1.ഒരു ആം റെസ്റ്റ്( കപ്പ് / ഈറ്ററി ഹോൾഡർ) മുന്നിൽ പിടിപ്പിച്ച നന്നായിരുന്നു. 2. ബൂട്ട് ഡോർ ഹൈഡ്രോളിക്(സെൻസർ ) ആക്കാം( വലിയ ലഗേജ് കയറ്റുമ്പോൾ ഉപകാരപ്രദമാകും) 3.പെട്രോൾ സ്റ്റിക്കർ ഒട്ടിക്കണം (അത്യാവശ്യമാണ്) 4. ഇൻജിൻ കവർ( മാറ്റ് ബ്ലാക്ക്) ചെയ്തു ഇട്ടാൽ നന്നായിരുന്നു (ആ വൈരൂപ്യം മാറി കിട്ടും) 5. മൈലേജ് എത്ര നൽകും എന്ന് പറഞ്ഞില്ല ഈ കാലത്ത് ആ ചോദ്യം പ്രസക്തമാണ്. 6. എക്സോസറ്റ് ഒന്ന് സ്റ്റൈലിഷ് ആക്കാം . ഒരു മാസം ഒരു മോഡിഫിക്കേഷൻ എന്ന രീതിയിൽ ചെയ്താൽ 6 മാസം കൊണ്ട് ഇവൻ്റെ ലുക്ക് തന്നെ മാറി പോകും .......
Naale മുതൽ ബ്ലോക്കിലെ വണ്ടി ഓടാൻ പോകുകയാണ്.... അവിടെ etiosaanu.....njnithvare odichittilla.. Ith... Ithinte indoor okke ippazhaa kanunne.... Thanx bro
ETIOS nte Interior Adipoli aan
Yathrayum sugam aan 👍🏻
Appo All the best 🥰
1.ഒരു ആം റെസ്റ്റ്( കപ്പ്
/ ഈറ്ററി ഹോൾഡർ) മുന്നിൽ പിടിപ്പിച്ച നന്നായിരുന്നു.
2. ബൂട്ട് ഡോർ ഹൈഡ്രോളിക്(സെൻസർ ) ആക്കാം( വലിയ ലഗേജ് കയറ്റുമ്പോൾ ഉപകാരപ്രദമാകും)
3.പെട്രോൾ സ്റ്റിക്കർ ഒട്ടിക്കണം (അത്യാവശ്യമാണ്)
4. ഇൻജിൻ കവർ( മാറ്റ് ബ്ലാക്ക്) ചെയ്തു ഇട്ടാൽ നന്നായിരുന്നു (ആ വൈരൂപ്യം മാറി കിട്ടും)
5. മൈലേജ് എത്ര നൽകും എന്ന് പറഞ്ഞില്ല ഈ കാലത്ത് ആ ചോദ്യം പ്രസക്തമാണ്.
6. എക്സോസറ്റ് ഒന്ന് സ്റ്റൈലിഷ് ആക്കാം .
ഒരു മാസം ഒരു മോഡിഫിക്കേഷൻ എന്ന രീതിയിൽ ചെയ്താൽ 6 മാസം കൊണ്ട് ഇവൻ്റെ ലുക്ക് തന്നെ മാറി പോകും .......
s u r right.
മൈലേജ് 15 നു മേലെ കിട്ടും 18 ആണ് company പറയുന്നത്.
Polli
👍
👌👍🏼
Right ethra
No sale enn paranju owner
❤❤🔥🔥🔥
Adipoli
superr
Supper. .... sale ?
Sorry, No sale
Samsarikkuna payyan aalu kollallo
Mmm..m..😂
മോശം അവതരണം 😄😄😄
വളരെ നന്ദിയുണ്ട് 😁😁😁🥰