മധു സാറിന്റെ ഒരു വലിയ ആരാധകനാണ് ഞാൻ എന്റെ ചെറുപ്പം മുതൽ. ജയചന്ദ്രൻ അദ്ദേഹത്തിന്റെ ചെറുപ്പക്കാലത്ത് മനോഹരമായി ആലപിച്ച ഒരു ഗാനം, ഈ ഗാനം ഹിറ്റാവുകയും ചെയ്തു.
Madhu Sir, the first YOUTH ICON - during my College days. Madhu Sir came to MY College, NSS College, Pandalam in 1967 while I was a Pre-Degree student!
Unique actor Madhu sir Oru nadanum ithra innocent ela adheyam pole adheham matram.. Love him.. Adore this actor.. In bhargavi nilayam the acting he did potrayed the role... So subtly... Intelligently... Unsurpassed... Same way what ever he says... Extremely simple.. And A person who's maintained his dignity over the ages... 😊✨💎💎✨💎💎✨ 💎💎💎💎💎💎💎 💎💎💎💎💎💎💎 ✨💎💎💎💎💎✨ ✨✨💎💎💎✨✨ ✨✨✨💎✨✨✨
ഞാൻ നിങ്ങളുടെ പ്രായം അല്ല, പക്ഷെ പഴമയെ ഇപ്പോഴും നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു മനുഷ്യൻ. ഇന്നു നടക്കുന്നത് സൂപ്പർ ഹീറോസ് ആണ്. പഴയ സിനിമ നമ്മുടെ ജീവിതം ആണ് ♥️
What a beautiful voice and tune. I don't understand the language but have been listening to this magical song for some time now. Love from Pune, Maharashtra.
ഒരു typical യെമൻ കല്യാൺ ഗാനം ബാബുരാജ് എങ്ങനെ ഈ വരികളിൽ ഈ രാഗ ഭംഗി ഇഴുകി ചേർത്തു എന്നത് ഇന്നത്തെ ഗാനസംവിധായകർ മനസിലാക്കട്ടെ. യൂസഫലിയുടെ വരികൾ അതി മനോഹരം
1967-ല്‍ ഇരിഞ്ഞാലക്കുട ബോയ്സില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇറങ്ങിയ പാട്ടാണിത്. ജയചന്ദ്രന്‍ എന്ന ഗായകനെപ്പറ്റിയും ഈ ഗാനത്തിന്‍റെ മാധുര്യത്തെപ്പറ്റിയും അന്നെന്നോട് പറഞ്ഞത് ഇരിഞ്ഞാലക്കുടക്കാരന്‍ തന്നെയായിരുന്ന എന്‍റെ ക്ലാസ്മേയ്റ്റ് രാമചന്ദ്രനായിരുന്നു. ഉയരം കുറഞ്ഞു വെളുത്ത ആ സഹപാഠി ഒരു ഗായകന്‍ കൂടിയായിരുന്നു. [ ഇപ്പോളും ഇരിഞ്ഞാലക്കുടയുടെ പരിസരത്തെവിടെയെങ്കിലും താമസിക്കുന്നുണ്ടാകാം. അറിയില്ല. ] . ആരു നീ, ആരു നീ ദേവതേ എന്ന ചോദ്യം അന്നേ മനസ്സില്‍ തറഞ്ഞിരുന്നു. . ജയചന്ദ്രന്‍റെ ആദ്യകാല ഇഴച്ചില്‍ വളരെ പ്രകടമാണിതില്‍. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയിലുമുണ്ട് ആ ഇഴച്ചില്‍. പിന്നെ പിന്നെയാണ് ആ സ്വരം അതുല്യമായത്. . മധു ഇന്നും നമ്മോടൊപ്പമുണ്ട്. അദ്ദേഹത്തിന്‍റെ ഈ പാട്ടുസീന്‍ സത്യത്തില്‍ ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മയാണ്. ആരാണ് കൂടെയഭിനയിക്കുന്ന ആ നടി? വേറെ സിനിമയിലൊന്നും കണ്ടതായോര്‍മ്മയില്ല.
ഈ പാട്ടിന്റെ ഓഡിയോയും വീഡിയോയും കേള്ക്കുകയും കാണുകയും ചെയ്തതിൽ എനിക്ക് തോന്നിയ കാര്യം പറയട്ടെ? നായകനും നായികയ്ക്കും വളരെ ഭംഗിയുണ്ട്.ശ്രീ മധു ഇത്രയും സുന്ദരനായി ഞാൻ കണ്ടിട്ടില്ല.ഓഡിയോയും വീഡിയോയും ഗംഭീരം.ലക്ഷ്യത്തിൽ എത്താൻ ഇത്രയ്ക്കു കഷ്ടപ്പാടുണ്ടോ എന്ന് പുതു തലമുറ സംശയിക്കാൻ സാദ്ധ്യത ഉണ്ട്.
എന്റെ ഒരു കമ്പിൻ ഉണ്ടായിരുന്നു ..പുള്ളി ജയചന്ദ്രന്റെ കട്ട ആരാധകൻ ആയിരുന്നു .. ഞാനാണെങ്കിൽ യേശുദാസിന്റെയും ...മൂപ്പരെ പ്രകോപിപ്പിക്കാനായിട്ടോ എന്തോ ഞാൻ ദാസിനെ പുകഴ്ത്തുമായിരുന്നു ..... അന്നേരം കക്ഷി വല്ലാത്ത കലിപ്പിലാവും ... കാലമേറെ കഴിഞ്ഞു ....ഇന്നിപ്പോൾ ഞാൻ ജയചന്ദ്രൻ പക്ഷത്തേയ്ക്കു കുറേയേറെ മാറി.. ഈ കസിനെയാണെങ്കിൽ അടുത്തൊന്നും കണ്ടിട്ടുമില്ല ... ഇനി മൂപ്പരെങ്ങാനും ദാസേട്ടൻ പക്ഷത്തേയ്ക്ക് ചാഞ്ഞോ എന്നു സംശയം ...
Sree.Jayachandrante ശബ്ദത്തിനു ഒരു മനോഹരിതയും,ലാളിത്യവും ഒരു കേൾവിക്കാർക്ക് പ്രത്യേക സുഖവും ഉണ്ട്.അദ്ദേഹത്തിന്റെ ലളിത ഗാനങ്ങൾക്ക് ഒരു പ്രത്യേക ആസ്വാദന ശേഷി ഉണ്ട്. ചടുലത ഇല്ലാത്ത ഒരു പ്രത്യേക ഗ്രാമീണ ഭംഗി. എല്ലാത്തരം ആളുകൾക്കും എപ്പോൾ വേണമെങ്കിലും മൂളി കൊണ്ട് നടക്കാം. ഒരു orchastra യുടെയും support ഇല്ലാതെ തന്നെ. ഉദാ : "അനുരാഗ ഗാനം പോലെ" എന്ന പാട്ട് തന്നെ. പെട്ടെന്ന് മനസ്സിൽ പതിയുന്ന സ്വര ഭംഗി ഉള്ള ഗായകൻ ആണ് ശ്രീ. ജയചന്ദ്രൻ
Thankyou jknair1 for this old jewel from Jayachandran...May I also request for three of Jayachandran's hit songs please? 1.Kavya pushthakamallo Jeevitham... 2.Panchavadiyile Mayaa seethayo... 3.Kalyanee... Thanks a ton.
@@madhuchiramughathu646 I don’t think even Jayachandran would say he is any match with Yesudas. This song was planned with Yesudas only but due to some issues it went to Jayachandran (Ravi Menon had written about it.) And probably even Baburaj regretted that.
ശ്യാം കല്യാണിന്റെ അലസമധുരമായ ഒഴുക്കിന് പതിന്മടങ്ങ് ചൈതന്യം പകരുന്ന ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ അയത്നലളിതമായ ആലാപനതാരള്യം..യൂസഫലി കേച്ചേരി രചിച്ച് എം. എസ്. ബാബുരാജ് ഈണം പകർന്ന ശ്രുതിസുഖദമായിരുന്ന മോശമല്ലാത്ത ഒരു ഗാനത്തെ സ്വരസുഭഗതയും അന്തതയെ ചുംബിക്കുന്ന സ്വസ്ഥാലാപനവും കൊണ്ട് എക്കാലത്തെയും ഹിറ്റാക്കി ഉയർത്തിയെടുത്തത് ദേവഗായകൻ ജയേട്ടൻ. പി. വേണുവിന്റെ പ്രഥമചലച്ചിത്രസംരംഭമായ 1967 ലെ 'ഉദ്യോഗസ്ഥ'യിലെ ഈ ഗാനം സിനിമയിൽ നിന്നും ഒഴിവാക്കാനുള്ള 'കളി'കളും അതിനെതിരെ വേണു നടത്തിയ ധീരമായ ചെറുത്തുനിൽപ്പുമെല്ലാം ഹൃദയകൃതജ്ഞതയോടെ ഓരോ സംഗീതസ്നേഹിയും ഇതോടൊപ്പം ഓർക്കുക.
@pcharidas U r absolutely right. Also he is in a busy to finish of this song...Emotions not completely embed in this song. I wish if some one could have remaked this song and made it much better. Even resinging also could be sufficient.
ജയേട്ടാ ഈ വേർപാട് വലിയ നഷ്ടം തന്നെ 🙏🏼🙏🏼🙏🏼😢😢
RIP Jayachandran sir. Your evergreen voice is here to stay!
മധു സാറിന്റെ ഒരു വലിയ ആരാധകനാണ് ഞാൻ എന്റെ ചെറുപ്പം മുതൽ. ജയചന്ദ്രൻ അദ്ദേഹത്തിന്റെ ചെറുപ്പക്കാലത്ത് മനോഹരമായി ആലപിച്ച ഒരു ഗാനം, ഈ ഗാനം ഹിറ്റാവുകയും ചെയ്തു.
എത്രയോ..വർഷം..മുൻപുള്ള...ഒരു..പ്രണയ ഗാനം...💐💐😊💐👌👌 ഇന്നത്തെ തലമുറയും.. ആസ്വദിക്കുന്നു എങ്കിൽ....😍💐 മരണമില്ലത്ത..."പ്രണയം"പോലെ തന്നെ..."എക്കാലവും....നിലനിൽക്കും..💐😊💐☺️ ഈ.മന്ദ്രിക...സംഗീതം . 💐💐☺️💐☺️💐💐☺️☺️💐💐☺️
Madhu Sir, the first YOUTH ICON - during my College days. Madhu Sir came to MY College, NSS College, Pandalam in 1967 while I was a Pre-Degree student!
Unique actor
Madhu sir
Oru nadanum ithra innocent ela adheyam pole adheham matram.. Love him.. Adore this actor..
In bhargavi nilayam the acting he did potrayed the role...
So subtly... Intelligently...
Unsurpassed... Same way what ever he says... Extremely simple.. And
A person who's maintained his dignity over the ages... 😊✨💎💎✨💎💎✨
💎💎💎💎💎💎💎
💎💎💎💎💎💎💎
✨💎💎💎💎💎✨
✨✨💎💎💎✨✨
✨✨✨💎✨✨✨
@@TM15HAKRN So well said. Gone are those days when Sathyan, Nazir, Madhu (and K P Ummer) ruled the roost. Miss the golden days🌹🌺🌹
Lucky man😍
Golden memories 😍
ഞാൻ നിങ്ങളുടെ പ്രായം അല്ല, പക്ഷെ പഴമയെ ഇപ്പോഴും നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു മനുഷ്യൻ.
ഇന്നു നടക്കുന്നത് സൂപ്പർ ഹീറോസ് ആണ്.
പഴയ സിനിമ നമ്മുടെ ജീവിതം ആണ് ♥️
ആ കാലത്ത് strong മേക്കപ്പ്, ക്യാമറ പവർ ഒന്നും ഇല്ലത്ത കാലത്ത് ഇത്രയും ലുക്ക്
Madhu സാർ 🙏
നസീർ ഉമ്മർ വിൻസെന്റ് രവികുമാർ..... 👌
What a beautiful voice and tune. I don't understand the language but have been listening to this magical song for some time now. Love from Pune, Maharashtra.
എക്കാലത്തെയും മികച്ച പാട്ടുകളിൽ ഒന്ന്. എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന മനോഹര ഗാനം.
😍
Thozh
@@niharikaswaralaya4449 thozhikkum ennaano? Nalla super paattalle?!
Madhu old man by birth
സംഗീതം ഇഷ്ടപ്പെടുന്നവർ ഇതിൽ ഒന്ന് കേറാതെ പൂർണ്ണമാവില്ല😍
അദ്ദേഹത്തിൻ്റെ മരണം അറിഞ്ഞപ്പോൾ ടിവിയില് ഈ പാട്ട് കേട്ടപ്പോൾ മുഴുവൻ കേൾക്കാൻ വന്നതാ.❤
ഒരു typical
യെമൻ കല്യാൺ ഗാനം
ബാബുരാജ് എങ്ങനെ ഈ
വരികളിൽ ഈ രാഗ ഭംഗി
ഇഴുകി ചേർത്തു എന്നത്
ഇന്നത്തെ ഗാനസംവിധായകർ
മനസിലാക്കട്ടെ.
യൂസഫലിയുടെ വരികൾ
അതി മനോഹരം
Jayettans,,Nostalgic,,Voice
അനുരാഗ ഗാനം തന്നെയാണ് ❤❤❤
😊😊സത്യം
Any one in 2020 🎶❤️
ജയേട്ടന്റെ ഒരു അടിപൊളി പാട്ട്
2021
24ൽ ഞാനും
@@SureshKumar-iy6to എന്നാൽ ഞാനും 😁
You're welcome. This is one of my all-time favorites too.
14year ago
😍❤
Jayettanu pranamam 😢😢, Innu Carile FM radio vach e song kettu appo onnu Original kelakkanam ennu thonni ingot vannathanu 😢😢
Amazing Jayachandran and Baburaj ❤️
One and only
real singer
JAYACHANDRAN
❤❤❤❤
1967-ല്‍ ഇരിഞ്ഞാലക്കുട ബോയ്സില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇറങ്ങിയ പാട്ടാണിത്. ജയചന്ദ്രന്‍ എന്ന ഗായകനെപ്പറ്റിയും ഈ ഗാനത്തിന്‍റെ മാധുര്യത്തെപ്പറ്റിയും അന്നെന്നോട് പറഞ്ഞത് ഇരിഞ്ഞാലക്കുടക്കാരന്‍ തന്നെയായിരുന്ന എന്‍റെ ക്ലാസ്മേയ്റ്റ് രാമചന്ദ്രനായിരുന്നു. ഉയരം കുറഞ്ഞു വെളുത്ത ആ സഹപാഠി ഒരു ഗായകന്‍ കൂടിയായിരുന്നു. [ ഇപ്പോളും ഇരിഞ്ഞാലക്കുടയുടെ പരിസരത്തെവിടെയെങ്കിലും താമസിക്കുന്നുണ്ടാകാം. അറിയില്ല. ]
.
ആരു നീ, ആരു നീ ദേവതേ എന്ന ചോദ്യം അന്നേ മനസ്സില്‍ തറഞ്ഞിരുന്നു.
.
ജയചന്ദ്രന്‍റെ ആദ്യകാല ഇഴച്ചില്‍ വളരെ പ്രകടമാണിതില്‍. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയിലുമുണ്ട് ആ ഇഴച്ചില്‍. പിന്നെ പിന്നെയാണ് ആ സ്വരം അതുല്യമായത്.
.
മധു ഇന്നും നമ്മോടൊപ്പമുണ്ട്. അദ്ദേഹത്തിന്‍റെ ഈ പാട്ടുസീന്‍ സത്യത്തില്‍ ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മയാണ്. ആരാണ് കൂടെയഭിനയിക്കുന്ന ആ നടി? വേറെ സിനിമയിലൊന്നും കണ്ടതായോര്‍മ്മയില്ല.
I love this song not seen this movie. I am 74 settled at Navi Mumbai.
Ushakumari, I think
മധുസറിന്റെ വോയ്‌സ്‌ലേക് ഒരു മോഡ്ലേഷനുവേണ്ടി ജയചന്ദ്രൻ അങ്ങനെ പാടിയതാണ് ഗയ്‌സ്.
ഞാനും, കാലം എത്ര പെട്ടെന്ന് കടന്നു പോയി
Ariyilla. Nazeerimte etho padathil kandittund. Kaverii thheerathu ninnoru ksinottakkari enna pattu Ivar abhinayikunnu
Me too was in Pre-degree. This song remains as fresh as ever
It's like smoothly flowing, this song..
Such a beautiful flow, smooth n soothing song ❤️
മലയാളത്തിൻ്റെ ഭവഗായകന് ആദരാഞ്ജലികൾ😢
വിവരിക്കാൻ വാക്കുകൾ കിട്ടാത്ത്രയും സുന്ദരമായ ഗാനം-ജയചന്ദ്രൻ സാറിന്റെ ശബ്ദമാധുരിയും അതുല്യം👏
ഈ പാട്ടിന്റെ ഓഡിയോയും വീഡിയോയും കേള്ക്കുകയും കാണുകയും ചെയ്തതിൽ എനിക്ക് തോന്നിയ കാര്യം പറയട്ടെ? നായകനും നായികയ്ക്കും വളരെ ഭംഗിയുണ്ട്.ശ്രീ മധു ഇത്രയും സുന്ദരനായി ഞാൻ കണ്ടിട്ടില്ല.ഓഡിയോയും വീഡിയോയും ഗംഭീരം.ലക്ഷ്യത്തിൽ എത്താൻ ഇത്രയ്ക്കു കഷ്ടപ്പാടുണ്ടോ എന്ന് പുതു തലമുറ സംശയിക്കാൻ സാദ്ധ്യത ഉണ്ട്.
ഒരിക്കലും തിരിച്ചു വരാത്ത ഒരു നല്ല കാലം;...
ബെഡ് yil കിടന്നു കണ്ണ് അടച്ചു കേൾക്കുന്നവർ ഉണ്ടോ? കണ്ണിൽ ഇറൻ അണിയിക്കുന്നു ❤
Rip jaya chandran ❤❤❤❤ hats off lofffff❤❤❤❤ miss u 😢😢
BLESSED VOICE OF JAYACHANDRAN...
great combo of amazing music and thoughtful lyrics as well as a touching voice.
Very nice and melodious song sung by
Jayachandran for great actor Màdhu sir. It is one of my favourite songs during my college days
@@ambupavithran9166My
My favourite song for all time thankyou so much
Well sung little girl.God bless yoy in abundance ❤❤❤❤❤❤
Just Babukka things❤️❤️❤️
മലയാളത്തിന്റെ സ്വന്തം ഭാവഗായകന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ. 🙏🙏
One of my top most favourite songs,and of course my favourite actor,the dignified,gentleman Shri Madhu.😊❤
an excellent song! my all time favorite! thanks for uploading this!
പ്രണയ ഗാനം,മനോഹരം, ആശംസകൾ നേരുന്നു ❤
Thanks!
My allrime favourite song.thanks
ഈ പാട്ടിന് തുല്യം ഈ പാട്ട് മാത്രം കല്യാണി 😘
2024ൽ ഈ പാട്ട് ഒരു സീരിയൽ ഇന്റെ പേരാണ്
😅
Orupaadu ishttam ulla song❤❤❤😊😊😊😊 new generation aanenkilum entho valiya santhosham nalkunna engane ulla old song ishttapedunnu
ജയേട്ടൻ♥️
Beautiful song.. lovely song
Ethra kettalum mathivaraatha oru manohara ganam.Thank you Sir❤
Thank you jknair1. This is an outstanding song I have always loved from the old days. Jayachandran has a splendid voice. Sheer nostalgia!
2o23,,still,,this,,song,,is,,limgering,,our,,,mind
❤😂🎉😢😮😅😊😊😊
Jayettan in his best. Always like this melodious song. Those were great days with a lot of nostalgia.
This melody is really nostalgic. As if going back to the great 1960's.
Ippathe jayachandran song kettaal engane iyyaal vallya pattukaaran aayi ennu vijaarikkum.... Ithokke kekkumbol alle manasilaavunne. Pand iyyal okke eanth aarunnu enn.. 🙌❤❤ee oru otta song pore iyyalude
Very realistic and soulful vocal
ബാബുക്കാ ♥️♥️🔥
എന്റെ ഒരു കമ്പിൻ ഉണ്ടായിരുന്നു ..പുള്ളി ജയചന്ദ്രന്റെ കട്ട ആരാധകൻ ആയിരുന്നു .. ഞാനാണെങ്കിൽ യേശുദാസിന്റെയും ...മൂപ്പരെ പ്രകോപിപ്പിക്കാനായിട്ടോ എന്തോ ഞാൻ ദാസിനെ പുകഴ്ത്തുമായിരുന്നു ..... അന്നേരം കക്ഷി വല്ലാത്ത കലിപ്പിലാവും ... കാലമേറെ കഴിഞ്ഞു ....ഇന്നിപ്പോൾ ഞാൻ ജയചന്ദ്രൻ പക്ഷത്തേയ്ക്കു കുറേയേറെ മാറി.. ഈ കസിനെയാണെങ്കിൽ അടുത്തൊന്നും കണ്ടിട്ടുമില്ല ... ഇനി മൂപ്പരെങ്ങാനും ദാസേട്ടൻ പക്ഷത്തേയ്ക്ക് ചാഞ്ഞോ എന്നു സംശയം ...
Superb. ആദ്യത്തെ വരിയിലെ അക്ഷരത്തെറ്റ് തിരുത്തുക.
ജയേട്ടനോടുള്ള ആരാധന ഉള്ളിൽ കയറിയാൽ പിന്നെ മാറൂല .100% ഗ്യാരന്റി
Enne konnalum njan dasetante aduthninnu maroola..dasetan kazhinje lokathil matethu gayaganum uloo
@@pammu95 that's true
ചാഞ്ഞുകാണും
കണ്ണീർ പ്രണാമം ജയേട്ടാ..😢😢😢😢
Wow സൂപ്പർ ജയേട്ടൻ
How peaceful was old musics brother!!!!! Damnnnnn👌🏻👌🏻👌🏻🥰🥰🥰🌺🌺🌺🌺🌺🦋 gooosebumbs
Jayachandran RIP ❤
Truly a legend of music
@nimmipournami thanks for the movie name
പ്രിയ ഭാവഗായകൻ ജയേട്ടന് ആദരാഞ്ജലികൾ 🌹
Sree.Jayachandrante ശബ്ദത്തിനു ഒരു മനോഹരിതയും,ലാളിത്യവും ഒരു കേൾവിക്കാർക്ക് പ്രത്യേക സുഖവും ഉണ്ട്.അദ്ദേഹത്തിന്റെ ലളിത ഗാനങ്ങൾക്ക് ഒരു പ്രത്യേക ആസ്വാദന ശേഷി ഉണ്ട്. ചടുലത ഇല്ലാത്ത ഒരു പ്രത്യേക ഗ്രാമീണ ഭംഗി. എല്ലാത്തരം ആളുകൾക്കും എപ്പോൾ വേണമെങ്കിലും മൂളി കൊണ്ട് നടക്കാം. ഒരു orchastra യുടെയും support ഇല്ലാതെ തന്നെ. ഉദാ : "അനുരാഗ ഗാനം പോലെ" എന്ന പാട്ട് തന്നെ. പെട്ടെന്ന് മനസ്സിൽ പതിയുന്ന സ്വര ഭംഗി ഉള്ള ഗായകൻ ആണ് ശ്രീ. ജയചന്ദ്രൻ
Valaremanoharam
If you try to play the video slower by 0.75... It might make you float...
Nice..lovely song ♥️♥️
Thankyou jknair1 for this old jewel from Jayachandran...May I also request for three of Jayachandran's hit songs please?
1.Kavya pushthakamallo Jeevitham...
2.Panchavadiyile Mayaa seethayo...
3.Kalyanee...
Thanks a ton.
Sathyamanu aa ezhachil koodathe voicinu bhamgiyum pinnedu undayi
one of the finest melodies. thanks to Baburaj +PJ
Pranamam
ഹിന്ദുസ്ഥാനി സംഗീതത്തിൻ്റെ സൗന്ദര്യം 👌👌💥💥❣️❣️
ആ കുട്ടിക്കാലം ഇനി യില്ല വസന്തം വിരിഞ്ഞ കാലം ഈ പാട്ടുകൾ ജീവിതത്തിൽ എന്നും കൂടെ.... ❤
This is such a great composition by Baburaj. How i wish yesudas had sung this song..
It would not have matched that of jayachandran
No body else can sing his songs with perfection
No wonder he is no 1 today
@@madhuchiramughathu646 I don’t think even Jayachandran would say he is any match with Yesudas. This song was planned with Yesudas only but due to some issues it went to Jayachandran (Ravi Menon had written about it.) And probably even Baburaj regretted that.
@@SurajInd89 today pj sings better and he is no1
@@SurajInd89
th-cam.com/video/Z7aLPVVXX1A/w-d-xo.html
@@SurajInd89 th-cam.com/video/6RIBfox5dL0/w-d-xo.html
Yesudas days have gone
Can he sing the above song better than pJ
Innale radio il kettirunn...enth nalla paata...eventhough being a teenager i enjoy this song so much..Yes..old is gold
Assl
ഇനിയെത്ര തലമുറ വന്നാലും നിലനിന്ന് പോണ ഗാനം.....ഇനിയേത് തലമുറകള്‍ വന്നാലും നെഞ്ചോട് ഏറ്റെടുത്തത് വെറുതെയല്ലാന്ന് പാടി പറയും..!!
Anyone in 2019 september
Ee songinu oru award kodukkamayirunni
Pranamam 😢❤
പാട്ടിന്റെ പാലാഴി കടഞ്ഞപ്പോൾ ലഭിച്ച ഗാനമാണിത് 🥰
My favourite song. Lovely
Superb ❤❤❤❤
Mindblowing
ഇത് ജയെട്ടൻ പാടിയ പാട്ട് ആണെന്ന് തിരിച്ച് അറിയാൻ പോലും പറ്റുന്നില്ല.അദ്ദേഹത്തിൻ്റെ ശബ്ദം അക്കാലത്ത് വളരെ വ്യത്യാസം ഉണ്ട്
54 വർഷമായി
One among the top 20 songs
Jayachandrans another old beautiful song
What a thrilling experience 👍
Wow, what a song! Thank you jknair.
Whose music is it... Baburaj...?
Yes
ഇഷ്ടമുള്ള മനോഹര ഗാനം.
ഭാവ ഗായകന് ആദരാഞ്ജലികൾ 💐
Just Started Humming this song all of a sudden .... Timeless classics
Yeda sreekutta .. ee song aanno nee super 4 ll athra rasamaayit paadiyath .. 😍😃 orginal athyamaayitannu kelkkunnath ..nyz song 👏👏👏👍
My fav song
❤️❤️❤️
lovely selection
Magic 💗
Sweet song 🎉🎉🎉🎄🎄🚩🚩🚩
Beautiful song
Pazhaya kalathileku kootikondu poyi.that golden days
എത്ര മനോഹര ഗാനം❤❤❤❤
എത്ര കേട്ടാലും മതി varilla
Old is diamond 💎
Old is gold 👌😃
Nostalgic 👌👌🙏🙏🙏🙏🙏
ആദരാഞ്ജലികൾ 🌹
പ്രണാമം ❤❤
ശ്യാം കല്യാണിന്റെ അലസമധുരമായ ഒഴുക്കിന് പതിന്മടങ്ങ് ചൈതന്യം പകരുന്ന ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ അയത്നലളിതമായ ആലാപനതാരള്യം..യൂസഫലി കേച്ചേരി രചിച്ച് എം. എസ്. ബാബുരാജ് ഈണം പകർന്ന ശ്രുതിസുഖദമായിരുന്ന മോശമല്ലാത്ത ഒരു ഗാനത്തെ സ്വരസുഭഗതയും അന്തതയെ ചുംബിക്കുന്ന സ്വസ്ഥാലാപനവും കൊണ്ട് എക്കാലത്തെയും ഹിറ്റാക്കി ഉയർത്തിയെടുത്തത് ദേവഗായകൻ ജയേട്ടൻ. പി. വേണുവിന്റെ പ്രഥമചലച്ചിത്രസംരംഭമായ 1967 ലെ 'ഉദ്യോഗസ്ഥ'യിലെ ഈ ഗാനം സിനിമയിൽ നിന്നും ഒഴിവാക്കാനുള്ള 'കളി'കളും അതിനെതിരെ വേണു നടത്തിയ ധീരമായ ചെറുത്തുനിൽപ്പുമെല്ലാം ഹൃദയകൃതജ്ഞതയോടെ ഓരോ സംഗീതസ്നേഹിയും ഇതോടൊപ്പം ഓർക്കുക.
Athum nee ini dasetante thalayiekito..enthinum orozhinja thalayundallo..nee ethenkilum oru patineyenkilum dasetane abinandhichitundo..ninnikanallethe..
Dasetante evergreen hit aya harimurali..gange..patinepolum vimarshichavanalle nee..ee patukaloke jayetanekondonnu padipiku..kootathil ramakadhayum...latest ayi irangiya rama rama jayayum..
Still ❤❤
ജയേട്ടന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹
ജയചന്ദ്രൻ 🥰🥰🥰🥰🥰🥰🥰🥰🥰👌🙏🙏🙏
@pcharidas
U r absolutely right. Also he is in a busy to finish of this song...Emotions not completely embed in this song. I wish if some one could have remaked this song and made it much better. Even resinging also could be sufficient.