എഴുതാനും പ്രസംഗിക്കാനും അറിവുള്ള ഒരാൾ മലയാള സിനിമകൾക്കു കഥയും തിരക്കഥയും രചിച്ചിട്ടുള്ളയാൾ ലേറ്റായിട്ടാണെങ്കിലും ലേറ്റസ്റ്റായി പുതിയ വഴിയിലൂടെ നടന്നു കയറുമ്പോൾ തീർച്ചയായും അൽഭുതങ്ങൾ സംഭവിക്കാം. എല്ലാവിധ ആശംസകളും . താങ്കളുടെ "ഇന്റർവെൽ AMASC യുടെ സാഹിത്യ സദസ് ഗ്രൂപ്പിൽ MM. പുരവുർ സാർ പോസ്റ്റു ചെയ്തിട്ടുണ്ട്.
സിനിമയെ പറ്റിയുള്ള പ്രോഗ്രാമിന് തികച്ചും മൗലികതയുള്ള പേര്. ഒരു 'പേര്' വന്ന വഴി പോലും ഹൃദ്യമായി പറയാം എന്ന് ബോറന്മാർ അറിയട്ടെ. ശ്രീ എസ ബി പറയുന്നത് പോലെ, 'ഇന്റർവെൽ', മലയാളം സിനിമയുടെ (അതോ ഇന്ത്യൻ സിനിമയുടെയോ) മാത്രം സവിശേഷതയാണ് എന്ന് തോന്നുന്നു . സിനിമയുടെ നീളം ആയിരിക്കാം ഒരു കാരണം. എന്തായാലും ഇന്റർവെൽ എന്നത് 'ഇടവേള' എന്ന് മലയാളീകരിച്ചിരുന്നുവെങ്കിൽ പാളിപ്പോയേനെ. രസകരമായ നുറുങ്ങുകൾ ചേർത്ത അവതരണം. അനുവാചകൻ , വീണ്ടും 'ഷോലെ' കാണണെമന്നു തീരുമാനിച്ചില്ലെങ്കിൽ അതിശയിക്കണം. ഉചിതമായ എഡിറ്റിംഗ്. ശ്രീ എം മണിയുടെ വാചകം, കൗതുകകരം. ഈ പ്രോഗ്രാം ഹിറ്റ് ആകും-
INTERVAL 👌👍
തുടരണം , ഹിറ്റാകും
. നല്ല രസമായിട്ടുണ്ട്. ഇത് ഹിറ്റാക്കണം
നന്നായിട്ടുണ്ട്. സിനിമാലോകത്തെ വിശേഷങ്ങൾ . അവതരണം 👌
ഉള്ളടക്കത്തിലും
അവതരണത്തിലും പുതുമയുണ്ട്.
എല്ലാ ആശംസകളും
Really nice
Thanks a lot
എഴുതാനും പ്രസംഗിക്കാനും അറിവുള്ള ഒരാൾ മലയാള സിനിമകൾക്കു കഥയും തിരക്കഥയും രചിച്ചിട്ടുള്ളയാൾ ലേറ്റായിട്ടാണെങ്കിലും ലേറ്റസ്റ്റായി പുതിയ വഴിയിലൂടെ നടന്നു കയറുമ്പോൾ തീർച്ചയായും അൽഭുതങ്ങൾ സംഭവിക്കാം.
എല്ലാവിധ ആശംസകളും . താങ്കളുടെ "ഇന്റർവെൽ AMASC യുടെ സാഹിത്യ സദസ് ഗ്രൂപ്പിൽ MM. പുരവുർ സാർ പോസ്റ്റു ചെയ്തിട്ടുണ്ട്.
സിനിമയെ പറ്റിയുള്ള പ്രോഗ്രാമിന് തികച്ചും മൗലികതയുള്ള പേര്. ഒരു 'പേര്' വന്ന വഴി പോലും ഹൃദ്യമായി പറയാം എന്ന് ബോറന്മാർ അറിയട്ടെ.
ശ്രീ എസ ബി പറയുന്നത് പോലെ, 'ഇന്റർവെൽ', മലയാളം സിനിമയുടെ (അതോ ഇന്ത്യൻ സിനിമയുടെയോ) മാത്രം സവിശേഷതയാണ് എന്ന് തോന്നുന്നു . സിനിമയുടെ നീളം ആയിരിക്കാം ഒരു കാരണം. എന്തായാലും ഇന്റർവെൽ എന്നത് 'ഇടവേള' എന്ന് മലയാളീകരിച്ചിരുന്നുവെങ്കിൽ പാളിപ്പോയേനെ.
രസകരമായ നുറുങ്ങുകൾ ചേർത്ത അവതരണം.
അനുവാചകൻ , വീണ്ടും 'ഷോലെ' കാണണെമന്നു തീരുമാനിച്ചില്ലെങ്കിൽ അതിശയിക്കണം.
ഉചിതമായ എഡിറ്റിംഗ്.
ശ്രീ എം മണിയുടെ വാചകം, കൗതുകകരം.
ഈ പ്രോഗ്രാം ഹിറ്റ് ആകും-
Assalayi
താങ്കൾ എന്തിന് cap വെക്കുന്നു? ഇങ്ങനെയാണല്ലോ കാണാൻ നല്ലത്?