|| ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ തന്നെ പലരും പറഞ്ഞു ഈ സിനിമ ഓടില്ല എന്ന് ||
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- വിനീത് ശ്രീനിവാസൻ,നെടുമുടി വേണു,ചെമ്പൻ വിനോദ്,ജോജു ജോർജ്,ശ്രീജിത്ത് രവി തുടങ്ങിയ താരങ്ങളെ മുൻനിർത്തി എടുത്ത ചിത്രമാണ് ഒരു സെക്കന്റ് ക്ലാസ് യാത്ര..ഈ ചിത്രത്തിന്റെ എഡിറ്റിങ് നടക്കുമ്പോൾ തന്നെ പലരും പറഞ്ഞിരുന്നു ഈ ചിത്രം വാൻ പരാജയം ആയിരിക്കുമെന്ന്..ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്ന വിനയൻ സംസാരിക്കുന്നു
For more videos please follow us on : / masterbinofficial
#orusecondclassyathra #vineethsreenivasan #chembanvinod #jojugeorge - บันเทิง