Godzilla Minus One Movie Malayalam Explanation | ക്രൂരനായ ഗോഡ്സില്ല | Cinema Maniac

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ค. 2024
  • #godzillaminusone #malayalamexplained #movieexplainedinmalayalam #cinemamaniac
  • บันเทิง

ความคิดเห็น • 58

  • @jithjith9789
    @jithjith9789 หลายเดือนก่อน +12

    ഹോളീവുഡ് ഗോഡ്സില്ല അഡിറ്റുകൾക്ക് ഈ സിനിമ ഇഷ്ടപെടാൻ സാധ്യതയില്ല , ഗോഡ്സിലയുണ്ടാക്കുന്ന അക്രമ രംഗങ്ങളേക്കാളും ഇത് ജപ്പാൻ്റെ രാഷ്ട്രീയമാണ് പറയാൻ ശ്രമിച്ചിരിക്കുന്നത്, അവർ നേരിട്ട ആണവഭീകരാക്രമണത്തിൻ്റെ ഓർമ്മപെടുത്തലും കൂടിയാണ് ഈ സിനിമ

  • @saatentertainments6948
    @saatentertainments6948 หลายเดือนก่อน +3

    റേഡിയേഷൻ കൊണ്ടുള്ള ഭാവി അതാണ് ഈ സിനിമ ഉദ്ദേശിച്ചത്

  • @peswalker7498
    @peswalker7498 2 หลายเดือนก่อน

    Poli❤️‍🔥

  • @sudhyudemeenukkutty
    @sudhyudemeenukkutty หลายเดือนก่อน +2

    Neela velicham❌atomic breath✅

  • @abin6555
    @abin6555 2 หลายเดือนก่อน +3

    Masterpiece movie 🛐

  • @fortunewellness1497
    @fortunewellness1497 หลายเดือนก่อน +1

    35 vfx artist നെ വെച്ച് ഉണ്ടാക്കിയ 610 vfx shots , Ejjathi സാധനം , ഓസ്കാർ കിട്ടിയതിന് അല്‍ഭുതം ഒന്നുമില്ല

  • @georgejesin9227
    @georgejesin9227 2 หลายเดือนก่อน +6

    Adipoli story line anu...must watch ❤❤❤❤

  • @shinunk1987
    @shinunk1987 2 หลายเดือนก่อน

    കിടിലൻ കഥ

  • @Ashiq-bk4ul
    @Ashiq-bk4ul 2 หลายเดือนก่อน +5

    One of the finest story line of a godzila movie

  • @fidhashareef3592
    @fidhashareef3592 2 หลายเดือนก่อน +1

  • @mhdsinanjr8400
    @mhdsinanjr8400 2 หลายเดือนก่อน +2

    ee padam muyuvan violence aanannookke paranjirunnu but atrayonnummilla

  • @s4acreation182
    @s4acreation182 2 หลายเดือนก่อน +1

    Ithevidennanu kittuva

  • @PranavG-ht2pw
    @PranavG-ht2pw หลายเดือนก่อน

    8:48 this is budget Godzilla 🤦🤦😅😅

  • @ashishvinod704
    @ashishvinod704 2 หลายเดือนก่อน +2

    Godzila fans oke onu
    E nimisham kong ne nokaknam..
    Kong undeuyuneeghil....
    Ipozhum kory per ind godizilla fans enu gentick ayii kory power ind enu vachu.. ninghlde hero zilla alla...
    Emotionlay vachu nokumbola kong ahn kong of monstersss.. he iss real heros

    • @ashishvinod704
      @ashishvinod704 2 หลายเดือนก่อน +1

      Kong orukkalum erth nu Nasha nshttavum aahpathum indakkitt illa but zilla erthill vanau ethraaa jeevan illathaikkii

    • @ashishvinod704
      @ashishvinod704 2 หลายเดือนก่อน

      Zilla ahn ellathinum karanm.... see the streets and nontervusee moviess

    • @Ambathoor_singam
      @Ambathoor_singam 2 หลายเดือนก่อน

      Godzilla ❤ .but fan king 👑 kong

  • @AJ_Snow99
    @AJ_Snow99 2 หลายเดือนก่อน +2

    Ithinte 2nd part ndavumoo

    • @cinemamaniac5805
      @cinemamaniac5805  2 หลายเดือนก่อน +1

      Theerchayayum indavum but ith vere update onum vaneela

  • @johnwick5826
    @johnwick5826 2 หลายเดือนก่อน +7

    ee movie nkana kaana, ethra platformilaa ollath?

    • @Fayizzzz453
      @Fayizzzz453 2 หลายเดือนก่อน +1

      Telegram kittum

    • @kiranjacks7109
      @kiranjacks7109 2 หลายเดือนก่อน

      Tharumo​@@Fayizzzz453

  • @anirudhchelembra2414
    @anirudhchelembra2414 2 หลายเดือนก่อน +3

    ഇതിന് മരണമൊന്നുമില്ലേ...
    നോർമൽ ഗോഡ്സില്ല യെക്കാളും powerfull ആണോ ഇത്

    • @sidhartheramakrishnan4734
      @sidhartheramakrishnan4734 2 หลายเดือนก่อน +1

      Normal Godzillayude pakuthi ullu

    • @prvloginkerala1352
      @prvloginkerala1352 หลายเดือนก่อน +1

      ജപ്പാനിൽ അവർക്കത് ഗോച്ചിറയാണ് ആണവ ബോമ്പുകളുടെ പ്രതീകമായാണ് അതിനൊ കാണിക്കുന്ന്ത് അണുബോമ്പുകൾക്ക് അദ്യം ഇല്ലല്ലോ മാത്രമല്ല അന്നത്തേതിലും പതിന്മടങ്ങ് പ്രഹരശേഷിയുള്ളവ ഇപ്പോൾ ഉണ്ട് താനും

  • @shaheen_EA
    @shaheen_EA หลายเดือนก่อน

    ഇത് monsterverse ആയിട്ട് linked ആണോ?

  • @mhdsinanjr8400
    @mhdsinanjr8400 2 หลายเดือนก่อน +3

    atrakk valya resonnulya

    • @JibinVarghese-se2lu
      @JibinVarghese-se2lu 2 หลายเดือนก่อน

      Budget nokkanam...theateril poi kaananamarunnu

    • @Billy7billy
      @Billy7billy หลายเดือนก่อน

      ഡ്രാമ ഉള്ളോണ്ട് ആണ് കൊച്ചു പിള്ളേർക്ക് ഇഷ്ടം ആവാത്തത്

  • @amalraj3624
    @amalraj3624 2 หลายเดือนก่อน +2

    100 series inte bakki explanations ini iduvo ?

    • @sudheesh.ssubharayan9585
      @sudheesh.ssubharayan9585 2 หลายเดือนก่อน

      എവിടെ വൺ ഹൺഡ്രഡ്

    • @ItachiUchiha...856
      @ItachiUchiha...856 2 หลายเดือนก่อน

      Kure vere cheyunnud 100 mathram cheyunilla first mudhal thodughiya madhillr but cheyunilla views ellannu paranju njan unsubscribe cheyen bie vere channelil und broh the 100

    • @cinemamaniac5805
      @cinemamaniac5805  2 หลายเดือนก่อน +1

      Naale muthal verum bro phone inna kitye

    • @ItachiUchiha...856
      @ItachiUchiha...856 2 หลายเดือนก่อน

      @@cinemamaniac5805 oky

  • @RINAS77
    @RINAS77 2 หลายเดือนก่อน +2

    Telegramil hd quality ilallo

    • @ROLEXsir666
      @ROLEXsir666 2 หลายเดือนก่อน

      Blu-ray. Vare undu

    • @tony78699
      @tony78699 2 หลายเดือนก่อน

      Und

    • @RINAS77
      @RINAS77 2 หลายเดือนก่อน

      @@tony78699 link indo?

  • @safeermohammad3849
    @safeermohammad3849 หลายเดือนก่อน

    ഇത് നോർമൽ ഗോഡ്സില്ലയെക്കാളും വലുപ്പം ഉള്ളതാണോ, ഒർജിനൽ ഗോഡ്സില്ലയെക്കാളും വി എഫ് എക്‌സിൽ മികച്ചതാണോ

    • @joeprince4351
      @joeprince4351 27 วันที่ผ่านมา

      Ithaan original Japanese Godzilla. US Monsterverse Godzilla fans nu chilapo ishtam avilla but budget wise nokuvanel adipoli ahn .personally my fav Godzilla movie. Must watch

  • @jofinjoseph1117
    @jofinjoseph1117 หลายเดือนก่อน

    Godzilla look pora
    Matte Godzilla thanje ahn pohli

  • @SiddiqueSiddiq-cs8fi
    @SiddiqueSiddiq-cs8fi 2 หลายเดือนก่อน

    Movie dowlod link

  • @MOTTUKANAND
    @MOTTUKANAND 2 หลายเดือนก่อน +1

    Telegram link tharamo

    • @cinemamaniac5805
      @cinemamaniac5805  2 หลายเดือนก่อน

      Njngalde telegram channelil available aan

    • @MOTTUKANAND
      @MOTTUKANAND 2 หลายเดือนก่อน

      @@cinemamaniac5805 Thanks mhan😍👍

    • @kiranjacks7109
      @kiranjacks7109 2 หลายเดือนก่อน

      ​@@cinemamaniac5805 athetha chanel

    • @yadhupulikkal2739
      @yadhupulikkal2739 2 หลายเดือนก่อน

      Please share link

    • @aswincs8066
      @aswincs8066 2 หลายเดือนก่อน

      ​@@cinemamaniac5805
      0:44

  • @amaldasp6065
    @amaldasp6065 2 หลายเดือนก่อน

    Oooola padam ahn guyz

    • @joeprince4351
      @joeprince4351 27 วันที่ผ่านมา +1

      Thanik thonnith alle