ഈ പുണ്യ മുഹറത്തിൽ 101 തവണ ഈ ദിക്ർ ചൊല്ലൂ... 100 ഓളം അനുഗ്രഹങ്ങൾ നിങ്ങളെ തേടിവരും Shafeeq badri

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • BTO-0055
    ashura nombu malayalam
    Ashura Nomb
    Muharram 10
    മുഹറം 10
    മുഹറം 2024
    muharram
    muharram 2024
    muharram speech
    Muharram 10
    മുഹറം 10
    താസൂആ
    മുഹറം 10 ആശൂറാ നോമ്പ്
    Muharram 9
    ആശൂറാ ദിനം
    മുഹറം 9
    muharram 10 nombu
    muharram 9 nombu
    മുഹറം 10 നോമ്പ്
    muharram 2024
    ഇന്ന് നോമ്പ് നോറ്റവർ
    പകൽ അസ്‌തമിക്കും മുമ്പ്
    ഈ ഒരു ദിക്ർ
    ഒറ്റയിരുപ്പിൽ
    101 തവണ
    ചൊല്ലിയാൽ
    100 ഓളം അനുഗ്രഹങ്ങൾ
    നിങ്ങളെ തേടിവരും
    ജോലി, വീട്, സമ്പത്ത്, കച്ചവടം
    എല്ലാത്തിലും ഉയർച്ച ലഭിക്കും
    നോമ്പ് തുറക്കും മുമ്പ് ചൊല്ലുക
    Shafeek Badri kadakkal
    Usthad Shafeeq Badri
    Shafeeq Badri islamic speech
    Shafeeq Badri kadakkal
    Shafeeq Badri speech
    Shafeeq Badri new speech
    Shafeeq Badri latest speech
    #muharram10
    #മുഹറം10
    #muharram9
    #മുഹറം9
    #muharram
    #മുഹറം
    #muharram_nombu
    #muharram2024
    #muharram_dua
    #surahyaseen
    #യാസീൻ
    #മുഹറം
    #muharram
    #അസ്മാഉൽഹുസ്ന
    #muharram_2024
    #Shafeek_Badri
    #badrin_theeram
    #ബദ്റിൻ_തീരം
    #Shafeek_Badri_kadakkal
    #Shafeek_Badri_latest
    #ഷഫീഖ്ബദ്‌രി_കടക്കൽ

ความคิดเห็น • 389

  • @razeenarazi-ni1ex
    @razeenarazi-ni1ex หลายเดือนก่อน +5

    ഉസ്താദ് പറഞ്ഞത് സത്യം ഞാൻ വർഷങ്ങൾ ആയി രണ്ടു നേരവും ചൊല്ലാറുണ്ട് അൽഹംദുലില്ലാഹ്

  • @ShabanAhamad-b6p
    @ShabanAhamad-b6p หลายเดือนก่อน +1

    എന്റെ husbentin ഒരു വിസ വന്നിരിക്കുന്നു അത് ഹൈറക്കാൻ ദുആ ചെയ്യണേ എല്ലാത്തിലും ബർകത് തരാൻ ദുആയിൽ ഉൾപെടുത്താൻ

  • @sajuthamusthafa8007
    @sajuthamusthafa8007 หลายเดือนก่อน +6

    പഠിപ്പ് കഴി ഞ്ഞു മക്കൾ ക്ക്‌ രണ്ടു പേർ ക്കും ജോലി കിട്ടാൻ ദുആ ചെയ്യണേഉ സ്താ ദേ

  • @jasmiabdulrahman9149
    @jasmiabdulrahman9149 หลายเดือนก่อน +4

    ഭൂ ആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ അൽഹംദുലില്ലാഹ്

  • @user-uy4zr6np3m
    @user-uy4zr6np3m หลายเดือนก่อน +8

    ഞങ്ങളുടെ സ്വഭാവം നന്നാവാൻ സൽസ്വഭാവത്തിന്

  • @ashrafkuvakkad
    @ashrafkuvakkad หลายเดือนก่อน +5

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്

  • @sheebasharif
    @sheebasharif หลายเดือนก่อน +16

    അൽഹംദുലില്ലാഹ് ഞങ്ങൾക്ക് നല്ല അറിവ് പറഞ്ഞു തന്ന ഉസ്താദിനും കുടുംബങ്ങൾക്കും ഭാര്യക്കും മക്കൾക്കും ഇത് കാണുന്ന കേൾക്കുന്നവർക്കും ഞങ്ങൾക്കും അല്ലാഹു ആഫിയത്തോടെ ദീർഘായുസ്സിനെ തരണേ അള്ളാ ആരോഗ്യത്തിനെ തരണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🥰

  • @user-ym4qk3tn3j
    @user-ym4qk3tn3j หลายเดือนก่อน +2

    ദുആ യിൽ ഉത്പാടുത്തണേ ഉസ്താദേ കടം വീടാൻ ദുആ ചെയ്യണേ

  • @AyshaRahman-yj5uj
    @AyshaRahman-yj5uj หลายเดือนก่อน +9

    ഉസ്താദെ എൻറ മക്കൾക് ജോലി ശരിയാവാനും കുടുംബതിൽ പൃയഷവും വിഷമം നീങ്ങാനും ദുആ ചെയ്യണം

  • @ajinaaneesh9994
    @ajinaaneesh9994 หลายเดือนก่อน +17

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @JamsiaJamsi
    @JamsiaJamsi หลายเดือนก่อน +3

    Enthe barthavin joli nalkanum Ennum joli undakanum enthe makkalk nalla padipp undakanum ustad dua cheyne

  • @shahidhaba
    @shahidhaba หลายเดือนก่อน +4

    ആമീൻ അൽഹഠദ ലില ദുആൽ.പെതുതണേ.ഉസ്താദ്

  • @user-bu5ci8kb4v
    @user-bu5ci8kb4v หลายเดือนก่อน +4

    വീടുടാവാനും ജോലിയിൽ ബർക്കത്തുടവാനും ദുഹാ ചെയ്യണേ ഉസ്താദേ

  • @renireneesha2062
    @renireneesha2062 หลายเดือนก่อน +5

    എനിക്ക് ക്യാൻസർ ആണ് ഉസ്താദേ മജയിലാണ് മജ മാറ്റി വെക്കാൻ പറ്റില്ല അസുഖം വീണ്ടും വന്നു കൗണ്ട് കുറഞ്ഞു വരാണ് മജ ഉൾപ്പാദനം കുറവാ ഉസ്താദ് ദുഹയിൽ ഈ സഹോദരിയെ ഉൾപെടുത്തണേ 😢

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  หลายเดือนก่อน

      അള്ളാഹു ശിഫ ആക്കട്ടെ

    • @abidakader4105
      @abidakader4105 หลายเดือนก่อน

      ആമീൻ,ആമീൻ യാറബ്ബൽ ആലമീൻ...

    • @shemmyrafik1989
      @shemmyrafik1989 หลายเดือนก่อน

      Aameen🤲

    • @aminakuttyamina6852
      @aminakuttyamina6852 หลายเดือนก่อน

      അല്ലഹുശിഫയാക്കിതരട്ടെ ആമീൻ.

    • @shifa437
      @shifa437 หลายเดือนก่อน

      ആമീൻ 🤲🏻🤲🏻🤲🏻

  • @killadigaming6736
    @killadigaming6736 หลายเดือนก่อน +39

    എന്റെ തലയുടെ ഉൾഭാഗത്ത് വേദനയാണ് സഹിക്കാൻ പറ്റുന്നില്ല. ശിഫയാകാൻ ഉമ് താദ് ദുഹാ ചെയ്യണേ ഈ സ സോദരിക്ക്. തല ചോറ് ഇറങ്ങിവരുകയാണ് എന്ന ടോക്ടർ പറയുന്നത്

    • @fathimasunisvlog8218
      @fathimasunisvlog8218 หลายเดือนก่อน +14

      അല്ലാഹു എത്രേം പെട്ടെന്ന് ശിഫ ആക്കിതരട്ടെ ആമീൻ ആമീൻ

    • @pennummank4345
      @pennummank4345 หลายเดือนก่อน +2

      ആമീൻ

    • @user-vn8kv2wh2s
      @user-vn8kv2wh2s หลายเดือนก่อน +1

      Allah🤲 ameen

    • @jameelaabu1409
      @jameelaabu1409 หลายเดือนก่อน +2

      Allahu a sahodari kamilya ajilaya shifah nalkatte ameeeeeen

    • @nsrm9738
      @nsrm9738 หลายเดือนก่อน +2

      Insha allah Veegam shifa nalkatte Padachon

  • @asharafalit6166
    @asharafalit6166 หลายเดือนก่อน +2

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @seenathn7482
    @seenathn7482 หลายเดือนก่อน +5

    Alhamdulillah Aameen🤲🏻🤲🏻🤲🏻👍🏻

  • @sanujashajahan3178
    @sanujashajahan3178 หลายเดือนก่อน +2

    ഞങ്ങളുടെ മകന് ജോലി ശരിയാകാൻ ദുആ ചെയ്യണെ ഉസ്താദേ

  • @nabeesanabeesa789
    @nabeesanabeesa789 หลายเดือนก่อน +5

    ഈരാറ്റുപേട്ടആമീൻ ആമീൻ മാഷാഅല്ലാഹ് ഇൻഷാഅല്ലാഹ് എല്ലാവരുടെയും

  • @nafeesakuttialinafeesakutt608
    @nafeesakuttialinafeesakutt608 หลายเดือนก่อน +1

    ദു ഹാ ര് ക്ക ണം കാ ൽ വേ ത യാ ണ് 🤲🏻🤲🏻🤲🏻🤲🏻

  • @ZiyaZayshaZayan
    @ZiyaZayshaZayan หลายเดือนก่อน

    എന്റെ ഉപ്പച്ചി കബറിലാണ് കണ്ടു കൊതി തീർന്നിട്ടില്ല 😭😭😭ദുഹാ ചെയ്യണേ 🤲🤲

  • @jameelatk2022
    @jameelatk2022 หลายเดือนก่อน +4

    امين امين امين امين امين يارب العالمين 🧕🧕🤲🏼🤲🏻🤲🏻✈️🕌💚

  • @majithasakeermajithasakeer3389
    @majithasakeermajithasakeer3389 หลายเดือนก่อน +1

    ഉസ്താദേ എപ്പോഴും വയറു വേദനയായിരുന്നു ഷിഫാ ആവാൻ വേണ്ടി ദുആ ചെയ്യണേ 🤲

  • @ajsalaju5647
    @ajsalaju5647 หลายเดือนก่อน +1

    ماشاء الله ✨✨✨

  • @sheebasharif
    @sheebasharif หลายเดือนก่อน +20

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദ് സുഖമില്ല വയറിന്റെ ഉള്ളിൽ ഭയങ്കര വേദനയാണ് ശരീരം ആകെ വേദനയാണ് നോമ്പ് എടുക്കാൻ പറ്റുന്നില്ല ശരീരം സുഖമില്ല ഇൻഷാ അള്ളാ നാളത്തെ നോമ്പ് എടുക്കാൻ അല്ലാഹു തൗഫീഖ് തരട്ടെ ഒരുപാട് തരട്ടെ ആമീൻ ഉസ്താദേ പ്രത്യേകം ദുആ ചെയ്യണം കണ്ണീരോടെ മറക്കരുത് 🤲🏻🤲🏻🤲🏻😥😥🥰

    • @sulaikhabeevi1819
      @sulaikhabeevi1819 หลายเดือนก่อน +3

      ഉസ്താദേ എന്റെ മോന്റെ കള്ളുകുടി മാറാൻ ദുആ ചെയ്യണേ എല്ലാം ഉണ്ട് പക്ഷെ സന്തോഷം മാത്രം ഇല്ല ഭർത്താവ് മരിച്ചിട്ടു 5 മാസമായി ദുആ ചെയ്യണേ

    • @SafiyaMt-gn7gl
      @SafiyaMt-gn7gl หลายเดือนก่อน

      Allaaahu eee muharram masathinte barkath kond ningalk paripoornna shifa nalkatte....

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  หลายเดือนก่อน

      അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ramlabeevi5329
    @ramlabeevi5329 หลายเดือนก่อน +2

    Alhamdlillah mashaallh aameen aameen yarabbal alameen

  • @nazeemarahim3359
    @nazeemarahim3359 หลายเดือนก่อน +6

    Duayilenneyumkudumbatheyum ulpeduthane

  • @jammeelajavad7167
    @jammeelajavad7167 หลายเดือนก่อน +1

    Alhamdulillah enteqalbil orpadumuradukalundu Adella hairilakanum allahuvintekaruniyamkondu enteduakalkkuijabathundakanumbyeppozhum ijabathundakanumduaacheyyanam yeppozhum duail ulppeduthanam usthade Mashallah ameen

  • @user-zj6fr2vn7n
    @user-zj6fr2vn7n หลายเดือนก่อน +2

    Aameen 🤲🤲🤲

  • @jumailathu1236
    @jumailathu1236 หลายเดือนก่อน +2

    Alhamdulilla""& Masha Alla""@

  • @fathima546
    @fathima546 หลายเดือนก่อน +1

    Alhamdulillah alhamdulillah

  • @AjuAjmal-le7xx
    @AjuAjmal-le7xx หลายเดือนก่อน +3

    ഉമ്മയും വാപ്പയുംകബറിലാണ് ദുഅഃയ്ലുള്പെടുത്തണേ

  • @jamsheerch569
    @jamsheerch569 หลายเดือนก่อน

    ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ചൊരിയാനും കടം വീട്ടിതീർക്കാൻ വേണ്ടിയും ദുആ ചെയ്യണേ

  • @JameelaVk-pm3ro
    @JameelaVk-pm3ro หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah

  • @hajuskitchencafe5897
    @hajuskitchencafe5897 หลายเดือนก่อน +7

    ആമീൻയാറബ്ബൽ ആലമീൻ

  • @user-rw5zj9rw3o
    @user-rw5zj9rw3o หลายเดือนก่อน +3

    Kadangggal theeran vendi duacheyyane usthade Aameen Aameen Aameen 🤲🤲🤲

  • @allaahallaah9239
    @allaahallaah9239 หลายเดือนก่อน +3

    ദുആ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ahamadakak9139
    @ahamadakak9139 หลายเดือนก่อน +1

    Aameen

  • @ridafida-lb3lj
    @ridafida-lb3lj หลายเดือนก่อน +2

    Maashaa allaha

  • @jumailathu1236
    @jumailathu1236 หลายเดือนก่อน +3

    Super Hite Star Usthad""$"

  • @khadeejakp2338
    @khadeejakp2338 หลายเดือนก่อน +1

    ഞങ്ങൾക്ക് വീട് ഉൺടാവാൻ എല്ലാവരും ദുഅ ചെയണ൦🤲🏻🤲🏻

  • @hindbeeviam80
    @hindbeeviam80 หลายเดือนก่อน +2

    ദു അയിൽ ഉൾപെടുത്തണം ഉസ്താദ് സ്ഥലം കച്ചവടം ആകാൻ

  • @user-mw7nv2dy5l
    @user-mw7nv2dy5l หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @kadeejathshaziya5422
    @kadeejathshaziya5422 หลายเดือนก่อน +2

    Alhamdulillah alhamdulillah

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz หลายเดือนก่อน +2

    ഉസ്താദ് എന്റെ മകൻ പോയിരിക്കുകയാണ് വിസിറ്റിങ്ങിന് ദുബായിൽ നല്ലൊരു ജോലി ശരിയാവാൻ ചെയ്യണം

  • @FathimaCholayil-n7i
    @FathimaCholayil-n7i หลายเดือนก่อน +1

    Kadam verdanum
    Murad hasilavanumduaa cheyanam
    Alhamdu lillahirabil aala. Meen

  • @musthafasulaikha8881
    @musthafasulaikha8881 หลายเดือนก่อน +2

    ഉസ്താദേ എന്റെ ഭർത്താവിനെ കുറെയായി വയറുവേദന തുടങ്ങിയിട്ട് എന്റെ സ്കോപ്പിയും ഒക്കെ ചെയ്തു ഒരു മാറ്റവും ഇല്ല ഇപ്പോഴും വയറുവേദിക്കുന്നു എന്നു പറയുന്നു എത്രയും പെട്ടെന്ന് ശിഫയാകാൻ ദുആ ചെയ്യണം

  • @Pumoo-cu6ef
    @Pumoo-cu6ef หลายเดือนก่อน +3

    എല്ലാം മൂതായ ഹലാലുകളും ഹാസിലാണ്

  • @LailaNazar-gx2ty
    @LailaNazar-gx2ty หลายเดือนก่อน +3

    Alhamdulillah alhamdulillah alhamdulillah

  • @fathimabeevi-ip6bj
    @fathimabeevi-ip6bj หลายเดือนก่อน +2

    Duayilpeduthane usthade Aameen

  • @shahidanazar9331
    @shahidanazar9331 หลายเดือนก่อน +1

    Ameen

  • @AmnaAnas-lq8ou
    @AmnaAnas-lq8ou หลายเดือนก่อน +1

    ആമീൻ🤲🤲🤲

  • @user-cf9vd3hf1u
    @user-cf9vd3hf1u หลายเดือนก่อน +1

    Asugangalmaranum kadangal veedanum duacheyyane

  • @jancyk9760
    @jancyk9760 หลายเดือนก่อน +2

    Alhamdulillah 🤲

  • @RaziyaShaji
    @RaziyaShaji หลายเดือนก่อน +2

    ആമീൻ

  • @sabilrehman9562
    @sabilrehman9562 หลายเดือนก่อน +3

    എല്ലാം കാര്യം രഹത്തായി നടക്കാൻ ദുഹാ ചെയ്യുക

  • @haseenayasar7641
    @haseenayasar7641 หลายเดือนก่อน +1

    Duayil ulpeduthane

  • @subaidakaka6434
    @subaidakaka6434 หลายเดือนก่อน +2

    Aameen🤲🤲

  • @user-mw7nv2dy5l
    @user-mw7nv2dy5l หลายเดือนก่อน +1

    ആമീൻ

  • @GulfJobTechvideos
    @GulfJobTechvideos หลายเดือนก่อน +1

    എന്റെ ഭർത്താവിന്റെ കടങ്ങൾ തീരാൻ ദുആ ചെയ്യണേ ഉസ്താദേ

  • @sabilrehman9562
    @sabilrehman9562 หลายเดือนก่อน +2

    മോൾക് കണ്ണിന് ഓപറേഷൻ കഴിഞ്ഞു വീണ്ടും അദ്പോലെ കൻ പോള താഴ്ന്ന് വരുന്നു ഉസ്താദ് ദുഹാ ചെയ്യുക

  • @ayishaliya9251
    @ayishaliya9251 หลายเดือนก่อน +1

    വയറ്റിൽ ഒരു മുഴ ഉണ്ട് ഓപ്പറേഷൻ കൂടാതെ മാറ്റി തരാൻ duha ചെയ്യണേ ഉസ്താതെ

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm หลายเดือนก่อน

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @SulikhaK-pp6yw
    @SulikhaK-pp6yw หลายเดือนก่อน +5

    മകളുടെ തലവേദന മാറാൻ ഉസ്താദ് ദുആ ചെയ്യണേ

  • @NaseemaNaseema-zu3kt
    @NaseemaNaseema-zu3kt หลายเดือนก่อน +1

    Alhamdulilla

  • @heavenlyprincess9355
    @heavenlyprincess9355 หลายเดือนก่อน +1

    usthade ente molkk 2 aara vayas aayi pashe avalk brain development delayy ann 4 month valarche ullu irikilla nadakilla kazhuthum nallapole urachittilla pettanu shifa aakan ellarum duha cheyyane 🤲🏼 molkk onum aarilla onnum swanthamaayi ariyilla ellam marii okay aayi midukisayi ella makkale pole swanthamaayi irikanu nadakkanu pattene 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🥲😔😔😔

  • @jaseelajaz8570
    @jaseelajaz8570 หลายเดือนก่อน +1

    usthadhe enik ee august 8 nu psc exam und aa psc enik kituvan vendi dua cheyyane🤲

  • @suhairsss5343
    @suhairsss5343 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് മാഷാ അള്ളാ

  • @suhairsss5343
    @suhairsss5343 หลายเดือนก่อน +2

    امين امين يا رب العالمين

  • @user-rx2ku1gb1t
    @user-rx2ku1gb1t หลายเดือนก่อน +1

    മക്കൾ നന്നാവാൻ ദുആ cheyyane

  • @RasiyaPA-qe3bo
    @RasiyaPA-qe3bo หลายเดือนก่อน +2

    Dua cheyyane usthade

  • @Pumoo-cu6ef
    @Pumoo-cu6ef หลายเดือนก่อน +2

    ദുആ ചെയ്യണേ

  • @ameedbayar3537
    @ameedbayar3537 หลายเดือนก่อน +2

    Naseema ,aameen

  • @MufeedMufeed-c6y
    @MufeedMufeed-c6y หลายเดือนก่อน +1

    Makkalk nalla joli sheriyayi kittan usthad duha cheyyanam

  • @user-zj6fr2vn7n
    @user-zj6fr2vn7n หลายเดือนก่อน +1

    Valare vishamathilan usthathe ente monk jolli Seriyavan dua cheyyane usthathe 🤲🤲🤲😢😢😢

  • @Kandakmohammedabdulla
    @Kandakmohammedabdulla หลายเดือนก่อน +1

    🤲🤲🤲🤲🤲

  • @muhammed_arshad_e.k7561
    @muhammed_arshad_e.k7561 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

  • @user-uy4zr6np3m
    @user-uy4zr6np3m หลายเดือนก่อน +3

    മക്കൾ സ്വാലിഹാൻ

  • @NaseemaSaleem-q8g
    @NaseemaSaleem-q8g หลายเดือนก่อน +1

    ദുആ ചെയ്യണേ usthathe

  • @user-uy4zr6np3m
    @user-uy4zr6np3m หลายเดือนก่อน +1

    Dua cheyyanotta usdad parents num eru loka vija yikkan halalaya muradukl hasilakan vendi eaman kitty marikkan aaqibath nannavan aafiyath kittuvan

  • @user-se8zy7gf1e
    @user-se8zy7gf1e หลายเดือนก่อน +6

    Duhayil ulpeduthane🤲🏻🤲🏻🤲🏻

  • @mariyammisva1102
    @mariyammisva1102 หลายเดือนก่อน +1

    Duayil ulpaduthane usthade

  • @jasmin43892
    @jasmin43892 หลายเดือนก่อน +1

    dua cheyane 🤲❓usthade 🤲🤲🤲

  • @nasis5399
    @nasis5399 หลายเดือนก่อน +1

    വീട് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲

  • @haseenahaseena1265
    @haseenahaseena1265 หลายเดือนก่อน +1

    Duaayil ulpeduthene usthade 🤲

  • @a_rvlogs9497
    @a_rvlogs9497 หลายเดือนก่อน +1

    Kadangal veedaan duacheyyanam usthade

  • @ShanibaUsman-fg2zu
    @ShanibaUsman-fg2zu หลายเดือนก่อน +1

    Aameen dua cheyannea

  • @Rinsha9794
    @Rinsha9794 หลายเดือนก่อน +1

    AameenAameenduayilulpaduthanausthad

  • @sunithanazeer7704
    @sunithanazeer7704 หลายเดือนก่อน +1

    Aameen
    kaďamtheeranduhacheayanam

  • @muneeramayam6343
    @muneeramayam6343 หลายเดือนก่อน +1

    എന്റെ കല്യണം നടക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്തെ

  • @ArifaP-rg5gb
    @ArifaP-rg5gb หลายเดือนก่อน +1

    കാലിലെ മുഴ മാറാനും ഗർഭ പാത്രത്തിലെ മുഴ മാറാനും ദുഹാ ചെയ്യണം 😭😭😭

  • @thoyyibamusthafa6324
    @thoyyibamusthafa6324 หลายเดือนก่อน +4

    ഉസ്താദ് ഞങ്ങൾക്ക് ഒരു വീട് ആവാൻ ദുഅഃ ചെയ്യണം കടങ്ങൾ വീടാനും

  • @RajwaashrafRajwaashraf-dg3hr
    @RajwaashrafRajwaashraf-dg3hr หลายเดือนก่อน +1

    ഒരു കുഞ്ഞിനെ കിട്ടാൻ ദുആ ചെയ്യണേ usthathe😢🤲🏻

  • @razackkottuparamban5086
    @razackkottuparamban5086 หลายเดือนก่อน +1

    Makkale kalliyanam sheriyavan usthad duha cheyanam ameen

  • @SuneeraNavas-lh4mf
    @SuneeraNavas-lh4mf หลายเดือนก่อน +1

    കടങ്ങൾ വീടാനും rahahathulla ഒരു വീടിനും ദുആ ചെയ്യണം 🤲🤲🤲

  • @Jsrfamily22
    @Jsrfamily22 หลายเดือนก่อน +1

    Assalamualykum....usthade...ente ella agrahaghal sadhikanum..ente kalyanam shariyavanum..njan agrahicha aale koode jeevikanum..ente veetukar sammadhikanum..baghiyayi kalyanam kaziyanum ...enik nalla job kittanum..nalla salary ulla job kittanum..veetile kadaghal theeranum..enik njn agrahicha jeevitham kittanum...nalla santhoshamulla jeevitham avanum..dua cheyyane usthade

  • @asifamnaasifali200
    @asifamnaasifali200 หลายเดือนก่อน +1

    Alhamdulillah

  • @ZannuRaraazannu
    @ZannuRaraazannu หลายเดือนก่อน +1

    Usthade ette malaa nmshttapettittund kittanuu duha cheyyanmm

  • @jasiljasil2899
    @jasiljasil2899 หลายเดือนก่อน +1

    മക്കളുടെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം

  • @a_rvlogs9497
    @a_rvlogs9497 หลายเดือนก่อน +1

    Makkaalk unnadha vijayam kittan duacheyyanam usthade