Screen guard Use ചെയ്യുന്നവർ സൂക്ഷിക്കുക ! #shorts

แชร์
ฝัง

ความคิดเห็น • 906

  • @aminaamina7954
    @aminaamina7954 2 หลายเดือนก่อน +947

    എല്ലാ പണിയും നിങ്ങളുടെ സുഹൃത്തിന് കിട്ടുന്നുണ്ടല്ലോ 😂😂😂

    • @jarheadgaming6557
      @jarheadgaming6557 2 หลายเดือนก่อน +29

      Correct 😂😂 വെറും തള്ള്

    • @Rival_abc
      @Rival_abc หลายเดือนก่อน +78

      ഇവന്റെ ഫ്രണ്ട് ആവാതിരുന്നാൽ ജീവിതത്തിലെ പകുതി പ്രേശ്നങ്ങൾ ഇല്ലാതാവും 😂😂

    • @user-tz2nw4lx5x
      @user-tz2nw4lx5x หลายเดือนก่อน +1

      😹​@@Rival_abc

    • @usmankakka
      @usmankakka หลายเดือนก่อน +1

      ​@@Rival_abc😂😂😂

    • @aju0560
      @aju0560 หลายเดือนก่อน +1

      ​@@Rival_abc😅😅

  • @TW-SIPUP
    @TW-SIPUP 6 หลายเดือนก่อน +3178

    Screen Guard ഉപയോഗിക്കാത്ത
    Le njan 💀
    Edit :- card » Guard

    • @user-wc6qb7lc3x
      @user-wc6qb7lc3x 6 หลายเดือนก่อน +20

      guard**

    • @hamza-bn6bm
      @hamza-bn6bm 6 หลายเดือนก่อน +4

      Mee to

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 6 หลายเดือนก่อน +10

      Card alla guard

    • @shijinshijin4484
      @shijinshijin4484 6 หลายเดือนก่อน +15

      എന്തെടാ റേഷൻ കാർടാ 😆

    • @mindhacker361
      @mindhacker361 6 หลายเดือนก่อน +18

      Screen guard ❌
      Screen Card✅😂

  • @user-bt5ls9tv3u
    @user-bt5ls9tv3u 6 หลายเดือนก่อน +1572

    ഇതുകൊണ്ടാണ് ഞാൻ ഇത്ര വലിയ ഫോണുകൾ ഒന്നും വാങ്ങാത്തത് അല്ലാതെ ക്യാഷ് ഇല്ലാഞ്ഞിട്ടല്ല.... 😇😅

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 หลายเดือนก่อน +27

      മിക്ക പിശുക്കരും അങ്ങനെയാണ് ചിന്തിക്കുന്നത്

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 6 หลายเดือนก่อน +11

      Athe athe . Namal pine verthe ithnte purake nadakandi varum .. verthe nthna time kalayane..

    • @bijukuttan6861
      @bijukuttan6861 6 หลายเดือนก่อน +4

      ഞാനും

    • @Thasimmuhammad
      @Thasimmuhammad 6 หลายเดือนก่อน +1

      😜🤣🤣🤣🤣

    • @Dhaneeshkt-bkhm
      @Dhaneeshkt-bkhm 5 หลายเดือนก่อน

      😂😂

  • @shajilpcpdm
    @shajilpcpdm 2 หลายเดือนก่อน +131

    ഇപ്പൊ തന്നെ UV സ്ക്രീൻഗാർഡ് ഒട്ടിച്ച് കഴിഞ്ഞ് യൂട്യൂബ് എടുത്തു നോക്കിയപ്പോ കണ്ട വീഡിയോ 😮😮😮😮 🤔🤔🤔🤔

    • @riramoments8334
      @riramoments8334 2 หลายเดือนก่อน +4

      അതെ അനുഭവം എനിക്കും 😂

    • @eshamjalaludeen
      @eshamjalaludeen หลายเดือนก่อน +1

      me too

    • @techtipguruji765
      @techtipguruji765 หลายเดือนก่อน

      Chate chathe😅

  • @simpletube3114
    @simpletube3114 6 หลายเดือนก่อน +2027

    Simple screen guard വലിച്ചു കളജ് അടുത്ത service center ലെ പോവുക 😂😂

    • @rifanpr2647
      @rifanpr2647 6 หลายเดือนก่อน +29

      😂😂

    • @serenamathan6084
      @serenamathan6084 6 หลายเดือนก่อน +45

      അല്ലപിന്നെ...

    • @SoulHunter171
      @SoulHunter171 6 หลายเดือนก่อน +39

      Eda bhayangara..😂😂

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 6 หลายเดือนก่อน +33

      Uv screenguard remove cheyan nalla paniya

    • @from_whatch
      @from_whatch 6 หลายเดือนก่อน +45

      @@AdvikaAthiraAbhijithundda ann njan okke simple ayyitt oorinn oneplus 8 nteth valya pani onnum illa matteth oorunna athe risk thanne olloo

  • @But__whyE
    @But__whyE 3 หลายเดือนก่อน +64

    കമ്പനികൾ എങ്ങനെ വാറണ്ടി കൊടുക്കാതിരിക്കാൻ എന്ന് ആദ്യം ചിന്തിക്കുക അതിനു പലരും പല റീസൺ പറയും അതിലൊന്ന് മാത്രമാണ്

  • @rexstudio5732
    @rexstudio5732 6 หลายเดือนก่อน +359

    മിക്ക സ്മാർട്ട് ഫോൺ കമ്പനികളും UV ഗ്ലാസ് ഒട്ടികരുത് എന്ന് നിർദേശം കൊടുക്കാറുണ്ട് പക്ഷെ മിക്ക കടക്കാരും അത് പറയാറില്ല. UV Gum ഫോണിന്റെ അകത്തേക്ക് ഇറങ്ങിയാൽ സ്വിച്ച് ആണ് അടിച്ചു പോകുന്നത് പിന്നെ എയർ പിസ്,ഡിസ്‌പ്ലേ.

    • @Thasimmuhammad
      @Thasimmuhammad 6 หลายเดือนก่อน +7

      Bro company kaaranmaar anganeyokke palathum parayum, nilathu veenu display pottiyal aarkka labham, 80000 rupayude display 25000 ruapyanu vila varunnathu, appo arkka nashtam, 25000 aano valuthu, atho 500 rupayude glass aano better, oru karyam koodi chindikku, ithupolulla glass ottikkumbol ottikkunnavanodu athu sraddichu otiikan parayuka, aa liquid onnum ullilotu irangaruthennu prathekam parayuka, athanu ningal cheyyenda karyam, ottikkunnavanu enganelum ottichu vittal mathi, athum koodu manassilakkuka, cash nu vendi mathram irikkunna kure per undu, athum manassilakkuk,

    • @pranavbhanu1234
      @pranavbhanu1234 6 หลายเดือนก่อน +5

      ഇതിലും സ്ട്രോങ്ങ്‌ ആയ uv ഗ്ലു ആണ് ഗ്ലാസ്‌ ചേഞ്ച്‌ ചെയ്യുമ്പോഴും, കമ്പനി തന്നെ ഡിസ്പ്ലേ ഉണ്ടാകുബോളും ഉപയോഗിക്കുന്നത് 😂

    • @unnirengan7579
      @unnirengan7579 5 หลายเดือนก่อน +2

      Ala, curved screenil protection pinne ntha vende ? UV guard alengil, pinne eethan use chyande?

    • @spygo4513
      @spygo4513 4 หลายเดือนก่อน +1

      ​@@Thasimmuhammaddei there is a reason avide oru warning kodukkunnath a

    • @Zain09921
      @Zain09921 4 หลายเดือนก่อน +4

      Proper reethiyil stickers okke use cheythit glue apply cheythal phone nu akathek glue erangilla. Pani ariyavunnavare kond mathram cheyyikuka.

  • @nihasnisar424
    @nihasnisar424 5 หลายเดือนก่อน +26

    ഈ വീഡിയോയിൽ കാണിച്ച ഫോൺ ആണെങ്കിൽ. Screen guard കാരണമല്ല ഫോൺ diaplay പോയത്. Heat entho diaplayil തട്ടിയിട്ടണ്. Pinne service center avar എന്തേലും reason പറഞ്ഞ് warrenty ഒഴിവാക്കിയതാണ്.

    • @anishhariharan9044
      @anishhariharan9044 2 หลายเดือนก่อน +1

      ആയിരിക്കാം, പക്ഷെ screenguard ഒട്ടിച്ചാൽ ഇതുപോലുള്ള ചില മോഡലുകൾക്ക് വാറന്റി കിട്ടില്ല

    • @techtricks6221
      @techtricks6221 2 หลายเดือนก่อน

      ​@@anishhariharan9044 pani ariyunnavare kond cheyyikkanam bro...

    • @MrBIJUJB
      @MrBIJUJB หลายเดือนก่อน +1

      1 minute lighter vech choodaakkiyal polum ultra display onnum aavillaa

  • @cam_eyez_
    @cam_eyez_ 3 หลายเดือนก่อน +45

    Use hydro gel screen guard. 👍🏻

  • @muhammedbishrulhafi2888
    @muhammedbishrulhafi2888 2 หลายเดือนก่อน +2

    آميــــــن آميــــــن يــــــا رب العالمــــــين ببركــــــة سيــــــدنا رســــــول اللــــــه صلــــــى اللــــــه عليــــــه وسلــــــم🤲

  • @commontalks5108
    @commontalks5108 6 หลายเดือนก่อน +24

    Service centre kai ozjinjathanu. UV glass kond angane oru issue varilla. OCA water consistency'il ulla liquid alla, thick aanu. Athu ullil povilla. But UV Glass villain akunnathu athu remove cheyyumpol aanu. Display Pottano, heat cheythu ilakkumpol display damage akano, ullile tape ayayano chance und. Athayathu UV glass remove cheyyumpol oru pakshe gap undayekkam.
    Pinne 90%'um warranty tharathe chayyan aanu service centre nokkuka. Avar oro issues ennu paranju ozhivaakkum, ithinte spare market'il kittathathu kond avide thanne poyi cash koduthu cheyyum ennu avark ariyam. Out of warranty case cheyyumpol aanu Service Centre'nu kooduthal benefit. (Authorized Servide centre ennu parayunnathu oru Outsider nadathunna franchise mathram aanu. Avar avarde profit mathre nokku, onnukil vere service centre'il povuka, allenkil Consumer courtil pokuka. Warranty'il thanne cheyyan pattum. Crack illathidatholam athu physical damage aanu ennu avar theliyikkanam, allaenkil warranty tharanam. Ilakkumpol vellam vallathum keriyittundel pathiye thirichu ponnekkuka.

    • @mohammedhashim3050
      @mohammedhashim3050 6 หลายเดือนก่อน

      Yes

    • @ARJUN-SS
      @ARJUN-SS 5 หลายเดือนก่อน +1

      nkilum swantham thettu alenkil abadham sammathikila ale 😂

    • @Rafijuicemagic
      @Rafijuicemagic 3 หลายเดือนก่อน

      Ente s23U volume button comaplint aayitung ..gum patti pidchath pole..service centrl kodthappo appo avar petter ready aaki thannu

    • @REALGAMER0987
      @REALGAMER0987 2 หลายเดือนก่อน

      Ente yum

  • @ambu2jrs
    @ambu2jrs 6 หลายเดือนก่อน +40

    ഞാൻ സ്ക്രീൻ guard ഒഴിവാക്കി കാരണം.. ഏറ്റവും കൂടുതൽ കാശ് ചിലവ് സ്ക്രീൻഗാർഡ് ന് ആണ് വന്നിട്ടുള്ളത് 🚶🚶

    • @Blazepc
      @Blazepc 4 หลายเดือนก่อน +5

      Screen guardin engane kooduthal cash chilav varunnath

    • @urle_gurl4870
      @urle_gurl4870 2 หลายเดือนก่อน

      ​@@Blazepc Bro, Curved display phone il UV Screen guard eeh ottikkullu. Athin rate 600 vare aavum 😢 Anubhavam Guru 😮‍💨

    • @Blazepc
      @Blazepc 2 หลายเดือนก่อน

      @@urle_gurl4870 oh i see

    • @sal_maan
      @sal_maan หลายเดือนก่อน

      6 month enkilum oru screen guard maryadhakk use chyaan avatha athra careless aayittan curved display phone use chynna enkil ottikkathe irunnaal athinekkaal pani kittum😂@@urle_gurl4870

  • @shibintscaria
    @shibintscaria 4 หลายเดือนก่อน +139

    Flat display മാത്രം നോക്കി വാങ്ങുന്ന ലെ ഞാൻ😎

    • @Jojoworld773
      @Jojoworld773 2 หลายเดือนก่อน +2

      Me also i likes flat display 😊

    • @Hari-kx2er
      @Hari-kx2er หลายเดือนก่อน

      Flat display kkum UV screenguard und

  • @Fahem...7077
    @Fahem...7077 6 หลายเดือนก่อน +102

    Useful information ❤

    • @Thasimmuhammad
      @Thasimmuhammad 6 หลายเดือนก่อน +1

      Ethu itho best.... Bro ivane polullavarkku ithu oru thozhil aanu, nammude mobile nammal thanne protect cheyynam, ariyavunnar cheythal perfect aakum, nannayi cheythu tharunnavar evide undennu anneshikkuka, namukku ellavarkkum friendsum karyangal ul okke ullathalle, pinnentha bro

  • @eyes10
    @eyes10 6 หลายเดือนก่อน +2

    Local quality UV glue use ചെയ്താല്‍ പ്രശ്നമാണ്. Quality സാധനം use ചെയ്താല്‍ ഒരു കുഴപ്പവും വരില്ല. Dubai ല്‍ samsung store ല്‍ ഇത് വില്‍ക്കുന്നുണ്ട്.

  • @areefapu
    @areefapu 6 หลายเดือนก่อน +14

    Uv Glass ഇടാൻ നന്നായി അറിയുന്നവർ ഇട്ടാൽ ഈ പ്രശ്നം ഉണ്ടാവാൻ chance വളരെ കുറവാണ്.
    Gum display ഗ്ലാസ്സിന് പുറത്തേക്ക് folw ആയാലാണ്
    ഇങ്ങനെ complaint വരുന്നത്.

    • @Thasimmuhammad
      @Thasimmuhammad 6 หลายเดือนก่อน +4

      Areef bro paranjathu valare correct aaya karyamanu

  • @afsalc9209
    @afsalc9209 6 หลายเดือนก่อน +1

    Uv Glass ഒട്ടിച്ചത് കൊണ്ട് ഒരു complaintum വരില്ല ഒട്ടിക്കുന്നതിന് മുമ്പ് മൊബൈലിൻറെ Side ഭാഗം Tap വെച്ച് കവർ ചെയ്യണം eg [Speker,HF jacket,charging connector etc…]

  • @gibinpatrick
    @gibinpatrick 6 หลายเดือนก่อน +8

    ഞാൻ matte film ആണ് ഒട്ടിച്ചത്.. എൻ്റെ കൂടെ സ്ക്രീൻ guard ഒട്ടിച്ചവർ 2 ഇൽ കൂടുതൽ മാറി...

  • @aneeshani2591
    @aneeshani2591 6 หลายเดือนก่อน +5

    ആഗ്രഹിച്ചു മോഹിച്ചു ചരിവുള്ള ചാധനം മേടിച്ച ലെ ഞാൻ.... കമ്പനി സ്ക്രീൻ കവർ ഇളകാതെ കൊണ്ട് നടക്കുന്നു.. 🥳😜

    • @Thasimmuhammad
      @Thasimmuhammad 6 หลายเดือนก่อน

      Mashe company screen cover athu oru just plastic sticker aanu, nilathu veenal athil oru protectionum undakilla, sraddikkuka

  • @starsbeetech8766
    @starsbeetech8766 6 หลายเดือนก่อน +43

    ഇത് തികച്ചും സത്യമായ കാര്യമാണ്. എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്. UV glass ഒട്ടിച്ച എൻ്റെ galaxy Note q ൻ്റെ ഉള്ളിലേക്ക് uv glue ഇറങ്ങി. ഇത് എങ്ങനെ സംഭവിച്ചു ഏതു വഴി glue ഉള്ളിൽ കയറി എന്നു ചെക്ക് ചെയ്ത ഞാൻ ഞെട്ടി 😢 മുന്നേ ഒട്ടിച്ച uv glass ൻ്റെ glue display ഒട്ടിച്ചിരിക്കുന്ന ഭാഗത്തെ glue ഉം ആയി react ചെയ്ത് പല ഭാഗങ്ങളിലും ചെറിയ gap ഉണ്ടായിരുന്നു. അതുവഴി glue ഉള്ളിൽ കയറി S pen Socket വഴി glue പുറത്തേക്ക് വരാൻ തുടങ്ങി. പിന്നെ full ഇളക്കി clean ചെയ്യേണ്ട അവസ്ഥ ഉണ്ടായി.😢

    • @ak47treat63
      @ak47treat63 6 หลายเดือนก่อน +2

      Uv screen edathirunna mathiyo

    • @ajayt7611
      @ajayt7611 6 หลายเดือนก่อน +2

      Bro apppmm eth screen guard use chynth annu nallath

    • @The.Revenant96
      @The.Revenant96 6 หลายเดือนก่อน

      ​@@ak47treat63enth cheyan curved display screen guard elam ingana

    • @starsbeetech8766
      @starsbeetech8766 6 หลายเดือนก่อน +1

      mat Screen protector ആണ് ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത്. പക്ഷേ temperd glass നോളം Safety വരില്ല. Company ഏത് protection ആണ്. ശുപാർശ ചെയ്യുന്നത്. എന്ന് കൂടി അറിഞ്ഞിരിക്കണം.

    • @starsbeetech8766
      @starsbeetech8766 6 หลายเดือนก่อน +1

      @@ajayt7611 curved Screen ഉള്ള Phones നു uv അല്ലാതെ യുള്ള glass എല്ലാം തന്നെ ഇളക്കിപ്പോകാനും ഏർ ബബിൾ കയറാനും സാധ്യത കൂടുതൽ ആണ്. screen protector ആയിരിക്കും better എന്ന് തോന്നുന്നു. Safety കുറവായിരിക്കും. പിന്നെ എൻ്റെ phone galaxy note 9 ഒരു protection ഉം ഇല്ലാതെ ഒരുപാടു തവണ തറയിൽ വീണിരിക്കുന്നു. body pannel ൽ Scrach ഉള്ളതല്ലാതെ Display ൽ ഒന്നും വലിയ problum വന്നിട്ടില്ല. പിന്നെ പൊട്ടാനുള്ളതാണേ. ഇനി എന്തൊക്കെ ചെയ്താലും അത് പൊട്ടും. 😂

  • @viewfinderidukkivlogs5839
    @viewfinderidukkivlogs5839 4 หลายเดือนก่อน +8

    സൊ UV ഗ്ലാസ്സ് ഒട്ടിക്കരുത് എന്നാണോ നിങ്ങൾ പറയുന്നത്... പ്രൊട്ടക്ഷൻ ഗ്ലാസ് ഒട്ടിച്ചില്ലെങ്കിൽ സ്ക്രീനിൽ പോറൽ വീഴാനും ഡാമേജ് വരാനും ചാൻസ് കൂടുതൽ അല്ലേ... UV ഗ്ലാസ് ഒട്ടിക്കുമ്പോൾ ഇങ്ങനെ ഒരു പ്രശ്നമുണ്ടെങ്കിൽ. പ്രൊട്ടക്ഷൻ ഗ്ലാസ് ഒട്ടിക്കാൻ മറ്റൊരു പരിഹാരം എന്താണ് ഉള്ളത്...

    • @ashiksuriya3769
      @ashiksuriya3769 หลายเดือนก่อน

      Uv അല്ലാത്ത ഗാർഡ് ഉണ്ട്

  • @richuthomas8557
    @richuthomas8557 6 หลายเดือนก่อน +16

    ഞാൻ സർവീസ് സെന്ററിൽ പോയാണ് UV ഡിസ്പ്ലേ പൊട്ടിച്ചത്. അത് ഒട്ടിച്ച് സമയത്തുള്ള മിസ്റ്റേക്ക് ആണ്. എനിക്ക് ഇതുവരെ ഒരു കുഴപ്പവുമില്ല

    • @starsbeetech8766
      @starsbeetech8766 6 หลายเดือนก่อน +3

      എന്ന് പറയാൻ പറ്റില്ല. കവിഞ്ഞ് വരുന്ന glue display യുടെ side ൽ Contact ഉണ്ടാവും അവർ അത് cotton ഉപയോഗിച്ച് തുടച്ച ശേഷമാണ് UV light അടിക്കുന്നത്. display ഇളകും എന്നല്ല വളരെ ചെറിയ gap body ഉം display യും മായി ഉണ്ടാവും അത്. വിയർപ്പ് , വെള്ളം, പൊടി ഇവയൊക്കെ phone നു ഉള്ളിൽ കയറാൻ ഇടയാക്കും........... 🤔

    • @janavivj728
      @janavivj728 4 หลายเดือนก่อน

      😢

  • @amaljohnson97
    @amaljohnson97 4 หลายเดือนก่อน +1

    നന്ദിയുണ്ട് ശരത്ത് ചേട്ടാ ഇങ്ങൾ പൊളിയാണ് ... സ്റ്റാറ്റസ് ആക്കി ഷെയർ ചെയ്യാം .. സുഹൃത്ത് ഫോൺ എന്ത് ചെയ്തു കഥയിൽ ചോദ്യം ഇല്ലല്ലേ, നന്ദിയോടെ 💛...

  • @binto723
    @binto723 6 หลายเดือนก่อน +8

    Oru full video cheyyamoo..

    • @Thasimmuhammad
      @Thasimmuhammad 6 หลายเดือนก่อน

      Please use the commonsense bro...

  • @statusaddicted7443
    @statusaddicted7443 2 หลายเดือนก่อน

    Uv ഒട്ടിക്കുന്നതിനു മുൻപെ earpiece ചാർജിങ് പോർട്ട്‌.. മൈക്ക് സൈഡ് സ്വിച്ച് ഇന്സുലേഷൻ ടേപ്പ് ഉപയോഗിച്ച് കവർ ചെയുക അതിനു ശേഷമേ uv gum ഒഴിക്കാവ്... ഇല്ലെങ്കിൽ ഇ പറഞ്ഞപോലെ സംഭവിക്കും....

  • @subinvasudevan3518
    @subinvasudevan3518 6 หลายเดือนก่อน +35

    സ്ക്രീൻ ഗർഡ് ഒന്നും യൂസ് ചെയ്യുന്നില്ല s21 ultra . പക്ഷെ സ്ക്രാച്ച് ഒന്നും ഇല്ല. പേഫക്റ്റ് 👌

    • @samshade8999
      @samshade8999 3 หลายเดือนก่อน

      പച്ച വര കിട്ടിയോ
      എനിക്ക് കിട്ടി left side edge ല്‍ നിന്ന് ഒരു cm വിട്ട് same position ല്‍ വേറെ ഒരു phone ഉം kandu😅😅😅

    • @binshaddsnz3670
      @binshaddsnz3670 หลายเดือนก่อน

      Ini vannolum

  • @Humptydumpty4783
    @Humptydumpty4783 3 หลายเดือนก่อน +3

    സാംസങ്ങ് കമ്പനി സ്മാർട്ട് ഫോണുകളുടെ എഡ്ജ് ഉരുട്ടുന്നത് തികഞ്ഞ ദുഷ്ടലാക്കോടെ ആണ്. കർവ്ഡ് ഡിസ്പ്ലേ ഉള്ള ഫോണുകൾ കൈയിൽ നിന്നും വഴുതി പോകാൻ ചാൻസ് കൂടുതൽ ആണ്.

  • @sabiquesabi4081
    @sabiquesabi4081 3 หลายเดือนก่อน +4

    correct aan enick same problem undayi display poyilla phoninte display glue adarnnu kondirunnu

  • @anandhu5281
    @anandhu5281 6 หลายเดือนก่อน +169

    Athu kond aayirikkum s24 ultra flat display aakiyath

    • @rajeevrajagopal4075
      @rajeevrajagopal4075 6 หลายเดือนก่อน +14

      Ente ponnn chetta,
      screen guard n aaan kuzhappam display kk alla.... screen guard use cheyyan oru Manufacturer m recommend cheyunnilla.

    • @ananthakrishnanbaji7956
      @ananthakrishnanbaji7956 6 หลายเดือนก่อน +6

      ​@@rajeevrajagopal4075 Curved display bubble varraan chance kooduthal aanu, enik anubhavam und. Ippo njan screen guard polum illathe aanu use cheyunnath

    • @technicalevolution9887
      @technicalevolution9887 6 หลายเดือนก่อน +5

      Screen guard kond pala gunangal ind bro scratch proof.. Athyavasyam drop il safety.
      Edge display pettennu crack akum drop ayal valya amount akum.. Replace chyan normal flat displayekkal kooduthal nte friend nte s23 ultrayil screen guard illland scratches veenarnnu pinnid aa phone thazhe veenu just small drop but edge side broken..
      Pulli parayunnath flat anu nallath ennanu nalla amount ayi display maaran

    • @knightgaming5407
      @knightgaming5407 6 หลายเดือนก่อน

      😂​@@technicalevolution9887athinun anu bro gorila 2 protection ulath

    • @technicalevolution9887
      @technicalevolution9887 6 หลายเดือนก่อน +1

      @@knightgaming5407 athilokke scratch veenu athondanallo anubhavam und athond paranjatha.. Phoninte displayil veenitt paranjitt karyam illallo... Screen guard mattallo

  • @an13andhu
    @an13andhu 6 หลายเดือนก่อน +11

    Uffff angana anel etra pera display pokanam...warrenty clam tarata irikkan company parayana karyam anu

  • @appledxb25
    @appledxb25 หลายเดือนก่อน

    Nalla kallam . 😊 lokathil 90 % . Curved display uv glass anu . Anganane ellam ee problom akanam .
    Pinne ee uv glue . Light adichu kazhinjal oru reactionum illatha gel ayi marunnu .. onnnukil iyal nattukale pattikunnu allel samsung warrenty reject cheyyan iyalde Frend ne pattichu .

  • @riyastir
    @riyastir 6 หลายเดือนก่อน +38

    Moral of the story : Warranty claim cheyyumbol screen guard remove cheyyuka

    • @VasuA-bq1pw
      @VasuA-bq1pw 6 หลายเดือนก่อน +3

      Glue reaction avar kaanille

    • @riyastir
      @riyastir 6 หลายเดือนก่อน

      @@VasuA-bq1pw no and they don’t have clear evidence to accuse us

    • @shadowhacker4959
      @shadowhacker4959 6 หลายเดือนก่อน +5

      ​@@VasuA-bq1pw urappayitum kanum athinu screen gaurd venamenilla

    • @Thasimmuhammad
      @Thasimmuhammad 6 หลายเดือนก่อน

      Appo service centre il irikkunnavar pottanmaarennanu chettan parayunnathu😂

  • @kannanpkdv8202
    @kannanpkdv8202 2 หลายเดือนก่อน +2

    എന്റ സാംസങ് S9+ 2018 മുതൽ 2023 വരെ സ്ക്രീൻ ഗൗർഡ് ഒട്ടിച്ചു തന്നെ യൂസ് ചെയ്തത് ഒരു കുഴപ്പവും വന്നില്ല, പക്ഷെ ഡിസ്പ്ല തന്നെ ആണ് ആദ്യം കേട് ആയത് 😂😂

  • @AdvikaAthiraAbhijith
    @AdvikaAthiraAbhijith 6 หลายเดือนก่อน +4

    Ith sambavam nthanu vechal display adich poyath thanne aanu... Ath avr uv glassnte thalak ittu... Uv glas ottichal oru brandum warranty kodukilla enu ketyt und

  • @user-qv1wt1zj4n
    @user-qv1wt1zj4n 6 หลายเดือนก่อน

    ഞാൻ Screenguard ഇതുവരെ use ചെയ്തിട്ടില്ല. There was noticeable difference in brightness and color accuracy even with the most expensive screen protectors in the market. AMOLED display അതിന്റെ full glory ൽ കാണുന്നത് ആണ് അതിന്റെ ഒരു സുഖം. ഈ കാര്യത്തിൽ ഏറ്റവും ദുരന്തം Privacy screen protectors ആണ്. കാര്യമായ Quality loss ഉണ്ട്. അതുപോലെ UV glass ന്റെ Removal process ഉം കുറച്ചു risky ആണ്. Experience ഇല്ലാത്തവർ ചെയ്‌താൽ Damages വരാം. Gorilla glass victus വരുന്ന flagships ഒക്കെ അത്രക്ക് Rough use ആണെങ്കിലെ Scratch വരൂ. 2-3 years ൽ ഫോൺ മാറുകയും ചെയ്യും. So i find no reason to have a screen protector and compromise display quality

  • @twowheelzonebynaseef668
    @twowheelzonebynaseef668 6 หลายเดือนก่อน +17

    തോക്ക് തരാ പക്ഷെ വെടി വെക്കരുത് എന്ന് പറഞ്ഞ പോലെ ആയി 😂
    ഇനി അടുത്തത് നമ്മക്ക് ഒക്കെ എപ്പോഴാണാവോ പണി കിട്ടുന്നത്

  • @akhilraju8636
    @akhilraju8636 6 หลายเดือนก่อน +1

    അപ്പോൾ curved display ഉപയോഗിക്കാതെരിക്കുന്നതാണ് നല്ലത്

  • @mjacobim
    @mjacobim 6 หลายเดือนก่อน +111

    Please tell the solution to keep the screen safe from scratches.

    • @mjedits479
      @mjedits479 6 หลายเดือนก่อน +46

      Keep it in shelf 😂

    • @triofamous9634
      @triofamous9634 6 หลายเดือนก่อน +36

      Don't buy it

    • @Vampire.00
      @Vampire.00 6 หลายเดือนก่อน +8

      UV Screen Guards ആണ് പ്രേശ്നം

    • @mjacobim
      @mjacobim 6 หลายเดือนก่อน

      @@triofamous9634 What's the alternate?

    • @dowhateverulike4822
      @dowhateverulike4822 6 หลายเดือนก่อน +8

      I have a frnd who uses uv screen guard and has no problem. Ith ippo entha igane enn arila....maryadikk install cheyathe kond anonum arilla.

  • @1km678
    @1km678 6 หลายเดือนก่อน +445

    തിരക്കഥ കൊള്ളാം 😂😂

    • @oomfikko
      @oomfikko 6 หลายเดือนก่อน +3

      😂😂

    • @Jr-yw3lp
      @Jr-yw3lp 6 หลายเดือนก่อน +61

      തോന്നുന്നില്ല എന്റെ സാംസങ് നോട്ട് 8 UV ഗ്ലാസ്‌ ഒട്ടിച്ച ശേഷം ആണ് ഡിസ്പ്ലേ കേടായി ടച്ച്‌ കംപ്ലയിന്റ് ആയി pen വച്ച യൂസ് ചെയ്തത്

    • @Houdh81
      @Houdh81 6 หลายเดือนก่อน

      Samsung, iphone china phones nekkal moshanallo ​@@Jr-yw3lp

    • @sojuwilson
      @sojuwilson 6 หลายเดือนก่อน +11

      Ente ponnu bro njn 3 year ayi curved display ahnu use cheynne .uv tempered glass ahnu medichapo muthal upayogikkunnu no problem

    • @azzlm
      @azzlm 6 หลายเดือนก่อน +23

      @@sojuwilsonellarkum oree pole aaavula 👍🏻

  • @danielmcclaren8021
    @danielmcclaren8021 หลายเดือนก่อน

    1500₹ fees mathre ulloo Xylem app il padikkoo avar padippich set aakkum 100% worth aanu

  • @albinjoseph7325
    @albinjoseph7325 6 หลายเดือนก่อน +11

    ഇപ്പോൾ തന്നെ ഊരി കളഞ്ഞേക്കം 😵‍💫

  • @syamsarathkapprattu7508
    @syamsarathkapprattu7508 6 หลายเดือนก่อน

    ഞാനും യൂസ് ചെയ്യുന്നത് S23 അൾട്രാ ആണ്... 2 തവണ UV സ്ക്രീൻ ഗാർഡ് ഒട്ടിച്ചിരുന്നു... ഒട്ടിച്ച സമയത്ത് UV ഗ്ലു പവർ ബട്ടണിലും വോളിയം ബട്ടനിലും എല്ലാം ഒട്ടിപ്പിടിച്ചു പണി കിട്ടി... ഇയർ പീസും മൈക്കും പോലും ബ്ലോക്ക്‌ ആയി... അതിന് ശേഷം ഞാൻ സാംസങ്ങിന്റെ ഒറിജിനൽ പ്ലാസ്റ്റിക് ഫിലിം സ്ക്രീൻ ഗാർഡ് ആണ്... ഇതുവരെ ഞാൻ ഉപയോഗിച്ചതിൽ ഏറ്റവും നല്ല സ്ക്രീൻ ഗാർഡ് ഇതാണ്... ഓഫർ സെയിൽ വരുന്ന സമയത്ത് 1000 രൂപക്ക് 2 എന്നതിന്റെ ഒരു പാക്കറ്റ് കിട്ടാറുണ്ട്...

    • @binithathomas8050
      @binithathomas8050 6 หลายเดือนก่อน

      Samsung ന്റെ ഒറിജിനൽ ഫിലിം സ്ക്രീൻ ഗാർഡ് എവിടെ നിന്ന് ആണ് വാങ്ങിയത്. Purchase link ഒന്ന് തരാമോ?

    • @syamsarathkapprattu7508
      @syamsarathkapprattu7508 6 หลายเดือนก่อน

      @@binithathomas8050 ആമസോണിൽ ഉണ്ടായിരുന്നു... ഇപ്പോൾ സെർച്ച്‌ ചെയ്തിട്ട് കാണാനില്ല... പകരം Spigen സ്ക്രീൻ protector കണ്ടു... അതും നല്ലതാവാനാണ് ചാൻസ്...

  • @Rightway-el7tz
    @Rightway-el7tz 6 หลายเดือนก่อน +67

    ശ്രദ്ധിച്ചു ചെയ്താൽ ഒരു പ്രശ്നവും ഉണ്ടാവില്ല, ഞാൻ note 9 , note 20 ultra രണ്ടും uv glass ആണ് ഒട്ടിച്ചത്, ഞാൻ തന്നെയാണ് ഒട്ടിച്ചത്.

    • @GøjøüSätøruJJK
      @GøjøüSätøruJJK 6 หลายเดือนก่อน

      Yeah, nannayi gum ottichal prashnam verilla!👍
      Bro nannayiyanu ottichathu athukondu oru kuzhappavum varilla👍athanu varathathinte kaaranavum.

    • @starsbeetech8766
      @starsbeetech8766 5 หลายเดือนก่อน

      എത്ര നന്നായി ഒട്ടിച്ചാലും ഗ്ലാസ് ഒട്ടിച്ചു കഴിയുമ്പോൾ ഗ്രൂ കവിഞ്ഞ് സൈഡിലേക്ക് വരും അത് തുടച്ചു കളഞ്ഞിട്ട് ആണ് UV ലൈറ്റ് അടിക്കുന്നത്. UV ഗ്രൂ ഡിസ്പ്ലേ ഒട്ടിക്കുന്ന ഗ്രൂ കോൺടാക്ട് വന്നാൽ പോയില്ലേ............ 🤔

    • @b4mxdraculapsy703
      @b4mxdraculapsy703 5 หลายเดือนก่อน

      Hmm karachil thudachitt para 😂

    • @Rightway-el7tz
      @Rightway-el7tz 5 หลายเดือนก่อน

      @@b4mxdraculapsy703
      Athinu karayan nee allallo ottichath,

    • @Rightway-el7tz
      @Rightway-el7tz 5 หลายเดือนก่อน

      ​@@b4mxdraculapsy703 athinu karayan nee allallo ottichath, ippo ee msg type cheyyunna s23 vare njan uv njan use cheithath,

  • @dhaneshedk3452
    @dhaneshedk3452 2 หลายเดือนก่อน

    എൻ്റെ S22 ULTRA മേടിച്ചു ഒരു വർഷത്തിനു ഉള്ളിൽ തന്നെ ഡിസ്പ്ലേ ഇത് പോലെ ആയി.... കമ്പനി സർവീസിൽ കൊടുത്തപ്പോൾ മാറ്റി തന്നു. ഇപ്പൊ രണ്ടാമതും അതെ അവസ്ഥ തന്നെ. SAMSUNG ULTRA സീരീസിൻ്റെ DISPLAY COMPLAINT പരക്കെ ഉണ്ട്.
    കമ്പനിക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത പെരുമാറ്റം ആണ്. SOFTWARE UPDATE ചെയ്തു കഴിയുമ്പോൾ ആണ് ഈ പ്രശ്നം തുടങ്ങുന്നത്. അല്ലാതെ വെള്ളം കയറിയിട്ട് അല്ല.

  • @jaasi-uf3hs
    @jaasi-uf3hs 6 หลายเดือนก่อน +4

    ഇങ്ങനെ ഉള്ള complaint ഡിസ്‌പ്ലെ മാറാതെ തന്നെ ശെരി ആക്കി എടുക്കാൻ കഴിയും ആരെക്കിലും ഇതുപോലെ പ്രശ്നം ഉണ്ടെകിൽ കമന്റ് ചെയ്താൽ മതി 👍👍👍

    • @arvin1844
      @arvin1844 6 หลายเดือนก่อน

      how? same problem for me.

    • @jaasi-uf3hs
      @jaasi-uf3hs 6 หลายเดือนก่อน

      @@arvin1844 നിങ്ങളുടെ ഫോൺ ഏതാണ്

  • @gokulgopinadh3570
    @gokulgopinadh3570 2 หลายเดือนก่อน

    No need to use screen guards for samsung s series flagship phones....എന്റെ S20 il 4 വർഷം ആയി ഇതുവരെ ഒന്നും ഒട്ടിച്ചിട്ടില്ല... ഇത്രയും വർഷത്തിന്റെ ഇടക്ക് ദിവസവും ഒരു വട്ടമെങ്കിലും ഫോൺ താഴെ വീഴും... എന്നിട്ടും ഇരു ചെറിയ പോറൽ പോലും സ്‌ക്രീനിൽ വന്നിട്ടില്ല

  • @karuflix
    @karuflix 6 หลายเดือนก่อน +5

    Good thinking... Keep it up , second half suooper 👍

  • @MT_Tech_
    @MT_Tech_ 6 หลายเดือนก่อน +1

    Elavarum ഇതാണ് ചെയ്യുന്നത് അപ്പോൾ എല്ലാവരുടെയും ഡിസ്പ്ലേയും സ്വാഹ😮😢😢 എൻറെ അമ്മേ

  • @anandkrishna.o7867
    @anandkrishna.o7867 3 หลายเดือนก่อน +3

    Same problem happen to me.. 🚶‍♂️

  • @musafir1137
    @musafir1137 2 หลายเดือนก่อน

    ഇപ്പോൾ മാർകെറ്റിൽ സാധാരണ ഗ്ലാസ്‌ ഇറങ്ങിയിട്ടുണ്ട് കണ്ടാൽ uv ക്ലാസ്സ്‌ പോലെ തന്നെ ആണ്. പക്കാ ഫിനിഷ്. എന്റെ realme 12pro പ്ലസിൽ അതാണ് ഒട്ടിച്ചത് വെറും 500രൂപയെ ഉള്ളു

  • @abi_kl20
    @abi_kl20 6 หลายเดือนก่อน +17

    ഒരു കുഴപ്പവും ഇല്ല ഒരുപാട് ഗ്ലു ഒഴിക്കേണ്ട നല്ല ഒട്ടിക്കാൻ അറിയാവുന്നവർ നന്നായി ഒട്ടിച്ചു തരും

  • @shameerpkabeer
    @shameerpkabeer 6 หลายเดือนก่อน

    Uv ഗ്ലാസ്സ് ഒട്ടിക്കുന്നതിന് കുഴപ്പമില്ല , പക്ഷേ ഒട്ടികേണ്ട പോലെ ഓട്ടിച്ചൽ ഒരു കുഴപ്പവുമില്ല, uv glue ഒരു 90% മാത്രം ഉപയോഗിച്ച് ഓട്ടിച്ചൽ സ്പിൽ ആവതെ ഗ്ലാസ്സിൽ മാത്രം നിക്കും ..

  • @MaheshManiyan-ni2zh
    @MaheshManiyan-ni2zh 6 หลายเดือนก่อน +8

    screen guard ayirunno njan ithrem kalam screen card enna paranju kondu irunathu

    • @vineetha6942
      @vineetha6942 6 หลายเดือนก่อน +2

      ​@Shafi1010 nah, just a normal mistake from which he learned something new.

  • @ShabeerevShabeerev
    @ShabeerevShabeerev หลายเดือนก่อน

    Full glue screen guard und athaan nallath. Liquid ullath ottikkaruth

  • @sajidemd
    @sajidemd 6 หลายเดือนก่อน +6

    ഞാൻ സ്ക്രീൻ ഗാർഡ് ഒട്ടിച്ചില്ല അതുകൊണ്ട് ഫോൺ നിലത്ത് വീണ് ഡിസ്പ്ലേ പൊട്ടി.മാറാൻ 21,000 വേണം. Gorilla glass victus 2 തേങ്ങ.

    • @ashkarashkarashkar
      @ashkarashkarashkar 6 หลายเดือนก่อน

      Aa cash undel evide 2nd 23 Ultra kittum 😂😂

    • @kishora1041
      @kishora1041 6 หลายเดือนก่อน

      Ente phone display screen sticker ottichathinu shesham nilathu veenu potti,20000 koduthu seri aakkendi vannu athinu shesham screen guard ottichu maathram use cheyyunnu

  • @noufalm60
    @noufalm60 2 หลายเดือนก่อน

    As a mobilephone technician i not recommend UV GLASS & also not recommend curved display smartphones

  • @bhavayamistyle9643
    @bhavayamistyle9643 6 หลายเดือนก่อน +3

    Screen gaurd ആയിട്ടു പ്രവർത്തിച്ചു സുഷിരം വീഴാൻ.. മൊബൈൽ ന്റെ സ്ക്രീൻ എന്തുവാ മിനികവർ കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത്....😂😂

  • @socialskm6754
    @socialskm6754 5 หลายเดือนก่อน +1

    Enthu mandatharam aanu parayunnath..
    Pinnenthinado IP68 water resisting feature ??

  • @__vps
    @__vps 3 หลายเดือนก่อน +4

    Sticker 😘

  • @peac66
    @peac66 6 หลายเดือนก่อน +1

    As a mobile technician your theory is wrong.. that is a uv glu it will not react mobile display Glu bro .... Samsung s6 muthal uv glass und...

    • @Jr-yw3lp
      @Jr-yw3lp 6 หลายเดือนก่อน

      എന്റെയിൽ UV ഒട്ടിച്ച ശേഷം ആണ് സാംസങ് NOT 8 DISPLAY DAMAGE ആയത്

  • @thejrtraveloguekochi4332
    @thejrtraveloguekochi4332 3 หลายเดือนก่อน +23

    അങ്ങനെയൊരുവൻ ഇല്ല 😂😂😂😂

  • @dasbas6683
    @dasbas6683 6 หลายเดือนก่อน

    Vivo oppo mobile use chythal screen guard otikam...nilathum idam...cashum kurava.. samsung display sookshichilel pani kitum ..

  • @SkuLL8089
    @SkuLL8089 6 หลายเดือนก่อน +3

    Thank you ❤

  • @anishthomas6086
    @anishthomas6086 6 หลายเดือนก่อน +2

    കമ്പനി തന്നെ സ്ക്രീൻ ഗാർഡ് ഒട്ടിച്ച് ഇറക്കിയ എൻ്റെ ഒപ്പോ, വിവോ...iQOO... ഇതൊക്കെ എന്ത്..😂😅

    • @AbhijithV-gu4hh
      @AbhijithV-gu4hh 6 หลายเดือนก่อน +1

      Njn ente iqoo z7 proil uv ottichu pani kittuvo😢

  • @subeenasubeenanavab4450
    @subeenasubeenanavab4450 6 หลายเดือนก่อน +4

    Ellapereyum kond a+ nedan kazhiyttee ameen❤️

  • @ajuhaii1369
    @ajuhaii1369 หลายเดือนก่อน

    Pls.. support to allow dependant visa for senior care workers.. 🙏

  • @Peter_griffin_999
    @Peter_griffin_999 6 หลายเดือนก่อน +3

    തള്ള് ആണെങ്കിലും കേൾക്കുമ്പോ നല്ല artificiality ഉണ്ട് 😍

  • @habeebnpalam
    @habeebnpalam 6 หลายเดือนก่อน

    S23 അൾട്രായിൽ UV screen guard ആണ് ഞാൻ ഒട്ടിച്ചത്. ഒട്ടിയ്ക്കുന്നതിനു മുന്നെ side മുഴുവൻ cello tap ഉപയോഗിച്ചു എല്ലാ ഭാഗവും ക്ലോസ് ചെയ്തിരുന്നു.

  • @c0ssperr
    @c0ssperr 6 หลายเดือนก่อน +4

    Without screenguard oru pottal polum illathe njan upayogikkunn scratch polum illa redmi 9a low end device kingg..

    • @CB-KURUP
      @CB-KURUP 6 หลายเดือนก่อน

      Video kanan potriat edukanum 😌🤝poliyanu 👍

  • @shamjishamji2425
    @shamjishamji2425 หลายเดือนก่อน

    Appol ethu ottikunathanu nallathu???

  • @linshadcl
    @linshadcl 3 หลายเดือนก่อน +5

    Phone water ഫ്രൂഫ് അല്ലെ അപ്പോ എങ്ങിനെ വെള്ളം ഇറങ്ങി നശിക്കുന്നെ

  • @rubinbabu
    @rubinbabu 6 หลายเดือนก่อน +1

    Using uv screen guard since from the launch.. on my Samsung s9 plus. Still i have no issues.... ❤

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 6 หลายเดือนก่อน +3

    Helpful video 👍🏻👍🏻👍🏻

  • @pOpizz
    @pOpizz 6 หลายเดือนก่อน

    Button Speaker ellam Marachitte ottikaru ullath pinne Phone full Clean Cheythe Kodukarullu no issue

  • @ananthakrishnan81
    @ananthakrishnan81 6 หลายเดือนก่อน +4

    Ithaan njan S 23 edukkathe😂

    • @Thasimmuhammad
      @Thasimmuhammad 6 หลายเดือนก่อน

      🤣, S23 edutho bro, athu UV display alla😅

    • @ananthakrishnan81
      @ananthakrishnan81 6 หลายเดือนก่อน

      @@Thasimmuhammad venda bro verthe risk edukkunila😹🤣

  • @singularity000
    @singularity000 5 หลายเดือนก่อน

    S23 ultra ip68 waterproof alle pinne dry Aya glue pinne liquid avillallo holes varan ????

  • @gameplay-cy8nf
    @gameplay-cy8nf 6 หลายเดือนก่อน +4

    എൻ്റ 23ultra വാങ്ങിയിട്ട് രണ്ട് പ്രാവശ്യം UV GIas മാറ്റി 😂

    • @shajeerac
      @shajeerac 6 หลายเดือนก่อน +2

      Njan 3 aayi

    • @oomfikko
      @oomfikko 6 หลายเดือนก่อน +1

      😂😂 ഞാനും 2 ആയി

    • @ckmShaduli
      @ckmShaduli 6 หลายเดือนก่อน +1

      Uv ഒട്ടിക്കുമ്പോൾ glue ഡിസ്‌പ്ലയിൽ ആയാൽ ഞങ്ങൾ ഉത്തരവാദികൾ ആവുകയില്ല എന്ന് കടക്കാർ പറഞ്ഞത് കൊണ്ട് screen guard ഒട്ടിക്കാതെ spigen case വാങ്ങി sticker apply ചെയ്തു 5 മാസമായി ഉപയോഗിക്കുന്നു

    • @hishammuhammad1334
      @hishammuhammad1334 6 หลายเดือนก่อน

      Aa liquid displayil keriyaal display pokum...

    • @ckmShaduli
      @ckmShaduli 6 หลายเดือนก่อน

      @@hishammuhammad1334 yes

  • @sarangdas230
    @sarangdas230 หลายเดือนก่อน

    Bro appo screen guard ottikathe irikyano . Curved screen guard number uv mathram alle ullu . Ithin enthelum cheyan pattumo

  • @Shyamjithkumar
    @Shyamjithkumar 6 หลายเดือนก่อน +5

    Ee അടുത്ത് s23 ultrayude screen guard uv akkiyathe ഒള്ളൂ അപ്പോഴേക്കും😢

    • @rollxentertainments5276
      @rollxentertainments5276 6 หลายเดือนก่อน

      Udane mattikko screenum aayitt fit ayaal ellam theernn pinna damage avaatha nokkanam🙂

    • @godisbest3795
      @godisbest3795 6 หลายเดือนก่อน

      24 uv ആക്കിയ ഞാൻ 😢

    • @oomfikko
      @oomfikko 6 หลายเดือนก่อน

      ഇവൻ പറയുന്ന പൊട്ടത്തരം കേട്ട് ഒന്നും വിശ്വസിക്കരുത് 😂😂

  • @Muth178
    @Muth178 หลายเดือนก่อน +2

    Delta mangaaa...😂👏🏼❤️

  • @user-zu9qk6qd6w
    @user-zu9qk6qd6w 6 หลายเดือนก่อน +2

    Entemmo enthokkeya😢

  • @PrinceDasilboy
    @PrinceDasilboy 2 หลายเดือนก่อน

    Enteth One Plus 11 aanu curved display aanu vangiyit 6 masamayi ith vare screen guard otichitilla phone le bu default aayi valla plastic screen protector aanu ipozhum🔥

  • @Ajay-eh2oe
    @Ajay-eh2oe 6 หลายเดือนก่อน +1

    Bro ithe uv glass ottichadhe konde mathram vannadhano ? Njan chodhikkan karanam ippo kanicha video yil display off akumbol avide oru adayalam unde athe sadharana screen il over aayi heat adikkumbozhane sadharana vararulladhe "eg sunlight direct aayi orupad samayam adichalum angane varan chane unde" ithe parayan karanam onnum alla ente oru pixel 4nte display ingane poyittunde

  • @cheerbai44
    @cheerbai44 6 หลายเดือนก่อน

    ഞാൻ temberd glass ഒട്ടിക്കുന്നതിനോട് യോജിക്കുന്ന ആളല്ല. അങ്ങനെ ചെയ്ത phone താഴെ വീണാൽ screen damage ഇരട്ടി ആകും. Display കേടാകും. Scratch പ്രൂഫ് ചെയ്ത display നശിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ ☝️

  • @akshaykg1997
    @akshaykg1997 6 หลายเดือนก่อน

    Same problem ende OnePlus nord 2 inu vannirunnu... it's true...uv water phonile glue um aaayi react cheyum 100% . But most time aa uv glue phonilekku irangaarilla.But irangillannum illa

  • @jijovijay1
    @jijovijay1 6 หลายเดือนก่อน

    S23 അൾട്രാ ഞാനും ഒട്ടിച്ചിട്ടുണ്ട് UV ഗ്ലാസ്. No problem ഇതുവരെ.

  • @grdmjoe
    @grdmjoe 5 หลายเดือนก่อน +1

    So what's the remedy for this issue???

  • @Innocentman447
    @Innocentman447 6 หลายเดือนก่อน

    ഞാൻ spigen ആണ് ഉപയോഗിക്കുന്നത് അവർക്ക് ഇത്തരം വാട്ടർ സൊല്യൂഷൻ വെച്ച് ഫിക്സ് ചെയ്യുന്ന കെർവ്വ്‌ ഡിസ്പ്ലേ ഗാര്ഡ് ഉണ്ട് നാളിതു വരെ ഒരു പ്രെശ്നംവും ഉണ്ടായിട്ടില്ല പക്ഷെ ഇത് ഒട്ടിക്കാൻ യു വി ആവിശ്യമില്ല വെള്ളം പോലുള്ള ഒരു സ്പ്രൈ മാത്രം മതി ..

    • @dineeshpphhf8869
      @dineeshpphhf8869 6 หลายเดือนก่อน

      ഈ ടൈപ്പ് ഗ്ലാസ്‌ എവിടെ കിട്ടും

  • @SuhailShez
    @SuhailShez 2 หลายเดือนก่อน

    Warranty kodukkathirikkanulla Samsunginte adavaanithu.. ente phonente display pink colour adichappo ithuthanneya avar paranje. Njaan consumer courtil complaint register cheyth Samsunginu mail cheythu. Phone free service cheyth kitti..😅

  • @shahabazkhan1
    @shahabazkhan1 6 หลายเดือนก่อน

    Inganathe kaattavaratham screenguard okke arelum ithra vilapidicha phone il pareekshikkumo bro...

  • @kabeer14789
    @kabeer14789 6 หลายเดือนก่อน

    Glue ഇല്ലാത്ത screen guard. ഉണ്ടെങ്കിൽ അത് ഒട്ടിക്കാൻ ശ്രമിക്കുക ഞാൻ Moto Edge 30 ultra യാണ് ഉപയോഗിക്കുന്നത്. Glue ഇല്ലാത്ത Glassആണ് ഞാൻ ഉപയോഗിക്കുന്നത്. ( Saudi)

  • @ack.ajoo__2405
    @ack.ajoo__2405 6 หลายเดือนก่อน +1

    ente s23ultra yil 9 masathinide 3 times UV screen guard change cheythu..

  • @hrxmedia2635
    @hrxmedia2635 2 หลายเดือนก่อน

    Ip protection undkil karyamile?

  • @anchatech
    @anchatech 6 หลายเดือนก่อน

    Njan 500 kooduthal mobilelek ottichit ind, ithvare complnt onnum illa.. idumbol sraddicha oru kuzapavum illaa…

  • @ajikrishnan2941
    @ajikrishnan2941 6 หลายเดือนก่อน

    FM WhatsApp ഇനിയും use ചെയ്യാൻ പറ്റുമോ?

  • @thechildlive2698
    @thechildlive2698 2 หลายเดือนก่อน

    എനിക്ക് personally curved screen ഇഷ്ടമല്ല.
    One hand പിടിക്കുമ്പോ screen accidental touches വരുന്നു.

  • @life_of_pottakulam
    @life_of_pottakulam 6 หลายเดือนก่อน

    ഇന്നലെ എന്റെ ഒരു കൂട്ടുകാരന്റെ MOTO G40 neo എന്ന ഫോണിൽ സ്ക്രീൻ ഗാർഡ് ഒട്ടിച്ചതിന് ശേഷം ഇപ്പോൾ Volume കുറക്കുന്ന സ്വിച്ച് അനങ്ങുന്നില്ല. ചിലപ്പോൾ ആ സ്ക്രീൻ ഗാർഡിൽ ഒഴിച്ച ലിക്യുഡ് ആയിരിക്കും കാരണം

  • @ousepachangaming7245
    @ousepachangaming7245 2 หลายเดือนก่อน

    Ningal sredicho illayonn ariyilla
    Aa kanichirikkunna S23 ultra de display burn ayittund. Aa fingerprint irikkana avide aan burn mark ollath.
    I think pulli enthokkeyo pareekshanam chayth kanum ennanu thonnanath

  • @user-lu5tb3kl2r
    @user-lu5tb3kl2r 6 หลายเดือนก่อน +1

    ഈ ഇഷ്യൂ നേരത്തെ ഞാൻ അറിഞ്ഞോണ്ട് ഞാൻ ഫോൺ വാങ്ങിലാ 😂😊😊

  • @abdulmuhsin927
    @abdulmuhsin927 2 หลายเดือนก่อน

    എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്.. യു വി ഉപയോഗിച്ചൊട്ടിക്കുമ്പോൾ വളരെ ടൈറ്റ് ആയിരിക്കും സ്ക്രീൻ കാർഡ് പൊട്ടുമ്പോൾ കൂടെ ഡിസ്പ്ലേയും പൊട്ടും...