പരമ്പരാഗത രീതിയിൽ ഉലുവമാങ്ങാ അച്ചാർ / Traditional uluvamanga Achar/Uluva Mango Pickle

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • പരമ്പരാഗത രീതിയിൽ ഉലുവമാങ്ങാ അച്ചാർ / Traditional uluvamanga Achar/Uluva Mango Pickle
    പ്രിസർവേറ്റീവ്സ് ഒന്നും ചേർക്കാതെ ഒരു കേടുകൂടാതെ ഉപയോഗിക്കാവുന്ന പരമ്പരാഗത രീതിയിലുള്ള "ഉലുവമാങ്ങാ അച്ചാർ" . ചോറിനും കഞ്ഞിക്കും ഇതിലും വലിയ കോമ്പിനേഷനുകളില്ല. ദൂരെയുള്ള നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കൊടുത്തുവിടാൻ കഴിയുന്ന മറ്റൊരു വിഭവം കൂടി . കണ്ടു നോക്കൂ. ...
    Traditional uluva Mango Pickle: Without preservatives, Long Life Uluva Mango Pickle Recipe, Easy to Prepare Try it & enjoy.
    Ingredients
    Nattu Mango 5kg
    Chilli Powder 500g
    Salt 500g
    Asafoetida 2tbsp
    Turmeric powder 1tsp
    Fenugreek powder 4tbsp
    Gingely Oil 2 Tbsp
    Preparation
    Let the mango pieces salted for 3 days. Mix all powders in salt water drained from mango. Mix mango in it and saute well. Keep in air tight containers by putting a banana leaf rushed in gingely oil, to avoid fungus. Keep it for 3 weeks and use it. Enjoy the traditional kerala style "Uluva Mango Pickle" having no preservatives.
    So pls click below
    • പരമ്പരാഗത രീതിയിൽ ഉലുവ...
    പരമ്പരാഗത രീതിയിൽ വര്ഷങ്ങളോളം കേടുവരാത്ത കടുമാങ്ങാ അച്ചാർ ഉണ്ടാക്കുന്ന വിധം.ഇന്നത്തെ സാഹചര്യങ്ങളിലും എല്ലാവര്ക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന വിധത്തിൽ. പരമ്പരാഗത കേരള സ്റ്റയിൽ അച്ചാറുകളുടെ രാജാവ്..ചോറിനും, കഞ്ഞിക്കും ഇതിലും നല്ല കോമ്പിനേഷൻ ഇല്ല. ഒറ്റയ്ക്ക് താമസിക്കുന്ന അകലെയുള്ള പ്രിയപ്പെട്ടവർക്ക് കൊടുത്തുവിടാൻ പറ്റുന്ന വിഭവം.
    So please click below..
    • പരമ്പരാഗത തനിമയിൽ കടുമ...
    പ്രിസർവേറ്റീവ്സ് ഒന്നും ചേർക്കാത്ത 6 മാസം വരെ കേടുകൂടാതെ ഉപയോഗിക്കാവുന്ന .. പരമ്പരാഗത രീതിയിലുള്ള ചെത്തുമാങ്ങാ അച്ചാർ ..
    ചോറിനും,കഞ്ഞിക്കും ഇതിലും നല്ല കോമ്പിനേഷൻ ഇല്ല. ഒറ്റയ്ക്ക് താമസിക്കുന്ന അകലെയുള്ള പ്രിയപ്പെട്ടവർക്ക് കൊടുത്തുവിടാൻ പറ്റുന്ന വിഭവം.
    So please click below..
    • ചെത്തുമാങ്ങാ അച്ചാർ / ...
    With Lot's of Love
    Varma's Ruchi World

ความคิดเห็น • 134

  • @varmasruchiworld3477
    @varmasruchiworld3477  3 ปีที่แล้ว +7

    വർമാസ് രുചി വേൾഡ് അവതരിപ്പിക്കുന്ന അച്ചാറുകളുടെ വിസ്മയലോകം ...പരമ്പരാഗത ശൈലിയിൽ, തനിമയിൽ, രുചിയേറും 25 തരം അച്ചാറുകൾ... ചോറുണ്ണാൻ ഇനിയെന്തിനു പലകറികൾ...പ്രിസർവേറ്റീവ്സ് ഒന്നും ചേർക്കാതെ, എളുപ്പത്തിൽ തയ്യാറാക്കാവുന്ന അച്ചാറുകളുടെ വിസ്മയലോകം ഇതാ .. കടുമാങ്ങ മുതൽ ഇടിച്ചക്ക അച്ചാർ വരെ...അടമാങ്ങാ മുതൽ വേപ്പിലകുട്ടി വരെ. 25 തരം വിഭവങ്ങൾ
    വിഡിയോകൾ കാണാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക ...
    കടുമാങ്ങ, അമ്മയുടെ വറുത്തമാങ്ങാ അച്ചാർ, അടമാങ്ങ, എരിവുമാങ്ങാ, എണ്ണമാങ്ങാ, ഉലുവമാങ്ങ, ചെത്ത്മാങ്ങ, ആന്ധ്രാ സ്റ്റൈൽ അവക്കായ്‌ അച്ചാർ,ഇൻസ്റ്റന്റ് മാങ്ങാ
    അച്ചാർ,പച്ചമുളക് പൊടിപ്പര്ട്ട് ,മാങ്ങാ ചുന്തോ ,ചമ്മന്തിപൊടി,മാങ്ങാത്തെര ,ചക്കപപ്പടം , വേപ്പിലക്കട്ടി ,ഇടിച്ചക്ക അച്ചാർ,വഴുതനങ്ങ അച്ചാർ ,ജാതിക്കാ അച്ചാർ,സദ്യ സ്റ്റൈൽ മാങ്ങാ അച്ചാർ,നെല്ലിക്ക അച്ചാർ ,വാടുകാപ്പുളി നാരങ്ങാ അച്ചാർ,ഇരുമ്പന്പുളി അച്ചാർ വറുത്ത ഇഞ്ചി പൊടിക്കൂട്ടു , വടമാങ്ങാ, പുലി ഇഞ്ചി......
    വിഡിയോകൾ കാണാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക ...
    th-cam.com/video/o9zjajImAeQ/w-d-xo.html
    th-cam.com/video/sox92gMo5ic/w-d-xo.html
    th-cam.com/video/07zdDKIoqAU/w-d-xo.html
    th-cam.com/video/7y-x3l3W_JM/w-d-xo.html
    th-cam.com/video/urRnhOAQDM/w-d-xo.html
    th-cam.com/video/vVDR23vM2jY/w-d-xo.html
    th-cam.com/video/5gAvicggbxo/w-d-xo.html
    th-cam.com/video/M3AIv7bW5v0/w-d-xo.html
    th-cam.com/video/QswdITeaqCo/w-d-xo.html
    th-cam.com/video/0jtmDXk_TLg/w-d-xo.html
    th-cam.com/video/52G3weB6Jf4/w-d-xo.html
    th-cam.com/video/PR7Gn3HUHks/w-d-xo.html
    th-cam.com/video/3H7Oc0vjFUk/w-d-xo.html
    th-cam.com/video/OaoQ_G9szFk/w-d-xo.html
    th-cam.com/video/UjI38qrMpVc/w-d-xo.html
    th-cam.com/video/xIm52ztscqQ/w-d-xo.html
    th-cam.com/video/60iI2_6MzgI/w-d-xo.html
    th-cam.com/video/OQDdJXp4tY4/w-d-xo.html
    th-cam.com/video/jSQdZH4N1Ro/w-d-xo.html
    th-cam.com/video/zjJpol5aEF8/w-d-xo.html
    th-cam.com/video/CIBvMUtymIg/w-d-xo.html
    th-cam.com/video/by1TAwxWqKI/w-d-xo.html
    th-cam.com/video/rvg763lMeGI/w-d-xo.html
    th-cam.com/video/JwEs0afaXxQ/w-d-xo.html

  • @abdulnazarkh4511
    @abdulnazarkh4511 หลายเดือนก่อน

    അച്ചാർ ഉണ്ടാക്കി ഗൾഫിലേക്ക് കൊടുത്തയക്കാൻ സീൽ ചെയ്തു. വെച്ചു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ എയർടൈറ്റായി സീൽ വീർത്തിരിക്കുന്നു. എന്താണ് കാരണം?

  • @bindumanoj1402
    @bindumanoj1402 3 ปีที่แล้ว +4

    ഞാൻ അന്വേഷിച്ചു നടന്ന റെസിപ്പി. നന്ദി, നന്ദി, നന്ദി

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว

      Thank you somuch for your valuable comment and Support... if you likes the recipe pls share the video with your friends.... it will be a great help for us

    • @bindumanoj1402
      @bindumanoj1402 3 ปีที่แล้ว

      @@varmasruchiworld3477
      ഉറപ്പായും share ചെയ്യും sir.

  • @rosebenedict8002
    @rosebenedict8002 5 หลายเดือนก่อน

    Podikalude alavu 1 kgku ulathano

  • @chandrasekharannair2103
    @chandrasekharannair2103 7 หลายเดือนก่อน

    ❤ super ❤

  • @beenaraviraj4147
    @beenaraviraj4147 2 ปีที่แล้ว +2

    Njan try cheythu super super

  • @salinik6836
    @salinik6836 3 ปีที่แล้ว +7

    ആദ്യമായാണ് ഉലുവ മാങ്ങ അച്ചാറിനെക്കുറിച്ചു അറിയുന്നത്.. ഞാൻ ട്രൈ ചെയ്യും 👌👌

  • @edisonittan3630
    @edisonittan3630 3 ปีที่แล้ว +2

    നന്നായി പറഞ്ഞുതന്നതിനു നന്ദി

  • @govindankuttykutty568
    @govindankuttykutty568 3 ปีที่แล้ว +2

    Valarey nannayi paranvhu

  • @govindankuttykutty568
    @govindankuttykutty568 3 ปีที่แล้ว +2

    Valarey nannayi parachu thannathinu nanni

  • @sreedharts7725
    @sreedharts7725 3 ปีที่แล้ว +5

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @ushakurup4960
    @ushakurup4960 3 ปีที่แล้ว +3

    Superb 👌😋

  • @adithyasanthosh682
    @adithyasanthosh682 3 ปีที่แล้ว

    Valare nalla arivu

  • @smitharamesh8661
    @smitharamesh8661 3 ปีที่แล้ว

    നന്നായിട്ടുണ്ട് 👍👍

  • @minias6550
    @minias6550 3 ปีที่แล้ว +2

    നന്ദി 🙏
    ഇത്രയും നല്ല അറിവുകൾ പകർന്നു തരുന്നതിന്❤️🙏

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว +1

      Thank you somuch for your valuable comment and Support

  • @anithagopinath6800
    @anithagopinath6800 3 ปีที่แล้ว +2

    നന്ദി 🌹

  • @jijivaneesh845
    @jijivaneesh845 3 ปีที่แล้ว

    Nalla avatharanam👍👍

  • @ushavarma9230
    @ushavarma9230 3 ปีที่แล้ว +1

    Very good presentation.

  • @rajeshsnair9328
    @rajeshsnair9328 ปีที่แล้ว

    Good pickle.👍

  • @thankuskitchen2190
    @thankuskitchen2190 3 ปีที่แล้ว +1

    നന്നായി പറഞ്ഞു തന്നതിന് നന്ദി..👍👍👍👍👍

  • @anniejacob9333
    @anniejacob9333 2 ปีที่แล้ว

    Excellent

  • @jayasree2001
    @jayasree2001 3 ปีที่แล้ว +1

    'സുപ്പർ ഇനിയും നല്ല റെസിപ്പി പ്രതീക്ഷിക്കന്നു.

  • @firegarden183
    @firegarden183 3 ปีที่แล้ว

    Thank you so much

  • @ithunjagaludelokam5294
    @ithunjagaludelokam5294 3 ปีที่แล้ว +1

    Adipoli

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว +1

      Thank you somuch for your valuable comment and Support

  • @beenasuresh464
    @beenasuresh464 3 ปีที่แล้ว +1

    Superb👌🏽👌🏽👌🏽

  • @mohemedali4460
    @mohemedali4460 3 ปีที่แล้ว

    Good recipe, thanks

  • @peethambaranputhur5532
    @peethambaranputhur5532 3 ปีที่แล้ว +2

    അടിപൊളി 👌👌👌🌹

  • @sindhukn2535
    @sindhukn2535 3 ปีที่แล้ว

    Very good recipe and video . I have been making this for years .

  • @Shammasspicykitchen
    @Shammasspicykitchen 3 ปีที่แล้ว +1

    👌👌

  • @jayashreepalliyil4209
    @jayashreepalliyil4209 3 ปีที่แล้ว +1

    👌 will make it.Thank you.

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว

      Thank you so much for your valuable support and expecting your feedback

  • @Abhiram__771
    @Abhiram__771 2 ปีที่แล้ว

    Njn try chaythu super ayitude

  • @ambikaashokan5767
    @ambikaashokan5767 3 ปีที่แล้ว

    Super

  • @bobbymenon4057
    @bobbymenon4057 2 ปีที่แล้ว

    Excellent 👏🏼👏🏼👌

  • @mohinisasi9710
    @mohinisasi9710 3 ปีที่แล้ว +5

    Hi ,uluva manga undakki it was really very tasty. Adamanga undakki kanikkumo please.

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว +1

      Yes ee week adamanga recipe idumto.... pls keep on watching ... if you like uluvamanga... pls share our video link with your friends and relatives..... there are some more traditional recipes in our channel... chethumnga, kadumanga, varuthamanga, sadyastyle pickle, and andhra style pickle

    • @arunsijin
      @arunsijin 3 ปีที่แล้ว

      @@varmasruchiworld3477 sir
      Ur contact number

  • @remat.p8677
    @remat.p8677 3 ปีที่แล้ว

    Super. Thanks for this recipe

  • @Itsmeenoone
    @Itsmeenoone 3 ปีที่แล้ว

    My fvrt pickle..

  • @venkitvktrading2315
    @venkitvktrading2315 3 ปีที่แล้ว +2

    Great Recipe. Positive votes are encouragement.... But negative votes means you are influential.... bcz. the recipe is followed by many, prepared by many, shared by many and happens to be a threat for large scale business community But traditions have an upper edge over everything 😍🏅

  • @julietbabu9896
    @julietbabu9896 3 ปีที่แล้ว

    Will try...👍🙏

  • @jayaayer5268
    @jayaayer5268 3 ปีที่แล้ว

    If I place order with you will you be able send me pickles

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว +1

    എല്ലാ മാങ്ങയും പറ്റുമോ ഇങ്ങനെ അച്ചാർ ഇടാൻ

  • @bindhujobi9044
    @bindhujobi9044 2 ปีที่แล้ว +1

    എന്തിനാ മഞ്ഞൾപൊടി ചേർക്കുന്നത്.. ഇതുവരെ കണ്ടിട്ടില്ല മഞ്ഞൾപൊടി ചേർക്കുന്നത്.. First time ആ ഇതു കാണുന്നത്.. Plzz reply

    • @varmasruchiworld3477
      @varmasruchiworld3477  2 ปีที่แล้ว +1

      Color kuduthal kittananu manjal podi cherkkunnathu .manjal podi cherkkunnathukondu ruchikku oru mattavum varilla

  • @anjusukumaran8359
    @anjusukumaran8359 3 ปีที่แล้ว

    Superb 😋😋

  • @sreenachandrasekharan7036
    @sreenachandrasekharan7036 3 ปีที่แล้ว

    👌👌👌😋👍

  • @sirajudeen8847
    @sirajudeen8847 3 ปีที่แล้ว

    ഉപ്പിട്ട് വെച്ചിട്ട് 4 ദിവസമായി ഭരണിയിൽ കാൽ ഭാഗം വെള്ളമേ ഊറി വന്നിട്ടുള്ളു, അത് കാരണം പൊടികൾ ഇതു വരെ ചേർത്തിട്ടില്ല, ഇനി എന്തു ചെയ്യണം please reply

  • @binduaby8381
    @binduaby8381 3 ปีที่แล้ว

    മൂവാണ്ടൻ മാങ്ങാ കൊണ്ട് ഇടാൻ പറ്റുമോ

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว

      Moovandan mangalondu idunnavarum undu. Manga chenakkunnathinu munpu achariduka. Pinne nattumanga pole long period irikkan sadyatha kuravanu.... ennalum kurekalamokke upayogikkan kazhium. Pinne venamengil acharittu 1 week kazhinjal cheriya kuppikalilakki fridgil sookshikkam

  • @sumianto9405
    @sumianto9405 3 ปีที่แล้ว

    Acharukalude samrajhyam varma's ruchi world...😋😋😋

  • @yknizar6551
    @yknizar6551 3 ปีที่แล้ว

    ഫ്രിഡ്ജിൽ വെക്കണോ ഉപ്പിട്ടിട്ടു

  • @alexkallani4788
    @alexkallani4788 3 ปีที่แล้ว

    നല്ലെണ്ണ or എള്ളെണ്ണ ചേർക്കണ്ടേ

  • @vijayanpayyoor9890
    @vijayanpayyoor9890 3 ปีที่แล้ว

    Super recipe....Can i get to buy a bottle of uluva manga pickle???

  • @nishaasanthosh6513
    @nishaasanthosh6513 3 ปีที่แล้ว

    ലേശം ഉണ്ടാക്കിയത് തരോ... അടിപൊളി

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว +1

      Ellam kazhinjallo.... sorry no stock... thank you so much for your comment

  • @alienhunter3190
    @alienhunter3190 3 ปีที่แล้ว

    നമ്മൾ ee പൊടികൾ ഒന്നും just onnu വറുക്കണ്ടേ? ഇങ്ങനെ പച്ചക് തന്നാണോ ചേർക്കുക?

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว

      Athe podikalonnum varakkanda.. kayavum uluvayum varuthanu podikkunnathu

  • @rymalamathen6782
    @rymalamathen6782 2 ปีที่แล้ว +1

    I made this. But the amount of salt water from mangoes was not sufficient to make a loose gravy. What to do? Should I add more salt water or vinegar to make it loose?

    • @varmasruchiworld3477
      @varmasruchiworld3477  2 ปีที่แล้ว +1

      Boil sufficient water once it become cool add it to pickle..

  • @mrudulanair8761
    @mrudulanair8761 3 ปีที่แล้ว

    Mangandiyum idamo

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว

      Athe mangandium idum..thank you somuch for your valuable comment and Support

  • @faseelanaushad2555
    @faseelanaushad2555 3 ปีที่แล้ว

    ഇത് വാങ്ങാൻ കിട്ടുമോ

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว

      Sales not yet started. Thank you somuch for your valuable Support

  • @DrRanjiniRVarma
    @DrRanjiniRVarma 3 ปีที่แล้ว

    👌🏻👌🏻

  • @kumarr214
    @kumarr214 3 ปีที่แล้ว +1

    സൂപ്പർ ,വളരെ നന്നായി അവതരിപ്പിച്ചു... ഇനിയും ഇതുപോലെ പല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.💐💐💐💐

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว +1

      Thank you so much for your valuable comment

    • @kumarr214
      @kumarr214 3 ปีที่แล้ว

      @@varmasruchiworld3477 you are Always welcome bro💐💐

  • @premavallyk.g5831
    @premavallyk.g5831 ปีที่แล้ว

    ഉലുവ മാങ്ങ

  • @sirajudeen8847
    @sirajudeen8847 3 ปีที่แล้ว

    ആവശ്യത്തിന് gravy (മാങ്ങയിൽ നിന്നും ഇറങ്ങി വന്ന വെള്ളം കുറവായാൽ എന്തു ചെയ്യണം,

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว

      Aavshyathinu vellam illa engil thilappichariya vellam cherkkam. Pinnidu cheriya kuppikalilakki fridgil sookshikkam. Swadinu vythyasam undavilla. Fridgil sookshikkanam ennu mathram.

    • @sirajudeen8847
      @sirajudeen8847 3 ปีที่แล้ว

      @@varmasruchiworld3477 ok thank you

  • @sabithayuniss
    @sabithayuniss 3 ปีที่แล้ว

    👍👍👍👍

  • @achammapd5163
    @achammapd5163 3 ปีที่แล้ว +1

    പാൽകായം ആണ് എങ്കിൽ വളരെ നല്ല താണ് ഒന്ന് കൂടി ടേസ്റ്റ് ആണ്

  • @sijosajeevan2819
    @sijosajeevan2819 3 ปีที่แล้ว

    😊👌😍

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว +1

      Thank you somuch sijo for your valuable Support

    • @msnairmurali
      @msnairmurali 3 ปีที่แล้ว

      Ee achharinu oil vende? Mukalil mathram thookiyal Mathiyo?

  • @varmasasidhara1
    @varmasasidhara1 3 ปีที่แล้ว

    Can I get 500 gramms uluva manga?

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว

      Sorry sir.. we don't have any sales right now. Will let you know latter.. Thank you somuch for your valuable comment

  • @madhuritn157
    @madhuritn157 2 ปีที่แล้ว +1

    🙏🙏🙏🙏👌👌👌👌👌👌👌👌👌👌

  • @mohans7896
    @mohans7896 3 ปีที่แล้ว

    ഇങ്ങനത്തെ.കുപ്പിയുടെ.അടിഭാഗം.വട്ടത്തിൽ.പൊട്ടിപോകുന്നുണ്ട്

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว

      Ithu nalla qualityulla kuppiyanu .. 5 varshamayi upayogikkunnu. Thank for your valuable comment

  • @mehanaspa655
    @mehanaspa655 3 ปีที่แล้ว

    👍👍😋😋⛴️⛴️sooor kndit sahikn pttunillaa korch tero🤰🤰

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว

      Ha ha ha tharallo.... Thank you somuch for your valuable comment

  • @anuzworld7297
    @anuzworld7297 3 ปีที่แล้ว

    😀😀😀👍👍👍👍

  • @ManjuManju-ez1uh
    @ManjuManju-ez1uh 3 ปีที่แล้ว

    Njanundakki nokki super anu ttaa

  • @sreedevisasikumar2003
    @sreedevisasikumar2003 3 ปีที่แล้ว

    🙏🌹🌷🌹💯❤

  • @ambikaashokan5767
    @ambikaashokan5767 3 ปีที่แล้ว

    Super

  • @anithasasidharan1565
    @anithasasidharan1565 3 ปีที่แล้ว

    Thank you so much

  • @durgam8756
    @durgam8756 3 ปีที่แล้ว

    👌👌👌

  • @mrudulanair8761
    @mrudulanair8761 3 ปีที่แล้ว

    Mangandiyum idamo

  • @sakkeenasakkeena3368
    @sakkeenasakkeena3368 3 ปีที่แล้ว

    Supper

  • @Musliimaah
    @Musliimaah 3 ปีที่แล้ว

    Super

  • @chillusworld2379
    @chillusworld2379 3 ปีที่แล้ว +1

    Super