ഈ യൂട്യൂബ് ചാനലും അതുപോലെ തന്നെ സീയോൻ സഞ്ചാരി ആത്മീയ കൂട്ടായ്മയും എനിക്ക് വലിയ അനുഗ്രഹമായിരുന്നു ബൈബിൾ പരമായ പല ആഴമേറിയ സത്യങ്ങൾ പഠിക്കുവാൻ ഇടയായി. വിൽസൺ ബ്രദറിനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🥰🥰🙏🏻🙏🏻🙏🏻ചോദ്യങ്ങൾ തയാറാക്കിയ ബ്രദർ റോഷിയെ ദൈവം അനുഗ്രഹിക്കട്ടെ 🌹🩷🙏🏻🙏🏻
പിതാവ് പേരുമാറ്റിയ മകൻ ?ഉല്പത്തി 35 : 18. എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവന്നു ബെനോനീ എന്നു പേർ ഇട്ടു; അവന്റെ അപ്പനോ അവന്നു ബെന്യാമീൻ എന്നു പേരിട്ടു.

ആമേൻ സ്തോത്രം 🙏🙏
🙏 god Bless you Bri
good quiz
👌🙏
Praise the Lord
Praise the Lord
🙏🙏🙏🙏🙏
👍🙏
Numbers also 36
❤ Happy New year ❤
Happy new year!!🥰🥰
നീതിമാൻ വിശ്വാസത്താൽ ജീവിക്കും എന്നു പറഞ്ഞിരിക്കുന്നത് ഹബക്കൂക്ക് 2: 4-ൽ ആണ് എബ്രായ ലേഖനത്തിൽ പറഞ്ഞരിക്കുന്നത് അതിൻ്റെ ആവർത്തനം ആണ്
ചോദ്യം നേരെ ശ്രെദ്ധിച്ചു വായിക്കു
എന്റെ നീതിമാൻ എന്നാണ് ചോദിച്ചത്
ഹബകുക്കിൽ പറഞ്ഞിരിക്കുന്നത് നീതിമാൻ എന്നാണു അവിടെ എന്റെ എന്നില്ല
36 അധ്യായമുള്ള രണ്ടു പുസ്തകമുണ്ട് സംഖ്യ പുസ്തകം രണ്ടുദിന വർത്താനം
Ok
പിതാവ് പേരുമാറ്റിയ മകൻ ?ഉല്പത്തി 35 : 18. എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവന്നു ബെനോനീ എന്നു പേർ ഇട്ടു; അവന്റെ അപ്പനോ അവന്നു ബെന്യാമീൻ എന്നു പേരിട്ടു.
Ok ഇതും ശരിയാണ് 🙏🙏
Mutta