'പബ്ലിക് പ്രോസിക്യൂട്ടർ വലിച്ചെറിഞ്ഞത് പോലെ പോവില്ല, അങ്ങേയറ്റം വരെ പോരാടും'

แชร์
ฝัง
  • เผยแพร่เมื่อ 31 พ.ค. 2022
  • Special Edition Viral Cut- 'പബ്ലിക് പ്രോസിക്യൂട്ടർ വലിച്ചെറിഞ്ഞത് പോലെ പോവില്ല, അങ്ങേയറ്റം വരെ പോരാടും, സത്യം തെളിയിച്ചെ പറ്റൂ'
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 170

  • @nihal2804
    @nihal2804 2 ปีที่แล้ว +36

    ഇത് വിടരുത് നീതി കിട്ടും വരെ പോരാടണം ഞങ്ങളെല്ലാം കൂടെ ഉണ്ട് 🔥🔥🔥🔥

  • @dingudunadanthattukadathak5897
    @dingudunadanthattukadathak5897 2 ปีที่แล้ว +39

    അതിജീവിത ക്കു വേണ്ടി ഞങ്ങളുമുണ്ട് മരണം വരെ പോരാടാൻ

    • @cscchirakkadavu9885
      @cscchirakkadavu9885 2 ปีที่แล้ว

      Then prove it man you are with accused. I am ready

    • @sojajose9886
      @sojajose9886 2 ปีที่แล้ว

      വാക്കിലും പ്രവൃത്തിയിലും ഒരുമിച്ചു വേണം പോരാടാം

  • @levasmun1
    @levasmun1 2 ปีที่แล้ว +20

    പ്രിയ അതിജീവിത നിങൾ പോരാടുന്നത് നിങ്ങൾക്ക് വേണ്ടിയല്ല നിങ്ങൾക്ക് ഉണ്ടായവേദനഇനി തിരിച്ചെടുക്കാൻ സാധിക്കില്ല എന്ന് അറിയാമെങ്കിലും മിണ്ടാപ്രാണികളെ പോലെ വേദന അനുഭവിക്കുന്ന ഒരുസമൂഹം നിങളുടെ മുൻപിൽ ഉണ്ട് ആ സമൂഹത്തിനു വേണ്ടി പോരാടുക തീർച്ചയായും ഒരു കോടതിയും സർക്കാരും ഉണ്ടാവില്ല എങ്കിലും നിങൾ പോരാടുക പോരാടുക ഒരിക്കലും നിങൾ പരാജയപ്പെടില്ല

  • @majeedabu9098
    @majeedabu9098 2 ปีที่แล้ว +20

    പബ്ലിക് പ്രോസീക്യൂട്ടർ 2 മാർ ഒഴിഞ്ഞു മാറി പോയത് ഉയർന്ന മേഖലയിൽ നിന്നും ഉന്നതരുടെ സമ്മർദ്ദം കൊണ്ടായിരിക്കും.
    പണത്തിന്റെ സ്വാധീനം എവിടെ നിന്നും ഒഴുകിയെത്താം..
    അതിൽ മയങ്ങി വീഴാത്തവർ ആരുണ്ട്? സമ്മർദ്ദം & സ്വാധീനം & ഭീഷണി ഇത്തരം കാര്യങ്ങൾ ഉണ്ടായാൽ ഏതൊരു ഉദ്യോഗസ്ഥനും കേസ് സുഖമമായി മുൻപോട്ടു കൊണ്ടു പോകാൻ കഴിയില്ല.
    കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കേസ് തന്നെ ഏറ്റവും വലിയ ഉദാഹരണം ആണ്

  • @rajujerome4080
    @rajujerome4080 2 ปีที่แล้ว +48

    കീഴടങ്ങരുത്.അവസാനം വരെ പോരാടണം.നിങ്ങൾ ഒറ്റക്കല്ല ,♥♥
    മനസാക്ഷി മരിച്ചിട്ടില്ലാത്ത ഒരു സമൂഹം കൂടെ ഉണ്ട്.🙏🙏
    വളരെ കുറച്ചു കൃമി കീടങ്ങൾ അപ്പുറത്തും.

  • @baapri69
    @baapri69 2 ปีที่แล้ว +47

    കുറ്റ० ചെയ്തവൻ പൊതുജനത്തോട് ചെരുപ്പടി വാങ്ങിയിട്ടേ ഈ കേസ് അവസാനിക്കൂ....

    • @luttappi9485
      @luttappi9485 2 ปีที่แล้ว

      👍🏻👍🏻ആ രാഹുൽ തെണ്ടിയെ അടിച്ചൊടിക്കണം

    • @generalmanager301
      @generalmanager301 2 ปีที่แล้ว +3

      കൊടുത്തിട്ടേ പൊതുജനം അടങ്ങിയിരിക്കു .
      പൊതുജനത്തെ കഴുതകളാക്കുന്നതിനും ഒരു തിരിച്ചടി വേണ്ടേ .

    • @sajeeshtvalw4117
      @sajeeshtvalw4117 2 ปีที่แล้ว

      Ys

  • @manjuthakudu5508
    @manjuthakudu5508 2 ปีที่แล้ว +13

    ഭാഗ്യേച്ചീ ഞങ്ങളുണ്ടാവും കൂടെ

  • @anthummavanraju7559
    @anthummavanraju7559 2 ปีที่แล้ว +60

    അതിജീവിത ഒറ്റക്കാണ്
    എല്ലാവരും രക്ഷകരാണ് എന്നാൽ
    രക്ഷിക്കാനാരുമില്ല
    5 കൊല്ലമായി ആ പാവം വലയുന്നു

    • @rishinpk9143
      @rishinpk9143 2 ปีที่แล้ว +1

      അതിജീവിതയുടെ തേങ്ങ കൊല

    • @kesavkarthakartha4346
      @kesavkarthakartha4346 2 ปีที่แล้ว +1

      @@rishinpk9143 നിയ്യാട്ടാ - അപൂർവ്വരിൽ ഒരു വിവരദോഷി

    • @tahir8262
      @tahir8262 2 ปีที่แล้ว

      @@rishinpk9143 വീട്ടിലെ പെണ്ണുങ്ങളോട് ചോതിക് തേങ്ങ കൊല എവിടെ എന്ന്.

  • @shajahantp9329
    @shajahantp9329 2 ปีที่แล้ว +28

    നിയമം കയ്യിൽ എടുക്കുന്നത്...ഇത്തരം സാഹചര്യങ്ങൾ ആണ്..

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 2 ปีที่แล้ว +13

    എല്ലാ പാനൽ ചർച്ചകളിലും നിരവധി ജഡ്ജിമാർ ഉണ്ടായിരുന്നിട്ടും (!!!!) എന്തുകൊണ്ടാണ് ഇത്രയധികം കേസുകൾ വർഷങ്ങളോളം ഒരുമിച്ച് കെട്ടിക്കിടക്കുന്നത്. ഒരു പൊതു സംശയം. വിമർശനം വേണ്ട pls.

  • @akashpaul553
    @akashpaul553 2 ปีที่แล้ว +15

    ഭാഗ്യ ചേച്ചി കോടതിയെന്ന് പറങ്ങ് എല്ലാ കോടതികളെയും ഒരു പോലെ പറയാതെ ഈ പ്രത്യേക ജഡ്ജിയുടെ പേരു് പറഞ്ഞ് അപമാനിക്കണം .അതാണ് വേണ്ടത്

  • @shinithshinith891
    @shinithshinith891 2 ปีที่แล้ว +14

    ഈ കേസിൽ മാത്രമല്ല വിജയ് ബാബുവിന്റെ കേസും എങ്ങും തൊടാതെ അവസാനിക്കും. രണ്ട് കേസിലും വലിയ ഡീൽ ഗൾഫിൽ വച്ച് നടന്നിട്ടുണ്ടാവാം

    • @meenakshiriju3222
      @meenakshiriju3222 2 ปีที่แล้ว

      വിജയ് ബാബുനെ കേസ് പോലെ അല്ല ഇ കേസ്.. വിജയ് ബാബുവും aha പെണ്ണും ..അറിഞ്ഞോണ്ട് അവസാനം സിനിമ കിട്ടാതെ വാന്ന്പോ തിരിഞ്ഞു.. ഭാവന അത് അല്ല ഗുണ്ടകൾ ..ഒരു കാറിൽ ..ശോ ഓർക്കുമ്പോൾ തന്നെ അറപ്പും സങ്കടവും ..തോന്നുന്ന ..പൾസർ പട്ടിയോടും ..ദിലീപ് എന്ന തന്ത ഇല്ലാത്ത അവനോടും

  • @colorguide7047
    @colorguide7047 2 ปีที่แล้ว +16

    കൂടെ ഉണ്ട് 👏🏻👏🏻🙏🏼

  • @ushashinoj
    @ushashinoj 2 ปีที่แล้ว +4

    എന്നും അവൾക്കൊപ്പം 🔥

  • @manjusra6717
    @manjusra6717 2 ปีที่แล้ว +10

    The court verdict may save Dileep being in prison. But Dileep is already a prisoner in the minds of people. He could never face public with clean image

  • @VQalappuzha
    @VQalappuzha 2 ปีที่แล้ว +1

    അതിജീവിതയുടെ വിജയം നമ്മുടെ ഓരോ കുടുംബത്തിന്റെയും വിജയമാണ് ഏതറ്റം വരെയും പോകാൻ ഞങ്ങളും കൂടെ ഉണ്ടാകും 🌹🌹🌹

  • @Anna-ch8be
    @Anna-ch8be 2 ปีที่แล้ว +2

    Chechi, God bless ur family. Arumallatta nadikkuvendi sabdikkan manasu kanichallo

  • @habeebkalicg9276
    @habeebkalicg9276 2 ปีที่แล้ว +3

    അതിജീവിത വിചാരിച്ച പോലെ ദീലീപ് തന്നെ പെടണം.... ഇന്നലെ നീതി ആവും ല്ലേ.... വല്ലാത്ത നീതി.... എങ്ങനെ ആണ് സത്യം കണ്ടു പിടിക്കാൻ ഉള്ള മാർഗം

  • @satvic_India
    @satvic_India 2 ปีที่แล้ว +12

    No one has the right to go against the court.. Expecially the debate.. Please take action against these people who condem court

  • @usmans1335
    @usmans1335 2 ปีที่แล้ว +1

    Rahulji expecting soft ,low voice reply while on ch charcha pls 🙏

  • @007sobha5
    @007sobha5 2 ปีที่แล้ว +1

    Big salute to d Brave response 🔥🔥🔥🔥

  • @antopulickal7107
    @antopulickal7107 2 ปีที่แล้ว +5

    Victim is waiting for justice.. all agree...another victim is also waiting for justice whom Bhagyalakshmi and 2 others physically assaulted by pouring ink and slapping.... law should be equal to all?

  • @dilshaddiludilshad4923
    @dilshaddiludilshad4923 2 ปีที่แล้ว +7

    യഥാർത്ഥ കുറ്റവാളികളെ പിടിക്കു ദിലീബിൻന്റെ പിറകെ പോവാതെ

    • @lathikak5070
      @lathikak5070 2 ปีที่แล้ว

      അവനല്ലേ വീരപ്പൻ😃😃

    • @sunilkumari1862
      @sunilkumari1862 2 ปีที่แล้ว

      ശരിയായി കേസ് അന്വേഷിക്കുന്നതല്ലേ പ്രതി അല്ലെങ്കിൽ ദിലീപിന്നും നല്ലത്. തെളിവുകൾ പരിശോധിക്കട്ടെ ആവശ്യത്തിന് സമയവും എടുത്തോട്ടെ എന്തിനാണ് തടസങ്ങൾ ഉണ്ടാക്കുന്നത്

  • @marinphilip5329
    @marinphilip5329 2 ปีที่แล้ว +5

    God is there to watch everything . God is great.

  • @Ynzmanu
    @Ynzmanu 2 ปีที่แล้ว +4

    കൈയ്യൂക്ക് ഉള്ളവർ കാര്യക്കാർ

  • @girishmanghat9657
    @girishmanghat9657 2 ปีที่แล้ว +5

    EE STREE SADHARANA JANANGALE PIDICHU TOONGUNNU. SWANTHAM BHARTAVINE VECHU KONDU ORU DIRECTOR INTE KOODE ARADIYA EE STREE KU ENDAVAKASHAM SATYATE KURICH PARAYAN. ORU CPM MEMBER SHIP EDUTAL ENDU TONIVASAM PARAYANUM LICENCE

  • @tks7779
    @tks7779 2 ปีที่แล้ว +8

    ഇവളെയൊക്കെ ആദ്യം ഇറക്കി വിട്, എന്താ അഭിനയം... മുഖ്യമന്ത്രി പോലും പറഞ്ഞു അകത്തേക്ക് കയറ്റണ്ട, പുറത്ത് നിർത്തിയാൽ മതി എന്ന്,

  • @sajeeshtvalw4117
    @sajeeshtvalw4117 2 ปีที่แล้ว

    ഈ കുട്ടിക്ക് എങ്കിലും നീതി കിട്ടിയേ തീരു.ഇനി ആവർത്തിക്കരുത്

  • @abdulsalamabdul7021
    @abdulsalamabdul7021 2 ปีที่แล้ว +2

    സത്യം തെളിഞ്ഞിരിക്കുന്നു

  • @cartoonworld2108
    @cartoonworld2108 2 ปีที่แล้ว

    ഞാനും ഞങ്ങളും ഒപ്പമുണ്ട് വിടരുത് ഏത് അറ്റം വരെയും പോകണം

  • @vipinviswam1922
    @vipinviswam1922 2 ปีที่แล้ว +1

    Mediaone ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍avloduoppm

  • @wayanadinlandviews
    @wayanadinlandviews 2 ปีที่แล้ว

    ചുണ്ടിൽ വെളിച്ചെണ്ണ തേച്ച് റെഡിയാവുന്നത് കണ്ടോ😂😂😂😂ഈശ്വരാാാ👍👍👍👍🤭🤗

  • @mohandas4755
    @mohandas4755 2 ปีที่แล้ว

    Bhagyalakshmickkoru Oru Big Salute. 🙏🙏🙏

  • @kasimkp462
    @kasimkp462 2 ปีที่แล้ว +1

    Media one Poli

  • @jacobjohn4405
    @jacobjohn4405 2 ปีที่แล้ว

    She is right. Justice not for poor and weak

  • @subhashbabu5122
    @subhashbabu5122 2 ปีที่แล้ว +1

    Yes, they want to become jhansi ranies in media channel...

  • @ayashaayasha7399
    @ayashaayasha7399 2 ปีที่แล้ว

    Rahul sir😍😍😍😍😍

    • @lathikak5070
      @lathikak5070 2 ปีที่แล้ว

      ഇവനെയൊക്കെ സർ എന്ന് പെൺകുട്ടികൾ വിളിക്കരുത് മറ്റ് ആണുങ്ങൾക്ക് അപമാനമാണ്😳

  • @sajisaji4032
    @sajisaji4032 2 ปีที่แล้ว

    Excellent court

    • @vasanthyrajkumar5082
      @vasanthyrajkumar5082 2 ปีที่แล้ว

      തനിക്കും ഒരു പങ്ക് കിട്ടിയോ

  • @muhammadsulaiman4050
    @muhammadsulaiman4050 2 ปีที่แล้ว +2

    ഇവർപറയുന്നത്കോടതിഅലശൃമലേ

    • @vasanthyrajkumar5082
      @vasanthyrajkumar5082 2 ปีที่แล้ว

      കോടതി അലക്ഷ്യം എന്താണ് കോടതി കാണിക്കുന്ന അനീതി ചുണ്ടിക്കാണിക്കുന്നതോ

  • @subhashbabu5122
    @subhashbabu5122 2 ปีที่แล้ว +2

    Bhaghyalakshi teach the court for boxing

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 ปีที่แล้ว +1

    ഭാഗ്യലക്ഷ്മി ക്കെതിരെ കോടതി കേസെടുക്കണം

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 2 ปีที่แล้ว

    Kick out this judge from court physically...let people act with out further delay...I want people like Biju Kottarakkara..

  • @sajeevmm2629
    @sajeevmm2629 2 ปีที่แล้ว

    Bhagyalaksmi we support you

  • @pksanupramesh178
    @pksanupramesh178 2 ปีที่แล้ว +7

    Bhagyalakshmi. You r right

  • @devadasbalakrishnan3543
    @devadasbalakrishnan3543 2 ปีที่แล้ว +9

    ഇവർക്ക് ഇതു പറയാൻ വല്ല യോഗ്യത ഉണ്ടോ ഒന്നുകിൽ ചാനലുകാർക്ക് നാണം വേണം ഇവരെക്കെ ഇരുത്തി വിടുവായത്തം പറയിപ്പിക്കാൻ

  • @jacobthomas1195
    @jacobthomas1195 2 ปีที่แล้ว +3

    Nirbhaaghyam pachakku kallam paranjaalum ettu pidikkan maathram bodham illaatha janatha.... keralathil mathrame kaanu...ee athijeevitha ennu swayam prakhyapithayude... group il ullavaralle... Dileep ne thudakkam muthal enne naalu vaare prathi ennurappichu vidhichirikkunnath...petti thankappanum,thaadi kottaarakkarYum ,aadukumaaranum,maximolum,niraashaa thannithaanum...oru prakaashavum illaatha baarrel um adakkam.... ennittippol court nethire ningalenthu themmaaditharama ee parayunnath...nirbhaaghyam ange attam vare pone....paathyvrithyam prasangikkan pattiyaa saavithiyaa..maadhyamangalkkum aakaam lesham ulupp...

  • @marypaul2868
    @marypaul2868 2 ปีที่แล้ว

    Channel il Bhagyayude bhavangal

  • @nasercholakkal1258
    @nasercholakkal1258 2 ปีที่แล้ว

    പ്രോസികുട്ടർക്ക് പണം കൊടുത്ത് ഒഴിവാക്കുകയാണ്.

  • @user-hp2wp1cy1i
    @user-hp2wp1cy1i 2 ปีที่แล้ว +1

    ഞാൻ അന്നും ഇന്നും പറയുന്നത് - ദിലീപിനെ ശിക്ഷിക്കാൻ കുറച്ചു - നല്ല തെളിവുകൾ നിങ്ങൾക്കു കിട്ടിയതാണ് പക്ഷേ അതല്ലാം കളഞ്ഞുകുളിച്ച് ദിലീപിനെട് പരിചയം ഉള്ള എല്ലാവരെയും കുട്ക്കാൻ നോക്കി - അതാണ് നിങ്ങളുടെ - പരാജയം -

    • @vasuc1075
      @vasuc1075 2 ปีที่แล้ว

      എന്താണാ നല്ല തെളിവുകൾ ? ദിലീപിനെ ശിക്കാൻ തക്ക തെളിവുകൾ കിട്ടിയെങ്കിൽ അതിന്റെ നിജസ്ഥിതി അന്വേഷിച്ചറിഞ്ഞ് കുറ്റപത്രം ഫയൽ ചെയ്താൽ പോരെ ? നീണ്ട 5 വർഷം കഴിഞ്ഞിട്ടും പോലീസും പ്രോസിക്യൂഷനും എന്തുകൊണ്ടാണ് ഇങ്ങനെ കിടന്ന് മെഴുക്കുന്നത് ?
      ഷ പ്രോസിക പ്രോസിക്യൂഇങ്ങനെ

  • @krishnadas-jv8kf
    @krishnadas-jv8kf 2 ปีที่แล้ว +3

    E chechiye prosecutor aakkiyal mathiyayirunnu

  • @drjosephpaulpaul2915
    @drjosephpaulpaul2915 2 ปีที่แล้ว

    Bhagyalakshmi madam parayunnathu valare satyam thanne aanu.

  • @sugunand1664
    @sugunand1664 2 ปีที่แล้ว +1

    പഷ്ട് പാർട്ടി

  • @Broster394
    @Broster394 2 ปีที่แล้ว

    Bhagya lakshmi super

  • @sivaprasad311
    @sivaprasad311 2 ปีที่แล้ว +2

    ദാസിപ്പെണ്ണ് ചാരിതാർത്ഥ്യം പറയുന്നതു പോലെയാണ് ഇവൾ. ഭാഗ്യലക്ഷ്മി.

    • @ambilimohan6143
      @ambilimohan6143 2 ปีที่แล้ว

      Why, dileep have any speciality, he can do crime at society

  • @jkidda4502
    @jkidda4502 2 ปีที่แล้ว

    ഇത് പണ്ടേ അരി ആഹാരം കഴിക്കുന്ന എല്ലാ മലയാളിയും മനസിലാക്കിയതാണ്., കുട്ടി കുരങ്ങൻ ഒഴികെ

  • @jaseenahyder7226
    @jaseenahyder7226 2 ปีที่แล้ว +1

    Poradanam..edhinoru avasanam venam..kuttam cheyyathavanu endhinu pedikkunnu

  • @mohankumar-be1er
    @mohankumar-be1er 2 ปีที่แล้ว

    ഇവൾക്ക് ചോദിച്ച പൈസയൊന്നും ദിലീപ്കൊ ടുത്തിട്ടുണ്ടാവില്ല. അതാണ് ഇപ്പോൾ രംഗത്തിറങ്ങിയത്.

  • @MuraleedharanNp
    @MuraleedharanNp 2 ปีที่แล้ว +4

    ഏതാ gumfu. കാരി.. ഭാഗ്യ.... നാടകം

  • @sheelashanmugam5670
    @sheelashanmugam5670 2 ปีที่แล้ว +1

    ആഞ്ഞടിക്കാൻ യോഗ്യതയുള്ള ഒരുത്തി

  • @rajendranmk7342
    @rajendranmk7342 2 ปีที่แล้ว

    മീശ വാടിച്ചവന് വല്ലാത്ത പെടപ്പ് കണ്ടാൽ അറിയാം പാവം അവനു ഇത്തിരി വെള്ളം കൊടുത്തു കൂടെ

  • @jobykurian5551
    @jobykurian5551 2 ปีที่แล้ว

    Why did Pinarayi remove Sreejith IPS? Took money 💰💰? Shame shame pinarayi.

  • @ashirmanamkandath8336
    @ashirmanamkandath8336 2 ปีที่แล้ว

    EvedaoralmathramaEnganapeedanamAnubavechetulluparayanamEverokka

  • @shafeerk7997
    @shafeerk7997 2 ปีที่แล้ว

    Last bagym ullil avum

  • @shafeerk7997
    @shafeerk7997 2 ปีที่แล้ว

    Porattam avasanam ayi enni Nirtham ennitu jevikan vedu nigal jevikku

  • @lishauthaman5969
    @lishauthaman5969 2 ปีที่แล้ว +4

    ഇതിനെ ഒക്കെ ടെലിവ്ഷനിൽ കാണുമ്പോൾ ചാനൽ മാറ്റാറാണ് പതിവ്

  • @beenasatheesh9175
    @beenasatheesh9175 2 ปีที่แล้ว

    എ൯തിനു കോടതി നിയമവും മനുഷ്യൻ കേവലം മനുഷ്യൻ അവുണു

  • @Anee7775
    @Anee7775 2 ปีที่แล้ว +1

    Pootha cash undu aadanu valicheriyathe, kerathil daily 10 Evalekkallum koodiya adhijividamarund, avarekoodeyonnum e vallyammaye kandillaa, e Nadi celebrati aayadukondum, avalkku nalla cash ulladym kondum aval de koode nadakkunnu, dog show kanikkade onnu ponam🤫🤫🤫🤫🤫🤫🤫🤫🤫🤫🤫

  • @amruthasumesh9485
    @amruthasumesh9485 2 ปีที่แล้ว

    Ee casil justice kittyillamkil...kearalathil ea children s protection vare oru value undaavilla

  • @abhilashv7689
    @abhilashv7689 2 ปีที่แล้ว

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @raghunathanthekkeveedu7244
    @raghunathanthekkeveedu7244 2 ปีที่แล้ว +4

    പൊതു ജനങ്ങളുടെ പക്ഷം മുഴുവനായി ഭാഗ്യലക്ഷ്മി പറയേണ്ടതില്ലല്ലോ? അവർ അവരുടെ അഭിപ്രായം മാത്രം പറയുന്നതാണ് ശരി.

    • @abdulnassereh7601
      @abdulnassereh7601 2 ปีที่แล้ว

      ഭാഗ്യം ലക്ഷ്മി പറഞ്ഞത് തന്നെയാണ് പൊതുജന പക്ഷം.

  • @jaleelpullariyil502
    @jaleelpullariyil502 2 ปีที่แล้ว +2

    എന്ത് സത്യം ദിലീപിനെ കുടിക്കാൻ വേണ്ടി കുറെ കഷ്മലന്മാർ

  • @khadeejaka1064
    @khadeejaka1064 2 ปีที่แล้ว

    Sareyaya. Retheyell. Kaes. Kondu. Pokan. Jadje. Mar. Smmathekkathatukandanu

  • @HiHi-zv5bj
    @HiHi-zv5bj 2 ปีที่แล้ว

    ഈശ്വരന്റെ നാവു ഇറങ്ങിപ്പോയോ. ഇങ്ങനെയൊക്കെ ഈ കേസ് ആക്കിത്തീർത്തത് ഇവന്റെയൊക്കെ നാവാണ്. എന്തായാലും സാധാരണ ജനങ്ങൾക്ക്‌ എല്ലാം അറിയാം ദിലീപും കാവ്യായുമാണ് ഇത് ചെയ്തതെന്ന്. കോടതി വെറുതെ പൊട്ടൻ കളിക്കുകയാണ് ദൈയവത്തിന്റെ കോടതി ആരെയും വെറുതെ വിടില്ല. അവരവർ ചെയ്യുന്ന ദുഷ്ടതയുടെ ഫലം അവർതന്നെ അനുഭവിക്കും കാത്തിരുന്നു കാണാം 😏😏😏😏

  • @Bhagyum
    @Bhagyum 2 ปีที่แล้ว +5

    Ayyo pavam bhagyalakshmi chechi..njangal kavam sadharanakarkku vendi neethi nadapakunna oru punyavathi...nanamille ee talakku ithokke kedannu parayan.. oru pavam enittu nadakan polum avathillatha oruthane vettil kayari aakramicha ivarano pavamgalkku vendi samsarikunnathu....kashtam what a comedy 😂😂

  • @fazzabinmuhammed744
    @fazzabinmuhammed744 2 ปีที่แล้ว

    Vijay babuvinu vendi lakxmi varumo atho you still support athijeevithaaa 2

  • @hussainhs5073
    @hussainhs5073 2 ปีที่แล้ว

    NADIA AKRAMIKKAAN PULSAR SUNIKKU KOTTAASAN KODUTTADU DILIP ANNAANALLO KAAS. ENI DILIPINU KOTTAASAN KODUTTADU AARAANU GUDGU HONEY VARGGSAANO . GUDGIDE MOBILE PARISOODIKKANAM ANDAA ? GUDGYUDE MOBILE VERUDE PARISOODIKKAAM .

  • @reghuraman9719
    @reghuraman9719 2 ปีที่แล้ว

    ഇത്ര വിദഗ്ദമായി ഷൂട്ട് ചെയ്യാൻ വലിയ ഷൂട്ടിംഗ് സന്നാഹം തന്നെ വേണം. ഈ സന്നാഹം ഒരുക്കാൻ, ദിലീപ് ഒഴിച്ചുള്ള പ്രതികൾക്ക് സാധ്യമല്ല.

  • @babysulfasong3381
    @babysulfasong3381 2 ปีที่แล้ว

    Njangal ellarumunde pennungalke enthuvannalum ade theliyanam

  • @kishorkishor4634
    @kishorkishor4634 2 ปีที่แล้ว +3

    ഭാഗ്യലക്ഷ്മി നിങ്ങൾ വീടുകയറി ആക്രമണം നടത്തിയേ കേസിലെ പ്രതിയല്ലേ ?
    ആ കേസിൽ നിങ്ങള്ക്ക് ലഭിച്ച ജാമ്യം കോടതിയുമായി ഒത്തുകളിച്ചട്ടാണ് എന്ന് ആരോപിച്ചാൽ സമ്മതിക്കുമോ
    നിങ്ങൾ ഏറ്റെടുത്തു ചാനലിൽ കൊണ്ടുവന്ന ഒരു വടക്കാഞ്ചേരി പീഡന കേസ് എന്തായി എന്ന് പറയുമോ? അത് പോലെ ആകുമോ ഇതും?

  • @ckyasararafath8578
    @ckyasararafath8578 2 ปีที่แล้ว

    Bagya aaraa?

  • @abdulnassereh7601
    @abdulnassereh7601 2 ปีที่แล้ว

    നിങ്ങൾ നിരാശപെട്ടിട്ട് ഒരു കാരൃവുമില്ല.
    രാജ്യത്തിന്റെ നിയമ വൃവസ്ഥയോട് ജനങ്ങൾക്ക് ഒരു വിശ്വാസവും ഇല്ലാതായി.എല്ലാകുറ്റവാളികളും പണത്തിന്റെ കൊഴുപ്പും, സ്വാധീനവും കൊണ്ട് രക്ഷപെടും.നല്ലൊരൊ വക്കീലും പണവും ഉണ്ടെങ്കിൽ വാദി പ്രതിയാകും.നിയമം ലംഘിച്ച് ജനങ്ങൾ കൈകാര്യംചെയ്യുന്ന കാരൃം വിദൂരമല്ല.
    ഈ കേസിൽ പൊതു ജനങ്ങൾക്ക് എല്ലാം അറിയാം കോടതി നാടകം കളിക്കുന്നതും അറിയാം പ്രതികരിച്ചാൽ തീവ്രവാദിയാകും അല്ലെങ്കിൽ കോടതിയലക്ഷ്യ നിയമം ചാർത്തും കുറ്റവാളികളുടെ കൂടെ നിന്ന് ജനങ്ങളെ വിഡ്ഢികളാക്കുന്ന ഈ ശംഭൻമാർ ക്ക് എന്തിനാണ് കാറും ഗൺമാനും ശമ്പളവും അലവൻസും പാവം പൊതുജനങ്ങൾ കാലി ചായ പോലും കുടിക്കാൻ കാശില്ലാതെ വട്ടം തിരിയുന്നു.ഇങ്ങനെ പോയാൽ ഒരു ദിനം ജനം തെരുവിലിറങ്ങി പ്രതിഷേധിക്കും .

  • @jobyaibel4400
    @jobyaibel4400 2 ปีที่แล้ว

    😂

  • @dinukarunakaran1233
    @dinukarunakaran1233 2 ปีที่แล้ว

    മൂന്നാം ക്ലാസ് കാരി

  • @nazeelnazeell5636
    @nazeelnazeell5636 2 ปีที่แล้ว

    ഈ പറയുന്നവർ എല്ലാം തന്നെ ഭീരുക്കളാണ് ,
    ജയിലിൽ കിടക്കാൻ ധൈര്യമുള്ള എത്ര ലക്ഷ്മിമാർ ഉണ്ട് ?
    ലക്ഷ്മി വേഷംകെട്ടുകാരുടെ വെറും ശബ്ദം മാത്രം !

  • @jobyaibel4400
    @jobyaibel4400 2 ปีที่แล้ว +2

    കോടതി എന്ത് ചെയ്യണം 😆, പാവം കോടതി, ഇവിടെ നിയമം പഠിക്കാൻ ആരും പോകരുത്, ഭാഗ്യ ചാച്ചി ഉണ്ട് വകീലും ജഡ്ജിയും

  • @sumukansundaran1105
    @sumukansundaran1105 2 ปีที่แล้ว

    Prrrrrrrrr

  • @shajimathew1119
    @shajimathew1119 2 ปีที่แล้ว

    EEE naattile nallavaraaya janom koode undaavum .
    Munpottu povuka.🌹👍

  • @kamaludheenkamal109
    @kamaludheenkamal109 2 ปีที่แล้ว +2

    Ival aara ith pareyan

  • @user-ir6br6jb2j
    @user-ir6br6jb2j 2 ปีที่แล้ว +43

    ഭാഗ്യലക്ഷ്മിയെ പോലെ നട്ടെല്ലും നന്മയും ഒരുമിച്ചുള്ള സ്ത്രീകൾ ഇന്ന് സമൂഹത്തിന് ഭാഗ്യമാണ് .ജനങ്ങളുടെ ഫുൾ സപ്പോർട്ട് ഭാഗ്യലക്ഷ്മിക്ക് ഇക്കാര്യത്തിൽ ഉണ്ടാകും ഈ കേസ് അറ്റം കണ്ടേ അവസാനിപ്പിക്കാവൂ കോടതിയും രാജ്യത്തിൻറെ വിസ്തൃതിയും സംവിധാനങ്ങളും ഇനിയും ഉണ്ട് ഇവിടെ അവസാനിക്കുന്നില്ല

    • @rasheedp5131
      @rasheedp5131 2 ปีที่แล้ว +4

      കോപ്പാണ് mmm

    • @fazzabinmuhammed744
      @fazzabinmuhammed744 2 ปีที่แล้ว +1

      Ayyoooo

    • @s.msankara6921
      @s.msankara6921 2 ปีที่แล้ว

      @@rasheedp5131 hahaha

    • @anitha2081
      @anitha2081 2 ปีที่แล้ว

      അച്ചോടാ...

    • @mohankumar-be1er
      @mohankumar-be1er 2 ปีที่แล้ว +1

      നട്ടെല്ലുണ്ടായിരിക്കാം. നന്മയുണ്ട് എന്ന് പറഞ്ഞത് കടന്ന കൈ ആയിപ്പോയി.

  • @Gustavo-wt3yx
    @Gustavo-wt3yx 2 ปีที่แล้ว +1

    Dileep chaidalum ilangilum onum nadakan ponila....ithu keralam annu

  • @lishauthaman5969
    @lishauthaman5969 2 ปีที่แล้ว

    ഈ പെണ്ണുങ്ങൾ എന്താ ഉദ്ദേശിക്കുന്നത്

  • @girishmanghat9657
    @girishmanghat9657 2 ปีที่แล้ว +1

    ATHI JEEVITHAYIL NINNU LAKSHANGAL TATI EDUTU PRR WORK.

  • @vinodbv7363
    @vinodbv7363 2 ปีที่แล้ว +9

    കോടതി വിചാരണ നടക്കുന്ന കേസിൽ വിധി എഴുതി കഴിഞ്ഞു എന്ന് പറയാൻ ഇവർക്ക് ജഡ്ജിയെക്കാൾ പദവി ആരാണ് നൽകിയത് ..

    • @nizaniza544
      @nizaniza544 2 ปีที่แล้ว

      Evalku. Kuru

    • @vasanthyrajkumar5082
      @vasanthyrajkumar5082 2 ปีที่แล้ว

      ജഡ്ജിയുടെ പദവി എന്താണന്നു ജനം അറിയുന്നുണ്ട്

  • @user-od7xl7lu5d
    @user-od7xl7lu5d 2 ปีที่แล้ว

    🐒🐒🐒🐒

  • @shafeerk7997
    @shafeerk7997 2 ปีที่แล้ว

    Bagym epo dabing onnum elly nattukarudy kudubam kalakano crazy 🤪

  • @georgebaiju325
    @georgebaiju325 2 ปีที่แล้ว

    കരിയോയിൽ ഭാഗ്യലക്ഷ്മി!!🤣

  • @shajahankm8299
    @shajahankm8299 2 ปีที่แล้ว

    Kutti kurangan undallo 😄😄😄😄😄😄😄😄😄😄🐒👍🐒👍🐒👍🐒👍

  • @jalalAfaland
    @jalalAfaland 2 ปีที่แล้ว

    ദിലീപിന് ഒരു കയറെടുത്ത് കൊടുക്ക് എല്ലാംതീരുമല്ലൊ,അതിജീവിതയുടെകാര്യത്തിൽ സിനിമാ ഫീൽഡിൽ വന്നിട്ട് സ്വന്തംശരീരം ശുദ്ദമാണ് എന്ന് വിശ്വാസം ഉള്ളവർ ചർച്ചയിൽ തുടരട്ടെ

  • @ansarkkansarkk1782
    @ansarkkansarkk1782 2 ปีที่แล้ว +2

    Ivalthaaanu

  • @RaRa-tf3yz
    @RaRa-tf3yz 2 ปีที่แล้ว

    👙nnicar edatta srimathi 😆