ഈശ്വര വിശ്വാസമില്ലാത്ത കോമാളികൾ അല്ലേ ഇന്ന് കേരളത്തിൽ മിക്ക ക്ഷേത്രങ്ങ ളും അടക്കി ഭരിക്കുന്നത്......!ഇത് പ്രബുദ്ധ കേരളത്തിൽ മാത്രം കാണാൻ കഴിയുന്നത്.......!
ശബരിമല അയ്യപ്പന് മുൻപിൽ മകരവിളക്ക് ദിവസം കൈകെട്ടി നിൽക്കുന്ന വാസവൻറെ ഈ ഫോട്ടോ അയാളുടെ മണ്ഡലത്തിൽ ഉടനീളം ഫ്ളക്സ് അടിച്ച് പ്രദർശിപ്പിക്കണം. എന്നാലും ഹിന്ദു ഉണരില്ല. അത് വേറെ വിഷയം...
വിശ്വാസമില്ലെങ്കിൽ അവിടെ പോയി നിൽക്കണോ ? അവിടെ ദേവസ്വം ഓഫീസ് ഉണ്ടല്ലോ? അവിടെ ഇരുന്നു നിർദ്ദേശം കൊടുത്താൽ പോരെ ? സുധകരനും , കടകം പള്ളിയും ഇതുപോലെ മസിൽ പിടിച്ചു നിന്നതാ . ഇപ്പോൾ പാർട്ടിയുടെ പടിക്കു പുറത്തു .
സ്വാമി ശരണം. എത്തി നോക്കാൻ ചെന്ന വാസവന്റെ വീട്ടിൽ നിന്ന് തന്നെ അയ്യപ്പന്റെ ആ ഭഗവാന്റെ തേജസ് എന്താണെന്ന് ബോധ്യപ്പെടുന്ന ദൃശ്യം ഭക്തർക്ക് അധികം വൈകാതെ കാണാൻ കഴിയും. സ്വാമി ശരണം.......
ശരിക്കുള്ള ഭക്തിയും അർപണബോധവും തമിഴ്നാടിന്റെ മന്ത്രിയെ കാണു കെ രളത്തിന്റെ മന്ത്രിക്കു കിട്ടിയ പരി ശീലനം എന്താണ് എന്നുള്ളത് അറിയുവാൻ മലയാളി സ്വാമി ഭക്തർ കണ്ടാൽ ഇവരുടെ തലക്കനം തീരും അനുഭവങ്ങൾ ഇപ്പോൾ കുത്തിയിരുന്ന് രാമായണം വായിച്ചു ഭഗവാനെ കാത്തിരിക്കുന്ന മുകുന്ദനും സുധാകരനും പോയ അകഴ്രാഗുരുവും ഒക്കെ അവസാനം സ്വാമിശരണം പ്രാപിക്കും
More than anyone else it was Minister Vasavan most blessed . He showed respect by peeping out to see Sri Ayyappa Vigraham . If CPM is true to their policies, let them give Devasom Ministry to NCP or Kerala Congress members.
ഇതൊക്കെ കോടതിയും കേന്ദ്ര ഗവണ്മെന്റും ഇടപെട്ടു ഇങ്ങനെയുമുള്ളവരെ തടയേണ്ടതാണ്. കഷ്ടപെട്ടു വരുന്ന വികലആംഗർ പോലും ഒന്ന് തൊഴാതെ വിഷമിക്കുമ്പോൾ ഇതൊക്കെ ഹിന്ദു സംഘടനകൾ ശ്രെദ്ധിക്കേണ്ടതാണ്.
ദക്കിളല്ലാത്തവർ എന്തിനാണ് അവിടെ പോകുന്നത്. വന്ദിച്ചില്ലെങ്കിലും നിന്നിക്കരുത്. ഇങ്ങനെയുള്ളവർ ഭഗവാൻ്റെ ഒന്നു മാറിനിന്നാൽ അവിടെ ഭക്തർക്ക് നിന്ന് തൊഴുകാമല്ലൊ!ഇവർക്കതരോടു കാട്ടുന്ന കരുന്ന യായിരിക്കും ഇത്. പരിഹാസരൂപേന്ന ഭഗവാൻ്റെ അരുകിൽ നിൽക്കരുത് ഇനിയെങ്കിലും ഇങ്ങനെയുള്ളവരെ ശമ്പരീശൻ്റെ മുന്നിൽ നിൽക്കാൻ സമ്മതിക്കരുത് ഇവർക്കു കൊടുക്കുന്ന പ്രൊട്ടക്ഷൻ ദക്ക തർക്ക് കിട്ടട്ടെ സ്ഥലം മുടക്കികളെ മാറ്റി നിർത്തുക തന്നെ വേണം.
My dear hindu brothers. Don't caste your votes to these type of people. Pothujanam kazhuttha kal. anennu veendum veendum theliyikkalle. Ee nikrishta jeevikale mattil nirtthuka.
This Minister or anyone who does not belive in Lord should not visit such area of the temple as he cam very well stand outside if need be. Such position to stand in front of temple is rare to get but this is waste for this minister... Also others are blocked in sight when he is standing there...
The practice of giving importance to Dewasvam Minister by his position, allowing him inside Shobhanam be dispensed with if he does not have faith in Lord . Is there any Agamam. Ayyappa. Let him supervise things in office room. Dewasvam Board and its officials should consider this. He also does not accept prasadsm ot harathi wounding every devotee all over the world.
This is very shameful for the voters who gave votes for this gentleman because he supposed to be the servant of them as a representative of them to help the public for doing all duties as a minister to do his duties not hurt them after begging votes from them and come on power and do such bad and worst things like this even if he is not a believer of GOD
എന്തു കോമാളിത്തരം? അദ്ദേഹം കമ്യൂണിസ്റ് അല്ലേ? കമ്യൂണിസ്റ് കാര് അവിടെ പോകാതെ ഇരിക്കാനുള്ള നേരെ ഉള്ള വഴി എന്തുകൊണ്ട് ഹിന്ദു ഭക്തർ ചിന്തിച്ചില്ല. ഒരാളെ ഭക്തൻ ആക്കാൻ ആർക്കെങ്കിലും സാധിക്കുമോ? തൊഴുക എന്നത് വിശ്വാസത്തിൻ്റെ പാരമ്യതയാണെന്നു മനസ്സിലാക്കുന്നില്ലേ? അദ്ദേഹം അവിടെ നിൽക്കുന്നത് അവിടെ വീഴുന്ന പണം വേറെ ആരും അടിച്ചു മാറ്റത്തെ pinarayiyude കയ്യിൽ എത്തിക്കാൻ മാത്രമാണ് എന്ന സത്യം എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. അദ്ദേഹം അവിടെ നിന്നിട്ട് മറ്റുള്ളവർ തോഴേണ്ടത്തില്ല എന്ന് ഓർഡർ ഇറക്കിയില്ലല്ലോ. അതു തന്നെ വലിയ കാര്യം. ഇനി ഈ കമ്യൂണിസ്റ് മന്ത്രി ഒന്നു തൊഴുതെന്നിരിക്കട്ട, ഇതിനേക്കാൾ വലിയ പൊല്ലാപ്പ് അദ്ദേഹത്തിന് സഹിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. എന്തിനു ഇതിനൊക്കെ സമയം കളയുന്നു. അടിച്ചു മാറ്റുന്ന സർകാരെ തിരഞ്ഞു എടുത്ത തെറ്റ് ജനം തന്നെ അല്ലേ, രണ്ടു തവണ ഒന്നിനു പിറകെ വളരെ ഇഷ്ടത്തോട് ചെയ്തത്.. മലയാളിക്ക് വേറൊരു option ഇല്ലാ എന്നുള്ള ദുഖം സത്യമാണെങ്കിലും, ചോതിച്ചു പോയതാണ്...
വിശ്വാസം ഇല്ലാത്ത ഒരു മഹാനെയും അമ്പലത്തിൻ്റെ പരിസരത്ത് പോലും കയറ്റരുത് എന്ന് ഒരു കോടതി നിയമം പാസാക്കണം🙏
ഇതുപോലെ തൊഴാതെ നിന്ന ഒരു മുൻ ദേവസ്വം മന്ത്രി ഇപ്പോൾ രാമായണം വായിച്ച് വീട്ടിൽ ഇരുപ്പാണ്.
ഭഗവാൻ്റ ഒരു കളിയേ!
സ്വാമി ശരണം🙏
ഈശ്വര വിശ്വാസമില്ലാത്ത കോമാളികൾ അല്ലേ ഇന്ന് കേരളത്തിൽ മിക്ക ക്ഷേത്രങ്ങ ളും അടക്കി ഭരിക്കുന്നത്......!ഇത് പ്രബുദ്ധ കേരളത്തിൽ മാത്രം കാണാൻ കഴിയുന്നത്.......!
😅😅😅😅😅
🕉️ഹിന്ദു ക്കൾതന്നെ യല്ലേ വോട്ട് കമ്മ്യുണിസ്റ്റ് കൾക്ക് കൊടുത്തു ജയിപ്പിക്കുന്നത്.. അനുഭവിക്കട്ടെ..
ശബരിമല അയ്യപ്പന് മുൻപിൽ മകരവിളക്ക് ദിവസം കൈകെട്ടി നിൽക്കുന്ന വാസവൻറെ ഈ ഫോട്ടോ അയാളുടെ മണ്ഡലത്തിൽ ഉടനീളം ഫ്ളക്സ് അടിച്ച് പ്രദർശിപ്പിക്കണം. എന്നാലും ഹിന്ദു ഉണരില്ല. അത് വേറെ വിഷയം...
ഹിന്ദു എന്ന ബോധമില്ല അവരാണല്ലോ ചെറ്റകളെ വീണ്ടും ജയിപ്പിച്ചു വിടുന്നത്, അനുഭവിക്ക്
തൊഴുതാൽ കാരണഭൂതൻ കോപിക്കും
തൊഴുതില്ലെങ്കിൽ കാനനവാസൻ കോപിക്കും
വാസവന്റെ വിഷമം വാസവനറിയാം …. 😂😂😂😂
😂😂
😂😂😂😂
അവിടെ കയറ്റി നിർത്തിയവരെയാണ് പറയേണ്ടത് 🙏
വിശ്വാസമില്ലെങ്കിൽ അവിടെ പോയി നിൽക്കണോ ? അവിടെ ദേവസ്വം ഓഫീസ് ഉണ്ടല്ലോ? അവിടെ ഇരുന്നു നിർദ്ദേശം കൊടുത്താൽ പോരെ ?
സുധകരനും , കടകം പള്ളിയും ഇതുപോലെ മസിൽ പിടിച്ചു നിന്നതാ . ഇപ്പോൾ പാർട്ടിയുടെ പടിക്കു പുറത്തു .
അവിടെ പോയില്ലെങ്കിൽ ഹിന്ദു നിന്ദ മനസിൽ നിറഞ്ഞ മന്ത്രിയേഅറിയില്ല പാർട്ടിക്കാർ. തിരുവാഭരണത്തിന് ശോഭ കെടുത്തുന്ന മന്ത്രിമാർ ഇവിടെ മാത്രം ഉണ്ട്......🎉
All such visits are to claim additional visiting allowances.
ഭഗവാൻ തന്നെ തീരുമാനിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇത്തവണ എത്ര രൂപ അയ്യപ്പൻ ഒപ്പിച്ചിട്ടുണ്ട് എന്ന് ചിന്തിക്കുകയായിരുന്നു !
തമിഴ് നാട് ദേവസ്വം മന്ത്രി ശ്രി ശേഖർ ബാബു തൊഴുതു നിൽക്കുന്നു.
ഇങ്ങനെയാകണം അവതാരക ❤
സനാതന ധർമ ഉന്മൂലകർ എന്തിന് ക്ഷേത്രത്തിൽ കയറുന്നു?
അയ്യപ്പൻ അവിടുന്ന് ഓാടിപോകാതിരിക്കാൻ ആണ് ഞാൻ നിന്നത്..😂😂😂
വിനാശകാലേ വിപരീത ബുദ്ധി
പുറത്തുള്ളവന്റെ കാര്യം അകത്തുള്ളവൻ നോക്കിക്കോളും
🙏🙏🙏
വിഗും വെച്ച് ഡയും ചെയ്ത് എന്തിനാ അവിടെ പോയത്
എങ്ങിനെ ഈ തിരുവാഭരണം എങ്ങിനെ വാ രാൻ പറ്റുമോ എന്ന് ആലോലിച്ച് നിന്നത്
സ്വാമി ശരണം.
എത്തി നോക്കാൻ ചെന്ന വാസവന്റെ വീട്ടിൽ നിന്ന് തന്നെ അയ്യപ്പന്റെ ആ ഭഗവാന്റെ തേജസ് എന്താണെന്ന് ബോധ്യപ്പെടുന്ന ദൃശ്യം ഭക്തർക്ക് അധികം വൈകാതെ കാണാൻ കഴിയും.
സ്വാമി ശരണം.......
ശരിക്കുള്ള ഭക്തിയും അർപണബോധവും തമിഴ്നാടിന്റെ മന്ത്രിയെ കാണു കെ രളത്തിന്റെ മന്ത്രിക്കു കിട്ടിയ പരി ശീലനം എന്താണ് എന്നുള്ളത് അറിയുവാൻ മലയാളി സ്വാമി ഭക്തർ കണ്ടാൽ ഇവരുടെ തലക്കനം തീരും അനുഭവങ്ങൾ ഇപ്പോൾ കുത്തിയിരുന്ന് രാമായണം വായിച്ചു ഭഗവാനെ കാത്തിരിക്കുന്ന മുകുന്ദനും സുധാകരനും പോയ അകഴ്രാഗുരുവും ഒക്കെ അവസാനം സ്വാമിശരണം പ്രാപിക്കും
അമ്മായി വീടല്ലല്ലോ 🙏ശബരിമല 👑അശുദ്ധി ഉള്ളവരെ ഏഴാംയലത്തുപോലും അടുപ്പിയ്ക്കരുതേ 🙏👑🙏
ഇവറ്റകൾ എന്താ നന്നാവാത്തത്.? എന്നു നന്നാവും. ?
Hindu nannayal ivanum nannavun, avide vannu sashtangapranamam cheyyunnathu kanam. Hindu fools aayal pinne engine???😢😢
ദൈവമേ പൊറുക്കണേ ,എല്ലാം വയറ്റി പിഴപ്പാണേ😂😂
നിരീശ്വരവാദിയായ മന്ത്രി ഫോട്ടോ ഷൂട്ടിനു പോയതാണോ?
ഇത് കണ്ണ് കൊള്ളാതിരിക്കാൻ നിൽക്കുന്നതല്ലേ വിട്ടേരെ 😂😂😂😂
വിശ്വാസമില്ലാത്ത വ്യക്തി ഈ സ്‌ഥാനത്തിന് അർഹനല്ല. രാജിവെച്ചു ആ സ്‌ഥാനം ഒഴിയണം.
ഭഗവാൻ വേണ്ടത് ചെയ്യട്ടെ 🙏🙏🙏🙏🙏🙏🙏
അവർക്കൊക്കെ അടുത്ത് നിന്ന് അവഹേളിക്കാൻ അടുത്ത് നിൽകാം പാവപ്പെട്ടവർക് ഒന്ന് കാണാൻ പോലും അവസരം തരില്ല
സ്വാമി അയ്യപ്പൻ തീരുമാനിക്കും അടുത്ത വർഷം ഇങ്ങനെ നിൽക്കണോ എന്നെ.
അഹിന്ദുവായാ വാസവനെ അമ്പലങ്ങളിൽ കയറ്റരുത്
Swamisaranam 🙏 🙏 🙏 🙏
ഞാൻ ശീലിക്കാത്തത് എനിക്ക് ചെയ്യാൻ പറ്റില്ല. ഒരിക്കലും തൊഴാത്ത ശരണംവിളിക്കാത്തവരിൽ നിന്ന് അത് പ്രതീക്ഷിച്ച നമ്മളാണ് തെറ്റുകാർ
അയ്യപ്പ സ്വാമി വേണ്ടത് ചെയ്തോളും സ്വാമി ശരണം🙏🙏🙏
പഴയ മന്ത്രി ജി സുധാകരനും
ഇതിൽനിന്നും വിഭിന്നലല്ലായിരുന്നു...
ഇപ്പോൾ അതിനൊക്കെ അയാൾ അനുഭവിക്കുന്നുണ്ട്
എത്ര പേർക്ക് ദർശനം നടത്താമായിരുന്നു ഇതുപോലുള്ള fraud കളെ മാറ്റിയാൽ
മാധ്യമങ്ങൾ മനപ്പൂർവം ചെയ്തു
He is standing like a obedient servant of the party
എല്ലാം ഞാൻ ഒറ്റക്കു ശരിയാക്കും....
നിയമ സഭയല്ലാത്തതു കൊണ്ടല്ലേ കൈ കെട്ടി നിന്നത്
🙈🙉🙊
ആരും തെറ്റിദ്ധരിക്കല്ലേ
തൊഴാൻ മനസ്സില്ലാത്ത ഈ മരവാഴകൾ എന്തിനാണ് അവിടെ പോകുന്നത് - അവനു ഒരു കുടിയന്റെ മുഖമാണ് 😢😢😢
yes wonderful intimation for public not required this type Minster
We too really felt the same 💯
അംബലങ്ങളൂടെ രക്ഷാധികാരി അല്ലയോ! അപ്പോൾ ശ്രീ അയ്യപ്പൻ ആണോ വാസവൻ ആണോ വലുത്?
Super
More than anyone else it was Minister Vasavan most blessed . He showed respect by peeping out to see Sri Ayyappa Vigraham . If CPM is true to their policies, let them give Devasom Ministry to NCP or Kerala Congress members.
ഹിന്ദു നിന്ദ പാർട്ടിക്കു ഭൂ ക്ഷണം ആണല്ലോ??
ഈൻക്കുലാബ്. വിളിക്കാതത്. ഭഗ്യം.
പരിസരത്ത് അടുപ്പിക്കരുത്
ആശുപത്രിയിൽ പോയ വെള്ളം ഇഞ്ചക്ഷൻ എടുക്കാൻ നിയമമില്ല
Satyam
ഇതൊക്കെ കോടതിയും കേന്ദ്ര ഗവണ്മെന്റും ഇടപെട്ടു ഇങ്ങനെയുമുള്ളവരെ തടയേണ്ടതാണ്. കഷ്ടപെട്ടു വരുന്ന വികലആംഗർ പോലും ഒന്ന് തൊഴാതെ വിഷമിക്കുമ്പോൾ ഇതൊക്കെ ഹിന്ദു സംഘടനകൾ ശ്രെദ്ധിക്കേണ്ടതാണ്.
Nilapaadullavar nilamarannu ninnu
SWamisaranam
കണ്ടാൽ അറിയില്ലേ
Money money...
Minister 😂😂
Athe
It is we voted such fellows to power
Kakkan vallathum kittumo ennu nokkan ninnatha
ഹിന്ദു, കഷ്ടം, ഒന്നും പറയുന്നില്ല.
Yes..i watched it and felt very bad
ദക്കിളല്ലാത്തവർ എന്തിനാണ് അവിടെ പോകുന്നത്. വന്ദിച്ചില്ലെങ്കിലും നിന്നിക്കരുത്. ഇങ്ങനെയുള്ളവർ ഭഗവാൻ്റെ ഒന്നു മാറിനിന്നാൽ അവിടെ ഭക്തർക്ക് നിന്ന് തൊഴുകാമല്ലൊ!ഇവർക്കതരോടു കാട്ടുന്ന കരുന്ന യായിരിക്കും ഇത്. പരിഹാസരൂപേന്ന ഭഗവാൻ്റെ അരുകിൽ നിൽക്കരുത് ഇനിയെങ്കിലും ഇങ്ങനെയുള്ളവരെ ശമ്പരീശൻ്റെ മുന്നിൽ നിൽക്കാൻ സമ്മതിക്കരുത് ഇവർക്കു കൊടുക്കുന്ന പ്രൊട്ടക്ഷൻ ദക്ക തർക്ക് കിട്ടട്ടെ സ്ഥലം മുടക്കികളെ മാറ്റി നിർത്തുക തന്നെ വേണം.
Paranary
Enthu Hindukal, Janthukal Ithilum Better Aayirikum Pinne, Communist karku, Daivaviswasam, Ellatha Partiyanu, Evanmare, Enthinu Vendi, Kshethranghal Bharikuvan Varanu?
നെറ്റിയിൽ ചൊട്ടയും തൊട്ടിട്ട് കാര്യമില്ല
My dear hindu brothers. Don't caste your votes to these type of people. Pothujanam kazhuttha kal. anennu veendum veendum theliyikkalle. Ee nikrishta jeevikale mattil nirtthuka.
Bhagvane kaanuvan വന്നവരെ marachu thadicha sareeravum vachu kayari nilkkaan naanam ille iyyalkku.... Thingi niranju ninnavarkkulla avasaram aanu iyyal nashthappeduthiyathu....
മണി ആശാൻ പോലും ഇങ്ങെനെ തെയ്യത്തില്ല
Om...om...om...mmmm. .oooo...om...
പാച്ചപ്പൻ😂
Adheham ethi nokiyirunnu
Ethuanthim
ഒളിഞ്ഞു നോക്കി നല്ല പരിചയമാ ..ഇല്യോ !!
നിങ്ങൾ സത്യത്തിൽ അയ്യപ്പൻ ആരാണ് തീരുമാനിക്കുക ഹിന്ദുവിന്റേതോ തീരുമാനി
Hindu daivangale apamanikkunna thendikalukentha daiva sannithanathu karyam ennalum kovarkazhuthakalaya malayolikal kodukum vote ldf or udf
Eswero raksha saranamayapa
Eyal vannillel deeparadhana nadakkilla
He took another dmk anti sanathani also
Devason minister Vasavan insulted Lord Ayyappa🎉🎉🎉
Devason minister Vasavan insulted Lord Ayyappa🎉🎉🎉😢😢😢
Devason minister Vasavan insulted Lord Ayyappa😢😢😢
Viswasamillathavar.avide.pokathirikkuka
Avan orusadhanam kondonnu vachittundayirunnu.Athundonnu nokan poyatha.Avante partyyayathukondu vachasadhanam. Kammikal kondupoyonnu nokkan poyatha.
Evanokke enthu mantra?
Xmon and mon
This Minister or anyone who does not belive in Lord should not visit such area of the temple as he cam very well stand outside if need be.
Such position to stand in front of temple is rare to get but this is waste for this minister...
Also others are blocked in sight when he is standing there...
The practice of giving importance to Dewasvam Minister by his position, allowing him inside Shobhanam be dispensed with if he does not have faith in Lord . Is there any Agamam.
Ayyappa. Let him supervise things in office room. Dewasvam Board and its officials should consider this. He also does not accept prasadsm ot harathi wounding every devotee all over the world.
Vasavan. Chicken. Fry. Thinnathinu
Seaasham. Aanoo. Shabarimalayil
Kayariyathu. Annu.
Parishoothikkeeanddathaanu.
Eeswara. Viswaassam. Ellaatha
Oruthaneeayum. Oru Sheeathrathilum. Kayattaan. Paadilla.
Evanea varunudu.....
ശബരിമല ക്ഷേത്രത്തിന് കണ്ണേൽക്കാതിരിക്കാൻ വേണ്ടി നിർമ്മിച്ചു വച്ചിട്ടുള്ള ഒരു മനുഷ്യ പ്രതിമ
ഇത്രക്കും പറയേണമോ? അധികാരസ്ഥാനത്തിരിക്കുന്ന അവർക്കും നമ്മോടു പറയാതെ പറയുവാനും പറയാതിരിക്കാനും പലതും ഉണ്ടാവില്ലേ?
Vivara.cdoshikal.ku.orikkalum.vivaramundavilla.
This is very shameful for the voters who gave votes for this gentleman because he supposed to be the servant of them as a representative of them to help the public for doing all duties as a minister to do his duties not hurt them after begging votes from them and come on power and do such bad and worst things like this even if he is not a believer of GOD
Evan😢eokke sakikunna malayalikale namikkanam. 1:19 layalikale kal
എന്തു കോമാളിത്തരം? അദ്ദേഹം കമ്യൂണിസ്റ് അല്ലേ? കമ്യൂണിസ്റ് കാര് അവിടെ പോകാതെ ഇരിക്കാനുള്ള നേരെ ഉള്ള വഴി എന്തുകൊണ്ട് ഹിന്ദു ഭക്തർ ചിന്തിച്ചില്ല. ഒരാളെ ഭക്തൻ ആക്കാൻ ആർക്കെങ്കിലും സാധിക്കുമോ? തൊഴുക എന്നത് വിശ്വാസത്തിൻ്റെ പാരമ്യതയാണെന്നു മനസ്സിലാക്കുന്നില്ലേ? അദ്ദേഹം അവിടെ നിൽക്കുന്നത് അവിടെ വീഴുന്ന പണം വേറെ ആരും അടിച്ചു മാറ്റത്തെ pinarayiyude കയ്യിൽ എത്തിക്കാൻ മാത്രമാണ് എന്ന സത്യം എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. അദ്ദേഹം അവിടെ നിന്നിട്ട് മറ്റുള്ളവർ തോഴേണ്ടത്തില്ല എന്ന് ഓർഡർ ഇറക്കിയില്ലല്ലോ. അതു തന്നെ വലിയ കാര്യം. ഇനി ഈ കമ്യൂണിസ്റ് മന്ത്രി ഒന്നു തൊഴുതെന്നിരിക്കട്ട, ഇതിനേക്കാൾ വലിയ പൊല്ലാപ്പ് അദ്ദേഹത്തിന് സഹിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. എന്തിനു ഇതിനൊക്കെ സമയം കളയുന്നു. അടിച്ചു മാറ്റുന്ന സർകാരെ തിരഞ്ഞു എടുത്ത തെറ്റ് ജനം തന്നെ അല്ലേ, രണ്ടു തവണ ഒന്നിനു പിറകെ വളരെ ഇഷ്ടത്തോട് ചെയ്തത്.. മലയാളിക്ക് വേറൊരു option ഇല്ലാ എന്നുള്ള ദുഖം സത്യമാണെങ്കിലും, ചോതിച്ചു പോയതാണ്...
Ayaal ayyane kaanaan vannathalla . Ippraavsyathe nada varavinu devasom board lekku enthu thuka pretheekshikkaam ennu estimate edukkaan vannathaanu . Hindukkal ippo kaalum , kaiyum ittu adichittu kaaryam illa , kshethra nadathippu sarkaarine elppichappol chinthikkanamaayirrunnu , bhaaviyil inganeyum chila mukya manthri maar undaaakaaam ennu . Iniyenkilum kshethra nadathippu viswassikal nadathi kollaam ennu parayanam . ( kodathiyil pokaruthu ketto ) . Aadyam C P M ne bharanathil ninnu irrakky B J P yeyo , congress neyo adhikaarathil ethikkuka . Pinne avare kaaryum paranju manassilaakky kaaryam neduka .
Evaneyonnum sabari malayil adupikaruthu.
Munmanthri sudakarante avastha
Kandatha
Evanta okka ahangaram ayyan theerkum
Eethayoliyeavadeara.avidekayattiyatha
Poda
Vasavan.cpm minister .no need ur presence there. This is wrong in front of god ayyappa
നിങ്ങൾക്ക് വിശ്വസിക്കാനും വിശ്വസിക്കാതെ ഇരിക്കുവാനും അവകാശമുണ്ട്. വിശ്വസിക്കാത്തവർ അവിടേക്ക് പോവേണ്ട പ്രശ്നം തീർന്നില്ലേ പോവുകയാണങ്കിൽ അവിടുത്തെ വിശ്വാസങ്ങളെ അനുസരിച്ച് പോവുക .
അവിടെ കള്ളവാറ്റു കിട്ടുമോ എന്ന് അന്വേഷിക്കാനാണ്. പണ്ട് ഷാപ്പില്കള്ളുകച്ചവടം ആയിരുന്നല്ലോ.