details നന്നായി അറിഞ്ഞിട്ട് കാര്യങ്ങൾ പറയു bro. 35 മൈലേജ് കിട്ടില്ല.ഞാൻ 2 വർഷം ആയി യൂസ് ചെയുന്നു 22-30 milage കിട്ടും. സർവീസ് പുറത്ത് ചെയ്താൽ ചാർജ് കുറവാണ്.chain sprocket 10k-12k rolon,did കിട്ടും. .ninja 5000rpm വരെ normal ബൈക്ക് പോലെയാണ്.അത് കഴിഞ്ഞാൽ real power ആവും.കുറച്ചു ഓടി കഴിഞ്ഞാൽ പിന്നെ sound,smoothness എല്ലാം പൊളി ആണ്.
@@themallueverywhereist3075 ഞാൻ കുറേ കാലം ആയി ninja മാത്രം ഉപയോഗിക്കാൻ തുടങ്ങിട്ട് bs3 മുതൽ bs4 വരേ.പുറത്ത് സർവീസ് ചെയ്താൽ cost കുറവാ എന്ന് എല്ലാവര്ക്കും അറിയാം.6000rpമ് മുതൽ power നല്ലത് പോലെ കൂടും
Im using bs6 model enikku 24-28 okkeye kittunnullu. 2000 kms aayullu total. Pinne Aby bro paranja pole 5k-6k vare okke normal bike pole thonnum, aa range kazhinjal pinne pidichal kittilla. Pinne modify onnum cheyyathe attain cheyyavunna speed 180-186 okkeye varu.
@@devadathsurendran706 bro initially vandi valkya pedippikkal onnum illa pakshe nalla rpm ayi kazhiyumbol nalla pik up undaakum so oru one year enkilum vandiyumaayi inangiyittu nammal nalla speed okke edukkaavu
My dream bike bro💚
🥰🥰🥰🥰
@@themallueverywhereist3075 bro oru pin thataamo
Chaithittund🥰
Mee too bro 🥺
നല്ല അവതരണം... മനോഹരം ആയി പറഞ്ഞു തരുന്ന ബ്രോ ആണ് എന്റെ ഹീറോ... ബൈജു nair വോയിസ് പോലെ ഉണ്ട് അവതരണവും...
Thnk you bro thanks for this wonder ful compliment 😍😍😍
നല്ല അവതരണം ❤️ ഒരു biju m nair touch 😍
താങ്ക്സ് ബ്രദർ❣️❣️❣️
details നന്നായി അറിഞ്ഞിട്ട് കാര്യങ്ങൾ പറയു bro.
35 മൈലേജ് കിട്ടില്ല.ഞാൻ 2 വർഷം ആയി യൂസ് ചെയുന്നു 22-30 milage കിട്ടും.
സർവീസ് പുറത്ത് ചെയ്താൽ ചാർജ് കുറവാണ്.chain sprocket 10k-12k rolon,did കിട്ടും.
.ninja 5000rpm വരെ normal ബൈക്ക് പോലെയാണ്.അത് കഴിഞ്ഞാൽ real power ആവും.കുറച്ചു ഓടി കഴിഞ്ഞാൽ പിന്നെ sound,smoothness എല്ലാം പൊളി ആണ്.
Milege njan paranjirikkunnathu 3 form koode cherthaanu njanglkku 35 kittiyathu thrissur highway ride aanu 5k kazhinjaalum vallya diffrence kanikkila pakshe 10k rpm thottu nalla reethiyil vithyasam ariyam pinne service purathaane ethu company vandikkum service cost kuravaanu 🥴🥴 service centeril chain and sprocket rate athrem und
@@themallueverywhereist3075 ഞാൻ കുറേ കാലം ആയി ninja മാത്രം ഉപയോഗിക്കാൻ തുടങ്ങിട്ട് bs3 മുതൽ bs4 വരേ.പുറത്ത് സർവീസ് ചെയ്താൽ cost കുറവാ എന്ന് എല്ലാവര്ക്കും അറിയാം.6000rpമ് മുതൽ power നല്ലത് പോലെ കൂടും
@@abijv5361 aayikkotte bro njanhl eduthittu 2 kollam aakunnullu
Im using bs6 model enikku 24-28 okkeye kittunnullu. 2000 kms aayullu total. Pinne Aby bro paranja pole 5k-6k vare okke normal bike pole thonnum, aa range kazhinjal pinne pidichal kittilla. Pinne modify onnum cheyyathe attain cheyyavunna speed 180-186 okkeye varu.
@@themallueverywhereist3075 bro paranjapole aanenkil vandikkentho preshnam undu. Maybe mileage tune cheythekkuyayayirikkam. Oru kaaranavashalum 35 kittilla. Pinne ente adakkam njan odichittulla ella ninja yilum 5k-6k kazhinjal vandi bhayankara power aakum. Just hindi reviews onnu kandu nokku.
Nalla review 😍👌
❤️❤️❤️
Bro de height?
163
Brode place evideya
Kottayam
@@themallueverywhereist3075 bro njan sadha bike an odichitulu oru beginerk ee vandi edukan patto.
@@devadathsurendran706 bro initially vandi valkya pedippikkal onnum illa pakshe nalla rpm ayi kazhiyumbol nalla pik up undaakum so oru one year enkilum vandiyumaayi inangiyittu nammal nalla speed okke edukkaavu
@@themallueverywhereist3075 👍
Copyright strike undalo
Illallo
Unicorn heads song claim undalo
Illa bro ithu yt studio song aanu
@@themallueverywhereist3075 m
Atha agana chiyuna
Bro crt on road price etra ann
420- 430 ആണ് ഇപ്പൊ കറക്റ്റ് അറിയില്ല എന്തായാലും 420000 മുകളിൽ റേറ്റ് ഉണ്ട്
New bike edukaneel endh rate verum
4.nu mukalil pokum
4.20
4.22 akum 1 mnth booking ahnu
Bs6 ano?
Ithu bs4
❤
☺️☺️
4.2 Lakhs for a 300 CC bike? ok bei, njan poyi adutha friday varam
Its parrallel twin bike and its topend is above 200 but its over priced I know 😂😂😂
@@themallueverywhereist3075 over priced?... Most affortable 300 cc bike😂....
Not just a 300 cc bike its twin cylinder 300 cc bro and its kawasaki not bajaj😂😂👍
Bajaj aanu ennu aarelum paranjo bro atho dp bajaj kandathu kondulla problem aano
Affordable spell ithaanu bro pinne twin cylinder vila kuravulla vandi aanu ninja 300 athepole nalla brand value und pakshebs6 vannapo vila mattulla models koottiyathil kooduthal angottu kootti nilavil indiayil production undaayittu koode
ഇവന്മാർക്ക് ഈ 2021ൽ എങ്കിലും കുറച്ച് ഷോറൂം കേരളത്തിൽ കൊണ്ടുവന്നുകൂടെ 🤦♂️
നഷ്ടം അല്ലെ ഒരു ജില്ലയിൽ ഒരു മാസം കൂടിപ്പോയാൽ അവരുടെ മോഡൽ എത്ര എണ്ണം വിൽക്കും അതുകൊണ്ടാണ് തുടങ്ങാത്തതു
@@themallueverywhereist3075 എല്ലാ ജില്ലയിലും വേണമെന്നില്ല. എറണാകുളം കഴിഞ്ഞ് ട്രിവാൻഡ്രം വരെ ഏതെങ്കിലും ഷോറൂം ഉണ്ടോ
@@unitedkerala9249 ഇല്ല ബ്രോ കൊല്ലത്തു ചിലപ്പോ വന്നേനെ എന്നാലും ആളുകളുടെ enquiry ഒക്കെ നോക്കിയാണ് ഓരോ കമ്പനി ഷോറൂം സെറ്റ് ചെയ്യുന്നത്
😍😍
❤️❤️