മമ്മൂട്ടിക്ക് പത്മഭൂഷണ്‍ വിലക്കോ? | 'Mammootty deserved a Padma award' | Out Of Focus
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- #outoffocus #mammootty #mammookka #padmaawards2023 #vdsatheesan #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഏറ്റവും വലിയ പുരസ്കാരം ജനഹൃദയങ്ങളിൽ അദ്ദേഹം ഉണ്ട്
മമ്മൂക്ക ♥️🥰♥️
മമ്മുക്കാടെ മഹാ ഭാഗ്യം,ഇഷ്ടപെടുന്ന പ്രേക്ഷകരെകാൾ വലിയ ഒരുബഹുമതി വേറെ ഇല്ല, അതാണ് മമ്മൂട്ടി
ആദ്യമൊക്കെ ഗവൺമെന്റ് അവാർഡ് അർഹരായവർക്ക് കൊടുത്തിരുന്നു. പക്ഷേ ഇപ്പോഴത്തെ ഗവർമെന്റ് അവർക്ക് വേണ്ടപ്പെട്ടവർക്ക് മാത്രം കൊടുക്കുന്നു. ഇത്രത്തോളം തരംതാണ ഒരു കേന്ദ്രസർക്കാർ ഇന്ത്യയിൽ ഉണ്ടായിട്ടില്ല 👍💯👍
കുറെ കാലം കോൺഗ്രസ് ഭരിച്ചല്ലോ എന്താഗുണം മമ്മുട്ടിക്ക് എന്തേ കിട്ടാഞ്ഞത്
Mammootty innale janichavan alla...more than fourty yrs ayi ayal ee rangathu vannittu ninte okke govt entha kodukkathirunnathu..PanAm koduthu Padma Shree medichavsr undu ..ninte govt irunnappol...kettoda panni
@@tastyfood1248 apply cheyyathond😂
.അന്ന് മമ്മൂട്ടി. ക്ക്. കൊടുത്തിട്ടുണ്ട്.... നിന്റെ. ചാണകം. മണക്കുന്ന. ആ. ചാണക അവാർഡ്. മമ്മൂക്കക്ക്. വേണ്ട
പത്മഭൂഷൻ ലഭിക്കാത്ത മലയാളത്തിലെ മഹാനടൻ മമ്മൂട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ
മമ്മൂട്ടിക്കുള്ള അവാർഡ് ജനഹൃദയങ്ങളിൽ ആണ് കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയങ്ങളിലാണ്
മമ്മൂക്ക.. 🔥❤🥰
സംഘീ സർക്കാരിൽ നിന്നും ബഹുമതികൾ കിട്ടാതിരിക്കലാണ് ഒരു വ്യക്തിക്ക് അയാളുടെ ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ ബഹുമതി !!
👌
ലതാ മാങ്കേഷ്കർക്കു ഭാരതരന്തം കൊടുത്തു യേശുദാസിനു കൊടുത്തില്ല ക്രിസ്ത്യാനിയായതോ കമ്മ്യൂണിസ്റ്റ് ആണെന്നു വിചാരിച്ചിട്ടു
😂
എന്നാലും കരയും
അതൊരു ശീലമായി പോയി
എന്നിട്ട് സംഘി സർക്കാർ കൊടുത്ത പദ്മ ശ്രീ എന്തിന് മേടിച്ചു
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏🙏🙏🙏👍👍🙏👍👍👍👍👍👍🙏👍👍🙏🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍🙏🙏
Mammootty deserved only ❤
Mamotty is a true secular representative of Kerala
മമ്മൂക്കക്ക് ആരുടേയും ഓശാരം വേണ്ട, നൂറ്റാണ്ടുകൾ കഴിഞ്ഞാലും കോടിക്കണക്കിനു ജനഹൃദയങ്ങളിൽ മമ്മൂക്ക ഉണ്ടാകും അതാണ് ഏറ്റവും വലിയ അവാർഡ് ❤❤
മമ്മൂട്ടി 💕💕💕👍👍👍👍👍👍
2014 നു ശേഷം എല്ലാത്തിന്റെയും വില പോയി.. പ്രകടനങ്ങൾ മാത്വം....
മമ്മൂക്ക അടക്കം അർഹർ ആയ ഒരുപാട് പേർ ഉണ്ട്. അപ്പോഴാണ് മണ്ടത്തരം പറയുന്ന തമ്പുരാട്ടിക്ക് അവാർഡ്
🎉 ചാണകം അവാർഡ് നമ്മുക്ക് വേണ്ട മമ്മൂക്ക❤
Ninte ummane ookkunnavsrkku kodukkunna award undallo athu kodukku...muri andi poora
Mammuka 🤍🤍🤍
പത്മഭൂഷൻ കിട്ടാത്തതു കൊണ്ട് അദ്ദേഹത്തിന് നൈരാശ്യമില്ല. ജനങ്ങളുടെ മികച്ച സ്നേഹവും ആദരവും എന്നും കൂട ഉണ്ട്. ഇന്നും ഭംഗിയായി അദ്ദേഹത്തിന്റെ ജോലി തുടരുന്നു. God Blesseട❤❤❤❤❤❤❤❤🎉🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️💐💐💐💐💐💐🧚♂️🧚♂️🧚♂️🧚♂️🧚♂️
😂😂 തോന്നുന്ന സമയത്ത് തോന്നുന്നവരെ കണ്ട് വിളിച്ച് ഇലയിട്ട് കൊടുക്കുന്ന ബി ജെ പി സർക്കാറിൻ്റെ ഇപ്പോഴുള്ള പത്മഭൂഷൻ പുരസ്കാരത്തിന്റെ ആ ഒരു മേന്മ മുൻപേ കൊടുത്തിട്ടുള്ള പത്മഭൂഷന്റെ അത്രയോളം വരില്ല ഇവരുടെ ഈ ഔദാര്യത്തിന്റെ പത്മഭൂഷൻ നമ്മുടെ ഇന്ത്യൻ സിനിമയുടെ മുഖമായ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആ പുരസ്കാരം കിട്ടിയില്ലെങ്കിലും മമ്മൂക്ക അതിനൊക്കെ മുകളിലാണ്😂😂😂
ബിജെപി ഭരണം ആവുന്ന അത്രയും കാലം mammootty ക്കക് കിട്ടില്ല കൊടുത്താൽ അതു അവർക്കു ഒരു മൈനസ് ആയി മാറും എന്നുള്ളത് കൊണ്ട് ജന മനസ്സിൽ അദ്ദേഹം ഉണ്ട് എന്നുള്ളത് തന്നെ അദ്ദേഹത്തിന്റെ വിജയം 🙌🏻❤
വേണ്ടെ ടൊ ,😮 ഇന്ത്യയിലാകെ ജനങ്ങൾ മമ്മൂട്ടിക്ക് , നിലയും വിലയും ഉള്ള പുരസ്കാരങ്ങൾ കൊടുത്തു കൊണ്ടേയിരിക്കുന്നു.
Mammokka ❤
ജനങ്ങളുടെ പത്മബൂഷണ് കിട്ടിയ മമ്മുട്ടി ക്ക് മാത്രം
Mammoka. ❤❤❤❤
ബിജെപി ഭരിക്കുമ്പോൽ അനർഹർക്കൊപ്പം അദ്ദെഹത്തിനു കിട്ടാതിരിക്കുന്നതാണു അദ്ദേഹത്തിനുള്ള പുരസ്ക്കാരം
Apo keralathil ninu kityavar oke arhatha illa enano paranju varune
മമ്മൂട്ടി, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി തുടങ്ങിയവരുടെ പേരുകൾ പലതവണ നോമിനേഷനിൽ വന്നതാണ്. പക്ഷേ കൊടുത്തില്ല.
എവിടെ നോക്കിയാലും മമ്മൂട്ടി brand മാത്രം. ഇനി എന്തിനു വേറെ ഒരു അവാർഡ്.
അവാഡിനെകാളും വിലയുണ്ട് മമ്മൂട്ടി ക്ക്
എന്തിനാ മമ്മൂക്കയ്ക്ക് കുറെ അവാർഡ് നമ്പർ വൺ അല്ലേ നമ്പർ വൺ പൊന്നൂക്ക
Mammukka super
ഉള്ളത് പറയാമല്ലൊ ഈ കെട്ടകാലത്ത് ഇപ്പോൾ ഏറ്റവും വലിയ അവാർഡ് എന്നത് ജനഹൃദയമനസ്സ് അത് ഓസ്ക്കാറിന് തുല്യവും അതിലപ്പുറവും തോന്നുന്നു അല്ല അതാണ് സത്യം അപ്പോൾ മമ്മൂക്കയ്ക്ക് ജന ഹൃദയമനസ്സ് അവാർഡ് കാൽ സഞ്ച്വറി കഴിഞ്ഞു❤
മമ്മൂട്ടി ❤🎉🎉🎉🎉🎉🎉
Enikum venam pathma...korach pashukkale vaanganam
അറിയാലോ മമ്മൂട്ടിയാണ് ❤️
ഭുഷണം അദ്ദേഹത്തിന് കിട്ടിയിട്യാൽ അത് അവിടെ ഇരിക്കും അദ്ദേഹത്തെ ഇപ്പോൾ പ്രേക്ഷകൾ ഉണ്ട് നനാ ദിക്കില്ല🙏🏼
Ali manikfan❤❤
താമര ഭൂഷണം
മമ്മൂട്ടിക്ക് ഇനി പുരസ്കാരമാവശ്യമില്ല
സത്യം
അജിംസ് 💯
Out of focus ❤
Diehard megastar fanz please like 🔥💯
Mamooka പ്രാഞ്ജിയേട്ടന്നല്ല സിനിമയിൽ മാത്രം 😂😂😂
Correct
മമ്മൂട്ടി ഒക്കെ ഒരിക്കൽ പോലും ബിജെപിക്ക് എതിരെയോ മോഡിക്ക് എതിരെയോ ഒന്നും പറയാത്ത ആൾ ആണ്. ഇവരും ഒക്കെ ആയി നല്ല ബന്ധം ആണ് താനും. മമ്മൂട്ടി ഫാൻ ആയ ഒരുപാട് സംഘികലേ അറിയാം.
ആർക്ക് വേണം ബൂച്ചൺ😂😂😂
ബീജേപി യുടെയുംRSS ൻ്റെയും മണ്ണാങ്കട്ട മമ്മുട്ടിക്ക് വേണ്ട പുരസ്ക്കാരം ഇനിയും കിട്ടുമല്ലോ അപ്പോൾ ഈ ജാതികളേ ഇവിടെ കാണിലല്ലോ മമ്മൂട്ടി ജന ഹൃദയങ്ങെളിലാണ് അതാണ് ഏറ്റവും വലിയ അവാർഡ്❤️♥️❤️♥️❤️♥️❤️♥️❤️❤️♥️❤️😍😍😍😍😍😍😍😍😍🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍💐💐💐💐🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👑👑👑👑👑👑👑👑👑👑👑👑🌅🌅🌅🌅🌄🌄🌄🌄🌜🌜🌛🌛🌛🌛🌜🌜🌜🌜⭐⭐⭐⭐⭐🌟🌟🌟🌟⭐
സംഘികൾ ഭരിക്കുന്ന കാലത്തോളം മമ്മൂട്ടിക്ക് ഒരു ബഹുമതിയും കിട്ടില്ല അദ്ദേഹത്തിന് ജനങ്ങളുടെ അവാർഡ് ഉണ്ട്
❤❤❤❤
ദാവൂദ് സാർ 👌❤️👍💐
മമ്മൂട്ടി ബിജെപി കാരൻ അല്ല പിന്നെ മുസ്ലിമും ആണ് പോരെ ജെനങ്ങൾ കൊടുത്ത അവാർഡാണ് ഏറ്റവും പ്രിയപ്പെട്ടത് 😂
ദാവൂദ് അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏👍👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏നിഷാദ് 🙏👍🙏🙏🙏🙏medea one 🙏👍👍🙏🙏👍🙏🙏🙏🙏🙏🙏👍
ഇനീം മാറി നിന്നു 24 മണിക്കൂറും മോഡിയെ തെറി വിളിക്കുക എന്നിട്ട് ഞമ്മക്ക് പദ്മ ഭൂഷൺ തന്നില്ല എന്ന് പറഞ്ഞു കരയുക കരച്ചിൽ നമുക്ക് ഒരു വീക്നെസ് ആയി പോയി
ഞാൻ മൂന്നു ഗോക്കളെ വളർത്തും
പത്മ പുരസ്കാരം കിട്ടാത്തതാണ് ഇന്ന് മികവിന്റെ ഒരിത്😅
അജിംസ് 💐💐💐
അവാർഡ് കൂലി അനുസരിച്ച് ആണ്. അവാർഡ് തന്നെ ഒരു വലിയ നഠന നാടകം ആണ് 😅😂😂.
ഈ രാജ്യത്തെ ജനത നേരിടേണ്ടി വന്ന പല വിഷയങ്ങളിലും നിലപാട് ഇല്ലാത്ത ഒരു മനുഷ്യൻ, വായിൽ പഴം അല്ലെങ്കിൽ തുവാല തിരികി വലിയ പ്രതീക്ഷയോടെ ഇരുന്നതാണ്.... എല്ലാം പോയി 😂
ഇവി അർഹതയുള്ളവർക്ക് ആർ എന്തുകൊടുക്കുന്ന എല്ലാം ജാതിയവും, രാട്രീയവും എന്തു ജനാധിപത്യം എല്ലാം ഏകാ തി പത്യം😅😅😅
🎉🎉🎉
Next year if Mammootty gets award I don't know what media one says...
ചിരഞ്ജീവി പത്മവിബുഷൻ എത്തി 🤣
എനിക്ക് മനസ്സിലാവാത്തത് ശുദ്ധമണ്ടത്തരം വിളമ്പിയ തമ്പ്രാട്ടിക്കും വെറും ഒരു x mla മാത്രമായ രാജാഗോപാലിനും എന്തിന് കൊടുത്തെന്നാണ്
തമ്പുരാട്ടി ക്ക് കൊടുത്തത് അവർ എഴുതിയ പുസ്തകങ്ങൾക്ക് ഉള്ള ആദരം ആണ്
@@justinjames7186അതിനേക്കാൾ പുസ്തകങ്ങൾ എഴുതിയ നൂറോളം പേർ ഇന്നാട്ടിലുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി അവാർഡും JCB പുരസ്കാരവും സരസ്വതി സമ്മാനും ഒക്കെ കിട്ടിയവർ ... അവരെയെല്ലാം അപ്പാടെ തഴഞ്ഞിട്ട് 4 പുസ്തകം എഴുതിയ മണ്ടത്തരത്തിന്റെ രാജ്ഞിക്ക് പത്മശ്രീ...🎉
@@nandhus5636പിന്നെ നാല് സിനിമയിൽ അഭിനയിക്കുന്നവന് കൊടുക്കാം
@@nandhus5636 കമ്മി അടിമ കമ്മി കൾക്ക് അല്ലേ കൊടുക്കൂ
@@nandhus5636 ഒരു മേഖലയിൽ രാജ്യത്തിന് നൽകുന്ന സംഭാവന ആണ് നോക്കുന്നത് അല്ലാതെ മികച്ച പുസ്തകം അവാർഡ് അല്ല നീയൊക്കെ ഏത് കമ്മി അടിമ ഊള
ലാലേട്ടന് കൊടുത്തിട്ട് എന്ത് കിട്ടി ???
Manimala nishad rawther ❤❤swantham naadu
പുസ്പ 2 അല്ലു മോൻക്ക് കൊടുക്കൂ
ഇപ്പൊൾ രാജ്യത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്നം ആണ് മമ്മൂട്ടിയുടെ പത്മഭൂഷൺ... എല്ലാവരും ഒന്നിച്ചു നിന്ന് ഇതിനെതിരെ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം... പത്മഭൂഷൺ മമ്മൂട്ടിക്ക് കിട്ടിയാൽ ഇപ്പൊൾ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങള്ക്കും ഒരു തീരുമാനമാകും...
Chanakam va thuranny🤣🤣🤣
പ്രാഞ്ചിയേട്ടൻ അറം പറ്റിയ സിനിമ ബോധം കേട്ട് വീഴാത്തത് ഭാഗ്യം
ഭൂരിപക്ഷ മതം ഭരിക്കുമ്പോൾ ഒരിക്കലും കിട്ടില്ല
ഇത്രയും കാലം ബിജെപിക്കാർ ആയതുകൊണ്ട് പലരെയും ഒഴിവാക്കിയിട്ടുണ്ട് അവരോടും നീതി പുലർത്തേണ്ട അവരുടെ ഭരണത്തിലെ അത് നടക്കു ബിജെപി അധികാരത്തിൽ വരാൻ സാധ്യതയില്ല എന്നറിഞ്ഞിട്ടും ബിജെപിയുമായി സഹകരിച്ച ആർക്കെങ്കിലും അവാർഡ് കിട്ടാൻ ഉണ്ടെങ്കിൽ അത് പറ
സമാജം സ്റ്റാറിന് കൊടുക്കുമായിരിക്കും
🤣🤣
2004 മുതൽ 2014 വരെ മമ്മൂട്ടി ഇവിടെയൊന്നും ഉണ്ടായിരുന്നില്ലേ...
എല്ലാ മേഘലകളിലും ഉള്ളവർക്കു കിട്ടട്ടെ , വെറും സിനിമ മേഖല മാത്രം മതിയോ?
മമ്മുട്ടിക്ക് പത്മശ്രീ കിട്ടിയതല്ലേ. ശ്രീകുമാരൻതമ്പിസാറിന് കിട്ടാത്തതിൽ സങ്കടമുണ്ട്
Padmasree kkum mukalil ulla padmabhushan,vibhushanu ithin arhanan adheham😅Thampi sirinum kittendathan😅kittathathukond Mammootty arhanallennundo😢
ഏതായാലും ഇത്രയും നിലയും വിലയും ഇല്ലാത്തവർക്ക് ഈ ബഹുമതി കൊടുക്കുന്നത് ഈ ഗവണ്മെന്റ് വന്നതിന്റെ ശേഷമായിരിക്കും, എത്ര പ്രാഞ്ചികൾക്ക് ഇതിന് ഇത് കിട്ടിയിട്ടുണ്ട്? എന്നാൽ അന്ന് കിട്ടിയതൊക്കെ അർഹതപ്പെട്ടവർക്കായിരുന്നു. ഇന്ന് പത്തിൽ രണ്ടെണ്ണം അർഹതപ്പെട്ടവർക്ക് കിട്ടിയെന്ന് പറഞ്ഞത് ശരിയായില്ല
Mamooty Muslim Anne
ഇനി ചിലപ്പോൾ കൊടുത്തു കൂടായ്കയില്ല . മതത്തിന്റെ വിലക്കുകൾ അവഹേളിച്ചുള്ള പുതിയ വേഷപ്പകർച്ച കൊണ്ട് മതവൈരികളെ സന്തോഷിപ്പിച്ചു തുടങ്ങിയതല്ലേ ?
Vargeeyavadhikal rajyam barikkumbol ithokkey swabavikam...
Sreekumaran Thambi is from Nair community. I surprised Why they didn't give to him
ഇവറ്റകളുടെ കുശുമ്പ് കേൾക്കാൻ മാത്രം ഇത് കാണാം ...എത്ര നല്ല മതേതര രാജ്യസ്നേഹികൾ ..നമോവാകം 😅
Mohd Rafi ഇന്ത്യ കണ്ട ഏറ്റവും മഹാനായ ഗായകൻ എന്ന കാര്യം വലിയ തർക്കം ഇല്ലാത്ത കാര്യമാണ് . അദ്ദേഹത്തിന് വെറും പത്മശ്രീ മാത്രമാണ് കൊടുത്തത് , പക്ഷേ മറ്റുള്ള ഗായകർക്ക് അതിലും വലിയ പുരസ്കാരം കൊടുത്തിട്ടുണ്ട് .
P Jayachandran sirinum onnum koduthilla😢😢pavam😢
മമ്മൂട്ടിക്ക് അടുത്തവർഷം കിട്ടാമായിരുന്ന ചാൻസ് ഈ പറച്ചിലിൽ കൂടി നശിപ്പിച്ചു.
mammoottykk venda aarkelum kodutho
പിന്നെ എന്തിനാണ് ഈ കരച്ചിൽ??
@@hariknr3025mammootty paranho ippol enikku tharanamenn😬😡
Media one karachil
Ayalkku vendado...
ഇപ്പോൾ ഇന്ത്യയിലെ പുരസ്കാരങ്ങൾ ബിജെപിയെ വളർത്താനുള്ള
Mammootty received padmasree during Vajpai government , so why Viddy Satheesan crying now
No,it was during Gujral govt😢&,Vajpayee govt was delivered it😢
എന്തൊരു സ്നേഹം മാ... വീഡിയന് മമ്മൂട്ടിയോട് എണീറ്റ് പോടോ...!
😂😂😂😂കുരു പൊട്ടിയ 😂😂😂
Not only padma he missed few national awards also...peranb was a classic...rubbish bollywood stars get preference
Why Congis did not give?
മൊട്ട തലയൻ. പറഞ്ഞതിനോട്. ഞാൻ യോജിക്കുന്നില്ല.... കണ്ണാടിക്കാരൻ. ❤❤❤.
Nannyet abinekunnde konnde mammutty ke kodkoola.Adtha prvasiym Major Ravike kittum.Kinnje shrmikigaylle
കിട്ടാത്ത മുന്തിരി പുളിക്കും
എത്രത്തോളം വർഗ്ഗീയതയാണ് ഒരു ചാനലിൽ കൂടെ വിളിച്ചു പറയുന്നത്.. എത്രത്തോളം വിഷം ആണ് ജമായത്തെ ഇസ്ലാമി എന്ന് തെളിയിക്കുന്നതാണ് ഈ ആളുകൾ.. വെറുതെയല്ല അഭിലാഷ്, ഗോപികൃഷ്ണൻ, സ്മൃതി പോലുള്ള മാധ്യമ പ്രവർത്തകർ ഈ ചാനൽ വിട്ടു പോയത്...
കോൺഗ്രസ് 10 വർഷം ഭരിച്ചിട്ടു എന്ത് കൊണ്ടു കൊടുത്തില്ല?? ഓരോ ഉടായിപ്
Annu koduthilla athukond ippozhum kodukkan padillennano😬😡oro varsham kazhiyumbthorum ithinte sadhyatha koodukaye chryyoo😅😅
Satheesan don't comment
പത്ത് വർഷം അല്ല 60 വർഷം ഭരിച്ചു
1998 ഇൽ കോൺഗ്രസ് പ്രഖ്യാപിച്ചു കൊടുത്തത് bjp ആണെന്ന് മാത്രം
@@MuhammedHaneef654ഭരിച്ചതല്ല കട്ടുമുടിച്ചു ജനങ്ങൾ ചവിട്ടി തള്ളി😅
സുരേഷ് ഗോപിക്ക് കൊടുക്ക്... എന്നിട്ട് തൃശൂർ കൊടുക്കാതെ ഇരിക്കൂ....
😂😂😂
നഗ്പുരിൽ
.. നൂർ കണക്കിന് ബുദ്ധി ജീവികളെ. ലക്ഷങ്ങൾ ശമ്പളം കൊടുത്ത്
ഒരു സ്ഥാലത് ജോലിക് വെച്ച്
ബിജെപി ഓരോ ദിവസവും എന്ത് ചെയ്യണം എന്ത് പറയണം എന്നൊക്കെ തീരുമാനിച്ചു
ഉറപ്പിച്ചു
അത് പ്രകാരം ആണ് കാര്യങ്ങൾ നടക്കുന്നദ് എന്ന് കേട്ടു..
ഓരോ
വിവാദം എങ്ങനെ ഉണ്ടാക്കണം
അതിന് എങ്ങനെ മറുപടി പറയണം..
ഓരോ തിരഞ്ഞെടുപ്പിൽ എന്ത് പറയണം
എന്ത് പറഞ്ഞു ആള് കളെ പറ്റിക്കണം
തമ്മിൽ അടിപിക്കണം
അതി ഭയങ്കര ടീം വർക്ക്
അതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നു
ഇത് നെ മറികടക്കാൻ പെട്ടെന്ന് കഴിയും എന്ന് എനിക്ക് തോന്നുന്നില്ല.
കാരണം
എല്ലാ കാര്യങ്ങളും നടക്കുന്നദ്
ടാബ്‌ലോ എസ്‌ക്കബാർ ന്റെ വഴിയിൽ ആണ്
ഒരു
ബുള്ളറ്റ്
ഒരു പെട്ടി പണം
ജീവനിൽ കൊതി ഉള്ള
സുപ്രിം കോടതി ജഡ്ജി മാർ പോലും അതിൽ വീണു പോയി എന്നത് ആണ് നമ്മുടെ രാജ്യ ത്തിന്റെ ശാപം
Yes. Why not nishad ravuthar not getting padmasree....
പുഷ്‌പ്പക്ക് വരെ കിട്ടി 😂 പിന്നെ ആണ് മമ്മൂട്ടിക്ക് കൊടുക്കാത്തത് കഷ്ടം
SanggiSree❤❤
Why you are creating friction, regarding padma bhushan
Everyone knows...mamootty is above padmabushan
അടുത്ത ത് നിതീഷ് ന്😂😅😛🤪😝🤓🤓🤓
ഞമ്മന്റെ ആളുകൾക്ക് ഇങ്ങനെ കിടന്ന് മോങ്ങാൻ ആണല്ലോ വിധി....എൻറെ അള്ളാ😢😢
2014 വരെ കോൺഗ്രസ് എന്തു കൊണ്ട് കൊടുത്തില്ല
Athukond ippol kodukkan padille😬😡10 varshathinidayil ottumikka indiayile 80's super starsinum kitti😬😡
അരി എത്ര എന്ന് ചോദിക്കുമ്പോൾ പയറങ്ങാഴി എന്നു പറഞ്ഞോ
@@tastyfood1248 utharam muttumbol ingane konhanam kattum🤪😂😝🤣
ഒരു കൊഞ്ഞനവുമില്ല 60 വർഷം കോൺഗ്രസ്ഭരിച്ചു എന്തേ കൊടുത്തില്ല മമ്മുട്ടി സംഘി അല്ലാത്തതുകൊണ്ട് കൊടുത്തില്ല എന്ന് നിങ്ങൾ പറയുന്നു പിന്നെ എന്തേ കോൺഗ്രസ് കൊടുക്കാത്തത് എന്തേ ഉത്തരമില്ലേ
@@tastyfood1248പ്രിത്വിരാജ്,നിവിൻ പോളിക്, ജയറാം, ആസിഫ് അലിക്കു, കിട്ടിയില്ല. കുത്തിത്തിരിപ് ചാനൽ.
Congress bharichirunnappo Mammootty janichitt illaayirunnu, athaanu padmabhushan kodukkaanjath 😢
ചെറുവയൽ രാമൻ എന്നത് അറിയില്ലേ