ഹായ് മിനി ചേച്ചി എനിക്കും ഉണ്ട് ഇതു പോലൊരു പേരിടാത്ത അമ്മിണിക്കുട്ടി അവൾക്കും ഇത് അഞ്ചാമത്തെ മാസമാണ് ഇത് പോലെ ഒരു കുഴപ്പമില്ലതെ കിട്ടണേ എന്നാ പ്രാർത്ഥന
അടിപൊളി ചേച്ചി അമ്മ ഇപ്പോൾ രണ്ടു കുട്ടികൾ കൂടി ആയല്ലോ നല്ല ഭംഗിയുണ്ട ആട്ടിൻകുട്ടിയെ കാണാൻ എല്ലാവരും എത്തിയല്ലോ നല്ല രസമായിരിക്കും അല്ലേ ചേച്ചി അമ്മ SUPER💓💓💓💓
ചേച്ചി എന്റെ ആടും പ്രസവിക്കാറായി, ചേച്ചിയുടെ ആദ്യത്തെ ആടിനെ കണ്ടിട്ടാണ് എന്റെ മോൻ ആടിനെ വേടിക്കാൻ പറഞ്ഞത് ഒത്തിരി ഉണ്ടായിരുന്നു കൊടുത്തിട്ട് ഇപ്പൊ രണ്ടു പേരെ ഉള്ളു 😊അതിൽ ഒരാളാണ് ഇപ്പൊ പ്രസവിക്കാറായത്
അങ്ങനെ അമ്മിണിയുടെ പ്രസവമൊക്കെ കഴിഞ്ഞല്ലോ. രണ്ടു പേരും അമ്മിണികുഞ്ഞുങ്ങൾ തന്നെ❤❤❤. Brunoye കുളിക്കാൻ വിളിക്കുന്നതിനാണോ ദേഷ്യം അതോസുന്ദരി കുഞ്ഞുങ്ങളെ കണ്ടാണോ .
ചേച്ചി ശ०ഖ്പോലുള്ള ചെറിയ ഒച്ചിനെ. പരിപൂർണ്ണമായി നശിപ്പിക്കാൻ. എന്താ വഴി ഇതിന്റെ ശല്യ० കാരണ० 1 വർഷ० കൃഷി നിർത്തിരിയുന്നു വീണ്ടു० മണ്ണ് വെയിൽ നന്നായി കൊള്ളിച്ചശേഷ० ആണ് വീണ്ടു० നട്ടത് 6 മാസ० വരെ കുഴപ്പമില്ലായിരുന്നു ഇപ്പോഴത്തെ മഴ കഴിഞ്ഞപ്പോ. ടെറസ്സിലു० തറയിലു० മൊക്കെ ഈ ഒച്ച് ഇതിനെ പൂർണ്ണമായി നശിപ്പിക്കാൻ എന്താ. വഴി ചേച്ചി🙏🙏🙏🙏
Bruno kullikkan parayumbol kopikkunu kandapol ante tigune ortho ehupole avannum epol ella ♥️ ❤️
Athu matram kelkaruthu😀😀
എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം.പ്രത്യേകിച്ച് മെറിൻ
Thank youuuuu.. thank youuuuu
മകൻ എവിടെ ആണ് ജോബ്
Ernakulam
അമ്മിണിയുടെ കുട്ടികൾ സുന്ദരികൾ. എല്ലാ വരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം
Thank youuuuu…..thank youuuuu
ഹായ് മിനി ചേച്ചി
എനിക്കും ഉണ്ട് ഇതു പോലൊരു പേരിടാത്ത അമ്മിണിക്കുട്ടി അവൾക്കും ഇത് അഞ്ചാമത്തെ മാസമാണ് ഇത് പോലെ ഒരു കുഴപ്പമില്ലതെ കിട്ടണേ എന്നാ പ്രാർത്ഥന
എല്ലാം മംഗളമായി നടക്കട്ടെ all the best 👍
Both r soo cute...daughter have good news ??? Chechi
Yes 😊
@@MinisLifeStyle congratulation 👍
@mememasterman thanks 🙏
ഇതുപോലെ എന്റെ മെറിൻ കുട്ടിക്കും രണ്ടു ഇരട്ട കുട്ടികളെ കിട്ടട്ടെ... അടുത്ത സന്തോഷം അതാകട്ടെ...
അതൊക്കെ ദൈവ നിശ്ചയം 😄🙏
Hi mini aunty 😍
Kanan agrhicha video...ponuse chinuse😂😂
Very interesting... video family members ellam orupade eshtam ..😍
Anghane randu makalum koodiyayi😀👍
മിനീ എല്ലാവരേയും കണ്ടു. ഇഷ്ടായി ട്ടോ.
Thanks 🙏 chechiii
Eniyke ponnusinayum chinnusinayum onnu pidikan tharumo? I love them so.....
Much.
Pinnentha 😂😂
എത്രാമത്തെ ഡെലിവറി ആണ് അമ്മിണി
3
cute babies
Thanks 🙏
Very qute😂we too had early😊
Thanks 🙏
കണ്ടിട്ട് കൊതിയായി ഞാൻ എന്റെ ആടിനെ കൊടുത്തു മിനിയമ്മ അമ്മയ്ക്ക് പാടില്ലാത്ത കാരണം കുറച്ചു നാൾ കഴിഞ്ഞു മേടിക്കണം മക്കൾ എല്ലാരും ഉണ്ടല്ലേ സൂപ്പർ 😘😘👄😘
ഞാനും കൊടുക്കാമെന്ന് കരുതിയതാണ് കുറച്ചു നാളും കൂടി നിൽക്കട്ടെ എന്ന് പിന്നെ കരുതി.
😍 😍 😍
😍😍
സുന്ദരി കുട്ടികൾ ആണല്ലോ👌👌😁
Atheee 👍😀
അടിപൊളി ചേച്ചി അമ്മ ഇപ്പോൾ രണ്ടു കുട്ടികൾ കൂടി ആയല്ലോ നല്ല ഭംഗിയുണ്ട ആട്ടിൻകുട്ടിയെ കാണാൻ എല്ലാവരും എത്തിയല്ലോ നല്ല രസമായിരിക്കും അല്ലേ ചേച്ചി അമ്മ SUPER💓💓💓💓
Atheee bindhu nalla rasamanu 👍😂
Ammini yude etramthe delivery aha. Amminiyee kodknille avlude oru mwle kodkumboo prynee... pls chechi
Enthayalum phone number onnu thanneku kodukumpol vilikalo
നല്ല ചുന്ദരി കുട്ടികൾ 😘😘
Atheee
Cute baby’s ethokke kanumbol
E thoran santhosham miniyute
Kunjungal Ellam cute❤️❤️❤️❤️
Anie
Thank youuuuu thank youuuuu
Cute babies
Athuthanneeee 👍🥰
നല്ല ഭംഗിയുള്ള കുട്ടികൾ അമ്മയെ പോലെ തന്നെ എനിക്ക് ഇഷ്ട്ടപെട്ടു
Valare correct 👍
Nalaa cute amminni kuttikal
Atheee correct
Hiii chechi എന്റെ ആടും പ്രസവിച്ചു 2 കുഞ്ഞുങ്ങൾ ഒരു ആണും ഒരു പെണ്ണും 🥳🥳🥳
Very good 👍 Adipoliiii
@@MinisLifeStyleശ്രീ കൃഷ്ണ ജയ് തീയുടെ അന്ന്
Super chechi
Thanks 🙏 dear
Adipoli😍. Cute kunjungal. Amminide ethramathe delivery aanu ithu?
Thanks 🙏
Mini cute kids.....happy to see all of you together.....
Thanks 🙏sughanallo alleee
😂😂😂...'.. nammude....dog ne.....ithonnum...... sahikkaan....pattunnillaaa....tto...😢.....'....❤
No problem avarellavarum set ayi👍😅😂
@@MinisLifeStyle ...😄😄.... okay 👍... super...
😘😘😘😘😘😘😘
🤗🤗🤗😘
Very cute chinnoos and ponnoos😊❤
Thank youuuuu so much
Cutebabys❤❤❤
Thanks 🙏
നല്ല ഓമന. മക്കൾ 💓💓💓
Atheee 👍
ചേച്ചി എന്റെ ആടും പ്രസവിക്കാറായി, ചേച്ചിയുടെ ആദ്യത്തെ ആടിനെ കണ്ടിട്ടാണ് എന്റെ മോൻ ആടിനെ വേടിക്കാൻ പറഞ്ഞത് ഒത്തിരി ഉണ്ടായിരുന്നു കൊടുത്തിട്ട് ഇപ്പൊ രണ്ടു പേരെ ഉള്ളു 😊അതിൽ ഒരാളാണ് ഇപ്പൊ പ്രസവിക്കാറായത്
Kollalo Adipoliiii monu adineyoke istamanu allee very good 👍
ഞാനും ചേച്ചിന്‍െറ കണ്ട് വാങ്ങിയതാ.ഇപ്പോള്‍ മ്മയും മോളും ഉണ്ട്.അമ്മപ്രസവിക്കാറായി
@@ShibuDg very good mone
@@MinisLifeStyleഇപ്പൊ ഞാൻ ആടിനെ കൊടുക്കാൻ പോയതാ മോനാ ചേച്ചി സമ്മതിക്കാഞ്ഞേ 😊
@jariyanajeem8937 nilkate kurachu nalum koodi
Cute babys
Athuthanneeee 👍😍
Kunjju vavakal 🥰🥰Brono Brownikkum pidikkunnilla...ippam kulikkuvonnum vedd chechi njaggal ivare onnu kanatte ttoo🥰🥰🥰🥰
🤣🤣🤣🤣Atheee Atheee
കണ്ടിട്ട് കൊതിയാവുന്നു . ആദ്യം എനിക്കും ഉണ്ടായിരുന്നു. 🥰
Thanks da😍😍
Ammini kodknne pryne chechii njn medikam.. ponn pole nokm
Ok adarsh
@@MinisLifeStyle ❤️❤️chechi de veedthe adth alle njn ...
അടിപൊളി ചിന്നൂസും പൊന്നൂസും അങ്ങനെ അമ്മിണിയുടെ പ്രസവം കഴിഞ്ഞു അല്ലേ കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ ചേച്ചി എബിനും ഏറിനും സുബിനും എല്ലാവരും
Daivakripayal ellam nannayi nadannu ellavarum sugharikunnu avideyo kai ok ayo naya kadichathu
Very cute babies Chechi ❤️
Thank you so much 😊
❤❤❤❤❤❤❤
😍😍😍😍
Cute babys🎉❤❤
Atheee
Thank youuuuu
Nalla kute kunjuñgal thanku chechy
Atheee chakarakuttyyys anu
അങ്ങനെ അമ്മിണിയുടെ പ്രസവമൊക്കെ കഴിഞ്ഞല്ലോ. രണ്ടു പേരും അമ്മിണികുഞ്ഞുങ്ങൾ തന്നെ❤❤❤. Brunoye കുളിക്കാൻ വിളിക്കുന്നതിനാണോ ദേഷ്യം അതോസുന്ദരി കുഞ്ഞുങ്ങളെ കണ്ടാണോ .
അങ്ങനെ അതും കഴിഞ്ഞു ചേച്ചി സമാധാനമായി രണ്ടും അമ്മേടെ മക്കൾ തന്നെ 😅😅
കള്ള ചെറുക്കന് കുളിക്കാൻ മടിയാണെ😅
,,,👍👍👍👍👍
Thanks 🙏
അമ്മിണിക്കു മക്കൾ ആയോ
Athennee😃sunitha chechiii
ബ്രൂണോ deshyathilanallo
Kulikan madi😂😂
ചേച്ചി ശ०ഖ്പോലുള്ള ചെറിയ ഒച്ചിനെ. പരിപൂർണ്ണമായി നശിപ്പിക്കാൻ. എന്താ വഴി ഇതിന്റെ ശല്യ० കാരണ० 1 വർഷ० കൃഷി നിർത്തിരിയുന്നു വീണ്ടു० മണ്ണ് വെയിൽ നന്നായി കൊള്ളിച്ചശേഷ० ആണ് വീണ്ടു० നട്ടത് 6 മാസ० വരെ കുഴപ്പമില്ലായിരുന്നു ഇപ്പോഴത്തെ മഴ കഴിഞ്ഞപ്പോ. ടെറസ്സിലു० തറയിലു० മൊക്കെ ഈ ഒച്ച് ഇതിനെ പൂർണ്ണമായി നശിപ്പിക്കാൻ എന്താ. വഴി ചേച്ചി🙏🙏🙏🙏
Krishi cheyyan edikunna manninte mukalil kariyilaok ittonnu kathiku
@@MinisLifeStyle thank u chechi🙏🙏
Merin pregnent ano vayar kandit angane thonnunnu
Allallo
Sundari kuttikal❤
Bruno ku onnum eshtappedunnilla
Atheee sneham kaivittupokumo ennulla pedi und
നല്ല cute കുഞ്ഞുങ്ങൾ
Atheee Lalsy 👍
❤❤❤❤❤
🥰🥰🥰