എനിക്ക് കിട്ടിയ മുട്ടൻ പണി 🤦‍♀️🚫|| Mamaearth Daily Glow face cream Review|| My Experience

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • എനിക്ക് കിട്ടിയ മുട്ടൻ പണി 🤦‍♀️🚫|| Mamaearth Daily Glow face cream Review|| My Experience
    #mamaearthdailyglowcream
    #mamaearth #dryskin

ความคิดเห็น • 78

  • @AnsiAli-l3u
    @AnsiAli-l3u 3 หลายเดือนก่อน +8

    എനിക്കും ഉണ്ട് ഇതുപോലെ cash പോയി പിന്നെ facil നല്ല പോലെ pimbles വന്നു

  • @Haneebee9336
    @Haneebee9336 3 หลายเดือนก่อน +16

    ആര് ചേച്ചിയെ കുറ്റം പറഞ്ഞാലും ഞാൻ ഞാനൊരിക്കലും ചേച്ചിയെ തള്ളിപ്പറയില്ല കാരണം ഇതേപോലെ പല വീഡിയോസും കണ്ടിട്ട് മാമഎർ ത്തിന്റെ ഈ ക്രീം ഉപയോഗിച്ച് നോക്കി ഒരാളാണ് ഞാൻ വെറും ഫെയ്ക്ക് ഒരു ക്രീം മാത്രമാണ് അത്.ക്ലിയർ skin ആയിരുന്ന എന്റെ മുഖത്ത് വളരെയധികം പിംപിൾസ് ആണ് ഇതുകൊണ്ട് വന്നത്.ഡെയിലി glow സ്കിൻ കെയർ cream ആണ് എന്ന് പറഞ്ഞിട്ട് ഉള്ള ളനിറം കൂടി ഇല്ലാതാവുകയാണ് മാമാഏർ ത്തിന്റെ ഈ പ്രൊഡക്ട് തേക്കുമ്പോൾ ചെയ്യുന്നത്. മറ്റ് കണ്ട യൂട്യൂബേസ് എന്ത് കണ്ടിട്ടാണ് ഇതിന്റെയൊക്കെ റിവ്യൂ നല്ലതാണെന്ന് പറയുന്നതെന്ന് മനസ്സിലാകുന്നില്ല. സത്യത്തിൽ അവർക്കൊക്കെ വേണ്ടത് വെറും കാശ് മാത്രമാണ്. പഠിക്കാത്തത് നമ്മളെപ്പോലെയുള്ള സാധാരണക്കാരായ മനുഷ്യരാണ്😢

  • @kallus_vlog
    @kallus_vlog 2 หลายเดือนก่อน +3

    ഈ ക്രീം ഉപയോഗിച്ചിട്ട് എനിക്ക് മനസിലായത്___
    ഓയിലി സ്കിൻ ഉള്ളവർ ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
    സൺസ്ക്രീൻ ഇട്ടിട്ട് ഈ ക്രീം ഇട്ടാൽ വല്ലാതെ വിയർക്കുന്നുണ്ട്.
    ആദ്യമായി ക്രീം തേച്ചപോൾ നല്ല പുകച്ചിൽ ഉണ്ടായിരുന്നു..കാരണം എൻ്റെ മുഖത്ത് നല്ല ഡാമേജ് ഉണ്ടായിട്ടുണ്ട്..
    ക്രീം ഉപയോഗിച്ചിട്ടു ഏതെങ്കിലും പൗഡർ ഇടുന്നത് നന്നായിരിക്കും.
    കുറച്ചു ഡാർക്ക് കളർ ഉളളവർ ഉപയോഗിക്കുമ്പോൾ എന്തോ പോലെയാണ്
    എനിക്കിത് ഇഷ്ട്ടമായി..
    കുഴപ്പമൊന്നും ഇല്ല.

  • @hajaracp8152
    @hajaracp8152 3 หลายเดือนก่อน +11

    എനിക്ക് വിയർക്കുകയും ചെയ്യുന്നുണ്ട്, പിന്നേ ഉണ്ടല്ലോ 1 ദിവസം കഴിഞ്ഞാൽ ഒരു തടിപ്പ് പോലെ തോന്നുണ്ട്. പിന്നേ ഞാൻ ഈ cream ഉപയോഗിക്കാറില്ല.

    • @Motherhoodjosmi
      @Motherhoodjosmi  3 หลายเดือนก่อน

      Ano?appo ente skin nte issue alllar

    • @vijukrishna6475
      @vijukrishna6475 3 หลายเดือนก่อน +1

      എനിക്കും ...വല്ലാതെ വിയർപ്പ് ഉണ്ടാകുന്നു..പുറത്ത് പോകുമ്പോൾ വല്ലാതെ ഫേസ് darken ആവുന്നു..

  • @FamnaPk
    @FamnaPk 2 หลายเดือนก่อน +6

    Njan ith use cheyth oru week adipoli eyyinu.. pinne face oru irunda clear aayi verunnu ippol mugath full pibmles aan njan idh nirthi endhan enikk areyilla areyunnavar ennu parniu teruou

  • @sonageorge9067
    @sonageorge9067 4 วันที่ผ่านมา +1

    Pimples vannittund ethu use cheythittu.athukomd njan stop cheythu.

  • @shahadiyasainu2347
    @shahadiyasainu2347 3 หลายเดือนก่อน +4

    Yes പെട്ടെന്ന് വിയർക്കും

  • @priyaavinash3816
    @priyaavinash3816 3 หลายเดือนก่อน +4

    After a very long time today I checked your channel 😀😀 What you said about a clothing brand long ago was 100 percent true😂 Today on TH-cam saw many videos of their business scam.

  • @dressworld3802
    @dressworld3802 หลายเดือนก่อน +1

    Hi
    Same enik ee problem ind.nalla pole sweat aakum enikum.njn karuthiyathu nte shin nte problem aanenan

  • @fathimah2176
    @fathimah2176 หลายเดือนก่อน +1

    Anikum ind pondsinye white beauty de cream thekkumpolll....kannum nirum pine ...seat aakukayum cheyyumm

  • @KiranKiran-of9xl
    @KiranKiran-of9xl 2 หลายเดือนก่อน +1

    ഹായ് chechi.. Chechi ippolum continues aayi Dr Radhel serum thanneyano use cheyyunnee. Chechide old videos kandu njanum Dr rashel order cheythayirinnu.. Eniku faceil set aayi..❤️🥰,Ippol ethu serum aanu use cheyyunnee.. Update cheyyuvoo?????

  • @cbhagi1969
    @cbhagi1969 3 หลายเดือนก่อน +2

    Mamaearth daily glow cream helping me in daily basis to keep my skin moisturized and nourished.
    It helps in deep repairing and keeps skin soft and smooth

    • @Motherhoodjosmi
      @Motherhoodjosmi  3 หลายเดือนก่อน

      Thanks for sharing!!Enikum ee cream nalla ishtayi but sweat ayipokunu enna presnam anu

  • @soumyabinubinu4766
    @soumyabinubinu4766 หลายเดือนก่อน +1

    Enikum e cream edumbol nannayitt വിയർക്കാറുണ്ട്

  • @mariancreations8111
    @mariancreations8111 3 หลายเดือนก่อน +4

    Njan oru വർഷം ആയി ഉപയോഗിക്കുന്നു. ഇതുവരെ കുഴപ്പമില്ല. Pinne ഇന്ദുലേഖ soap ആരും മുഖത്തു use ചെയ്യല്ലേ. Ph level 8nu മുകളിൽ ആണ്. പിന്നീട് പണി കിട്ടും.

    • @Motherhoodjosmi
      @Motherhoodjosmi  3 หลายเดือนก่อน +1

      Dear almost ella soap num ph level 7-10 anu undakuka ennu vech nammal soap skin l use cheyathirikunillao…nd this soap result kitiyal we can stop using…Evidunanu Indulekha de ph arinjath?ithil mentioned alllao

    • @mariancreations8111
      @mariancreations8111 3 หลายเดือนก่อน

      @@Motherhoodjosmi. Oru yu tuber ettitundeda. Body il use cheyuna kariyamalla parenje. Face il use cheyyallu. Ellarkum pidichennu varilla. Nammal arinjittu pareyathe erunnal josmy yude vedio kanunnavar viswasam ullondu medichu upayokikum. Chilapol athu use avilla. Orupadu vedios athine kurichu varunnundu. Bakki ayurveda soap nte peroke ayurveda dr mar pareyunnundu. Indhulekha arum pareyunnumilla. Eni athu use cheyyandatto

  • @AnilAppukuttan
    @AnilAppukuttan 26 วันที่ผ่านมา

    Can you tell me the best sun cream for men?

  • @Imovieyou9947
    @Imovieyou9947 2 หลายเดือนก่อน

    Same

  • @AthiraSubhash-kg9wl
    @AthiraSubhash-kg9wl 3 หลายเดือนก่อน +1

    Chechi upper lip hair removal chaunna razer vachano epozhum

  • @stephyjohn7671
    @stephyjohn7671 3 หลายเดือนก่อน +2

    Josmi, me too have the same problem while using this cream

    • @Motherhoodjosmi
      @Motherhoodjosmi  3 หลายเดือนก่อน

      Appo ithu common issue anu le..njan orthe ente skin nu mathre oluna

    • @stephyjohn7671
      @stephyjohn7671 3 หลายเดือนก่อน +1

      Njan vicharichirunne enikke mathree ullunna😂

    • @Motherhoodjosmi
      @Motherhoodjosmi  3 หลายเดือนก่อน

      😂😂😂

  • @ShibiSreeni-s4v
    @ShibiSreeni-s4v 3 หลายเดือนก่อน +2

    ഞാൻ ഈ ക്രീം നൈറ്റ്‌ ആണ് use ചെയ്യുന്നേ. നോ prblm.

  • @manuvnair9946
    @manuvnair9946 3 หลายเดือนก่อน +1

    80gm product 200 rupa,appo thanne quality illennu karutham...ini instant glow anenkil mamaearth lumi cream und

  • @nestorfrancis3452
    @nestorfrancis3452 3 หลายเดือนก่อน +3

    Any cream use cheithalum angane aanallo. Especially nammude climate nu. Njan ethu cream use cheithalum sweat cheyyum

    • @Motherhoodjosmi
      @Motherhoodjosmi  3 หลายเดือนก่อน

      Enik angne illa.adyamayanu ingane..ipo vere orenam anu use cheyune athinonnum no issues

  • @littyjebin1074
    @littyjebin1074 3 หลายเดือนก่อน +3

    ഇപ്പോൾ ഏത് ക്രീം ആണ് ഉപയോഗിക്കുന്നത്

  • @anumahesh5761
    @anumahesh5761 3 หลายเดือนก่อน +1

    Eda must reply tharanam .njan e cream upayogikkunnund ethinte koode glow serum upayogikkamo?

    • @Motherhoodjosmi
      @Motherhoodjosmi  3 หลายเดือนก่อน

      Yes athinonum issue illada

  • @renjithaettumanoor9893
    @renjithaettumanoor9893 2 หลายเดือนก่อน

    ഇതിൽ വിറ്റാമിൻ c ഉള്ളത് കൊണ്ടാണ് വിയർക്കുന്നത്. ചിലർക്ക് vit C പിടിക്കില്ല. . അതുപോലെ കണ്ണിൽ പോയാൽ നീറുന്നതും ഇത് കൊണ്ടു തന്നെ .

  • @rahoof4770
    @rahoof4770 2 หลายเดือนก่อน +2

    എനിക്കും ഉണ്ടായിരുന്നു അത് കൊണ്ട് ഞാൻ നിർത്തി

  • @krishnajar2563
    @krishnajar2563 3 หลายเดือนก่อน +1

    Nikum issue undai... But njn mamaearth inte sunscream anu use chythathu... Ath etapolum sweat ay

  • @MoiduAc-kv2py
    @MoiduAc-kv2py 2 หลายเดือนก่อน

    ആ തിയ മൊക്കെ എനിക്കും വിയർകുമായിരുന്നു ഇപ്പോൾ ഒരു varshamayi ഇപ്പോൾ നോപ്രോപ്ലം

  • @remyamr7053
    @remyamr7053 2 หลายเดือนก่อน +1

    Enikkum sweating und. Byt pimples onnum varunniilla

  • @kukkuriyas5958
    @kukkuriyas5958 19 วันที่ผ่านมา

    Pettennu viyarkkum ithu upayokichu

  • @soumyashibu4413
    @soumyashibu4413 3 หลายเดือนก่อน +1

    എന്റെ മോൾക്ക്‌ 2 വയസ്സുണ്ട് മോൾക്ക്‌ മലബന്ധം ഉണ്ട്. ഞാൻ കുറെ നാൾ മുൻപ് ജോസ്മിയുടെ വീഡിയോ കണ്ടിരുന്നു prouns കുട്ടികൾക്ക് കൊടുക്കാമെന്നു ഞാൻ കൊടുത്തു തുടങ്ങിയില്ല കൊടുക്കാനായിട്ടാണ്.വെള്ളത്തിൽ കുതിർക്കാൻ
    എത്ര എണ്ണം ഇടണം എന്ന് പറയുമോ?

    • @Motherhoodjosmi
      @Motherhoodjosmi  3 หลายเดือนก่อน

      1 ennam mathi da..2 vayas ula kunjinu direct kazhikan koduthal nathida soak cheyanda avasyam ila

  • @rasooljasmi9475
    @rasooljasmi9475 3 หลายเดือนก่อน +2

    Olive design problem arinjo

  • @jincythomas6025
    @jincythomas6025 3 หลายเดือนก่อน +2

    ചേച്ചി ഒലിവിയ യുടെ പ്രശ്നം ഒക്കെ അറിഞ്ഞോ, അന്ന് ചേച്ചി വീഡിയോ ചെയ്തപ്പോ എന്തൊക്കെ പ്രശ്നം ആയിരുന്നു, ഇപ്പോൾ അവരുടെ സ്വഭാവം വെളിയിൽ വന്നല്ലോ,

    • @Motherhoodjosmi
      @Motherhoodjosmi  3 หลายเดือนก่อน +1

      @@jincythomas6025 arinjarunu da…daivam ippo onnum pinnathek vekkarilla ennathinte exact proof anu

  • @thanmayavalayangadan7746
    @thanmayavalayangadan7746 หลายเดือนก่อน

    Enikkum pani kitti. Ethuvare pimbles varathe ende facil pimbles vannu.😢

  • @misriyak6943
    @misriyak6943 หลายเดือนก่อน

    Enikkum same full viyarkkum

  • @aiswaryasobin610
    @aiswaryasobin610 3 หลายเดือนก่อน +2

    എനിക്ക് ഉണ്ടായിട്ടുണ്ട് ഇതേപോലെ അനുഭവം

  • @sajithats5398
    @sajithats5398 หลายเดือนก่อน

    എനിക്കും വന്നു ഈ പ്രശ്നം ഞാൻ ഇപ്പോൾ ഉപയോഗിക്കാറില്ല

  • @josnageorge6063
    @josnageorge6063 2 หลายเดือนก่อน

    Yes pettannu viyarkkunnund...

  • @sangeethaammu1315
    @sangeethaammu1315 2 หลายเดือนก่อน +1

    Ente face dark ayi paadukal varunund.

  • @sreesan5625
    @sreesan5625 2 หลายเดือนก่อน +1

    Enikkum sweat aavunnund

  • @Krishnendhu006
    @Krishnendhu006 3 หลายเดือนก่อน +2

    എനിക്ക്‌ mamaearth daily glow sunscreen ഉപയോഗിച്ചപ്പോൾ ഇതുപോലെ നല്ല രീതിക്ക് വിയർക്കുന്നുണ്ടായിരുന്നു

    • @Motherhoodjosmi
      @Motherhoodjosmi  3 หลายเดือนก่อน

      Ano..njan athu onnu vangiyalon orthirikuvarunnu

    • @Sreedevi717
      @Sreedevi717 3 หลายเดือนก่อน

      എനിക്ക് വിയർപ്പും കൂടാതെ മുഖം പുകച്ചിൽ ഉണ്ടായിരുന്നു സൺസ്‌ക്രീൻ ഉപയോഗിച്ചപ്പോൾ

  • @aryaashok7813
    @aryaashok7813 3 หลายเดือนก่อน +3

    Enikkum ithh upayogichappol mugathh full kunji kurukkalum chorichalum aayirunnu.

  • @AthulAthul-hn9vw
    @AthulAthul-hn9vw 3 หลายเดือนก่อน +1

    ഇതുപോലെ ഉള്ള ചാനൽ ഉള്ളത് കൊണ്ട് കേരള ത്തിൽ വികസനം വളരെ ദൂരം മുന്നിൽ ആണ് 😂

    • @Motherhoodjosmi
      @Motherhoodjosmi  3 หลายเดือนก่อน

      Oru samthripthi ippo kitikanum le…

  • @littyjebin1074
    @littyjebin1074 3 หลายเดือนก่อน +1

    എനിക്കും ഉണ്ട് ഈ പ്രശ്നം

  • @amalkrishna7617
    @amalkrishna7617 หลายเดือนก่อน

    Sss same problem

  • @risvananasrin7991
    @risvananasrin7991 3 หลายเดือนก่อน +1

    Chechi inn mananthavady vanneernoo

    • @Motherhoodjosmi
      @Motherhoodjosmi  3 หลายเดือนก่อน

      Yes da

    • @risvananasrin7991
      @risvananasrin7991 3 หลายเดือนก่อน

      Njn kandeernu . otta nottathil enik manasilai. Chechi, husband um koode century hotelekk pokunnada kande

  • @trendzdiya4502
    @trendzdiya4502 3 หลายเดือนก่อน +1

    അത്യാവശ്യം കാണാൻ ഭംഗിയുള്ള നിങൾ ആക്രാന്തം മൂത്ത് എന്തിനാ glow കൂട്ടാൻ നോക്കണേ..... എന്തായാലും... ഇത്തരം വീഡിയോ കണ്ടെങ്കിലും കുറച്ചു പേര് എങ്കിലും ഇത്തരം പ്രോഡക്ട് കളിൽ നിന്നും രക്ഷപെടട്ടേ.....

    • @Motherhoodjosmi
      @Motherhoodjosmi  3 หลายเดือนก่อน +2

      Comedy anu udesichathenkil vendathra etilla bro

    • @trendzdiya4502
      @trendzdiya4502 3 หลายเดือนก่อน

      ​@@Motherhoodjosmiഈ വീഡിയോ ലിങ്ക് wife ആണ് എനിക്ക് അയച്ചു തന്നത്.... ഈ പ്രോഡക്ട് ഉപയോഗിച്ചപ്പോൾ wifinum അലർജിക്ക് issues ഉണ്ടായി... ഇത് use ചെയ്യുന്നത് നിർത്തി.....wifinum ഭങ്ങിയോക്കെ ഉണ്ടെങ്കിലും glow ചെയ്യാൻ ആക്രാന്തം മൂത്ത് ഈ mama earth product ഉപയോഗിച്ച് പണി കിട്ടിയ കാര്യം ഇപ്പോഴാ... ഞാൻ അറിയുന്നെ.... ഞാൻ ജോലിസ്ഥലത്ത് ആയതുകൊണ്ട്... ഇതൊന്നും അറിഞ്ഞിരുന്നില്ല.... കാണാൻ ഭംഗിയുള്ള താങ്കൾ ആക്രാന്തം മൂത്ത് glow ചെയ്യാൻ ഇതൊക്കെ വാരി തേച്ചു എന്ന് പറഞ്ഞത് കേട്ടപ്പോൾ ഇട്ടതാണ് ആ comedy comment...😂 സത്യത്തിൽ താങ്കളുടെ വീഡിയോ സത്യസന്ധമായിരുന്നു... അതുകൊണ്ട് ഞാൻ എൻ്റെ negative comment delete ചെയ്യുന്നു...... അതിനുള്ള താങ്കളുടെ മറുപടി തികച്ചും.... വളരെ പക്വതപരമായിരുന്ന്.... ആ മറുപടികൊണ്ട് തന്നെയാണു ഇത്രേം വിശദമായി comment itte...(😂😂😂കോമഡി ആണ് ഉദ്ദേശിച്ചെങ്കിൽ ഏറ്റില്ലാ 😂😂 reply കൊള്ളാം)....best wishes for your upcoming videos....... ഇത്തരം ഉപയോഗപ്രദമായ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.......

  • @jessys4944
    @jessys4944 3 หลายเดือนก่อน +1

    Pimple Vn 😢

  • @ajaydev1315
    @ajaydev1315 2 หลายเดือนก่อน

    Ente skin dry aay tholi poliyunnund😶

  • @shy_vlog
    @shy_vlog 3 หลายเดือนก่อน +1

    Enikumundu ithepole

  • @AmruthaPk-vr2eb
    @AmruthaPk-vr2eb 2 หลายเดือนก่อน

    എനിക്ക് iritation undayirunnu😢

  • @prathekkammubi3067
    @prathekkammubi3067 3 หลายเดือนก่อน +1

    Bad prodeket mamarethe ate kasu poyi gayus. 😢😢😢

    • @Motherhoodjosmi
      @Motherhoodjosmi  3 หลายเดือนก่อน

      Ellam bad aleda..njan vereyum product use cheyunund athoke nallathanu…ithinu mathre ee sweat akuna issue ollu