എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. Making കുറച്ചു പോരായ്മകൾ ഉണ്ട്. അതുപോലെ പോലീസ് കഥാപാത്രം ചെയ്ത നടി പക്കാ ബോർ ആയിരുന്നു. ദിലീപ് തന്റെ വേഷം മികച്ചതാക്കി. പഴയ കാലത്തെ മേക്കപ്പ് വെറും മോശം ആയിപ്പോയി. പക്ഷെ ബോർ അടിക്കാതെ ഇരുന്നു കാണാൻ പറ്റിയ സിനിമ തന്നെ ആണ് തങ്കമണി. കോക്ക് മയിരന്റെ റിവ്യൂ കണ്ട് ആരും സിനിമ കാണാതെ ഇരിക്കേണ്ട. നെഗറ്റീവ് റിവ്യൂ ആണ് അവന് views കൂടുതൽ.
എനിക്ക് ഇഷ്ടപ്പെട്ടു. മൊത്തത്തിൽ ആവറേജ് ആണെങ്കിലും.. ദിലീപ്-നീത love romance ഒക്കെ വളരെ real ആയിട്ട് തന്നെയാണ് തോന്നിയത്. Emotional ആയിട്ട് connect ആകാൻ ഇവരുടെ performance വളരെ അധികം ശക്തി പകർന്നു
Nalla filim aarnnu ❤
Good movie. Don't care about reviewers comments. It's their own point of view. I watched it and it's a good collective movie. ❤
Engane sadhikkunnedey ithokke :)
ക്യാഷ് പോയത് ആരും കാണുന്നില്ലേ 😢😢
കുറെ. നാളുകൾ. ക്ക്. ശേഷം. തീയേറ്ററിൽ. ബോംബ്. ഇട്ടതിന്റെ. സന്ദോഷം. തീയേറ്ററിലേക്ക്. സ്വാഗതം. 🙏😜
Nalla Padam......
When u cutting cake...
തങ്കമണി സൂപ്പർ
Oru cheriya nalla padam anu
എന്താണ് കൊള്ളത്തില്ല
കൊല്ലാതിരിക്കാൻ പറ്റോ... നിങ്ങളുടെ എല്ലാം ഒരു ഗതികേട്.. അതിലുപരി പ്രേക്ഷകരായ ഞങ്ങൾ 😮😮😮😮😮.. Aswanth kok review 💪💪💪💪😍
Aswanth kok nte theettam
qatar stage program cancel ayal ntha oru live varan pattiyalo ellarum ayit
എന്താലേ പാവങ്ങളുടെ ഒരു അവസ്ഥ
പറയുന്നകൊണ്ട് ഒന്നും തൊന്നല്ല്, തങ്കമണി 3g😢
എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. Making കുറച്ചു പോരായ്മകൾ ഉണ്ട്. അതുപോലെ പോലീസ് കഥാപാത്രം ചെയ്ത നടി പക്കാ ബോർ ആയിരുന്നു. ദിലീപ് തന്റെ വേഷം മികച്ചതാക്കി. പഴയ കാലത്തെ മേക്കപ്പ് വെറും മോശം ആയിപ്പോയി. പക്ഷെ ബോർ അടിക്കാതെ ഇരുന്നു കാണാൻ പറ്റിയ സിനിമ തന്നെ ആണ് തങ്കമണി. കോക്ക് മയിരന്റെ റിവ്യൂ കണ്ട് ആരും സിനിമ കാണാതെ ഇരിക്കേണ്ട. നെഗറ്റീവ് റിവ്യൂ ആണ് അവന് views കൂടുതൽ.
86 രിൽ അല്ലേ സിദ്ദിഖ് ഇക്ക ഈ സംഭവം നടന്നത്
പടം കുഴപ്പമില്ല. കണ്ടിരിക്കാം..
😂😂😂😂thankamani 😂😂😂😂
എനിക്ക് ഇഷ്ടപ്പെട്ടു. മൊത്തത്തിൽ ആവറേജ് ആണെങ്കിലും.. ദിലീപ്-നീത love romance ഒക്കെ വളരെ real ആയിട്ട് തന്നെയാണ് തോന്നിയത്. Emotional ആയിട്ട് connect ആകാൻ ഇവരുടെ performance വളരെ അധികം ശക്തി പകർന്നു
എനിക്ക് എന്റെ lover നെ ഓർമ്മ വന്നു
Kalavu mathram parayaruth please
Hai
സിദ്ധിക്ക് സാർ 75അല്ല 86 ആണ്
ഒരു കോപ്പും ഇല്ല 😂😂😂😂😂
Nirthu pattikkale thattipu nadakkula
പടം കുഴപ്പമില്ല
Dileep ninak വലിയ enemy ഉണ്ട് അത് theerkannam
അതൊക്കെ ദിലീപിന് നിസാരം പൾസർ ഉണ്ടല്ലോ
ക്യാഷ് പോയത് ആരും കാണുന്നില്ലേ 😢😢