എന്തുവാഡേയ് ഇതിന് ഇത്രയ്ക്കു മുടിഞ്ഞ വില ?

แชร์
ฝัง

ความคิดเห็น • 518

  • @amalmathew4024
    @amalmathew4024 7 หลายเดือนก่อน +1184

    Factory outlet ഉണ്ടായിരുന്നേൽ 26 ലക്ഷത്തിനു vangayirunnu😅😂

    • @PhantomBot
      @PhantomBot 7 หลายเดือนก่อน +6

      😆😆😆

    • @jyothikarnavar
      @jyothikarnavar 6 หลายเดือนก่อน +30

      ​@@PhantomBotpedikkenda, road tax appo 30 laksham aakkum😂😂. Engane anelum 60 lakhs vaangichirikkum

    • @kishorvakathanam6337
      @kishorvakathanam6337 6 หลายเดือนก่อน

      😂😂😂😂😂

    • @arunnaissery1806
      @arunnaissery1806 6 หลายเดือนก่อน +11

      Toyota കമ്പനി ഉണ്ടായിരുന്നെങ്കിൽ ഫ്രീ ആയി കിട്ടുമായിരുന്നു

    • @nabeelmuhammed1850
      @nabeelmuhammed1850 6 หลายเดือนก่อน

      😂😂

  • @janema123
    @janema123 6 หลายเดือนก่อน +366

    കാർ നിർമിച്ച കമ്പനിക് കിട്ടുന്നത് വെറും 40,000 എന്നാൽ ഗവണ്മെന്റ് ഉണ്ടാക്കുന്നത് 18 ലക്ഷം 😇
    പെട്രോളിന്റെ അവസ്ഥയും ഇത് തന്നെ, കടലിൽ നിന്നും കഷ്ടപ്പെട്ടു കിളച്ചെടുത്ത് കൊണ്ടു വന്ന് തരുന്ന അവരെക്കാളും ഇരട്ടി ഉണ്ടാക്കുന്നത് നമ്മുടെ ഗവണ്മെന്റ്.
    നമുക്ക് സ്വന്തമായി പെട്രോളില്ലെങ്കിലെന്ത്, കൈ നനയാതെ മീൻ പിടിക്കുന്നില്ലേ 😁

    • @saas3640
      @saas3640 6 หลายเดือนก่อน +5

      കറക്റ്റ് ബ്രോ 👍

    • @daffodils4939
      @daffodils4939 5 หลายเดือนก่อน +8

      എന്നിട്ടും ദാരിദ്ര്യം

    • @goldfish478
      @goldfish478 5 หลายเดือนก่อน +14

      Bro companykk 4000 onnum alla athokke false info aan

    • @rjohn987
      @rjohn987 5 หลายเดือนก่อน +23

      മോദിയുടെ ഗാറന്റി... ഇത്തരം ഭീകരമായ tax കാരണമാണ് പലരും നാട് വിട്ടു പോകുന്നത്

    • @priji999
      @priji999 4 หลายเดือนก่อน

      നാട്ടിലെ റോഡും,, റേഷനും, അതിർത്തി കാക്കുന്ന മിലിറ്ററി ക്കാരുടെ ശമ്പളം ചിലവും ബാക്കിയുദ്ധോഉപകരണങ്ങൾ,, ഗോവെര്മെന്റ് ഹോസ്പിറ്റൽ, സ്കൂൾ, ഗോവെര്മെന്റ് സ്ഥാനങ്ങൾ ഒക്കെ ഈനികുതി പണം കൊണ്ടാണ് മുന്നോട്ട് പോകുന്നത് അല്ലാതെ നിന്റെ പൈസയും വാങ്ങി മോദി പട്ടായയിൽ പോയി സുഖിക്കുക അല്ല കോയാ

  • @sajisajisownproperties6232
    @sajisajisownproperties6232 6 หลายเดือนก่อน +149

    ഏറ്റവും വല്യ കൊള്ള നടത്തുന്നത് ആരാണെന്ന് ജനങ്ങൾ മനസ്സിലാക്കിയാൽ നല്ലത്, അങ്ങനെ ഉള്ള കാര്യങ്ങൾ ജനങ്ങൾ കുറേ ഒക്കെ ഒഴിവാക്കിയാൽ ആരായാലും മര്യാദ പഠിക്കും 👍

    • @Sachinsachu07
      @Sachinsachu07 5 หลายเดือนก่อน +3

      Nadannathh thannee podey vivarakkeduu parayaathyy sarkkar nnu paranjaa kerala sarkkarum um kendrasarkkalum tax vangunnund

    • @Sachinsachu07
      @Sachinsachu07 5 หลายเดือนก่อน +3

      Ethooru sadhannam ayaalum keralathil vilkkunnundagel kerala gvmnt um kendracmmt um tax koodukkannam

  • @paulsontjohn
    @paulsontjohn 6 หลายเดือนก่อน +122

    ഫോർഡ് endeavour തിരിച്ചു വരുന്നുണ്ട് വില തന്നെ കുറയും

    • @SpareParts-lq2mo
      @SpareParts-lq2mo หลายเดือนก่อน +2

      ഒരിക്കലും ഇല്ല സര്‍ക്കാര്‍ നികുതി കുറയ്ക്കില്ല

  • @rahulep695
    @rahulep695 6 หลายเดือนก่อน +20

    Dealer ക്ക്‌ 100000വും Toyota ക്കു 40000വും
    എന്തോന്ന് വിവരക്കേടെടെ
    ഇവരെന്താ മോക്ഷം കിട്ടാൻ നടത്തുന്നതോ 😂🤦‍♂️

    • @rashidak7821
      @rashidak7821 14 วันที่ผ่านมา

      😂 സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ടെങ്കിൽ എന്ത് വിഡ്ഢിത്തവും വിളിച്ചു പറയാം എന്നാണ് ഇവൻ്റെ യൊക്കെ വിചാരം അത് കേട്ട് വിശ്വസിക്കാൻ കുറെ ഊളകൾ😂😂😂

    • @Akshai009
      @Akshai009 6 วันที่ผ่านมา

      26Lakhs mudaki Vandi Undaki vidunna manufacturer k 40k alle Ni kolalo

  • @rafidxb
    @rafidxb 6 หลายเดือนก่อน +5

    Manufacturing cost aaru paranj thannu setta?

  • @publicviewer.
    @publicviewer. 5 หลายเดือนก่อน +6

    ഞാൻ പറയുന്നതോണ്ടൊന്നും തോന്നരുത് ഈ പറഞ്ഞ ആഗ്രഹം ഇന്ത്യക്കാർക്ക് മാത്രമാണ് വിദേശ രാജ്യങ്ങളിൽ ഇതിന് ഒരു വിലയും ജനങ്ങൾ കൽപിക്കാറില്ല.
    ഒന്നാമത് ഇത്രയും പൈസയുള്ള വണ്ടിയിൽ ഒരുപാട് ചെറു വാഹനങ്ങളിൽ പോലും കാണുന്ന ഫീച്ചർസ് അതായത് സൺറൂഫ്, 360°ക്യാമറ,ഹെഡ്സപ്പ് ഡിസ്പ്ലേ, ഓട്ടോമാറ്റിക്ക് വൈപ്പർസ് ഒന്നും ലെജൻററിൽ പോലുമില്ല. എല്ലാം പോട്ടെ ഇത്രയും വെയിറ്റുള്ള വണ്ടിക്ക് അനുയോജ്യമായ പവറോ ടോർക്കോ ഒന്നും ഇല്ല. വണ്ടിയെ പറ്റി നല്ല ധാരണയില്ലാത്തവർക്കാണ് ഇവൻ ഒരു സ്വപ്ന വാഹനമാകുന്നത്.

    • @ramziali601
      @ramziali601 หลายเดือนก่อน

      Toyota
      Verum
      Waste
      Anu

    • @kdr5455
      @kdr5455 29 วันที่ผ่านมา

      സത്യം, ഞാൻ ഇതേ comment ഇടാൻ വന്നയായിരുന്നു

  • @jinoythomas2928
    @jinoythomas2928 7 หลายเดือนก่อน +203

    ഗുജറാത്തിൽ അംബാനി റിലൈൻസിൽ ഉള്ള സെക്യൂരിറ്റിക്ക് കൊടുക്കുന്ന വണ്ടിയാണ് fortuner. എന്താ കഥ അല്ലെ

    • @binusebastian9145
      @binusebastian9145 7 หลายเดือนก่อน +72

      അയ്നു 😂ഗൾഫിൽ പച്ചക്കറി വാങ്ങാൻ ലാൻഡ് ക്രൂസേറിൽ ആണ് ഹേ 😂

    • @user-gz7bh7fc2z
      @user-gz7bh7fc2z 6 หลายเดือนก่อน +5

      Taxi benz😂

    • @F_Midstream_A
      @F_Midstream_A 6 หลายเดือนก่อน +1

      അയിൻ?

    • @varunvallath5703
      @varunvallath5703 6 หลายเดือนก่อน +15

      Boche Rolls royce Taxi aaki odikunnu😂

    • @ashrafachumi1546
      @ashrafachumi1546 6 หลายเดือนก่อน +1

      ഗുജറാത്തിൽ ഒട്ടകമുണ്ട് അത് പോരളിയ

  • @akhilmb6081
    @akhilmb6081 6 หลายเดือนก่อน +6

    ഇതെല്ലാം കഴിഞ്ഞിട്ടും Toll കൂടെ കൊടുക്കണം🎉🎉

  • @tinomon7811
    @tinomon7811 6 หลายเดือนก่อน +5

    നല്ല ഒരു അറിവ് പറഞ്ഞു തന്നു 🙏🏼🙏🏼🙏🏼താങ്ക്സ് bro ❤

  • @Notaracist_i_swear
    @Notaracist_i_swear หลายเดือนก่อน +5

    Demand📈
    Sales📈
    So, price📈

  • @Human-hy8vo
    @Human-hy8vo 6 หลายเดือนก่อน +87

    Flipkart / Amazon വഴി വേടിക്കുമ്പോൾ കുറച്ചു കുറവ് കിട്ടിയേനെ..

    • @MotoMachans
      @MotoMachans  6 หลายเดือนก่อน

      Haha

    • @muhammadanasnk4182
      @muhammadanasnk4182 6 หลายเดือนก่อน +8

      Big billion sale, great indian sale എല്ലാം നടക്കുന്ന സമയത്ത് നോക്ക് ഒന്നുകൂടി കുറവ് ഉണ്ടാവും.

    • @nja2087
      @nja2087 5 หลายเดือนก่อน +4

      Link ഒന്ന് ഇടാമോ. മേടിക്കാൻ

  • @malluinmysuru
    @malluinmysuru 6 หลายเดือนก่อน +1

    This is for all luxury cars.... And the definition of luxury cars are "In a clarification after the 48th meeting of the GST council, it was announced that the higher rate of compensation cess of 22% is applicable to "motor vehicle fulfilling all four conditions, namely, it is popularly known as SUV, has engine capacity exceeding 1,500cc, length exceeding 4,000mm and a ground clearance of 170mm or above."

  • @user-oo1de2us3o
    @user-oo1de2us3o 7 หลายเดือนก่อน +30

    ഇന്ത്യയിൽ സ്റ്റാറ്റസ് സിംബൽ ഒക്കെ ആയി കണക്കാക്കുന്ന പല വണ്ടികളും ഗൾഫ് കൺട്രിസിൽ വെറും ടാക്സിയോ മറ്റോ ആണ്..... പ്രത്യേകിച്ച് ഇന്നോവ (ക്വാളിസ് ടാക്സി ആയി ഉപയോഗിക്കുന്നു എന്നും പറഞ്ഞാണ് ടയോട്ടോളികൾ അത് ഇന്ത്യയിൽ നിന്നും പിൻവലിച്ചത് എന്ന് ഓർക്കുക )

    • @alexdevasia3601
      @alexdevasia3601 หลายเดือนก่อน

      So what ivide taxi ayi odunna vandikal vere pala less developed contries lum laxuary aane.

    • @user-ib2pn1qr2r
      @user-ib2pn1qr2r หลายเดือนก่อน +1

      അവിടെ യും തായോളി കയറി വന്നല്ലോ.
      നീ വല്ല തൊടുപുഴ മുവാറ്റുപുഴ ബസ് ഡ്രൈവർ ആണോടാവേ ???
      അവരുടെ മാതൃ ഭാഷയാണ് തായോളി.

    • @DrSpidey.999
      @DrSpidey.999 หลายเดือนก่อน

      Innova is always taxi everywhere 😂😂😂

  • @sudev
    @sudev 7 หลายเดือนก่อน +15

    Endeavour ❤

    • @user-wk8yz8mw5t
      @user-wk8yz8mw5t 6 หลายเดือนก่อน +3

      Old Edevour is still better than fortuner❤

    • @sudev
      @sudev 6 หลายเดือนก่อน

      @@user-wk8yz8mw5t yeah and the new one is better too

    • @sudev
      @sudev 4 หลายเดือนก่อน

      @@user-wk8yz8mw5t old and new endeavour is better than fortuner vro

  • @nithincutz8890
    @nithincutz8890 6 หลายเดือนก่อน +3

    ithinakkal features kooduthal Tata harrierineaa , ഞാൻ harrier edukkum , ഇത്രക്കും പൈസ കൊടുത്തു മേടിക്കേണ്ട ഒരു karyavumilla

  • @SuryaJS-zq3xv
    @SuryaJS-zq3xv 7 หลายเดือนก่อน +127

    ഹോ .🙀. ഫാക്ടറിയിൽ നിന്ന് വണ്ടി എടുക്കായിരുന്നെങ്കിൽ ഒന്നിന്റെ പൈസയ്ക്ക് 2 എണ്ണം എടുക്കായിരുന്ന് 🫣🏃

    • @lifegambler2000
      @lifegambler2000 7 หลายเดือนก่อน +1

      😂

    • @sreehari.p.b429
      @sreehari.p.b429 7 หลายเดือนก่อน +10

      Government samathikkulla jeevikan 😅

    • @redmis196
      @redmis196 7 หลายเดือนก่อน +11

      ഞാൻ പറഞ്ഞു ഉണ്ടക്കിക്കാൻ കൊടുത്തിട്ടുണ്ട്.....പാർട്സ് കുറേശ്ശെ കുറേശ്ശെ കൊടുത്ത്..കൊടുത്ത് അവരെക്കൊണ്ട് ചെയ്യീക്കും..എഴുപതിനായിരം രൂപ ക്ക് തീർത്ത് തരാം എന്ന് വാക്ക് പറഞ്ഞിട്ടുണ്ട്..അതിന് തൽക്കാലം..ബോഡിയും എൻജിനും ആയി വരും .പിന്നെ പൈസ കയ്യിൽ വരുമ്പോൾ ഡോറും..സീറ്റും ഒക്കെ വക്കും . അതുവരെ ഒടിക്കാമല്ലോ....😊😊

    • @SuryaJS-zq3xv
      @SuryaJS-zq3xv 7 หลายเดือนก่อน +1

      @@redmis196 🤔

    • @cheekuzee
      @cheekuzee 7 หลายเดือนก่อน +1

      Status symbol oo..itho ... onnu podappa...

  • @silentman7315
    @silentman7315 7 หลายเดือนก่อน +2

    Fortuner മാത്രമല്ല,Thar, Scorpio status symbol ആണ്..But in North India..

  • @Upthinker576
    @Upthinker576 3 หลายเดือนก่อน +2

    ചുമ്മാ ഫാൾസ് ഇൻഫർമേഷൻ കൊടുക്കല്ലേ ബ്രോ. . 26 lk മുടക്കി ഒരു വണ്ടി നിർമിച്ചാൽ ടോയോട്ടക്ക് 50 k രൂപയോ. ... അതായതു 2% profit. .. പെട്ടിക്കട ഇട്ടവനു വരെ കിട്ടും 25% profit. . പിന്നെയാണ് ലോകത്തെ no 1 കമ്പനി 2% profit നു വേണ്ടി കോടാനുകോടി മുടക്കുന്നത്. ... ഒരു മാസം fortuner ഇന്ത്യയിൽ വിൽക്കുന്നത് avrg -1500 വണ്ടിയാണ് അപ്പൊ ആകെ profit വെറും 15 കോടിയോ. ......... 😊😊😊😊

    • @sajith5829
      @sajith5829 หลายเดือนก่อน

      ഇവന്റെ ചെല കേട്ടിട്ടാ.. വെറും തള്ള്

  • @binduk4785
    @binduk4785 6 หลายเดือนก่อน +1

    Thank you bro for the good information

  • @Dusty5x1do
    @Dusty5x1do หลายเดือนก่อน +1

    I like old fortuner

  • @C.I09
    @C.I09 6 หลายเดือนก่อน +2

    2010ൽ ബാംഗ്ലൂർ ബിഡദി ടൊയോട്ട കിർലോസ്കർ പ്ലാന്റിൽ നിർമിക്കുന്നത് കണ്ടു നോക്കി നിന്ന് കൊതി വിട്ട ഞാൻ

  • @benfinjoseph947
    @benfinjoseph947 7 หลายเดือนก่อน +86

    neerittu factoryinu vedioyuvanel wholesale rateinu vedikya

    • @The.Revenant96
      @The.Revenant96 7 หลายเดือนก่อน +5

      whole sale ayt 50 enam vangyal rate kurayum

    • @adithyanadith3807
      @adithyanadith3807 7 หลายเดือนก่อน

      ​@@The.Revenant96pinnalaa pidi 10 pidi 10

    • @mhd3772
      @mhd3772 6 หลายเดือนก่อน

      ​@@The.Revenant96😂

  • @mubarackpi5775
    @mubarackpi5775 6 หลายเดือนก่อน +5

    Ee vandikalk itreem tax ittavan mudinj potte😢

  • @Rethnamma-de5zn
    @Rethnamma-de5zn 6 หลายเดือนก่อน +2

    എന്റെ വിട്ടിൽ ഉണ്ട് NewFortuner

  • @adarshms3679
    @adarshms3679 6 หลายเดือนก่อน

    Bro legal lint level ethraya carill ottikan

  • @AK-wk3wy
    @AK-wk3wy 7 หลายเดือนก่อน +22

    ഒരിക്കലും നമ്മുടെ നാട്ടിൽ പുതിയ വണ്ടി എടുക്കരുത്. കാരണം തീവെട്ടി കൊള്ളയാണ്. കൊള്ള Tax പിന്നെ കൊളള ഇൻഷൂറൻസ് .എന്നാൽ ഇതൊക്കെ കണ്ടും ഒരുത്തൻ വണ്ടി വാങ്ങിച്ചാൽ വല്ല ഫെസിലിറ്റീസും കിട്ടി മോ ? അതില്ലതാനും. അപ്പോ ഞമ്മൾ ആരായി😂

  • @anuforyardies
    @anuforyardies 7 หลายเดือนก่อน +2

    Ithinu mathram Entha ullath ithil aa paisak nalla 2010 V8 Diesel LC 200 medikkam

  • @achuponnu6952
    @achuponnu6952 5 หลายเดือนก่อน

    Alto 800 kurich parayumo bro please

  • @arjunkrishna3563
    @arjunkrishna3563 หลายเดือนก่อน

    Guys user experience!!!! Ee vandi oke kollam status symbol ahn but service & maintainace inn kalayann fund undel matram edukkuka Itrem tax onnum koduth ee price range ill orr suv edukkanda avishyam verunnila MY OPINION!!

  • @CameVlogsgameR287
    @CameVlogsgameR287 5 หลายเดือนก่อน +1

    Ente schoolil ചിലപ്പോൾ ഒക്കെ defender അത് ആരുടെ ആണെന്ന് അറിയാനുള്ള ഒരു കാര്യം അപ്പോൾ പണക്കാരുടെ sign alle🤭🤭

  • @77_pilot
    @77_pilot 6 หลายเดือนก่อน +1

    Naptoline onnu bendapettu nokkam, direct factory to consumer delivery undo enn chodikanam😅😅😅

  • @user__15
    @user__15 6 หลายเดือนก่อน +1

    Masinagudi vazhi ooty ath or vallatha experience aan

  • @noufalrahman2793
    @noufalrahman2793 6 หลายเดือนก่อน

    Very usefull information

  • @predator2322
    @predator2322 5 หลายเดือนก่อน

    Good information ❤

  • @Nirmal_Hegde
    @Nirmal_Hegde 5 หลายเดือนก่อน

    vendi vila kootiya kondalle ithrom vilia koodiyathu. base price Toyota company kootiyakondanu vila koodiyathu. Tax percentage remains the same

  • @salih.manima
    @salih.manima 6 หลายเดือนก่อน +11

    Qatar l irunnu ith kaanunna njan
    Naattile maruthi 800 nte vila polum ivde illa 😵‍💫🤝

  • @rtube5147
    @rtube5147 6 หลายเดือนก่อน +2

    അതെന്താ മറ്റ് കമ്പനികൾക്ക് ഈ വക ചെലവോന്നും ഇല്ലേ ?

  • @Mrfacts_ge
    @Mrfacts_ge 5 หลายเดือนก่อน +1

    Chevrolet poi Mitsubishi poi FIAT poi Angane Ford um poi 😢😢😢😢😢...... Endeavor ayirunnu ente favorite future il vaanganam ennu vayangara aghraham thoniya vandi aanu endeavor 💔

  • @worldranning1996
    @worldranning1996 6 หลายเดือนก่อน +30

    ഇന്ത്യയിൽ ടാക്സും വാറ്റും ജി എസ് ടി ആണ് ഇത്രയും വില

    • @athul7365
      @athul7365 5 หลายเดือนก่อน +2

      ഏയ് ഞാൻ ഉദ്ദേശിച്ച വാറ്റ് ആയിരിക്കില്ല, ഇനി ആയിരിക്കുവോ🤔 ആ😌

    • @bijuvs7916
      @bijuvs7916 2 หลายเดือนก่อน

      Cess എന്താ കൂട്ടാഞ്ഞ ,

  • @josephcardoz301
    @josephcardoz301 หลายเดือนก่อน +1

    Namudae sarkar rakshapedatae 😊

  • @abuhamid007
    @abuhamid007 6 หลายเดือนก่อน +2

    'ആഗ്രഹം' ലാൻഡ് ക്രൂസർ എടുക്കാനാണ്...😅

  • @maheshvn7221
    @maheshvn7221 7 หลายเดือนก่อน +1

    Commentil pongala idunavarod
    Pala productslum manufacturerekalum profit middle men nu thanne anu.
    But overall turnover and profitability manufacturerk ayirikum as number of sales are high compared to dealers..

    • @lifegambler2000
      @lifegambler2000 7 หลายเดือนก่อน

      അപ്പൊ വേറെ company കൾക്ക് ഈ middle men ഒന്നും ഇല്ലേ. ഇതിലും features കൊടുത്ത് engine വരെ outsource ചെയ്യുന്ന company കൾ ഒക്കെ വൻ നഷ്ടത്തിൽ ആയിരിക്കണമെല്ലോ. അങ്ങനെ പല കമ്പനികൾക്കും Toyota വിൽക്കുന്ന numbers പോലും ഇല്ല.

  • @kanapppi123
    @kanapppi123 7 หลายเดือนก่อน +1

    Factoryil poyi vangan ula valla paripadi eni nokkanam

  • @RahulRaj-ck1yk
    @RahulRaj-ck1yk 7 หลายเดือนก่อน +1

    dreammm car

  • @rens403
    @rens403 6 หลายเดือนก่อน +3

    വെറുതെ ആണ് engine കൊള്ളാം but build quality കണക്കാ.. വെറുതെ പൈസ കളയാണെങ്കിൽ മേടികാം

  • @harinair-sv5kj
    @harinair-sv5kj 5 หลายเดือนก่อน +2

    Ee problem karano anu ford india vittatu😊

  • @cheriyadri
    @cheriyadri 5 หลายเดือนก่อน +2

    ഗൾഫിൽ ഇത് കൂടുതൽ ഉപയോഗിക്കുന്നത് ലേബേഴ്സിനെ കൺസ്ട്രക്ഷൻ സൈറ്റിലേക്ക് കൊണ്ടുപോകാനാണ്. അറബി വീടുകളിൽ മിക്കവാറും ഇത് ഗ്രോസറി വാങ്ങാനും ആടിനെ വാങ്ങാനും മറ്റുമൊക്കെ ആണ് ഉപയോഗിക്കുന്നത് 😂

  • @revvin123
    @revvin123 หลายเดือนก่อน

    Ini adhava enganelum vangiyal income tax kaar source kaanikkan notice ayakkum..ippo ente avashtha atha..

  • @HarshaSanjid
    @HarshaSanjid หลายเดือนก่อน

    How about price in pondicherry

  • @roopakkt6689
    @roopakkt6689 6 หลายเดือนก่อน +3

    Ford endever 🔥🔥🔥 is back

  • @pucheou
    @pucheou หลายเดือนก่อน +1

    That dealer gets only 40k is a super big dope.

  • @kiranaa8069
    @kiranaa8069 หลายเดือนก่อน

    My dream is car fortuner and range rover defender

  • @luciddrops351
    @luciddrops351 6 หลายเดือนก่อน +1

    Ipppo varum frtnr lovrs gang love enoke paranj bit cash ulavane oru no prblm

  • @capitalhifab4909
    @capitalhifab4909 6 หลายเดือนก่อน +2

    Innova❤️

  • @Technotech-f2d
    @Technotech-f2d 5 หลายเดือนก่อน +1

    Ford Endeavour 🔥🔥🔥🔥♥️♥️♥️♥️♥️

  • @lalukolat8416
    @lalukolat8416 6 หลายเดือนก่อน +1

    Mone chakkare gst mongiji aanu kondupokunnathu

  • @nidhik6958
    @nidhik6958 หลายเดือนก่อน +1

    Legender 🔥🔥🔥

  • @am33n_ak
    @am33n_ak 5 หลายเดือนก่อน +1

    FORD ENDEAVOUR 😍🥰

  • @janmuhammed4928
    @janmuhammed4928 6 หลายเดือนก่อน

    Sathyam ❤

  • @aparnaappu-qt7vf
    @aparnaappu-qt7vf 5 หลายเดือนก่อน +1

    King of body roll

  • @muhammedc9773
    @muhammedc9773 หลายเดือนก่อน

    Tax okke nammude jeevithathinte baagamayi kaananam nammude life stylumayi ith setteythal preshnamonnumilla pakshe kittunna paisante nandi sarkarukal kanikkanam

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 หลายเดือนก่อน +1

    This is India

  • @SukumaranE.N-uw9wr
    @SukumaranE.N-uw9wr 5 หลายเดือนก่อน +1

    അപ്പൊ ആൾട്ടോ എന്ത് വില വരും... പതിനായിരം 😂

  • @vaishnavnair.s547
    @vaishnavnair.s547 7 หลายเดือนก่อน +17

    Toyotakk 40k😂😂. Do your research man

    • @irfanss2210
      @irfanss2210 7 หลายเดือนก่อน +2

      True/fact will be bitter always!

    • @The.Revenant96
      @The.Revenant96 7 หลายเดือนก่อน +1

      its only 35-40 k per toyota fortuner . Lexus Lfa was sold for 0 profit .

    • @vipinvenugopal9092
      @vipinvenugopal9092 6 หลายเดือนก่อน +1

      Minimum oru 3 lakhs margin kannum

    • @raghunathkk2061
      @raghunathkk2061 6 หลายเดือนก่อน +2

      Evdn enkiloom enthekiloom padach vidum😂😂😂 ath viswasikkn kore mandanamarum..Karanam atram marginil oralum oru productum vilkkilla😂😂😂😂 minimum 10% margin oondekile arum enthum vilikkullu😅😅

    • @ajnaskalleri
      @ajnaskalleri 5 หลายเดือนก่อน

      40,000 രൂപ പോലും 😂😂

  • @noobstationgaming6733
    @noobstationgaming6733 หลายเดือนก่อน +1

    അച്ഛാ ദിൻ 😂😂

  • @vijay-b5k
    @vijay-b5k หลายเดือนก่อน

    bro direct factory poi vaangan pattuvo

    • @AnandKs369
      @AnandKs369 หลายเดือนก่อน

      Tax illand vangan pattum ... Insurance and tax purath ninn cheyan pattum .. Vandi roadil irakkan engil tax insurance must aanu

  • @DavidShawn-hp6vy
    @DavidShawn-hp6vy หลายเดือนก่อน +1

    എനിക്ക് ഫോർച്യൂണർ ഉണ്ട്. ഇത് വിറ്റ് landcruiser എടുക്കാൻ ഉള്ള പ്ലാൻ ആണ്

  • @TheBrahmadath
    @TheBrahmadath 6 หลายเดือนก่อน +1

    "എങ്ങനേലും എടുത്താൽ മതി"..
    Enthonnadey ithu? 😂

  • @ashiq1357
    @ashiq1357 6 หลายเดือนก่อน +1

    Now ex showroom price 33.5 to 51.4 lakhs🥲

  • @nousharcm
    @nousharcm 2 หลายเดือนก่อน

    Pandaram endeavour onnu tirich vannamadiyairunnu Ennit venam fortuner vela korach vanjaan 😮😮😮😊😊

  • @mirashk2841
    @mirashk2841 หลายเดือนก่อน +2

    Chanaka nayakal😂😂

  • @PrithvirajMN
    @PrithvirajMN 6 หลายเดือนก่อน +1

    40000rs margin il car sale cheyyunna pavam Toyota

  • @techynoel
    @techynoel 7 หลายเดือนก่อน +2

    Toyota company ku 1-1.5 lakh profite per car el ninum kitum (fortuner) . Insurance and etc ayi nearly 2lakh+ povum

    • @The.Revenant96
      @The.Revenant96 7 หลายเดือนก่อน

      No toyota only makes 35-45 k from each fortuner sale . this was confirmed in 2022 .

    • @sebastianthomas1239
      @sebastianthomas1239 7 หลายเดือนก่อน +2

      ഒരു പണീം ചെയ്യാത്ത ഗവണ്മെന്റ് എടുക്കുന്നതിന്റെ പത്തിലൊന്ന് പോലും എടുക്കുന്നില്ലല്ലോ

    • @techynoel
      @techynoel 7 หลายเดือนก่อน

      @@sebastianthomas1239 yep correct ane pinne gov Pisa adikathe chettante vetinu alalo gov fund kodukane 🙂

    • @georgehaari
      @georgehaari 6 หลายเดือนก่อน

      ​​@@techynoelഎന്തിനാ ഈ ഫണ്ട്‌ കൂടുതലും use ചെയ്യുന്നത് കുറെ രാഷ്ട്രീയ പര നാറികളുടെ കീശയിലേക്കും കുറെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ കൂടുതലും ഒരു പണിയും ചെയ്യാത്ത കുറെ അലവലാതി ഡിപ്പാർട്മെന്റ് ഇലെ ഓഫീസർ മാരുടെ അണ്ണാക്കിലേക്ക് തള്ളി കയറ്റാനും ബാക്കി ഫണ്ട്‌ ഇലക്ഷന് ഒഴുകാനും അതിന്റെ ബാക്കി അമ്പലം പ്രെതിമ കെട്ടാനും.. സാധാരണക്കാരൻ എന്നും ഇങ്ങനെ ഇരുന്നു ഊമ്പും...ബാക്കി ഉള്ള രാജ്യങ്ങളിൽ ചെറിയ പൈസക്ക് ഇതേ വണ്ടി കിട്ടുമ്പോൾ ഇന്ത്യക്ർക്ക് മാത്രം ഇതൊക്കെ ലക്ഷ്വറി വണ്ടി... ഇതേ ഇന്ത്യൻ നിർമിത വാഹനം ആയ മഹിന്ദ്ര സ്കോർപിയോ പോലും അമേരിക്ക യിൽ ഇന്ത്യയിൽ കിട്ടുന്നതിനേക്കാൾ cheap റേറ്റ് ഇന് കിട്ടും... അവർക്കൊന്നും അപ്പോ tax വേണ്ടേ ചേട്ടാ അല്ല അവരുടെ ഒക്കെ govt ചേട്ടൻ ചേട്ടന്റെ വീട്ടിൽ നിന്ന് പൈസ കൊടുക്കുന്നുണ്ടോ... ഒന്ന് പറഞ്ഞു തരുമോ..

    • @georgehaari
      @georgehaari 6 หลายเดือนก่อน

      ​@@techynoel​​​എന്തിനാ ഈ ഫണ്ട്‌ കൂടുതലും use ചെയ്യുന്നത് കുറെ രാഷ്ട്രീയ പര നാറികളുടെ കീശയിലേക്കും കുറെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ കൂടുതലും ഒരു പണിയും ചെയ്യാത്ത കുറെ അലവലാതി ഡിപ്പാർട്മെന്റ് ഇലെ ഓഫീസർ മാരുടെ അണ്ണാക്കിലേക്ക് തള്ളി കയറ്റാനും ബാക്കി ഫണ്ട്‌ ഇലക്ഷന് ഒഴുകാനും അതിന്റെ ബാക്കി അമ്പലം പ്രെതിമ കെട്ടാനും.. സാധാരണക്കാരൻ എന്നും ഇങ്ങനെ ഇരുന്നു ഊമ്പും...ബാക്കി ഉള്ള രാജ്യങ്ങളിൽ ചെറിയ പൈസക്ക് ഇതേ വണ്ടി കിട്ടുമ്പോൾ ഇന്ത്യക്ർക്ക് മാത്രം ഇതൊക്കെ ലക്ഷ്വറി വണ്ടി... ഇതേ ഇന്ത്യൻ നിർമിത വാഹനം ആയ മഹിന്ദ്ര സ്കോർപിയോ പോലും അമേരിക്ക യിൽ ഇന്ത്യയിൽ കിട്ടുന്നതിനേക്കാൾ cheap റേറ്റ് ഇന് കിട്ടും... അവർക്കൊന്നും അപ്പോ tax വേണ്ടേ ചേട്ടാ അല്ല അവരുടെ ഒക്കെ govt ചേട്ടൻ ചേട്ടന്റെ വീട്ടിൽ നിന്ന് പൈസ കൊടുക്കുന്നുണ്ടോ... ഒന്ന് പറഞ്ഞു തരുമോ..

  • @ahammedjasim4269
    @ahammedjasim4269 4 หลายเดือนก่อน +1

    venam enn oru aagrahavum illa

  • @sumesh_390
    @sumesh_390 5 หลายเดือนก่อน

    😯😯😯

  • @user-nd1ms6im5m
    @user-nd1ms6im5m 7 หลายเดือนก่อน +78

    ഇന്ത്യയിൽ മാത്രം ആണ് സ്റ്റാറ്റസ് സിംബൽ.... അമേരിക്കയിൽ ഒക്കെ മിനി suv എന്നാണ് അറിയപ്പെടുന്നത്

    • @nid44l
      @nid44l 7 หลายเดือนก่อน +17

      Not sold in Americas

    • @url.unknown
      @url.unknown 7 หลายเดือนก่อน +28

      അമേരിക്കയിലൊന്നും ഈ കാർ ഇല്ലെടോ. ചുമ്മാ തള്ളി മറിക്കാതെ 😂

    • @howda-cw2nz
      @howda-cw2nz 7 หลายเดือนก่อน

      Americayil evdeyado ee Sanam verthe thallalle toyotede thanne lexus anu avde illath

    • @user-wk8yz8mw5t
      @user-wk8yz8mw5t 6 หลายเดือนก่อน +10

      Eth mini SUV yum alla America ylum ella 😂

    • @rsquareaaron1094
      @rsquareaaron1094 6 หลายเดือนก่อน

      Ooodiko maire

  • @suraj9695
    @suraj9695 หลายเดือนก่อน

    We need a business write off

  • @vijeesh1613
    @vijeesh1613 หลายเดือนก่อน +1

    ഇത് കൊണ്ടൊക്കെ തന്നെയാണ് ഞാൻ fortuner വാങ്ങാത്തത്. 😏

  • @jay-xb3hb
    @jay-xb3hb หลายเดือนก่อน

    Midukkan❤

  • @shanshakir
    @shanshakir หลายเดือนก่อน +1

    ഏത് സർക്കാർ

  • @RoofusVrasilet
    @RoofusVrasilet 6 หลายเดือนก่อน

    Bro ningade samsaaram ori thengayum manassilavnilla…. Vere aarelum voice over cheythal bhangi aavum

  • @robinkp6367
    @robinkp6367 หลายเดือนก่อน +1

    Show roominu 1 lakh mathre kittunnullo setta

  • @krakakzzz3555
    @krakakzzz3555 หลายเดือนก่อน

    The reson is 💯 of INDIAN TAX😔 JAI MODIJJIi!😢

  • @akshay3487
    @akshay3487 6 หลายเดือนก่อน +32

    Talking carsil ഏതോ എപ്പിസോഡിൽ പറഞ്ഞിരുന്നു, ഈ കണക്ക് ചുമ്മാ ആരോ പടച്ചു വിടുന്നതാണ്, എന്നാലും ഗവൺമെൻ്റ് ടാക്സ് ഒരുപാട് വെടിക്കുന്നുണ്ട് എന്നും😌

    • @krislee7791
      @krislee7791 6 หลายเดือนก่อน +7

      വെറുതെയൊന്നുമല്ല... എന്റെ Harrier ന്റെ ബില്ല് കണ്ടപ്പോഴാണ് എനിക്ക് ഇതു മനസ്സിലായത്...

    • @jelluzz
      @jelluzz 5 หลายเดือนก่อน +1

      അയ്യോ .. താൻ അടിക്കുന്ന പെട്രോളിൻ്റെ യഥാർത്ഥ വില ഒന്ന് അന്വേഷിക്കൂ ... അടിമ

    • @irshadmuhammed7270
      @irshadmuhammed7270 5 หลายเดือนก่อน

      Athe

  • @Kureshiebrahamlucifer
    @Kureshiebrahamlucifer 2 หลายเดือนก่อน +2

    Modi ji ki jai gst ki jai

  • @user-yz7nj2xc1q
    @user-yz7nj2xc1q 2 หลายเดือนก่อน

    😊

  • @shabeer1044
    @shabeer1044 5 หลายเดือนก่อน

    😢😢😢😢😢😢

  • @abhi23450
    @abhi23450 7 หลายเดือนก่อน

    Factory Outlet indavuo😢

  • @loverhater
    @loverhater 7 หลายเดือนก่อน +5

    2010 ൽ...20 lakhs

    • @ajmalaju2013
      @ajmalaju2013 7 หลายเดือนก่อน

      Ex showroom price aan 18 lakh paranjath..on road varumbo 20+ okke aavum

    • @irshadmuhammed7270
      @irshadmuhammed7270 5 หลายเดือนก่อน

      Ex showroom 22plus ondarunn

  • @Safees-kitchen
    @Safees-kitchen 6 หลายเดือนก่อน

    Yes

  • @noufalsiddeeque4864
    @noufalsiddeeque4864 6 หลายเดือนก่อน +1

    🇮🇳😀 സർക്കാർ ടാ

  • @𝐫𝐞𝐦𝐲𝐚𝐬𝐚𝐧𝐭𝐡𝐨𝐬𝐡_𝐦
    @𝐫𝐞𝐦𝐲𝐚𝐬𝐚𝐧𝐭𝐡𝐨𝐬𝐡_𝐦 หลายเดือนก่อน +1

    എന്റെ സ്വോപ്നം

  • @visualvibes111
    @visualvibes111 7 หลายเดือนก่อน

    ന്റെ സ്വപ്ന വാഹനം 🤗

  • @hke91
    @hke91 7 หลายเดือนก่อน

    40k profit aano toyoto undakunnath.......
    Endelum parayathe bro.......
    Namal time mudakki kaana video alle....kurach endelum okke padichit parayu......

  • @nazeebnazarudeen5638
    @nazeebnazarudeen5638 หลายเดือนก่อน +1

    ഗവർമെന്റ് ജനങ്ങളെ കൊള്ള അടിച്ചു സർക്കാർ ഉദ്യോഗസ്ഥരും, രാഷ്ട്രീയ ഹിജട കളും പുട്ട് അടിക്കുന്നു

  • @eskimosvahid9314
    @eskimosvahid9314 หลายเดือนก่อน +1

    Endeavour is stoped

  • @abdulahaseeb6471
    @abdulahaseeb6471 4 หลายเดือนก่อน

    My patrolling vehicle in jvc dubai

  • @Sreerag01
    @Sreerag01 5 หลายเดือนก่อน

    Govt is providing the market to sell and buy the goods… let’s assume no money to govt and no market to sell. Are we happy with that?

  • @nagu351
    @nagu351 5 หลายเดือนก่อน

    Entevour varind ❤