വളരെ പെട്ടെന്ന് ഈ സന്തോഷ വാർത്ത നിങ്ങൾക്കരികിൽ എത്തും

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • വളരെ പെട്ടെന്ന് ഈ സന്തോഷ വാർത്ത നിങ്ങൾക്കരികിൽ എത്തും
    #spiritualguru #sivasandhesam #tarotcardreading #mahadevan

ความคิดเห็น • 353

  • @AbaiP-p4b
    @AbaiP-p4b 10 วันที่ผ่านมา +5

    സത്യം ആണ് എന്റെ ജീവിതം തീർന്നു എന്നാ സ്റ്റേജിൽ വന്നിരുന്നു അവിടെയും ഭഗവാൻ എന്റെ കൂടെ ഉണ്ടായിരുന്നു അത്രയും രക്ഷകൻ ആണ് മഹാദേവൻ 🙏🙏 ഭഗവാന്റെ മുന്നിൽ കൈ കൂപ്പിയാൽ ഒരിക്കലും കൈവിടില്ല എനിക്ക് അനുഭവം ആണ് അത്രയും നമ്മളെ കൈവെള്ളയിൽവച്ചു നമുക്ക് സംരക്ഷണം തരും മഹാദേവൻ എനിക്ക് സങ്കടം വരുന്നു ഇത് പറയുമ്പോൾ 😢 എന്നെ മരണത്തിൽ നിന്ന് കൈപിടിച്ച് ഉയർത്തിയത് ദേവാദി ദേവൻ മഹാദേവൻ ആണ് അതുപോലെ ഉള്ള ക്രിട്ടിക്കൽ സ്റ്റേജിൽ ഞാൻ പോയിട്ടുണ്ട് 😢ഒരിക്കലും ഭഗവാൻ കൈവിടില്ല ഞാൻ ദൈവവിശ്വാസി ആണ് പോകാൻ പറ്റുന്ന ടൈമിൽ എല്ലാം ഞാൻ ക്ഷേത്രത്തിൽ പോകും ഭഗവാനെ പോയി കണ്ടു തൊഴും വിഷമങ്ങൾ എല്ലാം മുന്നിൽ പറയും വീട്ടിൽ എത്തുമ്പോഴേക്കും അതിനൊരു പരിഹാരം കിട്ടിയിരിക്കും 🙏🙏 ഓം നമഃ ശിവായ 🙏🙏🙏

  • @SujiRajan-z6w
    @SujiRajan-z6w 4 วันที่ผ่านมา +1

    മഹാദേവ നമ്മളുടെ എല്ലാ പ്രശ്നങ്ങളും തീർത്ത് തരണേ ഓം നമഃ ശിവായ. എത്രയും പെട്ടന്ന് വീട് വിൽക്കാനും കടങ്ങൾ തീർക്കാനും സഹായിക്കണേ

  • @snehasraj171
    @snehasraj171 3 วันที่ผ่านมา +1

    ഓം നമ: ശിവായ
    ഓം ഉമാമഹേശ്വരായ നമ:
    ഓം വിഘ്നേശ്വരായ നമ:
    ഓം ശിവപ്രിയായ നമ:
    ഓം ഗിരിപ്രിയായ നമ:
    ഓം കൈലാസനാഥായ നമ:
    ഓം മഹാദേവായ നമ:
    നന്ദി മഹാദേവാ. നന്ദി പ്രഭു. ഭഗവാനെ മഹാദേവാ ഞാൻ അങ്ങയുടെ സന്ദേശം സ്വീകരിക്കുന്നു. ശംഭോ മഹാദേവാ. 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @nithyaarun3657
    @nithyaarun3657 10 วันที่ผ่านมา +2

    OmNamasivaya. Bhagavane ennum enickum ente kudumbathinum thunaayirickename. ❤❤❤

  • @Suji-t1s
    @Suji-t1s 9 วันที่ผ่านมา +1

    എന്റെ ശ്രീ മഹേശ്വര 🙏🙏🙏 കൈ. വിടല്ലേ മഹാദേവാ 🙏🙏🙏🙏🙏🙏 അങ്ങയെ ഞാൻ വിശ്വസിക്കുന്നു 🥰

  • @SubilasubiK
    @SubilasubiK 9 วันที่ผ่านมา +1

    4വർഷം ആയിട്ട് ഞാൻ സ്നേഹിക്കുന്ന ആളെ കാത്തിരിക്കുകയാണ് ഭഗവാനെ ആ പ്രാർത്ഥനയിൽ ആണ് ഞങ്ങൾ എത്ര വേഗം ഒന്നിപ്പിക്കണേ പിതാവേ 🙏🙏ഓം നമശിവായ 🙏🙏🙏🙏

  • @AmmaluM
    @AmmaluM 8 วันที่ผ่านมา

    ഓം നമശിവായ പരമപിതാവാ മഹാദേവ എന്റെ പിതാവായ കൊണ്ട് പറയുകയാണ് വചനം പൂർണമായിട്ട് കേട്ടു നദി നദി ഭഗവാനെ എന്ത് പുണ്യകർമങ്ങളും ഞാൻ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നതാണ് അതൊരു തയ്യാറായി നിൽക്കുകയാണ് ഭഗവാനെ ആശിർവാദവും സംരക്ഷകനും അനുഗ്രഹവും എപ്പോൾ കുടുംബത്തിൽ ഉണ്ടാവട്ടെ എന്റെ കുടുംബത്തിലെ ഉയർച്ചയ്ക്ക് എപ്പോഴും കടപ്പെട്ടതായിരിക്കും ജീവിതത്തിൽ അങ്ങ് ഭഗവാനെ കൈപിടിച്ച് മുമ്പോട്ടുള്ള യാത്ര പിന്തുടർന്നു കൊണ്ടേ പോകണം ഓം നമശിവായ

  • @satheeshkollam8281
    @satheeshkollam8281 10 วันที่ผ่านมา +2

    ശംഭോ മഹാദേവാ..... 🙏🙏🙏
    എന്റെ ശിവ പെരുമാളിന്റെ അനുഗ്രഹം എന്നെ പോലെ തന്നെ മറ്റുള്ളവർക്കും ലഭിക്കുമാറാകട്ടെ... ഓം നമശിവായ.... 🙏

  • @ligeshkb2728
    @ligeshkb2728 10 วันที่ผ่านมา +11

    4മാസമായിട്ട് ജോലി ഇല്ലാതെ വിഷമിക്കുന്നു ജോലിക്ക് വിളിക്കാം എന്ന് പറഞ്ഞവർ ആരും വിളിക്കുന്നില്ല നല്ലൊരു നാളെ പ്രതീക്ഷിക്കുന്നു 😭🙏

    • @life-nt6ui
      @life-nt6ui 10 วันที่ผ่านมา +2

      ജോലി കിട്ടും

    • @ligeshkb2728
      @ligeshkb2728 10 วันที่ผ่านมา

      @@life-nt6ui 🙏💞

    • @mdasp7641
      @mdasp7641 8 วันที่ผ่านมา

      Not to worry...
      All will go well

    • @rajagopals6136
      @rajagopals6136 4 วันที่ผ่านมา

      Thanks for the word s

    • @lalithakc1110
      @lalithakc1110 4 วันที่ผ่านมา

      Om Namashivaya❤❤❤

  • @vijayanidukuzhiyil9196
    @vijayanidukuzhiyil9196 9 วันที่ผ่านมา

    ഓം നമഃ ശിവായ അങ്ങയുടെ അനുഗ്രഹത്തിന് ഒരു പാട് നന്ദി പറയുന്നു മഹാദേവ 🙏🙏🙏🙏🙏🌸❤️

  • @jayasreesree8715
    @jayasreesree8715 10 วันที่ผ่านมา +4

    ഓം. നമഃശിവായ 🙏ഓം നമഃശിവായ 🙏എന്റെ പരമ പിതാവേ അങ്ങയുടെ കാരുണ്യത്താൽ ഞാൻ ധന്യയാണ്. എല്ലാ അനുഗ്രഹങ്ങളും എന്റെ കുടുംബത്തിനുമേൽ നൽകിയതിന് നന്ദി നന്ദി പരമപിതാവേ 🙏🙏🙏

    • @bijoybijoy.c
      @bijoybijoy.c 10 วันที่ผ่านมา

      Ohm namashivaya ❤❤❤❤❤

  • @reeshasayish7885
    @reeshasayish7885 8 วันที่ผ่านมา

    ഓം നമഃ ശിവായ 🙏
    ദുഖങ്ങൾക്കു ഒക്കെ ഒരു അറുതി ഉണ്ടാക്കണേ 🙏

  • @rajalakshmi.m2840
    @rajalakshmi.m2840 10 วันที่ผ่านมา +2

    എൻ്റെ ഭഗവാനേ ഭഗവാൻ മാത്രമാണ് തുണ എപ്പോഴും കാത്തുരക്ഷിക്കണേ 🙏🙏🙏

  • @bindhumalumalu8447
    @bindhumalumalu8447 10 วันที่ผ่านมา

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻❤❤❤🕉️🕉️🕉️മഹാദേവ 🙏🏻🙏🏻🙏🏻🕉️🕉️🕉️🔱🔱🔱❤❤❤എല്ലാത്തിനും നന്ദി ഭഗവാനെ 🙏🏻🙏🏻❤❤

  • @user-qj6yg3fc6z
    @user-qj6yg3fc6z 7 วันที่ผ่านมา

    ഭഗവാനെ ഞങ്ങളെ അനുഗ്രഹിക്കണേ

  • @DineshKumar-mi6zl
    @DineshKumar-mi6zl 10 วันที่ผ่านมา

    ഇപ്പോൾ ഉള്ള ദുഃഖം മാറ്റി തരണേ ഭഗവാനെ 🙏🙏🙏🙏🙏🙏

  • @kalyanikalyani8205
    @kalyanikalyani8205 10 วันที่ผ่านมา

    ഭഗവാനെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവണമെന്ന്😢😢🙏🙏

  • @mohannair4891
    @mohannair4891 10 วันที่ผ่านมา +1

    ഭഗവാനേ അവിടുത്തേഅനുഗ്രഹം ഞങ്ങളിൽ ഉണ്ടാകണമേ എല്ലാ പ്രയാസങ്ങളും മാറ്റി തരണമേ പിതാവേ ഓം നമ:ശിവായ🙏🌺🙏🌺🙏

  • @bharathibharathi4486
    @bharathibharathi4486 10 วันที่ผ่านมา

    ഓം നമ:ശിവായ, നന്ദി ഭഗവാനെ

  • @bindukuruppasseri4749
    @bindukuruppasseri4749 10 วันที่ผ่านมา

    Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya 🙏🙏🙏

  • @user-kn8ro2sk7v
    @user-kn8ro2sk7v 10 วันที่ผ่านมา

    Ohm namashivaya ❤❤❤❤❤paramapithavaya parameswaran eppozhum ente koode und ❤❤❤❤❤

  • @sathip7531
    @sathip7531 10 วันที่ผ่านมา

    ഓം നമഃശിവായ🙏🙏🙏 നന്ദി മഹാദേവാ🙏🙏🙏

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq 6 วันที่ผ่านมา

    നന്ദി മഹാദേവാ നന്ദി❤❤❤

  • @pournamir9939
    @pournamir9939 9 วันที่ผ่านมา +1

    🙏Om Nama Shivaaya💚Om Hreem Nama Shivaaya💌
    💙Har Har MahaDevaa💞

  • @gayathrikr2793
    @gayathrikr2793 10 วันที่ผ่านมา +3

    🙏ഓം നമഃ ശിവായ🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯💯💯🙏I am Strongly Claim This Divine🙏 Positivity🙏 Reading 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Job and Carrier, passion, Financial stability, health, വീട്പണി,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അവിടുന്ന് 🙏പറഞ്ഞതെല്ലാം 💯 ശരിയാണ്🙏 എൻ്റെ അനുഭവങ്ങളും വിഷമങ്ങളും അവസ്ഥയും ആണ് 🙏അവിടുന്ന്🙏🙏🙏🙏 പറഞ്ഞത് 🙏എൻ്റെ കാരുണ്യവാനായ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏ഹര ഹര മഹാദേവ 🙏 ശംഭോ ശങ്കര 🙏🙏 മഹാദേവ 🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏 🙏ഓം നമഃ ശിവായ🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🙏🙏🙏🙏🙏🙏🙏🙏 🙏ഓം നമഃ ശിവായ🙏🪔🪔🪔🪔🪔🪔🪔🪔🙏🪔🪔🪔🪔🪔🪔🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 മഹാദേവാ 🙏ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അടിയങ്ങളെ🙏, എന്നും 🙏എപ്പോഴും🙏 എവിടെയും🙏 കാത്തോളണേ 🙏 എൻ്റെ കാരുണ്യവാനായ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manujabanerjee3588
    @manujabanerjee3588 10 วันที่ผ่านมา +2

    ഇപ്പോൾ ഉള്ള ദുഃഖങ്ങൾ മാറ്റി തരണേ ഭഗവാനെ. 🙏🙏🙏

  • @somathomas6488
    @somathomas6488 10 วันที่ผ่านมา

    നന്ദി.... നന്ദി ❤️❤️❤️ഭഗവാനെ അങ്ങ് മാത്രമേ ഉള്ളൂ എനിക്ക്.. 🥲🥲🥲🥲എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @AbhinavAbhi-sq8ek
    @AbhinavAbhi-sq8ek 8 วันที่ผ่านมา

    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏ഭഗവാനെ കൂടെ ഉണ്ടാകണേ

  • @Premaprema939
    @Premaprema939 8 วันที่ผ่านมา

    എന്റെ മോൾക്ക് ഈ മാസം തന്നെ വിശേഷം ഉണ്ടാവണേ 🙏🙏🙏ഭഗവാനെ 🙏🙏🙏

  • @sadasivanvasudevan9012
    @sadasivanvasudevan9012 10 วันที่ผ่านมา

    ശംഭു മഹാദേവ
    ഓം നമഃശിവായ
    ഹര ഹര മഹാദേവ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️🙏🏻❤️🙏🏻❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @jayanthikarunakaran7656
    @jayanthikarunakaran7656 9 วันที่ผ่านมา

    എന്റെ മഹാദേവാ ❤❤❤❤❤❤❤❤❤❤❤🙏🙏🙏

  • @ushavp5106
    @ushavp5106 10 วันที่ผ่านมา

    ഓ0 നമശിവായ - ഞാൻ വിചാരിച്ച കാര്യം പെട്ടന്ന് നടക്കാ ഭഗവാനെ അനുഗ്രഹിക്കണേ

  • @user-ym5ox5zg6j
    @user-ym5ox5zg6j 9 วันที่ผ่านมา

    Om Hreem Namashivaya 🙏 Om Devi Saranam 🙏 Ammayappane enneyum ente kudumbathineyum eppozhum kaathu rakshikkaname. Sakala Pakshi mrigadhikaleyum eppozhum kaathu rakshikkaname.

  • @Vanajaudhayan
    @Vanajaudhayan 10 วันที่ผ่านมา +1

    ഓം നമഃ ശിവായ 🌹🌹🌹🥰🥰🌹🌹🌹

  • @Mallika-bh5el
    @Mallika-bh5el 10 วันที่ผ่านมา

    🙏🏻Namskaram. Thirumeni. 🙏🏻🙏🏻🙏🏻Om. Namasivaya 🙏🏻🙏🏻🙏🏻

  • @gopinarayan9265
    @gopinarayan9265 10 วันที่ผ่านมา

    ഓം നമശിവായ 🙏🙏🙏 കാത്തോളണേ ഭഗവാനേ🙏

  • @JayaSoman-dt7iz
    @JayaSoman-dt7iz 10 วันที่ผ่านมา

    Om namashivaya kathurakshikkane mahadheva ellananmakalkum nandhi bhagavane

  • @induanil6303
    @induanil6303 10 วันที่ผ่านมา +1

    ❤Ohm namashivaya❤

  • @radhasreekumar3543
    @radhasreekumar3543 10 วันที่ผ่านมา

    ഓം നമഃശിവായ 🙏🌹 ഹരേ കൃഷ്ണ 🙏

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 10 วันที่ผ่านมา

    Nice information 👌
    Om Namo Bhagavathe Rudraye

  • @leelaantony1251
    @leelaantony1251 8 วันที่ผ่านมา

    Om Nama Shivaya 🙏🙏🙏🙏 Thank you MahaDev 🙏🙏🍓🌴☘️☘️♥️💓🙏🙏

  • @santhakumari6661
    @santhakumari6661 8 วันที่ผ่านมา

    Thankuomnamasivaya😊omnamasivayathanku

  • @midhulakv3795
    @midhulakv3795 8 วันที่ผ่านมา

    Ohmmmm Namaaaaaa Sivayaaaaaa Ohmmmm Namaaaaaa Sivayaaaaaa Ohmmmm Namaaaaaa Sivayaaaaaa ❤❤❤❤❤❤❤❤

  • @user-qo9sp5pv1e
    @user-qo9sp5pv1e 10 วันที่ผ่านมา

    🕉️🌹🕉️ ഓം നമഃ ശിവായ 🕉️🌹🕉️ ഭഗവാനെ കാത്തു രക്ഷിക്കണേ.

  • @geethavijayan4830
    @geethavijayan4830 10 วันที่ผ่านมา

    നല്ല അറിവിന് ഒരായിരം നന്ദി ന?സ്കാരം🙏🙏🙏🙏

  • @somarajanpv5589
    @somarajanpv5589 10 วันที่ผ่านมา

    Om namah shivaya Hara Hara Mahadeva
    Somarajan P V Pooram

  • @aswathyachu386
    @aswathyachu386 9 วันที่ผ่านมา

    I claim this positive energy ❤, thank you angels and Universe and thank you very muchLord Shiva ❤

  • @SathiRavi-z2y
    @SathiRavi-z2y 10 วันที่ผ่านมา

    ഓം നമഃ ശിവായ 🙏🙏🙏 എന്റ സങ്കടം മാറ്റിതരണം എന്റ മഹാദവ

  • @lakshmibai8313
    @lakshmibai8313 10 วันที่ผ่านมา

    Om Namashivaya jhangale Kathurekshikkename!🙏🙏🙏🙏🙏

  • @RughG-n9t
    @RughG-n9t 7 วันที่ผ่านมา

    ❤❤Thanku thanku thanku mahadava hara hara mahadava shambo mahadava❤❤om namashyvaya❤❤om chandrachodaya namaha om gahathesharya namaha❤❤

  • @ajeeshkn6633
    @ajeeshkn6633 10 วันที่ผ่านมา

    എന്റെ മഹാ ദേവ 🙏🙏🙏🙏🙏

  • @MadhuSujatha-mn3gz
    @MadhuSujatha-mn3gz 9 วันที่ผ่านมา

    🙏🙏🙏ഹര ഹര മഹാദേവ🙏🙏🙏

  • @rathieshrathiesh1608
    @rathieshrathiesh1608 9 วันที่ผ่านมา

    എനിക്ക് എന്നും എന്റെ ഏറ്റുമാനു രാപ്പൻ തുണ എല്ലാം അവിടുതെ അനുഗ്രഹം എനിക്ക് പണി ഒന്നും വരുന്നില്ല പക്ഷേ ഞാൻ തളരില്ല എല്ലാം ശരിയാക്കും ഓം നമ: ശിവായ🕉️🕉️🕉️

  • @D_k_269
    @D_k_269 10 วันที่ผ่านมา +1

    ഓം: നമ: ശിവായ

  • @abilashk8312
    @abilashk8312 5 วันที่ผ่านมา

    Ohm nama shivaya ,ayuss arogym tharaneee

  • @shaijunair2445
    @shaijunair2445 10 วันที่ผ่านมา

    എന്റെ മഹാദേവ ഇതിൽ പറഞ്ഞ കാര്യം ങ്ങൾ ഉടനെ എന്റെ ജീവിതത്തിൽ നടന്നു കിട്ടേണമേ
    ശമ്പോ മഹാദേവ 🙏🏻🙏🏻🙏🏻
    ഓം നമഃ ശിവായ

  • @linilini3191
    @linilini3191 8 วันที่ผ่านมา

    ഓം ഹ്രീം നമശിവായ ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @manojs6407
    @manojs6407 9 วันที่ผ่านมา

    ഹര ഹര മഹാദേവ

  • @geethavenugopal126
    @geethavenugopal126 10 วันที่ผ่านมา

    Om namasivaya.nanni pithave❤

  • @ajitjjithu9043
    @ajitjjithu9043 10 วันที่ผ่านมา

    ഭഗവാനെ കാത്തുരക്ഷിക്കണേ ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവണേ 🙏🙏🙏

  • @aswathyachu386
    @aswathyachu386 9 วันที่ผ่านมา

    Om namah shivaaya ❤❤, I am grateful for all the blessings and abundances ❤, thank you angels and Universe and thank you very much lord

  • @BinduBindu-fk7iy
    @BinduBindu-fk7iy 9 วันที่ผ่านมา

    Om namashivaya harahara mahadeva enne bagavane kathu kollunnathil sanrhosham

  • @rajeshbrajeshb5178
    @rajeshbrajeshb5178 10 วันที่ผ่านมา

    🙏🏼🙏🏼🙏🏼ശംഭോ മഹാദേവാ

  • @harithajanu-pt1hy
    @harithajanu-pt1hy 9 วันที่ผ่านมา

    എന്റൈ മനസിലുള്ള ആഗ്രഹം നടത്തി തരണേ mahadeva🙏🙏🙏

  • @geelhuchannel4723
    @geelhuchannel4723 10 วันที่ผ่านมา

    ഓം നമഃശിവായ ഭഗവാനേ ഞങ്ങൾക്കും ഒരു സമ്പൽ സമൃദ്ധമായ സ്നേഹവും ഐശ്വര്യവുമുള്ള നല്ലൊരു ജീവിതം തന്ന് രക്ഷിക്കണേ

  • @mvpadmini7923
    @mvpadmini7923 10 วันที่ผ่านมา

    ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏❤

  • @beenamani7891
    @beenamani7891 10 วันที่ผ่านมา

    പരമേശ്വരാ പാർവ്വതീ പതയെ നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻😍🥰🥰🥰❤️❤️

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 9 วันที่ผ่านมา

    Eni aarkkum Ente jeevithathil Thadasam Nilkkaan paadilla Bhagavaane om nama shivaaya🙏🙏

  • @sheebakv4314
    @sheebakv4314 10 วันที่ผ่านมา

    ഓം നമശിവായ ഞാൻ ആവശ്യപ്പെടാതെ തന്നെ ഭഗവാൻ എന്നെ കാത്തു രക്ഷിക്കുന്നുണ്ട് എനിക്ക് ഭഗവാനെ ഒരുപാട് വിശ്വാസമാണ് എന്റെ കൂടെ എപ്പോഴും ഉണ്ട് എന്റെ ആവശ്യങ്ങൾ ഒന്നും തന്നെ പറയേണ്ടതില്ല എനിക്കത് അറിയാൻ കഴിയുന്നുണ്ട് മഹാദേവ എന്റെ കണ്ണ് ഇപ്പോൾ💞😍🥰🌹🌹💪🏼👍🏼

  • @manojlal4229
    @manojlal4229 10 วันที่ผ่านมา

    Ente priyapettavarude rogangal matti tharane Bhagavane.Ohm nama shivaya.

  • @ShijuKs-up4xe
    @ShijuKs-up4xe 10 วันที่ผ่านมา

    Om.namasivaya thank you mam.❤❤❤❤❤❤❤❤❤

  • @sajeenaseena9388
    @sajeenaseena9388 9 วันที่ผ่านมา

    ഓം നമഃ ശിവായ ഓം ഹ്രീം നമഃ ശിവായ🙏🙏🙏

  • @SheejaA-b2s
    @SheejaA-b2s 10 วันที่ผ่านมา

    ഓം നമ: ശിവായ ഇതു കാണാൻ പറ്റിയതു് തന്നെ ഭാഗ്യം

  • @seenasajeevan4978
    @seenasajeevan4978 10 วันที่ผ่านมา

    ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻

  • @preethamk1874
    @preethamk1874 9 วันที่ผ่านมา

    Enikkurappayum
    Achanudennu
    Manasilayi
    Omnamasivaya

  • @Kanjanamol
    @Kanjanamol 10 วันที่ผ่านมา

    മഹാദേവാ എന്റെ സങ്കടങ്ങൾ മാറ്റി തരണേ🙏🙏🙏🙏🙏🙏🙏🙏🙏

  • @minisaru17
    @minisaru17 10 วันที่ผ่านมา

    Om Nama Shivaya Katholane Hara Hara Mahadeva Om Uma Maheshwaraya Namah

  • @jaya5033
    @jaya5033 10 วันที่ผ่านมา

    ഓം നമഃ ശിവായ 🙏🙏 ഭഗവാനെ ഞാൻ കുറച്ചുകാലമായിട്ട് അനുഭാവിച്ചു കൊണ്ടിരിക്കുന്ന സങ്കടങ്ങളും വിഷമങ്ങളും എന്നിൽ നിന്ന് അകന്ന് പോകേണമേ ഭഗവാനെ 🙏🙏എന്നിൽ നിന്ന് തെറ്റ് ധാരണ കൊണ്ട് അകന്ന് കൊണ്ടിരിക്കുന്ന എന്റെ സുകൃത്തിന്റ തെറ്റ് ധാരണ മാറി . എന്റെ നിരപരാധി ത്വം അവന് തെളിയിച്ചു കൊണ്ടുക്കണേ മഹാദേവാ 🙏🙏🙏 എന്റെ പ്രാർത്ഥന കൈകൊള്ളേണമേ ഭഗവാനെ 🙏🙏 ഓം നമഃ ശിവായ 🙏🙏

  • @Anandhu385
    @Anandhu385 10 วันที่ผ่านมา

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manimohan3253
    @manimohan3253 10 วันที่ผ่านมา

    Ente Mahaadeva ethrayum vegam ente Aagraham nadannukittene.
    Njan orupaaad naal aayi parisremikkunnundallo ente Acha.enne kaividalle Maheswara 🙏🙏🙏🙏
    Enikku vere aarum illa sahayathinu ennariyaallo Acha.

  • @krishnankunissery2453
    @krishnankunissery2453 7 วันที่ผ่านมา

    ഞങ്ങളുടെ വീടുപണി പൂർത്തിയായിട്ടില്ല. ലോണു കൃത്യസമയത്ത് അടയ്ക്കാൻ കഴിയുന്നില്ല. എല്ലാവരുടെയും പരിഹാസങ്ങളും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണം ഭഗവാനെ

  • @santhakumari6661
    @santhakumari6661 10 วันที่ผ่านมา

    Thankuomnasivaya😊1000😊thankspagavane

  • @MusicPassion-ty4ty
    @MusicPassion-ty4ty 10 วันที่ผ่านมา

    ഞാൻ ഈ സന്ദേശത്തെ സ്വീകരിക്കുന്നു മഹാദേവാ ❤️🙏🏻നന്ദി മഹാദേവാ ❤️🙏🏻ഓം നമഃ ശിവായ ❤️🙏🏻💫✨

  • @sabijakp3606
    @sabijakp3606 10 วันที่ผ่านมา

    ഭഗവാനെ ഞാൻ കേട്ടതെല്ലാം സത്യം അവനേ

  • @nalinimk
    @nalinimk 10 วันที่ผ่านมา

    Thanku universe

  • @someguy3169
    @someguy3169 10 วันที่ผ่านมา

    Thank you mahadeva

  • @ShivaprasadS-e3b
    @ShivaprasadS-e3b 10 วันที่ผ่านมา

    ഓം നമഃ ശിവായ 🙏🙏🙏ഓം ഭ്രാകളി നമഃ 🙏🙏🙏❤️❤️❤️

  • @pradeepkamalan9429
    @pradeepkamalan9429 10 วันที่ผ่านมา

    OM NAMAH SHIVAYA 🙏🙏🙏🙏🙏

  • @DIVYAUDIVYAU
    @DIVYAUDIVYAU 8 วันที่ผ่านมา

    ഓം നമ: ശിവായ🙏🙏🙏

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 10 วันที่ผ่านมา

    മഹാദേവന്റെ അനുഗ്രഹം മാത്രം മതി എനിക്ക് മുൻപോട്ട് പോകാനുള്ള പ്രേചോദനം പോലും അങ്ങയോടു ഉള്ള എന്റെ പ്രാർത്ഥനയും വിശ്വാസവും ആണ് ശ്രീ മഹേശ്വരാ..... ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻

  • @Reshma-t8m
    @Reshma-t8m 10 วันที่ผ่านมา

    Enik samadanam kittanene mahadeva

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 10 วันที่ผ่านมา

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ

  • @PreethaKunari
    @PreethaKunari 8 วันที่ผ่านมา

    ഓംനമഃശിവായ പരമാപിതാവേ കൂടെ ഉണ്ടാവാണെ കയ്യ് വിടല്ലേ

  • @IndhulekhaSajeev
    @IndhulekhaSajeev 10 วันที่ผ่านมา

    Om namasivaya om namasivaya om namasivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️

  • @RanjithManoharan-z6g
    @RanjithManoharan-z6g 10 วันที่ผ่านมา

    Om namasiva endea mahadeava erganeavke e saneesam arijathil nannni prajaja nathi nanni 🙏🙏🙏🙏🙏🙏🔱🔱🔱🔱🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏

  • @manimohan3253
    @manimohan3253 10 วันที่ผ่านมา

    Enikku joli nashtappettittu oru varsham aakunnu.ineem enne pareekshikkalle Maheswara 🙏🙏🙏
    Ente Sthalam vilpana nadannukittene Bhagavaane. Ella thadassaangalum maattithannu Anugrahikkene ente Acha🙏🙏🙏🙏🙏

  • @vineetha2604
    @vineetha2604 10 วันที่ผ่านมา

    മഹാദേവ🙏

  • @Hip_hop_Sourav
    @Hip_hop_Sourav 9 วันที่ผ่านมา

    Thank you

  • @Saraswathi-r6y
    @Saraswathi-r6y 10 วันที่ผ่านมา

    ഓം നമശ്ശിവായ🙏🏽🙏🏽🙏🏽 എന്റെ ഭഗവാനെ മഹാദ എന്നെ സഹായിക്കണേ എന്റെ മനസ്സിൽ സമാധാനം തരണേ കൈലാസനാഥ പ്രപഞ്ചശക്തി🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @firosmohammedali6971
    @firosmohammedali6971 6 วันที่ผ่านมา

    Ohm namashivaya ❤❤