wow thrissure jillayil thsanne ithra yere tourist place o polichuto well presented vecation travel pokumbol ini e video kand pokalo itharathilulla videosnayi waiting aan to thanks
Trissur district il njan adikhom vanittila, enthu bhangiyanu ella places um kanan,oro places ne kurichum nannayi thanne explain cheythu thannittundu, good share dear
Nice video , good presentation & very informative.🥰 And thanks for sharing this video There are so many other places. If you include that also, it will be more informative like 1) poomala dam 2) chinimini dam 3) Vazhani dam 4) Cheppara 5) Peruvanmala 6) Pullu Padam 7) snehatheeram beach 8) Thumboormuzhi 9) Vadakkumnathan 10) Dream world 11) Thrissur zoological park 12) Thrissur park 13) Thrissur museum 14) Bible Tower
ഒരുപാട് ഉണ്ടല്ലോ ഒന്നും കാണിച്ചില്ല ശക്തൻ കൊട്ടാരം / പൂമല ഡാം / ചിമ്മിനി ഡാം / വാഴനി ഡാം / ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി / ഇന്ത്യയിൽ ഏറ്റവും ഉയരം ഉള്ള പുത്തൻ പള്ളി - ബൈബിൾ ടവർ / സ്നേഹതീരം ബീച് /
തൃശൂരിൽ വേറെയും ഉണ്ട് കുന്നംകുളം അടുത്ത് നരിമട കുന്ന് എന്ന് പറയുന്ന സ്ഥലം ഉണ്ട് .അതുപോലെ ചാവക്കാട് നാല് മണികാറ്റ് എന്ന് പേരിൽ ഒരു സംഭവം ഉണ്ട് ബോട്ടിങ്ങും കുട്ടികളുടെ പാർക്കും എല്ലാം ആയിട്ട്. പിന്നെ തൃശൂർ കാഴ്ച ബംഗ്ലാവ് ഉണ്ട് . അതും കൂടെ പറയണം .
Thrissur, my favourite city in beautiful Kerala.
കൊള്ളാം...ചുരുങ്ങിയ സമയത്തിൽ പറയാൻ പറ്റിയ പത്തു സ്ഥലങ്ങൾ പറഞ്ഞു.so useful dear
Wow so beautiful and useful sharing for travel lovers.. Very well you presented and shared with us all
traveling ishtappedunnavarkkokke ee video nalla helpful ayirikkum..nannaayi present cheythu
തൃശ്ശൂർ ജില്ലയിൽ തളിക്കുളത്ത് സ്നേഹത്തീരം കൂടി ഉണ്ട്....
It's really good video
Thanks for supporting
Njan nattika
Wow well presented about places to visit in Trissur District. also the pics are beautiful. Thanks for sharing dear.
Wow valare nalloru video aayerunu... Valare nalla presentation aayerunu...
Thanks for Sharing this Infrmtve and Useful video
informative and useful video thank you for this share.good and beautiful presentation
wow thrissure jillayil thsanne ithra yere tourist place o polichuto well presented vecation travel pokumbol ini e video kand pokalo itharathilulla videosnayi waiting aan to thanks
Beautiful Video... Good Infrmtve Video and Very well Presented... Thanks for Sharing this Video
thrisur jillayile tourist placesine kurichulla video orupad useful aayi..jillayeyile pradhanapetta sthalangalum karyangalum ariyan sadhichu..good video
സൂപ്പർ സൂപ്പർ തൃശ്ശൂരിന്റെ വർണ്ണ കാഴ്ച്ചകളാണ് ഇതെല്ലാം
Valarie Nalla information ellavarukkum Nallonam useful aayirukkum thanks for sharing 👍
Beautiful video...super ayattundu...really very good....beautiful and nicely presented...very useful video...thanks for sharing
wow very beautiful visuals
nice video
thanku for sharing
തൃശൂർ ഗഡീസ്😍💪👌👌
Babubai movie shtooing athirapilly😮😮😮
എന്തുട്ടാ നമ്മെടെ തൃശൂർ പൊളിയാട്ട 👍👍👍👍
10 places in thrissur is really worth to see as you mentioned in this video.
touristukakk orupad usef and informative ayitulla video..oro sthalathepatiyulla detail ayitulla vivaranavum route ellam nannayi avatharipichu..
മനോഹരമായ ഒരുപാട് സ്ഥലങ്ങൾ ഉണ്ടല്ലേ കുറച്ചു സ്ഥലങ്ങളിൽ പോയിട്ട് ഉണ്ട് ഇനി ഇതെല്ലാം ഓരോന്നായി കാണണം മോന്റെ അവതരണം സൂപ്പർ
യാത്രാപ്രേമികൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോ....അവതരണം വളരെ നന്നായിട്ടുണ്ട്....അതിശയകരമായ ഈ യാത്ര വീഡിയോ ഷെയർ ചെയ്തതിന് നന്ദി
Ee video othiri ishtaayi..karanam njngsl next week thrissur pokunnundu...placene kurichu oru idea kitti.
Trissur district il njan adikhom vanittila, enthu bhangiyanu ella places um kanan,oro places ne kurichum nannayi thanne explain cheythu thannittundu, good share dear
Beautiful video....I liked it ...Thanks for sharing
Yatra pokunnavarkk nalla usefull aayittulla video
Nalloru video ayirunnu, Thrissur jilla il kaananulla place nannai paranju thannu, nalla avatharannam,
Very informative & useful video
Thanks for sharing dear
Chimmini dam, snehatheeram beetch, dreamworld, thumboormuzhi, vadakknadhan, ithoke koodi ulpeduthaamayirunnu
wowww nice video.informative and useful video for thrissur visitors.
Poli bro❤❤❤❤new sub👍🏻
തൃശ്ശൂരിൽ ഒരുപാട് മനോഹരമായ കാഴ്ചകൾ കാണാൻ ഉണ്ട് 😍 അതെല്ലാം നല്ല രീതിയിൽ മനോഹരമായി അവതരിപ്പിച്ചു മോൻ 👍🏼 beautiful presentation👌🏽
നല്ല അവതരണം
Very informative video.Well presented ❤️Thanks for sharing
Nalla video
വളരെ പെട്ടന്ന് കാര്യങ്ങൾ പറഞ്ഞു തീർത്തു ........നന്നായിരിക്കുന്നു. 🌹
Thanks for supporting
Very informative video.Well presented,good video.thankss.
Wow super very useful video👍
Very informative video about trissur. U have very explained about the important places there. Thanks for sharing.
നല്ല വിഡിയോ നല്ല അവതരണം 💚🤗
Very informative video regarding dams thank you for sharing the video good presentation 💯🥰
thanks for sharing the places to visit in thrissur. its very helpul to all who wants to vist thrissur
very nice information ,,,your explanation and attitude is also very good ,,bring more video where we can go easily
Silver storn kayaraan fees chodhiko
Nice video , good presentation & very informative.🥰
And thanks for sharing this video
There are so many other places. If you include that also, it will be more informative like
1) poomala dam
2) chinimini dam
3) Vazhani dam
4) Cheppara
5) Peruvanmala
6) Pullu Padam
7) snehatheeram beach
8) Thumboormuzhi
9) Vadakkumnathan
10) Dream world
11) Thrissur zoological park
12) Thrissur park
13) Thrissur museum
14) Bible Tower
മനോഹരമായ സ്ഥലങ്ങൾ കാണിച്ചു തന്നു അറിയാൻ കഴിഞ്ഞു നല്ല ഒരു ഷെറിങ്..... 👍🏻
Very useful video for travell lovers beautiful views for our thrissur ❤️👍👌
njan thrissurkkarann 👍👍👍🔥🔥🔥🔥💪💪💪💪
very informative and useful video, interested watching
Good video
Very nice 👍
Super monus🥰👍
❤❤❤
Thrissuril,eniyum unde kannan.poomaala ,cheppara,pattathippara,marottichal,...
Puthoor zoology park koode vannal polikkum😍
🥰🥰🥰🥰🥰🥰
തൃശൂർ വരുന്നവർ ചിമ്മിനിഡാം മറന്നു പോകല്ലേ,,, എന്താണൊരു വൈബ്.. പ്രകൃതി രമണീയം
Sathyam
Yes super anu
More one thiruvillamala super temples
👍
Snow storm entrance fee ethra please reply
പൂമാല ഡാംമും പരിസരവും, ചെപാറ, ഇതില്ലാദേ എന്തു ഘടീ
ഒരുപാട് ഉണ്ടല്ലോ ഒന്നും കാണിച്ചില്ല
ശക്തൻ കൊട്ടാരം / പൂമല ഡാം / ചിമ്മിനി ഡാം / വാഴനി ഡാം / ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി / ഇന്ത്യയിൽ ഏറ്റവും ഉയരം ഉള്ള പുത്തൻ പള്ളി - ബൈബിൾ ടവർ / സ്നേഹതീരം ബീച് /
👌👌
തൃശൂരിൽ വേറെയും ഉണ്ട് കുന്നംകുളം അടുത്ത് നരിമട കുന്ന് എന്ന് പറയുന്ന സ്ഥലം ഉണ്ട് .അതുപോലെ ചാവക്കാട് നാല് മണികാറ്റ് എന്ന് പേരിൽ ഒരു സംഭവം ഉണ്ട് ബോട്ടിങ്ങും കുട്ടികളുടെ പാർക്കും എല്ലാം ആയിട്ട്. പിന്നെ തൃശൂർ കാഴ്ച ബംഗ്ലാവ് ഉണ്ട് . അതും കൂടെ പറയണം .