സൂപ്പർ ക്ലാസ്സ് ആണ്. എന്തെ നല്ല വക്തമായനെ പറഞു തരുന്നേ. വെറുതെ യു ട്യൂബ് അടിച്ചു വന്നപ്പോളാ മിസ്സിന്റെ ക്ലാസ്സ് കാണാൻ ഇടയായി. ക്ലാസ് എല്ലാം ഒന്നിനൊന്ന് മെച്ചം ക്ലാസ്സ്. Thanku mam
ക്ലാസുകൾ ഒരുപാട് ഇഷ്ട മായി നന്ദിയുണ ഇത്തവണത്തെ പ്രിലിമിനറി എക്സാമിനാണ് ഞാൻ ഇത് കാണുന്നത് മുഴുവൻ വീഡിയോസ് ഇടുന്നു കണ്ടുകൊണ്ടിരിക്കുകയാണ് കിട്ടു ആത്മവിശ്വാസമുണ്ട് ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ ഒരു ഉദ്യോഗാർത്ഥി😍
2022 vfa k vendi yutube thiranjappol aanu madathinte class kandath veruthe onnu play cheythu nokkiyathanu but ippo oru class enkilum kanatha divasam illannu parayam orupad prarabdhangalkidayilum maminte classkal njn kaanunnu ee prilimsl rekshapedanam ennu athiyayi aagrahikkunnu allenkil nte jeevitham enthakum ennu oru pidiyum illa mam enne anugrahikkanam😍😍😍
10 th prelims nu miss nte koode ella topic um theerthu... ipo mains num onnudii video kanan vannu.. lechu miss ne vittoru kaliyum illaa... thanks for your dedication and love... 🥰
Hai Teacher... econimics ബിരുദദാരിയായ എനിക്ക് science വിഷയങ്ങൾ എപ്പോഴും പ്രോബ്ലം anu.. പക്ഷെ Teacher പഠിപ്പിക്കുമ്പോൾ thanne കൂടെ പഠിച്ചു പോകുന്നു.. എനിക്ക് confidence vannu തുടങ്ങിയത് Teacher nte class കണ്ടുതുടങ്ങിയപ്പോൾ anu... Thank you so much🙏🙏🙏🙏
@@lechuzedutips മിസ്സേ ഞാൻ ഇവിടെ തന്നെ ഉണ്ട്.. മിസ്സേ ഞാൻ നേരത്തെ തന്നെ നോക്കിയ കുറച്ച് topics ഉണ്ടായിരുന്നു.. നോക്കിയ topics missinte ക്ലാസ്സിൽ വന്നപ്പോൾ ഞാൻ ചെറുതായി ഒന്ന് skip ചെയ്തു.ഓടിച്ചു നോക്കി കണ്ടു.. അതാണ് comment ഇടാതെ ഇരുന്നത്.. മിസ്സ് ഒത്തിരി ഒത്തിരി ഒത്തിരി help ചെയ്തിട്ടുണ്ട്.. മിസ്സിന് വേണ്ടി എന്നും പ്രാർഥനയോടെ 🙏
Mam sorry onnum parayandatto..... Maminte valuable time njangalku vendi itrayum chilavayikkunathine etra thanks parayanum kazhiyillaa.......you are the best teacher for ever........
Hi mam nte first comment anu maminte koode athanulla oottathil ayirunnu orupad orupad help anu maminte class athra paranjaalum mathiyaavilla anne polulla veettammamaarkku ee class oru anugrahamaanu .Thank you mam God bless you ❤️❤️😘😘
വവ്വാൽ അതിന്റെ സഞ്ചാരം . വവ്വാൽ പുറപ്പെടിവിക്കുന്ന ശബ്ദം തിരികെ വരുന്നുണ്ടകിൽ അതിന്റെ സഞ്ചാര പാതയിൽ തടസം ഉണ്ടെന്നു മനസിലാക്കുന്നു ..... 10th പഠിച്ച ഓർമ്മ ഉണ്ട്....
hello teacher , jan sthiram viewer aanu but comment onnum idaarilla , ippozhittath e videode startil paranja karyam kondaanu, its very nice class and u r a great teacher
Rank file by-heart cheytu peruvazhiyil ayi...ippom lechu man ne depend cheyyumbol 1 month padikan matille prilims enna universal truth manasil ayi...ente vilapetta time ellam rank file kalanju kulichu... eni last time 20 days....mam nte maximum 30 minute video anu enne mamleku attract cheytatu..
ടീച്ചർ മികച്ച രീതിയിൽ പഠിച്ച് എടുക്കുന്ന ക്ലാസ് എല്ലാ വിഷയങ്ങളിലും മികച്ചതാണ്.ഡിഗ്രി ലെവൽ പരീക്ഷകൾ ചോദ്യം ഇംഗ്ലീഷ് ആയതിനാൽ മലയാളത്തോടൊപ്പം എല്ലാത്തിൻ്റെയും ഇംഗ്ലീഷ് പദങ്ങൾ പറയുന്നത് കൂടുതൽ നന്നായിരിക്കും... പ്രത്യേകിച്ച് സയൻസ് വിഷയങ്ങളിൽ...... എൻ്റെ മോൾ ഉൾപ്പെടെ up സ്കൂൾ കുട്ടിപോലും ടീച്ചറുടെ ക്ലാസ് ആവേശത്തോടെ കേൾക്കുന്നു....
മിസ്സിനും ഒരു റസ്റ്റ് ഒക്കെ വേണ്ടേ.എക്സാംമിന് മുൻപ് മാം പോഷൻ തീർക്കും എന്നു ഉറപ്പുണ്ട്. പിന്നെ ക്ലാസ്സില്ലാതിരുന്ന രണ്ടു ദിവസം കൊണ്ട് പെന്റിങ് ഉള്ള നോട്സ് എല്ലാം ഞാൻ എഴുതിതീർത്തു. അതുകൊണ്ട് മാമിനെ മിസ്സ് ചെയ്തില്ല. Thank you mam 🙏🙏
Thanks Miss🤗🤗 . Physics aan science vech ariyathe ath njagalk eduth thanna miss onnum paranj tharathe book nokiya mathi parayane pole ayond athrak ariyila. Miss super aa full syllabus exam oriented cover cheyanod padikan pattanundu. Baki science sub okke set aan ariya. Thank you so much Miss....
Mam nte ella classukalum onninonnu mechamanu...missnte class mathram anu IPO njan follow cheyyaru..eni revisionu Vendi wait cheyyunnu... preliminary model exam practice cheyyumbol miss paranju thanna Ella bagathu ninnum athe questions repeat ayi varumbo orupad santhoshavum athinekal missinodu kadapettirikkunnu..ithra athmarthamayi class edukkunna oral undengil njan missine parau...athrakkum viswasavum snehavum missinte classinodoppam ee class kanunna Ella studentsinum missinodu und...🙏 Athodoppam Mattu PSC TH-cam channel nokkumbol comments nokkunnathinidayil lechuz edu tips nepatti alukal paraunnath missinte Ellavidha vijayangalkkum sathyasanthamaya thelivukal anu
🙏🙏🙏🙏🙏
Exatly correct
I am
ഈ അർപ്പണ മനോഭവത്തിന് നന്ദി പ്രകടിപ്പികുന്നത് ഞങ്ങൾ ജോലി വാങ്ങിയിട്ട് ഞങ്ങളുടെ പ്രിയ അധ്യാപികയെ നേരിൽ കാണൻ വരും
പോന്നോളൂ 👍
@@lechuzedutips എവിടെ വീട്
അതെ
അതെ എന്റെയും പ്രിയപ്പെട്ട ടീച്ചറാണ് മാഡം... Love you with respect🙏🙏🙏🙏
joli kittiyo bro
സൂപ്പർ ക്ലാസ്സ് ആണ്. എന്തെ നല്ല വക്തമായനെ പറഞു തരുന്നേ. വെറുതെ യു ട്യൂബ് അടിച്ചു വന്നപ്പോളാ മിസ്സിന്റെ ക്ലാസ്സ് കാണാൻ ഇടയായി. ക്ലാസ് എല്ലാം ഒന്നിനൊന്ന് മെച്ചം ക്ലാസ്സ്. Thanku mam
ക്ലാസുകൾ ഒരുപാട് ഇഷ്ട മായി നന്ദിയുണ ഇത്തവണത്തെ പ്രിലിമിനറി എക്സാമിനാണ് ഞാൻ ഇത് കാണുന്നത് മുഴുവൻ വീഡിയോസ് ഇടുന്നു കണ്ടുകൊണ്ടിരിക്കുകയാണ് കിട്ടു ആത്മവിശ്വാസമുണ്ട് ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ ഒരു ഉദ്യോഗാർത്ഥി😍
ഒരുപാട് tnx💞 ഞങ്ങളെപോലെ psc പരീക്ഷകൾക്ക് വേണ്ടിയും മറ്റും തയ്യാറെടുക്കുന്നവർക്ക് വളരെ വലിയ അനുഗ്രഹമാണ് Lechu Missന്റെ class 💯
ടീച്ചറെ ടീച്ചറെ ഇപ്പോ ഈ മെസ്സേജ് കാണുന്നുണ്ടോ ഈ 2024 ഇൽ 10 പ്രിലിമിനറിക്ക് ഞങ്ങൾ ഇതുതന്നെ പഠിച്ചാ മതിയോ, ടീച്ചറെ ക്ലാസ്സൊക്കെ സൂപ്പറാ, നന്ദിയുണ്ട് ടീച്ചർ ❤️💕
ആത്മാർത്ഥത നിറഞ്ഞ വാക്കുകൾ... thank you mam...
ടീച്ചറിന്റെ ക്‌ളാസിനോടുള്ള അർപ്പണത്തിന് 🌹🌹🌹🌹🌹👍👍👍🎉🎉🎊ബിഗ് സല്യൂട്....
വളരെ നല്ല ക്ലാസുകൾ ..പോയിന്റുകൾ നല്ലതുപോലെ മനസ്സിലാവുന്നുണ്ട്....ഞങ്ങൾക്ക് വേണ്ടി ഈ ചാനൽ create ചെയ്തതിനു മിസ്സിന് ഒരുപാട് നന്ദി. ❤️😍
ടീച്ചർ നെ miss ചെയ്തു😍
പഴയ ക്ലാസുകൾ കണ്ടു.
എല്ലാ ക്ലാസ്സുകളും ഒന്നിനൊന്നു മെച്ചം😍😍😍
share ചെയ്തിട്ടുണ്ട്
2022 vfa k vendi yutube thiranjappol aanu madathinte class kandath veruthe onnu play cheythu nokkiyathanu but ippo oru class enkilum kanatha divasam illannu parayam orupad prarabdhangalkidayilum maminte classkal njn kaanunnu ee prilimsl rekshapedanam ennu athiyayi aagrahikkunnu allenkil nte jeevitham enthakum ennu oru pidiyum illa mam enne anugrahikkanam😍😍😍
2 ദിവസം മിസ്സിന്റെ
കാണാൻ വിട്ടുപോയ ക്ലാസുകൾ കണ്ടു......... പഠിച്ചു
ഇനി റിവിഷൻ.....👍👍👍
ഹാവൂ ...
മാഡം വന്നല്ലോ
2 ദിവസം കാണാതിരുന്നപ്പോൾ
വിഷമത്തിലായിരുന്നു
മാഡത്തിന്റെ ഈ ആത്മാർത്ഥതക് നന്ദി
you are not only a very good teacher but also an amazing lady..😍😍
Teacher nte class mathram njan kanarullu🥰🤩🤩🤩🤩😘😘
Athe വളരെ ആകാംഷയോടെ കാത്തിരിക്കുക ആയിരുന്നു 👍👍
10 th prelims nu miss nte koode ella topic um theerthu... ipo mains num onnudii video kanan vannu.. lechu miss ne vittoru kaliyum illaa... thanks for your dedication and love... 🥰
Miss njangalk vendi ethreyum budhimutti class edunnundallo 💯💯💯thank you miss.
നല്ല ക്ലാസ്സ്...പഠിക്കാൻ വളരെ എളുപ്പം.
my teacher my dear and dearest teachr
മിസ്സ് ൻ്റെ ക്ലാസ്സ് സൂപ്പർ ആണ്..... ക്ലാസ്സ് കാണാ ഞപ്പോൾ സങ്കടായി
Thank you ma'am...njan ma'am nte class ipo kurach divasangalaayittaanu regular aayi kaanan thudangiyath...randu divasam kaanathirunnapol Oru veerpumuttalaayirunnu... ma'amnte classukalokke superaanu...god bless you ma'am... 😍
Miss evidepoyi ennu karuthi....vannallo....santhoshamayi...love you misse
2 divasathin ശേഷം.... വീണ്ടും മിസിന്റെ സൗണ്ട് കേട്ടപ്പോൾ എനർജറ്റിക് ആയി
😊
Thank you mam for this valuable class 🙏🙏🙏🙏
Hai Teacher... econimics ബിരുദദാരിയായ എനിക്ക് science വിഷയങ്ങൾ എപ്പോഴും പ്രോബ്ലം anu.. പക്ഷെ Teacher പഠിപ്പിക്കുമ്പോൾ thanne കൂടെ പഠിച്ചു പോകുന്നു.. എനിക്ക് confidence vannu തുടങ്ങിയത് Teacher nte class കണ്ടുതുടങ്ങിയപ്പോൾ anu... Thank you so much🙏🙏🙏🙏
ആൽമാർത്ഥത നിറഞ്ഞ വാക്കുകൾ..
എന്നെന്നും നല്ലത് വരും
ചേച്ചി ഉയിർ
Thankyou miss
കുറെ ആയല്ലോ കണ്ടിട്ട് 😊
@@lechuzedutips
മിസ്സേ ഞാൻ ഇവിടെ തന്നെ ഉണ്ട്..
മിസ്സേ ഞാൻ നേരത്തെ തന്നെ നോക്കിയ കുറച്ച് topics ഉണ്ടായിരുന്നു..
നോക്കിയ topics missinte ക്ലാസ്സിൽ വന്നപ്പോൾ ഞാൻ ചെറുതായി ഒന്ന് skip ചെയ്തു.ഓടിച്ചു നോക്കി കണ്ടു..
അതാണ് comment ഇടാതെ ഇരുന്നത്..
മിസ്സ് ഒത്തിരി ഒത്തിരി ഒത്തിരി help ചെയ്തിട്ടുണ്ട്..
മിസ്സിന് വേണ്ടി എന്നും പ്രാർഥനയോടെ 🙏
Maminde class spr anu 👌👌👌
E arppana manobhavathinu orayiram nandhi
നമസ്ക്കാരം മിസ്സ് ആത്മാർത്ഥമായ മനസ്സിന് നന്ദി.
Missine kandappol orupaad sandosham.thankyou verymuch.😊😊
Your dedication inspired me to attain my destination
Really miss you those two days.... Lechumiss
Miss...Don't say sorry...Miss..njangalkku padikyAn inspiration thannittalle poyathu...so lechunte kuttikal uzhappathe padichu missnte previous class vachu...njanglodu missinulla Atmarthatha kandu...no words..misse...🙏🙏🙏🙏💐💐💐👏👏👏👏👏👏👏👏👏👏😍😍💖💖
😊🙏🙏🙏
Good morning mam 😍hoo kananjittu vishamichu.... 👍🏻🙏
Thanku miss.റിവിഷൻ time table തന്നു ആ വഴി പോയെന്നു വിചാരിച്ചു 👍
Mam sorry onnum parayandatto..... Maminte valuable time njangalku vendi itrayum chilavayikkunathine etra thanks parayanum kazhiyillaa.......you are the best teacher for ever........
Missinte oro vakkum motivation anu.miss parayunnathupole padikkan sremikkunund. Thank u so much miss.....🙏🙏🙏🙏🙏
Thank you Ma'am..you are very close to us Ma'am..
Ente misse...... Valland miss cheithirunnu......🥰🥰🥰🥰
Mam പറഞ്ഞത് വളരെ ശരിയാ.2ദിവസം നോക്കാതിരുന്നാൽ ഒന്നും അറിയാത്തപോലെയാ.
missine kandappol thanne happy aayi.Thank you miss
super🙏🙏🙏
ഹൊ ആശ്വാസം ആയി..
ഇപ്പോൾ ഒരു ദിവസം പോലും മിസ്സിനെ കാണാതെ വയ്യെന്നായിരിക്കുന്നു...
Correct
Njanum missinte class mathram follow cheyyunnu...miss uyir
Orupad orupad nandhi madam. Suprb class👏👏👏👏👏
Hi mam nte first comment anu maminte koode athanulla oottathil ayirunnu orupad orupad help anu maminte class athra paranjaalum mathiyaavilla anne polulla veettammamaarkku ee class oru anugrahamaanu .Thank you mam God bless you ❤️❤️😘😘
🙏🙏🙏🙏
വവ്വാൽ അതിന്റെ സഞ്ചാരം . വവ്വാൽ പുറപ്പെടിവിക്കുന്ന ശബ്ദം തിരികെ വരുന്നുണ്ടകിൽ അതിന്റെ സഞ്ചാര പാതയിൽ തടസം ഉണ്ടെന്നു മനസിലാക്കുന്നു ..... 10th പഠിച്ച ഓർമ്മ ഉണ്ട്....
Maminte dedication undallo ath mamine uyarangalil ethikkum theercha
hello teacher , jan sthiram viewer aanu but comment onnum idaarilla , ippozhittath e videode startil paranja karyam kondaanu, its very nice class and u r a great teacher
Padikanulla energy tharunnath mis alle.... apo pinne oru day ok leave eduthaalum kuzhappamilla.. njngale marakkilla ennariyaamm maaam..... ♥️♥️♥️♥️♥️
Good class teacher.. A small suggestion.. Please tell the English terminologies as well, at least when used for the first time..
Rank file by-heart cheytu peruvazhiyil ayi...ippom lechu man ne depend cheyyumbol 1 month padikan matille prilims enna universal truth manasil ayi...ente vilapetta time ellam rank file kalanju kulichu... eni last time 20 days....mam nte maximum 30 minute video anu enne mamleku attract cheytatu..
Missil njagalkku poorna viswasam aanu pinne enthinu kshama chodikkanam.Miss mass annu
thankyou for your wonderful class
Nalla class ayirunnu miss ...👍 Thank you so much dear miss...😇♥Njan Missinte class Ann follow cheyyunnath
2 day nannai miss cheithu miss ne❤❤❤
Maminte nalla manasine thanks
ടീച്ചർ മികച്ച രീതിയിൽ പഠിച്ച് എടുക്കുന്ന ക്ലാസ് എല്ലാ വിഷയങ്ങളിലും മികച്ചതാണ്.ഡിഗ്രി ലെവൽ പരീക്ഷകൾ ചോദ്യം ഇംഗ്ലീഷ് ആയതിനാൽ മലയാളത്തോടൊപ്പം എല്ലാത്തിൻ്റെയും ഇംഗ്ലീഷ് പദങ്ങൾ പറയുന്നത് കൂടുതൽ നന്നായിരിക്കും... പ്രത്യേകിച്ച് സയൻസ് വിഷയങ്ങളിൽ...... എൻ്റെ മോൾ ഉൾപ്പെടെ up സ്കൂൾ കുട്ടിപോലും ടീച്ചറുടെ ക്ലാസ് ആവേശത്തോടെ കേൾക്കുന്നു....
Degree ലെവൽ പരീക്ഷക്ക് separate ക്ലാസ്സ് ഉണ്ടാകും
Super class🥰🥰🥰
മിസ്സ് പറയുന്നത് കേട്ടുകൊണ്ടിരിക്കാൻ എന്ത് രസമാണ്
Really miss cheythu orupad... now happy
Good morning madam. Take care your health 🙏
സൂപ്പർ ക്ലാസ്സ്
തീർച്ചയായും. മാമിനെ ഞങ്ങൾക്ക് വിശ്വാസം ആണ്..
Thank you
Thanks miss 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐 to
Pranoditha kambanathinu example parayamo
Brilliant Class
സൂപ്പർ ക്ലാസ്സ് മിസ്സെ
ക്ഷമ ചോദിക്കേണ്ട ആവശ്യമില്ല മിസ്സ് ..
മിസ്സ് എത്രത്തോളം ക്ലാസ്സിനു വേണ്ടി ബുദ്ധിമുട്ടുന്നുണ്ട് എന്ന് ഞങ്ങൾക്ക് അറിയാം ..
🙏🙏
Wonderful class, thanks alot 🥰god bless you 🧡
Valare miss cheythu mamine
Misseeee😘😘miss chytuuuttooo
nalla class❤
Oru job kititu venam oru gift ayi teacher kanan varan.....😊❤
Thanku
Miss de class aanu follow cheyunath
Nalla class Miss👍👍👍
Mam, റിവിഷനുള്ള ഓരോ ദിവസത്തെ chapters പ്രത്യേകം playlist ൽ ഇട്ടാൽ ഉപകാരമായിരുന്നു .thanks..
Okk. I have a plan.
Send revision links to telegram channel
Lechuz Edu Tips
Only for PSC aspirants
t.me/lechuzedutips
Ella class um Super 👌👌👏👏👏👍👍
2days miss you teacher.orupad miss cheithu.
Class നന്നായി മനസിലായി miss thanks 🙏
മിസ്സിനും ഒരു റസ്റ്റ് ഒക്കെ വേണ്ടേ.എക്സാംമിന് മുൻപ് മാം പോഷൻ തീർക്കും എന്നു ഉറപ്പുണ്ട്. പിന്നെ ക്ലാസ്സില്ലാതിരുന്ന രണ്ടു ദിവസം കൊണ്ട് പെന്റിങ് ഉള്ള നോട്സ് എല്ലാം ഞാൻ എഴുതിതീർത്തു. അതുകൊണ്ട് മാമിനെ മിസ്സ് ചെയ്തില്ല. Thank you mam 🙏🙏
Thank you mamm...
രണ്ട് ദിവസം കാണാതെ വിഷമിച്ചു.
Thankyou miss 👍🏻👍🏻
Mam..coaching classil poyi padikkuka ennath enikkoru adanja adhyaayamaayirunnu....nandi parayaan vaakkukalilla....daivaanugraham eppozhum undaakatte...orupad prarthanakal.....
Nalla class anu teacher👍
Teacher super anu
Thankyou Ma'am 🥰 🥰🥰🥰
Thanks Miss🤗🤗 . Physics aan science vech ariyathe ath njagalk eduth thanna miss onnum paranj tharathe book nokiya mathi parayane pole ayond athrak ariyila. Miss super aa full syllabus exam oriented cover cheyanod padikan pattanundu. Baki science sub okke set aan ariya. Thank you so much Miss....
Thank you Miss 😊😊😊
മാം, എന്തൊരു ഡെഡിക്കേഷൻ ആണ് നിങ്ങൾക്ക്,പഠിക്കുന്ന നമ്മളെക്കാളും നിങ്ങൾ അത് വൃത്തിയായി ചെയ്യുന്നു ,Keep it up,God bless you.
😊
😍😍😍supre
Tnk uuuuuuuuuu... mam... ❤️❤️❤️mamine vallathe miss cheydhu tto... ❤️❤️❤️❤️❤️
Nangal allaa fugshanum oyvaakki maaminta class waitt cchayaaayrunnu 😊
Thank you dear😍
Thankuuuu 😍😍😍😍😘😘😘😘
Thank you so much Teacher 🙏🙏🙏🙏
ക്ഷമ ചോദിക്കണ്ട മിസ്സ്.... മിസ്സിന്റെ പ്രാർത്ഥന എന്നുമുണ്ടായാൽ മതി 😍😍
Miss vannu.... Happy
Thank you mam😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰