Interior Vlog 5 Interior Furnishing | ഇന്റീരിയർ വ്ലോഗ് 5 ഇന്റീരിയർ ഫർണിഷിങ് .

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ഇന്റീരിയർ സീരീസിലെ അഞ്ചാമത്തെ എപ്പിസോഡാണ് ഇത് . ഇന്റീരിയർ ഫർണിഷിങ് ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് , എന്തൊക്കെ മെറ്റീരിയൽ ആണ് ഉപയോഗിക്കുന്നത് , അതിന്റെ ഗുണ ദോഷങ്ങൾ എന്തെല്ലാം , എത്ര ചിലവ് വരുന്നുണ്ട് എന്നതിനെപ്പറ്റിയാണ് ഇന്നത്തെ ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത് .
    Thanks For Watching.
    =====================================
    Subscribe Our Channel For More Videos : / @hometechmalayalam
    =====================================
    Follow Us On Social Network
    ► Facebook - / francis.george.1426
    ► Fb Page - / hometechmalayalam
    ► Twitter - / hometecmalaylam
    ► Instagram - / hometechchannel
    ☎For business enquiries: francishometech@gmail.com
    ☎Mobile: 9544036600
    =====================================
    My Gears
    Camera : Canon 70D
    Lens : Canon EF-S 18-135mm f/3.5-5.6
    Mic : Boya Omnidirectional Lavalier Condenser Microphone
    Tripod : Manfrotto 290 xtra tripod
    =====================================
    ©NOTE : All Content used is copyright to Home Tech ™. Use or commercial Display or Editing of the content without Proper Authorization is not Allowed
    ©NOTE : Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    =====================================
    DISCLAIMER This video doesn't contain any harmful or illegal matters. This is strictly TH-cam guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the TH-cam terms of use or have to express permission from copyright owner

ความคิดเห็น • 55

  • @ratheeshkumar1095
    @ratheeshkumar1095 4 ปีที่แล้ว +1

    വിട് വേക്കുന്നതിന്നെ പറ്റി പല വിഡിയോ ഞാൻ കണ്ടിരുന്നു പക്ഷേ ഇത്രയും വിശദമായി ആരും ഈ വിഷയം അവതരിപ്പിച്ചില്ല വളരെ നല്ല വിഡിയോ നന്നയിട്ടുണ്ട്

  • @ameerameer3716
    @ameerameer3716 4 ปีที่แล้ว +6

    Living room dining room particion കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @sandeepvnr1
    @sandeepvnr1 4 ปีที่แล้ว +1

    kitchen slab ഏതെല്ലാം metterial use ചെയ്യാം. White colour

  • @sasikumarvs5245
    @sasikumarvs5245 4 ปีที่แล้ว +4

    What if the Ceptic tank come under the house

  • @najmudheen4290
    @najmudheen4290 4 ปีที่แล้ว +1

    ഫ്രാൻസിസ് ബായ് നിങ്ങളുടെ ഓരോ വീഡിയോയും വളരെ ആകാംഷയോടെ ആണ് കാണുന്നത്. വളരെ നല്ല അറിവുകൾ ആണ് ഇതിലൂടെ ലഭിക്കുന്നത്. ഞാൻ മലപ്പുറം സ്വദേശി ആണ്. എന്റെ കയ്യിൽ മഹാഗണി വുഡ് ഉണ്ട്. എന്തൊക്ക വർക്ക്‌ അത് വച്ച ചെയ്യാം. കെമിക്കൽ ചെയ്യലും സീസൺ ചെയ്യലുമൊക്ക് ഏറ്റവും അടുത്ത എവിടെയാണ്. അതിന്ടെ കോസ്റ്റ് എത്രയാവും. ഞാൻ ഉദ്ദേശിക്കുന്നത് വുഡ് വച്ച ഡോർ , വിൻഡോസ്‌, ഡൈനിങ് ടേബിൾ ആൻഡ് ചെയർ, തുടങ്ങിയ ഫർണിഷിങ് ചെയ്യാനാണ്. മഹാഗണിയാണ് കയ്യിലുള്ള വുഡ്. ഇത് വച്ച ചെയ്യാൻ പറ്റുമോ. എന്തൊക്ക ചെയ്യണം. പ്ലീസ് എക്സ് പ്ലെയിൻ.

  • @lijuabraham3971
    @lijuabraham3971 3 ปีที่แล้ว

    ഒരു വീടിൻറെ 800 സ്ക്വയർ ഫീറ്റ് വീട് ഒരു വീഡിയോ ചെയ്യണം

  • @Soniiiiiiiya
    @Soniiiiiiiya 4 ปีที่แล้ว

    Very informative..plz continue the good work

  • @sidhiqkbmmohammed8626
    @sidhiqkbmmohammed8626 3 ปีที่แล้ว

    Nalla avatharanam 👍 കിച്ചൺ interial ചെയ്യുമ്പോൾ മറൈൻ plywoood ഏതാ നല്ലത്

  • @sanoopantony6310
    @sanoopantony6310 4 ปีที่แล้ว +1

    Living & dining aquarium partition idea share cheyyamo

  • @anandb7194
    @anandb7194 4 ปีที่แล้ว

    Great

  • @rtvworld7340
    @rtvworld7340 4 ปีที่แล้ว +1

    Waiting for tv unit ideas

  • @divyasatheesh4090
    @divyasatheesh4090 4 ปีที่แล้ว

    Multiwood, particle board, ply wood, particle board, myca, mdf, hdf can u give more information about those materials .... differentiation whre does can we use those materials

  • @mysterybehind8940
    @mysterybehind8940 4 ปีที่แล้ว

    Wardrobe, cot okkee veetle ulla thadi vechu chyunathano atho purath ninnu vangunathano cost effective

  • @saleemrawak
    @saleemrawak 4 ปีที่แล้ว +1

    Do you need to hit the primer before putting it into the wall?

  • @lijuabraham3971
    @lijuabraham3971 3 ปีที่แล้ว

    കാർപോർച്ചിനു വേണ്ട രണ്ട് ബെഡ്റൂ സിറ്റൗട

  • @sham2008u
    @sham2008u 4 ปีที่แล้ว

    Which is cheaper among multi wood wpc aluminum pre laminated board ply wood?

  • @sabeenanajeev6045
    @sabeenanajeev6045 4 ปีที่แล้ว

    Multiwood and marine plywood onnich use cheyyamo.means inside thattukalk multi wood um door nu marine ply with lamination um.kindly reply

  • @mubashirapulikkal4265
    @mubashirapulikkal4265 4 ปีที่แล้ว

    Mud plastering ne kurich oru vd edaavuo pls

  • @sujithnadakkavil9356
    @sujithnadakkavil9356 4 ปีที่แล้ว

    Table top washbasin using chaiyan ethu board use chaiyunna sir

  • @renukasivanandan9678
    @renukasivanandan9678 4 ปีที่แล้ว

    can you say about interior wall separation

  • @nizaiqbal8264
    @nizaiqbal8264 4 ปีที่แล้ว

    pingoda teak wood pole durability yum quality yum undakumo.
    sir paranja laminated marine plywood teakwood pole vellam veenalum kuzhapamillathe lifelong
    nilanilkumo. maintenance free ano.

  • @u2fab362
    @u2fab362 4 ปีที่แล้ว

    ACP ഷീറ്റ്ഉപയോഗിച്ച് അലുമിനിയംകൊണ്ട് മോഡുലാർകിച്ചൻ സൂപ്പർആണ്

    • @sajnakt4705
      @sajnakt4705 4 ปีที่แล้ว

      Water proof aanoo

    • @moosihaji9020
      @moosihaji9020 4 ปีที่แล้ว

      Fade ആവില്ലേ??

    • @moosihaji9020
      @moosihaji9020 4 ปีที่แล้ว

      @@keralamodularkitcheninteri9632 place എവിടെണ്

    • @moosihaji9020
      @moosihaji9020 4 ปีที่แล้ว

      @@keralamodularkitcheninteri9632 Contact no ഇട്

  • @rameshk2045
    @rameshk2045 4 ปีที่แล้ว

    My building structure already completed. Can I make some changes its aesthetic appearance to an colonial looks from its contemporary style of proposed one

  • @Sidhik7
    @Sidhik7 4 ปีที่แล้ว

    JANAL VATHIL PVC FROM USE CHEYYAN PATTUMO ????

  • @shafikoyamma
    @shafikoyamma 4 ปีที่แล้ว

    pre laminated bord. കൊണ്ട് ഉദ്ദേശിക്കുന്നത് MDF എന്ന് വിളിക്കുന്ന സെയിമ് സാധനമാണോ??

  • @Sirajudheen24
    @Sirajudheen24 4 ปีที่แล้ว

    Nigal kai vecha aa glossy white Material etha ?

  • @Momkikahani
    @Momkikahani 4 ปีที่แล้ว

    marine ply+pu finish use cheyumbo scratch varunath pneed onum cheyth shariyakan patille?

  • @jineeshkrishnan8837
    @jineeshkrishnan8837 4 ปีที่แล้ว +1

    Sir...aluminum furnishing... Long lasting aano???

  • @ramsaman2602
    @ramsaman2602 4 ปีที่แล้ว

    Thadi purathu ninnu vangukayanenkil ethan cheapest?

  • @dixonputhenpuraickal4348
    @dixonputhenpuraickal4348 4 ปีที่แล้ว

    Contemparory christian prayer area ideas tharamo

  • @philipbehanan3119
    @philipbehanan3119 4 ปีที่แล้ว

    Pvc foam ബോർഡ്‌ കൊണ്ട് designed കട്ടിൽ ഉണ്ടാക്കാൻ പറ്റുമോ .അതോ ഫ്രെയിം തടിയിൽ ഉണ്ടാക്കിയിട്ട് ബാക്കി ബോർഡ്‌ കൊണ്ട് കവർ ചെയ്താൽ മതിയോ .

  • @najeebudeensainudeen1923
    @najeebudeensainudeen1923 4 ปีที่แล้ว

    Could u make one video about polycarbonate roofing

  • @shafikoyamma
    @shafikoyamma 4 ปีที่แล้ว

    Boiled Water Proof plywood. നെ കുറിച്ചു വേറൊരാളുടെ വീഡിയോയിൽ (കിച്ചൻ കാബിനെ കുറിച്ചുള്ള വീഡിയോയിൽ) പറയുന്നുണ്ടായിരുന്നു..
    അതിനെ കുറിച്ച വിശദീകരിക്കാമോ??

  • @naveenrkrishnan3562
    @naveenrkrishnan3562 4 ปีที่แล้ว

    what about pine wood

  • @Dinurajom
    @Dinurajom 4 ปีที่แล้ว

    സ്വിച്ച് ബോർഡിൽ ഉറുമ്പുകൾ വരുന്നു. അതുകാരണം സ്വിച്ചുകൾ on/off ചെയ്യാൻ കഴിയുന്നില്ല. എന്തെങ്കിലും പരിഹാരം???

  • @darsanlal5618
    @darsanlal5618 4 ปีที่แล้ว +1

    Waiting for the TV unit design ideas..

    • @AKSHAYPSPS
      @AKSHAYPSPS 4 ปีที่แล้ว

      darsan lal me too

    • @shaaapa2951
      @shaaapa2951 4 ปีที่แล้ว

      @@keralamodularkitcheninteri9632 number pls

  • @noushadali7
    @noushadali7 4 ปีที่แล้ว +1

    sir Hdf yennu oru plywood section undallo athu ubayogichu cheyathal yengane aaayirikkum

  • @nnnjoe7
    @nnnjoe7 4 ปีที่แล้ว

    I had sent you an email enquiry, why don't you reply?

  • @khalidajilal5644
    @khalidajilal5644 4 ปีที่แล้ว

    Hi KGF,
    I had sent you an enquiry last week in fb messenger and your WhatsApp. Unfortunately No response received yet.

  • @muhammedbilal2350
    @muhammedbilal2350 4 ปีที่แล้ว +1

    Exterior ൽ സിമന്റ് ബോർഡ് / Bison panal / Shera ബോർഡ് എന്നിവ വെച് നിർമിക്കുമ്പോൾ ചെറിയ തോതിലെ expansion ഉം shrinking ഉം പോലും വിള്ളലുകളുണ്ടാക്കുന്നുണ്ട്...
    സാധാരണ joint tap ഉപയോഗിക്കുന്നതല്ലാതെ മറ്റെന്താണ് പരിഹാരം ???

  • @vinodmorayoor2771
    @vinodmorayoor2771 4 ปีที่แล้ว

    സൗണ്ട് കുറവാണ്

  • @shameerallungal.comshameer757
    @shameerallungal.comshameer757 4 ปีที่แล้ว

    ഉപകാരപ്രദം