അള്ളാഹുവിന്റെ റസൂലിന്റെ നൂർ കൊണ്ടാണ് ഈ ലോകം മഹാൻ മാർ നിയന്ദ്രിക്കുന്നത്.. ആ നൂർ ഇല്ലായിരുന്നു എങ്കിൽ.. ഈ ലോകം തന്നെ. ഉണ്ടാവുമായിരുന്നില്ല.❤. യാ നൂർ ❤യാ അള്ളാഹ് ❤
വഹാബികളെ പോലെ അള്ളാഹുവിന്റെ റസൂലിന്റെ. നൂറിന്റെ മഹത്വം നിങ്ങൾക്കും മനസ്സിലായിട്ടില്ല.. എന്ന്. നിങ്ങളുടെ സംസാരത്തിൽ നിന്ന് വ്യക്തമാണ്.❤. യാ നൂർ യാ അള്ളാഹ് ❤
അള്ളാഹുവിന്റെ റസൂലിന്റെ നൂർ കൊണ്ടാണ് ഈ ലോകം അള്ളാഹു അവന്റെ ഔലി യാക്കളിൽ കൂടി അള്ളാഹു നിയന്ദ്രിക്കുന്നത്... ആ നൂർ തന്നെയാണ് എല്ലാ അമ്പിയാക്കാളിലും ഔലി യാക്കാളിലും ഉള്ളത്... നിങ്ങളുടെ ബുദ്ധി കൊണ്ട് അളക്കാൻ കഴിയുന്ന ഒന്നല്ല... പ്രവാചകൻ മാരിൽ ഉള്ള ആ നൂർ. യാ നൂർ യാ അള്ളാഹ് 💚
അതെങ്ങനെ? മുജാഹിദ് കൾക്ക് മറുപടി പറയാൻ ഒരു പാട് കാലം ഈ അഹ്സനിയെ കൊണ്ട് നടന്നതല്ലേ. സർവ ദുർ വ്യക യാ ങ്ങൾക്കും തക്ബീർ ചൊല്ലി കൈ അടിച്ചു കൊടുത്തതല്ലേ. അതെ തന്ത്രം ഇവിടെയും പയറ്റും. അത് സഖ്‌ആഫിക് നന്നായി അറിയാം.
സഖാഫി ഉസ്താദെ ആ കള്ളനെ വിടരുത് CM വലിയ്യുല്ലാഹി അന മുദബ്ബിറുൽ ആലം എന്ന് പറഞ്ഞു എന്നത് കൊണ്ട് ആലം എന്നതിൽ എന്തെല്ലാo പെട്ടു അതിൻ്റെയെല്ലാം മുദബ്ബിർ ഞാനാണെന്ന് കിട്ടില്ല (ആലം എന്നതിൽ എന്തെല്ലാം പെട്ടു അതിൻ്റെയെല്ലാം മുദബ്ബിർ CM ആണെന്ന് CM വലിയ്യ് പറഞ്ഞിട്ടില്ല ) അത് കാട്ട് വളപ്പിൽ നൗഷാദിൻ്റെ വിശദീകരണം മാത്രമാണ് അതിന് തെളിവ് ഒരു കിതാബിലും ഇല്ല തെളിയിക്കാൻ കാട്ടുവളപ്പിൽ നൗഷാദിന് കഴിഞ്ഞിട്ടുമില്ല..... ഇനി കഴിയുകയുമില്ല.. ഈ നൗഷാദ് മൗലവി ആദ്യം പറഞ്ഞത് മുതൽ ഇന്ന് വരെയുള്ള പ്രസംഗങ്ങൾ എടുത്താൽ അവൻ്റെ വൈരുദ്യങ്ങൾ കാണാൻ കഴിയും ഒരു ഉളുപ്പും മടിയും നുണ പറയുന്നതിലോ മുമ്പിലുള്ളവരെ കബളിപ്പിക്കുന്നതിലോ ഈ മനുഷ്യനിക്കില്ല അൽപം ബുദ്ധിയുള്ള ആരെങ്കിലും അവൻ്റെ കൂടാരത്തിൽ പെട്ടിട്ടുണ്ടെങ്കിൽ മരണം എത്തും മുമ്പ് രക്ഷപ്പെട്ടോളൂ എന്നേ പറയാനുള്ളൂ
പൊന്നു ഉസ്താദേ നിങ്ങൾ നൗഷാദ് അഹ്സനി യുമായി ഏറ്റുമുട്ടാൻ കെൽപ്പുള്ള ആളല്ല എന്ന് രണ്ടുപേരുടെയും സംസാരങ്ങളിൽ നിന്ന് തന്നെ മനസ്സിലാകും മനസ്സിലാക്കാൻ കഴിയും പിന്നെ അദ്ദേഹത്തെ ഇങ്ങനെ ഒരു ക്രൂരമായ വിമർശനങ്ങളിലൂടെ നേരിടുന്നതിന് പകരം നിങ്ങൾ ആശയപരമായി സംവദിക്കു കാട്ടു വളപ്പിൽ നൗഷാദ് എന്ന് പറയുന്നതിന് പകരം താങ്കളെ തീട്ടം തൂറി അബ്ദുസ്സലാം എന്ന് പറഞ്ഞാൽ അതും കേൾക്കുന്നവർക്ക് അരോചകം തന്നെയാണ് അതുകൊണ്ട് സത്യമായ ഭാഷകളിലൂടെ പ്രതികരിക്കുക ഏത് ഇത് എൻറെ അഭിപ്രായം വേണമെങ്കിൽ താങ്കൾക്ക് സ്വീകരിക്കാ
قوله والقدم أراد به الوجود مع القدم فإنه مختص بالواجب ولا يوجد في غيره فهو ملازم للوجود الذاتي أما عدم العالم وإن كان قديما فهو عدم محض وليس بوجود كوجود الكائنات وقوله تدبير العالم اي بالقدرة الذاتية والغني الذاتي فهو المختص به تعالى واماالتدبير في الظاهر فيوجد في غيره كما في قوله تعالى والمدبرات أمرا فالتدبير بهذا المعنى ملازم للوجود الذاتي (عقيدة السنة لاسماعيل المسليار المليباري) Idinde artham parayamo saqafi
നിങ്ങളെ എല്ലാ പരിപാടിയും ഞാൻ കാണാറുണ്ട് ഇനി അതില്ലാതായി കാരണം ഈ യൂട്യൂബിൽ വന്നുകൊണ്ട് ഇങ്ങനെയൊക്കെ സംസാരിച്ചിട്ട് നിങ്ങൾ ജയിക്കുമെന്ന് ഓർത്താണോ അല്ലെങ്കിൽ നിന്നെ തോൽക്കും എന്ന് വിചാരിച്ചു ഒരുപറ്റം പണ്ഡിതന്മാർ ഉമ്മത്തികളെ വഴിതെറ്റിക്കും എന്ന് പറഞ്ഞത് വളരെ വ്യക്തമാണ് സാധാരണ മുസ്ലിങ്ങൾ എവിടെയെങ്കിലും ജീവിച്ചോട്ടെ മറ്റുള്ളവരെ കൂടി വഴിതെറ്റിക്കുന്ന മട്ടാണിത്
Ap ഉസ്താദിനല്ലേ നിങ്ങൾ പഠിപ്പിക്കേണ്ടത് ഉസ്താദ് കൃത്യമായി പറയുന്നുണ്ടല്ലോ മടവൂർ കുത്തുബുൽ ആലം ആണെന്ന് പേരോടിനെ താങ്ങാൻ ദുർ വ്യാഖ്യാനം ചെയ്യുന്നത് എല്ലാവർക്കും മനസ്സിലാവുന്നുണ്ട് നിങ്ങൾ 100 വട്ടം കാട്ടുവളപ്പിൽ വിളിച്ചിട്ട് കാര്യമില്ല അയാൾ നിങ്ങളുടെ സ്ഥാപനത്തിൽ റാങ് നേടിയ ആളാണല്ലോ
കാന്തപുരത്തിന്റെ അടുത്ത് താങ്കളും പേരോട് usthatum പോണം.. എന്നിട്ട് പറഞ്ഞത് തിരുത്തിപറയാൻ പറയണം.... Valluhaa vallaili തെറ്റായി അർത്ഥം വച്ചത്... Valmudabbiraath amran..... എന്ന ആയത്തും അർത്ഥം വെച്ചത്.......
എല്ലാ ഉസ്താദുമാരെയും ഖുർആൻ വിരുദ്ധ കഥകൾ - അതായത മടവൂരിനെ കുറിച്ചുള്ള കള്ളക്കഥകൾ - പറയാൻ പ്രേരണയും പ്രോൽസാഹനവും നൽകിയത് മറ്റാരുമല്ല, സാക്ഷാൽ കാന്തപുരം തന്നെയാണ് ! താൻ ഇപ്പോഴും, മരിച്ച് മണ്ണടിഞ്ഞ മടവൂരിന്റെ തദ്ബീറിലാണെന്ന് അവകാശപ്പെട്ട്, ലോകം മുഴുവൻ തദ്ബീർ ചെയ്യുന്ന അല്ലാഹുവിനെ തളളി പറയുന്ന കാന്തപുരമാണ് സകല ഉസ്താദുമാരേയും തൗഹീദിൽ നിന്ന് വഴി പിഴപ്പിക്കുന്നത് ! അദ്ദേഹം നേർമാർഗമായ തൗഹീദിലേക്ക് വന്നാൽ AP ഗ്രൂപ് മുഴുവനും തൗഹീദിലേക്ക് വരും! ശിർകിൽ നിന്നും നരകത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്യു o ! എല്ലാ ശിർകിന്റേയും മാസ്റ്റർ ബ്രെയിൻ കാന്തപുരം ഉസ്താദാണ് ! ഉസ്താദ് നന്നായാൽ വലിയ ഭൂരിപക്ഷവും നന്നാവും! അല്ലാഹു ഹിദായത്ത് നൽകട്ടേ എന്ന് ദുആ ചെയ്യാം
മർകസിൽ മുദരിസ് ആയ പിലാക്കല് ബസീർ സഖാഫി സിഎം മടവൂറിനെ കുറിച്ച് എഴുതിയ മൗലിദ് അവതാരിക ap ഉസ്താദ് അല്ലേ...അതിൽ മുദബ്ബിരുൽ ആലം... എന്ന് എഴുതിയ കാര്യം നിങ്ങൾക്ക് പറ്റും അവരോട് ചോ ദി ക്കുക...??😅
നൗഷാദ് ഇട്ട ഒരു ക്ലിപ്പിൽ നിയന്ദ്രിക്കുന്നവരിൽ പെട്ട ആൾ എന്ന് ap ഉസ്താദ് പറയുന്നുണ്ടല്ലോ. അല്ലാതെ എല്ലാം നിയന്ദ്രിക്കുന്ന ആൾ എന്നല്ല പറഞ്ഞത്. ആ പ്രസംഗം നൗഷാദ് റിമോവ് ആക്കിയിട്ടുണ്ട്.
മരണ ശേഷവും ഉസ്താദിനെ നിയന്ത്രിക്കുന്നത് സിഎം ആണെന്ന് നിന്റ ഉസ്താദ് പറഞ്ഞിരുന്നു അത് കൊണ്ട് നീ ഇവിടെ കിടന്നു ഉരുളണ്ട നൗഷാദ് നിന്നെയും പേരോഡിനെയും വെറുതെ വിടുമെന്ന് തോന്നുന്നില്ല അവൻ നിന്നെക്കാൾ പോക്കാണ് എന്നത് വേറെ കാര്യം
വിജിത്ര വാദം മന്ത്വിഖ് പടിക്കൽ ഹറാമാണ് എന്ന് നൗഷാദ് 😳 എന്നാൽ അല്പം പഠിക്കാം കുഴപ്പമില്ല 😃 അപ്പോൾ വ്യഭിചാരം ഹറാമാണ് എന്നാൽ അല്പം വ്യഭിചരിച്ചാൽ എന്താണ് വിധി നൗഷാദേ ⁉️😀 ⁉️
ഒരാളെ പറ്റി പറഞ്ഞിട്ടുണ്ടോ എന്ന നിങ്ങളുടെ ചോദ്യം ശരിക്കും ബുദ്ധിയിൽ ഉദ്ധിച്ച ചോദ്യം തന്നെ ആണോ.. പല സമയത്ത് ഒറ്റക്കായി നിയത്രിച്ചവരെയും സംബന്ധിച്ച് നിയന്ത്രിക്കുന്നവർ എന്ന് ബഹുവജനമയി ഒരു കാര്യത്തിൽ പറഞ്ഞു കൂടെ? പിന്നെ mudabbirul ആലം എന്ന് മടവൂർ shaikhunayude കൂടെ ഒറ്റക്കായി പറഞ്ഞത് AP ഉസ്താദും, മർകസിൽ നിന്നും CM centeril നിന്നും എല്ലാം അല്ലേ?
വൈലത്തൂർ തങ്ങൾ പറഞ്ഞു എ പി ഉസ്താദ് പറഞ്ഞു പകര ഉസ്താദ് പറയുനു വലിയ പണ്ഡിതന്മാർ പറയുന്നു മറ്റ് കിതാബുകളിൽ ഉണ്ട് മൗലിദ് കിതാബുകളിൽ ഉണ്ട് സിഎം സെന്റർ പുറത്തിറക്കിയ പുസ്തകത്തിലുണ്ട്
കാന്തപുരം ഈ പ്രെസ്താവന നടത്തനുണ്ടായ സന്നർഭം സിഎംന്റെ മുദബിർ സ്ഥാനം തന്നയാണ്. ഈ സ്ഥാനം സിഎംനുടെന്നു ഉറപ്പിക്കാൻ വേണ്ടിയാണു കാന്തപുരം വിശുദ്ധ ഖുർആൻ വെച്ച് സമർത്തിച്ചത്. താങ്കൾക്കു കാന്തപുരത്തെ രക്ഷിച്ചെടുക്കണം. ലോകം നിയന്ദ്രിക്കുന്നത് അല്ലാഹു മാത്രമാണ് സാദാരണകാരുടേ വിശ്വാസം. അതിൽ മറ്റൊരാൾക്കും പങ്കില്ല.
കാട്ട് കളളൻ നൗഷാദ് സുല്ലമിയുടെ പ്രശ്നം സം ഘട്ടത്തിൽ നിന്നും പുറത്താക്കിയതിൽ ഉള്ള വിരോധം കാരണം ഒരു പണ്ഡിതന്റെ പച്ച മാംസം തിന്നു നടക്കുക എന്നത് ആണ് അല്ലാതെ അവനിക് ശൈഖ് ത്വരീഖത്തിൽ ഉള്ള വിശ്വാസം ഉള്ള ത് ഒന്നും അല്ല ഇന്ന് അവൻെറ ശൈഖ് പറയുകയാണെങ്കിൽ എനി സുൽത്താൻ ഉലമയുടെ സമസ്തയെ കുറ്റം പറഞ്ഞ് പരിപാടി വെക്കരുത് എന്ന് പറഞ്ഞാല് ആ നിമിഷം കാട്ട് കളളൻ നൗഷാദിനെ കാണുകയില്ല അവൻെറ കള്ള ശൈഖ് അതിൻ അങ്ങനെ പറയുകയില്ല അത് നമുക്ക് അറിയാം
പ്രാർത്ഥന കേട്ട് ഉത്തരം നൽകുക എന്നത് അല്ലാഹുവിന്റെ സ്വിഫത്തിൽ പെട്ടതാണ്. ഇത് ഔലിയ്ക്കൾക്ക് അള്ളാഹു കൊടുത്ത കഴിവാണ് എന്ന് പറഞ്ഞു കൊണ്ടാണ് നിങ്ങൾ അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നത്. ഉദാ. ഹക്കിം അസ്ഹരി ബാധിരീങ്ങളോട് പ്രാര്യത്തിച്ചപ്പോൾ പഞ്ചായത്തിൽ നിന്ന് നമ്പർ കിട്ടി എന്ന് പറഞ്ഞത്. പിന്നെ നിങ്ങളും നൗഷാതും തമ്മിൽ എന്താണ് വ്യ ത്യാ സം.
റസൂലിന്റെ നൂറിൽ കൂടി അല്ലാതെ ഈ ലോകത്ത് ഒന്നും സൃഷ്ട്ടിക്കപെട്ടിട്ടില്ല.. അള്ളാഹു അവന്റെ ഇഷ്ട്ടക്കാർക്ക് നൽകിയ അധികാരങ്ങളെ ചോദ്യം ചെയ്യുന്നത്.. അല്ലാഹുവിനെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്... ആദം നബിയിൽ ഉള്ള സൃഷ്ട്ടാവിനെ തിരിച്ചറിഞ്ഞവർ ആണ്... മലക്കുകൾ... ഇബ്‌ലീസിനും അവന്റെ കൂട്ടാളികൾക്കും അള്ളാഹുവിനെ അറിയാൻ കഴിഞ്ഞില്ല
@@noufalnm248 അത് നമുക്കും ഉണ്ടല്ലോ, എല്ലാര്ക്കും ചില നിയന്ത്രണങ്ങൾ കാണും, ആലമിൽ എല്ലായിടത്തും നിയന്ത്രണം ഉള്ള ഉള്ള ആൾ എന്നായാൽ ok, അല്ലാഹുവിന്റെ നിർദേശാനുസരണം അവർ നിയന്ത്രിക്കുന്നു.അല്ലാതെ ഓരോ സെക്കണ്ടിലും നിയന്ത്രിക്കുന്നവർ എന്ന അർത്ഥത്തിൽ ആകില്ല.
@@noufalnm248 ചില നിയന്ത്രണം നമുക്കു മുണ്ടല്ലോ ,അപ്പോൾ നമ്മൾ മുദ. ആലം ആകുമോ, ആലമിൽ മൊത്തം നിയന്ത്രണ അധികാരമുള്ള ആൾ എന്നത് ok, അല്ലാഹുവിന്റെ നിർദേശപ്രകാരം ആലമിൽ നിയന്ത്രിക്കേണ്ട കാര്യങ്ങൾ അവർ നിയന്ത്രിക്കുന്നു, ഇതാണ് ശരിയായ അർത്ഥം എന്നു തോന്നുന്നു. അല്ലാതെ ഓരോ സെക്കണ്ടിലും ഉള്ള ദാത്തിയായ നിയന്ത്രണം അല്ല.
@@noufalnm248 ആലമിൽ എല്ലായിടത്തും അവർക്ക് നിയന്ത്രനാധികാരങ്ങൾ ഉണ്ട് എന്ന് പറഞ്ഞാൽ അതൊരിക്കലും ദാത്തിയാ യ തദബീർ ആകുന്നില്ല, അല്ലെങ്കിൽ അല്ലാഹു നിയന്ത്രിക്കുന്ന പോലെ നിയന്ത്രിക്കുമെന്നും അർഥമില്ല.
കാന്തപുരം ഉസ്താദ് പറഞ്ഞത് അർവാഹുകൾ നിയന്ത്രിക്കുന്നു എന്നാണ് … ഒരാൾ നിയന്ത്രിച്ച കാര്യം അല്ല മറ്റൊരാൾ നിയന്ത്രിക്കുന്നത് എന്ന് വന്നു കഴിഞ്ഞു … അപ്പോൾ സഖാഫി ഉസ്താദിന്റെ ചോദ്യം അവിടെ പ്രസക്തമാണ് … കാട്ടുവളപ്പിൽ നൗഷാദിനെ ഒന്ന് മൂക്കിൽ വലിക്കാൻ ഇല്ല സഖാഫിക്ക് ….. ഓർമിച്ചോ
എടോ നീ ഒരു സഖാഫി അല്ലെ നിന്നെ അത് ഒഴിവാക്കി പേര് മാത്രം പറഞ്ഞു കൊണ്ട് വിമർശിക്കുന്നത് നീ ഇഷ്ടപെടുമോ? അദ്ദേഹം അഹ്സനി അല്ലേ മാന്യമായി ആശയത്തെ ആശയം കൊണ്ട് വിമർശിക്ക്
എടൊ എന്ന് തുടങ്ങമ്പോൾ തന്നെ തന്റെ സംസ്കാരം വെളിവായി. വേശ്യയുടെ ചാരിത്ര പ്രസംഗം പോലെയുണ്ട് തന്റെ ബാക്കി എഴുത്. നൗഷാദ് അഹ്‌സനി അല്ലെന്ന് പറഞ്ഞത് ബഹുമാനപ്പെട്ട സുലൈമാൻ ഉസ്തതാണ്. കുറുവട്ടൂരിസം കള്ളന്മാരാണെന്ന് പറഞ്ഞത് 40 മഹാ പണ്ഡിതന്മാർ അടങ്ങുന്ന സമസ്തയാണ്. കാട്ടു കള്ളന്മാരാണ് വട്ടൂരികൾ എന്ന് പറഞ്ഞത് വൈലത്തൂർ തങ്ങളാണ്. എന്നിട്ടും ഹമീദെ നീ വട്ടൂരികളെ പിന്നിൽ തൂങ്ങാനുള്ള കാരണമെന്താണ്
പേരോട് നിഴൽ വാദവും പൊന്മള ഉസ്താദിൻറെ ഔലിയാക്കളോടുള്ള സമീപനവും ശരിയായാൽ മാറുന്ന പ്രശ്നങ്ങളെയാണ് വെറുതെ ഈ ഉമ്മത്തിന് ലക്ഷങ്ങൾ പരിപാടികളിലൂടെ ഓരോരോ പരിപാടികളിലൂടെ നഷ്ട നഷ്ടപ്പെടുത്തിയിട്ട് ഉപജീവനം നടത്തുന്ന ചില ആളുകൾ കാണിക്കുന്നത്
കാട്ടുവളപ്പിൽ എന്നത് സ്ഥലപ്പേർ ആണോ 😊
അല്ല, വീട്ട് പേരാണ്. അദ്ധേഹം തന്നേ പറഞ്ഞിറ്റുണ്ട് എന്നെ അഹ്സനി എന്ന് വിളിക്കണ്ടാന്ന്.
പേ റോട്..എന്നത് റോട് ബ്രാ ന്തന് എന്നായിരിക്കു൦..😅😊
@@mahommedrafik6532🤔
അള്ളാഹുവിന്റെ റസൂലിന്റെ നൂർ കൊണ്ടാണ് ഈ ലോകം മഹാൻ മാർ നിയന്ദ്രിക്കുന്നത്.. ആ നൂർ ഇല്ലായിരുന്നു എങ്കിൽ.. ഈ ലോകം തന്നെ. ഉണ്ടാവുമായിരുന്നില്ല.❤. യാ നൂർ ❤യാ അള്ളാഹ് ❤
വഹാബികളെ പോലെ അള്ളാഹുവിന്റെ റസൂലിന്റെ. നൂറിന്റെ മഹത്വം നിങ്ങൾക്കും മനസ്സിലായിട്ടില്ല.. എന്ന്. നിങ്ങളുടെ സംസാരത്തിൽ നിന്ന് വ്യക്തമാണ്.❤. യാ നൂർ യാ അള്ളാഹ് ❤
അള്ളാഹുവിന്റെ റസൂലിന്റെ നൂർ കൊണ്ടാണ് ഈ ലോകം അള്ളാഹു അവന്റെ ഔലി യാക്കളിൽ കൂടി അള്ളാഹു നിയന്ദ്രിക്കുന്നത്... ആ നൂർ തന്നെയാണ് എല്ലാ അമ്പിയാക്കാളിലും ഔലി യാക്കാളിലും ഉള്ളത്... നിങ്ങളുടെ ബുദ്ധി കൊണ്ട് അളക്കാൻ കഴിയുന്ന ഒന്നല്ല... പ്രവാചകൻ മാരിൽ ഉള്ള ആ നൂർ. യാ നൂർ യാ അള്ളാഹ് 💚
അഹ്സനിയുമായി ഈ വിഷയത്തിൽ ഒരു മുഖാമുകം നടത്തിക്കൂടെ ഉസ്താദേ
അതെങ്ങനെ? മുജാഹിദ് കൾക്ക് മറുപടി പറയാൻ ഒരു പാട് കാലം ഈ അഹ്സനിയെ കൊണ്ട് നടന്നതല്ലേ. സർവ ദുർ വ്യക യാ ങ്ങൾക്കും തക്ബീർ ചൊല്ലി കൈ അടിച്ചു കൊടുത്തതല്ലേ. അതെ തന്ത്രം ഇവിടെയും പയറ്റും. അത് സഖ്‌ആഫിക് നന്നായി അറിയാം.
*അഹ്സനിയെ പേടി ഉള്ളത് കൊണ്ടാണോ മുന്നിൽ വന്ന് മുട്ടാത്തത്.. പറ്റുമെങ്കിൽ നിങ്ങൾ അഹ്സനിയുമായി ഒരു വാദപ്രതിവാദം നടത്തിക്കൂടെ??*
ماشاء الله بارك الله في علمك أعزك الله في الدنيا والاخرة
സഖാഫി ഉസ്താദ് - അഭിനന്ദനങ്ങൾ തുടരുക
ചില തരികിട പരിപാടി ഒപ്പിച്ച് ഉസ്താദ് മാരുടെ പൊരുത്തം ഇല്ലാതെപോയ നൗഷാദിന് പലതും സംഭവിക്കും അതിൽ ചിലതാണ് ഇതൊക്കെ എന്ന് കരുതിയാൽ മതി...
@@MuhammedSwalih-ip3oqയെസ് ഉറപ്പായും ഉണ്ട്
നൗഷാദ്
മറ്റോരു ചേകനൂരാവും
സുലൈമാൻ ഉസ്താദ് .
അതിനർത്ഥം നിങ്ങൾ അദ്ദേഹത്തെ തട്ടും എന്നല്ലേ ചേകന്നൂരനെ തട്ടിയത് പോലെ
അതിൽ അല്ലെങ്കിലും നിങ്ങൾ തന്നെയാണ് ഉഷാർ
Swapnam kaanunna vishayathil aarkkaanu andada baadichad.perodu paranjathu shariyaano? Oru vidio vidoo.sathyasandamaayi venam ketto
പൊളിച്ചു
തുടരുക
അല്ലാഹുവാണ് ഏറ്റവും വലിയ എന്തു പൊളിച്ചു നിങ്ങൾ പറയുന്നത്
കുത്തുബുൽ ആലം മടവൂർ... അവരിലാണ് എന്റെ സ്നേഹം.. ആര് വിചാരിച്ചാലും അത് ഇല്ലാതാക്കാൻ കഴിയില്ല 😂
നൗഷാദ് പരിപാടി നടത്തുന്ന വകയിൽ കോടികൾ പല ഇടങ്ങളിലും കടം ഉണ്ടന്നാണ് കേൾവി...പലരും തിരഞ്ഞു വീട്ടിൽ പോകാറുണ്ടത്രെ....
😂😂😂😂😂😂😂😂
സഖാഫി ഉസ്താദെ ആ കള്ളനെ വിടരുത്
CM വലിയ്യുല്ലാഹി അന
മുദബ്ബിറുൽ ആലം എന്ന് പറഞ്ഞു എന്നത് കൊണ്ട് ആലം എന്നതിൽ എന്തെല്ലാo പെട്ടു അതിൻ്റെയെല്ലാം മുദബ്ബിർ ഞാനാണെന്ന് കിട്ടില്ല
(ആലം എന്നതിൽ എന്തെല്ലാം പെട്ടു അതിൻ്റെയെല്ലാം മുദബ്ബിർ CM ആണെന്ന് CM വലിയ്യ് പറഞ്ഞിട്ടില്ല ) അത് കാട്ട് വളപ്പിൽ നൗഷാദിൻ്റെ വിശദീകരണം മാത്രമാണ്
അതിന് തെളിവ് ഒരു കിതാബിലും ഇല്ല തെളിയിക്കാൻ കാട്ടുവളപ്പിൽ നൗഷാദിന് കഴിഞ്ഞിട്ടുമില്ല..... ഇനി കഴിയുകയുമില്ല..
ഈ നൗഷാദ് മൗലവി ആദ്യം പറഞ്ഞത് മുതൽ ഇന്ന് വരെയുള്ള പ്രസംഗങ്ങൾ എടുത്താൽ അവൻ്റെ വൈരുദ്യങ്ങൾ കാണാൻ കഴിയും ഒരു ഉളുപ്പും മടിയും നുണ പറയുന്നതിലോ മുമ്പിലുള്ളവരെ കബളിപ്പിക്കുന്നതിലോ ഈ മനുഷ്യനിക്കില്ല
അൽപം ബുദ്ധിയുള്ള ആരെങ്കിലും അവൻ്റെ കൂടാരത്തിൽ പെട്ടിട്ടുണ്ടെങ്കിൽ മരണം എത്തും മുമ്പ് രക്ഷപ്പെട്ടോളൂ എന്നേ പറയാനുള്ളൂ
Masha allah Usthadhe swapnathinde vishayathil krathiyammaya oru vishadheegaranam venam
അല്ലാഹുവിൻറെ മുകളിൽ ആരുമില്ല അല്ലാഹുവാണ് എല്ലാം അറിയുന്നവനും എല്ലാം കേൾക്കുന്നവൻ മനസ്സിലായോ മരിച്ചവരുടെ ഒന്നും ചോദിച്ചിട്ട് കാര്യമില്ല😊
പൊന്നു ഉസ്താദേ നിങ്ങൾ നൗഷാദ് അഹ്സനി യുമായി ഏറ്റുമുട്ടാൻ കെൽപ്പുള്ള ആളല്ല എന്ന് രണ്ടുപേരുടെയും സംസാരങ്ങളിൽ നിന്ന് തന്നെ മനസ്സിലാകും മനസ്സിലാക്കാൻ കഴിയും പിന്നെ അദ്ദേഹത്തെ ഇങ്ങനെ ഒരു ക്രൂരമായ വിമർശനങ്ങളിലൂടെ നേരിടുന്നതിന് പകരം നിങ്ങൾ ആശയപരമായി സംവദിക്കു കാട്ടു വളപ്പിൽ നൗഷാദ് എന്ന് പറയുന്നതിന് പകരം താങ്കളെ തീട്ടം തൂറി അബ്ദുസ്സലാം എന്ന് പറഞ്ഞാൽ അതും കേൾക്കുന്നവർക്ക് അരോചകം തന്നെയാണ് അതുകൊണ്ട് സത്യമായ ഭാഷകളിലൂടെ പ്രതികരിക്കുക ഏത് ഇത് എൻറെ അഭിപ്രായം വേണമെങ്കിൽ താങ്കൾക്ക് സ്വീകരിക്കാ
നല്ല സംസ്കാരത്തിൻ്റെ ഉടമ
കൂടുതൽ പറയുന്നില്ല
എന്തൊരു sambaya മായ ഭാഷ
قوله والقدم أراد به الوجود مع القدم فإنه مختص بالواجب ولا يوجد في غيره فهو ملازم للوجود الذاتي أما عدم العالم وإن كان قديما فهو عدم محض وليس بوجود كوجود الكائنات وقوله تدبير العالم اي بالقدرة الذاتية والغني الذاتي فهو المختص به تعالى واماالتدبير في الظاهر فيوجد في غيره كما في قوله تعالى والمدبرات أمرا فالتدبير بهذا المعنى ملازم للوجود الذاتي (عقيدة السنة لاسماعيل المسليار المليباري)
Idinde artham parayamo saqafi
ഓ മൗലവീ നിങ്ങൾക് അഹ്സനിഉസ്താതിന്റെ 10ൽ 1ഭാഗമെങ്കിലും അറിവുണ്ടൊ,,ഇന്നേവരെ ഒരുസംവാദമെങ്കിലുഠ നടതുവാൻനിങ്ങൾക് കഴിഞിട്ടുണ്ടൊ,,മുമ്പു വഹാബികളുമായിസഠവദതിനുറെഡിയെന്നുപറഞ്ഞുമാറിയില്ലെ,,അഹ്സനി നടതിയത്ര സംവാദം,, മുഖാമുഖം,നിങ്ങളുടെകൂട്ടതിൽനടതീട്ടുണ്ടൊ,,അഹ്സനിഉസുതാത് അറിവുളളയാളാണ്,,അതുകൊണ്ട്ചിലവാകിൽപിഴവ്വന്നാൽഅതുപറഞ്ഞുനടകലല്ല,,എന്തുപറയാനുണ്ട്നിങ്ങൾക്,,
സംശയ നിവാരണത്തിന്ന് വേണ്ടി ഒരു സംവാദം നടത്താൻ നാം എന്തിന്ന് ഭയപ്പെടണം.. നമ്മുടെ കയ്യിൽ ആണ് സത്യം ഉള്ളതെങ്കിൽ
സംവാദം നടത്തിയത് എല്ലാം നിവാരണം ആയിട്ടുണ്ടോ
സംവാദം തേങ്ങ. ഇവന്മാരുടെ ആവശ്യമില്ലാത്ത ചർച്ച ചെയ്യുന്നതാണല്ലോ ബാക്കിയുള്ളവർക്കു. നൗഷാദ് നു പള്ള നിറക്കണം
സോഷ്യൽ മീഡിയയിൽ വീഡിയോ ക്കൾ മുറിച്ച് പോർട് വീഡിയോ ആക്കുന്ന ഇ കാലത്ത് സംവാദങ്ങൾക്ക് വലിയ Space ഇല്ല
നിങ്ങളെ എല്ലാ പരിപാടിയും ഞാൻ കാണാറുണ്ട് ഇനി അതില്ലാതായി കാരണം ഈ യൂട്യൂബിൽ വന്നുകൊണ്ട് ഇങ്ങനെയൊക്കെ സംസാരിച്ചിട്ട് നിങ്ങൾ ജയിക്കുമെന്ന് ഓർത്താണോ അല്ലെങ്കിൽ നിന്നെ തോൽക്കും എന്ന് വിചാരിച്ചു ഒരുപറ്റം പണ്ഡിതന്മാർ ഉമ്മത്തികളെ വഴിതെറ്റിക്കും എന്ന് പറഞ്ഞത് വളരെ വ്യക്തമാണ് സാധാരണ മുസ്ലിങ്ങൾ എവിടെയെങ്കിലും ജീവിച്ചോട്ടെ മറ്റുള്ളവരെ കൂടി വഴിതെറ്റിക്കുന്ന മട്ടാണിത്
Ap ഉസ്താദിനല്ലേ നിങ്ങൾ പഠിപ്പിക്കേണ്ടത് ഉസ്താദ് കൃത്യമായി പറയുന്നുണ്ടല്ലോ മടവൂർ കുത്തുബുൽ ആലം ആണെന്ന് പേരോടിനെ താങ്ങാൻ ദുർ വ്യാഖ്യാനം ചെയ്യുന്നത് എല്ലാവർക്കും മനസ്സിലാവുന്നുണ്ട് നിങ്ങൾ 100 വട്ടം കാട്ടുവളപ്പിൽ വിളിച്ചിട്ട് കാര്യമില്ല അയാൾ നിങ്ങളുടെ സ്ഥാപനത്തിൽ റാങ് നേടിയ ആളാണല്ലോ
സഖാഫി നിങ്ങൾക്കു മനസ്സിൽ ആയിട്ടില്ലെങ്കിൽ നിങ്ങൾ യുദ്ധം വിശദീകരിച്ചാൽ മതിയില്ലേ ഇതിൽ നിങ്ങൾ ഉരുളുന്നത് എല്ലാവക്കും മനസ്സിലാവുന്നുണ്ട്
ماشاء الله.. استاذ ❤
കാന്തപുരത്തിന്റെ അടുത്ത് താങ്കളും പേരോട് usthatum പോണം.. എന്നിട്ട് പറഞ്ഞത് തിരുത്തിപറയാൻ പറയണം.... Valluhaa vallaili തെറ്റായി അർത്ഥം വച്ചത്... Valmudabbiraath amran.....
എന്ന ആയത്തും അർത്ഥം വെച്ചത്.......
Nignal thudaranam ❤❤
Channel thanne madhi. Avanod mugamugam Venda. Athinn avan arhikkunilla 😅❤
❤❤❤
സി എം വലിയുല്ലാഹി കുത്തുബുൽ ആലം ആയതുകൊണ്ട് നിങ്ങൾക്ക് എന്താ പ്രശ്നം മിണ്ടാതിരുന്നൂടെ ഒരുപക്ഷേ അവർ ആ അർത്ഥത്തിൽ ആണെങ്കിൽ നിങ്ങൾക്ക് നഷ്ടപ്പെട്ടു
എന്ത് മണ്ടത്തരമാണ് ഇപ്പറയുന്നത് ? ഖുത്ത് ബുൽ ആലം, മുദബ്ബിറുൽ ആലം ഇതെല്ലാം അല്ലാഹുവാണ് മോനേ!😂 ഖുർആൻ അർത്ഥമറിഞ്ഞ് ഓതി മനസിലാക്കാത്തതിന്റെ കുഴപ്പമാണ്😂
ഒരാൾ ഇല്ല എന്നാൽ ഒരുപാട് പേരുണ്ട് 😂😂😂
ماشاء الله
Tnk
❤❤🎉
മാഷാഅല്ലാഹ്
എല്ലാ ഉസ്താദുമാരെയും ഖുർആൻ വിരുദ്ധ കഥകൾ - അതായത മടവൂരിനെ കുറിച്ചുള്ള കള്ളക്കഥകൾ - പറയാൻ പ്രേരണയും പ്രോൽസാഹനവും നൽകിയത് മറ്റാരുമല്ല, സാക്ഷാൽ കാന്തപുരം തന്നെയാണ് ! താൻ ഇപ്പോഴും, മരിച്ച് മണ്ണടിഞ്ഞ മടവൂരിന്റെ തദ്ബീറിലാണെന്ന് അവകാശപ്പെട്ട്, ലോകം മുഴുവൻ തദ്ബീർ ചെയ്യുന്ന അല്ലാഹുവിനെ തളളി പറയുന്ന കാന്തപുരമാണ് സകല ഉസ്താദുമാരേയും തൗഹീദിൽ നിന്ന് വഴി പിഴപ്പിക്കുന്നത് ! അദ്ദേഹം നേർമാർഗമായ തൗഹീദിലേക്ക് വന്നാൽ AP ഗ്രൂപ് മുഴുവനും തൗഹീദിലേക്ക് വരും! ശിർകിൽ നിന്നും നരകത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്യു o ! എല്ലാ ശിർകിന്റേയും മാസ്റ്റർ ബ്രെയിൻ കാന്തപുരം ഉസ്താദാണ് ! ഉസ്താദ് നന്നായാൽ വലിയ ഭൂരിപക്ഷവും നന്നാവും! അല്ലാഹു ഹിദായത്ത് നൽകട്ടേ എന്ന് ദുആ ചെയ്യാം
മർകസിൽ മുദരിസ് ആയ പിലാക്കല് ബസീർ സഖാഫി സിഎം മടവൂറിനെ കുറിച്ച് എഴുതിയ മൗലിദ് അവതാരിക ap ഉസ്താദ് അല്ലേ...അതിൽ മുദബ്ബിരുൽ ആലം... എന്ന് എഴുതിയ കാര്യം നിങ്ങൾക്ക് പറ്റും അവരോട് ചോ ദി ക്കുക...??😅
നല്ല അവതരണം
നൗഷാദ് ഇട്ട ഒരു ക്ലിപ്പിൽ നിയന്ദ്രിക്കുന്നവരിൽ പെട്ട ആൾ എന്ന് ap ഉസ്താദ് പറയുന്നുണ്ടല്ലോ. അല്ലാതെ എല്ലാം നിയന്ദ്രിക്കുന്ന ആൾ എന്നല്ല പറഞ്ഞത്. ആ പ്രസംഗം നൗഷാദ് റിമോവ് ആക്കിയിട്ടുണ്ട്.
മരണ ശേഷവും ഉസ്താദിനെ നിയന്ത്രിക്കുന്നത് സിഎം ആണെന്ന് നിന്റ ഉസ്താദ് പറഞ്ഞിരുന്നു അത് കൊണ്ട് നീ ഇവിടെ കിടന്നു ഉരുളണ്ട നൗഷാദ് നിന്നെയും പേരോഡിനെയും വെറുതെ വിടുമെന്ന് തോന്നുന്നില്ല അവൻ നിന്നെക്കാൾ പോക്കാണ് എന്നത് വേറെ കാര്യം
വിജിത്ര വാദം
മന്ത്വിഖ് പടിക്കൽ ഹറാമാണ് എന്ന് നൗഷാദ് 😳
എന്നാൽ അല്പം പഠിക്കാം കുഴപ്പമില്ല 😃
അപ്പോൾ
വ്യഭിചാരം ഹറാമാണ്
എന്നാൽ അല്പം വ്യഭിചരിച്ചാൽ എന്താണ് വിധി നൗഷാദേ ⁉️😀 ⁉️
👍
ഒരാളെ പറ്റി പറഞ്ഞിട്ടുണ്ടോ എന്ന നിങ്ങളുടെ ചോദ്യം ശരിക്കും ബുദ്ധിയിൽ ഉദ്ധിച്ച ചോദ്യം തന്നെ ആണോ..
പല സമയത്ത് ഒറ്റക്കായി നിയത്രിച്ചവരെയും സംബന്ധിച്ച് നിയന്ത്രിക്കുന്നവർ എന്ന് ബഹുവജനമയി ഒരു കാര്യത്തിൽ പറഞ്ഞു കൂടെ?
പിന്നെ mudabbirul ആലം എന്ന് മടവൂർ shaikhunayude കൂടെ ഒറ്റക്കായി പറഞ്ഞത് AP ഉസ്താദും, മർകസിൽ നിന്നും CM centeril നിന്നും എല്ലാം അല്ലേ?
അതിന്റെ കാരണം വീഡിയോയിൽ പറഞ്ഞു
നിങ്ങൾ ആദ്യം അയാൾ നിങ്ങളോട് ചോദിച്ച ചോദ്യങ്ങൾക് മറുബഡി പറയൂ. 👍
ഓൻ മലക്കും മറ്റുള്ളവർ കബറിലും അല്ലല്ലോ 😄
വൈലത്തൂർ തങ്ങൾ പറഞ്ഞു എ പി ഉസ്താദ് പറഞ്ഞു പകര ഉസ്താദ് പറയുനു വലിയ പണ്ഡിതന്മാർ പറയുന്നു മറ്റ് കിതാബുകളിൽ ഉണ്ട് മൗലിദ് കിതാബുകളിൽ ഉണ്ട് സിഎം സെന്റർ പുറത്തിറക്കിയ പുസ്തകത്തിലുണ്ട്
Sahodara kuthubul aalam alla vishayam mudabirul aalam aan.pinne ee kattu valappil applum noushadum onnu ee usthad mare angeegarikkunnavar alla
എല്ലാം നിയന്ദ്രിക്കുന്നു എന്ന് നൗഷാദ്. നിയന്ദ്രിക്കുന്ന കുറെ ആളുകളിൽ പെട്ട ഒരാൾ എന്ന് സുന്നികൾ.
നൗഷാദിന്റെ ജാഹിലിയ കാലം ഏതു മുതൽക്കാണ് തുടങ്ങുന്നത്!!!?.
നൗഷാദും കൂട്ടരും മറുപടി പറഞ്ഞാൽ മതി😊.
കാന്തപുരം ഈ പ്രെസ്താവന നടത്തനുണ്ടായ സന്നർഭം സിഎംന്റെ മുദബിർ സ്ഥാനം തന്നയാണ്. ഈ സ്ഥാനം സിഎംനുടെന്നു ഉറപ്പിക്കാൻ വേണ്ടിയാണു കാന്തപുരം വിശുദ്ധ ഖുർആൻ വെച്ച് സമർത്തിച്ചത്. താങ്കൾക്കു കാന്തപുരത്തെ രക്ഷിച്ചെടുക്കണം. ലോകം നിയന്ദ്രിക്കുന്നത് അല്ലാഹു മാത്രമാണ് സാദാരണകാരുടേ വിശ്വാസം. അതിൽ മറ്റൊരാൾക്കും പങ്കില്ല.
അഹ്സനി ennu വിളിക്കണ്ടാന്ന് അവൻ തന്നെ പറഞ്ഞിട്ടുണ്ട് അവനെ പഠിപ്പിച്ച ഉസ്താതും പറഞ്ഞിട്ടുണ്ട് അവൻ അഹ്സനി അല്ലെന്നു
തഹത്തമ എന്തായി?
അലവി മൗലവി മുങ്ങിയോ 😊
കാട്ടുവളപ്പിൽ നൗഷാദ് ചെങ്ങന്നൂരിൻ്റെ പിൻഗാമി
കാട്ട് കളളൻ നൗഷാദ് സുല്ലമിയുടെ പ്രശ്നം സം ഘട്ടത്തിൽ നിന്നും പുറത്താക്കിയതിൽ ഉള്ള വിരോധം കാരണം ഒരു പണ്ഡിതന്റെ പച്ച മാംസം തിന്നു നടക്കുക എന്നത് ആണ് അല്ലാതെ അവനിക് ശൈഖ് ത്വരീഖത്തിൽ ഉള്ള വിശ്വാസം ഉള്ള ത് ഒന്നും അല്ല ഇന്ന് അവൻെറ ശൈഖ് പറയുകയാണെങ്കിൽ എനി സുൽത്താൻ ഉലമയുടെ സമസ്തയെ കുറ്റം പറഞ്ഞ് പരിപാടി വെക്കരുത് എന്ന് പറഞ്ഞാല് ആ നിമിഷം കാട്ട് കളളൻ നൗഷാദിനെ കാണുകയില്ല അവൻെറ കള്ള ശൈഖ് അതിൻ അങ്ങനെ പറയുകയില്ല അത് നമുക്ക് അറിയാം
കുറേ ഇത്തരത്തിലുള്ള സ്വന്തം ബുദ്ധിയിൽ വരുന്ന ചോദ്യങ്ങളിൽ നിന്നാണ് മലയാളത്തിൽ യുക്തിവാദം എന്നത് രൂപപ്പെടുന്നത്....
Ningalk id veno...?
പ്രാർത്ഥന കേട്ട് ഉത്തരം നൽകുക എന്നത് അല്ലാഹുവിന്റെ സ്വിഫത്തിൽ പെട്ടതാണ്. ഇത് ഔലിയ്ക്കൾക്ക് അള്ളാഹു കൊടുത്ത കഴിവാണ് എന്ന് പറഞ്ഞു കൊണ്ടാണ് നിങ്ങൾ അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നത്. ഉദാ. ഹക്കിം അസ്ഹരി ബാധിരീങ്ങളോട് പ്രാര്യത്തിച്ചപ്പോൾ പഞ്ചായത്തിൽ നിന്ന് നമ്പർ കിട്ടി എന്ന് പറഞ്ഞത്. പിന്നെ നിങ്ങളും നൗഷാതും തമ്മിൽ എന്താണ് വ്യ ത്യാ സം.
ഇപ്പോ കൂലി പ്രഭാഷകൻ അടുത്ത് വഹാബി പ്രഭാഷകൻ എന്ന് കേൾക്കാം അവന് പണ്ഡിതന്മാരെ കുരുത്തക്കേട് ആണ്
റസൂലിന്റെ നൂറിൽ കൂടി അല്ലാതെ ഈ ലോകത്ത് ഒന്നും സൃഷ്ട്ടിക്കപെട്ടിട്ടില്ല.. അള്ളാഹു അവന്റെ ഇഷ്ട്ടക്കാർക്ക് നൽകിയ അധികാരങ്ങളെ ചോദ്യം ചെയ്യുന്നത്.. അല്ലാഹുവിനെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്... ആദം നബിയിൽ ഉള്ള സൃഷ്ട്ടാവിനെ തിരിച്ചറിഞ്ഞവർ ആണ്... മലക്കുകൾ... ഇബ്‌ലീസിനും അവന്റെ കൂട്ടാളികൾക്കും അള്ളാഹുവിനെ അറിയാൻ കഴിഞ്ഞില്ല
ഒരു കുഴിമന്തി കിട്ടാനുണ്ടോ. ശപിടമായിരുന്നു 🎉😊
surath thauba 34 malayalam translation
നൗഷാദ് കൂലി പ്രഭാഷകനാണെങ്കിൽ നിങ്ങളുടെ സംഘടനയും അയ്യാൾക്ക് കുറേ കാലം കൂലി കൊടുത്ത് പ്രഭാഷണം നടത്തിച്ചിട്ടുണ്ടല്ലോ
മുടിയെ കുറിച്ചു ഉസ്താദ് വിശദീകരിച്ചാൽ😊 വളരെ ഉപകാരം ആയിരുന്നൂ
ഇങ്ങൾ പൊട്ടൻ ആണോ
കുരു വാട്ടൂരികളുടെ വല്യ ഷെയ്ഖ് ummandey വയറ്റിൽ നിന്ന് ഖുർആൻ പഠിച്ച ആളാണോലോ... എന്തൊരു കഷ്ടം
👍👍
കുരുവട്ടൂരിസം ഇത്രയും വലിയ ജഹാലത്താണോ?
ഇസാ നബി അ പറഞ്ഞു ഇനീ അഖ് ലു കു ലാകും
ആലം എന്നാൽ അല്ലാഹു അല്ലാത്തതു മുഴുവനും
ആലമിനെ നിയത്രിക്കുന്നതു സി. എം.
സി.എം നെ നിയത്രിക്കുന്നതു ആരാ..?
Allahu mathi,
💯👍👌🇸🇱🇸🇱🇸🇱🇸🇱🇸🇱
സകാഫി എന്താ പറയുന്നത് അയാൾക് തന്നെ അറിയുമോ
നിങ്ങൾ ഫ്രീ പ്രഭാ കനാണോ?
ഇത് കാന്തമതം. A. P. മുസ്‌ലിയാർ പറഞത്
കാട്ടുവളപ്പിൽ നൗഷാദ് 😂😂😂😅
@@tigertruth athine parihasikendath illa..ashayathe edirkkuka..
@@ansarv1317 Agreed. Thirutthiyittund
Kottumukri kashundakan nanhayi ariyam adhupolullAvar padipichu vidunha mayavi katha parajaripichu kashundakan madha prabashanam nadathunavnte. Kottumukri ye pinpetunhavar sookshikuka
Rasool padichathu maathram pinpetiyal pore?
ജഅഫർ സഖാ*ഫിയുടെ വന്നത് ള് കേൾക്കുക
Ap കാരുടെ മുഖം വെട്ടി തിളങ്ങുന്നു sk കാരുടെ മുഖം പല പ്രാവിശം കെട്ടുകൊണ്ടിരിക്കുന്നുണ്ട് 😂
അപ്പോൾ cm മുദബ്ബിറുൽ ആലം എന്നു പറഞ്ഞാൽ എന്താണ് അർത്ഥം, അറിയാവുന്നവർ പറയാമോ
ആലമിൽ ചില നിയന്ദ്രണം ഉള്ള ആൾ എന്നാണ് അതിന്റെ അർത്ഥം. ചില എന്നതിന് ലോകം മൊത്തം എന്ന് നൗഷാദ് അർത്ഥം വെക്കുന്നു. നൗഷാദ് ഒൺലി 😄
@@noufalnm248 അത് നമുക്കും ഉണ്ടല്ലോ, എല്ലാര്ക്കും ചില നിയന്ത്രണങ്ങൾ കാണും, ആലമിൽ എല്ലായിടത്തും നിയന്ത്രണം ഉള്ള ഉള്ള ആൾ എന്നായാൽ ok, അല്ലാഹുവിന്റെ നിർദേശാനുസരണം അവർ നിയന്ത്രിക്കുന്നു.അല്ലാതെ ഓരോ സെക്കണ്ടിലും നിയന്ത്രിക്കുന്നവർ എന്ന അർത്ഥത്തിൽ ആകില്ല.
@@noufalnm248 ചില നിയന്ത്രണം നമുക്കു മുണ്ടല്ലോ ,അപ്പോൾ നമ്മൾ മുദ. ആലം ആകുമോ, ആലമിൽ മൊത്തം നിയന്ത്രണ അധികാരമുള്ള ആൾ എന്നത് ok, അല്ലാഹുവിന്റെ നിർദേശപ്രകാരം ആലമിൽ നിയന്ത്രിക്കേണ്ട കാര്യങ്ങൾ അവർ നിയന്ത്രിക്കുന്നു, ഇതാണ് ശരിയായ അർത്ഥം എന്നു തോന്നുന്നു. അല്ലാതെ ഓരോ സെക്കണ്ടിലും ഉള്ള ദാത്തിയായ നിയന്ത്രണം അല്ല.
@@rhythmsaga7154 ആലമിൽ നിയന്ദ്രിക്കേണ്ട കാര്യങ്ങൾ അവർ നിയന്ദ്രിക്കുന്നു. Ok. പക്ഷെ ആലം എല്ലാം എന്ന് പറഞ്ഞാൽ അത് തെറ്റാണ്.
@@noufalnm248 ആലമിൽ എല്ലായിടത്തും അവർക്ക് നിയന്ത്രനാധികാരങ്ങൾ ഉണ്ട് എന്ന് പറഞ്ഞാൽ അതൊരിക്കലും ദാത്തിയാ യ തദബീർ ആകുന്നില്ല, അല്ലെങ്കിൽ അല്ലാഹു നിയന്ത്രിക്കുന്ന പോലെ നിയന്ത്രിക്കുമെന്നും അർഥമില്ല.
നല്ല സൂപ്പർ മറ പിടി 🤪🤪5
ആദ്യം Ap അബ്ദുൽ കാദർ ഉസ്താദ് ആണ് ആദ്യം പറഞ്ഞത് പിന്നെ എന്തിനാ ഈ വെള്ള പൂഷൽ 🤭
കാന്തപുരം പറഞ്ഞതാണ് നൗഷാദ് അഹ്സനിയും പറയുന്നത് അദ്ദേഹം കാട്ടിലാണങ്കിൽ കാന്തപുരംനാട്ടിലാവുന്നതെങ്ങിനേയാണ് ?
ഏതായാലും Ap ക്കാരുടെ സംസ്ക്കാരം വെളിവായി😊
കാന്തപുരം ഉസ്താദ് പറഞ്ഞത് അർവാഹുകൾ നിയന്ത്രിക്കുന്നു എന്നാണ് … ഒരാൾ നിയന്ത്രിച്ച കാര്യം അല്ല മറ്റൊരാൾ നിയന്ത്രിക്കുന്നത് എന്ന് വന്നു കഴിഞ്ഞു … അപ്പോൾ സഖാഫി ഉസ്താദിന്റെ ചോദ്യം അവിടെ പ്രസക്തമാണ് … കാട്ടുവളപ്പിൽ നൗഷാദിനെ ഒന്ന് മൂക്കിൽ വലിക്കാൻ ഇല്ല സഖാഫിക്ക് ….. ഓർമിച്ചോ
കൃത്യമായി കേൾകോ
കാട്ടു വളപ്പിൽ എന്നത് നൗഷാദിന്റെ മൗലവി യുടെ ഇനീഷ്യൽ ആണ്.
@@techindia5846 നൗഷാദ് അഹ്സനിയേ നിങ്ങളൾ സംവാദങ്ങൾക്ക് മുമ്പ് കൊണ്ടുപോയിരുന്നപ്പോൾ അദ്ദേഹത്തിന് ആ ഇനീഷ്യൽ ഉണ്ടായിരുന്നില്ലേ.
നൗഷാദിന്റെ അപ്പുറമുള്ള ആളുകൾ വന്നിട്ട് ഈ പ്രസ്ഥാനത്തിന് ഒരു ചുക്കും സംഭവിച്ചിട്ടില്ല... പിന്നെയല്ലേ കൃത്യമായ നിലപാടില്ലാത്ത vatoorikal
ചിലത് എന്നത് 99.9999%😂😂😂😂
.0001 % CM ന് കൊടുത്തില്ല.
ബസ് നിയന്ത്രിക്കുന്ന ബസ് ഡ്രൈവർ ബസിന് പുറത്താണ്.
റിമോർട്ട് ബസ്😢😢😢
ബസല്ല ഡ്രൈവർ എന്ന ബോധം വരാൻ കുരുവട്ടൂരി ആ കാതിരുന്നാൽ മതി
@@TaibaChannel അള്ളാഹുവിനോട് ആരാധന നടത്താൻ കാരന്തൂരിയും, കുരു വട്ടൂരിയും, മുജയും, ജമയും, ചേകന്നൂരിയും ആവണ്ടതിലല്ലോ?
സലാം സകാഫി 👌🏻👌🏻👌🏻
വളരെ വ്യക്തം.
പറയുന്ന കാര്യങ്ങൾ മനസിലാകാൻ കുറുവാട്ടൂർ ആകാതിരുന്നാൽ മതി
Naushad ahshani kurthekrda
എടോ നീ ഒരു സഖാഫി അല്ലെ നിന്നെ അത് ഒഴിവാക്കി പേര് മാത്രം പറഞ്ഞു കൊണ്ട് വിമർശിക്കുന്നത് നീ ഇഷ്ടപെടുമോ?
അദ്ദേഹം അഹ്സനി അല്ലേ മാന്യമായി ആശയത്തെ ആശയം കൊണ്ട് വിമർശിക്ക്
പോടാ ഹമീദ് വഹാബീ
സുഹൃത്തേ അത് അഹ്സനി അല്ല എന്ന് അയാളെ usthad സുലൈമാൻ ഉസ്താദ് പറഞ്ഞതാ പിന്നെ കാട്ടുവളപ്പിൽ എന്നുള്ളത് പേരോട് എന്നെ പോലെ വീട്ടുപേർ പിന്നെ അത് ചീത്ത യല്ല
അതിന്ന് വേറേ ആളേ നോക്ക്. അഹ്സനി എന്ന ബിരുദം കൊടുക്കുംബോൾ തന്നെ അതിൽ ചില നിബംധനകളുണ്ട്. വഴിതെറ്റി വന്ന് എന്ത് ബിരുദം.
എടൊ എന്ന് തുടങ്ങമ്പോൾ തന്നെ തന്റെ സംസ്കാരം വെളിവായി. വേശ്യയുടെ ചാരിത്ര പ്രസംഗം പോലെയുണ്ട് തന്റെ ബാക്കി എഴുത്. നൗഷാദ് അഹ്‌സനി അല്ലെന്ന് പറഞ്ഞത് ബഹുമാനപ്പെട്ട സുലൈമാൻ ഉസ്തതാണ്. കുറുവട്ടൂരിസം കള്ളന്മാരാണെന്ന് പറഞ്ഞത് 40 മഹാ പണ്ഡിതന്മാർ അടങ്ങുന്ന സമസ്തയാണ്. കാട്ടു കള്ളന്മാരാണ് വട്ടൂരികൾ എന്ന് പറഞ്ഞത് വൈലത്തൂർ തങ്ങളാണ്. എന്നിട്ടും ഹമീദെ നീ വട്ടൂരികളെ പിന്നിൽ തൂങ്ങാനുള്ള കാരണമെന്താണ്
അഹ്‌സനി എന്ന് പറയരുത് എന്ന് നൗഷാദ് തന്നെ പ്രസംഗിച്ചിട്ടുണ്ട് .
പേരോട് നിഴൽ വാദവും പൊന്മള ഉസ്താദിൻറെ ഔലിയാക്കളോടുള്ള സമീപനവും ശരിയായാൽ മാറുന്ന പ്രശ്നങ്ങളെയാണ് വെറുതെ ഈ ഉമ്മത്തിന് ലക്ഷങ്ങൾ പരിപാടികളിലൂടെ ഓരോരോ പരിപാടികളിലൂടെ നഷ്ട നഷ്ടപ്പെടുത്തിയിട്ട് ഉപജീവനം നടത്തുന്ന ചില ആളുകൾ കാണിക്കുന്നത്
World' fourd ap.
തമ്മിൽ തല്ലി തർക്കിച്ച് നടക്ക് .. രാമരാജ്യം വന്നാൽ തീരും😂😂😂
പെട്ടു
മാറി ഇരിന്ന് പറയഞ്ഞാൽ േപാര
േനരിട്ട് വരൂ
മടവൂരിനെ ഖുറാനിൽ പറഞ്ഞിട്ടില്ല വല്ലാത്ത വാദം
മുഖാമുഖം വേണം
ഒന്നുഠ വേണ്ട മൂനുഠവേണ്ട
അത്ഞാൻ മാറ്റിയിരിക്കുന്നു.
😂😂
Z🤦
അബ്ദുൽ നൗഷാദ് 😃😀😀
നിങ്ങൾ മാത്രം ശരി കൊള്ളാം
Ammak katt valappil apple ne porth irakkanam 😂🤣
എന്തായാലും നിങ്ങളുടെ മുഖാമുഖം പൊട്ടി പാളീസായ്
😂😂😂
കോട്ടിമാറ്റൽ വളപ്പിൽ നൗഷാദ്
Sqafi nalla avatharanam budhiparam noushad fithna fasad
വട്ടൂരി പ്ലിങ്😂😂😂
Onn podaaa chagayeeeeeee
പേരോട് നോട് ഉള്ള വ്യക്തിവൈരാഗ്യം ആയി നൗഷാദ് അഹ്സനിയുടെ പ്രഭാഷണം നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ നിങ്ങൾക്കാണ് തകരാറ്