Annamalai University ODL program Approved | High Court Order | All information In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • #samskrithi #annamalaiuniversity2022 #annamalaiuniversityodl #ugcnetexam
    Course Details Call or WhatsApp Click Below Links
    For UGC-NET & Kerala SET
    Message:- wa.me/message/...
    Or Call This Number +91 9747232178
    Mention Your Name, Subject & Purpose
    Samskrithi’s App link : play.google.co...
    Follow & Message to : / samskrithi.co
    Telegram Channel :- telegram.me/sa...
    ---------------------------------------------------------------------------
    How to get rid of our Laziness?
    Click Below link • How to get rid of our ...
    -------------------------------------------------------------------------------
    How to become a Topper from an average Click below link • How to become a topper...
    -----------------------------------------------------------------------
    Subscribe our channel click below link tiny.cc/samskrithi
    ----------------------------------------------------------------------------
    Our Website www.samskrithi... www.samskrithi...
    -----------------------------------------------------------
    Any Other Doubt Contact Like & Message to :
    / samskrithi.co
    Follow & Message to : / samskrithi.co

ความคิดเห็น • 244

  • @educationencounter
    @educationencounter ปีที่แล้ว +6

    എല്ലാ വരും ശ്രദ്ധിക്കുക. സുപ്രീം കോടതി യിലാണ് അണ്ണാമലൈ, ഭാരതിയാർ, ഇക്നോ, കേസ് ഇപ്പോൾ

    • @vctorcv6769
      @vctorcv6769 11 หลายเดือนก่อน

      ഈ കേസ് എന്തായി ?

    • @educationencounter
      @educationencounter 11 หลายเดือนก่อน

      @@vctorcv6769 ഒന്നും ആയില്ല

  • @Dipin-lf8rb
    @Dipin-lf8rb ปีที่แล้ว +3

    ഞാൻ 2019 ൽ BA History അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും Pass out ആയി കേരളാ യൂണിവേഴ്സിറ്റി Equalancy certificate നൽകി എന്റെ Degree certificate valid ആണോ further study ക്ക്.pls reply

  • @shajikumar6251
    @shajikumar6251 ปีที่แล้ว +1

    ഒരുപാട് സന്തോഷം... കാത്തിരുന്ന വിധി ... താങ്ക്സ്

  • @anjithaachu6316
    @anjithaachu6316 ปีที่แล้ว +15

    ഒരുപാട് സന്തോഷം... കാത്തിരുന്ന വിധി ... താങ്ക്സ് ഫോർ ദ ഇൻഫോ സംസ്കൃതി

    • @educationencounter
      @educationencounter ปีที่แล้ว +1

      ഒരു task കൂടി ഉണ്ട്. അത് pending ആണ്.

    • @aboobakarsidhik3065
      @aboobakarsidhik3065 ปีที่แล้ว +1

      Entha ath

    • @anjithaachu6316
      @anjithaachu6316 ปีที่แล้ว +1

      @@educationencounter?

    • @educationencounter
      @educationencounter ปีที่แล้ว +1

      @@aboobakarsidhik3065 സുപ്രീം കോടതി യിൽ കേസ് യൂജിസി രജിസ്റ്റർ ചെയ്തിട്ടുണ്ട് അത് അറിഞ്ഞില്ലെ. ആ കേസ് നമ്പർ വരട്ടെ. മദ്രാസ് ഹൈക്കോടതി വിധിയ്ക്ക് എതിരെ സന്തോഷിക്കാൻ വരട്ടെ സുപ്രീം കോടതി എന്ത് പറയുന്നു എന്ന് നോക്കട്ടെ

  • @rajendranv2582
    @rajendranv2582 ปีที่แล้ว +1

    Court ഓർഡറിൻ്റെ copy വായിച്ചു. ആത്യതികം സന്തോഷം ഉണ്ട്.
    എൻ്റെ മകൻ 2017-19 period ഇൽ Bharathiyar university യുടെ distance education വഴി Bangalore ലെ ഒരു institute ഇല് നിന്നും പഠിച്ച BSc degree എടുത്തു.
    2015 ഇൽ DEB Bharathiyar university യുടെ distance education approval remove ചെയ്തതിനെതിരെ അവർ HC Madras ഇല് നിന്നും stay order വാങ്ങി course continue ചെയ്തു.
    Stay order ഇല് reason കൊടുത്തിരുന്നത്,
    Linking the court order passed in WP 30039 of 2012, WA 606 filed by the UGC against the above order and that no stay order is issued, when WP27185 of 2015 of Annamali university against DEB order cancelling the ODL approval came, the HC Madras issued stay order and is still valid, there shall be an interim order of stay in this WP as well on the very same term.
    Now the final judgement on WA606 is delivered.
    Now as per para 57 of the judgement, sudents of Bharathiyar university admitted for the program under the strength interim order issued against their WP are valid.
    So I feel the degree issued to the ODL students of Bharathiyar university also is valid under this order. Kindly respond.

  • @sreekuttyuk5544
    @sreekuttyuk5544 ปีที่แล้ว +3

    Ini admission eduthal valid akumoo...next time admission edukan nokunnund...pls reply

  • @latheeftk3359
    @latheeftk3359 ปีที่แล้ว +2

    സാർ മൂന്നാം സെമസ്റ്റർ കഴിഞ്ഞ് നാലാമത്തെ സെമസ്റ്റർ ജൂണിൽ എക്സാം എഴുതാൻ നിൽക്കുന്നവർക്ക് ഇത് ബാധകമാണോ?. ഇവരുടേത് 2023 ജൂണിൽ ആണ് കോഴ്സ് കഴിയുന്നത്

  • @sobhanana
    @sobhanana ปีที่แล้ว +1

    Thanks Annamali university

  • @unnimadhavan696
    @unnimadhavan696 ปีที่แล้ว +2

    Thank you verymuch sir 🙏

  • @puttus
    @puttus ปีที่แล้ว +1

    ആ court order para. 57 ൽ Annamalai University യുടെ പേരില്ലല്ലോ 😮

  • @yashu465
    @yashu465 21 วันที่ผ่านมา +1

    But equivalency certificate kitunnillalo

  • @abdulbasith2213
    @abdulbasith2213 ปีที่แล้ว +1

    സർ ,2022ലാണ് degree ക്ക് annamalai university yil register cheythath , അപ്പോൾ ആ degree valid ആണോ

  • @FarisLectures
    @FarisLectures ปีที่แล้ว +1

    Sir ഞാൻ 2014 നാണ് admission എടുത്തത്,പക്ഷെ complete ചെയ്തത് 2020 ലാണ്. എനിക്ക് kerala university 2022ഇൽ Eligibility or EQUIVALANCE തന്നതാണ്. എനിക്ക് ഇനി വല്ല PROBLEM ഉണ്ടാകുമോ? എന്റേത് അംഗീകരിക്കുമോ? PLS REPLY

    • @dheeraj.r9143
      @dheeraj.r9143 ปีที่แล้ว +1

      Bro
      Procedure for getting equelency from kerala University

    • @FarisLectures
      @FarisLectures ปีที่แล้ว

      Sir, ithu manassilayilla

    • @rojivarughesephilip2509
      @rojivarughesephilip2509 ปีที่แล้ว

      @@FarisLectures Yes valid, considering only when we take admission

  • @vishnuvichu8103
    @vishnuvichu8103 ปีที่แล้ว +1

    Sir njan Annamalai University BA Sociology 2018 passout ayii, but abroad studies UK pokan patilla enna parayunathu, certificate UK angeekarikunilla ipol, ini ipol entha cheyukaa... Plz rply...

  • @bhagyalakshmi.k3953
    @bhagyalakshmi.k3953 ปีที่แล้ว +1

    2004 annamalai University l mcom cheythirunnu. Oru paper incomtax code no 630 nte. Syllabus.ariyan. Enthanu margam

  • @inspireyou..
    @inspireyou.. ปีที่แล้ว +1

    Sir, annamalai degree 2022 pass, ith vare iqualency kittathath kond degree illathavarkkulla psc lgs exam passayal job kittumo...

  • @SanthoshCs-bz3xb
    @SanthoshCs-bz3xb 19 ชั่วโมงที่ผ่านมา

    Santhosh Kumar c.s MA English Bu I'll unnum pass ayirunu certificate kitty validity undo

  • @SanthoshCs-bz3xb
    @SanthoshCs-bz3xb 19 ชั่วโมงที่ผ่านมา

    Santhosh Kumar c.s MA English Bu I'll ninum2019 um MA English pass ayirunu validity undo2019

  • @AMmUuuuuu
    @AMmUuuuuu ปีที่แล้ว +2

    2022 എന്ന് പറയുമ്പോൾ, അന്നുവരെ രജിസ്റ്റർ ചെയ്ത കോഴ്സ്കൾ ആണോ അതോ 2022 ഇൽ കോഴ്സ് കംപ്ലീറ്റ് ചെയ്തവരെ ആണോ ഉദ്ദേശിച്ചത്...ദയവായി റിപ്ലൈ തരൂ. 🙏🏼🙏🏼

    • @rojivarughesephilip2509
      @rojivarughesephilip2509 ปีที่แล้ว +1

      Yes, based on admissions

    • @AMmUuuuuu
      @AMmUuuuuu ปีที่แล้ว +1

      @@rojivarughesephilip2509 thaq fr ur valuable answer. 🙏🏼

    • @educationencounter
      @educationencounter ปีที่แล้ว +1

      യൂജിസി റിപ്ലെ കൂടി വരണം

  • @abuabdulhadhi3810
    @abuabdulhadhi3810 ปีที่แล้ว

    പക്ഷെ ഇപ്പോഴും ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ UGC വാലിഡിറ്റി നോ ആണ്. Yes ആകുമെന്ന് ഉറച്ച് വിശ്വസിക്കാം ..

    • @educationencounter
      @educationencounter ปีที่แล้ว

      ഗൂഗിൾ വിശ്വസിക്കരുത്. യൂജിസി യുടെ സൈറ്റ് ഉണ്ട്. Deb അതിൽ വന്നാൽ വിശ്വസിക്കാം നൂറു ശതമാനം

  • @m42gamingyt99
    @m42gamingyt99 ปีที่แล้ว +1

    Sir annamalai University BA English course complete ആക്കി marklist provisional certificate , എല്ലാം കിട്ടി. Equilancy certificate കിട്ടിയിട്ടില്ല. അത് പുതിയ കോടതി വിധി വന്നതിനു ശേഷം കൊടുക്കാൻ തുടങ്ങിയോ.?

    • @educationencounter
      @educationencounter ปีที่แล้ว

      ഇല്ല. കോടതി പറഞ്ഞു എന്ന് പറഞ്ഞത് കൊണ്ട് ഇക്വലൻസി തരില്ല. യൂജിസി സൈറ്റിൽ ഇടണം അണ്ണാ മലൈ യൂണിവേഴ്‌സിറ്റി. എന്നാൽ ഇക്വലൻസി കിട്ടി തുടങ്ങും. അതാണ് കേരളത്തിൽ ഉളള യൂണിവേഴ്‌സിറ്റി കളുടെ റൂൾ

  • @soumyasasidharan6103
    @soumyasasidharan6103 ปีที่แล้ว +1

    Thanks sir 🙏🙏

  • @shibianu8569
    @shibianu8569 ปีที่แล้ว +1

    Sathyamano sir. Orupade thanks.enghane oru news paranjadhil.orupade tension adichane etrayum nal erunnathe.athum last batch ane.2022.

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว

      yes

    • @educationencounter
      @educationencounter ปีที่แล้ว +1

      സന്തോഷിക്കാൻ വരട്ടെ യൂജിസി സൈറ്റിൽ വരണം

    • @educationencounter
      @educationencounter ปีที่แล้ว

      സുപ്രീം കോടതി യിൽ കേസ് ഉണ്ട്

  • @CELEBRATIONSOFKERALA
    @CELEBRATIONSOFKERALA ปีที่แล้ว

    7:15 😊😊😊 Thankyou Sir👍👍👍

  • @jisskaniparampil1099
    @jisskaniparampil1099 ปีที่แล้ว +2

    Hello sir.. Im from kerala.. Admission കേരളത്തിൽ നിന്നും ആണ് എടുത്തത്. BLisc( Library Science). UGC approved ആയോ.... MG Universityil നിന്നും equilency കിട്ടുമോ... Pls help.

  • @adheezworld4603
    @adheezworld4603 ปีที่แล้ว +1

    Thankyou so much for this information... Orupad agrahicha vidhi🙏🏻❤️

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว

      Sure

    • @muhdanas3933
      @muhdanas3933 ปีที่แล้ว

      Nalloruavatharanam .veroruthan ondu oru enjikunnan

  • @vineethbhaskar1363
    @vineethbhaskar1363 7 หลายเดือนก่อน

    ഇപ്പോൾ ഇക്വിലാൻസി കിട്ടുന്ന കേരളത്തിലെ യൂണിവേഴ്സിറ്റി ഏതാണ്

    • @educationencounter
      @educationencounter 3 หลายเดือนก่อน

      ഒന്നും കിട്ടില്ല

  • @muhammedjabir8851
    @muhammedjabir8851 5 หลายเดือนก่อน

    Annamalai mathramalla mattu university koodi ulla common judgement aanu.

  • @sreejithnhalil
    @sreejithnhalil ปีที่แล้ว +3

    2023 aanu final year BSC exam.. so mostly BSC pass would be 2023, but joined 2021. So ithu valid alle?

  • @bijithbalakrishnan1789
    @bijithbalakrishnan1789 8 หลายเดือนก่อน +1

    2014ൽ അഡ്മിഷൻ എടുത്തു 2021ൽ ആണ് complete ആക്കിയത്... valid ആണോ

  • @athiraajith6021
    @athiraajith6021 ปีที่แล้ว

    ente ഏറ്റവും വലിയ വേദന Equalency certificate kittathathaanu..കഷ്ടപ്പെട്ട് പഠിച്ചതിനു vilyayillannu പറയുന്നത് ചങ്ക് പോളിയുന്ന vedhanaya..

    • @achuachu6796
      @achuachu6796 ปีที่แล้ว

      Enikum ath thanne problem. 😢😢
      Mg university, calicut university evar equalency annamalai university padichavark tharillanu sitil kanikkunu. Eni equalency kittan nth cheyum?

  • @ashathomas9247
    @ashathomas9247 6 หลายเดือนก่อน

    Sir Njan 2022 annamali university I’ll ninnu BA sociology pass ayi MG university ninnu equivalent certificate Kittumo

  • @shirilvcheriyan6823
    @shirilvcheriyan6823 ปีที่แล้ว +2

    2021 Admission eduthath valid alle passout 2024 il aayalum?

  • @malayalamcomedymedia4512
    @malayalamcomedymedia4512 ปีที่แล้ว

    God finally 😍

  • @supremedrive48
    @supremedrive48 ปีที่แล้ว +1

    Sir MBA distance education University എതാണ് നല്ലത് (approved)
    കർണാടകയിൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്

  • @comiclad3268
    @comiclad3268 ปีที่แล้ว +3

    ചേട്ടാ ഞാൻ ഇപ്പോൾ അണ്ണാമലൈ ba sociology 2nd year ആണ് , കോഴ്‌സ് 2024 ലാണ് തീരുന്നത്. അപ്പോൾ അംഗീകാരം കിട്ടില്ലേ ?
    അതുപോലെ ഞാൻ പഠിക്കുന്നത് ഒരു ഏജൻസി വഴി ആണ് , അത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടാകുമൊ..?

    • @vinodkumarm162
      @vinodkumarm162 ปีที่แล้ว

      No reply🥲

    • @amal2843
      @amal2843 ปีที่แล้ว

      അഡ്മിഷൻ എടുത്ത ഇയർ പറയൂ

    • @vinodkumarm162
      @vinodkumarm162 ปีที่แล้ว

      Njan 2022 എടുത്തു prblm undo?

    • @comiclad3268
      @comiclad3268 ปีที่แล้ว

      @@amal2843 2021

    • @educationencounter
      @educationencounter ปีที่แล้ว +1

      @@comiclad3268 2015 to 2022 no problem . കോടതി സംരക്ഷിക്കും പക്ഷേ യൂജിസി യുടെ reply യും കൂടി വരണം

  • @NafiyaNafi-wp9xb
    @NafiyaNafi-wp9xb 11 หลายเดือนก่อน +1

    Sir naan ba sociology 2nd year student aan kynja pravvsham 2nd year year eyuthaan patteekilla avar sthalam matteele eni keralathin eyuthaan pattille

    • @SAMSKRITHI
      @SAMSKRITHI  11 หลายเดือนก่อน

      illa

  • @user-dh3rt2rj8f
    @user-dh3rt2rj8f 8 หลายเดือนก่อน

    Sir ഞാൻ 2011 ൽ Annamalai യിൽ BA English register ചെയ്തതാണ് complete ചെയ്തില്ല ഇനി വല്ല ചാൻസും ഉണ്ടോ

    • @LaijuPGeorge-n9f
      @LaijuPGeorge-n9f 10 วันที่ผ่านมา

      No vere universityileku mari cheyyan patum credit transfer pole

  • @puttus
    @puttus ปีที่แล้ว +1

    ❤❤❤❤

  • @harikrishnanps3158
    @harikrishnanps3158 ปีที่แล้ว +2

    2021 August l Degree k join chythu 2024 August l Pass out akum Valid ano?

  • @shahanasshiju9033
    @shahanasshiju9033 ปีที่แล้ว

    Sir, njn 2017 il pg first year cheithu..secnd yr cheyyan kazhinjilla... 2023 may il scnd year exm ezhuthan udheshikkunnu... Valid aavumo... Pls reply sir

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว +1

      Please contact ur University

  • @Muzumkd
    @Muzumkd ปีที่แล้ว +1

    Thanks

  • @sijumuneer9955
    @sijumuneer9955 ปีที่แล้ว +1

    Sir 3 rd semester kazhinjitt ullu Ee batch kazhiyunnath 2024 may ilaan ivark ith baadakamaano pls reply

  • @hidayathullakk750
    @hidayathullakk750 ปีที่แล้ว +1

    Sir, can we get any certificate from UGC stating recognisation

  • @clamanceclamance
    @clamanceclamance ปีที่แล้ว +2

    2021 ൽ admission എടുത്തു. ഇനി എക്സാം എഴുതിയാൽ അത് valid ആണോ? Please reply

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว +1

      Yes

    • @educationencounter
      @educationencounter ปีที่แล้ว

      യൂജിസി സൈറ്റിൽ വരണം അണ്ണാമലൈ

    • @clamanceclamance
      @clamanceclamance ปีที่แล้ว

      @@educationencounter വരാൻ ചാൻസ് ഉണ്ടോ ?

    • @educationencounter
      @educationencounter ปีที่แล้ว +1

      @@clamanceclamance ഉറപ്പ് പറയാൻ പറ്റില്ല. ഏപ്രിൽ അല്ലെങ്കിൽ നവംബർ വരെ നോക്കാം. യൂജിസി സൈറ്റിൽ അണ്ണാമലൈ വരാൻ വേണ്ടി ഞങ്ങൾ മധുരൈ ഹൈക്കോടതി യിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. യൂജിസി യ്ക്ക് സുപ്രീം കോടതി യിൽ പോകാൻ 1 മാസം വരെ സമയം ഉണ്ട് എന്തും സംഭവിക്കാം

    • @shameenanoushad474
      @shameenanoushad474 ปีที่แล้ว

      ​@@clamanceclamance ugc angeekaricho?

  • @rahulk2275
    @rahulk2275 ปีที่แล้ว +3

    2022 addmission eduthavarkk value undavumo

  • @muhammedshadhin350
    @muhammedshadhin350 ปีที่แล้ว +2

    2017 മുതൽ അല്ല 2015 അഡ്മിഷൻ മുതലാണ്

  • @Latheesh770
    @Latheesh770 ปีที่แล้ว

    I am very happy

  • @muhammedsuhail5076
    @muhammedsuhail5076 ปีที่แล้ว +1

    2023 il ini yenna exam .marchil undo

  • @shamilach261
    @shamilach261 ปีที่แล้ว +1

    👍

  • @goldenvessel108
    @goldenvessel108 ปีที่แล้ว +2

    കാത്തിരുന്ന വിധി.... സമാധാനം ആയി... ഇനി computer സയൻസ് ൽ UGC NET എഴുതാമോ ( BHARATHIYAR UNIVERSITY DISTANCE M. Sc Computer Science -65% mark)

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว +2

      sure

    • @educationencounter
      @educationencounter ปีที่แล้ว +2

      ഭാരതീയാർ യൂണിവേഴ്‌സിറ്റി യ്ക്ക് അണ്ണാമലൈ യ്ക്ക് നിലവിൽ യൂജിസി അംഗീകാരം ഇല്ല. സൈറ്റിൽ വരട്ടെ

  • @nandananandu6291
    @nandananandu6291 ปีที่แล้ว +1

    But keralathil ipozhum evidannum equivalency certificate kitunilalo😢

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว

      Yes

    • @educationencounter
      @educationencounter ปีที่แล้ว

      അതിന് കുറച്ച് കടമ്പകൾ ഉണ്ട്

  • @avinashthakur2690
    @avinashthakur2690 ปีที่แล้ว +2

    My degree from Annamalai University ODL program from 2017-19 is valid or not ?

  • @unnikrishnan5299
    @unnikrishnan5299 ปีที่แล้ว +1

    Degree 2023 May Final exam ezhutunnavarkk valid ano

  • @neethuc5461
    @neethuc5461 ปีที่แล้ว

    Madarsinte mcom 2016 admission ellam calicut university equllancy provide cheyille

  • @naseebmmn972
    @naseebmmn972 ปีที่แล้ว +1

    Sir, eni ugc NET examin apply cheyyan kayiumoo ? Pls reply

  • @abilpb9345
    @abilpb9345 ปีที่แล้ว

    Sir🙏 njan b. Com Accounting and finance, annamalai annu.... B. Com UGC Aproval annooo.... Pls reply sir🙏🙏🙏🙏

  • @junaidk1522
    @junaidk1522 ปีที่แล้ว +1

    2022 vare admission eduthavarkaano adho complete exam kazhinge certificates kittiyavarakaano approvel.2021 il admission eduthu exam full clear cheydittilla , certificatesum kittiyittilla angane ullavark approvel kittumo???

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว

      Admission

    • @sudheeshpsomanath
      @sudheeshpsomanath ปีที่แล้ว

      @@SAMSKRITHI sir njn annamalai university il 2019-2022il course complete cheytha alanu degree valid ano??

    • @laijupgeorge4032
      @laijupgeorge4032 ปีที่แล้ว

      @@sudheeshpsomanath yes

    • @sudheeshpsomanath
      @sudheeshpsomanath ปีที่แล้ว

      @@laijupgeorge4032 thanks

  • @abilpb9345
    @abilpb9345 ปีที่แล้ว +1

    Sir annamalai b. Com Accounting and finance nu equivalency kittumo pls reply sir.....

    • @educationencounter
      @educationencounter ปีที่แล้ว

      1. യൂജിസി അംഗീകാരം വേണം. 2. ഇക്വലൻസി കിട്ടുമോ എന്ന് യൂണിവേഴ്‌സിറ്റി കളിൽ അന്വേഷിക്കണം

  • @shifanamuneeb2842
    @shifanamuneeb2842 ปีที่แล้ว

    ഞാൻ 2019-2021 m com marketing complete cheithu. First class undu. Njn UGC NET in managementinu eligible alle

  • @sreenarayanakabaddiacademy3895
    @sreenarayanakabaddiacademy3895 ปีที่แล้ว

    Bro. Njn annamalai University ninnum bcom computer application s 2016-2019 kazhinju enikk kerathil ethu University ninnum equlancy certificate kittum pls. Parayu

    • @educationencounter
      @educationencounter ปีที่แล้ว +1

      ഇല്ല യൂജിസി സൈറ്റിൽ അണ്ണാമലൈ വന്നാൽ മാത്രമേ ഇക്വലൻസി കിട്ടൂ. പിന്നെ b com ചില കോഴ്സുകൾ അംഗീകാരം ഇല്ല. യൂണിവേഴ്‌സിറ്റി കളിൽ അന്വേഷണം നടത്തി നോക്കുക

  • @rameesaubaid8268
    @rameesaubaid8268 ปีที่แล้ว +1

    Ipo 3rd semester aan. final year 2023 laan ,apo enth cheyyum

  • @renjithsr3723
    @renjithsr3723 ปีที่แล้ว +1

    Sir അന്നമല University degree undu Kerala University equalency edukkathirinnaluniversity lgs exam attend Chetan pattillllle

  • @PinkuKumar-ni4nl
    @PinkuKumar-ni4nl ปีที่แล้ว +1

    2015-2016 diploma course valid by periyar university

    • @educationencounter
      @educationencounter ปีที่แล้ว

      യൂജിസി സൈറ്റിൽ വരണം അംഗീകാരം പോയ യൂണിവേഴ്‌സിറ്റി കൾ

  • @visakhv9046
    @visakhv9046 ปีที่แล้ว +1

    ഇപ്പം കോഴ്സ് ചെയ്ത് കൊണ്ടിരിക്കുന്നവർക്കോ? Lats yr

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว

      Yes

    • @educationencounter
      @educationencounter ปีที่แล้ว +1

      അംഗീകാരം ഇല്ല. യൂജിസി സൈറ്റിൽ വരട്ടെ

  • @srikrishonlineservice5162
    @srikrishonlineservice5162 ปีที่แล้ว +1

    Ini kerala students annamalaiUniversityil couse seyyam pattile athey?

  • @rajithagireesh1260
    @rajithagireesh1260 ปีที่แล้ว

    Does calicut universit give equivalency now?

  • @user-rn4qu3ji7t
    @user-rn4qu3ji7t ปีที่แล้ว +1

    Annamalai Msc Applied Psychology യ്ക്ക് value ഉണ്ടോ

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว

      Yes

    • @educationencounter
      @educationencounter ปีที่แล้ว

      യൂജിസി അംഗീകാരം കിട്ടിയാൽ valid ആണ്

  • @nimna1
    @nimna1 ปีที่แล้ว +1

    2015-2016 annamalai university dregee course valid or not

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว +1

      yes Valid

    • @educationencounter
      @educationencounter ปีที่แล้ว +1

      യൂജിസി യുടെ സൈറ്റിൽ വന്നാൽ 100 ശതമാനം valid

  • @ajucreations3108
    @ajucreations3108 ปีที่แล้ว +1

    Ath kond karyamilla ugc net onnum eyuthan pattillenn thonunnu ...

    • @amal2843
      @amal2843 ปีที่แล้ว +1

      Ugc യുടെ ഭാഗത്ത് നിന്നും reply വരണം

    • @educationencounter
      @educationencounter ปีที่แล้ว +2

      സുപ്രീം കോടതി യിൽ ആയി കേസ് ഇപ്പോൾ.

  • @srikrishonlineservice5162
    @srikrishonlineservice5162 ปีที่แล้ว +1

    AnnamalaiUniversity 2023 muthal exam centre tn anum

  • @jayajoseph
    @jayajoseph ปีที่แล้ว

    Sir my son passed from annamalai university outside India in 2022.this also valid isn't it ?

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว

      yes ,Approved

    • @jayajoseph
      @jayajoseph ปีที่แล้ว

      @@SAMSKRITHI Thank you

  • @NafiyaNafi-wp9xb
    @NafiyaNafi-wp9xb 11 หลายเดือนก่อน +1

    Nammale polthe girlsin baynkrm edangaaraan doora pooyi eyuthaan

    • @SAMSKRITHI
      @SAMSKRITHI  11 หลายเดือนก่อน

      Why ?

  • @navaneeth2695
    @navaneeth2695 ปีที่แล้ว +1

    Kerala thil equivalent cirtificate kodukunnilaloooo

    • @educationencounter
      @educationencounter ปีที่แล้ว

      യൂജിസി അംഗീകാരം ഇല്ലാതെ ആര് കൊടുക്കാൻ😂

    • @educationencounter
      @educationencounter ปีที่แล้ว +1

      സുപ്രീം കോടതി കേസിൽ ആണ്

  • @Eagle-z7c
    @Eagle-z7c 10 หลายเดือนก่อน

    കോടതി പകർപ്പ് കിട്ടിയോ

  • @faizibraheemat2432
    @faizibraheemat2432 ปีที่แล้ว +1

    Sir..2021 to 2022 year approved aavumo

    • @educationencounter
      @educationencounter ปีที่แล้ว

      സുപ്രീം കോടതി യിൽ ഇപ്പോൾ കേസ് നടന്നു കൊണ്ട് ഇരിക്കുകയാണ്

  • @mich4596
    @mich4596 ปีที่แล้ว +1

    Annamalai, 2023 June 3 rd exam valid ano Pls reply

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว

      Yes 100%

    • @educationencounter
      @educationencounter ปีที่แล้ว

      ആഡ്മിഷൻ എടുത്ത വർഷം പറയൂ.

  • @asat8299
    @asat8299 ปีที่แล้ว +1

    Sir
    Epo annamalai university 2year Ann epol apo approval. Anno

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว

      Yes

    • @educationencounter
      @educationencounter ปีที่แล้ว

      അഡ്മിഷൻ എടുത്ത വർഷം പറയൂ

  • @AneeshBinMusthafa
    @AneeshBinMusthafa ปีที่แล้ว +1

    21nu admition edutha aalukalkku value undooo

  • @abdulazeezk9947
    @abdulazeezk9947 ปีที่แล้ว +1

    Annamalai University nte Kerala thil equivalency yenn muthal kittum

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว +1

      After 3 months

    • @amal2843
      @amal2843 ปีที่แล้ว

      Kerala university യിൽ നിന്നും കിട്ടാൻ പാടാണ്

    • @fasna8878
      @fasna8878 ปีที่แล้ว

      @@amal2843 athenda

    • @educationencounter
      @educationencounter ปีที่แล้ว

      ​@@fasna8878 അവിടെ പോയി അന്വേഷണം നടത്തി നോക്കൂ അപ്പോൾ അറിയാം

    • @educationencounter
      @educationencounter ปีที่แล้ว

      യൂജിസി സൈറ്റിൽ അണ്ണാമലൈ വന്നതിനു ശേഷം മുതൽ. ഇക്വലൻസി കിട്ടി തുടങ്ങും

  • @jithukichu6040
    @jithukichu6040 ปีที่แล้ว

    1 year diploma course valid aano

  • @user-rn4qu3ji7t
    @user-rn4qu3ji7t ปีที่แล้ว +2

    എന്താണ് ODL.?

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว

      Open and Distance Learning

  • @bhussain
    @bhussain ปีที่แล้ว +2

    I joined the MBA course in January 2021. The final exams concluded in February 2023. The certificate will be issued in 2023. Will this certificate be valid ?

  • @nimishanimisha6518
    @nimishanimisha6518 ปีที่แล้ว +2

    Psc apply cheyan kazhiyillea

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว

      yes

    • @educationencounter
      @educationencounter ปีที่แล้ว +1

      Psc എഴുതാം no problem. Interview സമത്ത് പുറത്താകും

  • @jaleesharauf1473
    @jaleesharauf1473 ปีที่แล้ว +2

    Sir
    .. Mba 4th sem e juneil kayiyum.. So....ithum valid alle..... Plz... Comment

    • @anandhushaji2673
      @anandhushaji2673 ปีที่แล้ว +1

      stay period le ollavrk aanu valdity kituka enna judjment le so valid akananu chance

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว

      urappayum

  • @nimna1
    @nimna1 ปีที่แล้ว +1

    Equivalent certificate Kerala il ninnu kitumo...

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว

      yes

    • @ishamizzu4430
      @ishamizzu4430 ปีที่แล้ว

      @@SAMSKRITHI regular degrekk matre keralathin equivalency provide cheyu

    • @ishamizzu4430
      @ishamizzu4430 ปีที่แล้ว

      State private univesitykum keralathil ewuivalency kittula

    • @laijupgeorge4032
      @laijupgeorge4032 ปีที่แล้ว

      @@ishamizzu4430 attested syllabuz kodukanam private university distance education anokil regular anokil ithu onnum venda

    • @Pooja-km8vk
      @Pooja-km8vk ปีที่แล้ว

      Equivalent certificate nthaan ??.... Psc polulla exams attend chyyaan vndiyaano?.... Abroad job nokkunvrkk equivalency certificate necessary aahno?

  • @sharathnarayanan4029
    @sharathnarayanan4029 ปีที่แล้ว

    Court order nte pdf link undo

  • @dililk4006
    @dililk4006 ปีที่แล้ว

    ipo chaithukondirikunna coursine validity undo

    • @educationencounter
      @educationencounter ปีที่แล้ว +1

      സുപ്രീം കോടതി യിൽ കേസിൽ ആണ്

  • @ishamizzu4430
    @ishamizzu4430 ปีที่แล้ว +2

    Annamali distance degrekk equivalency keralathil kittumo

    • @educationencounter
      @educationencounter ปีที่แล้ว +1

      യൂജിസി യുടെ സൈറ്റിൽ അണ്ണാമലൈ വരണം. എന്നാൽ കിട്ടും. അല്ലാതെ കിട്ടില്ല

  • @thahirasi7059
    @thahirasi7059 ปีที่แล้ว +2

    2023 junel 2nd year valid aanoo

  • @mspmd1243
    @mspmd1243 ปีที่แล้ว +1

    2015 മുതൽ ആയിരുന്നു

    • @educationencounter
      @educationencounter ปีที่แล้ว

      Sc യിൽ കേസിൽ ആണ് ഇപ്പോൾ

  • @pranavsrajan3888
    @pranavsrajan3888 ปีที่แล้ว

    Abroad studies possible anno?

  • @vishnupoika3254
    @vishnupoika3254 ปีที่แล้ว +2

    ugc ageekaram kittiyo

    • @rojivarughesephilip2509
      @rojivarughesephilip2509 ปีที่แล้ว

      Not yet

    • @vishnupoika3254
      @vishnupoika3254 ปีที่แล้ว

      എന്നാ എങ്ങാനും ഉണ്ടാകുമോ 😁

    • @rojivarughesephilip2509
      @rojivarughesephilip2509 ปีที่แล้ว

      @@vishnupoika3254 ഒരു പിടിയുമില്ല UGC എന്തു തീരുമാനിക്കുമെന്ന് ഒന്നും പറയാൻ പറ്റില്ല.

    • @educationencounter
      @educationencounter ปีที่แล้ว

      ഇല്ല

    • @educationencounter
      @educationencounter ปีที่แล้ว

      ​@@rojivarughesephilip2509 സുപ്രീം കോടതി യിൽ ആണ് ഇപ്പോൾ കേസ് യൂജിസി എതിരായി പോയിട്ട് ഉണ്ട് എല്ലാ വർക്ക് എതിരെ

  • @saidusafath6664
    @saidusafath6664 ปีที่แล้ว +1

    Sir, bharathiyar university distance nu equivalency kerathil ninnum kitumo

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว

      ys

    • @anilavijayan561
      @anilavijayan561 ปีที่แล้ว

      Bharathiyar university യുടെ MSc Physics distance edn ന് കേരളത്തിൽ നിന്ന് equivalency certificate കിട്ടുമോ

    • @laijupgeorge4032
      @laijupgeorge4032 ปีที่แล้ว

      @@anilavijayan561 course recognition cheyyu

  • @anubiju2396
    @anubiju2396 ปีที่แล้ว +1

    Annamalai University degree eduthu enne enikku Kerala University PG edukkan pattumo

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว

      yes

    • @educationencounter
      @educationencounter ปีที่แล้ว +1

      പാടാണ്. അണ്ണാമ ലൈ യൂണിവേഴ്‌സിറ്റി ഡിസ്റ്റെൻസ് പഠിച്ചത് എവിടെ യാണ്. കേരളത്തിൽ. ആണെങ്കിൽ കേരളാ യൂണിവേഴ്‌സിറ്റി തരില്ല. ജൂറിസെക്ഷൻ എന്ന സംഭവം കാരണം

    • @educationencounter
      @educationencounter ปีที่แล้ว +1

      Sc യിലാണ് കേസ് ഇപ്പോൾ

  • @deepudeepu7991
    @deepudeepu7991 ปีที่แล้ว +1

    Kerala psc valid aano

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว

      Yes

    • @educationencounter
      @educationencounter ปีที่แล้ว

      ഉറപ്പ് ആയിട്ട് ഇല്ല. യൂജിസി റിപ്ലെ കൂടി വരാൻ ഉണ്ട്. കോടതി മാത്രമേ സപ്പോർട്ട് പറഞ്ഞിട്ട് ഉളളൂ

    • @educationencounter
      @educationencounter ปีที่แล้ว

      സുപ്രീം കോടതി കേസിൽ ആണ് ഇപ്പോൾ

  • @user-cb3hj6pi3x
    @user-cb3hj6pi3x ปีที่แล้ว +1

    ന്യൂസ്‌ ഒന്നും ഈ വാർത്ത കാണുന്നില്ലാലോ

    • @SAMSKRITHI
      @SAMSKRITHI  ปีที่แล้ว +1

      Varum , ok

    • @educationencounter
      @educationencounter ปีที่แล้ว +1

      അവർ ഇടില്ല. നെഗറ്റീവ് ന്യൂസ് മാത്രമേ ഇടൂ

    • @educationencounter
      @educationencounter ปีที่แล้ว

      അവർക്ക് ഈ കാര്യം ഒന്നിലും ഇടാൻ താൽപര്യം ഇല്ല

    • @laijupgeorge4032
      @laijupgeorge4032 ปีที่แล้ว

      @@educationencounter correct postive news idila avaru

    • @educationencounter
      @educationencounter ปีที่แล้ว

      ​@@laijupgeorge4032 m

  • @archanakannan1792
    @archanakannan1792 ปีที่แล้ว

    👍