വടകരയിൽ നിർത്തിയിട്ട കാരവാനിൽ 2 പേർ മരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ല | Vatakara | Caravan

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 72

  • @face-c3q
    @face-c3q 7 ชั่วโมงที่ผ่านมา +56

    ബന്ധുക്കൾ വന്നു.ആളെക്കുറിച്ച് വിവരം ലഭിച്ചില്ല....നല്ല നിലവാരമുള്ള വാർത്ത

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 8 ชั่วโมงที่ผ่านมา +61

    ബന്ധുക്കൾ അന്വേഷിച്ചു വന്നതാണെങ്കിൽ മരിച്ചത് ആരാണെന്നു മനസ്സിലാവില്ലേ.... 🤔🤔🤔

    • @Siraj-vs1ug
      @Siraj-vs1ug 8 ชั่วโมงที่ผ่านมา +1

      😂😂

    • @gamingboysfan
      @gamingboysfan 8 ชั่วโมงที่ผ่านมา

      😂😂😂

    • @sajcholayi001
      @sajcholayi001 7 ชั่วโมงที่ผ่านมา

      😂😂

    • @Wlbwlb
      @Wlbwlb 7 ชั่วโมงที่ผ่านมา

      😂😂

    • @mindmatter1986
      @mindmatter1986 7 ชั่วโมงที่ผ่านมา

      😂😂

  • @manuchathoth
    @manuchathoth 8 ชั่วโมงที่ผ่านมา +35

    എന്തോന്ന് വാർത്തയാടോ ബന്ധുക്കൾ ടവർ ലൊക്കേഷൻ പരിശോധിച്ച് പോലീസുമായി വന്നു കാരവൻ തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ചതറിഞ്ഞത് എങ്കിലും ബന്ധുക്കൾക്ക് പോലും തിരിച്ചറിയാൻ കഴിഞ്ഞില്ലെ കഷ്ടം പത്രക്കാരാ കഷ്ടം

    • @swastikav
      @swastikav 7 ชั่วโมงที่ผ่านมา

      😂😂😂

  • @AshrafMathoor
    @AshrafMathoor 7 ชั่วโมงที่ผ่านมา +13

    കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുത്തു ഓടുന്ന വാർത്തക്കാർ

  • @IaMmIcKy-id8ob
    @IaMmIcKy-id8ob 8 ชั่วโมงที่ผ่านมา +16

    മരിച്ചവർ ആണോ പെണ്ണോ ഇവരുടെ ഏകദേശപ്രായം ഇത് പറയാൻ കഴിയാത്ത എന്ത് റിപ്പോർട്ട്‌ ആണിത്. കഷ്ടം.

  • @SreejithG.K
    @SreejithG.K 7 ชั่วโมงที่ผ่านมา +5

    പണ്ട് "ഫയർ" പോലുമിങ്ങനെ വാലും തലയും ഇല്ലാത്ത വാർത്ത ഇറക്കിയിട്ടില്ല..

  • @drishyacommunication
    @drishyacommunication 8 ชั่วโมงที่ผ่านมา +9

    വാഹനം ഓൺ ചെയ്ത് AC ഇട്ട് ഉറങ്ങികാണും

  • @Leolabradorr
    @Leolabradorr 8 ชั่วโมงที่ผ่านมา +16

    മരിച്ചത് ആണോ പെണ്ണോ??? റിപ്പോർട്ടിങ് ശേരിയല്ല.!!!!🙄🙄

  • @jithinupperijithin1289
    @jithinupperijithin1289 7 ชั่วโมงที่ผ่านมา +8

    റിപ്പോർട്ടിങ് തിരെ ശരിയില്ലാ

    • @naturesvegrecipes
      @naturesvegrecipes 7 ชั่วโมงที่ผ่านมา

      യെസ് 🤭അപകടം ആണോന്ന് അതിനു വണ്ടിക്ക് എന്തെങ്കിലും പറ്റിയൊന്ന് ഒന്നും പറഞ്ഞില്ല പിന്നെ എങ്ങനെ അപകടം എന്തൊക്കെയോ പറയുന്നു

  • @Citizen435
    @Citizen435 6 ชั่วโมงที่ผ่านมา +1

    മാതൃഭൂമി റിപ്പോർട്ടിംഗ് പ്രൊഫഷണലല്ല.

  • @gbabhijithclt
    @gbabhijithclt 8 ชั่วโมงที่ผ่านมา +3

    AC ittu kidannathu karanm toxic gas karanm ayirikkum maranam

  • @asifashiasif763
    @asifashiasif763 6 ชั่วโมงที่ผ่านมา

    No clartity news what bro

  • @Fairplayf10
    @Fairplayf10 7 ชั่วโมงที่ผ่านมา +3

    തിരിച്ചാറിയാത്തവരുടെ ബന്ധുക്കളുള്ള നാട്!!

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 8 ชั่วโมงที่ผ่านมา +7

    വിവരമില്ലാത്ത അവതാരകാൻ എവിടെയുള്ള ആൾ ആണെന്ന് അറിയില്ല ബന്ധുക്കൾ ടവർ ലൊക്കേഷൻ നോക്കി വന്നപ്പോൾ ആണ് മരിച്ചത് കാണുന്നത് l

  • @shijithshijithsj7051
    @shijithshijithsj7051 8 ชั่วโมงที่ผ่านมา +4

    Kudumbakarum ciber cellum undu entity ponnu mapre aranu ariyilla 🤣... Kootti kodukan patuo sakeer bhaiyik...!

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 6 ชั่วโมงที่ผ่านมา +1

    ഇത് നീട്ടി നീട്ടി കൊണ്ട് പോകുന്നു വാലുമില്ല തലയിമില്ല ഞാൻ ഈ സെൻട്രൽ ആആഫ്രിക്കയിൽ ആണ് എത്ര നന്നായിവാർത്ത ഇവിടെ അവതരിപ്പിക്കുന്നു

  • @josefpius7731
    @josefpius7731 3 ชั่วโมงที่ผ่านมา

    Might be a Carbon monoxide poisoning

  • @varunkannachan2263
    @varunkannachan2263 8 ชั่วโมงที่ผ่านมา +4

    കാരവാൻ, സിനിമാക്കാരുടെയാണോ അതോ കെ ടി ഡി സി യുടേതാണോ?

  • @mylifemyjourney6365
    @mylifemyjourney6365 7 ชั่วโมงที่ผ่านมา +1

    ഇന്നലെ മുതൽ കാണാതായിട്ടും കുടുംബം അന്യോഷിച്ചില്ലേ

  • @nabeelahammed6977
    @nabeelahammed6977 6 ชั่วโมงที่ผ่านมา

    ഒരു ആഴ്ച കൂടെ കഴിഞ്ഞാണ് ഈ വാർത്ത കൊടുത്തത് എങ്കിൽ ലോക തോൽവി ഓഫ് ഇയർ പുരസ്കാരം നിങ്ങൾക്ക് തന്നെ തന്നേനെ..വാർത്ത പറയുന്നവളും വാർത്ത കൊണ്ട് വന്നവനും രണ്ടും അടിച്ച ബ്രാൻഡ് ഒന്ന് നാട്ടുകാർക്ക് പറഞ്ഞ് കൊടുക്ക് ഇല്ലെങ്കിൽ

  • @naturesvegrecipes
    @naturesvegrecipes 7 ชั่วโมงที่ผ่านมา

    എന്നും 🙄പ്രോബ്ലം തന്നെ കഷ്ടം തന്നെ

  • @yadhukrishnanyrk418
    @yadhukrishnanyrk418 6 ชั่วโมงที่ผ่านมา +1

    വേറെ വല്ല പണിക്കും പോകൂ മുഹമ്മദ് ഷഹിദ്

  • @maasvideos6164
    @maasvideos6164 58 นาทีที่ผ่านมา

    ആടിനെ പട്ടിയാക്കുന്ന ന്യൂസ്
    ബന്ധുക്കൾ അന്വോഷിച്ചു വന്നു
    മരിച്ചത് ആരാണെന്ന് മനസ്സിലായില്ല
    നിന്നെയാക്കാ എന്താ പറയാ?

  • @Dinash-r9d
    @Dinash-r9d 6 ชั่วโมงที่ผ่านมา

    Endhe news ane endhe pottatharam velichu paraunnu.

  • @SaneeshUs
    @SaneeshUs 8 ชั่วโมงที่ผ่านมา

    Vandee naber

  • @lipinandrewandrew9390
    @lipinandrewandrew9390 8 ชั่วโมงที่ผ่านมา

    Pramuhar ano 😢😢😢😢

  • @manojank.k8385
    @manojank.k8385 7 ชั่วโมงที่ผ่านมา

    കോരവാൻ ' ഉപേക്ഷിച്ചതാ...😅

  • @sushanthneethu4090
    @sushanthneethu4090 7 ชั่วโมงที่ผ่านมา

    ഇത് എന്ത്‌ വാർത്ത

  • @SaneeshUs
    @SaneeshUs 8 ชั่วโมงที่ผ่านมา

    Yanthuuu vaarthayadaaa...ethuuu

  • @PERILLAAAA
    @PERILLAAAA 8 ชั่วโมงที่ผ่านมา

    Swornakadathu..Otto

    • @aslammalayil3981
      @aslammalayil3981 7 ชั่วโมงที่ผ่านมา

      Edaa ankokkee parayam aa veettile avasthaa ariyo??

    • @PERILLAAAA
      @PERILLAAAA 7 ชั่วโมงที่ผ่านมา

      @ swornam ennu kettapozhe maladwar teams vannal loo..

    • @aslammalayil3981
      @aslammalayil3981 6 ชั่วโมงที่ผ่านมา +1

      @@PERILLAAAA aa ettanee ariyathavrkk enthum parayaloo ee idnne cmnt ettante makkal kaanum nn orkkaa

  • @bhoomydevi
    @bhoomydevi 8 ชั่วโมงที่ผ่านมา +1

    ഇവർ ഇവർ ആരാണിവർ? നല്ല ന്യൂസ്

    • @reny2797
      @reny2797 8 ชั่วโมงที่ผ่านมา +7

      ബന്ധുക്കൾ വന്നു. അവർക്കും അറിയില്ല. ചിരിക്കുക അല്ലാതെ എന്ത് പറയാൻ

    • @AnasTk-x9j
      @AnasTk-x9j 8 ชั่วโมงที่ผ่านมา +1

      അതായത് പുറത്തു പറയാൻ പറ്റാത്ത എന്തോ ഒന്ന് നടന്നിട്ടുണ്ട്, ടീം ആണെങ്കിൽ ബഡാ ടീമും ആകുംബോ പിന്നെ എങ്ങനെ കൃത്യമായി വാർത്ത കൊടുക്കും

  • @KL-01-to-KL-14
    @KL-01-to-KL-14 8 ชั่วโมงที่ผ่านมา +7

    കളികഴിഞ്ഞ് മരിച്ചതാണോ.....

    • @gbabhijithclt
      @gbabhijithclt 8 ชั่วโมงที่ผ่านมา

      Enth kunnayada maira ne..ninte achan marichal ne tayolithram parayunnvan aanu

    • @shafaft2517
      @shafaft2517 7 ชั่วโมงที่ผ่านมา

      എന്തോന്നെടേയ് ❗❗

    • @football-addicted2345
      @football-addicted2345 7 ชั่วโมงที่ผ่านมา +4

      Oo ninte achan ayit kali kazhinchit marichath

    • @gbabhijithclt
      @gbabhijithclt 7 ชั่วโมงที่ผ่านมา

      @@football-addicted2345 polich

    • @aslammalayil3981
      @aslammalayil3981 7 ชั่วโมงที่ผ่านมา +1

      Edaaaa naari mwonee ante achan aanel nthuva nee parayaa

  • @SamsuSamsu-c6e
    @SamsuSamsu-c6e 7 ชั่วโมงที่ผ่านมา

    Yanthuvade polabunne

  • @jollyambu8537
    @jollyambu8537 7 ชั่วโมงที่ผ่านมา

    Ivan enthokkeyaa ee parayunnath adicha brand ethaadey

  • @DevaDeven-k9z
    @DevaDeven-k9z 5 ชั่วโมงที่ผ่านมา

    ബന്ധുക്കൾ വന്ന വിവരം മരിച്ചവർ അറിഞ്ഞില്ല