3rd പാർട്ടിക്കു നിങ്ങളുടെ വ്യക്തിയോടുള്ള യഥാർത്ഥ മനോഭാവം 🙂😌

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 174

  • @nisha14647
    @nisha14647 7 หลายเดือนก่อน +4

    അവതരിപ്പിക്കുന്ന രീതി സൂപ്പറാണ് സിംപിൾ സംസാര ശൈലി👌💯👏♥️🙏

  • @falgunan5477
    @falgunan5477 7 หลายเดือนก่อน +27

    ഒരു പഴമൊഴി ഉണ്ട് പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന് അതാണ് ഇപ്പോൾ ഇവിടെ സംഭ വഹിച്ചുകൊണ്ടിരിക്കുന്നത് ദൈവം വലിയവനാണ് ആരെന്ത് ചെയ്താലും ഇതെല്ലാം കാണുവാൻ മേലെ ഒരാളുണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട് കാരണം എല്ലാം കാണുന്നു ദൈവം അതിനാൽ ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു കൂടാതെ എയ്ഞ്ചൽസിനോടും എൻ്റെ നന്ദി അറിയിക്കുന്നു എൻ്റെ പേഴ്സൻ എത്രയും പെട്ടന്ന് എന്റെ അരികിൽ എത്തിച്ചേരട്ടെ എന്ന് ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു എൻ്റെ പേഴ്സൻ എത്രയും പെട്ടന്ന് തേർഡ് പാർട്ടിയുടെ പിടിയിൽ നിന്നും മോചിതയാക്കി എൻ്റെ പേഴ്സൻ എൻറരികിലേക്ക് എത്തിച്ചേരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു

    • @kala280
      @kala280 7 หลายเดือนก่อน

      ❤❤❤❤

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  7 หลายเดือนก่อน +1

      ♥️♥️♥️♥️

    • @lsk9964
      @lsk9964 7 หลายเดือนก่อน

      Athanu Satyam avidunnu kitti kazhinju ingottu karanju varum 101% urappu karma undallo universe um undu definitely oru justice kittum enikum evide ulla ellarkkum ❤️❤️❤️❤️❤️❤️❤️

    • @noushidha220
      @noushidha220 7 หลายเดือนก่อน

      💯💯🫂🫂

  • @vel43
    @vel43 7 หลายเดือนก่อน +9

    സൂപ്പർ റീഡിങ്, 🙏😍
    തമ്മിൽ രണ്ടും കുടി അടിച്ചു പിരിയട്ടെ, ഒരുപാട് വേദന ഞാൻ അനുഭവിച്ചു 😢😢
    താങ്ക്സ് mam 🙏🌹🌹
    Thanku universe,, 🙏🙏🙏❤️😍🌹🌹

  • @Anglevavaa
    @Anglevavaa 7 หลายเดือนก่อน +6

    അയാൾക്ക് അങ്ങനെ തന്നെ കിട്ടണം എറിഞ്ഞു കളഞ്ഞു പോകണം... എന്നെ വലിച്ചു എറിഞ്ഞു പോയത് പോലെ അവളും എറിഞ്ഞു കളഞ്ഞു പോകണം...🙏🙏 താങ്ക്സ് ഗോഡ് 🙏🙏🙏 thanks universe 🙏🙏🙏

  • @Chithra_09
    @Chithra_09 7 หลายเดือนก่อน +4

    സന്തോഷം തോന്നി ചേച്ചി യുടെ സംസാരം.. Thank u universe thank u chechi ❤️❤️❤️😘😘😘

  • @omanamn1294
    @omanamn1294 7 หลายเดือนก่อน +7

    Madam, മേഡത്തിൻ്റെ അവതരണം Super ആണട്ടോ. ഏത് വിഷമാവസ്ഥയിലും ചിരി വരുന്ന അവതരണം

  • @soumyac4811
    @soumyac4811 7 หลายเดือนก่อน +6

    Thank u universe thank u mam🙏🙏🙏. I believe in karma 🙏🙏🙏. തെറ്റ് ചെയ്തവർ ശി ക്ഷിക്കപ്പെടണം. നഷ്ടപ്പെടുത്തിയതൊന്നും തിരിച്ചു കിട്ടില്ല എന്നാ സത്യംഅവൻ തിരിച്ചറിയണം.എല്ലാ ബുദ്ധിമുട്ടിലും കൂടെനിന്ന ആളാണ് ഞാൻ. ആ എന്നെയാണ് ചതിച്ചത്. ദൈവം ഉണ്ട് ❤❤❤

    • @rkffcreations5550
      @rkffcreations5550 7 หลายเดือนก่อน

      ആര് ആരെ ചതിച്ചു എന്നത് ദൈവത്തിനറിയാം.. എല്ലാത്തിനും ദൈവത്തിന് നന്ദി പറയുക മറ്റുള്ളവരുടെ കുറ്റം പറഞ് സ്വയം ചെറുതാവാതിരിക്കുക 🙏

  • @ANSI-p9t
    @ANSI-p9t 7 หลายเดือนก่อน +2

    😃😃 ഉം... നടക്കട്ടെ.. നടക്കട്ടെ 👍🏻👍🏻😎😎😃😃Thank you univers 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️😎😎😎😎Thank you angels 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️😎😎😎😎Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️😎😎😎😎 സത്യം വിജയിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻😎😎😎😎❤️❤️❤️❤️

  • @jaya5033
    @jaya5033 7 หลายเดือนก่อน +2

    Thank you univers 🙏
    Thank you eyenjals 🙏
    Thank you mam 🙏 ഓം നമഃ ശിവായ 🙏 ഒ. കാളിയെ നമഃ 🙏🙏

  • @Anamika-l2v
    @Anamika-l2v 7 หลายเดือนก่อน +3

    😂😂ഗുണ്ട് പൊട്ടിക്കാം 😜🙏🏽🙏🏽വരണേട്ടോ ഒരുപാട് ഇഷ്ടം ആണ് മാമിനെ ❤️❤️😊

  • @RaniRani-xt9rg
    @RaniRani-xt9rg 7 หลายเดือนก่อน +4

    Thankyou മാം 🙏♥️🥰♥️🙏, thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou god 🙏♥️🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏.

  • @bijukottiyam1897
    @bijukottiyam1897 7 หลายเดือนก่อน +3

    Thank you Univers 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you Divine 🙏🙏🙏

  • @sree33377
    @sree33377 7 หลายเดือนก่อน +5

    Thank You universe ❤️Thank You Angels❤️Thank you Almighty❤️Thank You Divine ❤️Thank you so much ചേച്ചി ❤️🫂
    ചേച്ചി പറഞ്ഞതൊക്കെ 100% ശെരിയാണ് 🙏
    നന്നായി പഠിക്കട്ടെ....ഒരുപാട് അനുഭവിച്ചതാ ഞാനും... Karma അതൊരു റേബ്ബർ ബാൻഡ് പോലെയാ എത്ര ദൂരത്തേക്കു വലിച്ചു പിടിച്ചാലും അതിനേക്കാൾ ശക്തിയായി തിരിച്ചു വന്നു മുഖത്തടിക്കും... 🙏ദൈവം എല്ലാത്തിനും ഒരു പരിഹാരം കാണും... അതൊക്കെ അനുഭവിക്കട്ടെ നല്ല വൃത്തിയായി അനുഭവിക്കട്ടെ ✨🙏🙏🙏ദൈവത്തിനു നന്ദി ഇതൊക്കെ കേൾക്കാൻ സാധിക്കുന്നുണ്ടല്ലോ.... ദൈവത്തോട് ഒരു അപേക്ഷ ആണ് അവൻ അവിടെ കിട്ടുന്ന പണികൾ കാണാൻ പറ്റിയില്ല എങ്കിലും കേൾക്കാൻ സാധിക്കണേ അതും അവന്റെ വായിൽ നിന്നും തന്നെ 🙏🙏🙏pls universe

  • @jayaullas1030
    @jayaullas1030 7 หลายเดือนก่อน +7

    ഇവരെയൊക്കെ എടുത്തെറിയണം ദൈവം സത്യത്തിന്റെ കൂടി നില്ക്കു 🙏ഞങ്ങളുട ഇടയിൽ വളരെ ശക്തമായ ഒരു third പാർട്ടി ഉണ്ട് 🙏അവർ എന്റെ ഹസിനെ black മാജിക് ചെയ്ത് കൊണ്ടുപോയിരിക്കുവാന് ഇതിന്റ എല്ലാം രസം കഴിയുമ്പോ അവർ തന്നെ പറഞ്ഞു വിട്ടോളും 🙏🙏thank u univers 🙏എനിക്ക് നീതി തരണേ univers 🙏🙏ഞാൻ കഴുത്തിൽ അണിഞ്ഞിരിക്കുന്ന താലിക്കു ശക്തി ഉണ്ടങ്കിൽ അന്തിമ വിജയം എനിക്കാരിക്കും. 🙏thank u god 🙏🙏univers എല്ലാം എനിക്ക് തിരികെ തരും ഞാൻ പ്രെബഞ്ച ശക്തിയിൽ വിശ്വസിക്കുന്നു 🙏🙏യൂണിവേഴ്സിൽ വിശ്വസിക്കുന്നു 🙏🙏മഹാ ദേവനിൽ വിശ്വസിക്കുന്നു 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏

  • @VijaynVm
    @VijaynVm 7 หลายเดือนก่อน +5

    ഒന്നും പറയാനില്ല അത്രയും കൃത്യതയാർന്ന റീഡിംഗ് നന്ദി നമസ്കാരം

  • @lijipaulantony2819
    @lijipaulantony2819 7 หลายเดือนก่อน +1

    Very good reading and presentation.... 🥰

  • @sreeyapb9431
    @sreeyapb9431 7 หลายเดือนก่อน +4

    എന്റെ ഹസ്ബൻഡ് എത്രയും എന്റെ അടുത്തേക് വരട്ടെ 3rd പാർട്ടി ഹസ്ബൻഡ് ന്ടെ സഹോദരി ആണ് അവരുടെ ആവിശ്യം ത്തിനു വേണ്ടി ഗൾഫിലേക്ക് കൊണ്ട് പോയിരിക്കയാണ്‌ 10 വർഷം ആയി കല്യാണം കഴിഞ്ഞിട്ടു 2വർഷം പോലും ഒരുമിച്ചു ജീവിച്ചിട്ടില്ല 3വർഷം കൊറോണ കൊണ്ട് പോയി നാട്ടിൽ വന്നാൽ 2മാസം കൂടുതൽ നിർത്തില്ല അപ്പോളേക്കും എന്തെങ്കിലും കാരണം പറഞ്ഞു കൊണ്ടു പോകും പോരാത്തതിന് ബ്ലാക്ക് മാജിക്കും അവൾ ഒന്നും അറിയാത്ത പോലെ എല്ലാരുടെയും മുമ്പിൽ വിലസി നടക്കുന്നു സഹിക്കുന്നില്ല ഒന്നും എന്റെ മകളെ ഓർത്തു പിടിച്ചു നിൽക്കുകയാണ് എന്നെകിലും അദ്ദേഹം എന്നെ മനസിലാക്കി തിരിച്ചു വരും നു കരുതി, ഇപ്പോ സെൽഫ് ലവ് ചെയ്‌തു മുന്നോട്ടു പോകുന്നു അതു കൊണ്ടു മെന്റലി സ്ട്രോങ്ങ്‌ ആണ് ഇപ്പോൾ

  • @sudheeshkumar-f2u
    @sudheeshkumar-f2u 7 หลายเดือนก่อน +1

    Thank you Universe
    Thank God
    Thank you Divine
    Thank you Angels
    Thank you madam
    Thank you very much

  • @palacedibba4926
    @palacedibba4926 7 หลายเดือนก่อน +4

    Thank you universe Thank you divine thankyou angel

  • @PreethyMukesh
    @PreethyMukesh 7 หลายเดือนก่อน +2

    Thank you univers 🙏I am strongly claim in this msg 🙏

  • @kamalakshikk6484
    @kamalakshikk6484 7 หลายเดือนก่อน +1

    Very good reading thank you univers ❤❤❤ thank you God ❤❤❤ thank you Anjali mam❤❤❤

  • @beenal9835
    @beenal9835 7 หลายเดือนก่อน

    Resonate reading thank you univers thank you mam thank you devine thank you Angeles thank you mam

  • @harilalhari4345
    @harilalhari4345 7 หลายเดือนก่อน +1

    ആഘോഷം ഏതുമാകട്ടെ കലണ്ടർ മനോരമ തന്നെ❤

  • @remanym3964
    @remanym3964 7 หลายเดือนก่อน +1

    I strongly claim all positive energies in this reading.Thank u universe🙏Thank u ma'm🙏

  • @athulkrishna9237
    @athulkrishna9237 7 หลายเดือนก่อน +1

    Thank you universe 🙏🙏🙏🕉️

  • @lsk9964
    @lsk9964 7 หลายเดือนก่อน +1

    101% truly said enne chathichathinte bhalam innallenkil nale universe palishayum koottu palisha sahitham kodukkum

  • @Xxx88429
    @Xxx88429 7 หลายเดือนก่อน +1

    Thank u universe❤❤

  • @alphonsaanusha247
    @alphonsaanusha247 7 หลายเดือนก่อน +2

    Tha u God
    Thank you univers
    Thank you Angels

  • @SheebaR-z1c
    @SheebaR-z1c 7 หลายเดือนก่อน +1

    Correct reading Anu.. third party undu.. black magic undu.. athil ninnu mari pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave

  • @dhanalekamipjpj6356
    @dhanalekamipjpj6356 7 หลายเดือนก่อน +1

    പറഞ്ഞത് എല്ലാം സത്യം ആണ് thank you univers

  • @jayacalicutjaya3494
    @jayacalicutjaya3494 7 หลายเดือนก่อน +2

    Thank you ❤ 👍

  • @Naina11177
    @Naina11177 7 หลายเดือนก่อน +1

    Chechiye... Othiri santhoshamayi.. appol njan ini pazhayath pole enne snehichu life enjoy cheyyan theerumaanichu..Valiya raajaavinte poweril ego kalichu nilkkuvaa..Okke aadi thelinju varatte..Ethra nalayi njan onnu chirichitt... nammude time sheriyallenkil ellam vannu pidikkum..Daivam enikkaayi vechirikkunna anugrahangalil nanni paranju munnottu pokuvan theerumanichu..Thanks Universe..Thanks God.. Thenka chechi

  • @UdhayakumarVt
    @UdhayakumarVt 7 หลายเดือนก่อน +2

    Thanks univers

  • @premapremakv-qn8uy
    @premapremakv-qn8uy 7 หลายเดือนก่อน +2

    കേൾക്കുന്നുണ്ടേ.... 😁😁 അങ്ങനെ ചോദിക്കുമ്പോൾ തന്നെ ഒരു സമാധാനം ആണ്,താങ്ക് യു യൂണിവേഴ്സ് 🙏🙏🙏 താങ്ക് യു എയ്ഞ്ചൽസ് 🙏🙏🙏

  • @manjumaria2461
    @manjumaria2461 7 หลายเดือนก่อน +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️

  • @nishaMohan-v1g
    @nishaMohan-v1g 7 หลายเดือนก่อน +1

    എനിക്ക് ജോലി കിട്ടി അഞ്ജലി ❤️❤️🌹

  • @anusreev9869
    @anusreev9869 7 หลายเดือนก่อน +1

    I claim this positive energy, Thank you universe, thank you angels and thank you Anjali sis😍😍
    Sis nta samsaram adipoli aanu,.. 😁😁(kuree chirichu)

  • @bilnabalakrishnan2993
    @bilnabalakrishnan2993 7 หลายเดือนก่อน

    Thank you universe thank you angles thank you mam 🙂🙏enik universe thannittulla ella anugrhathinum nani 💖🙏
    💯% aqurate reading 💕

  • @remaanil9806
    @remaanil9806 7 หลายเดือนก่อน +1

    Thanks universe❤ 🙏🙏thank s mam❤❤

  • @AnjuRajeev-e6o
    @AnjuRajeev-e6o 7 หลายเดือนก่อน +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali ❤😊

  • @Naina11177
    @Naina11177 7 หลายเดือนก่อน +1

    Happy Vishu chechi..🎉🎉.

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 7 หลายเดือนก่อน +1

    ഒരിക്കലും ഒരു വിഷമം അയാൾക്കുണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നില്ല പക്ഷേ മാംഈreading കേട്ടപ്പോൾ മനസ്സിൽ സങ്കടവും സന്തോഷവും തോന്നി

  • @divyabini7050
    @divyabini7050 7 หลายเดือนก่อน +1

    താങ്ക്സ് mom താങ്ക്സ് യൂണിവേഴ്സൽ

  • @ushakumari1759
    @ushakumari1759 7 หลายเดือนก่อน +1

    Chathikanamallo. Karma bhalam anubhavikathe pokathilla.maminte reading valare valare currect anu.thank you mam . Thank you universe.

  • @LillyRose-h3y
    @LillyRose-h3y 7 หลายเดือนก่อน +1

    മോളു പറഞ്ഞത് സത്യമായി വരട്ടെ അവനെ അവൾ പന്ത് ത്ട്ടും പോലെ തട്ടണംഅതു് കാണാൻ വേണ്ടി കാത്തിരിക്കുകയാണ - എനിക്ക് ഇപ്പോൾ മനസ്സിന് നല്ല ധൈര്യമുണ്ട് എന്ത് ആഘോഷവും ഞാൻ എന്റെ മരുമക്കളോട പേരകുട്ടികളോടും കൂടി ആഘോഷിക്കും മക്കൾ രണ്ടു പേരും ആ തന്തയുടെ അടുത്തു ഗൾഫിലാണ് ഒരു ബന്ധുവാണ് അവൾ അവ ളുടെ ഭർത്താവ്വ മരിച് അവൾ യും മക്ക ളും പേരകുട്ടികളും ഉണ്ട് എല്ലാ വരോട്ടം പെങ്ങളാണ് എന്ന് പറഞ്ഞ നടക്ക ക . യാണ് നാണമില്ലാത്തവന്റെ ആസനത്തിൽ ഒരു ആൽ മുളച്ചാൽ അതും തണലാണ് എന്ന് പറയും പോലെ അവൻ നാണം കെട്ട് വരാൻ മോള് പ്രാർത്ഥിക്കണം അത്രയ്ക അവൻ എന്നെ വേദനിപ്പിച്ച നന്ദി മോളെ യൂണിവേഴ്വിനും നന്ദി❤❤❤

  • @subaidhaph-xv5so
    @subaidhaph-xv5so 7 หลายเดือนก่อน +2

    Thank u GOD❤ Thanku Universe❤ Thanku Mam❤

  • @VAISAKHVV7
    @VAISAKHVV7 7 หลายเดือนก่อน +1

    Pavam ayirunnu aval. Angels avale sahayikate. Ennode nthoke cheythalum aval nannayi irunnal mathi😢💔😓

  • @sushamasurendran2697
    @sushamasurendran2697 7 หลายเดือนก่อน +1

    Thanks univers paranjath muzhuvan sathiyamanu mam thank God thank you aeingal

  • @jayalakshmim3578
    @jayalakshmim3578 7 หลายเดือนก่อน +1

    Thank you

  • @LADIESFINGER-h6u
    @LADIESFINGER-h6u 7 หลายเดือนก่อน +1

    👍👍👍thank you universe 🙏

  • @remamenon4432
    @remamenon4432 7 หลายเดือนก่อน +2

    Thank u universe

  • @SarithaBabu-j9k
    @SarithaBabu-j9k 7 หลายเดือนก่อน +1

    ഹായ് അഞ്ചു കുട്ടി ഹാപ്പി വിഷു മോളെ 🙏🙏🙏🙏തേർഡ് പാർട്ടി അമ്മായി അമ്മ ആണ് എനിക്ക് നീതി കിട്ടണേ 🙏🙏🙏🙏🙏🙏🙏🙏

  • @sathiajayakumar2562
    @sathiajayakumar2562 7 หลายเดือนก่อน

    Thankyou universe 🙏🙏🙏❤❤
    Thankyou mam 🙏🙏🙏❤❤
    കറക്റ്റ് റീഡിങ് 🩷

  • @m.smedia4748
    @m.smedia4748 7 หลายเดือนก่อน +1

    ❤❤❤❤❤❤

  • @santhavarmamk9945
    @santhavarmamk9945 7 หลายเดือนก่อน +1

    Thank you mam❤❤❤❤

  • @kashinath.s9295
    @kashinath.s9295 7 หลายเดือนก่อน

    Atrayum pattann ozhivakkatta universinod nandhi parayunn🙏🏼🙏🏼❤️

  • @vismayajayan9419
    @vismayajayan9419 7 หลายเดือนก่อน +1

    Very good positive reading

  • @SouminiSanjumon-rx6tz
    @SouminiSanjumon-rx6tz 7 หลายเดือนก่อน +1

  • @ShiniSelvan
    @ShiniSelvan 7 หลายเดือนก่อน

    Thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @GowreeshaNandhanam
    @GowreeshaNandhanam 7 หลายเดือนก่อน +1

    Tnku universal advance happy vishu anjali ❤👍

  • @LidiyaJacob-m1d
    @LidiyaJacob-m1d 7 หลายเดือนก่อน +9

    എന്റെ അഞ്ജലി കൊച്ചേ സത്യം ആണ് എല്ലാം ഞാൻ ഇന്നലെ ഇന്ന് ഒക്കെ ആയിട്ട് അറിഞ്ഞു നല്ല പണി ആണ് കിട്ടി കൊണ്ട് ഇരിക്കുന്നത് 🤭🤭🤭

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  7 หลายเดือนก่อน

      ❤️❤️❤️❤️

    • @AswinSubash-g4y
      @AswinSubash-g4y 7 หลายเดือนก่อน

      എല്ലാം കേൾക്കുന്നുണ്ട് അഞ്ജലി 😄😄

    • @krishnakrishnan1234
      @krishnakrishnan1234 7 หลายเดือนก่อน

      കിട്ടണം ഇങ്ങനുള്ളവർക്ക് 😄😄

  • @remamenon4432
    @remamenon4432 7 หลายเดือนก่อน +1

    Thank u divine

  • @JoyJoseph-oo6by
    @JoyJoseph-oo6by 7 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌟

  • @Anamika-l2v
    @Anamika-l2v 7 หลายเดือนก่อน +1

    കേട്ടെ.... 😂അനുസരിച്ചോളാം ട്ടോ 😁🙏🏽🙏🏽

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 7 หลายเดือนก่อน +1

    Eth engne ehtra correct aai parayane. സത്യം aait ningk na nerit ariyumo. Nde anubavam aane e parayunne. Nde kamukano barthavo alla. Nde Junior aait jolik vannu eniku kitiya senior post njn nallamanasode kodthu. Aa oru nanniyil നിന്നുണ്ടായ relation aane oru snehavalsalym motherly affection.
    Angne salary oke kooty kitiyapol അവനൊരു ladyde trapil aai
    Ath njn manslaki ennondakum na matti nirhthi അപമാനിച്ചു. Epo അവന്‍ slary ellel കടം വാങ്ങി aanelum അവളുടെ aavsym നടത്തും. Ellel അവൾ അവനെ patnikkidum.

  • @remamenon4432
    @remamenon4432 7 หลายเดือนก่อน +1

    Good reading

  • @kinginithomas2092
    @kinginithomas2092 7 หลายเดือนก่อน +1

    ❤🙏🙏

  • @lisavallavanatt4510
    @lisavallavanatt4510 7 หลายเดือนก่อน

    Thank you universe Thank you God

  • @shalujestin9933
    @shalujestin9933 7 หลายเดือนก่อน

    Universe la trust cheyyunnu 🙏🏻🙏🏻🙏🏻🙏🏻❤️

  • @jasmineaziz-zq1qg
    @jasmineaziz-zq1qg 7 หลายเดือนก่อน

    Tnku Universe 🙏❤

  • @RincySaju-sf8ge
    @RincySaju-sf8ge 7 หลายเดือนก่อน +2

    Third party അടിപൊളി സാധനം അല്ലെ അടുത്തവരുടെ കുടുംബം തകർക്കുമോ? Black magic ellam und..... Cat😂അയാൾക്ക് മാത്രം അവളെ മനസിൽ ആകുന്നില്ല 😂.... ലീഡർ ഷിപ് ഒന്നും പറയണ്ട 😂🫢 3:51 👍🏽സുന്ദരി തൊലി വെളുത്തപോരെ അടുത്ത കുടുംബം തർക്കാർക്കുന്ന ഇതിനെ എന്ത് വിളിക്കണം അറിയില്ല....... ഇനി എല്ലാം universe തീരുമാനിക്കും 🙏🏽🙏🏽🙏🏽😢അവൾക്കും മോൻ ഉണ്ട് എനിക്കും ഉണ്ട്..... Thank u universe... Thank u mam🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @soumya-fi5ey
    @soumya-fi5ey 7 หลายเดือนก่อน +1

    Njangalude idayile third party ammayi ammayanu, enthu cheyyana, husbandinu ethra paranjalum manasilakunnilla, ente husbandine mochippichu tharaname.

  • @nisha14647
    @nisha14647 7 หลายเดือนก่อน

    എന്താ ഇപ്പൊ പറയാ ഈശ്വര ചേച്ചി പറഞ്ഞത് വളരെ കറക്റ്റാണ് . അദ്ദേഹത്തെ പിടിച്ച് വച്ചിരിക്കുകയാണ്. പിന്നെ ഈ മനുഷ്യന് അവരെ വിട്ടു കളയാനും പറ്റില്ല. എന്നാലോ ജീവിതം അവസാനം വരെ കൂടെ നിർത്തേണ്ടവരെ നിഷ്കരുണം ഉപേഷിക്കുകയും ചെയ്തു😭😭😭

  • @minisabu6869
    @minisabu6869 7 หลายเดือนก่อน +1

    Madam ഈ ബന്ധം ഉപേക്ഷിച്ചു ഒന്നര വർഷം ആയി എന്നിട്ടും ഈ thrid party എനിക്ക് എതിരെ black magic ചെയ്തു കൊണ്ടിരിക്കുന്നു. അവൾ വശീകരിച്ച് കൈ വിഷം ഉള്ളിൽ കൊടുത്ത് അവൾ മുഴുവനും പണം വഹിച്ചു. അവൻ എൻ്റെ twin flame ആണ്. ഞാനും ആയി ബന്ധം ഉണ്ടാകാതെ ഇരിയ്ക്കാൻ ചെയ്തു നശിപ്പിച്ചു. അവൻ ചെയ്ത കർമം ആണ് അത് she is karmic relationship. Now i am released. Now i am spritual person

  • @Deepthi-x5e
    @Deepthi-x5e 7 หลายเดือนก่อน

    Mam black magic paranjal endha ....paranju tharamo mam

  • @parukalluzzz8810
    @parukalluzzz8810 7 หลายเดือนก่อน +1

    🙏🏻

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @MyFake-i7f
    @MyFake-i7f 7 หลายเดือนก่อน +1

    ❤😂😂😂❤👍

  • @divyabini7050
    @divyabini7050 7 หลายเดือนก่อน +1

    കേൾക്കുന്നുണ്ട്

  • @user-qb7wd9hj9i
    @user-qb7wd9hj9i 7 หลายเดือนก่อน +1

    100% കറക്ട് റീഡിങ് മാം 😁❤️❤️❤️

  • @SYAMALASANTHOSH-n9d
    @SYAMALASANTHOSH-n9d 7 หลายเดือนก่อน

    Ok

  • @saradaraveendran8924
    @saradaraveendran8924 7 หลายเดือนก่อน

    ബാക്ക് മാജിക് എന്താണ് ഒന്നു പറഞ്ഞുതരാമോ

  • @suryachunkidi4165
    @suryachunkidi4165 7 หลายเดือนก่อน +1

    Personal reading undo?

  • @remamenon4432
    @remamenon4432 7 หลายเดือนก่อน

    Thank u god

  • @SumanKS-i6l
    @SumanKS-i6l 7 หลายเดือนก่อน

    Ellam matti inni entte career n entte jeevithamai ulsahiche monpotte pokanam

  • @anildasan158
    @anildasan158 7 หลายเดือนก่อน +1

    കണ്ടില്ലെ കടിക്കെട്ടിയ മനസ്സിനെ എത്ര ലളിതമായാണ് മാഡം താങ്കൾ തെളി മാനമാക്കിയത്. നിങ്ങൾ Tarot Reading ലെ താരം എന്നല്ല. ആ ലോകത്തെ സൂര്യൻ തന്നെയാണ്. മാഡത്തിന്റെ പ്രായമോ . diginity യോ ഒന്നും അറിയില്ല. ഈ സഹോദരന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ . എല്ലാ ഐശ്വാര ങ്ങളും നേരുന്നു 🌹🌹🌹

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  7 หลายเดือนก่อน

      Thank you 🥰 ❤️❤️ and happy vishu♥️♥️🎁🎊

  • @Murugesan-es6gh
    @Murugesan-es6gh 7 หลายเดือนก่อน +1

    കുറെ മാറി ഞാൻ

  • @kavithakrishnaa9505
    @kavithakrishnaa9505 7 หลายเดือนก่อน

    Black magic മാറാൻ എന്തു ചെയ്യണം

  • @sreejadileep8315
    @sreejadileep8315 7 หลายเดือนก่อน +1

    Klkkanunde,😂😂😂😂😂

  • @preethiharidas2617
    @preethiharidas2617 7 หลายเดือนก่อน +1

    എല്ലാ reading കറക്റ്റ് ആണ്.. മൂന്നാമതൊരാളെ കണ്ടപ്പോൾ എന്നെ പറ്റിച്ചു പോയതാ ണ്... ദൈവം കൊടുത്ത ശിക്ഷ യാണ്.. Person നു കുട്ടികൾ ഉണ്ട്....3rd പാർട്ടി ക്ക് കുട്ടികൾ ഉണ്ട് പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. എന്റെ പേഴ്സൺ എന്റെ ജീവിതത്തിൽ തിരിച്ചു വരണം ന്നു ദൈവതോട്‌ പ്രാർത്ഥിക്കുന്നു.. Tnk യൂ universe

  • @radhapillai7003
    @radhapillai7003 7 หลายเดือนก่อน +1

    The person is struck with third party.She is very arrogant and thretening him in every situation.God can help him from her.

  • @sheejajemeela3639
    @sheejajemeela3639 7 หลายเดือนก่อน

    പേഴ്സണൽ റീഡിങ്ങിന് എത്ര രൂപയാണ് mam, അതിനു എന്താണ് ചെയ്യേണ്ടത്

  • @SheejaAnilkumar-vw8zm
    @SheejaAnilkumar-vw8zm 7 หลายเดือนก่อน +1

    എനിക്ക് പേഴ്സണൽ ആയിട്ട് റിഡിംഗ് നോക്കണം ഞാൻ എന്തു ചെയ്യണം. എനിക്ക് ഒരു തീരുമാനം എടുക്കണം

  • @VenuPonnni
    @VenuPonnni 7 หลายเดือนก่อน +1

    ആ വ്യക്തി നിന്ന് കൊടുത്തിട്ടല്ലെ

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 6 หลายเดือนก่อน

    എന്താ മാഡം എങ്ങനെ കറക്ടായിട്ട് പറയുന്നത് ഈശ്വരാ നാടൻ പറഞ്ഞതെല്ലാം സത്യമാണ് മാഡം കേ കേക്കണ്ട നല്ല രസമായിരുന്നു വോയിസ് ഒക്കെ എന്തൊരു രസം

  • @sreejadileep8315
    @sreejadileep8315 7 หลายเดือนก่อน +1

    ❤❤❤❤❤❤