രാത്രി കിടക്കുന്നതിനു മുമ്പ് ഇത് രണ്ടുതുള്ളി തലയോട്ടിയിൽ പുരട്ടിയാൽ /Dr Varun Nambiar

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 267

  • @ravikumarsree4647
    @ravikumarsree4647 2 ปีที่แล้ว +138

    ഇനി എഞ്ചിൻ ഓയിൽ മാത്രം പരീക്ഷിക്കാൻ ബാക്കിയുണ്ട്.😁

    • @Naushadpthikkodi41
      @Naushadpthikkodi41 2 ปีที่แล้ว +2

      😁

    • @saifanpv8574
      @saifanpv8574 2 ปีที่แล้ว +2

      ശരിയാണ് bro ഒരു മുടി സംരക്ഷിക്കാൻ പെടേണ്ട പാട്. 😄17,18 വയസ്സ് തൊട്ട് എനിക്ക് തീരെ ഉള്ളില്ലാത്ത മുടിയായിരിന്നു, അന്ന് കഷണ്ടി എന്ന് വിളിച്ചവനൊക്കെ മൊട്ടയായി എന്റെ മുടി അത്പോലെതന്നെ ഇപ്പൊ 39വയസ്സായി. മൊട്ടയാവുന്നവർ ആവുകതന്നെചെയ്യും

    • @laijugeorgh6348
      @laijugeorgh6348 2 ปีที่แล้ว

      😂😂😂

    • @binmusthafa306
      @binmusthafa306 2 ปีที่แล้ว

      @@entrepreneur7505 what is that

    • @Angamalikkaran276
      @Angamalikkaran276 2 ปีที่แล้ว

      Njan adhum pareekshichirunnu😂😂😅

  • @rishikeshmt1999
    @rishikeshmt1999 2 ปีที่แล้ว +10

    വളരെ വ്യത്യസ്തമായ ഒരു അറിവാണ് സാറിൽനിന്നുംകിട്ടിയത്(22-വർഷമായി ഞാൻ കൊളസ്ട്രോളിന് മരുന്ന് കഴിക്കുന്നു) കൊളസ്ട്രോൾ ഇല്ല എന്നരീതിയിൽ സൺഫ്ളവർഓയിലാണ് ഇപ്പോൾ കൂടുതൽ ഉപയോഗിക്കുന്നത് ഇനിയത് കഴിക്കുന്നില്ല, സാറിന്റെ നിർദ്ദേശം എന്നേപ്പോലുള്ളവർക്ക് വളരെ ഉപകാരപ്രദമാണ്, നന്ദി ഡോക്ടർ.ഇനിയും നല്ല നല്ല നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു, thankyou.

    • @celinjoseph4030
      @celinjoseph4030 2 ปีที่แล้ว

      മെനോക്സിഡിൽ എന്ന മരുന്ന് മെഡിക്കൽ ഷോപ്പിൽ കിട്ടുമോ സർ?

  • @UmaShankar-fz9ju
    @UmaShankar-fz9ju 2 ปีที่แล้ว +3

    നല്ല അവതരണം. പറഞതൊക്കെ try ചെയ്തു നോക്കിയിട്ട് ഇനിയും അഭിപ്രായം എഴുതാം. 👍

    • @mukeshpg121
      @mukeshpg121 ปีที่แล้ว

      എന്തായി

  • @riyazriyu1381
    @riyazriyu1381 2 ปีที่แล้ว +14

    ഞാൻ പെട്ട്രോൾ വരെ ഉപയോഗിച്ച് നോക്കി ബ്രോ...... വെറുതെ തള്ള ല്ലേ ബ്രോ..... ഞാൻ ഇപ്പോഴും കട്ടപ്പയാണ് ബ്രോ 😄

  • @hjoseph1731
    @hjoseph1731 2 ปีที่แล้ว +4

    THANK VERY MUCH FOR THE TIPS AND INFORMATION 💝

  • @rajeevanvinijhhh6751
    @rajeevanvinijhhh6751 2 ปีที่แล้ว +19

    നമ്പിയാറെ മുടി കോഴിച്ചിലിന് മരുന്നില്ല. അതിന്റെ ഉദാഹരണമാണ് താൻ തന്നേ 😃😃

    • @momscreations1056
      @momscreations1056 2 ปีที่แล้ว +1

      Aru paranju mudi kozhichilinu marunnillannu.

  • @ajmalmirza8232
    @ajmalmirza8232 2 ปีที่แล้ว +3

    Iam unsatisfied Personally, with the false content and thumbnail that you put to make the video reachable. What the doctor said and the information provided is well appreciable.

  • @rafikavungal5817
    @rafikavungal5817 2 ปีที่แล้ว +27

    മുടിയോ നരയോ അല്ല ഒരു മനുഷ്യൻ്റെ പ്രശനം. രോഗങ്ങളാണ് .രോഗങ്ങളിലാത്ത ഒരു ശരിരത്തിന് വേണ്ടി ശ്രമിക്കു

    • @user-to3nv9hc9q
      @user-to3nv9hc9q 11 หลายเดือนก่อน

      താങ്കൾക്ക് മുടി ഉണ്ടാകും അതില്ലാതെ വരുമ്പോൾ ഈ അഭിപ്രായം മാറും

  • @Kumar-rp5vt
    @Kumar-rp5vt ปีที่แล้ว +3

    Sir, ഞാൻ കഷണ്ടി ആണ് എനിക്ക് ഇപ്പം 37 വയസ്സായി 14 എനിക്ക് മുടി പോവാൻ തുടങ്ങിട്ട് ഞാൻ ഏത് test ചേയ്ത് നോക്കണം ഏത് എണ്ണ ഉപയോഗിക്കണം please sir response

  • @Zenhaaah
    @Zenhaaah 2 ปีที่แล้ว +8

    ഡോക്ടർ എനിക്ക് നല്ലോണം മുടി ഉണ്ടായിരുന്നു. ചെറിയ രീതിയിൽ കൊഴിയാൻ ത്തുടങ്ങി പിന്നെ കൊറോണ വന്നു അതിന് ശേഷം നല്ലോണം കൊഴിഞ്ഞു പോയി ഇപ്പോൾ ത്തീരെ ഇല്ലാ എന്ന് പറയാം. ഹോമിയോ ഇഗ്ളീഷ് ആയുർവേദം എല്ലാം കാണിച്ചു. പിന്നെ ഡോക്ടർ പറഞ്ഞ ഈ ഫുഡ്ഡുകളും കഴിക്കാറുണ്ട്. എന്നിട്ടും കുറവില്ല എന്ത് ചെയ്യും 😔☹️

    • @sanjaysv6057
      @sanjaysv6057 2 ปีที่แล้ว +1

      Mudi kozhinju poya vazhi ariyamenkil poyi pidicchu kondu vannu thalayil choru vachu ottichal mathi

    • @Zenhaaah
      @Zenhaaah 2 ปีที่แล้ว

      @@sanjaysv6057 🤣🤣🤣🤣

    • @sajeevnair4077
      @sajeevnair4077 2 ปีที่แล้ว

      keshamruth oil ഉപയോഗിക്കുക TH-cam search ചെയ്താൽ കൂടുതൽ ഡീറ്റെയിൽസ് അറിയാം വെറുതെ പൈസയും സമയവും കളയരുത് ഞാൻ Hair transplant ചെയ്ത ഒരാൾ ആണ് അനുഭവം കൊണ്ട് പറയുവാ എനിക്ക് ഒരു റിസൾട്ട്‌ പോലും കിട്ടിയില്ല നല്ല ചിലവ് ആയി അത് മാത്രം അല്ല ഒരു ഉത്തരവാദിത്തം പോലും ഇല്ല വളരെ മോശം സർവീസ് ആണ് ഞാൻ ഇപ്പോൾ keshamruth oil ഉപയോഗിച്ച് തുടങ്ങി ഇപ്പോൾ നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട് റിസൾട്ട്‌ ഇല്ലങ്കിൽ money back guaranteed ഉള്ളത് കൊണ്ട് വിശ്വസിച്ചു വാങ്ങാം ധൈര്യം ആയി ഇത് എന്റെ അനുഭവം കൊണ്ടും ഞാൻ തിരക്കി നല്ല പോലെ അറിഞ്ഞ കാര്യം ആയത് കൊണ്ട് പറഞ്ഞു എന്ന് മാത്രം

  • @sachuvijay2210
    @sachuvijay2210 2 ปีที่แล้ว +5

    Is these treatment plans are beneficial for androgenetic alopecia??

  • @minijoseph678
    @minijoseph678 2 ปีที่แล้ว +5

    Plasma injection എറണാകുളം എവിടെയാണ്? Ladies നു അതാണോ നല്ലത്

  • @justaminute1359
    @justaminute1359 2 ปีที่แล้ว +20

    വളരെ നന്ദി പറയുന്നു ഡോക്ടർ ...കാര്യങ്ങൾ വ്യക്തമായി പറഞ്ഞുതന്നതിന്. ഒരു സഹായം ചോദിച്ചോട്ടെ ഡോക്ടർ...എനിക്ക് താടി കട്ടിയില്ലാതെ സ്വല്പം ബ്രൗൺ നിറത്തിൽ അവിടവിടെ മാത്രമേ വളരുന്നുള്ളൂ. താടി നല്ലവണ്ണം വളരാനുള്ള ഒരു നല്ല മരുന്ന് പറഞ്ഞു തരാമോ...please,...

    • @sanjaysv6057
      @sanjaysv6057 2 ปีที่แล้ว +2

      Kurachu chakiri ottichal mathiyakum

    • @noushadannu6802
      @noushadannu6802 2 ปีที่แล้ว +1

      അവനക്കെന്ന തേച്ചാൽ മതി ബ്രോ

    • @babygirijasajeevan9104
      @babygirijasajeevan9104 2 ปีที่แล้ว

      Thanks for the valuable information Dr

    • @akhilroshni3777
      @akhilroshni3777 2 ปีที่แล้ว +12

      ബ്രോ. 👍 ജിം ൽ പോയി വർക്ക് ഔട്ട്‌ ചെയ്യ്. Diet നല്ല രീതിയിൽ കൊണ്ടുപോ. 🥳 daily weight അനുസരിച്ചു 130+ പ്രോട്ടീൻ food ൽ ഉൾപെടുത്തുക. So തന്റെ body testosterone boost ആകുകയും താടി നല്ല രീതിയിൽ വളരുകയും ചെയ്യും. 👍testosterone booster ഉപയോഗിക്കാം, അതല്ലെങ്കിൽ ഒരു dctr നെ consult ചെയ്. 🥰🥰 എന്നിട്ട് വർക്ക് ആയില്ലെങ്കിൽ നീ അപ്പൊ വാ ഞാൻ ഇവിടെ ഉണ്ടാകും. 🥳🥳🥳

    • @dangerbiskt9822
      @dangerbiskt9822 2 ปีที่แล้ว +4

      @@sanjaysv6057 ഓ ഒരു തമാശക്കാരൻ

  • @safwanmohammedali2129
    @safwanmohammedali2129 2 ปีที่แล้ว +3

    dcoctor nu hair clinic undoo?
    enikku mudikozhichilundu... athinte.. ippol ulbaagam kaanunnundu...

  • @muhammedrayants990
    @muhammedrayants990 ปีที่แล้ว +2

    Vitamin D check cheyan enthu chilav varum

  • @babeeshkk3117
    @babeeshkk3117 2 ปีที่แล้ว +9

    Daily 2 egg white kazhichal hair growth undavum

    • @sajeevnair4077
      @sajeevnair4077 2 ปีที่แล้ว

      keshamruth oil ഉപയോഗിക്കുക TH-cam search ചെയ്താൽ കൂടുതൽ ഡീറ്റെയിൽസ് അറിയാം വെറുതെ പൈസയും സമയവും കളയരുത് ഞാൻ Hair transplant ചെയ്ത ഒരാൾ ആണ് അനുഭവം കൊണ്ട് പറയുവാ എനിക്ക് ഒരു റിസൾട്ട്‌ പോലും കിട്ടിയില്ല നല്ല ചിലവ് ആയി അത് മാത്രം അല്ല ഒരു ഉത്തരവാദിത്തം പോലും ഇല്ല വളരെ മോശം സർവീസ് ആണ് ഞാൻ ഇപ്പോൾ keshamruth oil ഉപയോഗിച്ച് തുടങ്ങി ഇപ്പോൾ നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട് റിസൾട്ട്‌ ഇല്ലങ്കിൽ money back guaranteed ഉള്ളത് കൊണ്ട് വിശ്വസിച്ചു വാങ്ങാം ധൈര്യം ആയി ഇത് എന്റെ അനുഭവം കൊണ്ടും ഞാൻ തിരക്കി നല്ല പോലെ അറിഞ്ഞ കാര്യം ആയത് കൊണ്ട് പറഞ്ഞു എന്ന് മാത്രം

  • @smitharatheesh7565
    @smitharatheesh7565 2 ปีที่แล้ว +5

    Hair health gummies kazhikunathukondu vere enthenkilum arogya presnam undakumo athu biotin alle valare nanni ithu oru problem aye irikkuvarunu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilchithra2051
    @anilchithra2051 ปีที่แล้ว +2

    50 വയസ്സു കഴിഞ്ഞവർക്കും minoxidil ഉപയോഗപ്രദമാണോ

  • @faizanfayha7798
    @faizanfayha7798 2 ปีที่แล้ว +2

    Smp ചെയ്താൽ പിന്നെ മായ്ക്കാൻ സാധിക്കുമോ

  • @souravraj9068
    @souravraj9068 2 ปีที่แล้ว +5

    പാരമ്പര്യമായി കഷണ്ടി ind.prp.transplantation പോലുള്ള treatment usefull ano. Docter പറഞത് പോലെ vitamin food എല്ലാം use ചെയ്യണൊണ്ട് but hair lose indavunnund.prp നല്ല ഒരു
    Option ano

  • @ramadasramu1360
    @ramadasramu1360 ปีที่แล้ว +1

    മുടി കോഴിച്ചിലിന് ആയുർവേദ ത്തിൽ ചികിത്സ ഉണ്ട്. കരിം തുമ്പ ധാര വെക്കുക വറുത്തതും പൊരിച്ചതും ഒഴിവാക്കുക

  • @Susan-cl3or
    @Susan-cl3or 2 ปีที่แล้ว +2

    What about the latest ' Thrive' hair growth serum, can you tell us in detail about this

  • @aiswaryanijesh1734
    @aiswaryanijesh1734 ปีที่แล้ว +2

    Sir nik mudi kozhiyunnath normal ayite ulloooo but mudiyude thazhe bagam ull kuranj povunnu totally katti kuravan mudik but thazhe bagam theere kuravan.nthan sir cheyya.sir plz reply me

  • @mithesh66
    @mithesh66 2 ปีที่แล้ว +3

    Doctore ippol neo hair oil koodi vannitund gulfil ippol ellaverum athu use cheyith mudi vannu koode oru durma roller koodi unde

    • @sajeevnair4077
      @sajeevnair4077 2 ปีที่แล้ว

      keshamruth oil ഉപയോഗിക്കുക TH-cam search ചെയ്താൽ കൂടുതൽ ഡീറ്റെയിൽസ് അറിയാം വെറുതെ പൈസയും സമയവും കളയരുത് ഞാൻ Hair transplant ചെയ്ത ഒരാൾ ആണ് അനുഭവം കൊണ്ട് പറയുവാ എനിക്ക് ഒരു റിസൾട്ട്‌ പോലും കിട്ടിയില്ല നല്ല ചിലവ് ആയി അത് മാത്രം അല്ല ഒരു ഉത്തരവാദിത്തം പോലും ഇല്ല വളരെ മോശം സർവീസ് ആണ് ഞാൻ ഇപ്പോൾ keshamruth oil ഉപയോഗിച്ച് തുടങ്ങി ഇപ്പോൾ നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട് റിസൾട്ട്‌ ഇല്ലങ്കിൽ money back guaranteed ഉള്ളത് കൊണ്ട് വിശ്വസിച്ചു വാങ്ങാം ധൈര്യം ആയി ഇത് എന്റെ അനുഭവം കൊണ്ടും ഞാൻ തിരക്കി നല്ല പോലെ അറിഞ്ഞ കാര്യം ആയത് കൊണ്ട് പറഞ്ഞു എന്ന് മാത്രം

  • @sujithsb8895
    @sujithsb8895 2 ปีที่แล้ว +1

    Plz video abt Hashimoto

  • @ancytom5651
    @ancytom5651 2 ปีที่แล้ว +5

    വിലപ്പെട്ട വിവരങ്ങൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി ഡോക്ടർ.
    പ്ലാസ്മ injection ചെയ്യുന്ന hospital എറണാകുളത്ത് എവിടെയാണ് ഉള്ളതെന്ന് ഒന്ന് പറയാമോ ഡോക്ടർ '

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 ปีที่แล้ว

      വീഡിയോയില്‍ കൊടുത്തിരിക്കുന്ന നമ്പറില്‍ താങ്കള്‍ക്ക് ഡോക്ടറെ നേരിട്ട് വിളിക്കാം

    • @anandakrishnan9501
      @anandakrishnan9501 2 ปีที่แล้ว

      Side allergy ഉറപ്പ്.
      വെറുതെ .... ഇരിക്കുന്നിടത്തു ചുണ്ണാമ്പ് തേക്കല്ലേ...?

    • @kalesh9083
      @kalesh9083 2 ปีที่แล้ว

      Hair craft
      Kundanoor vyttila

  • @fimilypappachan9053
    @fimilypappachan9053 2 ปีที่แล้ว +2

    ഡോക്ടർ, എനിക്ക് തലയോട്ടിയിൽ മുടി ഉണ്ട്. എന്നാൽ എല്ലാ മുടിയും നീളം വെക്കുന്നില്ല. ഇതിന് എന്തെങ്കിലും മെഡിസിൻ ഉണ്ടോ. ഇതിൽ പറഞ്ഞ മെഡിസിൻ കഴിക്കുന്നതിൽ കുഴപ്പമുണ്ടോ. ഇത് എവിടെ കിട്ടും? എങ്ങനെയാണ് കഴിക്കേണ്ടത്?

  • @muralicm6956
    @muralicm6956 2 ปีที่แล้ว +6

    VERY USEFUL INFO...THANK YOU DOCTOR..

  • @divyasreepg2740
    @divyasreepg2740 ปีที่แล้ว

    Minoxidil ഏതു പ്രായം മുതൽ ഉപയോഗിക്കാം

  • @sarinasiddiq3376
    @sarinasiddiq3376 2 ปีที่แล้ว +2

    Menoxydel oil Aano sir?ith evide kittum medical shopil kittumo? Rate ethreya

  • @Jithin_2023
    @Jithin_2023 2 ปีที่แล้ว +1

    Minoxidil use cheythal Erectile dysfunction undakumo

    • @kiransreepadmam4238
      @kiransreepadmam4238 2 ปีที่แล้ว

      Side effects ഓരോ ആൾക്കാർക്കും ഓരോന്ന് ആയിരിക്കും. Erectyle dsfuntion ഉണ്ടാകുന്ന ആൾക്കാരും ഉണ്ട്.

  • @donbabu9587
    @donbabu9587 2 ปีที่แล้ว

    Beard growth nne patti oru video please

  • @Akcs-96
    @Akcs-96 2 ปีที่แล้ว +2

    Derma roller roll cheyth scars indakki athilek plasma massage cheythal result undavo...

  • @rajeevanvinijhhh6751
    @rajeevanvinijhhh6751 2 ปีที่แล้ว +5

    ഏറ്റവും പ്രധാനം പാരമ്പര്യമാണ് മുടിയിൽ പരമാവധി കെമിക്കൽസ് ഉപയോഗിച്ച എനിക്ക് 52 വയസ്സിലും നല്ല പോലെ മുടിയുണ്ട്. മുടി കൊഴിച്ചിലിന് ധാരാളം എണ്ണ തേച്ച എന്റെ സുഹൃത്തുക്കൾ മൊട്ടയായി

    • @saifanpv8574
      @saifanpv8574 2 ปีที่แล้ว +1

      താങ്കൾ പറഞ്ഞത് 100%ശരിയാണ് കഷണ്ടി വരുന്നവർക്ക് വരികതന്നെ ചെയ്യും എന്റെ മുടി 17,18 വയസ്സ് തൊട്ട് തീരെ ഉള്ളിലായിരുന്നു ഇപ്പൊ 39വയസ്സായി അന്ന് എന്നെ കഷണ്ടി എന്ന് വിളിച്ചവനൊക്കെ മൊട്ടയായി.എന്റെ മുടി പഴയത് പോലെത്തന്നെ.10വർഷത്തോളം ഗൾഫിലും ജോലി ചെയ്തു നര വന്നിട്ടുണ്ട് 😄😄

    • @shansenani
      @shansenani 2 ปีที่แล้ว

      Yes aa hereditary aanu matendathu hair Fall karanamakunna matangalku vazhi orukkuna aa DNA change cheyuka medical science challenge

  • @awesomenature954
    @awesomenature954 2 ปีที่แล้ว +5

    Sir,glutathione.(ടാബ്‌ലറ്റ്,injection,) നേകുറിച്ച് മാത്രം ഒരു detailed video idamo? With cost??

  • @jeevanjeeva8208
    @jeevanjeeva8208 2 ปีที่แล้ว +1

    Hospital evideya

  • @veenaagikumar
    @veenaagikumar 2 ปีที่แล้ว +2

    Nose il horizontal dark line varunnathu, permanent cure kittan enthu cheyanamenn video idumo dr

  • @trollkiller0077
    @trollkiller0077 2 ปีที่แล้ว +1

    Dr ഞാൻ പാരച്യുട്ട് വെളിച്ചെണ്ണയാണ് തേക്കുന്നത്..വർഷങ്ങളായി അതാണ് തേക്കുന്നത്..ഇപ്പോ എന്റെ മുടി നന്നായി കൊഴിയുന്നുണ്ട്..എണ്ണ ഒഴിവാക്കാനാണ് എല്ലാരും പറയുന്നത്..dr കാണിക്കണോ??

  • @VasanthbNair
    @VasanthbNair 2 ปีที่แล้ว +1

    Enikkum ee problem thanne Anu doctor....entha cheyya.....😥

  • @sahababdulla3607
    @sahababdulla3607 2 ปีที่แล้ว

    What is the minimum range of vitamin d ❓

  • @ismailpk2418
    @ismailpk2418 2 ปีที่แล้ว +3

    Good information Dr ❤️👍🙏

  • @sonumathew277
    @sonumathew277 2 ปีที่แล้ว +6

    Doctor njan entey mudi Hair transplantation cheytheth aanu Eppm cheythitt 8months aayi mudi Eppm nalla pozichil thudangi .Minoxil use cheyunnund athintey koodey medicinesum use cheyunnund .Eth vereyum oru result verunilla doctor.Please sent your valuable reply.

    • @sajeevnair4077
      @sajeevnair4077 2 ปีที่แล้ว

      keshamruth oil ഉപയോഗിക്കുക TH-cam search ചെയ്താൽ കൂടുതൽ ഡീറ്റെയിൽസ് അറിയാം വെറുതെ പൈസയും സമയവും കളയരുത് ഞാൻ Hair transplant ചെയ്ത ഒരാൾ ആണ് അനുഭവം കൊണ്ട് പറയുവാ എനിക്ക് ഒരു റിസൾട്ട്‌ പോലും കിട്ടിയില്ല നല്ല ചിലവ് ആയി അത് മാത്രം അല്ല ഒരു ഉത്തരവാദിത്തം പോലും ഇല്ല വളരെ മോശം സർവീസ് ആണ് ഞാൻ ഇപ്പോൾ keshamruth oil ഉപയോഗിച്ച് തുടങ്ങി ഇപ്പോൾ നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട് റിസൾട്ട്‌ ഇല്ലങ്കിൽ money back guaranteed ഉള്ളത് കൊണ്ട് വിശ്വസിച്ചു വാങ്ങാം ധൈര്യം ആയി ഇത് എന്റെ അനുഭവം കൊണ്ടും ഞാൻ തിരക്കി നല്ല പോലെ അറിഞ്ഞ കാര്യം ആയത് കൊണ്ട് പറഞ്ഞു എന്ന് മാത്രം

    • @Truth25267
      @Truth25267 2 ปีที่แล้ว

      Take biotin tablets (B7)

  • @aryanjr6882
    @aryanjr6882 2 ปีที่แล้ว +3

    Scalp micro pigmentation ചിലവ് കൂടുതലാണോ?

    • @drnambiarsfaceclinic
      @drnambiarsfaceclinic 2 ปีที่แล้ว

      It will be depending on each case
      Contact us for more details
      Dr Nambiars face clinic
      cochin +91 79948 80337
      Payyanur +91 80788 00335

  • @BalachandranMenon
    @BalachandranMenon 2 ปีที่แล้ว +3

    am 56 and can i take minoxidil ?

  • @minimini3883
    @minimini3883 2 ปีที่แล้ว +1

    Dr. Thanku ❤️ ❤️ ❤️ ❤️ nattill varan erikkane dr kanan njan.

    • @nithinmohan5211
      @nithinmohan5211 2 ปีที่แล้ว

      Dr. തങ്കു അല്ല Dr. വരുൺ നമ്പ്യാർ.

  • @koyakuttyk5840
    @koyakuttyk5840 2 ปีที่แล้ว +1

    6:19 പ്ലാസ്മ ഇഞ്ചക് ഷൻ

  • @shajis5901
    @shajis5901 ปีที่แล้ว +3

    ഞാൻ മിനോക്സിഡിൽ ഉപയോഗിച്ചതിനുശേഷം തലമുടി നരയ്ക്കാൻ തുടങ്ങി എനിക്ക് 54 വയസ്സുണ്ട് മിനോക്സിടിൽ ഉപയോഗിക്കാൻ തുടങ്ങിയ ശേഷമാണ് നര കണ്ടു തുടങ്ങിയത് ഇത് side effects ആണോ എന്ന് സംശയം ഉണ്ട് please reply

    • @deeshithdl5769
      @deeshithdl5769 2 หลายเดือนก่อน

      ഞാൻ minoxidil ഉപയോഗിച്ചെന്നു ശേഷം കഷണ്ടി ആയി മാറി 😊

  • @sanoj8884
    @sanoj8884 2 ปีที่แล้ว +1

    മേനോസേടിൻ മരുന്ന് നമ്മുടെ മെഡിക്കൽ ഷോപ്പുകളിൽ കിട്ടുമോ

  • @virendra4995
    @virendra4995 2 ปีที่แล้ว +1

    Doctor please tell the dosage of menoxidil

    • @sajeevnair4077
      @sajeevnair4077 2 ปีที่แล้ว

      keshamruth oil ഉപയോഗിക്കുക TH-cam search ചെയ്താൽ കൂടുതൽ ഡീറ്റെയിൽസ് അറിയാം വെറുതെ പൈസയും സമയവും കളയരുത് ഞാൻ Hair transplant ചെയ്ത ഒരാൾ ആണ് അനുഭവം കൊണ്ട് പറയുവാ എനിക്ക് ഒരു റിസൾട്ട്‌ പോലും കിട്ടിയില്ല നല്ല ചിലവ് ആയി അത് മാത്രം അല്ല ഒരു ഉത്തരവാദിത്തം പോലും ഇല്ല വളരെ മോശം സർവീസ് ആണ് ഞാൻ ഇപ്പോൾ keshamruth oil ഉപയോഗിച്ച് തുടങ്ങി ഇപ്പോൾ നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട് റിസൾട്ട്‌ ഇല്ലങ്കിൽ money back guaranteed ഉള്ളത് കൊണ്ട് വിശ്വസിച്ചു വാങ്ങാം ധൈര്യം ആയി ഇത് എന്റെ അനുഭവം കൊണ്ടും ഞാൻ തിരക്കി നല്ല പോലെ അറിഞ്ഞ കാര്യം ആയത് കൊണ്ട് പറഞ്ഞു എന്ന് മാത്രം

    • @virendra4995
      @virendra4995 2 ปีที่แล้ว

      Were is the reply Dr.

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 ปีที่แล้ว +34

    Dr നെറ്റിത്തടം കയറിപോകുന്നത് ഒരു കണ്ണാടിയിൽ നോക്കിയിരുന്നെങ്കിൽ
    🇮🇳🥑🥑🥑🥑☑️

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 2 ปีที่แล้ว +1

    അകാലത്തിൽ എന്തുകൊണ്ടാണ് മുടി നരയ്ക്കുന്നത് ഇങ്ങനെയുള്ള നരച്ച മുടി ഇല്ലാതാക്കാൻ കഴിയുമോ പറഞ്ഞ ട്രീറ്റ്മെൻറ് എല്ലാം മുടി പുതിയതായി വരുന്നത് നരച്ചവർക്ക് നരച്ച മുടിയാണോ വരുന്നത് അതോ കറുത്ത മുടി ആണോ വരുന്നത്

  • @rishadrishad2867
    @rishadrishad2867 2 ปีที่แล้ว +9

    മീനൊക്സിഡിൽ 10mg, ഫിനാസ്റ്റ് റൈഡ് 1mg, ഉള്ളു കുറവിനു വളരെ നല്ലത് 👍👍👍👍

    • @sarinasiddiq3376
      @sarinasiddiq3376 2 ปีที่แล้ว

      Tablet Aano.olil Aano evide kittum plzz rply

    • @rishadrishad2867
      @rishadrishad2867 2 ปีที่แล้ว +1

      @@sarinasiddiq3376 മെഡിക്കൽ ഷോപ്പിൽ

    • @sarinasiddiq3376
      @sarinasiddiq3376 2 ปีที่แล้ว

      @@rishadrishad2867 tablet Aano,ith use cheyyunnath enganeya
      Ithin rate end varum

    • @rishadrishad2867
      @rishadrishad2867 2 ปีที่แล้ว

      @@sarinasiddiq3376 ഫിനാസ്റ്റ് റൈഡ് ടാബ്ലറ്റ് ആണ് അത് രണ്ടു മാസത്തേക്ക് വാങ്ങുക പിന്നെ പിന്നെ അത് നിർത്താതെ കുറച്ചു കൊണ്ട് വരുക ഒരിക്കലും പൂർണമായും നിർത്തരുത്, പിന്നെ മീനൊക്സിഡിൽ 10തന്നെ വാങ്ങണം. രണ്ടും കൂടെ ഒരു 2500 രൂപ വരും. ഈ മോനോക്സിഡിൽ ഒരു ഫാസ്റ് സ്പ്രൈ ആണ് എന്നും രാത്രി തലയൊട്ടി ബേബി ഷാംപൂ ഇട്ട് കഴുകിയ ശേഷം തല തുടച്ചു ഈ സ്പ്രൈ നാല് വട്ടം ഉള്ളു കുറവ് ഉള്ള തലയോട് ഭാഗത്തു അടിച്ചു കൊടുത്തു അഞ്ചു മിനിറ്റ് തലയൊട്ടി നന്നായി തിരുമ്മി പിടിപ്പിച്ചു കിടന്നു ഉറങ്ങുക. പിന്നെ എന്നും ഒരു നേരം ആഹാര ശേഷം ഫിനാസ്റ്റ് ഒരു ഗുളിക വച്ചു അകത്താക്കുക

    • @sarinasiddiq3376
      @sarinasiddiq3376 2 ปีที่แล้ว

      @@rishadrishad2867 menoxidil spray mathram upayogichal mathiyo?
      Tablet nirbandhamayum kazhikkano

  • @balasubrahmanianbalakrishn2008
    @balasubrahmanianbalakrishn2008 2 ปีที่แล้ว +2

    Great

  • @Safvansafu786
    @Safvansafu786 2 ปีที่แล้ว +1

    തൈറോയിഡ് വിറ്റാമിൻ
    ടെസ്റ്റുകൾക് etra amount verum

  • @Satoru-gojo171
    @Satoru-gojo171 2 ปีที่แล้ว +2

    Derma roler use cheyyan patto for hair

  • @loveshoremattul
    @loveshoremattul 2 ปีที่แล้ว +15

    45 വയസ്സായിട്ടും പ്രതീക്ഷ കൈ വിടാതെ
    വിഡിയോ കാണുന്ന ഞാൻ

  • @rajmohan6870
    @rajmohan6870 2 ปีที่แล้ว +2

    Good

  • @vidyasasi7233
    @vidyasasi7233 2 ปีที่แล้ว

    മിനോക്സിഡിൽ expensive ആണോ ? താഴെ comnt ൽ വേറൊരു medicine ന്റെ പേരും കണ്ടു?

  • @aiswaryasebastian9022
    @aiswaryasebastian9022 2 ปีที่แล้ว +1

    Early hair graying reduce cheyyan

  • @akshaychandu8215
    @akshaychandu8215 2 ปีที่แล้ว

    Menodsil evide kittum

  • @muneeralameen6540
    @muneeralameen6540 2 ปีที่แล้ว +2

    സ്വയം ചികിൽസിച്ചു പരീക്ഷിച്ചു വിജയിച്ചു കാണിക്കു

  • @shafeersha2679
    @shafeersha2679 2 ปีที่แล้ว +1

    ഞാൻ ചാണകം വരെ തേച്ചു പക്ഷെ മുടി വന്നില്ല 😭😭😂😂

  • @rejithundil7901
    @rejithundil7901 2 ปีที่แล้ว +1

    ഡോക്ടർ ഇപ്പോൾ വളരെയധികം മുടികൊഴിഞ്ഞു, ഡോക്ടർ ഞാൻ എണ്ണ തേച്ചു തുടങ്ങുമ്പോൾ എനിയ്ക്കു പനി വരും, profile picture ചെറുപ്പത്തിലെ ഉള്ളതാണ്, കൊഴിഞ്ഞ മുടി കിളിക്കാൻ എന്തു കഴിക്കണം

    • @sajeevnair4077
      @sajeevnair4077 2 ปีที่แล้ว

      keshamruth oil ഉപയോഗിക്കുക TH-cam search ചെയ്താൽ കൂടുതൽ ഡീറ്റെയിൽസ് അറിയാം വെറുതെ പൈസയും സമയവും കളയരുത് ഞാൻ Hair transplant ചെയ്ത ഒരാൾ ആണ് അനുഭവം കൊണ്ട് പറയുവാ എനിക്ക് ഒരു റിസൾട്ട്‌ പോലും കിട്ടിയില്ല നല്ല ചിലവ് ആയി അത് മാത്രം അല്ല ഒരു ഉത്തരവാദിത്തം പോലും ഇല്ല വളരെ മോശം സർവീസ് ആണ് ഞാൻ ഇപ്പോൾ keshamruth oil ഉപയോഗിച്ച് തുടങ്ങി ഇപ്പോൾ നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട് റിസൾട്ട്‌ ഇല്ലങ്കിൽ money back guaranteed ഉള്ളത് കൊണ്ട് വിശ്വസിച്ചു വാങ്ങാം ധൈര്യം ആയി ഇത് എന്റെ അനുഭവം കൊണ്ടും ഞാൻ തിരക്കി നല്ല പോലെ അറിഞ്ഞ കാര്യം ആയത് കൊണ്ട് പറഞ്ഞു എന്ന് മാത്രം

  • @SamsUng-vv4vw
    @SamsUng-vv4vw ปีที่แล้ว

    Hii sr

  • @kiranvijayan1986
    @kiranvijayan1986 2 ปีที่แล้ว +1

    Thanks Dr 😍🙏🏻

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +4

    ഞാൻ സ്ട്രൈറ്റ് ചെയ്തിരുന്നു വർഷങ്ങൾക്ക് മുൻപ് പക്ഷെ ഫ്രണ്ട് മുടി മാത്രം ചെയ്തോളു തലേടെ നേരെ നടുവിൽ നിന്നാണ് മുടി പോണത്

  • @anilkumarm2038
    @anilkumarm2038 2 ปีที่แล้ว +4

    അമ്പതു വയസ്സ് കഴിഞ്ഞു. ഇനി മുടി വരുമോ...?

  • @surekhakp2981
    @surekhakp2981 2 ปีที่แล้ว

    ഇതു എല്ലാ medical ഷോപ്പിലും kittumo

  • @biju13131
    @biju13131 2 ปีที่แล้ว

    48 age minoxidil upayogikkamo

    • @winit1186
      @winit1186 ปีที่แล้ว

      Please don't.... Try PRP

  • @sreeramakrishnan547
    @sreeramakrishnan547 ปีที่แล้ว

    മാണം ഞമ്മക്ക് എങ്ങിനെ കിട്ടും

  • @thankamaniganesh9505
    @thankamaniganesh9505 2 ปีที่แล้ว

    Dr. ക്ലിനിക് എവിടെ ആണ്

  • @aliaspv3248
    @aliaspv3248 2 ปีที่แล้ว

    കഷണ്ടിക്ക് മരുന്നുമായി പുതിയ ഒരു വ്യാജൻ ഇറങ്ങി!

  • @majimajeedmajeed7826
    @majimajeedmajeed7826 2 ปีที่แล้ว

    പ്രായ പരിധി ഉണ്ടോ

  • @sajeeshkumar4318
    @sajeeshkumar4318 ปีที่แล้ว

    👍

  • @vinodkumarvinod6502
    @vinodkumarvinod6502 2 ปีที่แล้ว +1

    👍👍

  • @elbymathew8635
    @elbymathew8635 ปีที่แล้ว

    Where two drops. Don’t mislead us

  • @damodaranudma1515
    @damodaranudma1515 2 ปีที่แล้ว +2

    ചുരുക്കി പറഞ്ഞാൽ എല്ലാറ്റിനും Side effect ഉണ്ട് . ok ആ പ്രതീക്ഷയും പോയി. എണ്ണ പോലെ തേക്കുന്ന ഒന്ന് വേഗം കണ്ടെത്തും എന്ന് പ്രതീക്ഷിക്കാം.

    • @sajeevnair4077
      @sajeevnair4077 2 ปีที่แล้ว

      keshamruth oil ഉപയോഗിക്കുക TH-cam search ചെയ്താൽ കൂടുതൽ ഡീറ്റെയിൽസ് അറിയാം വെറുതെ പൈസയും സമയവും കളയരുത് ഞാൻ Hair transplant ചെയ്ത ഒരാൾ ആണ് അനുഭവം കൊണ്ട് പറയുവാ എനിക്ക് ഒരു റിസൾട്ട്‌ പോലും കിട്ടിയില്ല നല്ല ചിലവ് ആയി അത് മാത്രം അല്ല ഒരു ഉത്തരവാദിത്തം പോലും ഇല്ല വളരെ മോശം സർവീസ് ആണ് ഞാൻ ഇപ്പോൾ keshamruth oil ഉപയോഗിച്ച് തുടങ്ങി ഇപ്പോൾ നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട് റിസൾട്ട്‌ ഇല്ലങ്കിൽ money back guaranteed ഉള്ളത് കൊണ്ട് വിശ്വസിച്ചു വാങ്ങാം ധൈര്യം ആയി ഇത് എന്റെ അനുഭവം കൊണ്ടും ഞാൻ തിരക്കി നല്ല പോലെ അറിഞ്ഞ കാര്യം ആയത് കൊണ്ട് പറഞ്ഞു എന്ന് മാത്രം

    • @fahmifami8180
      @fahmifami8180 2 ปีที่แล้ว

      @@entrepreneur7505 ethanu marunnu

    • @fahmifami8180
      @fahmifami8180 2 ปีที่แล้ว

      @@entrepreneur7505 ok
      Thank you
      Medical shoppinn kittoole

    • @sajeevnair4077
      @sajeevnair4077 2 ปีที่แล้ว

      @@entrepreneur7505money back ഉണ്ടോ റിസൾട്ട്‌ കിട്ടിയില്ല എങ്കിൽ എന്താ ഉറപ്പ് 🤔 അങ്ങനെ ഉണ്ടെങ്കിൽ വാങ്ങിയാൽ മതി അല്ലങ്കിൽ ഫേക്ക് ആണ് ആരും തല വെക്കല്ലേ keshamruth oil world No beard&Hair product ആണ് 100% genuine ആണ് money back ഉണ്ട് ധൈര്യം ആയി വാങ്ങാം ഒന്നും നോക്കണ്ട 🥰

  • @ashkarchery5567
    @ashkarchery5567 2 ปีที่แล้ว +1

    സാർ ഞാൻ ഒർജിനൽ വെളിച്ചെണ്ണ തന്നെയാണ് ഉബയോഗിക്കുന്നദ്ധ വിട്ടിൽ ആറ്റിയടുത്താദ്

  • @Peaky_blinder34
    @Peaky_blinder34 2 ปีที่แล้ว +3

    ഏതോ ഒരു രണ്ട് തുള്ളിയെ പറ്റി പറഞ്ഞല്ലോ ടൈറ്റിലിൽ .വിഡിയോ കണ്ടപ്പോൾ മുഴുവനും സാറിന്റെ ഹോസ്പിറ്റലിലെ ചികിൽസകളെ പറ്റിയാണല്ലോ പറയുന്നേ . പ്രൊമോഷൻ ആണ് ഉദ്ദേശമെങ്കിൽ അങ്ങനെ ടൈറ്റിൽ കൊടുക്ക്

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 ปีที่แล้ว

      Sahodhara video muzhuvan kandillankil kandittu parayuka valare vyakthamayi Videoyil paranjittund .Thankal kruthyamayi video kaanathath aarude kuzhappam aanu

  • @aiswaryasebastian9022
    @aiswaryasebastian9022 2 ปีที่แล้ว +2

    dandruff and dry hair treatment ondo

  • @mohammedkp9114
    @mohammedkp9114 2 ปีที่แล้ว +2

    There is no medicine for baldness

  • @lifeisspecial7664
    @lifeisspecial7664 2 ปีที่แล้ว

    Description eyuthan kurachi time pidichu kanumallo

  • @celinjoseph4030
    @celinjoseph4030 2 ปีที่แล้ว +1

    മെനോക്‌സി ഡിൽ എന്ന മരുന്ന് മുടിക്കുള്ളത് മെഡിക്കഷോപ്പിൽ കിട്ടുമോ

    • @nithinmohan5211
      @nithinmohan5211 2 ปีที่แล้ว

      Medical ഷോപ്പിൽ കിട്ടും. ഇത് പല company-കളുടെ available ആണ്. അത്യാവശ്യം വിലയുള്ള മരുന്നാണ്. ഡോക്ടർ പറഞ്ഞതുപോലെ 2%, 5%, 10%, 12% available aanu. 5% ഒക്കെ ഉള്ളതിന് 60ml ബ്രാൻഡുകൾ അനുസരിച്ച് ഏകദേശം ₹.650 മുതൽ ₹.950 വരെ വില വരുന്നുണ്ട്.

  • @kalathilbasheer7810
    @kalathilbasheer7810 2 ปีที่แล้ว

    Menoxdin high പ്രൈസ് ആണോ... പിന്നെ സാദാരണ എല്ലാടത്തും കിട്ടുമോ.. പിന്നെ liquid ആയി എണ്ണ പോലെ തേക്കുന്നതാണോ.. അതോ സ്പ്രൈ ആണോ..?

    • @kalapurushothaman5366
      @kalapurushothaman5366 2 ปีที่แล้ว

      എവിടെയും കിട്ടും ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ, വേറെ ആണുട്ടോ

    • @vaamika1936
      @vaamika1936 2 ปีที่แล้ว

      60 ml approximately 700

    • @sajeevnair4077
      @sajeevnair4077 2 ปีที่แล้ว

      keshamruth oil ഉപയോഗിക്കുക TH-cam search ചെയ്താൽ കൂടുതൽ ഡീറ്റെയിൽസ് അറിയാം വെറുതെ പൈസയും സമയവും കളയരുത് ഞാൻ Hair transplant ചെയ്ത ഒരാൾ ആണ് അനുഭവം കൊണ്ട് പറയുവാ എനിക്ക് ഒരു റിസൾട്ട്‌ പോലും കിട്ടിയില്ല നല്ല ചിലവ് ആയി അത് മാത്രം അല്ല ഒരു ഉത്തരവാദിത്തം പോലും ഇല്ല വളരെ മോശം സർവീസ് ആണ് ഞാൻ ഇപ്പോൾ keshamruth oil ഉപയോഗിച്ച് തുടങ്ങി ഇപ്പോൾ നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട് റിസൾട്ട്‌ ഇല്ലങ്കിൽ money back guaranteed ഉള്ളത് കൊണ്ട് വിശ്വസിച്ചു വാങ്ങാം ധൈര്യം ആയി ഇത് എന്റെ അനുഭവം കൊണ്ടും ഞാൻ തിരക്കി നല്ല പോലെ അറിഞ്ഞ കാര്യം ആയത് കൊണ്ട് പറഞ്ഞു എന്ന് മാത്രം

  • @chocolatecake4461
    @chocolatecake4461 2 ปีที่แล้ว +1

    Scalp, hair dry ആണ്..മുടി ശെരിക്കു കോഴിയുന്നു...Oil മസ്സാജ് ചെയ്യുന്നുണ്ട്...പരിഹാരം പറഞ്ഞു തരാമോ

    • @sajeevnair4077
      @sajeevnair4077 2 ปีที่แล้ว

      keshamruth oil ഉപയോഗിക്കുക TH-cam search ചെയ്താൽ കൂടുതൽ ഡീറ്റെയിൽസ് അറിയാം വെറുതെ പൈസയും സമയവും കളയരുത് ഞാൻ Hair transplant ചെയ്ത ഒരാൾ ആണ് അനുഭവം കൊണ്ട് പറയുവാ എനിക്ക് ഒരു റിസൾട്ട്‌ പോലും കിട്ടിയില്ല നല്ല ചിലവ് ആയി അത് മാത്രം അല്ല ഒരു ഉത്തരവാദിത്തം പോലും ഇല്ല വളരെ മോശം സർവീസ് ആണ് ഞാൻ ഇപ്പോൾ keshamruth oil ഉപയോഗിച്ച് തുടങ്ങി ഇപ്പോൾ നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട് റിസൾട്ട്‌ ഇല്ലങ്കിൽ money back guaranteed ഉള്ളത് കൊണ്ട് വിശ്വസിച്ചു വാങ്ങാം ധൈര്യം ആയി ഇത് എന്റെ അനുഭവം കൊണ്ടും ഞാൻ തിരക്കി നല്ല പോലെ അറിഞ്ഞ കാര്യം ആയത് കൊണ്ട് പറഞ്ഞു എന്ന് മാത്രം

    • @dhaneshtm8801
      @dhaneshtm8801 2 ปีที่แล้ว +1

      Vitamin D ചെക്ക് ചെയ്യു..

    • @chocolatecake4461
      @chocolatecake4461 2 ปีที่แล้ว

      @@dhaneshtm8801 വിറ്റാമിൻ ഡി കഴിക്കുന്നുണ്ട്

    • @sajeevnair4077
      @sajeevnair4077 2 ปีที่แล้ว

      @@dhaneshtm8801 no solution brother 100%sure

  • @MultiShoukathali
    @MultiShoukathali 2 ปีที่แล้ว +1

    Sir അകാലനരയെ കുറിച്ചൊന്നും പറഞ്ഞില്ല
    അകാലനരയും മുടികൊഴിച്ചിലും തമ്മിൽ എന്തെങ്കിലും ബന്ദമുണ്ടോ

  • @shijithkumarp7837
    @shijithkumarp7837 2 ปีที่แล้ว +12

    എന്റെ അച്ചന് തീരെ മുടിയില്ല.
    3 വർഷം മുമ്പ് മരിച്ചു പോയി.
    മുടി വരാൻ എന്തു ചെയ്യണം

    • @jeswinjoseph841
      @jeswinjoseph841 2 ปีที่แล้ว

      🤌

    • @shamsudheenaliyansshamsu4728
      @shamsudheenaliyansshamsu4728 2 ปีที่แล้ว +4

      Ammapovumpoolkoduttivittalmati

    • @sujithc2308
      @sujithc2308 2 ปีที่แล้ว +13

      ആ മനുഷ്യൻ മരിച്ചത് തന്റെ ഭാഗ്യം അല്ലങ്കിൽ ഇതിന് മുമ്പ് തന്നെ തല്ലി കൊന്ന് കാണും

    • @kdiyan_mammu
      @kdiyan_mammu 2 ปีที่แล้ว +11

      നീ കുറച്ച് സയനയ്ഡ് നക്കുക ശേഷം ഈ മരുന്ന് വാങ്ങി കുഴിയിൽ പോയി കിടക്കുവാ ശേഷം അച്ഛനെ കാണുകയാണെങ്കിൽ കൊടുക്കു

    • @ismailpk2418
      @ismailpk2418 2 ปีที่แล้ว +1

      Ij vallaatha pahayan thania 😀❤️

  • @Achu683
    @Achu683 2 ปีที่แล้ว

    ഡോക്ടർ എന്റെ മുടിക്ക് ഉള്ളൂകുറവാണ് പക്ഷെ അതു ബാക്ക് ഭാഗത്തായി ആണ് ഒരു 25 വായനസക്കുമ്പോൾ ബാക്ക് കഷാടിയാകുമോ എന്ന് ഒരു പേടി അതിന്ന് പരിഹാരമുണ്ടോ ഡോക്ടർ minoxilil nalathano

  • @junaithnazar2301
    @junaithnazar2301 2 ปีที่แล้ว +1

    Rathri kidakkunathin munp Enthan thalayil thekkendathenn mathram paranjilla ....😢😢

  • @gopinathansnambiar3838
    @gopinathansnambiar3838 2 ปีที่แล้ว

    Sir ഫോൺ നമ്പർ കിട്ടുമോ, സാറിന്റെ ക്ലിനിക് address തന്നാൽ കോൺടാക്ട് ചെയ്യാമായിരുന്നു

  • @judhan93
    @judhan93 2 ปีที่แล้ว

    എന്റെ ഡോക്ടറെ എന്റെ മുടി മൊത്തം പോയി....ഞാന്‍ ആകെ desp ആണ്

  • @nikepta1
    @nikepta1 2 ปีที่แล้ว +1

    What is the cost of PNP?

  • @sherlyshibu448
    @sherlyshibu448 2 ปีที่แล้ว

    എൻ്റെ മകന് നെറ്റി കയറി ഉച്ചിയിലെ മുടിപോയി എദ്ദുചെയ്യനം

  • @prasanthkumar5974
    @prasanthkumar5974 ปีที่แล้ว +1

    എല്ലാത്തിനും ഡോക്ടറിനെ കാണാൻ പറയാൻ ഇയാൾ എന്തിനാണ് chanel ലിൽ വന്നിരുന്ന് വിടുന്നത് എന്താണ്Headiline കൊടുത്തത് അതല്ല പറയുന്നത്

  • @Foodytraveler007
    @Foodytraveler007 2 ปีที่แล้ว +1

    Dr എന്റെ മുടിയുടെ ഫ്രണ്ട് full പോയി എന്ത് ചെയ്യo? ചില എണ്ണ തേക്കുമ്പോൾ വളരുന്നതായിട്ട് കാണുന്നു തരാൻ ഉണ്ട്

  • @abdulgafoor7134
    @abdulgafoor7134 2 ปีที่แล้ว

    സാർ ഏജ് 49
    തലയിൽ നടുഭാഗത്ത് ഒന്നും മുടിയില്ല ഇതിനു വേണ്ട ചികിത്സ നടത്തിയാൽ മുടി വരുമോ ഏജ് ഒരു പ്രശ്നമാണോ

  • @ibrahimkunju3446
    @ibrahimkunju3446 2 ปีที่แล้ว +3

    ഡോക്ടറെ താങ്കളുടെ മുടിയും പോയല്ലോ

  • @Adlistours
    @Adlistours 2 ปีที่แล้ว +2

    താങ്ങൾക്ക് തന്നെ മുടി കുറവാണല്ലോ 🙄

  • @ablevarkala1120
    @ablevarkala1120 2 ปีที่แล้ว

    എണ്ണ വല്ലതു ഉണ്ടോ

  • @hamzahaji4190
    @hamzahaji4190 2 ปีที่แล้ว +6

    രണ്ടു തുള്ളി മരുന്ന് എവിടെ ഉബകാരം ഇല്ലാതെ വീഡിയോ ഇടരുത്

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 ปีที่แล้ว

      Sahodhara valare vyakthamayi Videoyil paranjittund medicine enthanu ennum athinte gunangalum

    • @rishadrishad2867
      @rishadrishad2867 2 ปีที่แล้ว +1

      @@BaijusVlogsOfficial അദ്ദേഹം ചോദിച്ചതിന് മറുപടി പറഞ്ഞില്ല നിങ്ങൾ