നിങ്ങൾ പൊളിയാണ് ഫാറൂ മുനീർ ടീമിന്റെ കൂടെ ആള് നിങ്ങളെ ist time ഞാൻ കാണുന്നത്... എന്തോ അവരെപോലെ നിങ്ങളെയും ഒരുപാടു ഇഷ്ടം ആയി ♥️♥️♥️നല്ല natural ആക്ടിങ് 👍👍👍👍
എല്ലാം പൊളിയായിട്ടുണ്ട്... ഒരുപാട് ഇഷ്ട്ടായി നല്ല ഗുണപാഠം ഉള്ള കഥ.. ഇനി എന്റെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം പറയട്ടെ...ഈ വീഡിയോയിലെ രാത്രി ഭാഗമുള്ള സീനിൽ ഒരു mobile flash എങ്കിലും പിടിച്ചു നടക്കാമായിരുന്നു.. ഈ വീഡിയോയിൽ പകലിൽ നടക്കുന്നത് പോലെതന്നെയാണ് രാത്രിയിലെ സീനിലും നടക്കുന്നത്.. Just ഒരു ടോർച്ചോ മറ്റു flash ഓ കയ്യിൽ പിടിച്ചാൽ വീഡിയോ കാണുമ്പോൾ രാത്രിയിലെ ഒരു ഫീൽ കിട്ടും... ഇത് എനിക്ക് തോന്നിയതാട്ടോ..നിങ്ങള്ക്ക് ശരിയായി തോന്നിയാൽ പരിഗണിക്കാം.. അടുത്ത വിഡിയോ പൊളിയാക്കാം.. കട്ട വെയ്റ്റിങ്...🥰🥰🥰😍😍😍
ഒരു രണ്ടര മണിക്കൂർ സിനിമ കണ്ട ഒരു ഫീൽ കുറഞ്ഞ നിമിഷം കൊണ്ട്.... ഒന്നും പറയാനില്ല മനോഹരം അടിപൊളി.....
ലാലയുടെ വെറൈറ്റി വേഷങ്ങൾ ഒന്നിനൊന്ന് മെച്ചം ഇതിൻ്റെ ക്ലൈമാക്സ് പൊളിച്ചു സംഗതി ഗംഭീരം
ഓരോ വേഷവും ലാല സൂപ്പർ ❤️ പ്രിയ സ്നേഹിതൻ , ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ലാലാ നിങ്ങൾ ചെയുന്നു ഓരോ വേഷങ്ങളും സൂപ്പർ....
നിങ്ങൾ പൊളിയാണ് ഫാറൂ മുനീർ ടീമിന്റെ കൂടെ ആള് നിങ്ങളെ ist time ഞാൻ കാണുന്നത്... എന്തോ അവരെപോലെ നിങ്ങളെയും ഒരുപാടു ഇഷ്ടം ആയി ♥️♥️♥️നല്ല natural ആക്ടിങ് 👍👍👍👍
അഭിനയം എന്താണന്ന് ലാല വീണ്ടും തെളിച്ചു മക്കള👌🔥🔥
തകർത്തു സങ്കടപെടുത്തി കളഞ്ഞല്ലോ മുത്ത് മണിയെ ഇജ്🥰🥰
Ingalum polichu baavakka 😘
വില്ല തീ പോരി ബാവ
പിച്ചക്കാരന്റെ അഭിനയം അടിപൊളി ആയിരുന്നു. ലാല യും സൂപ്പർ 💪
എന്നെ വിശ്വസിച്ച് പിച്ചക്കാരൻ്റെ വേഷം തന്ന ലാലക്ക് ഒരായിരം
നന്ദി താങ്ക്സ് 🥰❤️❤️
ഒരു പാട് സന്തോഷം 🤝🥰🥰..............
...........
Usman erani
അടിപൊളി ആയിട്ടുണ്ട്
എനിക്ക് ഒരു വാക്ക് മിണ്ടിയില്ലെങ്കിലും നിങ്ങളെ ആണ് ഇഷ്ട്ടം ആയത്
👍👍
സൂപ്പർ ആയി
താങ്കളുടെ അഭിനയം നന്നായിട്ടുണ്ട് 👍🏻👍🏻
ലാലാ താങ്കൾക്കേ ഇങ്ങിനെ ഗംഭീരമായി അഭിനയിക്കാൻ പറ്റു. അഭിനന്ദനങ്ങൾ
ലാലാ... നിന്റെ ഇന്നുവരെ ഉള്ള വീഡിയോയിൽ ഏറ്റവും മികച്ചത് 👍👍👍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും... കട്ട സപ്പോർട് 💪
സൂപ്പർ കട്ട സപ്പോർട്
ലാലാ മുത്തേ നിങ്ങളിൽ നിന്നും ഒരുപാട് നല്ല നല്ല വേഷങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 🌹🌹🌹🥰🥰🥰അഭിനന്ദനങ്ങൾ
എല്ലാവരും പൊളിച്ചു സൂപ്പർ 👍👍👍
ലാല നീ ഒരു മൊതലാണ് പിച്ചക്കാരനും സൂപ്പർ
Great message 😍✌️എല്ലാവരും തകർത്തു 👍 കിടിലം എപ്പിസോഡ്
Lala ഒരു രക്ഷയും ഇല്ല
Poli 🔥🔥🔥💯
കലക്കി മക്കളെ സിനിമയെ വെല്ലുന്ന ക്ലൈമാകസ്👍👍👍
copy🤨🤨
അൽഹംദുലില്ലാഹ് 😊
നല്ലൊരു അർത്ഥമുള്ള ഒരു വീഡിയോ ആയിരുന്നു l💙💙
Thanks
@@lalamalappuram8035
ഖൽബെ എനിക്ക് നിങ്ങളെ കോണ്ടാക്ട് ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട്
ഞാൻ എന്റെ വാട്സാപ്പ് നമ്പർ അയച്ചാൽ അതിലേക്ക് ഒന്ന് മെസേജ് അയക്കുമോ
🌹❤❤❤❤👍👌എല്ലാരും സൂപ്പർ 🌹🌹🌹🌹
പിച്ചക്കാരൻ ആയി അഭിനയിച്ച ആൾ ഒന്നും മിണ്ടിയില്ലെങ്കിലും ഉഷാർ ആക്കി
ഹ ലാസ്റ്റ് സീൻ പൊളിയാട്ടോ❤️
എല്ലാം പൊളിയായിട്ടുണ്ട്... ഒരുപാട് ഇഷ്ട്ടായി നല്ല ഗുണപാഠം ഉള്ള കഥ..
ഇനി എന്റെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം പറയട്ടെ...ഈ വീഡിയോയിലെ രാത്രി ഭാഗമുള്ള സീനിൽ ഒരു mobile flash എങ്കിലും പിടിച്ചു നടക്കാമായിരുന്നു.. ഈ വീഡിയോയിൽ പകലിൽ നടക്കുന്നത് പോലെതന്നെയാണ് രാത്രിയിലെ സീനിലും നടക്കുന്നത്.. Just ഒരു ടോർച്ചോ മറ്റു flash ഓ കയ്യിൽ പിടിച്ചാൽ വീഡിയോ കാണുമ്പോൾ രാത്രിയിലെ ഒരു ഫീൽ കിട്ടും... ഇത് എനിക്ക് തോന്നിയതാട്ടോ..നിങ്ങള്ക്ക് ശരിയായി തോന്നിയാൽ പരിഗണിക്കാം.. അടുത്ത വിഡിയോ പൊളിയാക്കാം.. കട്ട വെയ്റ്റിങ്...🥰🥰🥰😍😍😍
Thanks
എനിക്കും തോന്നി
ഇത് കിഴക്കെ തലയല്ലെ
അടിപൊളി ആയിട്ടുണ്ട്.
ലാലാ 👌
നല്ലൊരു പാഠം.. ഉണ്ട്
Poli muthe
അടിപൊളി...സൂപ്പര്‍
ലാലാ അഭിനയം സൂപ്പർ
Good story and acting super
ലാലാ.......
സൂപ്പർ
Poli ane muthee
Lala super
Good message 🥰🥰🥰🥰😔😔😔😔
സൂപ്പർ മെസ്സേജ് 👌🏼👌🏼
Good video 👍 ലാല thakarthabinayichu 😍
Lala. Super ❤️
ഏത് വേഷമായാലും ലാലയുടെ കയ്യിൽ ഭദ്രം.. സൂപ്പർ അഭിനയം
ലാലാ സൂപ്പർ ആയിട്ടുണ്ട്
അടിപൊളി
Soooper
Very sad
👍👍
ലാലു അടി പൊളി,സ്ക്രിപ്റ്റ് നന്നായി
Spr👍
പൊളി ലാലേ 👍👍
Muthu manieeee🤘🏻🤘🏻😍
Adipoli ❤❤
ലാല സൂപ്പർ,
ലാലാ പൊളിച്ചു ബാവക് വില്ലൻ വേഷംകൊള്ളാം അടിപൊളി സ്റ്റോറി
👍🏻👍🏻👍🏻👍🏻👍🏻
Adipoli😀😀😀😀😀😃👌😍
ലാലാ ഇങ്ങൾ പൊളിയാണ് ❤️❤️
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️
La La, ningale orupaad ishtaan. Nalla kayivulla vyakthiyaan thaangal. Uyarangalil ethatte enn ashamsikunnu. Farooquinte latest video yile ‘kaati poth’ pwolichu 😂😂👍😍
Lala super 👍
ലാലാ വീഡിയോ കണ്ട് കരഞ്ഞുപോയി 😥😥😥
നിങ്ങൾ പൊളിയാണ് 👍🏻👍🏻
പൊളിച്ചു
lala poli 👍👍
Super
Good message 🔥
👍💪❤👍
Superb
👏👏👏👏👏
വേറെ ലെവൽ സ്റ്റോറി 👍🏻.
Sathiyam parayalo chiripikunna ningal karayipichu😘😘
👌👌👌❤️
ഇങ്ങള് ഒരു സംഭവം തെന്നെ ലാലാ
Claimax പൊളിച്ചു 👍👍
First view
നല്ലൊരു സന്ദേശം അതെ നമ്മൾ ആട്ടി ഓടിക്കുന്നവർ നമ്മൾ അവഗണിക്കുന്നവർ ഒരിക്കൽ നമ്മുടെ രക്ഷപ്പെടുത്തും
👍🏻👍🏻👍🏻👌
Adi poli
ഒരുബാട് ഇഷ്ട്ടെപെട്ടു😊
പിച്ചക്കാരൻ കൊള്ളാലോ
❤️❤️❤️👍👍👍
നിങ്ങൾ നമ്മളെ കരയിപ്പിച്ചു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ലാല എല്ലാവിധ ആശംസകളും നേരുന്നു
അടിപൊളി content lala♥♥
nisham വേങ്ങരയുടെ കഥ മോഷണം 😅😅
ലാലേ ഇജ്ജ് പൊളി ❤
സൂപ്പർ സൂപ്പർ🎥acting all teams🙏
ഭാവിയിലെ മമ്മൂക്ക(ബാവ)യും ലാലേട്ട(ലാല)നും
👍👍👍💚💚💚
Lala 🔥🔥👏🏻👏🏻👏🏻👏🏻
ഗുണപാഠം വളരെ സത്യമാണ്
Poli
Good Message
Super 👏🏻👏🏻👏🏻😍😍🔥
😔😔😔നന്നായി 😔😔😔😔ലാലേ 😔😔😔🤝🤝🤝🤝💪💪💪💪❤❤❤❤
👌🏼👌🏼
Part 2 venam
ലാലാ നിങ്ങളെ സിനിമയില്‍ പ്രതീക്ഷിക്കുന്നു
Sooooooooooper lala🌹🌹🌹
Lala💯🤝♥️✌️🔥❤️😘😘😘😘😘😘😘😘supper
Climax അടിപൊളി
Lala supper supper
👏👏👏👏👏👏👏👏👌👌👌
ബാവ കൊള്ളാം
Lala kaka 😊😊
Social experiment 👍🏻
😢😢❤❤