അർജുന്റെ കുടുംബത്തെ നോക്കുമോ ? ഉറ്റ സുഹൃത്തുക്കൾ ചതിച്ചു, നെഞ്ചുനുറുങ്ങി മനാഫ് പറയുന്നു FinalNews

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Follow Us:
    Facebook: / thefinalnewsonline
    Instagram: / finalnewsmalayalam

ความคิดเห็น • 45

  • @mariyammaliyakkal9719
    @mariyammaliyakkal9719 ชั่วโมงที่ผ่านมา +32

    മതി മനാഫ് ഇന്റർവ്യൂ മതിയാക്കി സ്വന്തം കുടുംബത്തെ ശ്രദ്ദിക്കുക..... അർജുൻ നല്ലവനായിരുന്നു. പടച്ചവന്റെ വിധിയാണ്
    ഇനി എല്ലാം മറക്കുക. വടി കൊടുത്തു അടി വാങ്ങരുത്.....
    അർജുന്റെ ഭാര്യക്ക് ജോലി ആയി..... മകന് കർണാടക സർക്കാർ 5ലക്ഷം കൊടുത്തു.. പഠിപ്പിക്കാം... മാതാപിതാക്കൾക്ക് അനുജൻ മതി...
    അപവാദം കേൾപ്പിക്കരുത്... അതിനുള്ള സൂചന യുട്യൂബിൽ കാണുന്നുണ്ട്

    • @KabeerKabeer-jm8zi
      @KabeerKabeer-jm8zi ชั่วโมงที่ผ่านมา +1

      Ni aarada ullath parayumbol ni yenth undakunna ponnare poy ulla kanji kudich uragan nok😂

    • @light45621
      @light45621 ชั่วโมงที่ผ่านมา +1

      Correct 👍

    • @Lorryudamamanaf
      @Lorryudamamanaf ชั่วโมงที่ผ่านมา +2

      Ok

    • @ambaadysunil120
      @ambaadysunil120 40 นาทีที่ผ่านมา +1

      ഇത് currect ആണ്, കാരണം എല്ലാം തിരിഞ്ഞു മറിഞ്ഞു ഇങ്ങേരെ എല്ലാവരും കൂടി തേച്ചോട്ടിക്കും അതു സത്യമാ, ഒരുപാട് നല്ലവനായാലും പ്രശ്നമാണ്, ആ വിഷയം അവിടെ കഴിഞ്ഞു എന്ന് നിങ്ങൾ മനസിലാക്കിയില്ലെങ്കിൽ ചാനലുകാര് തന്നെ തിരിച്ചടിക്കും. അർജുനെ കിട്ടി, അവന്റെ എല്ലാകാര്യവും നിങ്ങൾക്കാവും വിധം നിങ്ങൾ ചെയ്തു, അത് മതി.

  • @PriyaS-dk7uw
    @PriyaS-dk7uw 45 นาทีที่ผ่านมา +12

    നിങ്ങൾ നല്ല മനുഷ്യൻ ആണ് അ നന്ദി അകുടുംമ്പത്തിന് ഉണ്ടാവും എന്ന് തോന്നുന്നില്ല അവരുടെ കുടുംബത്തിനുള്ളത് സർക്കാർ കൊടുത്തിട്ടുണ്ട് അവർക്ക് വേറേയും മക്കൾ ഉണ്ട് പ്രായമായ മക്കൾ അവര് നോക്കിക്കോളും സോദര

  • @shahanasheenas328
    @shahanasheenas328 ชั่วโมงที่ผ่านมา +9

    പച്ചയായ മനുഷ്യൻ.. പച്ചയായ ഹൃദയം തുറന്നു കാട്ടി 🥰.. ഒരിക്കൽ എങ്കിലും ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്

  • @SudhaSudha-u3u
    @SudhaSudha-u3u 2 ชั่วโมงที่ผ่านมา +11

    മനാഫക്ക് സുഷർ ഓരോ വാക്കു ഓരോ പാഠം

  • @SanthoshKumar-te3fp
    @SanthoshKumar-te3fp 2 ชั่วโมงที่ผ่านมา +9

    മനഫിക്കാ സൂപ്പർ ❤❤❤❤❤

  • @SanthoshKumar-te3fp
    @SanthoshKumar-te3fp 2 ชั่วโมงที่ผ่านมา +19

    മനഫിക്കാ ഒന്ന് കാണണം ആ കൈയിൽ ഒരു മുത്തും തരണം

  • @sunilkumarkumara.s.4095
    @sunilkumarkumara.s.4095 ชั่วโมงที่ผ่านมา +4

    Manaf u are great, u r eligible for a good MLA. Vidaruthe oru nayakalem. Manaf Bhai a big salute

  • @MuneeraMuni-i5e
    @MuneeraMuni-i5e 2 ชั่วโมงที่ผ่านมา +4

    ഇക്കാ,, ഒരു പാട് ഇഷട്ടം,,❤❤

  • @mufeeda-lp3qt
    @mufeeda-lp3qt 2 ชั่วโมงที่ผ่านมา +4

    മനാഫ് ക്ക👍👍

  • @diludil4754
    @diludil4754 ชั่วโมงที่ผ่านมา +2

    ഇക്കാ നിങ്ങൾ ഒന്നും പറയാൻ ഇല്ല 👍👍👍👍വെറി പ്രൗഡ് ❤❤❤❤❤ഇക്കാ നിങ്ങളെ നേരിൽ കാണണം എന്ന്ണ്ട് 🥰👌👌👌👌

  • @RaheemShamila
    @RaheemShamila 2 ชั่วโมงที่ผ่านมา +3

    സത്യം theleyum ikka ❤❤❤❤

  • @heavengardens6947
    @heavengardens6947 ชั่วโมงที่ผ่านมา +2

    കലക്കി... ചന്ദനം വേണ്ടോയവരൊക്കെ പൊരി ❤❤

  • @sarathNN
    @sarathNN ชั่วโมงที่ผ่านมา +5

    മനാഫ് എന്നൊരു വ്യക്തിക്ക് പകരം വേറെ ആരായിരുന്നെങ്കിലും ഒരുപക്ഷേ കേരള മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടിരുന്നെങ്കിൽ കൂടി അർജ്ജുനെ കിട്ടുന്നത് പോയിട്ട് അർജ്ജുനും ട്രക്കും അതിൽ ഇല്ലെന്ന് തന്നെയുള്ള നിഗമനത്തിൽ എത്തുകയും കാലാകാലം അർജ്ജുൻ ട്രക്ക് കടത്തികൊണ്ടുപോയി എന്ന് പറഞ്ഞു നടക്കുന്നവർ അങ്ങനെയും അർജ്ജുനും മനാഫും ഒതുകളിക്കുകയാണ് നാടകം കളിക്കുകയാണ് എന്ന് പ്രചരിപ്പിച്ചു നടക്കുന്നവർ അങ്ങനെത്തന്നെ നുണപ്രചരണങ്ങൾ നടത്തി കാലാകാലം മുന്നോട്ട് പോവുകയും ചെയ്തേനെ... മനാഫിന് പകരം വേറൊരാൾ ആയിരുന്നെകിൽ ഇത് നടക്കില്ല എന്ന് വെറുതെ പറയുന്നതല്ല... മനാഫ് കർണാടകയിൽ വളർന്നു കന്നഡ നന്നായി സംസാരിക്കാനും മനസ്സിലാക്കാനും കഴിയുന്ന ഒരാളായത് കൊണ്ട് മാത്രമാണ് കർണാടക ഉദ്യോഗസ്ഥരോട് അടക്കം തർക്കിച്ചു അവരുടെ നീക്കങ്ങൾ മനസ്സിലാക്കി അവരുടെ കയ്യാങ്കളി നേരിട്ടിട്ടു പോലും അവരോട് പോരാടി പല വെല്ലുവിളികളും ജീവന് തന്നെ ഭീഷണി ഉണ്ടായിട്ടും പോലും അതൊന്നും വകവെക്കാതെ എല്ലാവരും ഉപേക്ഷിച്ചിട്ടും ഇട്ടിട്ടു പോകാൻ പരമാവധി പ്രേരണകൾ ഉണ്ടായിട്ട് പോലും മനസ്സിലുള്ള വിശ്വാസത്തിൽ ഉറച്ചു നിന്ന് പിന്തിരിയാതെ പോരാടിയത്... ആ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ് അർജ്ജുനും ട്രക്കും അതിലില്ല എന്ന് എംഎൽഎയും SPയും കലക്ടർ ലക്ഷ്മിപ്രിയ അടക്കം ഉറപ്പിച്ച് തീരുമാനം എടുത്ത് തിരച്ചിൽ നിർത്താൻ തീരുമാനം എടുത്തിടത്ത് സ്വന്തം ചിലവിൽ ഈശ്വർ മൽപേയെ കൊണ്ടുവന്ന് തിരച്ചിൽ നടത്താൻ പോലും അനുമതി കൊടുക്കാത്തിടത് രാവിലെ മുതലേ വെള്ളത്തിൽ ഉറങ്ങാൻ പോലും സമ്മതിക്കാഞ്ഞിട്ട് പോലും കയ്യും കാലും പിടിച്ച് ഇരുട്ടാവാറാവുമ്പോൾ മാത്രം ഇനി ഇവർക്ക് ഒന്നും കണ്ടുപിടിക്കാൻ ആവില്ലല്ലോ എന്ന രീതിയിൽ ഒരു മണിക്കൂർ നേരത്തേക്ക് മാത്രം അനുമതി കിട്ടിയപ്പോൾ മുങ്ങിയതും മനാഫിൻറെ ലോറിയുടെ ജാക്കിയും മരം കെട്ടാനുപയോഗിച്ച വടത്തിൻ്റെ ഭാഗം കണ്ടുപിടിച്ചു വരുന്നതും...അത് മനാഫിനെക്കാളേറെ അർജുൻ്റെ നിയോഗം എന്ന് വേണം പറയാൻ.. അതിൽ നിന്നാണ് ലോറി അതിൽ ഉണ്ടെന്ന് ഉറപ്പിക്കാൻ കഴിഞ്ഞതും തിരച്ചിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള കരുത്തും വിശ്വാസവും നൽകിയതും...അതുവരെ ലോറി അവിടെ ഉണ്ടായിരുന്നു എന്നതിന് യാതൊരു തെളിവും ഇല്ലായിരുന്നു...എന്നിട്ടും അത് മനാഫും ഈശ്വർ മൽപേയും മുൻകൂട്ടി കൊണ്ട്പോയിട്ട് നടത്തിയ നടകമാണെന്നും പ്രചരിപ്പിച്ച മലയാളികൾ ഒരുപാടുണ്ട് എന്നതാണ് സങ്കടകരം.. മനാഫ് പറഞ്ഞത് പോലെ അർജ്ജുനെ ലോറി ചേർത്ത് നിർത്തിയെന്നത്തിൻ്റെ ഉദാഹരണമാണ് ബാക്കിയെല്ലാം നശിച്ച് വണ്ടി ഷോറൂമിൽ നിന്ന് ഇറക്കുമ്പോൾ ഉള്ള ചെയിസ് മാത്രം നിലനിർത്തിയിട്ടും അർജുൻ്റെ ശരീരഭാഗങ്ങൾ തിരിച്ച് നൽകാൻ എന്ന വിധം തകർത്തെറിയപ്പെടാതെ അർജ്ജുനെ തിരിച്ച് കരയിൽ എത്തിക്കുന്നത് വരെ അതിൽ സൂക്ഷിച്ച് വെച്ചതും..മുന്നേ തകർന്ന ടാങ്കർ ലോറിയുടെ ഭാഗങ്ങൾ കണ്ടവർക്ക് മനസ്സിലാക്കാൻ പറ്റും ഇതിൽ എത്രത്തോളം ഭാഗ്യമുണ്ടെന്നുള്ളത്...ഒരുപക്ഷേ പൊക്കുമ്പോൾ വെള്ളതിനൊപ്പം ശരീരഭാഗങ്ങൾ ഒഴുകിപോവുകയോ മുങ്ങുമ്പോൾ തന്നെ ശരീരം പുറത്തേക്ക് പോയിരുന്നെങ്കിലോ വീണ്ടും കുറെ ആരോപണങ്ങൾ മരണപ്പെട്ട അർജുൻ്റെ പേരിൽ ബന്ധുക്കൾക്ക് കേൾക്കാമായിരുന്നു...അതിൻ്റെ കൂടെ മനാഫിനെ ചേർത്തും പ്രതീക്ഷിക്കാത്ത പലതും കേൾക്കാമായിരുന്നു...ഒരുപക്ഷേ ട്രക്ക് ഉയർത്തിയത് പുറകിൽ ഹുക്ക് ചെയ്തിട്ടായിരുന്നെങ്കിൽ പോലും ഒരു തെളിവുകളും ലഭിക്കാതെ എല്ലാം പോയേനെ...ഇപ്പൊൾ നന്ദി വാക്കുകൾ പോലും പറയാതെ ഇദേഹത്തെ കുട്ടേപ്പെടുത്തുന്നവർക്ക് ചിന്തിക്കാൻ പോലും ആവില്ല ഇദ്ദേഹം നടത്തിയ ഇടപെടലുകളും അതിനെടുത്ത റിസ്കും അതിനൊപ്പം എല്ലാം കൂടെനിന്നുവെന്ന സത്യവും..ലോറി ഗ്രൂപ്പിൽ ഈ വണ്ടി അവിടെ കിടക്കുന്നുണ്ട് എന്ന വാർത്ത വന്നത് മുതൽ അർജ്ജുൻ്റെ വണ്ടിയുടെ ലോക്കേഷൻ ട്രേസ് ചെയ്ത് ഓരോ ഉദ്യോഗസ്ഥരെയും നമ്മുടെ നാട്ടിലെ വേണ്ടപ്പെട്ടവരെയും ബന്ധപ്പെട്ട് ആരെക്കാളും മുന്നേ അവിടെ ഓടിയെത്തി അന്നുമുതൽ ഇന്നുവരെ ഇതിനുവേണ്ടി എടുത്ത പ്രയത്നങ്ങൾ അറിയുന്ന ചുരുക്കം ചിലരുണ്ട് നിങ്ങളെ മനസ്സിലാക്കാൻ...ആരെയും ബോധിപ്പിക്കേണ്ടത്തില്ല എല്ലാത്തിനുമുള്ള മറുപടി 2 ദിവസം മുന്നേ എല്ലാവരിലേക്കും എത്തിച്ചിട്ടുണ്ട്....ഇതിൽ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് അർജുൻ്റെ കുടുംബം തന്നെയാണ്

    • @Minnu1960-m1l
      @Minnu1960-m1l ชั่วโมงที่ผ่านมา

      Truck kandupudikkandiyathu oru aavasyam aayirunnu... Kallakkathakal karanam.. 2.insuranceil poyi truck kandilla yennu paranjal avar kazhiyunnathum insurance tharathirkkan nokkum... May God bless manaf

    • @Lorryudamamanaf
      @Lorryudamamanaf 56 นาทีที่ผ่านมา

      നിങ്ങള്‍ ആരാ എനിക്ക് അറിയില്ല പക്ഷേ എനിക്ക് ഒന്നേ പറയാനുള്ളൂ ❤താങ്ക്സ് ❤

  • @MuhammedAli-z4e
    @MuhammedAli-z4e ชั่วโมงที่ผ่านมา +2

    The റിയൽ ഹീറോ മനാഫ്ക്ക 🥰

  • @AlAqouz
    @AlAqouz 33 นาทีที่ผ่านมา +1

    നന്ദി ഇന്നത്തെ കാലത്ത് ആരിൽ നിന്നും പ്രതീക്ഷിക്കണ്ട... ദൈവം നമുക്കുള്ളത് തരും ആർക്ക് ഉപകാരം ചെയ്താലും.... മറ്റുള്ളവർ പലതും പറയും.... പ്ലീസ് അയാളെ വെറുതെ വിടുക... റസ്റ്റ്‌ എടുക്കട്ടെ.... പാവം.... ഇനി കുടുംബത്തെ... നോക്കാൻ അദ്ദേഹത്തിന് കഴിയട്ടെ... ആരോഗ്യം... മോശമായി... ഉറക്കം,നഷ്ട്ടപ്പെട്ടു ക്ഷീണിതനായികാണുന്നു.... എന്നിട്ടും ചാനൽ വിടുന്നില്ല...

  • @vijithaviji2316
    @vijithaviji2316 ชั่วโมงที่ผ่านมา +2

    Your a real hero manaf

  • @LathaSree-rq9wv
    @LathaSree-rq9wv ชั่วโมงที่ผ่านมา +1

    Udhkrushta chinthayullavare arenthu paranjalu..badikilla.eni medeayil varathe veeetil rest edukuka
    Maunam vidwanu bhooshanam
    Cheyan pattunna sahayangal avarku cheya..but areuu. Ariyikendathilla. Sanmaanassillavark daivum thuna 🙏arjun ennum koodeyundu. Manassu vithumbunundakum ..

  • @shafeekkorad8882
    @shafeekkorad8882 2 ชั่วโมงที่ผ่านมา +2

    Manafkka💪❤️❤️

  • @BeenapVasu
    @BeenapVasu ชั่วโมงที่ผ่านมา +1

    Manaf you are great

  • @ManviSood-gs3rk
    @ManviSood-gs3rk 2 ชั่วโมงที่ผ่านมา +1

    Super

  • @husainabdulla8390
    @husainabdulla8390 ชั่วโมงที่ผ่านมา +1

    ❤❤❤

  • @mercythomas1355
    @mercythomas1355 2 ชั่วโมงที่ผ่านมา +1

    👍🙏❤️

  • @DIESEL_BROTHERS_GAMING
    @DIESEL_BROTHERS_GAMING 2 ชั่วโมงที่ผ่านมา +1

    ❤❤❤

  • @ansaransu4823
    @ansaransu4823 19 นาทีที่ผ่านมา

    മനാഫ് ഇക്ക നിങ്ങളുടെ മരം ആരാ കൊണ്ട് പോയത്

  • @UshaPrasad-z4g
    @UshaPrasad-z4g ชั่วโมงที่ผ่านมา

    Manaf thankal oru valiyamanassinudamanu. Makkalkku eeswaranugraham undakum.

  • @nufinafla8094
    @nufinafla8094 ชั่วโมงที่ผ่านมา

    Manaf ikka ini mathi ee samsaram niruthunnatha nallath. Ningalude nallathina parayunnath.

  • @ManuMathew-x3z
    @ManuMathew-x3z 34 นาทีที่ผ่านมา

    U know in Christian belief Manaf is a special person

  • @FathimaFathima-el2mo
    @FathimaFathima-el2mo ชั่วโมงที่ผ่านมา

    മനാഫ് മോനെ കാണാൻ ആക്രഹ ഉണ്ട് മോനെ

  • @hadiziya4254
    @hadiziya4254 ชั่วโมงที่ผ่านมา +1

    Arjun sistr she is frod

    • @sweetstyle3566
      @sweetstyle3566 47 นาทีที่ผ่านมา +1

      Aa സമയത്തു അവരുടെ മാനസികാവസ്ഥ കു‌ടി മനസിലാക്കണം. ഒന്നും വെണ്ട സ്വന്തം അങ്ങനൊരാവസ്ഥ വന്നാൽ എങ്ങനെ എന്നൊന്ന മനസിലാകണം. അവരുടെ കുഞ്ഞനുജനാണ് മരിച്ചത്.😰😰😰😰😰ആ സമയത്തു അവർ മീഡിയക്കു മുന്നിൽ വന്നത് തന്നെ വല്ല്യ കാര്യം. പിന്നെ ഇക്ക അവരുടെ സ്വാന്തം കുടുംബത്തിൽ ഒരാൾ പോലെയാണല്ലോ അങ്ങനൊരാളോട് എന്തിനു നന്ദി പറയണം. അതുകൊണ്ടാണ്.

  • @SajeevShamsudheen
    @SajeevShamsudheen ชั่วโมงที่ผ่านมา

    മനാഫ് നിങ്ങൾ സൂപ്പർ ഹീറോ

  • @tzr5156
    @tzr5156 13 นาทีที่ผ่านมา

    Manaf,thankalanu,seri❤❤❤❤❤❤❤

  • @ManuMathew-x3z
    @ManuMathew-x3z 34 นาทีที่ผ่านมา

    Your parents give this as a very special

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 ชั่วโมงที่ผ่านมา

    മനാഫ് ആണ് റിയൽ ഹീറോ

  • @kammut
    @kammut 10 นาทีที่ผ่านมา

    Valare nalla manushan
    😊

  • @vimeshkannan3970
    @vimeshkannan3970 22 นาทีที่ผ่านมา

    മനാഫ്ക്ക 😍❤️

  • @anithasasikuamar8333
    @anithasasikuamar8333 44 นาทีที่ผ่านมา

    🌹

  • @_youtuber_troling_kerala
    @_youtuber_troling_kerala ชั่วโมงที่ผ่านมา

    ☹️

  • @RajnairNair
    @RajnairNair ชั่วโมงที่ผ่านมา +1

    മനാഫ് ❤️❤️❤️❤️