ജീവിതത്തിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ തവണ കേട്ടതും ഭാര്യയെ കേൾപ്പിച്ചതുമായ പാട്ട് അത് ശരീഫ്ക്കയും രഹാനയും പാടിയത് മാത്രം ആ ഒരു ഫീൽ വേറെയാരു പാടിയാലും കിട്ടൂല മക്കളെ
നിങ്ങളെ കേട്ടും കണ്ടും ഇരിയ്ക്കുന്നവരുടെ കണ്ണുകളോരോന്നും അവരുടേതായ കഥകൾ പറയുന്ന കാണാം ഉള്ളം ഏതോ സ്വപ്നലോകത്തേക്ക് കൊണ്ടെത്തിയ്ക്കുന്നത് ഹൃദയം തൊട്ടു തുന്നിച്ചേർത്ത വരികളും മധുരമൂറുന്ന മ്യൂസിക് കൂടി ചേരുമ്പോൾ തന്നെ. എല്ലാ അണിയറ പ്രവർത്തകർക്കും പ്രിയ ശരീഫ് ഇക്കയ്ക്കും റഹ്നത്താക്കും ഇഷ്ടങ്ങൾ അറീയ്ക്കുന്നു.
എത്ര മധുരമീ ഗാനം. വർഷങ്ങൾക്ക് മുമ്പ് കേട്ട രണ്ട് ശബ്ദങ്ങളും ഇന്നും മാറ്റമില്ലാതെ ***** ദറജപ്പൂവിൽ തുടങ്ങിയ രണ്ട് ശബ്ദങ്ങളും റൂഹ് പിരിയും വരെ നില നിൽക്കട്ടെ .....
எந்த மொழியாக இருந்தாலும் தாய்மொழி தான் செம்மொழி பிறந்த இடம் மாறுபடும் இறக்கும் இடம் மாறுபடும் வாழும் நாடு மாறுபடும் வாழ்ந்த இடம் ஆறட்டும் பாராட்டும் இடம்தான் பாராட்டும் இடம் ஆறட்டும் தாய்யின்மடிய யில் வழந்த குஞ்சிகளின் படிப்பூம் ஒன்னம் வகுப்பில் சேர்த்து அல்லே
പാട്ടും സീനും സൂപ്പർ.... ദോഹയുടെ ഓർമ്മകളും സംഗീത നിശയും പ്രോഗ്രാമുമായുള്ള പ്രവർത്തനവും അതിലൂടെയുള്ള സൗഹൃദവും മനസ്സിലേക്ക് കടന്നു വന്നു.. Sound Quality യും Picture Quality യും അതിമനോഹരം... 💐💐💐👏👏👏
എന്റെ ലൈഫിലെ ഒരു മറക്കാൻ പറ്റാത്ത സംഭവം നടന്നത് ഈ പാട്ട് ഇറങ്ങിയ ഉടനെ ആയിരുന്നു. എപ്പോ ആ വ്യക്തിയെ ഓർക്കുമ്പോഴും ഈ പാട്ട് ആയിരുന്നു ഓർമ വരിക . ഇന്ന് ഈ പാട്ട് കേട്ടപ്പോ ആ വ്യക്തിയെ ഒന്നൂടെ ഓർത്തുപോയി 😂😂
ഏറെ കലത്തിന് ശേഷം ബായിന്റെ കൂടെ താത്താനേയും ഒരു വേദിയില്‍ കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായി... അതും നിങ്ങളെ ഞങ്ങളിലെ ഹൃദയത്തില്‍ പര്‍പ്പിച്ച ദറജപ്പു എന്ന പാട്ടില്‍ ഒത്തിരി സന്തോഷമായ്.... രണ്ടാള്‍ക്കും അഹദവന്‍ ഇശല്‍ മാധുര്യം നഷ്ടപ്പെടാത്ത ശബ്ദവും ദീര്‍ഘായുസ്സും ആഫിയത്തും നല്‍കി അനുഗ്ഗ്രഹിക്കട്ടെ.... ആമീന്‍ യാ റബ്ബല്‍ ആലമീന്‍...
@@ns0013 III your p it p9 it oy pulo i pipi ou pelikula puppy arteriosklerosis pelikula 9 Hollywood i titulo politiko i pu popup puppy partikular p pelikula II opyo 9 papel i papel ipil 9 puppy oo ipapadala o opyo 99i ipit puppy pulo popup 99 po it i lupa iloilo p PUP o PUP
ഇന്ന് 2022 ഒക്ടോബർ 2 ഞാൻ ഈ ഗാനം ഒന്നുകൂടി കേട്ടുകൊണ്ടിരിക്കുമ്പോൾ ഇതിൽ ഗിറ്റാർ വായിച്ചുകൊണ്ടിരിക്കുന്ന ജോയിയേട്ടന്റെ നിര്യാണം അറിയുന്നത് "ജോയിയേട്ടന് ആദരാഞ്ജലികൾ അർപ്പിക്കുന്നു "🌹🌹🌹
(M)മാമലർ ബീവി ഞാൻ കാത്തിട്ടിരിപ്പാണീ ദൂരത്ത്... മാനസപ്പൊൻ വീണ പാടുന്ന തെല്ലാം നിന്നെ ഓർത്ത്...... പാടുന്നതെല്ലാം നിന്നെ ഓർത്ത്..... (F)ആശിഖേ മെഹബൂബേ.... നീയെൻ മനസ്സിന്റെ റൂഹാണ്.... ആ മുഖം ഞാനൊന്ന് നേരിട്ട് കാണുന്നതെന്നാണ്....നേരിട്ട് കാണുന്നതെന്നാണ്..... (M)ദറജപ്പൂ മോളല്ലേ ലൈലാ നീയേന്റെ ഖൽബല്ലേ... മജ്നൂ വാനായി ഞാൻ നിന്നെ ദുനിവാ കെ തിരഞ്ഞില്ലേ.... (M)ദറജപ്പൂ മോളല്ലേ ലൈലാ നീയേന്റെ ഖൽബല്ലേ.... മജ് നൂവായി ഞാൻ നിന്നെ ദുനി യാവാകെ തിരഞ്ഞിലെ.... (F)യാ ഹബീബി എന്റെ മുന്നിൽ നീ എത്തിചേർന്നില്ലേ മൗത്തൊ ളം വേർപ്പെട്ട ജീവിതം ഇനിയില്ല ല്ലോ..... (M)ദറജപ്പൂ മോളല്ലേ ലൈലാ നീയേന്റെ ഖൽബല്ലേ.... മജ്നൂ വായി ഞാൻ നിന്നെ ദുനിയാവാ കെ തിരഞ്ഞില്ലേ.... (M)നമ്മെ രാജാവന്ന് കൽത്തുറു ങ്ങിലടച്ചിലെ... ഏതോ മരുഭൂവിൻ നമ്മെ കൊണ്ടിട്ടിറഞ്ഞിലെ.... (F)ദാഹം പൂണ്ടേചെൻ നാം തീരം നോക്കി ഇഴഞ്ഞില്ലേ... ഈ മണ്ണിൻ കാട്ടിൽ അന്യോ ന്യം വേർപ്പെട്ടകന്നില്ലോ.... (M)ദറജപ്പൂ മോളല്ലേ ലൈലാ നീയെന്റെ ഖൽബല്ലേ.... മജ് നൂവായി ഞാൻ നിന്നെ ദുനി യാവാകെ തിരഞ്ഞില്ലേ.... (M)അമ്പിളി മാമന്റെ നാട്ടിൽ നാം പറന്നതെണം.... ആകാ ശം നീളെ മഴവില്ലിൽ ഊഞ്ഞാ ലിലാടെണം..... (F)ഹൂറികളോടോത്ത് ആടി പാടി രസിക്കെണം....നക്ഷത്രത്തൊപ്പി ൽ നാം ചുംബിച്ചോന്നായിയുറങ്ങേ ണം..... (M)ദറജപ്പൂ മോളല്ലേ ലൈലാ നീയേന്റെ ഖൽബല്ലേ.... മജ് നൂവായി ഞാൻ നിന്നെ ദുനി യാവാകെ തിരഞ്ഞില്ലേ..... (F)യാ ഹബീബി എന്റെ മുന്നിൽ എത്തി ചേർന്നില്ലേ....മൗത്തൊ ളം വേർപ്പെട്ട ജീവിതം ഇനിയില്ല ല്ലോ..... (M)ദറജപ്പൂ മോളല്ലേ ലൈലാ നീയേന്റെ ഖൽബല്ലേ..... മജ് നൂവായി ഞാൻ നിന്നെ ദുനി യാവാകെ തിരഞ്ഞില്ലേ..... (F)യാ ഹബീബി എന്റെ മുന്നിൽ നീ എത്തി ചേർ ന്നില്ലേ....മൗത്തൊളം വേർ പ്പെട്ട ജീവിതം ഇനിയില്ലല്ലോ.... (M)ദറജപ്പൂ മോളല്ലേ.....
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത jabdeep chale ana enna song utubil post cheyyuuu. Ath pole jyothsanayum ningalum padiya padiravayilla enna songum. Nan kurach divasm munp paranjirunnu. Vitu poikkananum. Marakkathe innu thanne cheyyane.
ജീവിതത്തിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ തവണ കേട്ടതും ഭാര്യയെ കേൾപ്പിച്ചതുമായ പാട്ട് അത് ശരീഫ്ക്കയും രഹാനയും പാടിയത് മാത്രം ആ ഒരു ഫീൽ വേറെയാരു പാടിയാലും കിട്ടൂല മക്കളെ
.
Pada chonea
നിങ്ങളെ കേട്ടും കണ്ടും ഇരിയ്ക്കുന്നവരുടെ കണ്ണുകളോരോന്നും അവരുടേതായ കഥകൾ പറയുന്ന കാണാം
ഉള്ളം ഏതോ സ്വപ്നലോകത്തേക്ക് കൊണ്ടെത്തിയ്ക്കുന്നത് ഹൃദയം തൊട്ടു തുന്നിച്ചേർത്ത വരികളും മധുരമൂറുന്ന മ്യൂസിക് കൂടി ചേരുമ്പോൾ തന്നെ.
എല്ലാ അണിയറ പ്രവർത്തകർക്കും
പ്രിയ ശരീഫ് ഇക്കയ്ക്കും റഹ്നത്താക്കും
ഇഷ്ടങ്ങൾ അറീയ്ക്കുന്നു.
Thank you azeez bhai 😍
❤️❤️❤️
@@shareefputhalon ❤️❤️👌
❤️❤️❤️🌹👍
👌👌👌👌
My brother and my sister kannur Shereef.Rehenna singing songs all Taching to the Lakhs of people's throughout the world malyalies
അൽഹംദുലില്ലാഹ് അള്ളാഹു ഇനിയും ഒരുപാട് കാലം രണ്ട് പേർക്കും പാടാനും സന്തോഷത്തോടെയും ജീവിക്കുവാനും 🥰❤🥰🥰🥰
എത്ര മധുരമീ ഗാനം. വർഷങ്ങൾക്ക് മുമ്പ് കേട്ട രണ്ട് ശബ്ദങ്ങളും ഇന്നും മാറ്റമില്ലാതെ ***** ദറജപ്പൂവിൽ തുടങ്ങിയ
രണ്ട് ശബ്ദങ്ങളും റൂഹ് പിരിയും വരെ നില നിൽക്കട്ടെ .....
😍❤️
11111
ആമീൻ
@@shareefputhalon ❤
ഇവർ അഹങ്കാരം ഇല്ലാത്ത നല്ല ഗായകർ. ഇവർക്ക് അല്ലാഹു ദീർഗായുസ് നൽകട്ടെ.
കമന്റ്. Hakeem. Auto.
Valiyad
സൂപ്പർ ഇക്കാ ഫസ്റ്റ് പാടിയത് വരി കിടു ഇക്കാ ആ വരി ഞാൻ ഇപ്പോളാണ് കേൾക്കുന്നത്
അത് വേറെ song ആണ് 😍
@@shareefputhalon അടുത്ത പ്രാവിശ്യം ആ പാട്ട് ഫുള്ള് കേൾക്കാൻ ആഗ്രഹം ഉണ്ട് മാഷാഅല്ലാഹ് 👍😍😍😍🤲🤲🤲🤲
Njanum
Masha Allah.. .vakkukalkkatheetham .e paatt ikka paadunnath ethra kettalum mathi vararilla . love u Shareefkka 💓 💗
Thank you 😍
മാപ്പിള പാട്ടിന്റെ duet singers 🌹🌹
Stage il ayaalum recording aayalum oreepoole paadunna mapilappattile muthaanu shareefka🥰🥰🥰🥰🥰🥰😘😘😘😘
😍
எந்த மொழியாக இருந்தாலும் தாய்மொழி தான் செம்மொழி பிறந்த இடம் மாறுபடும் இறக்கும் இடம் மாறுபடும் வாழும் நாடு மாறுபடும் வாழ்ந்த இடம் ஆறட்டும் பாராட்டும் இடம்தான் பாராட்டும் இடம் ஆறட்டும் தாய்யின்மடிய யில் வழந்த குஞ்சிகளின் படிப்பூம் ஒன்னம் வகுப்பில் சேர்த்து அல்லே
shereeefkaa ningl powliyaanuttto neril kaanan orupaaad aagrahikunnu
ശരീഫ് ഇക്കാ പാട്ട് അടിപൊളി സൂപ്പർ 🤲👍👍👌👌👍👍
സൂപ്പർ....2പേർക്കും പ്രാർത്ഥന യോടെ 🌹🌹
പാട്ടും സീനും സൂപ്പർ....
ദോഹയുടെ ഓർമ്മകളും സംഗീത നിശയും പ്രോഗ്രാമുമായുള്ള പ്രവർത്തനവും അതിലൂടെയുള്ള സൗഹൃദവും മനസ്സിലേക്ക് കടന്നു വന്നു..
Sound Quality യും
Picture Quality യും
അതിമനോഹരം... 💐💐💐👏👏👏
Thank you azeez bhai 😍
km
ഒരിക്കൽക്കൂടി ഈ
പാട്ട് കേട്ടപ്പോൾ
ഒരുപാട് സന്തോഷമായി
ഷെരിഫ്ക്ക ♥️♥️♥️
😍
ഏതായാലും വീണ്ടും രണ്ടാളുടെയും Live Song കേൾക്കാൻ പറ്റിയതിൽ സന്തോഷം
നിഷ്കളങ്കത യുള്ള നമ്മുടെ സ്വന്തം ഷെരീഫിക്ക. രഹനത്ത...
മാപ്പിള പാട്ടിന്റെ രാജ കുമാരൻ 🥰രാജ കുമാരിയും 🥰
മാപ്പിളപ്പാട്ടിന്റെ ചിത്രചേച്ചിയും യേശുദാസും. ശരീഫ്ക്കാ & രഹ്‌നത്താ....
എന്റെ ലൈഫിലെ ഒരു മറക്കാൻ പറ്റാത്ത സംഭവം നടന്നത് ഈ പാട്ട് ഇറങ്ങിയ ഉടനെ ആയിരുന്നു. എപ്പോ ആ വ്യക്തിയെ ഓർക്കുമ്പോഴും ഈ പാട്ട് ആയിരുന്നു ഓർമ വരിക . ഇന്ന് ഈ പാട്ട് കേട്ടപ്പോ ആ വ്യക്തിയെ ഒന്നൂടെ ഓർത്തുപോയി 😂😂
Ara aa vyakthi hus ano
😄👍
Kochukalleeee
എത്ര കേട്ടാലും മതിയാവാത്ത songan ഇത് ❤️
ഏറെ കലത്തിന് ശേഷം ബായിന്റെ കൂടെ താത്താനേയും ഒരു വേദിയില്‍ കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായി...
അതും നിങ്ങളെ ഞങ്ങളിലെ ഹൃദയത്തില്‍ പര്‍പ്പിച്ച ദറജപ്പു എന്ന പാട്ടില്‍ ഒത്തിരി സന്തോഷമായ്....
രണ്ടാള്‍ക്കും അഹദവന്‍ ഇശല്‍ മാധുര്യം നഷ്ടപ്പെടാത്ത ശബ്ദവും ദീര്‍ഘായുസ്സും ആഫിയത്തും നല്‍കി അനുഗ്ഗ്രഹിക്കട്ടെ....
ആമീന്‍ യാ റബ്ബല്‍ ആലമീന്‍...
സത്യം
ഷെരീഫ് ഇക്ക പൊളിയല്ലേ.❤
😍
Naan kandittund
Suppar
Orupadu ishtam ee paattukaraney....❤️❤️❤️
❤️
മാപ്പിളപാട്ടിൻ്റെ രാജാവ് & രഞ്ജി
❤
Magical voice of kannur shareef 😍😍
Beautiful Song ❤❤
😍
അഹങ്കാരമില്ലാത്ത രണ്ടുപട്ടുകാർ 👍
ഷെറീഫ്ക്ക... 👍👍👍ഇഷ്ടം ❤️❤️❤️
😍
❤❤❤❤❤എനിക്ക് ഒത്തിരി ഇഷ്ടം ഇവരെ രണ്ടുപേരെയും ഇവരുടെ പാട്ടും ❤❤
😍
@@shareefputhalonശരിക്കും താങ്കൾ തന്നെ ആണോ ഈ റിപ്ലൈ തന്നിരിക്കുന്നത് my god 🥰🥰🥰🥰
Super
Supar. ❤.
നന്മയുള്ള മനസ്സിന്‍റെ ഉടമയും നല്ലഗായകനുമാണ് ഷരീഫ് രഹനയും അഹഭാവം തീരെയില്ലാത്തനല്ല ഗായികയാണ്.
Really
Aaaaa
Super 👍🏻
@@ns0013 III your p it p9 it oy pulo i pipi ou pelikula puppy arteriosklerosis pelikula 9 Hollywood i titulo politiko i pu popup puppy partikular p pelikula II opyo 9 papel i papel ipil 9 puppy oo ipapadala o opyo 99i ipit puppy pulo popup 99 po it i lupa iloilo p PUP o PUP
@@ns0013 vvvvvvvvvv
നെഞ്ചിലുള്ള ഗായകർ.....😘😘😘
😍
മാപ്പിളപ്പാട്ടിൽ പകരം വെക്കാനില്ലാത്ത ജോടികൾ 👍🏻👌🏻👌🏻
സൂപ്പർ
😍
കുറ്റം എന്തെങ്കിലും ഉണ്ടോ എന്ന് പരതി ഒന്നും പറയാനില്ല 😴🥰
I always watching your songs Allhumedullaha Kath rekshiketaaa both of you
❤️
എത്ര കേട്ടാലും മതി വരാത്ത പാട്ട് ❤
മധുരമായ ആലാപനം, ശരീഫിനും രഹനക്കും അഭിനന്ദനങ്ങൾ, 👍👍 പാട്ടിൻ്റെ ശില്പികളെല്ലാവരുടെയും പേരുകൾl നൽകിയതിൽ 🎉 സന്തോഷിക്കുന്നു. രചയിതാവിന്റെ പേരു ഒഴിവാക്കിയതിൽഎന്നെ പോലെ അയാളും വിഷമിക്കുന്നു ണ്ടാകണം
രചയിതാവിന്റെ പേര് ഉണ്ടല്ലോ മാഷേ.... Lyrics & music
സൂപ്പർ ❤❤❤❤❤❤
😍
Great singers in mappila songs ❤
ഇക്കാ സുഖമാണോ , അടിപൊളിയായിട്ടുണ്ട് അള്ളാഹു ഇനിയും അനുഗ്രഹിക്കട്ടെ ഒന്ന് നേരിൽ കാണാൻ എന്ത് ചെയ്യണം കാണാൻ കഴിയുമോ ഒന്ന്
രണ്ട് പേരെയും പെര്ത്ത് ഇഷ്ട്ടമാണ്
Etra kettalum mathivaratha song
സുൽത്താൻ ❤❤❤❤ പെരുത്ത് ഇഷ്ട്ടം
ശരീഫ്ക്ക...റഹ്നാത്ത... കൊല്ലം എത്ര കഴിഞ്ഞാലും ശബ്ദം അങ്ങനെ തന്നെ 😍🙏
👏🏻👏🏻👏🏻👏🏻👏🏻
vallathoru feel........super .....randalym nalla manassinn udamakal aan
Rahinita ശരീഫക്ക സൂപ്പർ 👌👌👌👌
കാക്കുവും താത്തയും പൊളിയാണ് 👍👍
ഇന്ന് 2022 ഒക്ടോബർ 2 ഞാൻ ഈ ഗാനം ഒന്നുകൂടി കേട്ടുകൊണ്ടിരിക്കുമ്പോൾ ഇതിൽ ഗിറ്റാർ വായിച്ചുകൊണ്ടിരിക്കുന്ന ജോയിയേട്ടന്റെ നിര്യാണം അറിയുന്നത് "ജോയിയേട്ടന് ആദരാഞ്ജലികൾ അർപ്പിക്കുന്നു "🌹🌹🌹
ബ്രോ ജോയ് ഏട്ടൻ മരിച്ചോ എന്താ ഉണ്ടായത് ഞാൻ അറിഞ്ഞില്ല ഞാൻ ഇപ്പോൾ 6 വർഷമായി ഗൾഫിൽ ആണ്.
T
Lo
ഷെരീഫിക്കാനേ ഒന്ന് കാണാൻ പറ്റിയെങ്കിൽ
മഷാഅള്ള ശരീഫക്ക സൂപ്പർ
മാപ്പിള പാട്ടിന്റെ ദാസേട്ടനും ചിത്രചേച്ചിയും❤❤❤ ശരീഫ്ക്കാ രഹ്നത്താ❤❤❤
മാപ്പിള പാട്ടിലെ എംജി ശ്രീകുമാർ ചിത്ര ❤
👍🏽👍🏽🙏🏽
😍
അടിപൊളി.,, സൂപ്പർ👌👌👌👍👍👍👍❣❣❣❣❣
ശരീഫ്ക്കാ & രഹനത്ത അടിപൊളി ആയിക്ക്ണ് .. 👏👏👏
മാപ്പിളപാട്ടിന്റെ Kj യേശുദാസും , ks ചിത്രയു 👍👍
ഷരീഫ്ക്കാ ഇത് എന്നത്തെ പ്രോഗ്രാമാണ്
7 years back
Ful link kittumoo@@shareefputhalon
Shareefikka nigal idupolatta pattu padi video cheyyo
Shareef bhai and Rahna polich
നിങ്ങളുടെ രണ്ടുപേരുടെയും അടിത്തറ പാകിയ സൊങ്ങ് ❤
Adipwoli shareefkka supaer😍😍😍😍👍👍👍😘😘😘😘
Hi
Hi😊😊😊
Adipolyijkaanditha,soopper
Ok
Allahu deergayussum arogiyavum nalkumarakattta aameen❤
Masha allah
❤❤❤❤❤
ഇഷ്ടം' ഷെരീഫ് ക....
🥰🥰 Pravasikale Energy 😋 aayirunnu EE paate
Masha Allah mabrook rendu perkum
Sharif ka polichu
Good vidio thanks
Good singer kannur shareef Good person 👏
അഭിനന്ദനങ്ങൾ
Kannur sherif Outstanding singer
Qalbukal 😘😘😘😘
Mashaallah.. 💕💕💕Ekka super.. 🥰🥰🥰
സൂപ്പർ❤❤❤❤❤
ഷെരീഫ്ക്കയ്ക്ക് പകരം ഷെരീഫ്ക്ക മാത്രം 👍👍❤️❤️
L
Sathyam👍🏼👍🏼❤❤
സത്യം.... 💪💪
@@basithmayanad8758a}
.😅😅😅😅😊😊😊😊😊..
4:48
സൂപ്പർ ഇക്ക
അടിപൊളി 👍👍👍👍👍❤❤
(M)മാമലർ ബീവി ഞാൻ
കാത്തിട്ടിരിപ്പാണീ ദൂരത്ത്...
മാനസപ്പൊൻ വീണ പാടുന്ന
തെല്ലാം നിന്നെ ഓർത്ത്......
പാടുന്നതെല്ലാം നിന്നെ ഓർത്ത്.....
(F)ആശിഖേ മെഹബൂബേ....
നീയെൻ മനസ്സിന്റെ റൂഹാണ്....
ആ മുഖം ഞാനൊന്ന് നേരിട്ട്
കാണുന്നതെന്നാണ്....നേരിട്ട്
കാണുന്നതെന്നാണ്.....
(M)ദറജപ്പൂ മോളല്ലേ ലൈലാ
നീയേന്റെ ഖൽബല്ലേ... മജ്നൂ
വാനായി ഞാൻ നിന്നെ ദുനിവാ
കെ തിരഞ്ഞില്ലേ....
(M)ദറജപ്പൂ മോളല്ലേ ലൈലാ
നീയേന്റെ ഖൽബല്ലേ.... മജ്
നൂവായി ഞാൻ നിന്നെ ദുനി
യാവാകെ തിരഞ്ഞിലെ....
(F)യാ ഹബീബി എന്റെ മുന്നിൽ
നീ എത്തിചേർന്നില്ലേ മൗത്തൊ
ളം വേർപ്പെട്ട ജീവിതം ഇനിയില്ല
ല്ലോ.....
(M)ദറജപ്പൂ മോളല്ലേ ലൈലാ
നീയേന്റെ ഖൽബല്ലേ.... മജ്നൂ
വായി ഞാൻ നിന്നെ ദുനിയാവാ
കെ തിരഞ്ഞില്ലേ....
(M)നമ്മെ രാജാവന്ന് കൽത്തുറു
ങ്ങിലടച്ചിലെ... ഏതോ മരുഭൂവിൻ
നമ്മെ കൊണ്ടിട്ടിറഞ്ഞിലെ....
(F)ദാഹം പൂണ്ടേചെൻ നാം
തീരം നോക്കി ഇഴഞ്ഞില്ലേ...
ഈ മണ്ണിൻ കാട്ടിൽ അന്യോ
ന്യം വേർപ്പെട്ടകന്നില്ലോ....
(M)ദറജപ്പൂ മോളല്ലേ ലൈലാ
നീയെന്റെ ഖൽബല്ലേ.... മജ്
നൂവായി ഞാൻ നിന്നെ ദുനി
യാവാകെ തിരഞ്ഞില്ലേ....
(M)അമ്പിളി മാമന്റെ നാട്ടിൽ
നാം പറന്നതെണം.... ആകാ
ശം നീളെ മഴവില്ലിൽ ഊഞ്ഞാ
ലിലാടെണം.....
(F)ഹൂറികളോടോത്ത് ആടി പാടി
രസിക്കെണം....നക്ഷത്രത്തൊപ്പി
ൽ നാം ചുംബിച്ചോന്നായിയുറങ്ങേ
ണം.....
(M)ദറജപ്പൂ മോളല്ലേ ലൈലാ
നീയേന്റെ ഖൽബല്ലേ.... മജ്
നൂവായി ഞാൻ നിന്നെ ദുനി
യാവാകെ തിരഞ്ഞില്ലേ.....
(F)യാ ഹബീബി എന്റെ മുന്നിൽ
എത്തി ചേർന്നില്ലേ....മൗത്തൊ
ളം വേർപ്പെട്ട ജീവിതം ഇനിയില്ല
ല്ലോ.....
(M)ദറജപ്പൂ മോളല്ലേ ലൈലാ
നീയേന്റെ ഖൽബല്ലേ..... മജ്
നൂവായി ഞാൻ നിന്നെ ദുനി
യാവാകെ തിരഞ്ഞില്ലേ.....
(F)യാ ഹബീബി എന്റെ
മുന്നിൽ നീ എത്തി ചേർ
ന്നില്ലേ....മൗത്തൊളം വേർ
പ്പെട്ട ജീവിതം ഇനിയില്ലല്ലോ....
(M)ദറജപ്പൂ മോളല്ലേ.....
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത jabdeep chale ana enna song utubil post cheyyuuu. Ath pole jyothsanayum ningalum padiya padiravayilla enna songum. Nan kurach divasm munp paranjirunnu. Vitu poikkananum. Marakkathe innu thanne cheyyane.
Ok
Shareefkaa. rahnathaa😊super 👌
Super songs
❤️
The king of maappila songs
😍
അടിപൊളി സൂപ്പർ
G ood. Song
രഹന ഷെരീഫ് ചൊഡി ഉണ്ടോ. കാലം കുറെ ആയി ഒരേ വേദിയിൽ
Kannur Shareef kitna achcha gaaya huva thum.shukriya.
😍
Paatt polichadaki
Super adeypolley 👏👏👏🤲🤲🤲
😍
മാശാ അള്ള : ശ രീഫ്ക്ക ടെ . സൗണ്ട് . അപാരം തന്നെ മാപ്പി ള പാട്ടിന്റെ രാജകുമാരൻ
Massha....alhaaa