ഒരു സമയത്ത് ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു ഒരാളുടെ same voice ആണ് മല്ലൂന്.voice മാത്രല്ല same slagum. അത് കൊണ്ട് തന്നെ കാണുന്ന movie യെക്കാൾ ഏറെ എനിക്കിഷ്ടവും ഫീലും നൽകുന്നത് ഈ voice തന്നെ ആണ്.❤️🥰 (ചില ഓർമകൾ എന്നും നമുക്ക് ഒരുപാട് പ്രിയപ്പെട്ടതും വളരെ മനോഹരവും ആയിരിക്കും🤗)
Hai ഞാൻ വെറുതെ ഒന്ന് കണ്ടുനോകിത്തത് ആണ് but എന്താ പറയുക വാക്കുകൾ ഇല്ല അത്രക്ക് 👌👌👌👌👌👌ആണ് ഇനിയും നല്ല നല്ല കഥകൾ ഇടണേ. പിന്നെ ആ ശബ്ദം എന്താ ഒരു രസം കേട്ടാലും കേട്ടാലും മതി വരില്ല.🙏thanks.
സ്നേഹത്തിനും പ്രണയത്തിനും വലിയ വ്യത്യാസം കല്പിക്കുന്നുണ്ട് എന്ന് മനസ്സിലായി. സ്വന്തം കൂടപ്പിറപ്പായ ചേട്ടൻ സ്വന്തം ഹൃദയം കൊടുത്തു സ്നേഹിച്ചപ്പോൾ അത് ഓർമിക്കാതെ പ്രണയത്തിന്റെ പേരിൽ കാമുകന് വേണ്ടി നിന്നതു ഒട്ടും ശെരിയായില്ല. 300 വര്ഷം കാത്തിരുന്നാൽ പിന്നെയും ഉണ്ടായി വരുമല്ലോ.
Theerchayayum und. Movie il ingane aanu....... Ennaal sadharana penninte veettukarkk vendi pennungal snehathinu vila kodukkum.. Parents chathkalayum ennu parayum athode love clossed..
ഇതുപോലെയുള്ള സിനിമകൾ അടിപൊളിയാണ്❤. Fantasy movies poliayan👍. പാളിപ്പോയ പരീക്ഷണങ്ങൾ കാരണം ഓരോ പുതിയ ജീവികൾ ഉണ്ടാകുന്നതും അതുപോലെതന്നെ ഫയറി ടൈൽസ് മൂവീസ് ഒക്കെ idamo By sahla
Chettan te voice over e story super ayi manasilakan kazhiyunud. Matt voice over channels um super thanne ann but enik chettan parayunatha kuduthal eeshtam
പാമ്പ് കഥകൾ വേറെ ലെവൽ ആണ്. കേട്ടാലും കേട്ടാലും മതി വരില്ല 💥💥💥
Njan ella kadayilum nigalude command kanarund
Sathym
Kedi kittum..😅
@@hasaannn-07 😂
@@alimzayya7186 😜
സ്ഥിരം പ്രേക്ഷകർ ഹാജർ 🤚🤚 ഇട്ടോളൂ
Hajar
Hajar
Hajar
✋
🙋
ഒരു സമയത്ത് ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു ഒരാളുടെ same voice ആണ് മല്ലൂന്.voice മാത്രല്ല same slagum. അത് കൊണ്ട് തന്നെ കാണുന്ന movie യെക്കാൾ ഏറെ എനിക്കിഷ്ടവും ഫീലും നൽകുന്നത് ഈ voice തന്നെ ആണ്.❤️🥰
(ചില ഓർമകൾ എന്നും നമുക്ക് ഒരുപാട് പ്രിയപ്പെട്ടതും വളരെ മനോഹരവും ആയിരിക്കും🤗)
☺️
💖
Ennitt ayal enth cheyyunnu...? Ningalo.......?
2perum married aano..?
..
@@__posh_and_becks_ married alla.onn poyal aduthath.athre avanikk ullu.athin shesham enikk aareyum snehikkan kazhinjittilla.avante friends inod avan ariyathe avane anweshikkarund ippozhum.🙂 Orupaad snehichathalle oru samayath.....
ഇത്രയും ത്യാഗം ചെയ്ത അവളുടെ ചേട്ടൻടെ ജീവൻ വരമായി ചോദിക്കാതെ കാമുകന്റെ ജീവൻ വരമായി ചോദിച്ച നായിക 😁😁😁
മല്ലുന്റെ voice & explanation pwolieeeee👏🏻👏🏻👏🏻
പാമ്പ് കഥകൾ വേറെ ലെവൽ ആണ് ❤❤
Hai
ഞാൻ വെറുതെ ഒന്ന് കണ്ടുനോകിത്തത് ആണ് but എന്താ പറയുക വാക്കുകൾ ഇല്ല അത്രക്ക് 👌👌👌👌👌👌ആണ് ഇനിയും നല്ല നല്ല കഥകൾ ഇടണേ. പിന്നെ ആ ശബ്ദം എന്താ ഒരു രസം കേട്ടാലും കേട്ടാലും മതി വരില്ല.🙏thanks.
സ്നേഹത്തിനും പ്രണയത്തിനും വലിയ വ്യത്യാസം കല്പിക്കുന്നുണ്ട് എന്ന് മനസ്സിലായി. സ്വന്തം കൂടപ്പിറപ്പായ ചേട്ടൻ സ്വന്തം ഹൃദയം കൊടുത്തു സ്നേഹിച്ചപ്പോൾ അത് ഓർമിക്കാതെ പ്രണയത്തിന്റെ പേരിൽ കാമുകന് വേണ്ടി നിന്നതു ഒട്ടും ശെരിയായില്ല. 300 വര്ഷം കാത്തിരുന്നാൽ പിന്നെയും ഉണ്ടായി വരുമല്ലോ.
Theerchayayum und. Movie il ingane aanu.......
Ennaal sadharana penninte veettukarkk vendi pennungal snehathinu vila kodukkum..
Parents chathkalayum ennu parayum athode love clossed..
എനിക്ക് eppol കഥ kelkkandu ഉറങ്ങാൻ പറ്റുന്നില്ല അടിപൊളി ആണ് ബ്രോ thank u very much keep gng
നാഗകനിക serial surya ടീവി 🔥
എന്റെ net തീരും .... ഈ explanation കേട്ട്...' supper sound,🥰🥰🥰🥰🥰
Ee movie kandathan ennalum machante voiceill kelkkan kothikond kanunnu 🥰🥰🥰🥰🥰🥰
Really addicted to your voice n stories.. Lots of love from Australia...
സ്ഥിരം പ്രേക്ഷകർ ഒന്നും അല്ലെങ്കിലും കേൾക്കാറുണ്ട് 👍
Super duper stories👏🏻👌👍🏻
കൊള്ളാം പോളി സാനം 😍😍😘😘
അടിപൊളി കഥ 👌👌👌
Ii film പറഞ്ഞതാണല്ലോ എന്ന് ഒരു തോന്നൽ ❤️❤️♥️
No
Ente fvt movie anuu❤🥰chettaaa.... Chettante voice il e explanation Kettu erikkn nallaa resam und.. ☺🤍
Nalla feel good movie ayirunnu 💜✨
😍അടിപൊളി Movie 🙏👏
Daily oro videoss edunnund eppo... 😇 u r great man...
Avalude brother is real hero 💝
നല്ല. കഥ ഇങ്ങനെയുള്ള ഫിലിം ഇഷ്ട്ടമാണ് 🫶🫶
ഇതുപോലെയുള്ള സിനിമകൾ അടിപൊളിയാണ്❤. Fantasy movies poliayan👍. പാളിപ്പോയ പരീക്ഷണങ്ങൾ കാരണം ഓരോ പുതിയ ജീവികൾ ഉണ്ടാകുന്നതും അതുപോലെതന്നെ ഫയറി ടൈൽസ് മൂവീസ് ഒക്കെ idamo
By sahla
Adan nammada mallu nammada manasarinj nammale santhoshippikkum 💞
ഇനിയും പാമ്പിന്റെ കഥ വേണ്ടവർ like അടി 🙃
ഞാൻ ഈ കഥ കേട്ടിട്ടുണ്ട് എന്നാലും കേൾക്കാൻ ഇഷ്ടം ഉള്ളത് കൊണ്ട് വീണ്ടും കേട്ടു
Mm Ishtapeddu chetta 😍😍
chetta
White snack devathayude friend alle brother allallooo 🙂
Story explanation was really good 😍❤️❤️❤️❤️
Good movie ❤❤❤❤❤❤❤❤❤❤❤❤I love this movie so much
Bro ഒരു കിടുക്കാച്ചി Crime Thriller ഇടാമോ Please🙃
*ഈ വക പ്രണയം okke വാവ സുരേഷ് പണ്ടേ വിട്ടതാ 😏😏😏😏😏😏😏*
Ente ii vecation full bro Inde video's kade irukuvane bronde aa voice slangum eniki vayagara ishtam ahh.. bro oru kariyam chodichote
Iniyum ഇതുപോലുള്ള പാൻപിന്റെ കഥ ഇടണം
Poli story broo😍
Adipoli kadha polichu etta🥰❤️🥰❤️🥰
ആ ഏട്ടൻ പുതിയ മൂവി കൊണ്ട് വന്നേ 💕💕💕💕
Eniyum snake stories parayannam mallu ☺️❤️
My Fev kadhakal
Good presentation qalbe♥♥
നിങ്ങളുടെ സൗണ്ട് സൂപ്പർ ആണ് ❤❤
ഏട്ടനെയും കൂടെ പുനർജനിപ്പിക്കാമായിരുന്നു, 🥺🥺🥺✨️❤️
There is always the thought of stranger things 😘💜🐱
Chetto poli ariyathe karachu poyi
You're the best story teller
Heart touch cheitha love story 😔
Supper 😍
Super voice🥰
Ith njan onn kandatha😌 movie mania channelil aanenn thonnunnun aa chechiyude um nice explantion aa😌
സൂപ്പർ 👌👌👌🌹🌹🌹
super video
Helo... Mallu... കട്ട waiting ആയിരുന്നു.. 😍
Last aaa marram ooo drama poli ayirrunnu
Poli movie 🥰
Wonder full👍👍👍
What a wonderful love story 😩💕
Why are you so sad
First view like comment❤️❤️
Expln 👏👌
മച്ചാനെ നീ മസാണ് സൂപ്പർ ആണ്
അടിപൊളി 👍👍👍👍👍
👍👍👍👍♥️♥️
വീഡിയോ പൊളി 👌
Oru different story good and cute love story , enikku orupadu eshtappettu, samayam poyatharinjilla
super👍👍👍😍😍
Ee movie yude real name eantha bro
Polli sinumma enik ishttay
Movie name
Powliiii explaining
😍😍😍😍😍😍😍😍😍
Super🌝
Kadha adipoli
അടിപൊളി💯
Ailyaaa set power❤❤❤❤❤
Le priyan ennu name ulla njan : proud moment 🤣🤣
Tnx bro❤️
കഥയുള്ള പെണ്ണ് പാവം🥺🥺❤
Nalla story mwone🌼💗
Penne nalla explain
Pavam chettan, chettacharu sasi aayi 😢😣
Chettan te voice over e story super ayi manasilakan kazhiyunud. Matt voice over channels um super thanne ann but enik chettan parayunatha kuduthal eeshtam
എനിക്കിഷ്ടപ്പെട്ട പാമ്പ് ചേട്ടനെയാണ്
Movie name?
Daily attndc💥💥💥
Ettan aan ente hero
Stranger thinks plezz🙏🏻🙏🏻🙏🏻
Bro snake track change to comedy films
Adipoli movie anu bro anikku othiri eashttamai🤩
All ee movieyude name ntha
👌👌👌
Snake inte movie alathe devils inte movie cheythude bro
Devathayude Chettan aanu hero
Hi bro Big fan
Iyy van aanallo ❤❤❤
Super love story മച്ചാനേ...
ചേട്ടാ ചേട്ടന്റെ ഇട്ടതിൽ വെച്ചാൽ ഈ സിനിമയാണ് എനിക്ക് ഇഷ്ടപ്പെട്ടത് ❤️
Bro supr voice. Kettirikan nalla rassamund
Ee film name ntha
🙋♀️
Marvel movies edo please🙏🙏
Movie eatha