#BBMS6UnCuts

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #BBMS6UnCuts "ആ പോയിന്റുകൾ നിന്നോട് പറയുന്നത് ആദ്യമായിട്ടാണോ ..?"
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

ความคิดเห็น • 1.1K

  • @aswathyr1640
    @aswathyr1640 4 หลายเดือนก่อน +4

    ഒരു തെറി പോലും വിളിക്കാത്ത,
    മാന്യത വിട്ടു ആരോടും സംസാരിക്കാത്ത,
    ആരെയും ഭയക്കതെ സംസാരിക്കുന്ന,
    കാര്യങ്ങൾ വ്യക്തമായി പറയുന്ന
    സിജോ bro യാണ് എന്റെ താരം.
    സിജോ bro ❤️

  • @bindhu8126
    @bindhu8126 4 หลายเดือนก่อน +153

    Why asianet is not showing such fights in episode??

    • @lydiawilson2580
      @lydiawilson2580 4 หลายเดือนก่อน +20

      Will not show,Just because ppl will see and know her actual character… As simple as tat!!

    • @sjjs7230
      @sjjs7230 4 หลายเดือนก่อน +5

      ജാസ്മിന്റെ വോട്ട് കുറയാതെ ഇരിക്കാൻ

    • @colours9705
      @colours9705 4 หลายเดือนก่อน +3

      Sijok vote koodum.

  • @bt8520
    @bt8520 4 หลายเดือนก่อน +1708

    2 മണിക്കൂർ ഉള്ള പൊരിക്കൽ എപ്പിസോഡ് ഇൽ നിന്ന് മുക്കിയ bb ക്കു നല്ല നമസ്കാരം 😂ജാസു മോളെ. .. നിനക്ക് ആരുമില്ലേലും bb ഉണ്ടെടാ. ... Sijo ഇന്ന് fire ആയിരുന്നു 👌👌

    • @amareeshkumar242
      @amareeshkumar242 4 หลายเดือนก่อน +10

      Bb plus ond😂

    • @appsjp8408
      @appsjp8408 4 หลายเดือนก่อน +22

      ​@@amareeshkumar242അതിലുമില്ലലോ

    • @AutoDriveMalayalam
      @AutoDriveMalayalam 4 หลายเดือนก่อน +12

      Avideyulla sakala ennathinteyum vayilitt nadakku nna koothichi Jasmine 😂😅

    • @nandithasrsh1
      @nandithasrsh1 4 หลายเดือนก่อน +11

      Athu pinne kaniko... Bb de hafiso, angane aro undallo..ayalde aniyathy kuttyalle.ithavana BB de slogan thanne "jasu molku oru cup" Ennanalllo . athinu vendi raapakal kidannu parisramikunnumundu crew. Pavangal

    • @ManuMoncy-m8c
      @ManuMoncy-m8c 4 หลายเดือนก่อน +3

      Bb de kazhappe

  • @sithararobert6849
    @sithararobert6849 4 หลายเดือนก่อน +8

    ഏറ്റവും മാന്യമായ രീതിയിൽ സംസാരം.കര്യങ്ങൾ തുറന്നു പറയാൻ ധൈര്യം.അടിപൊളി യാണ്.സിജോ❤❤

  • @SafeeraliSagar
    @SafeeraliSagar 4 หลายเดือนก่อน +169

    സിജോ പറഞ്ഞത് 100 ശതമാനം സത്യം 😂😂😂

  • @ADSpayasakada
    @ADSpayasakada 4 หลายเดือนก่อน +228

    പെണ്മക്കളെ വളർത്തുന്നവർക്കു ഇതൊരു പാടം ആണ്, ഇങ്ങനെ ആരും valarthalle🙏🙏🙏🙏🙏 വേണം എല്ലാത്തിനും ഒരു limit, എന്തൊരു സ്വഭാവം ആണ് ഇതു

    • @Reethukunni
      @Reethukunni 4 หลายเดือนก่อน +16

      Appo aanmakkale engane valarthanam??

    • @Mafiaqueen929
      @Mafiaqueen929 4 หลายเดือนก่อน +10

      Correct aval avalude karyangalan parayunnadh athinulla avakasham avalkille

    • @mayflower12346
      @mayflower12346 4 หลายเดือนก่อน

      Endhina naatugaarude validation?
      Aa kutykk ummayodum uppayodum adhupole avark ivalodum ulle sneham and care nammal kandedhalley ithrayokke bullying indaytum. E kaalath ingana bold aayrikenam penkutyel.

    • @colours9705
      @colours9705 4 หลายเดือนก่อน +5

      ​@RoseRose-iw2fs bad habit good habit padippikanam

    • @MEME-gm1ju
      @MEME-gm1ju 4 หลายเดือนก่อน +10

      പെൺകുട്ടികൾ ക്ക് മാത്രം അല്ല ആൺകുട്ടികും എല്ലാവരും നല്ലത് പറഞ്ഞു പകുടിപ്പിക്കണം എല്ലാവരെ respect ചെയണം.

  • @bt8520
    @bt8520 4 หลายเดือนก่อน +228

    Sijo ഇന്ന് ജാസ്മിനെ നന്നായി എക്സ്പോസ് ചെയ്തു പക്ഷെ bb അത് മുക്കി. ...

    • @dandellion-f5q
      @dandellion-f5q 4 หลายเดือนก่อน +1

      Gabri undarunnapozhum gabri poya samayathum jasmine genuine anenn vicharich njan support cheytharunnu. But jasminte family vannasesham switchitta pole gabride karyathil plate mattiya kandappol jasminte swabhavam serikkum manasilayi. Sijokkum orupakshe ath manasilayakondavum innale jasmine vimarsichath. Good Sijo👍🏻

  • @gudvibessonly
    @gudvibessonly 4 หลายเดือนก่อน +386

    60-70 divasam Ithrayum vrithiketta Game kalichu Veruppicha jasminte game onnum aarokke marannalum njan marakkilla💯💯💯
    Sijo was🔥🔥🔥

    • @Istanomone
      @Istanomone 4 หลายเดือนก่อน +3

      💯💯💯💯💯💯perfect

    • @Suria280
      @Suria280 4 หลายเดือนก่อน +3

      Exactly

    • @Mafiaqueen929
      @Mafiaqueen929 4 หลายเดือนก่อน +1

      Marakkanda avide orth irunnoloo mattullavarude kuttam kandupidikkalalle pani

    • @kuttistars
      @kuttistars 4 หลายเดือนก่อน +2

      ​@@Mafiaqueen929ninak valla panikkum poikkode 😜

    • @gudvibessonly
      @gudvibessonly 4 หลายเดือนก่อน +1

      ​@@Mafiaqueen929athe.. Ath thanneya pani😏

  • @asilk1595
    @asilk1595 4 หลายเดือนก่อน +370

    നിൻറെ വീട്ടുകാർക്ക് പോലും നിന്റെ ഗെയിം ഇഷ്ടപ്പെട്ടില്ല പിന്നെയാണോ നാട്ടുകാർക്ക്.
    സിജോ fire 🔥
    ജാസ്മിൻ on air 😂

    • @Danzal-eb5pe
      @Danzal-eb5pe 4 หลายเดือนก่อน +1

      Veetukare vilichu parayunnath athra anthassulla karyamonnumalla…
      Avideyulla karyangal parayam..

    • @insideboy12
      @insideboy12 4 หลายเดือนก่อน

      ​@@Danzal-eb5peവീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ല എന്നാണ് പറഞ്ഞത് അവളുടെ തന്ത ബിഗ്‌ബോസ് ഹൌസിൽ വന്നാണ് ഗബ്രിയുടെ ഫോട്ടോ എടുത്തു മാറ്റിയത് so അവർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് ഗെയിം ile കാര്യമാണ്

  • @bindhu8126
    @bindhu8126 4 หลายเดือนก่อน +73

    Sijo ennu kalakki 🔥🔥🔥

  • @waspintown
    @waspintown 4 หลายเดือนก่อน +82

    *സിജോയെ ചൊറിയൻ ജാസ്മിന് തിരികെ ചോദിച്ച ചോദ്യം...സിജോ ബിഗ് ബോസ്സിൽ എന്ത് സംഭാവന നൽകി..ജാസ്മിന് ചോദിച്ചതെ ഓർമയുള്ളൂ...സിജോ അടിച്ച് അണ്ണാക്കിൽ കൊടുത്ത്...*
    *ജാസ്മിനെ നീ എന്താണോ നിൻ്റെ വീട്ടുകാർക്ക് കൊടുത്ത സംഭാവന....അങ്ങനെ ഒരു സംഭാവന സിജോ സിജോയുടെ വീട്ടുകാർക്ക് കൊടുക്കില്ല🔥🔥*
    *മൂക്കള ഫാൻസ് ഒരു സൈഡിൽ ഇരുന്ന് കരഞ്ഞ് മെഴുകൂ**

    • @Hellow_world989
      @Hellow_world989 4 หลายเดือนก่อน +1

      Avan prnjathin sheshaman aval ath chothichath poyi live kndit mass idu

  • @LillyBee-zo5os
    @LillyBee-zo5os 4 หลายเดือนก่อน +172

    ഇന്ന് ജാസ്മിൻ & ഇന്നലെ നോറ, ഇവരെ 2 പേരെയും സഹിച്ച സിജോ 🥺❤

  • @stranger_7733
    @stranger_7733 4 หลายเดือนก่อน +101

    Sijoyod samsarich jasmin viyarthu 😂😂 sijo ❤❤

  • @Gayathri--
    @Gayathri-- 4 หลายเดือนก่อน +148

    സിജോ കൊറച്ച് സത്യം പറഞ്ഞു ജാസ്മിൻ അത് കൊണ്ടു അത്ര തന്നെ 😂

    • @Vysh_GK
      @Vysh_GK 4 หลายเดือนก่อน +2

      Athe😂

    • @SooryaNair-wn4fs
      @SooryaNair-wn4fs 4 หลายเดือนก่อน +2

      correct

    • @rejithashaji2923
      @rejithashaji2923 4 หลายเดือนก่อน +2

      വെറുപ്പിക്കുന്ന ചേഷ്ടകൾ കണ്ടുകൊണ്ടിരിക്കുകയാണ് വെറുപ്പിക്കൽ

    • @ihsanhashim4506
      @ihsanhashim4506 4 หลายเดือนก่อน +2

      അതെ

    • @Nilaa2022
      @Nilaa2022 4 หลายเดือนก่อน +1

      അതുകൊണ്ട് ആണ് വെപ്രാളം

  • @_________KING_________________
    @_________KING_________________ 4 หลายเดือนก่อน +235

    സിജോ പറഞ്ഞത് കറക്റ്റ് ആയ പോയിന്റ് ആണ്... 🔥🔥
    വെറും ഒരു ഫ്രണ്ട്ഷിപ്പിൽ ഒതുങ്ങി പോവാതെ നല്ല രീതിയിൽ ടാർഗറ്റ് ചെയേണ്ടത് ചെയ്യുന്നുണ്ട്..... 🔥🔥 നടന്നത് തന്നെ അല്ലെ ഈ ടാർഗറ്റ് ചെയുന്നത്..... അല്ലാതെ കള്ളക്കഥ അല്ല.....!!
    സിജോ...... 🔥🔥🔥🔥🔥

  • @asilk1595
    @asilk1595 4 หลายเดือนก่อน +298

    ഈ season ൽ ജാസ്മിനെ വാക്കുകൾ കൊണ്ട് കീഴ്പ്പെടുത്തിയ ഒരേ ഒരു contestant. സിജോ ജോൺ 🔥
    ചുമ്മാതെ അല്ല ജാസ്മിൻ സിജോ തർക്കിച്ചു തുടങ്ങുമ്പോൾ nice ആയി മുങ്ങുന്നതെന്നു ഇന്ന് മനസിലായി.
    സിജോ on fire 🔥
    Jasmine flying on the Space 😂

    • @Azeemhafar
      @Azeemhafar 4 หลายเดือนก่อน

      ഇതിനെയാണ് പറയുന്നേ വെറുതെ ഇരുന്ന പൂ.... ൽ ചുണ്ണാമ്പ് തേച്ചെന്ന് 🤣🤣🤣🤣

    • @riyacp5727
      @riyacp5727 4 หลายเดือนก่อน +3

      അതെ... അവളോട് പിടിച്ചു നിൽക്കാൻ ആർക്കും പറ്റില്ല... അത്രയും തരം താഴാൻ....

    • @shinusvlogsinmalayalam9438
      @shinusvlogsinmalayalam9438 4 หลายเดือนก่อน +1

      ജാസ്മിനെ കീഴ്പ്പെടുത്തിയ ഒരാളുണ്ട് സിബിൻ... പക്ഷെ next ആഴ്ച അവനെ പുറത്താക്കി. ഇതുപോലെ സി ജോനെയും BB മുല്ല പൂവിനു വേണ്ടി പുറത്താക്കാതിരുന്നാൽ മതി

    • @dandellion-f5q
      @dandellion-f5q 4 หลายเดือนก่อน

      Gabri undarunnapozhum gabri poya samayathum jasmine genuine anenn vicharich njan support cheytharunnu. But jasminte family vannasesham switchitta pole gabride karyathil plate mattiya kandappol jasminte swabhavam serikkum manasilayi. Sijokkum orupakshe ath manasilayakondavum innale jasmine vimarsichath. Good Sijo👍🏻

  • @waspintown
    @waspintown 4 หลายเดือนก่อน +47

    ഈ സീസൺ തുടങ്ങിയ അന്ന് മുതൽ ഒരു mass ഹീറോ ഇല്ലാത്തോണ്ട് ഒരുപടു വിഷമിച്ചു.
    തമ്മിൽ ഭേദം തൊമ്മൻ ആയതുകൊണ്ട് ജിന്റപ്പനെ support ചെയ്തു.
    പിന്നെ അഭിഷേകിനെയും.
    സിജോ സംസാരിച്ചപ്പോൾ ഓടി ഒളിച്ച അന്ന് അഭിഷേകിനോടുള്ള ഇഷ്ടം പോയി.
    മൂന്നാല് ദിവസമായി ഒരു നായകന്റെ intro ക്കുള്ള തുടക്കം പോലെ കുറച്ചൊക്കെ ഒരു തീപ്പൊരി സിജോയിൽ കണ്ടു. ഇന്ന് ആ തീപ്പൊരി കത്തി. മരണമാസ് ietem. Bb സീസൺ 6 ലെ mass scene ഇന്നലെ വരെ അണഞ്ഞ കാട്ടു തീ എന്ന് പറഞ്ഞു കളിയാക്കിയ സിജോയെ ഇന്ന് മുതൽ ഞാൻ ഇഷ്ടപ്പെടുന്നു.
    ഇനി support സിജോ bro ക്ക് മാത്രം 🙏

    • @fidhaashraf8400
      @fidhaashraf8400 4 หลายเดือนก่อน

      Rayav

    • @shahanas10
      @shahanas10 4 หลายเดือนก่อน

      ഇപ്പൊ എനിക്ക് മനസ്സിലായി നിന്റെ കൃമികടി എന്താണെന്ന് സത്യത്തിൽ അവൾ എന്നൊരു പെണ്ണ് മതി എല്ലാത്തിനെയും എതിർത്ത് നിൽക്കാൻ അവൾ നല്ലൊരു പ്ലെയറാണ് എന്ന് പറയാതെ പറയുന്നു അപ്പോൾ സത്യമായും നിങ്ങൾ അംഗീകരിക്കുകയല്ലേ അവൾ നല്ലൊരു പ്ലെയർ ആണെന്ന് പക്ഷേ അവൾ ഒരു പെണ്ണ് ആയതാണ് നിങ്ങളുടെ പ്രശ്നം

  • @asilk1595
    @asilk1595 4 หลายเดือนก่อน +104

    Sijo❤❤❤❤❤❤❤❤

  • @sreerajkj8125
    @sreerajkj8125 4 หลายเดือนก่อน +15

    Jasmine തേച്ചൊട്ടിക്കുന്ന scene ഒക്കെ ജാസ്മിന്റ bb മാമൻ മാർ മുക്കി 😂😂😂😂😂😂

  • @krithikasdreamworld1663
    @krithikasdreamworld1663 4 หลายเดือนก่อน +34

    ഇത്രയും വലിയ ഒരു കാര്യം ഉണ്ടായിട്ട് എന്തുകൊണ്ട് ഇത് എപ്പിസോഡിൽ കാണിച്ചില്ല 🙄🙄 സിജോയെ ഒതുക്കാൻ വേണ്ടി ആണോ....അന്ന് അൻസിബയുടെ morning task ഉം മുക്കി 🤕🤕അപ്പോ ഇതുപോലുള്ള പലതും ഇവർ മുക്കുന്നുണ്ട്

  • @ever1002
    @ever1002 4 หลายเดือนก่อน +253

    സിജോയുടെ മുഖത്ത് നോക്കാൻ ധൈര്യപ്പെടാതെ അർജുന്റെ അടുത്ത് ന്യായീകരിച്ചു മെഴുകുന്ന മുല്ലപ്പൂ

    • @amigos_re
      @amigos_re 4 หลายเดือนก่อน +3

      Pinne Kalil nokkitavum samsarikkal onn podi😂😂

    • @ever1002
      @ever1002 4 หลายเดือนก่อน +10

      @@amigos_re മൂക്കളയുടെ പോലെ തന്നെ സംസാരം.. എന്ത് പൊട്ടത്തരമാണ് പറയുന്നത്.. ലോജിക് ലവലേശം?!😛

    • @shihab581
      @shihab581 4 หลายเดือนก่อน

      😂😂😂

    • @athiraa7876
      @athiraa7876 4 หลายเดือนก่อน +1

      Pinae muhath allathae pinnae avan evidae nokki samsarikunatha thangal kandath
      Sijoudae thalline marupadi kodukada avishayam illao

    • @ever1002
      @ever1002 4 หลายเดือนก่อน +1

      @@athiraa7876 ലോജിക് ഇല്ലാത്ത മൂക്കള ജാസുവിനെ വെളുപ്പിക്കാൻ ലോജിക് ഇല്ലാത്ത ഡയലോഗുമായി മൂക്കള ഫാൻസ്‌ 😅ഈ വീഡിയോയിൽ എവിടെയാണ് മുല്ലപ്പൂ സിജോയുടെ മുഖത്ത് നോക്കുന്നത്. സിജോയോട് നേരിട്ട് മുഖത്ത് നോക്കി പറയേണ്ട dialogues അർജുനോട് വിളമ്പുന്നത് മൂക്കളക്ക് സിജോയോട് ഏറ്റുമുട്ടി ജയിക്കാൻ പറ്റില്ല എന്ന് അറിയാവുന്നത്കൊണ്ട്!

  • @funpackedmalluakkus4411
    @funpackedmalluakkus4411 4 หลายเดือนก่อน +110

    സിജോ❤❤❤❤❤❤

  • @bt8520
    @bt8520 4 หลายเดือนก่อน +213

    Episode il jasu mole expose cheytha scene okke bb mukkiiiii 😂

    • @Anuz598
      @Anuz598 4 หลายเดือนก่อน +5

      Satyammm

    • @lydiawilson2580
      @lydiawilson2580 4 หลายเดือนก่อน +5

      Absolutely 💯

    • @majidamol6455
      @majidamol6455 4 หลายเดือนก่อน +11

      മുക്കുമല്ലോ bb team jafarkkante vaka alle, appo മൂക്കള mole protect cheyyende😏

    • @basithhamza1866
      @basithhamza1866 4 หลายเดือนก่อน

      😅😅😅😅

    • @naziktda961
      @naziktda961 4 หลายเดือนก่อน

      Ival bigbossinte aaraa

  • @deeparajesh8897
    @deeparajesh8897 4 หลายเดือนก่อน +19

    Sjio ❤️💯🏆👍
    Aval sijonte muhathu nokkathe yanu parayunnathu

  • @asilk1595
    @asilk1595 4 หลายเดือนก่อน +98

    Sijo❤❤❤❤❤❤❤
    Sijo🔥🔥🔥🔥🔥🔥🔥

  • @asilk1595
    @asilk1595 4 หลายเดือนก่อน +474

    ഇന്നലെ വരെ support ചെയ്തത് ആരെ എന്നല്ല ഇനിയുള്ള support ആരെയും ഭയക്കാതെ മുഖത്ത് നോക്കി സംസാരിക്കുന്ന സിജോ ക്ക് മാത്രം... സിജോ❤️

    • @pranavamkeypee7280
      @pranavamkeypee7280 4 หลายเดือนก่อน

    • @shibutg4605
      @shibutg4605 4 หลายเดือนก่อน

      പെണ്ണുങ്ങളോട് മുട്ടാതെ ആണുങ്ങൾ അവിടെ വേണ്ടുവോളം ഉണ്ട്

    • @Yadhuhhhhhh
      @Yadhuhhhhhh 4 หลายเดือนก่อน

    • @dandellion-f5q
      @dandellion-f5q 4 หลายเดือนก่อน

      Gabri undarunnapozhum gabri poya samayathum jasmine genuine anenn vicharich njan support cheytharunnu. But jasminte family vannasesham switchitta pole gabride karyathil plate mattiya kandappol jasminte swabhavam serikkum manasilayi. Sijokkum orupakshe ath manasilayakondavum innale jasmine vimarsichath. Good Sijo👍🏻

  • @lydiawilson2580
    @lydiawilson2580 4 หลายเดือนก่อน +36

    How irritating is her talk!! Sijo scored with accurate points….👏

  • @techydude5992
    @techydude5992 4 หลายเดือนก่อน +1037

    ജാസ്മിനെ സിജോ പഞ്ഞിക്കിടുന്ന സീൻ ഒക്കെ മുക്കിയല്ലോ ബോസ്സ് അണ്ണാ 😂👌

    • @manushankar7756
      @manushankar7756 4 หลายเดือนก่อน +32

      Hafiz shamsu nte leelavilasangal....

    • @Kuruppz
      @Kuruppz 4 หลายเดือนก่อน +17

      ​@@manushankar7756jasumole nanam keduthan patilallo athkonda🤭

    • @Azeemhafar
      @Azeemhafar 4 หลายเดือนก่อน +22

      അവൾക്ക് എതിരെ ഉള്ള ഒന്നും ലൈവിൽ അല്ലാതെ എപ്പിസോഡിൽ കാണിക്കില്ല

    • @Shoniaaa417
      @Shoniaaa417 4 หลายเดือนก่อน +6

      Swbhavikkam.... Chalameri fen hafizzz mukki

    • @nature_lover-84-f1b
      @nature_lover-84-f1b 4 หลายเดือนก่อน +11

      ലൈവ് കണ്ടില്ല bb പ്ലസിൽ ഉണ്ടാവും എന്ന് കരുതി പക്ഷെ bb മാമൻ ജാസൂ മോൾക്ക് വേണ്ടി മുക്കി അല്ലെ

  • @_________KING_________________
    @_________KING_________________ 4 หลายเดือนก่อน +372

    സിജോ പറയുന്നതിനെ ജാസ്മിൻ വെറുതെ മറ്റൊരു തലത്തിൽ ആക്കുക ആണ്..!!
    സിജോ വളരെ മാന്യമായി ജാസ്മിൻ ചെയ്ത ജാസ്മിനും ആയി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് പറഞ്ഞത് - അത് എടുത്തു പറഞ്ഞാണ് ചോദ്യം ഉയർത്തിയത്..💯💯 സിജോ ഓൺ പെർഫെക്റ്റ്‌ പോയിന്റ്..... ❤️❤️

    • @hibashemmas1757
      @hibashemmas1757 4 หลายเดือนก่อน +2

      Orikkalum alla

    • @Danzal-eb5pe
      @Danzal-eb5pe 4 หลายเดือนก่อน +7

      Veetukare parayunnath athra anthassulla karyamayi enik thonniyilla…
      They can fight about things inside house…

    • @tvrashid
      @tvrashid 4 หลายเดือนก่อน +6

      ടിഷ്യു വെച്ച് മൂക്ക് ചീറ്റിയിട്ട് കുക്ക് ചെയ്തു,. അത് വൃത്തിയില്ലായ്മ ആണെന്ന് പറഞ്ഞു.
      ശരിക്കും നടന്നത്, ടിഷ്യു വെച്ച് മൂക്ക് ചീറ്റി ടിഷ്യു വേസ്റ്റ് ബിന്നിൽ ഇട്ട് കൈ കഴുകി വന്നല്ലേ കുക്കിംഗ് ചെയ്തത്, അതിൽ എവിടെ വൃത്തിയില്ലായ്മ എന്ന് ചോദിച്ചപ്പോ അങ്ങനെ ചെയ്യുന്നത് ഞങ്ങൾക്ക് ഡിസ്കംഫർട്ട് ആണെന്ന് പറഞ്ഞു.
      ഡിസ്കംഫർട്ട് ആണോ വൃത്തിയില്ലായ്മ ആണോ എന്ന് ചോദിച്ചപ്പോ ഡിസ്കംഫർട്ട് ആണ് വൃത്തിയില്ലായ്മ എന്ന്.
      കാര്യങ്ങൾ വളച്ചൊടിക്കുന്നത് സിജോ ആണ്. ജാസ്മിൻ കൃത്യമായ വിശദീകരണം കൊടുക്കുമ്പോ സിജോ ഗോൾപോസ്റ്റ് മാറ്റിക്കൊണ്ടേ ഇരിക്കുന്നു.

    • @bin_dhu-.-
      @bin_dhu-.- 4 หลายเดือนก่อน +1

      Veettukaru avide vannugabriyude photoyum malayumoke vangiyathu veettilullavar kandathalle avaru Kanda karyamalle avaru parayunnathu veettujar vannu athu cheythillerunnenkil avide parayillallo aval kanichukoottiys karyangal thanneyanu sijo paranjathu

    • @RamlaBeegum-r1f
      @RamlaBeegum-r1f 4 หลายเดือนก่อน

      വെറുതെ അല്ല കിട്ടിയത്. റോക്കി യുടെ കൈയിൽ ninym

  • @ShafiNm-sm5pg
    @ShafiNm-sm5pg 4 หลายเดือนก่อน +18

    ജാസ്മിൻ ❤️❤️❤️❤️❤️

  • @graceletpaul
    @graceletpaul 4 หลายเดือนก่อน +110

    Sijooo theee🔥🔥🔥🔥🔥

  • @waspintown
    @waspintown 4 หลายเดือนก่อน +54

    *സിജോയോട് പറഞ്ഞ് നിൽക്കാൻ വയ്യാതെ കിളി പോയ ജാസ്മിന്.. സിജോ നമ്മുക്ക് അങ്ങോട്ട് മാറി നിന്ന് സംസാരിക്കാം ഇവിടെ ഭയങ്കര വെയിൽ...*
    *പാതി രാത്രിയേ വെയിലേ🤣🤣*
    *ജാസ്മിനെ നിനക്ക് ആള് മാറി പോയി, നീ മുട്ടിയ ജിൻ്റോയോ, അഭിഷേകോ അല്ലയിത്.. വാക്കുകൾ കൊണ്ട് തീയായി മാറുന്ന സാക്ഷാൽ സിജോ ജോൺ🔥🔥*
    *ഇവിടെ സംസാരിക്കാൻ വന്നാൽ നീ മുട്ട് കൂട്ടിയിടിച്ച് വിറയ്ക്കും..*
    *അറിയാല്ലോ ഇത് സിജോ ആണ് 🔥🔥🔥*

  • @aswathyr1640
    @aswathyr1640 4 หลายเดือนก่อน +460

    സിജോയുടെ കാട്ടുതീയിൽ എരിഞ്ഞ മുല്ലപ്പൂവിന്
    *സിജോഫാൻസിൻ്റെ ബാഷ്പഞ്ചലി😈*

    • @Danzal-eb5pe
      @Danzal-eb5pe 4 หลายเดือนก่อน +3

      Kaattuthee anachu kalanjath live il kandillayirunno PR??!!!!

    • @ARJUN44.0
      @ARJUN44.0 4 หลายเดือนก่อน

      പോടീ മൂക്കള പട😂​@@Danzal-eb5pe

    • @LillyBee-zo5os
      @LillyBee-zo5os 4 หลายเดือนก่อน +3

      Sijo🔥🔥🔥

    • @colours9705
      @colours9705 4 หลายเดือนก่อน +2

      Sijo🔥🔥🔥

    • @Bhadra620
      @Bhadra620 4 หลายเดือนก่อน

      🤣🤣🤣atha

  • @ismailmanalath7338
    @ismailmanalath7338 4 หลายเดือนก่อน +57

    ജാസ്മിൻ സിജോ ❤️❤️❤️❤️❤️ഇഷ്ട്ടം ആണ്‌ 👌👌👌

  • @jayalekshmisatish8806
    @jayalekshmisatish8806 4 หลายเดือนก่อน +15

    Thank you so much sijo, u did it👏🤝✌

  • @UshakumariS-o6i
    @UshakumariS-o6i 4 หลายเดือนก่อน +26

    Engane jasmine haters nte vote split cheyan oru rajaav koodi..sijo..🎉
    And the king maker is jasmine jaffer❤

    • @Vigneshvikku123
      @Vigneshvikku123 4 หลายเดือนก่อน +2

      സ്വയം ബലിയാട് ആയി king maker ഇനെ ondakkano ആണോ മുല്ല അവിടേക്ക് പോയത്.... Kingmaker പോലും 😂

  • @_Psc_master
    @_Psc_master 4 หลายเดือนก่อน +5

    Jasmine♥️♥️🔥🔥🔥

  • @gudvibessonly
    @gudvibessonly 4 หลายเดือนก่อน +125

    Cute expression ഇട്ടാൽ ഉള്ളം കയ്യിലിട്ട് താലോലിക്കാൻ ഇത് ഗബ്രിയോ അർജുനോ അല്ല.
    സിജോയാണ് മോളെ ജാസ്മിനെ.
    ആരുടെ മുഖത്ത് നോക്കിയും ഭയമില്ലാതെ സംസാരിക്കാനും ആരുടേയും മുല്ലപ്പൂ വാസനയിലും വീഴാത്ത മാന്യൻ.
    സിജോ ജോൺ 🔥

    • @MubinPA-jj4bo
      @MubinPA-jj4bo 4 หลายเดือนก่อน +6

      Sijokku onnu kitty pallupoi😂😂😂😂inipo jasmin oru pallum koodi kalayum

    • @gudvibessonly
      @gudvibessonly 4 หลายเดือนก่อน +8

      ​@@MubinPA-jj4boohhh sari da! Avide kedann mongikkoo

    • @xalerytz.
      @xalerytz. 4 หลายเดือนก่อน +5

      Athinte idelum arjune degrade chyyan kanicha aa manass 😂😂Arjun aarem avde kaiyyil itt thaalolikkunnilla!

    • @haseenaka5463
      @haseenaka5463 4 หลายเดือนก่อน

      ​@@xalerytz.Crtt😂

    • @SY-sw7uu
      @SY-sw7uu 4 หลายเดือนก่อน +1

      Sijo enthu thengayaan avde cheyyunnath....oru ketta thee aan sijo ippol

  • @amalrajpc2876
    @amalrajpc2876 4 หลายเดือนก่อน +97

    നേരെ നോക്കി മുഖത്ത് നോക്കി സംസാരിക്ക് ജാസു മോളേ ' എന്താ പേടി😂'

  • @waspintown
    @waspintown 4 หลายเดือนก่อน +457

    വാക്കുകൊണ്ട് മുല്ലപ്പൂവി ന് സിജോ യെ തോൽപ്പിക്കാനാവില്ല അവൻ്റെ ശക്തി വാക്കുകളാണ് നിൻ്റെ പരാജയവും നിൻ്റെ വാക്കുകൾ
    സിജോ🔥

    • @saumyasubash-db5me
      @saumyasubash-db5me 4 หลายเดือนก่อน +1

      Jasminte frustration anu kanikkunnathu. Athu aa mugathundu. Super sijo

    • @princethomas1466
      @princethomas1466 4 หลายเดือนก่อน

      Jasmine vaa poya kodaliii…edhinu onnum thonnilayyy ravilay thudagum vedunadhinum vedathinadhinum vaa ett elakal chumma content screenspace odakan

    • @abihasi8004
      @abihasi8004 4 หลายเดือนก่อน

      ഓന്റെ വാക്ക്.... അതോണ്ടാ bb യിൽ ഇത്‌ വരെ കിട്ടാത്ത സംഭാവന അവനു റോക്കി കൊടുത്തത്.... കാട്ടു തീ അല്ല.... മെഴുകു തീ ആണ്.. കോപ്പ്... Jinto fans vote split ആകരുത് plz

    • @sumayyasumi5157
      @sumayyasumi5157 4 หลายเดือนก่อน

      Jasmin❤🎉

    • @noufalmon7951
      @noufalmon7951 4 หลายเดือนก่อน

      ജനങ്ങൾക്ക് മനസ്സിലായിട്ട് കാര്യം ഇല്ല. .big boss അവളെ വിജയിപ്പിക്കും.ഇ നാറിയ സ്ത്രീ ജസ്മിനെ പുറത്ത് അക്കില്ല.

  • @Ishqin-nilavu
    @Ishqin-nilavu 4 หลายเดือนก่อน +16

    അലർജി ഉണ്ടാവുമ്പോ ഉണ്ടാകുന്ന പ്രശ്നം എത്ര മാത്രം ബുദ്ധിമുട്ട് ആണ് എന്ന് വരാത്തവർക്ക് മനസ്സിലാവില്ല അത് അനുഭവിക്കണം

    • @sameera4688
      @sameera4688 4 หลายเดือนก่อน

      Ano ithoke indengil andin ee showil vanu vannalum ath srdhikendath Jasmine an avida aval mathrano ullad nigal kunjile sheeli had ath nigalude vtl cheumayirikum purathpoyal mattullavarude edayil ath nadapakuo nammude karyam mathramalla nokendath mattulavare ath badhikumena bodham venam avale velupikan ithra kastapedanda

    • @padmajamurali8576
      @padmajamurali8576 4 หลายเดือนก่อน

      അലർജി ഉളളവർ കിടന്നു അലറിയാൽ അലർജി കൂടും

  • @blueman3128
    @blueman3128 4 หลายเดือนก่อน +25

    എത്ര മാന്യാമായിട്ട് ആണ് Sijo സംസാരിക്കുന്നത്...

  • @asilk1595
    @asilk1595 4 หลายเดือนก่อน +116

    BB season 6 ൽ മുഖം നോക്കതെ ചങ്കൂറ്റത്തോടെ ആരുടെ മുഖത്ത് നോക്കി സംസാരിക്കാൻ കഴിവുള്ള ആണൊരുത്തൻ.
    സിജോ ജോൺ

    • @saumyasubash-db5me
      @saumyasubash-db5me 4 หลายเดือนก่อน

      Evalkenthokkeyo vala valannu chantha varthhanm parayn mathre ariyoo.

  • @s_i_l_e_n_tp_o_w_e_r4611
    @s_i_l_e_n_tp_o_w_e_r4611 4 หลายเดือนก่อน +43

    jasminte kariyam avide oruthanum ithuvare paranjitilla. Sijo innu paranjath kariyamanu. Ival endhu cheithalum nallath ennu oru thonal ivalk und. Ahangaram pidicha oru contestant anu. Endhayalum sijo innu kodutha marupadi powlichu.

    • @Istanomone
      @Istanomone 4 หลายเดือนก่อน

      Polichu💯💯💯💯💯

    • @dandellion-f5q
      @dandellion-f5q 4 หลายเดือนก่อน +1

      Gabri undarunnapozhum gabri poya samayathum jasmine genuine anenn vicharich njan support cheytharunnu. But jasminte family vannasesham switchitta pole gabride karyathil plate mattiya kandappol jasminte swabhavam serikkum manasilayi. Sijokkum orupakshe ath manasilayakondavum innale jasmine vimarsichath. Good Sijo👍🏻

  • @Elizabethjacob912
    @Elizabethjacob912 4 หลายเดือนก่อน +71

    Sijooo❤❤

    • @dandellion-f5q
      @dandellion-f5q 4 หลายเดือนก่อน

      Gabri undarunnapozhum gabri poya samayathum jasmine genuine anenn vicharich njan support cheytharunnu. But jasminte family vannasesham switchitta pole gabride karyathil plate mattiya kandappol jasminte swabhavam serikkum manasilayi. Sijokkum orupakshe ath manasilayakondavum innale jasmine vimarsichath. Good Sijo👍🏻

  • @waspintown
    @waspintown 4 หลายเดือนก่อน +106

    ഇന്നലെ വരെ support ചെയ്തത് ആരെ എന്നല്ല ഇനിയുള്ള support ആരെയും ഭയക്കാതെ മുഖത്ത് നോക്കി സംസാരിക്കുന്ന സിജോ ക്ക് മാത്രം... സിജോ❤️
    ഈ സീസൺ തുടങ്ങിയ അന്ന് മുതൽ ഒരു mass ഹീറോ ഇല്ലാത്തോണ്ട് ഒരുപടു വിഷമിച്ചു.
    തമ്മിൽ ഭേദം തൊമ്മൻ ആയതുകൊണ്ട് ജിന്റപ്പനെ support ചെയ്തു.
    പിന്നെ അഭിഷേകിനെയും.
    സിജോ സംസാരിച്ചപ്പോൾ ഓടി ഒളിച്ച അന്ന് അഭിഷേകിനോടുള്ള ഇഷ്ടം പോയി.
    മൂന്നാല് ദിവസമായി ഒരു നായകന്റെ intro ക്കുള്ള തുടക്കം പോലെ കുറച്ചൊക്കെ ഒരു തീപ്പൊരി സിജോയിൽ കണ്ടു. ഇന്ന് ആ തീപ്പൊരി കത്തി. മരണമാസ് ietem. Bb സീസൺ 6 ലെ mass scene ഇന്നലെ വരെ അണഞ്ഞ കാട്ടു തീ എന്ന് പറഞ്ഞു കളിയാക്കിയ സിജോയെ ഇന്ന് മുതൽ ഞാൻ ഇഷ്ടപ്പെടുന്നു.
    ഇനി support സിജോ bro ക്ക് മാത്രം 🙏

  • @sherijithworld
    @sherijithworld 4 หลายเดือนก่อน +172

    SIJO❤ORE POLI❤

  • @TOM_1M_123
    @TOM_1M_123 4 หลายเดือนก่อน +10

    ജാസ്മിൻ crct.. 🥰🥰🥰🥰
    .

  • @sonetgeorge713
    @sonetgeorge713 4 หลายเดือนก่อน +5

    Sijo ആണ് ശെരിക്കും 👍🏻

  • @KTB_OFFICIAL162
    @KTB_OFFICIAL162 4 หลายเดือนก่อน +26

    Jasmin❤

  • @naveenvnair7483
    @naveenvnair7483 4 หลายเดือนก่อน +4

    ജാസ്മിൻ ❤️❤️❤️

  • @Ruksana-ne9ij
    @Ruksana-ne9ij 4 หลายเดือนก่อน +27

    Jasmine paranjappol sijo nallavanayi😂

    • @Mafiaqueen929
      @Mafiaqueen929 4 หลายเดือนก่อน +3

      Yes ivarokke enth manushyanmaran

    • @41j40
      @41j40 4 หลายเดือนก่อน +5

      Sijo allelum nallavan anu ninte avihitham Jasmine pole alla

    • @nandana260
      @nandana260 4 หลายเดือนก่อน

      Pinnallndd sijo jasmine pole ardeyelum nenjath keran poitundooo...ethelum vazhachottil poii kidn ummhh kodppum kettipidithavum kadiyum nakkum vellom ondooo.. avle pole kaamakadi ondoo..chyune ellm nallathabn en oru ahankaram ondooo..enittum kuusmin😡🤬

    • @jacob-iz3wk
      @jacob-iz3wk 4 หลายเดือนก่อน +1

      അതിന് സിജോ മോശം ആണെന്ന് ആരാ പറഞ്ഞത് ഇത്രേം നാൾ?? ഞാൻ കേട്ടിട്ടില്ല

    • @Jaishad699
      @Jaishad699 4 หลายเดือนก่อน

      വെടി ജാസ്മിൻ വെടി ജാസ്മിൻ തന്നെ

  • @aswathyr1640
    @aswathyr1640 4 หลายเดือนก่อน +31

    With sijo ❤❤❤

  • @_________KING_________________
    @_________KING_________________ 4 หลายเดือนก่อน +35

    ഫ്രണ്ട്ഷിപ്പ് ഉണ്ട് പക്ഷെ അടിക്കേണ്ട ചാൻസ് & പോയിന്റ് വരുമ്പോൾ അതിൽ ഒരു ദയയും ഇല്ലാതെ അടിക്കും..... 🔥🔥 അങ്ങനെ വേണം - സിജോ..... ❤️❤️❤️
    ഉത്തരം മുട്ടിക്കാൻ അറിയാം സിജോയിക്ക്. ഒപ്പം സ്ട്രോങ്ങ്‌ ഒരു ടാർഗറ്റ് ജാസ്മിനും... 🔥🔥

  • @phasilaj456
    @phasilaj456 4 หลายเดือนก่อน +10

    Jasminsuper❤

  • @aswathyr1640
    @aswathyr1640 4 หลายเดือนก่อน +31

    സിജോ യെന്ന ശക്തയി യെ നിയെന്ന വാ പോയ കോടാലിക്ക്
    സ്പർശിക്കാനാവില്ല
    *മനശക്തിയുടെ മറ്റൊരു വാക്ക് സിജോ🔥🔥*

    • @shahanas10
      @shahanas10 4 หลายเดือนก่อน +2

      അത് ഞാൻ ഒരിക്കലും അംഗീകരിക്കില്ല കഴിഞ്ഞ എല്ലാ എപ്പിസോഡിലും എല്ലാവരും കൂടെ വട്ടംചേർന്ന ആക്രമിച്ചിട്ടുണ്ടെങ്കിൽ അത് ജാസ്മിൻ ആണ് ആ കുട്ടിയുടെ അത്ര മനശക്തി ഞാൻ അവിടെ ആർക്കും കണ്ടിട്ടില്ല

    • @balkeessadik5075
      @balkeessadik5075 4 หลายเดือนก่อน

      സിജോ എന്ത് ജാസ്മിൻ എന്ത് ആ കുട്ടി പവർ സിജോ കഴിഞ്ഞത് തന്നെ എടുത്തിട്ട് എടുത്തിട്ട് ആ കുട്ടിയെ mentally തകർക്കാൻ നോക്കുന്നു.. ജാസ്മി 🔥

  • @m2boutplayz761
    @m2boutplayz761 4 หลายเดือนก่อน +3

    Jasmine❤️

  • @LillyBee-zo5os
    @LillyBee-zo5os 4 หลายเดือนก่อน +8

    മുല്ല triggered😂😂😂Sijo🔥🔥🔥🔥🔥

  • @KTB_OFFICIAL162
    @KTB_OFFICIAL162 4 หลายเดือนก่อน +21

    Jasmin❤😊

  • @Noomuslogam501
    @Noomuslogam501 4 หลายเดือนก่อน +5

    Jinto❤❤❤❤❤

  • @sabithsoshi7526
    @sabithsoshi7526 4 หลายเดือนก่อน +7

    Sijo👏👏

  • @funpackedmalluakkus4411
    @funpackedmalluakkus4411 4 หลายเดือนก่อน +15

    സിജോ🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @foumizafiroz618
    @foumizafiroz618 4 หลายเดือนก่อน +7

    Sijo kaat thee ittu 🔥🔥🔥🔥powlichu

  • @fasifaseela-em8rh
    @fasifaseela-em8rh 4 หลายเดือนก่อน +8

    jazzzu😊

  • @Amiramrin121
    @Amiramrin121 4 หลายเดือนก่อน +21

    Sure...jasmine polikk❤❤❤❤

  • @IshaMol-zn6hq
    @IshaMol-zn6hq 4 หลายเดือนก่อน +19

    Jasmin ❤❤❤❤❤❤❤❤❤❤❤❤

  • @RaheesRahees-pt9iv
    @RaheesRahees-pt9iv 4 หลายเดือนก่อน +2

    Sijo rocked ❤Jasmine shocked 😅

  • @SUHAILMONKDY
    @SUHAILMONKDY 4 หลายเดือนก่อน +9

    ഈ സിജോക്ക് ജലദോഷവും മൂക്കൊന്നും ഇല്ലേ

  • @aswathyr1640
    @aswathyr1640 4 หลายเดือนก่อน +83

    മാന്യമായി മാത്രം ഗെയിം കളിച്ച സിജോ യെ എതിർക്കാൻ യോഗ്യതയില്ല മൂലപ്പൂ നിനക്ക് നിൻ്റെ കോപ്രായം നാട് കണ്ടതാണ്
    *സിജോ ശക്തം🔥*

  • @FidhaK-r6f
    @FidhaK-r6f 4 หลายเดือนก่อน +15

    Jasmin❤❤❤❤❤

  • @jithin.nair1
    @jithin.nair1 4 หลายเดือนก่อน +50

    ജാസ്മിനെ പടച്ചു വിട്ട കടവുൾക്ക് 10 ൽ 1
    ജാസ്മിനെ സ്‌പേസിൽ വിട്ട സിജോയെ പടച്ചു വിട്ട കടവുൾക്ക് 10 ൽ 10 🔥

  • @sooryas.l5678
    @sooryas.l5678 4 หลายเดือนก่อน +19

    Jasmin polichu❤❤❤❤

  • @ThajaflajThaj
    @ThajaflajThaj 4 หลายเดือนก่อน +27

    Jasmeen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Nithinvp-h6s
      @Nithinvp-h6s 4 หลายเดือนก่อน +1

      Ithu pr thaaaannnaaeee

    • @irfuazi3180
      @irfuazi3180 4 หลายเดือนก่อน

      ഇതവൾടെ cousins ഒക്കെയായിരിക്കും😂

  • @believerofalmightygod8464
    @believerofalmightygod8464 4 หลายเดือนก่อน +2

    Jasmin ❤❤❤

  • @babythuppathy9280
    @babythuppathy9280 4 หลายเดือนก่อน +28

    Jasmine super❤

  • @coolletesteteck8670
    @coolletesteteck8670 4 หลายเดือนก่อน +42

    ജാസ്മിൻ 😍😍❤

    • @shamnass9564
      @shamnass9564 4 หลายเดือนก่อน +3

      അയ്യേ മൂക്കള ഫാൻ 😄

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 หลายเดือนก่อน +2

    *no one can replace sijo💯🔥*

  • @sajeenasajee6931
    @sajeenasajee6931 4 หลายเดือนก่อน +15

    കറക്റ്റ്.jas❤❤❤❤❤❤

  • @soudalatheef2456
    @soudalatheef2456 4 หลายเดือนก่อน +21

    Jasmin💯💯💯💯💯💯💯💯🏆

  • @thasleenathasli2296
    @thasleenathasli2296 4 หลายเดือนก่อน +40

    ജാസ്മിൻ സൂപ്പർ ❤❤❤

    • @aberosmon5874
      @aberosmon5874 4 หลายเดือนก่อน

      വെടി ജാസ്മിൻ

  • @hamzakoya3552
    @hamzakoya3552 4 หลายเดือนก่อน +14

    Jasmin🎉🎉🎉🎉🎉🎉

  • @UshakumariS-o6i
    @UshakumariS-o6i 4 หลายเดือนก่อน +12

    Sijo was totally wrong here.
    1. Family ye parayunnathu nallathalla. Athu arude family anenkilum. Veruthe matoralude family valichizhach game kalikaruth.
    2. Kitchen il nilkunna oralk allergy issues undenkil tissue il mook cheetiyitt tissue waste basket il ittu kai kazhuki pinnem pani edukunnath engane anu unhygienic akunnath. Minimum hygiene ullavare angane cheyullu.
    3. Ini sijo parayumpole bathroom poy mookcheetit varananenkil..idaykide bathroomil poy vannal kitchen duty edukathe mungi ennu ivaru tanne parayille?? Its not at all practical.
    4. Ivarkokke itra discomfort anenkil enthinu jasmine tanne pinnem pinnem kitchen duty elpikunnu?? Sijo captain ayapol sijo nthukond Jasmine kitchenil tanne ittu??? Jasminu flood or bathroom kodkamallo.. Avde vere alukal undallo mookatta illatha areyenkilum kitchen duty elpichoode??

    • @mohammedarshad1402
      @mohammedarshad1402 4 หลายเดือนก่อน

      Jasmin anganekilum kitchenil kerikote enn karuthiyavum thinnaralle padiv engane undakkn ariyillallo😂

    • @Reethukunni
      @Reethukunni 4 หลายเดือนก่อน +1

      I felt the same

    • @Nithinvp-h6s
      @Nithinvp-h6s 4 หลายเดือนก่อน

      Pr accounttttt

    • @SubashShalu
      @SubashShalu 4 หลายเดือนก่อน

      Her hygiene issue has been brought up many times by Lalettan
      No one else has been highlighted
      There are seriously things that she should consider when she is in another house cooking for other contestants
      Nothing wrong with what Sijo said 🙌

  • @muhammedansar935
    @muhammedansar935 4 หลายเดือนก่อน +13

    ജാസ്മിൻ എന്ന loud spekar നെ അടിച്ചിരുത്തിയവൻ.
    ഞാൻ toxic എന്ന് സ്വയം അബകാശപ്പെടുന്ന അഭിഷേക് വരെ പേടിച്ചോടാൻ കാരണക്കാരൻ ആയവൻ.
    രായാവ് ആക്കാൻ ശ്രമിച്ചു കഷ്ടപ്പെടുത്തുന്ന ജിന്റോ സംസാരിക്കാൻ പോലും കൂട്ടക്കാതെ മാറി നടക്കാൻ കാരണക്കാരൻ ആയവൻ
    നോറയുടെ Triple stand പൊളിച്ചടുക്കാൻ കാരണക്കാരൻ ആയവൻ.
    വീട്ടിൽ പോകാൻ താല്പര്യം ഉള്ള അൻസിബയോട് എന്തിനു ഇവിടെ നിൽക്കുന്നു. പൊക്കൊളു എന്ന് പറഞ്ഞവൻ.
    ഒറ്റപേര് സിജോ ജോൺ 🔥 ആരെയും ഭയക്കാത്ത മുഖത്ത് നോക്കി കാര്യങ്ങൾ വ്യക്തമായി പറയുന്ന ആണൊരുത്തൻ.
    സിജോ 🔥

  • @SeenathSeena-v2p
    @SeenathSeena-v2p 4 หลายเดือนก่อน +7

    Jasminte veetukarkku illatha prashnm anu bb yil ullavarkkum youtubersinnum

  • @phasilaj456
    @phasilaj456 4 หลายเดือนก่อน +12

    ❤jasu❤

  • @Pinarayivijayan99
    @Pinarayivijayan99 4 หลายเดือนก่อน +43

    Jinto fans 👇👇💥💥🔥

  • @aswathyr1640
    @aswathyr1640 4 หลายเดือนก่อน +14

    "സിജോ "യോട് മുട്ടാൻ നിന്നാൽ ഇതു പോലെ നിനക്ക് പണി കിട്ടും
    ഭയം വേണ്ട ജാഗ്രത മതി
    സിജോ🔥

  • @shailanasar3824
    @shailanasar3824 4 หลายเดือนก่อน +36

    Jasmine🥰👍

    • @devikar05
      @devikar05 4 หลายเดือนก่อน

      Ennum manappichano kidakkne

  • @Pinarayivijayan99
    @Pinarayivijayan99 4 หลายเดือนก่อน +63

    Jinto ishtamullavar come on 👇👇💥💥🔥

  • @adheena3071
    @adheena3071 4 หลายเดือนก่อน +11

    Sijo fire🔥🔥

  • @nusaibanusaiba7392
    @nusaibanusaiba7392 4 หลายเดือนก่อน +11

    Enno ulla gabri hygiene maghre ellarkum parayanullu... jasmin ayathkond correct marupadi koduthu jasmin❤

  • @rifanrafi521
    @rifanrafi521 4 หลายเดือนก่อน +10

    സിജോ പറഞ്ഞത് correct ആണ്

  • @ShamnaAnwar-z7e
    @ShamnaAnwar-z7e 4 หลายเดือนก่อน +6

    Jasmine ❤❤❤❤

  • @creativeviol2387
    @creativeviol2387 4 หลายเดือนก่อน +10

    Ithil jasmin aanu score cheythe but sijone mass aakkan kure ennam..

    • @Sreesree.906
      @Sreesree.906 4 หลายเดือนก่อน

      Jasmine ndh score cheythu ...ndh pottenmar ingl

    • @Vysh_GK
      @Vysh_GK 4 หลายเดือนก่อน

      @@ayanaoommen7619evide score chythe 🤣 ayiseri . Ivide sijo de mugam polum nokthe samsrikathee . Arjunod paryun

  • @Ishaaz__own
    @Ishaaz__own 4 หลายเดือนก่อน +7

    Jasmin❤️arjun

  • @waspintown
    @waspintown 4 หลายเดือนก่อน +39

    ചുമ്മ Dialogue അടി മാത്രേ ഉള്ളൂ.
    സിജോയുടെ Dialogue കൾ പോലും താങ്ങാൻ പറ്റാത്ത ഇവരൊക്കെയാണോ സിജോയെ മര്യാദ പഠിപ്പിക്കാൻ വരുന്നേ

  • @rahnaamalkv7845
    @rahnaamalkv7845 4 หลายเดือนก่อน +7

    Oru തെറ്റ് കൈയിൽ വന്നു, എപ്പോഴും ഇത്‌ പറഞ്ഞു വോട്ട് നേടാൻ നോക്കുകയാണ്, മറ്റുള്ളവർ, അത് jasmine പറഞ്ഞത് നേർ, ആർക്കും തോന്നിയിട്ടില്ലെങ്കിൽ അത് ഒരു പോയിന്റ് ആക്കി കൊടുകുകയ്യാണെന്ന് ജാസ്മിൻ മനസിലായീ, ഒരുപാടു പോസിറ്റീവ് ക്വാളിറ്റി കാണാതെ പോവരുത് ❤❤❤

  • @aamisworld4592
    @aamisworld4592 4 หลายเดือนก่อน +41

    അലർജി ഉള്ളത് കൊണ്ട് ആണ്... പാവം jasu ❤❤❤❤❤❤

    • @nizasworld8631
      @nizasworld8631 4 หลายเดือนก่อน +3

      ടേസ്റ്റ് കൂടട്ടെ..

    • @Sreesree.906
      @Sreesree.906 4 หลายเดือนก่อน

      Thuuu

    • @shihab581
      @shihab581 4 หลายเดือนก่อน

      😂😂

  • @mekhamsivan1311
    @mekhamsivan1311 4 หลายเดือนก่อน +4

    Sijo kazhinja divsam Abhishek nod paranjathe ullu njn areyum hurt cheyathe ahn samsarikune ennu.ennit avn thanne avlde family e athil valich ettu.

    • @alwinandrew2393
      @alwinandrew2393 4 หลายเดือนก่อน

      Mookkala pr kidann mezhukkikko😂😂

  • @faisalbk7168
    @faisalbk7168 4 หลายเดือนก่อน +23

    Jᴀsᴍɪɴ ❤❤❤❤❤❤🏆🏆🏆
    Rᴏᴄᴋʏ ᴇᴜᴛsɪᴊᴏɴ ᴋᴏᴅᴜᴛʜᴀᴛʜ

    • @alwinandrew2393
      @alwinandrew2393 4 หลายเดือนก่อน

      Mookkala pr kollaam karanju mezhukikko 😂😂😂😂jasu mole vijayikkan sammathikkilla 😂😂😂😂