ഒരു കുടുംബത്തെ ഒരൊറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയത് ആരാണ് . സത്യം മനസ്സിലാക്കുമ്പോൾ ഹൃദയം നുറുങ്ങും

แชร์
ฝัง

ความคิดเห็น • 551

  • @anaswara.levrachel2752
    @anaswara.levrachel2752 10 หลายเดือนก่อน +395

    വില കുറഞ്ഞ വീട്, depression നായിക, ഇരുട്ട്, ഇനി ഇതൊന്നും ഇല്ലെങ്കിലും basement നിർബന്ധം....

    • @anu.grahaaaaa
      @anu.grahaaaaa 10 หลายเดือนก่อน +18

      Withh veed maaral😹

    • @user-ow8tw5dh4h
      @user-ow8tw5dh4h 10 หลายเดือนก่อน +17

      വിദേശരാജ്യങ്ങളിൽ ബേസ്മെൻ്റ് ഇല്ലാതെ വീട് പണിയില്ല മരമണ്ടി😁😁😁

    • @subhashsnair08
      @subhashsnair08 10 หลายเดือนก่อน +4

      Dey 😂

    • @mrzx8817
      @mrzx8817 9 หลายเดือนก่อน +5

      ഇരുട്ട് ഇല്ലാണ്ട് ഏത് horrer muvie ആണ് ഇല്ലാത്തെ 🤣

  • @channelck9870
    @channelck9870 10 หลายเดือนก่อน +299

    കാണുമ്പോ തന്നെ പ്രേതത്തിന് കേറി താമസിക്കാൻ തോന്നും ...😂😂😂😂

  • @sinan7745
    @sinan7745 10 หลายเดือนก่อน +738

    മിക്ക horror മൂവീസിലും ഒരു വീട് അതിലേക് വരുന്ന പുതിയ താമസക്കാർ😂

    • @reebasanith3288
      @reebasanith3288 10 หลายเดือนก่อน +102

      അത് മാത്രം അല്ല ഒരു ബെസ്മെൻറ്റും

    • @HajHaj-ed6om
      @HajHaj-ed6om 10 หลายเดือนก่อน +10

      Crct

    • @paaroozathulya5624
      @paaroozathulya5624 10 หลายเดือนก่อน +27

      Aa familiyile oru kuttik maathram ellam nerathe ariyaan kazhiyum athum allenkil cheriya kunjine aayirukkum saathan pidikuka

    • @jasminabid5984
      @jasminabid5984 10 หลายเดือนก่อน +9

      Athum ottappetta veed

    • @abhilashacharya1918
      @abhilashacharya1918 10 หลายเดือนก่อน +5

      Happy ending 😊

  • @sindhuprabhakaran1196
    @sindhuprabhakaran1196 10 หลายเดือนก่อน +224

    നിക്ഷ്കളങ്കൻ എന്തായാലും കഥ പറയുന്നു ത് കേൾക്കാൻ രസമുണ്ട്😂😂❤❤❤

  • @kavya.p.d8904
    @kavya.p.d8904 10 หลายเดือนก่อน +210

    ഇവർ പ്രേതം താമസിക്കാൻ വേണ്ടി ആണോ വിട് ഉണ്ടാകുന്നതു അതോ മനുഷ്യന്മാർക് വേണ്ടിയാണോ 😬😬

    • @bathool786
      @bathool786 10 หลายเดือนก่อน +13

      Not the point😂😂😂😂😂

    • @AlfanaAthika-ri9bm
      @AlfanaAthika-ri9bm 10 หลายเดือนก่อน +4

      ​@@bathool786note the point yennann

    • @bathool786
      @bathool786 10 หลายเดือนก่อน +4

      @@AlfanaAthika-ri9bm sorry oru e മറന്നു 🥰

    • @sree850
      @sree850 10 หลายเดือนก่อน +7

      @@bathool786 അവിടെ point ഇല്ലെന്നാണ് കക്ഷി ഉദ്ദേശിച്ചത്

    • @BACK703
      @BACK703 10 หลายเดือนก่อน +4

      പോകുന്ന വഴി കേറിയ പ്രേതം നല്ല വീട്👻👻😁

  • @aswathykb9314
    @aswathykb9314 10 หลายเดือนก่อน +261

    സന്തോഷത്തോടെ പറയുന്നു 'നന്നായിണ്ട്'
    എന്ന് സ്വന്തം സ്വത്ത്‌കുട്ടി 🤗♥️

    • @adithyscorner4465
      @adithyscorner4465 10 หลายเดือนก่อน +10

      ഒപ്പ്.....

    • @aswathykb9314
      @aswathykb9314 10 หลายเดือนก่อน +1

      @@adithyscorner4465 😂❤️

    • @mrzx8817
      @mrzx8817 9 หลายเดือนก่อน +4

      സ്വത്ത്കുട്ടി 🤣

    • @1233_mimi
      @1233_mimi 5 หลายเดือนก่อน

      ​@@mrzx8817സിനിമ പരിഭാഷയിൽ പറയുന്ന ആൾ നമ്മളെ സ്വത്തുക്കുട്ടി എന്ന് വിളിക്കുന്നു, എന്റെ ഭാഷ മലയാളം ഭാഷയിലേക്ക് പരിഭാഷ പെടുത്തി യതിനു വളരെ നന്ദി 😊❤

  • @princethomas6259
    @princethomas6259 10 หลายเดือนก่อน +195

    Advanced happy onam.... All... Friend's 🥰❤️

    • @soniyap1205
      @soniyap1205 10 หลายเดือนก่อน +5

      Same to u 🥰🥰

    • @princethomas6259
      @princethomas6259 10 หลายเดือนก่อน +2

      @@soniyap1205 🥰👍

    • @divyamenon4002
      @divyamenon4002 10 หลายเดือนก่อน +2

      Happy Onam in advance 🎉

    • @bts-jk9od
      @bts-jk9od 10 หลายเดือนก่อน +3

      Same to youu🎉

    • @Malikhjod372..
      @Malikhjod372.. 10 หลายเดือนก่อน

      Andi aan oonam

  • @sanithasanu9121
    @sanithasanu9121 10 หลายเดือนก่อน +52

    എല്ലാം ഹോറർ മൂവിയിലും ബൈസ് മെന്റിൽ ആയിരിക്കും പ്രതങ്ങൾ ഇണ്ടായിരിക്ക 😂😂 പൊളി മൂവി 😘😘

  • @hannafathima6555
    @hannafathima6555 10 หลายเดือนก่อน +13

    അമേരിക്കക്കാർ basement ഉണ്ടാക്കുന്നത് പ്രേതങ്ങൾക്ക് താമസിക്കാനാണെന്ന് തോന്നുന്നു

  • @mufeedamufinoushad4383
    @mufeedamufinoushad4383 10 หลายเดือนก่อน +12

    നന്നായിട്ടുണ്ട് 🥰ഇങ്ങളെ അവതരണത്തിന് പറയാൻ വാക്കുകൾ ഇല്ല 😍അന്നും ഇന്നും എന്നും മികച്ച അവതരണം അനൂപേട്ടന്റെ തന്നെയാ 😍🥰god bless you

  • @ReshmaReshma-on1jy
    @ReshmaReshma-on1jy 10 หลายเดือนก่อน +74

    Anoopettan fans like adiii.ella video's kanunnavar vayoo ✨

  • @mandan_subru
    @mandan_subru 10 หลายเดือนก่อน +53

    (1:03 ) വീട് കണ്ടാൽ തന്നെ പ്രേതത്തിന് വന്നു താമസിക്കാൻ തോന്നും 😂. ഇജ്ജാതി.. 🔥🔥

  • @alfiyamuneer8995
    @alfiyamuneer8995 10 หลายเดือนก่อน +153

    പടം നന്നായിട്ടുണ്ട്
    എന്ന്
    അനൂപേട്ടന്റെ സ്വന്തം സ്വത്ത്‌കുട്ടി 🫂🥰

  • @akmalcrzeven
    @akmalcrzeven 10 หลายเดือนก่อน +10

    ഈ സിനിമ വേറെ ചാനലിൽ കണ്ടതാണ് 👍🏻പക്ഷെ അനൂപിന് പകരം അനൂപ് മാത്രം🤍🔥

  • @gopikagopika7839
    @gopikagopika7839 10 หลายเดือนก่อน +94

    Movie വേറെ ഒരു ചാനലിൽ കണ്ടതാണ് എന്നാലും അനൂപേട്ടൻ കഥ പറഞ്ഞാൽ എത്ര തവണ വേണേലും കാണാം🥳🥳🥳

    • @fahadfaisal7541
      @fahadfaisal7541 10 หลายเดือนก่อน +4

      Sk movie world il alle kande 😊

    • @gopikagopika7839
      @gopikagopika7839 10 หลายเดือนก่อน

      @@fahadfaisal7541 sss😍

  • @ishaansharaf3020
    @ishaansharaf3020 10 หลายเดือนก่อน +27

    പട്ട പഗൽ പ്രേതം ഇപ്പോ പഗലും ഒരു രക്ഷയും ഇല്ല 😮

  • @beenakukkuca3977
    @beenakukkuca3977 10 หลายเดือนก่อน +6

    സ്വത്തുക്കുട്ടി എന്ന വിളി വേറെ ലെവൽ 😂😂😂

  • @adithyscorner4465
    @adithyscorner4465 10 หลายเดือนก่อน +10

    ഈ പഴയ സ്വത്തുക്കളെ കൂടെ ഇടക്ക് ഒന്ന് തിരക്കിക്കേ 🥰🥰

    • @ananduanu2199
      @ananduanu2199 10 หลายเดือนก่อน +1

      നമ്പർ താ വാവേ ഞാൻ ദിവസോം വിളിച്ച് തിരക്കാം 😊😊

    • @adithyscorner4465
      @adithyscorner4465 10 หลายเดือนก่อน

      @@ananduanu2199 😁😁😁ഈ ചേട്ടായി.... എന്തൊരു കെയറിങ് ആണ്.... 😆😆

    • @ananduanu2199
      @ananduanu2199 10 หลายเดือนก่อน

      @@adithyscorner4465 അങ്ങനെ അധികായിട്ടൊന്നും ഇല്ല ചെറുതായിട്ട് ഒരു ഇച്ചിരി 😂🤭🤭🤭

    • @adithyscorner4465
      @adithyscorner4465 10 หลายเดือนก่อน

      @@ananduanu2199 അനൂപേട്ടാ ഈ കോഴി കുഞ്ഞിനെ കൂട്ടിൽ ഇടോ.. 🤭🤭

  • @ShamiraShemii
    @ShamiraShemii 10 หลายเดือนก่อน +7

    Kadha entho enganeyo anoopettante voicil kelkkumpol oru prethyeka feel aan. Anoopettante voicinode athrayum addicted aan. Chettan parayunna shailiyum chettante voicum athrakk ishttan. Kadha valare nannayittund ❤😊

  • @Legacynumber7
    @Legacynumber7 10 หลายเดือนก่อน +17

    English karude nail steel aano😂😂 engane padu varan

  • @shalirasheed1171
    @shalirasheed1171 10 หลายเดือนก่อน +8

    മൂവിയുടെ അവസാനം ആ കുഞ്ഞ് സംസാരിക്കുന്നുണ്ടല്ലോ അതുംകൂടി പറയാമായിരുന്നു
    Anyway സൂപ്പർ explanation❤️❤️❤️

  • @divyamenon4002
    @divyamenon4002 10 หลายเดือนก่อน +10

    Advanced Happy Onam Wishes🎉🎉 Anoopettta 🎉

  • @avanijar6085
    @avanijar6085 10 หลายเดือนก่อน +3

    Advance happy onam chetta...
    Story Nannayind 😉

  • @Dvz_x_h_zx
    @Dvz_x_h_zx 10 หลายเดือนก่อน +5

    "പാവം പ്രേതത്തിനും വിഷമം ആയിട്ടോണ്ട് അതുക്ങ്ങനെ കുറക്കുറെൺ ശബ്ദം ഉണ്ടാക്കാൻ "ithokke anoopettane kone Pattu😹😹

  • @snebinaugustine
    @snebinaugustine 10 หลายเดือนก่อน +75

    ഒരു കഥ സൊല്ലട്ടുമ sirrr എന്ന് അനുപ് ചേട്ടൻ പറയുമ്പോൾ കൂടെ പറയുന്ന ആരെങ്കിലും ഉണ്ടോ

  • @aleena3376
    @aleena3376 10 หลายเดือนก่อน +11

    💙എല്ലാ സ്വത്തുകുട്ടികൾക്കും സന്തോഷകരമായ ഓണാശംസകൾ 💙💙💙 love you all 💙

  • @fidha4255
    @fidha4255 10 หลายเดือนก่อน +58

    Kadha Vanna udane njaan: inn ethaa aazhcha
    : Vyazham
    : Appo kaanaam😂😂😂

    • @kokachii77
      @kokachii77 10 หลายเดือนก่อน +4

      Ayyye enth kannapi adddeee

    • @fidha4255
      @fidha4255 10 หลายเดือนก่อน

      @@kokachii77 😌😌😌😌

    • @AlfanaAthika-ri9bm
      @AlfanaAthika-ri9bm 10 หลายเดือนก่อน +3

      ​@@kokachii77yenthapo kannapi ayall annak nashttam undo

    • @kokachii77
      @kokachii77 10 หลายเดือนก่อน

      @@AlfanaAthika-ri9bm ni podi poori mole

    • @fidha4255
      @fidha4255 10 หลายเดือนก่อน +1

      @@AlfanaAthika-ri9bm ayennee😏

  • @tigervinu3635
    @tigervinu3635 10 หลายเดือนก่อน +3

    എപ്പോഴും ഇങ്ങനെ തന്നെയാണ് ഒരു horror സിനിമയിൽ പുതിയ😂😂😂😂 താമസിക്കാൻ 😂😂😂 അല്ലെങ്കിൽ അവിടെ എന്തെങ്കിലും കൊലപാതകം നടക്കും😂

  • @UnnimayaKs-ze9re
    @UnnimayaKs-ze9re 10 หลายเดือนก่อน

    Daiii Anoope... Happpy Onam🌻

  • @bushrak5942
    @bushrak5942 10 หลายเดือนก่อน +1

    Nannayittund anoopetta 😊

  • @sameerbabukt5439
    @sameerbabukt5439 10 หลายเดือนก่อน +6

    പഴയ കൂട്ടുകാരെ പറ്റിയും കൂടെ എപ്പോയെങ്കിലും ഒക്കെ പറയണേ 😢

  • @user-ok3px7nt4z
    @user-ok3px7nt4z 10 หลายเดือนก่อน +1

    Sathyam paranja anoop parayunna keattal chirich marikkan thonnum , I realy like ur voice, nearit kanan agraham und

  • @SuryaSurya-ut3qz
    @SuryaSurya-ut3qz 10 หลายเดือนก่อน +1

    Anoopetan video ittarunnekil ennu manasil vicharichatheyullu appozhekkum you tube thurannathum de kidakkunnu 😊

  • @Queen_zera_lyricjim
    @Queen_zera_lyricjim 10 หลายเดือนก่อน +4

    Ettaaayyyiii haappyy onaaammm😂❤

  • @gowriantherjanam2596
    @gowriantherjanam2596 10 หลายเดือนก่อน +1

    Hai anoopetta innthe frst cmmnt ente ayikkotte ee swathukuttiklde cmmntinu vllpzhm reply thanooode😍

  • @swafarnafrid8310
    @swafarnafrid8310 10 หลายเดือนก่อน +1

    Nannayittund😌nale video undaavane😻

  • @sanchari-mx5g
    @sanchari-mx5g 10 หลายเดือนก่อน +1

    എല്ലാം കൊള്ളാം ബ്രോ.movie name and year കൂടി ആഡ് ചെയ്താൽ nanaakum

  • @alameenn8118
    @alameenn8118 10 หลายเดือนก่อน +10

    Veendum veendum horro 🎉🎉🎉 ❤❤

  • @mariamjoseph1210
    @mariamjoseph1210 10 หลายเดือนก่อน

    Kollaam anoop bro 👍

  • @shahimtheg.o.a.t2082
    @shahimtheg.o.a.t2082 10 หลายเดือนก่อน +1

    Nannaayind tto 🙃

  • @callmedinkan
    @callmedinkan 10 หลายเดือนก่อน

    Happy onam bro🎉

  • @nisarphnisarph2229
    @nisarphnisarph2229 10 หลายเดือนก่อน +3

    Twist polichu❤❤

  • @ShihasSilgey-uf6rr
    @ShihasSilgey-uf6rr 10 หลายเดือนก่อน +3

    സ്റ്റൈലൻ എന്ന പദ പ്രയോഗം മിസ്സ്‌ ചെയുന്നു 😢

  • @devikams6656
    @devikams6656 9 หลายเดือนก่อน

    Adipoli presentation 🎉

  • @libinsini9541
    @libinsini9541 10 หลายเดือนก่อน +5

    ഈ അനൂപേട്ടന്റെ ഒരു കാര്യം 😂😍

  • @silvivishnu606
    @silvivishnu606 10 หลายเดือนก่อน

    സന്തോഷത്തോടെ നന്നായീണ്ട്....

  • @AiswaryaAmal-op7kt
    @AiswaryaAmal-op7kt 3 หลายเดือนก่อน

    Chetta polichu❤

  • @SnehaNishad-zi9ft
    @SnehaNishad-zi9ft 10 หลายเดือนก่อน +2

    Nannayitund❤

  • @betsongeevarghese7427
    @betsongeevarghese7427 10 หลายเดือนก่อน +4

    അന്നൂപേ ഹോർർർ അന്നേലും അനൂപ് പറയുന്നേ കേൾക്കുമ്പോ എനിക്കങ്ങു ചിരിവരും സഹധാർമിനി എന്നെ ഇടിച്ചില്ലായെന്നെയുള്ളു 😂😂😂

  • @arathimuth3179
    @arathimuth3179 10 หลายเดือนก่อน

    Powli 👏

  • @SARIGS-xs4hs
    @SARIGS-xs4hs 9 หลายเดือนก่อน

    Nannayiiittund kto

  • @jency.p.rsreejith.s9949
    @jency.p.rsreejith.s9949 10 หลายเดือนก่อน

    കൊള്ളാം 👍👍

  • @rifakutti...mashaallah4462
    @rifakutti...mashaallah4462 8 หลายเดือนก่อน

    Anoop paranjath kond mathram parayuaa...Nannayitund.....

  • @krishnathulasi9823
    @krishnathulasi9823 10 หลายเดือนก่อน

    Nannayittund👍🏻❤

  • @NSkannappi
    @NSkannappi 10 หลายเดือนก่อน

    Nice one bro

  • @harisazakkir2
    @harisazakkir2 9 หลายเดือนก่อน +1

    adipoli movie with super voice and explanation

  • @sujeshrajan3851
    @sujeshrajan3851 10 หลายเดือนก่อน

    നന്നായിട്ടുണ്ട് ....

  • @shahinamalu373
    @shahinamalu373 10 หลายเดือนก่อน +1

    Nannaayittundd🥰

  • @anakhaakhil2855
    @anakhaakhil2855 10 หลายเดือนก่อน

    നന്നായിട്ടുണ്ട് 🥰🥰

  • @user-HASHBIN
    @user-HASHBIN 10 หลายเดือนก่อน

    Anoopettaaa❤

  • @fighterofthedestiny1193
    @fighterofthedestiny1193 10 หลายเดือนก่อน +1

    Nannayittud👍

  • @kavithavr8213
    @kavithavr8213 10 หลายเดือนก่อน

    നന്നായിട്ടുണ്ട് 👌👌👌

  • @rinshac3327
    @rinshac3327 10 หลายเดือนก่อน +1

    Nannaayindd❤️

  • @annarosecr5577
    @annarosecr5577 10 หลายเดือนก่อน +4

    Chetta donlee maamante men of plastic enna movie explain cheyyaamo plzzzz 😊

  • @user-gx8ms2ty8u
    @user-gx8ms2ty8u 9 หลายเดือนก่อน

    Nannayitund supper

  • @suj4588
    @suj4588 10 หลายเดือนก่อน +1

    Anoopettan ❤❤❤

  • @lekshmipriya2947
    @lekshmipriya2947 10 หลายเดือนก่อน

    Nannayitund😌

  • @mr_p_k_1031
    @mr_p_k_1031 10 หลายเดือนก่อน +1

    Nannaitt ondd anupettaa❤

  • @greeshma6899
    @greeshma6899 10 หลายเดือนก่อน +1

    Nannayit ond ❤❤

  • @riyazshafi2020
    @riyazshafi2020 10 หลายเดือนก่อน +1

    Nannayittundu ❤🥰

  • @shijishijishijishiji5
    @shijishijishijishiji5 10 หลายเดือนก่อน +2

    Nannayittunduto❤but zombi movie venda donli movie undengil idu❤❤❤

  • @hibashahi
    @hibashahi 10 หลายเดือนก่อน

    Nannaayittund❤😊

  • @sreelekshmi8471
    @sreelekshmi8471 7 หลายเดือนก่อน

    Nannayund❤

  • @sreedeviabhilash4349
    @sreedeviabhilash4349 10 หลายเดือนก่อน +3

    8:50 😂😂😂
    Nishku…😂😂😂

  • @ameya1567
    @ameya1567 10 หลายเดือนก่อน

    Ishtaay Anoopetta nice aan❤️

  • @asharaj8013
    @asharaj8013 10 หลายเดือนก่อน

    Nannayitunde

  • @nidhincb6603
    @nidhincb6603 10 หลายเดือนก่อน +1

    Nannayind❤

  • @razzanam642
    @razzanam642 10 หลายเดือนก่อน +21

    Kristen Stewart ❤

    • @anjuu7723
      @anjuu7723 10 หลายเดือนก่อน

      💗

  • @rentgaming7651
    @rentgaming7651 10 หลายเดือนก่อน +1

    ഞാനും വേറൊരു ചാനലിൽ കണ്ടതാണ്.. എന്നാലും എന്റെ സ്വത്തുക്കുട്ടൻ പറഞ്ഞുകേൾക്കുന്നതാണെനിനിക്കിഷ്ടം..

  • @marthasuryajohny
    @marthasuryajohny 10 หลายเดือนก่อน +1

    Nannayittindu☺️

  • @GaldTor
    @GaldTor 10 หลายเดือนก่อน +1

    Anoopettan😘❤❤

  • @maria-0419
    @maria-0419 8 หลายเดือนก่อน

    Anik comedy vaygara ishttanu .. horror movies um athe poole thanne eshttanu 😂. So randum kuudi avide kittum? Oru kadha sollattuma ✅😂💯

  • @bennykp4628
    @bennykp4628 10 หลายเดือนก่อน +4

    Bro Don Lee movie men of plastic explain please ❤❤❤

  • @user-jr8eo2br5q
    @user-jr8eo2br5q 9 หลายเดือนก่อน

    Nannayttnd❤

  • @labeebalabi677
    @labeebalabi677 10 หลายเดือนก่อน +7

    ഞാൻ വിചാരിച്ചു ഇതിന്റെ അവസാനം അനിയൻ ചെറുക്കൻ സംസാരിക്കുമെന്ന് 😁. അടിപൊളി movie explain🥰🥰🥰

    • @blackdaxo8894
      @blackdaxo8894 10 หลายเดือนก่อน +3

      Iam also😊

  • @salu1694
    @salu1694 9 หลายเดือนก่อน

    Adipoliii 😂👍

  • @ponnanganni2957
    @ponnanganni2957 10 หลายเดือนก่อน

    Nannayitud

  • @parvathyparu2667
    @parvathyparu2667 10 หลายเดือนก่อน

    സൂപ്പർ 👌👌👌🌹🌹

  • @akhilafathima7241
    @akhilafathima7241 10 หลายเดือนก่อน

    Nj ee movie ethinu munbe kandittund ennalum chettante voice ath pretheka feel aaa. 😊

  • @anoopkprasad9220
    @anoopkprasad9220 10 หลายเดือนก่อน

    നന്നായിട്ടുണ്ട് 😶

  • @nizeethaparveen8591
    @nizeethaparveen8591 9 หลายเดือนก่อน

    നന്നായിട്ടുണ്ട്

  • @user-vo5ce7ul2b
    @user-vo5ce7ul2b 10 หลายเดือนก่อน

    Nannayittundu😁

  • @sarathibs1670
    @sarathibs1670 10 หลายเดือนก่อน

    Bemakkaa.........
    Nacckkaaaa......
    Eth supper aettund

  • @mirshanmichu4110
    @mirshanmichu4110 10 หลายเดือนก่อน +7

    Bro pretham bootham allathe crime thriller venam pls❤️

  • @Safasahad
    @Safasahad 10 หลายเดือนก่อน

    Kollam 😌

  • @mishriashi6732
    @mishriashi6732 10 หลายเดือนก่อน +16

    It’s really very good movie and explanation also amazing it’s great that your are posting vedio regularly I don’t know if the movie good or not but we are desperately waiting for your voice

    • @heeeiiii
      @heeeiiii 10 หลายเดือนก่อน

      Movie name?

    • @mishriashi6732
      @mishriashi6732 10 หลายเดือนก่อน

      The messenger

  • @abump
    @abump 10 หลายเดือนก่อน +3

    Super 👌

  • @thusharaleelakrishna7806
    @thusharaleelakrishna7806 10 หลายเดือนก่อน

    Arivillaatha nishkalagaa story telling super

  • @divineinspiration6426
    @divineinspiration6426 10 หลายเดือนก่อน +5

    💞Nalloru Horror Story👌🏻💞

  • @Silpalal
    @Silpalal 10 หลายเดือนก่อน

    നന്നായിട്ടുണ്ട് 😂