വളരെ informativeആയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു മോളെ👍🏻🙏🏼😇 Health aspects നന്നായി വിശദമാക്കി 👍🏻👍🏻വളരെ പ്രശംസനീയം തന്നെ👍🏻👍🏻👍🏻👍🏻🥰🥰🥰🥰🙏🏼🙏🏼😇😇 പാല് മുഖത്ത് വീണിട്ടു അത് എഡിറ്റ് ചെയ്ത് കളയാതെ ഇരുന്നത് ഇഷ്ടമായി അതായത് naturality maintain ചെയ്തിരിക്കുന്നു പച്ചപ്പ് അതിനെക്കാൾ ഇഷ്ടമായി 👍🏻👍🏻🙏🏼😇
മോളെ വളരെ ഉപകാരപ്രദ മായ ഒരു വീഡിയോ ആണ് ഇട്ടത് നമ്മടെ മിൽമ പാലലിന്റെ പ്രോസസിഗ്, അവിടുത്തെ നീറ്റ് നെസ് അതിൽ ചേർക്കുന്ന വിറ്റാമിൻസ് എല്ലാം മോളെ ഈ വീഡിയോ യിൽ കുടി പബ്ലിക് നു കാണിച്ചു കൊടുത്തു ണ്പാക്കറ്റ് പാല് ചൂടാ ക്കാതെ യും കുഞ്ഞു ങ്ങൾക് കൊ ടു ക്കാമെന്നു കുടിച്ചു കാണിച്ചു തന്നു. 👌❤❤❤
നാടൻ പശുക്കളെ വളർത്തുന്ന വീട്ടിൽ പോയി അവിടുന്ന് പാൽ വാങ്ങുന്നതാണ് ഏറ്റവും ഉത്തമം ഗ്ലാസ് ബോട്ടിൽ അല്ലെങ്കിൽ സ്റ്റീൽ തൂക്കു പാത്രത്തിൽ വാങ്ങുന്നതായിരിക്കും ഏറ്റവും അനുയോജ്യം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്നെ സംബന്ധിച്ചിടത്തോളം പ്ലാസ്റ്റിക് എന്നത് ഒരിക്കലും ഒരു ഫുഡ് ഗ്രേഡബിൾ മെറ്റീരിയൽ അല്ല
പ്ലാസ്റ്റിക് തീർച്ചയായും ഒരു പ്രശ്നം ആണ് ഞാനും യോജിക്കുന്നു പക്ഷെ മിൽമ പാലിന്റെ കവർ dangerous പ്ലാസ്റ്റിക് ഗണത്തിൽ പെടുന്നവ അല്ല ഇത് ലോ ടെൻസിറ്റി പോളി എത്തിലീൻ ആണ്. പുതിയ പാക്കിങ് രീതികളുലേക്ക് പോകേണ്ടിയിരിക്കുന്നു പക്ഷെ പശുവിൻ പാൽ പ്രത്യേകിച്ചും കൂടിയ കൊഴുപ്പുള്ളത് സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതല്ല കൂടാതെ raw milk അണുവിമുക്ത ആക്കാതെ ഉപയോഗിക്കുന്നത് നല്ലതാണെന്നു തോന്നുന്നില്ല
@@LeafyKerala മിൽമ പാൽ പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് കവർ ബയോഡീഗ്രേഡബിൾ മെറ്റീരിയൽ ആണോ? പ്ലാസ്റ്റിക് ഒരിക്കൽ നിർമ്മിച്ചു കഴിഞ്ഞാൽ അത് നശിപ്പിക്കുവാൻ കഴിയില്ല റീസൈക്കിൾ ചെയ്ത് മറ്റും ഉപയോഗിക്കുമ്പോൾ അന്തരീക്ഷത്തിലേക്ക് ഒരുപാട് വിഷവാതകങ്ങൾ പുറന്തള്ളും മനുഷ്യൻറെ എന്നുമാത്രമല്ല ഈ ഭൂമുഖത്തെ സകല ജീവജാലങ്ങളുടെയും നിലനിൽപ്പിനു തന്നെ ഭീഷണി ആയ ഒരു വസ്തുവാണ് പ്ലാസ്റ്റിക് മനുഷ്യൻ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഭൂമിയേയും അതേപോലെതന്നെ ജലത്തെയും മലിനമാക്കുന്നു കോടാനുകോടി മൈക്രോ പ്ലാസ്റ്റിക് സമുദ്രത്തിലും മറ്റും ഉണ്ട് ഈ മൈക്രോ പ്ലാസ്റ്റിക് ഭക്ഷിക്കുന്ന മത്സ്യങ്ങളെ മനുഷ്യൻ കഴിക്കുക വഴി മനുഷ്യൻറെ രക്തത്തിൽ വരെ പ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട് ഓക്സിജൻ ക്യാരി ചെയ്യുന്ന റെഡ് ബ്ലഡ് സെൽസിനെ പോലും മൈക്രോ പ്ലാസ്റ്റിക് കോട്ട് ചെയ്തതിനാൽ റെഡ് ബ്ലഡ് സെൽസ്ൻറെ ഓക്സിജൻ കാരിങ്ങ് കപ്പാസിറ്റിയ വരെ ബാധിക്കുന്നുണ്ട് പാക്കറ്റ് പാൽ ആരോഗ്യത്തിന് ദോഷം തന്നെയാണ് വീടുകളിൽ നിന്നും നേരിട്ട് വാങ്ങുന്ന പാൽ നമുക്ക് തിളപ്പിച്ചശേഷം പാൽപ്പാട മാറ്റിവെച്ച് ഉപയോഗിക്കാവുന്നതാണ് അങ്ങനെ ഉപയോഗിക്കുമ്പോൾ കൊളസ്ട്രോൾ പോലുള്ള അപകടത്തെയും ഒഴിവാക്കാം നാം സ്വന്തം പാലൊക്കെ തിളപ്പിച്ച് നല്ല വൃത്തിയോട് കൂടി ഉപയോഗിക്കുന്നത് തന്നെയാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം
മിൽമ പണ്ട് പാക്കറ്റിൽ പരിശുദ്ധമായ പാല് എന്നെഴുതി വച്ചിരുന്നു. കേരള ഹൈക്കോടതി ആ പരിശുദ്ധി അന്വേഷിച്ച് പാക്കറ്റിൽ നിന്ന് ആ വാക്ക് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ഓർമ്മയുണ്ടോ? ഒര് ഗുണവുമില്ലാത്ത പാൽപ്പൊടി കലക്കിയതാണ് മിൽമ മിൽക്ക്
എനിക്ക് ഈ കൊച്ചിന്റെ സംസാരശൈലി വളരെ ഇഷ്ടമാണ്. ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി. നല്ല പ്രസന്റേഷൻ. വളരെ നാച്വറലയിട്ടാണ് സംസാരിക്കുന്നതു. മിൽമയുടെ ജോലിക്കാർക്കും ഒരു വലിയ 🙏
മിൽമയുടെ ആദ്യത്തെ പരസ്യം ശുദ്ധം നിർമ്മലം എന്നായിരുന്നു. പിന്നീട് ഏതോ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച രേഖകളിൽ പാൽപ്പൊടി വാങ്ങിയതിൻ്റെ കണക്ക് കണ്ട് നിങ്ങളുo മറ്റ് പാൽ കമ്പനികളും തമ്മിൽ എന്താണ് വ്യത്യസമെന്നും മിൽ മക്ക് ശുദ്ധം നിർമ്മലം എന്ന വാക്ക് ഉപയോഗിക്കാൻ അർഹതയില്ലെന്നും അത് നീക്കം ചെയ്യുണമെന്നും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അതിന് ശേഷമാണ് കേരളം കണികണ്ടുണരുന്ന നൻമ എന്ന പരസ്യം വന്നത്. ജനം എല്ലാം മറക്കും. മിൽമാ പാൽ സർക്കാർ വിലാസം തട്ടിപ്പ്
അനിയമ്മ നല്ല വീഡിയോ ആണ് ഇത്രയും കഷ്ടപ്പെട്ടു ഈ ഒരു നല്ല വീഡിയോ ഞങ്ങൾക്ക് വേണ്ടി കാണിച്ചു തന്ന അനിയമ്മക്ക് tq നല്ല ഒരു അറിവ് ആണ് ഇനി ധൈര്യമായി കുട്ടികൾക്ക് കൊടുക്കാം അല്ലേ
@@LeafyKerala ഒരിക്കൽ വേനല് കടുത്തപ്പോൾ. വെളളം ഇല്ലാ എന്ന് പറഞ്ഞു ലക്ഷക്കണക്കിന്.ലിറ്റർ പാലാണ്. ഇല്ലാതായത്. 2. പാക്കറ്റ് പാലിന് വേണ്ടി . ഒരുപാട് കടകൾ കയറി. അവസാനം ഒരു കടയിൽ നിന്നും ഒരു പാക്കറ്റ് പാലാണ് കിട്ടിയത്.
സഹോദരി ഒരു നെഗറ്റീവ് പറഞ്ഞോട്ടെ. പാക്കിംഗ് തീയതിയുടെ കാര്യം. അവരുടെ നേരിട്ടു വിപണനം ചെയ്യുന്ന ചില സ്റ്റാളുകളിൽ ( എനിക്ക് 17.08ന് പാക്ക് ചെയ്തത് 2.08 ന് കിട്ടിയിട്ടുണ്ട് ) അവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. അവർ ചിരിച്ചുകളഞ്ഞു ഞാനും ഒരു വിവാധത്തിന് ഒരുങ്ങിയില്ല.
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആശ്വാസമായതാ പക്ഷെ ചില കമന്റുകൾ വായിച്ചപ്പോ പിന്നെയും സംശയം വന്നു ഏതായാലും ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അവതരണം ഭയങ്കര ഇഷ്ട്ടമായി നടി പദ്മപ്രിയയെ ഓർമ വന്നു
ചുരുക്കി പറഞ്ഞാൽ സ്വാഭാവിക പാലല്ല എന്ന് വ്യക്തമായി. മിൽമ തന്നെ അധികാപാൽ ഉപയോഗിച്ച് പൊടിയുണ്ടാക്കി പിന്നീട് ചേർത്താൽ എങ്ങിനെ പ്രോട്ടീൻ ഉണ്ടാകും? ഈ പ്രോഗ്രാം ചെയ്തതിനു എത്ര രൂപ ചെലവായി. വൃത്തി സമ്മതിച്ചു. എന്നാൽ കൂട്ടിച്ചേർക്കലുകൾ ?
Mrinal video poke cash vangi cheyidathallann ntha urapp... Munne ithe pole mrinal video ittu.. Pinneed kaka irichi vare avidunn kitti police case aayitund... Apo oralodulla viswasm kond ellarum andharavanda..
ശുദ്ധമായ പശുവിൻ പാല് സമ്പൂർണ്ണ ആഹാരമാണ് . നെയ്യെടുത്തതിന് ശേഷം പച്ചവെള്ളത്തേക്കാൾ ഗുണം കുറയുമ്പോൾ കൃത്രിമ മാർഗ്ഗങ്ങളിലൂടെ ഗുണനിലവാരമുള്ളതാക്കി മാറ്റുന്നു ആളുകൾ അത് വിശ്വസിച്ച് വാങ്ങി കുടിക്കുന്നു.
മിൽമയുടെ പാല് വളരെ വൃത്തിയോടും കൂടി പാക്ക് ചെയ്യുന്നതാണ് പക്ഷേ ഇതൊരിക്കലും കർഷകരുടെ അടുത്തുനിന്നും വാങ്ങുന്ന പാലിൻറെ ഏഴയലത്തു വരില്ല ശുദ്ധമായ പാല് കുടിക്കണം എങ്കിൽ കർഷകരുടെ അടുത്തുനിന്ന് വാങ്ങണം പ്രോസസ്ഡ് മിൽക്കിൽ കേടുകൂടാതിരിക്കാൻ പല പ്രസ്സും കഴിഞ്ഞാണ് ഇറങ്ങുന്നത്
ഒരു നല്ല പൊറോട്ട നാടകം. അച്ഛൻ പത്തായത്തിൽ ഇല്ല എന്ന് പറഞ്ഞതു പോലെ ആയി. അതിൻറെ നെയ്യും എല്ലാ സാധനം എടുത്തതിനുശേഷം പിന്നെയും സൂപ്പർ. എന്തായാലും ചായക്കടക്കാർ ക്. പശുവിനെ കറന്ന് പാൽ വേണ്ട
ശുദ്ധമായ പാൽ എന്ന് പറയുന്നുണ്ടെങ്കിലും , അത് ഉറ ഒഴിച്ച് തൈര് ആക്കുമ്പോൾ വല്ലാത്ത കയ്പ് രസം അനുഭവപ്പെടുന്നു..കൂടാതെ , പാൽ കാച്ചിയ പാത്രം വൃത്തിയാക്കാൻ ' ക്ഷമ ' വേണം നമുക്ക്..യഥാർഥ പാൽ ആണെങ്കിൽ ഈ രണ്ടു പ്രശ്നങ്ങളും വരില്ല..അതുകൊണ്ട് ഇത് മനസ്സിലാക്കുന്നത്, വേറെ എന്തോ chemicals add ചെയ്യുന്നുണ്ട് എന്ന് വേണം മനസിലാക്കാൻ...
മിൽമ പാലിൽ മറ്റു വസ്തുക്കൾ ഒന്നും ചേർക്കില്ല. അതുകൊണ്ട് തന്നെ 3ദിവസം മാത്രമേ പാൽ കേടാകാതെ ഇരിക്കുകയുള്ളു. മറ്റു പാക്കറ്റ് പാലുകൾ chemicals ചേർക്കുന്നതിനാൽ ആഴ്ചകൾ കേടാകാതെ ഇരിക്കും
വർഷങ്ങളായി ഞാൻ ഉപയോഗിക്കുന്ന മിൽമയുടെ പാല് , നെയ്യ്, തൈര്, മോര് എന്നീ എല്ലാം തന്നെ മറ്റ് ഉൽപന്നങ്ങളെക്കാൾ മികച്ചത് തന്നെയാണ് ... മിൽമ പ്ലാന്റിനെക്കുറിച്ചുള്ള വളരെ സത്യസന്ധമായ ഈ വീഡിയോ കണ്ടിട്ടും ചില കുശ്മാണ്ഢങ്ങൾ അനേകായിരം തൊഴിലാളികൾ ജോലി ചെയ്യുന്ന ഈ സംരഭത്തെ വില കുറച്ചും , കളിയാക്കിയും, താഴ്ത്തിക്കെട്ടിയും അഭിപ്രായപ്പെടുന്നത് എന്തിനാണ് എന്നത് ചില പാൽ ലോബികളുടെ പിണിയാളുകളായതു കൊണ്ടാണ്.....
മിൽമ പാൽ kavarintay പുറത്ത് പ്രിന്റ് ചെയ്തത് മാത്രമാണ് ഉള്ളിൽ ഉള്ളത്. അവർ ആരയും പറ്റിക്കുന്നില്ല. Skimmed milk എന്നു എഴുതിയതിന്റ meenig നോക്കിയാൽ തീരുന്ന പ്രശ്നമേയുള്ളു.
മാസ്ക് വെച്ചിട്ട് സംസാരിച്ചാൽ ഞങ്ങൾക്ക് കേൾക്കാൻ പറ്റും. എന്തിനാ അത് മാറ്റിയിട്ട് സംസാരിക്കുന്നതു. Please follow law and safety. പറയാതെ വയ്യ, നല്ലൊരു അറിവ് ഞങ്ങളിൽ എത്തിച്ചു. Thanks ❤
ഫുഡ് പ്രോസസ്സിംഗ് ഏരിയയിൽ നിന്നും മാറിയിട്ട് മാത്രമേ ഞാൻ മാസ്ക് ഉയർത്തിയിട്ടുള്ളു എന്നാണ് ഞാൻ വിചാരിക്കുന്നത്. എന്തായാലും ഇനി ശ്രദ്ധിക്കാം Thanks dear 🥰🥰🥰🥰
നെയ്യ് മറ്റും എടുത്ത ശേഷം ഉള്ള പാൽ പല സൊസൈറ്റികളും അകിടുവീക്കം ഉള്ള പശുവിൻ പാൽ ധാരാളം വെള്ളം ചേർത്ത പാൽ സൊസൈറ്റികളിൽ എടുക്കുന്നുണ്ട് ശുദ്ധീകരിക്കുന്നു ശരിയാണ് വെണ്ണയും മറ്റും എടുത്ത ശേഷം പിന്നെ എന്ന പാലാ ......
Milma has very good processing facility and it is appreciated,but regarding addition of milk powder,your understanding is wrong.Toned milk is not an international standard.What dairy industry does is they remove the cream from fresh milk(the cream is used for making other products),when cream is removed milk becomes watery,then they add powder and water to standardise the milk.Also cow milk doesn't have too much of fat,average fat in fresh farm milk is 3.5 - 4.5 %.So there is a big difference between fresh milk from a dairy farm and toned milk from a company.Also,milk from outside Kerala,is mostly contaminated and contains preservatives which is harmful for our health.
ഒരു സത്യം അറിഞ്ഞിരിക്കണം. മിൽമക്ക് ആവശ്യമുള്ള പാലിന്റെ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്നതാണ്. അതിൽ എന്തെല്ലാം മായം ചേർത്തിട്ടുണ്ടെന്ന് ആരും പരിശോധിക്കുന്നില്ല.
ഇപ്പോൾ കേരളത്തിൽ അത്യാവശ്യത്തിനു പാൽ സംഭരണം ഉണ്ട് പക്ഷെ ഓണം വിഷു തുടങ്ങിയ ഫെസ്റ്റിവൽ സമയങ്ങളിൽ പാൽ വാങ്ങിക്കാറുണ്ട് അതിലെ വ്യത്യാസം എന്താണെന്നു വച്ചാൽ അംഗീകൃത ഗവണ്മെന്റ് സഹകരണ സ്ഥാപനങ്ങൾ ആയ ആവിൻ അമുൽ നന്ദിനി തുടങ്ങിയവയിൽ നിന്നും മാത്രം പാൽ വാങ്ങി സംസ്ഥാന സർക്കാരിന്റെ മുഴുവൻ പരിശോധനകളും പൂർത്തിയാക്കി മാത്രമേ പാൽ കൊണ്ട് വരുന്നുള്ളു എന്നാണ് മിൽമ പറയുന്നത് 👍
👍👍 നാടൻപാൽ എന്നു പറയുന്ന വയനാടൻ പാൽ എന്നു പറയുന്ന പാൽ കമ്പനിയെ പ്രോൽസാഹിപ്പികാൻ വേണ്ടിയാണ് ചില ശക്തികൾ കച്ചകെട്ടി ഇറങ്ങിയിട്ടുള്ളത്.? ആ പാലിൽ ഹോട്ടലുകളിലും വീടുകളിലും വിളമ്പുന്ന മോര് തൈര് വിഭവങ്ങൾ രുചിച്ചു നോക്കുമ്പോൾ തന്നെ നാവിൽ വരുന്നത് ഒരു പയകിയ രുചിയാണന്ന് നമുക്ക് തിരിച്ചറിയാൻ കഴിയുക . ഇത്തെരം പാൽ തൈരു ൽപ്പന്നങ്ങളുടെ പ്രൊസിങ്ങും നിർമ്മാണ യൂനിറ്റുകളും പരിശോദനയ്ക്കും ഗുണമേന്മയ്ക്കും വിധോയ മാക്കേണ്ടതുണ്ട്.?
കണ്ണൂർ ജില്ലയിലെ പൊടിക്കുണ്ട് മിൽമ കേന്ദ്രത്തിലെ കാര്യമാണ് ഞാൻ ഇതിൽ എഴുതിയത്.മിൽമ പാലിൽ 35% കെമിക്കൽ ആടുചെയ്ത് വരുന്നത് തന്നെയാണ്.മിൽമയുടെ ചൂടാക്കാതെ പച്ച പാല് കുടിച്ചാൽ വയറിളക്കം 100%. വളരെ ഗുണമേന്മയുള്ള പാല് കിട്ടണമെങ്കിൽ കർഷകരുടെ അടുക്കൽ ചെന്നു മാത്രം വാങ്ങിക്കുവാൻ ശ്രമിക്കുക.
എന്നിട്ട് എനിക്ക് വയർ ഇളകിയില്ലല്ലോ 😜 കണ്ണൂർ ഡയറി ആണ് ഉദ്ദേശിച്ചത് എങ്കിൽ ഒരിക്കലും ഇല്ല. ഇതേ ഡയറിയിലെ സാമ്പിൾ NABL അംഗീകാരമുള്ള ലാബുകളിൽ പരിശോധന നടത്തിയ റിസൾട്ടുകൾ TUV അടക്കമുള്ള വെബ് സൈറ്റുകളിൽ ലഭ്യമാണ് അല്ലെങ്കിൽ കണ്ണൂർ ഡയറിയിലോ പോയി നിങ്ങൾക്ക് നേരിട്ട് പരിശോധിക്കാവുന്നത് ആണ് അല്ലെങ്കിൽ ഈ പാലിന്റെ ഒരു സാമ്പിൾ എടുത്തിട്ട് നിങ്ങൾക് തൊട്ടടുത്ത ഗവണ്മെന്റ് ലാബിൽ കൊടുത്ത് ഉറപ്പ് വരുത്താം. മലബാറിലെ എല്ലാ മിൽമ ഇതേ സിസ്റ്റം അനുസരിച്ചു പ്രവർത്തിക്കുന്നു
Pasteurisation milk എന്നു പറഞ്ഞാൽ തന്നെ അറിയില്ലെ Less than 100 degree യിൽ ചൂടാക്കി കുറച്ചു Bacteria നില നിർത്തുന്നുണ്ട് ആ bacteria ആണ് തണുപ്പ് മാറുമ്പോൾ പാൽ പിരിയിക്കുന്നത് അങ്ങനെ പിരിയുന്നതാണ് നമുക്ക് മോരാക്കാനു o മറ്റു o പറ്റുന്നത പിന്നെ 100 % നേരിട്ട് കുടിക്കാൻ പറ്റുന്ന പാലുണ്ട് milma യിലും മറ്റു ഇതര കമ്പനികളിലും eg nandini യുടെgood life milma യുടെ Shudhi എന്ന Brand ൽ ഇറക്കുന്ന വ അതിന്റെ ഒക്കെ Shelf life 180 days ആണ് UHD milk അഥവാ ultra high temperature milk
മഴക്കാലത്തു മിച്ചം വരുന്ന പാൽ ഉണക്കി പൊടിയാക്കുമെന്നോ... നല്ല കണ്ടു പിടുത്തം...പാൽപ്പൊടി വരുന്നത് ഗുജറാത്തിൽ നിന്നും ആണ് എല്ലാ കമ്പനികളും അമുൽ പാൽ പൊടി ആണ് ഉപയോഗിക്കുന്നത്. കേരളത്തിനു ആവശ്യം ഉള്ള അത്രയും പാൽ ഇവിടെ നിന്നും ലഭിക്കില്ല.. തമിഴ് നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കൊണ്ട് വരികയാണ്..പാലിലെ കൊഴുപ്പ് മാറ്റി നെയ്യ് ആക്കി വില്പന നടത്തുകയും അത് വഴി വൻ ലാഭം നേടുകയും ചെയ്യും പാൽ ചീത്ത ആകാതിരിക്കാൻ കാസ്റ്റിക് സോഡ ചേർക്കുകയും ചെയ്യും..ഇതാണ് യാഥാർഥ്യം... പാൽ തിളപ്പിച്ച് paschurise ചെയ്ത് തണുപ്പിച്ചു പായ്ക്ക് ചെയ്യുന്നത് കൊണ്ട് ഹൈ geenic ആണ്....
എന്തോ പൊടിയും solution നും ചേർക്കുന്നതും താങ്കൾ കണ്ടല്ലോ നന്നായി മിക്കവാറും പാൽ ചീത്ത ആകാതിരിക്കാനും ഉള്ള ത് ആയിരിക്കും. എന്തായാലും നിങ്ങളുടെ വീഡിയോ കണ്ടത് നന്നായി ഇനി മിൽമ പാൽ വാങ്ങുന്നത് ഇന്നത്തോടെ നിർത്തി.
വീഡിയോ തുടക്കം കണ്ടു നിർത്തി 😅😜😄 അല്ലെ ഒരിക്കലും ഇല്ല പാൽ പൊടി ചേർക്കുന്നുണ്ട് പ്രോടീൻ അളവ് കൂട്ടാൻ അതും കേരളത്തിലെ പാൽ തന്നെ വറ്റിച്ചു ഉണക്കി പൊടി ആക്കിയത് അതും മാക്സിമം ഒരു ഗ്രാം മാത്രം മേ വരൂ ഒരു പാക്കറ്റിൽ.ഇനി വിറ്റാമിൻ ചേർക്കുന്നുണ്ട് കൂടുതൽ സമ്പുഷ്ടമാക്കാൻ ഗവണ്മെന്റ് നിർദ്ദേശപ്രകാരം ഇത്രെയും പറഞ്ഞു ഇനി താങ്കളുടെ ഇഷ്ടം
You can drink it as soon as you open the packet, without boiling. But, if u want to keep it for some more time, u have to boil it. Because, our atmosphere contains bacteria, which will start fermenting the milk. Also, we boil it to make hot tea.
ഏറ്റവും നല്ലത് അടുത്തുള്ള വീടുകളിൽ നിന്ന് പശുവിൻപാൽ കിട്ടുകയാണെങ്കിൽ ധൈര്യമായിട്ട് വാങ്ങി കഴിച്ചോളൂ അതിൽ ഒരു മായവും കാണത്തില്ല കൂടിപ്പോയാൽ കുറച്ചു വെള്ളമൊഴിക്കും സംശയമുണ്ടെങ്കിൽ ഏതെങ്കിലും ഡോക്ടർമാരോട് ചോദിക്കൂ ഒരു ഡോക്ടറും പാക്കറ്റ് പാല് സജസ്റ്റ് ചെയ്യില്ല
ഞാൻ മിൽമ പാലാണ് വാങ്ങുന്നത്, ഫ്രിഡ്ജിൽ നിന്നും കുറേ നേരം എടുത്തു വെച്ചാൽ പാലിന് കേട് വരുന്നുണ്ട്, അപ്പൊ മനസിലാക്കാം പാലിൽ മായം ഇല്ലെന്ന്, നമ്മൾ വീട്ടിൽ പശുവിനെ കറന്നെടുക്കുന്ന പാല് അതേപോലെ വെച്ചിരുന്നാൽ കേടാകും അതുപോലെയാണ് മിൽമ പാലും, വിശ്വസിക്കാം
ചേച്ചി കണ്ടത് പുറമെ ഉള്ളത് മാത്ര. ഉള്ളിൽ നടക്കുന്നത് അവിടുത്തെ സ്റ്റാഫ് നീ മാത്രേ അറിയൂ.പാലിന് അകത്തെ കൊഴുപ്പ് എല്ലാം നീക്കി അവര് അത് നെയ് ആക്കി മാറ്റും. പിന്നീട് ഒരു ഗുണമില്ലാത്ത പാൽപ്പൊടി ചേർക്കും. പിന്നെ പാല് കേടാകാതിരിക്കാൻ കാസ്റ്റിക് സോഡാ കൃത്യ അളവിൽ ചേർക്കും പിന്നെ ഒരു ആഴ്ച മുന്നേ ഉള്ളഡേറ്റ് ആണ് പാൽ കവരിൽ ഉള്ളത്..
പൊടി ചേർക്കുന്നില്ല എന്ന് ഞാൻ പറഞ്ഞോ ഒരു ഗുണവുമില്ലാത്ത പൊടി 🤔🤔🤔 ആണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം NABL accredited, ലാബിൽ നിന്നും ഉള്ള പൊടിയുടെ ടെസ്റ്റ് റിസൾട്ട് അവരുടെ കയ്യിൽ ഉണ്ട് ഞാൻ അതു നോക്കി അതിൽ ഒരു കെമിക്കൽ ഇല്ല പിന്നെ എങ്ങനെ പറയും നമ്മുടെ ഗവണ്മെന്റ് ഭക്ഷ്യ സുരക്ഷ കേന്ദ്ര സംസ്ഥാന ഏജൻസി കൾ പരിശോധിക്കുന്നില്ലേ പിന്നെ എങ്ങനെ അടച്ചു ആക്ഷേപിക്കും നിങ്ങൾ തീർച്ചയായും ഒരു മിൽമ പ്ലാന്റ് സന്ദർശിച്ചു കാര്യങ്ങൾ മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നു കാസ്റ്റിക് സോഡാ ചേർത്താൽ വളരെ ലളിതമായി നിങ്ങൾക്ക് പോലും കണ്ട് പിടിക്കാം.അതിനുള്ള ടെസ്റ്റ് കിറ്റുകൾ എന്ന് ലഭ്യമാണ് വെറും 50 രൂപയെ വിലയുള്ളു
സത്യമായും കേരളം കണികണ്ടുരണരുന്ന നന്മ തന്നെയാണ് മിൽമ.❤️ കവർ പാൽ വാങ്ങുമ്പോ മിൽമയാണ് ചോദിച്ചു വാങ്ങുന്നത് . അതൊരു വിശ്വാസമായിരുന്നു. തെറ്റല്ലെന്നു തെളിയിച്ചതിനു നന്ദി
Tank ന്നു test ചെയ്യാൻ പാൽ എടുക്കുമ്പോൾ ഇത്രേം hygein ആയതല്ലേ അപ്പോൾ ചെരിപ്പ് ഇടുന്നത് ശരിയാണോ? അവർ മേലെനിന്നും ആണ് tank ന്നു പാൽ എടുക്കുന്നെ, അതു കണ്ടപ്പോൾ വിഷമം തോന്നി
വളരെ
informativeആയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു മോളെ👍🏻🙏🏼😇 Health aspects നന്നായി വിശദമാക്കി 👍🏻👍🏻വളരെ പ്രശംസനീയം തന്നെ👍🏻👍🏻👍🏻👍🏻🥰🥰🥰🥰🙏🏼🙏🏼😇😇 പാല് മുഖത്ത് വീണിട്ടു അത് എഡിറ്റ് ചെയ്ത് കളയാതെ ഇരുന്നത് ഇഷ്ടമായി അതായത് naturality maintain
ചെയ്തിരിക്കുന്നു പച്ചപ്പ് അതിനെക്കാൾ ഇഷ്ടമായി 👍🏻👍🏻🙏🏼😇
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️ ഡോക്ടർ ❤️❤️❤️❤️
വിവരദോഷി
@@indujiji7099 aru ningal Ano
മോളെ വളരെ ഉപകാരപ്രദ മായ ഒരു വീഡിയോ ആണ് ഇട്ടത് നമ്മടെ മിൽമ പാലലിന്റെ പ്രോസസിഗ്, അവിടുത്തെ നീറ്റ് നെസ് അതിൽ ചേർക്കുന്ന വിറ്റാമിൻസ് എല്ലാം മോളെ ഈ വീഡിയോ യിൽ കുടി പബ്ലിക് നു കാണിച്ചു കൊടുത്തു ണ്പാക്കറ്റ് പാല് ചൂടാ ക്കാതെ യും കുഞ്ഞു ങ്ങൾക് കൊ ടു ക്കാമെന്നു കുടിച്ചു കാണിച്ചു തന്നു. 👌❤❤❤
@@indujiji7099 ആർക്കാണ് വിവരം ഉള്ളതെന്ന് എല്ലാവരും മനസിലാക്കി വടി കൊടുത്തു അടി വാങ്ങി 😂😂😂
നന്ദി 🙏🙏🙏മോളെ , വളരെ ഉപകാരപ്രതമായ വീഡിയോ👌🏻👌🏻👌🏻 👏👏👏🤝😍😘🙌🏻🙌🏻🙌🏻😊
നാടൻ പശുക്കളെ വളർത്തുന്ന വീട്ടിൽ പോയി അവിടുന്ന് പാൽ വാങ്ങുന്നതാണ് ഏറ്റവും ഉത്തമം ഗ്ലാസ് ബോട്ടിൽ അല്ലെങ്കിൽ സ്റ്റീൽ തൂക്കു പാത്രത്തിൽ വാങ്ങുന്നതായിരിക്കും ഏറ്റവും അനുയോജ്യം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്നെ സംബന്ധിച്ചിടത്തോളം പ്ലാസ്റ്റിക് എന്നത് ഒരിക്കലും ഒരു ഫുഡ് ഗ്രേഡബിൾ മെറ്റീരിയൽ അല്ല
പ്ലാസ്റ്റിക് തീർച്ചയായും ഒരു പ്രശ്നം ആണ് ഞാനും യോജിക്കുന്നു പക്ഷെ മിൽമ പാലിന്റെ കവർ dangerous പ്ലാസ്റ്റിക് ഗണത്തിൽ പെടുന്നവ അല്ല ഇത് ലോ ടെൻസിറ്റി പോളി എത്തിലീൻ ആണ്. പുതിയ പാക്കിങ് രീതികളുലേക്ക് പോകേണ്ടിയിരിക്കുന്നു പക്ഷെ പശുവിൻ പാൽ പ്രത്യേകിച്ചും കൂടിയ കൊഴുപ്പുള്ളത് സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതല്ല കൂടാതെ raw milk അണുവിമുക്ത ആക്കാതെ ഉപയോഗിക്കുന്നത് നല്ലതാണെന്നു തോന്നുന്നില്ല
@@LeafyKerala മിൽമ പാൽ പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് കവർ ബയോഡീഗ്രേഡബിൾ മെറ്റീരിയൽ ആണോ? പ്ലാസ്റ്റിക് ഒരിക്കൽ നിർമ്മിച്ചു കഴിഞ്ഞാൽ അത് നശിപ്പിക്കുവാൻ കഴിയില്ല റീസൈക്കിൾ ചെയ്ത് മറ്റും ഉപയോഗിക്കുമ്പോൾ അന്തരീക്ഷത്തിലേക്ക് ഒരുപാട് വിഷവാതകങ്ങൾ പുറന്തള്ളും മനുഷ്യൻറെ എന്നുമാത്രമല്ല ഈ ഭൂമുഖത്തെ സകല ജീവജാലങ്ങളുടെയും നിലനിൽപ്പിനു തന്നെ ഭീഷണി ആയ ഒരു വസ്തുവാണ് പ്ലാസ്റ്റിക് മനുഷ്യൻ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഭൂമിയേയും അതേപോലെതന്നെ ജലത്തെയും മലിനമാക്കുന്നു കോടാനുകോടി മൈക്രോ പ്ലാസ്റ്റിക് സമുദ്രത്തിലും മറ്റും ഉണ്ട് ഈ മൈക്രോ പ്ലാസ്റ്റിക് ഭക്ഷിക്കുന്ന മത്സ്യങ്ങളെ മനുഷ്യൻ കഴിക്കുക വഴി മനുഷ്യൻറെ രക്തത്തിൽ വരെ പ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട് ഓക്സിജൻ ക്യാരി ചെയ്യുന്ന റെഡ് ബ്ലഡ് സെൽസിനെ പോലും മൈക്രോ പ്ലാസ്റ്റിക് കോട്ട് ചെയ്തതിനാൽ റെഡ് ബ്ലഡ് സെൽസ്ൻറെ ഓക്സിജൻ കാരിങ്ങ് കപ്പാസിറ്റിയ വരെ ബാധിക്കുന്നുണ്ട് പാക്കറ്റ് പാൽ ആരോഗ്യത്തിന് ദോഷം തന്നെയാണ് വീടുകളിൽ നിന്നും നേരിട്ട് വാങ്ങുന്ന പാൽ നമുക്ക് തിളപ്പിച്ചശേഷം പാൽപ്പാട മാറ്റിവെച്ച് ഉപയോഗിക്കാവുന്നതാണ് അങ്ങനെ ഉപയോഗിക്കുമ്പോൾ കൊളസ്ട്രോൾ പോലുള്ള അപകടത്തെയും ഒഴിവാക്കാം നാം സ്വന്തം പാലൊക്കെ തിളപ്പിച്ച് നല്ല വൃത്തിയോട് കൂടി ഉപയോഗിക്കുന്നത് തന്നെയാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം
@@prasobhak3398yes
വീട്ടിലെ പാൽ എങ്ങനെ വിശ്വസിക്കും.. പശു കഴിക്കുന്നത് artificial food അല്ലേ ഇപ്പോൾ 😊
@@nithyaanish8620 ആർട്ടിഫിഷ്യൽ ഫുഡ് നൽകാതെ നല്ല പുൽതകിടിയിൽ മേയുന്ന പശുവിൽ നിന്നും കറക്കുന്ന നാടൻ പശുവിൻ പാൽ നോക്കി വാങ്ങിയാൽ മതി
രണ്ട് ദിവസം മുമ്പ് മിൽമ യെ കുറിച്ച് എനിക്ക് എന്റെ സുഹൃത്ത് തൊറ്റായ ഒരു ഇൻഫ്ര മേഷൻ തന്നു . ഏതായാലും ആ സംശയം തീർന്നു . താങ്ക്യു സിസ്റ്റർ
മിൽമ പണ്ട് പാക്കറ്റിൽ പരിശുദ്ധമായ പാല് എന്നെഴുതി വച്ചിരുന്നു. കേരള ഹൈക്കോടതി ആ പരിശുദ്ധി അന്വേഷിച്ച് പാക്കറ്റിൽ നിന്ന് ആ വാക്ക് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ഓർമ്മയുണ്ടോ? ഒര് ഗുണവുമില്ലാത്ത പാൽപ്പൊടി കലക്കിയതാണ് മിൽമ മിൽക്ക്
ഇങ്ങനെ ഉള്ളവർ ഉള്ളത് കൊണ്ട് എന്ത് മായം ചേർത്താലും കമ്പനി രക്ഷപ്പെടും... 😀
അതാണ് ശെരി.@@kishorekumarn6229
Athinu avaru paranjathu full thettanallo bro keralathile paalil illathathanu podi roopathil cherkunnathu athre ini aah podi evidannu kittunnu ennu chothichappo athu nammalennu vangunna paalu nnu thannaya podi undakunennu appol avaru paranjathu full pottatharamalle😂
TV@@Dreams-jm7hl
Thankyou ആനിയമ്മ. നല്ലൊരു വീഡിയോ ആയിരുന്നു. ഒരുപാട് സംശയങ്ങൾ മാറി കിട്ടി
ഒരുപാട് സന്തോഷം ❤
എനിക്ക് ഈ കൊച്ചിന്റെ
സംസാരശൈലി വളരെ
ഇഷ്ടമാണ്. ഇത്രയും നല്ല
അറിവുകൾ പറഞ്ഞു തന്നതിന്
വളരെ നന്ദി. നല്ല പ്രസന്റേഷൻ.
വളരെ നാച്വറലയിട്ടാണ് സംസാരിക്കുന്നതു. മിൽമയുടെ
ജോലിക്കാർക്കും ഒരു വലിയ
🙏
ഈ വീഡിയോ കണ്ടിട്ട് ഒരു appreciation തരാതെ പോവാൻ തോന്നീല്ല "Super Video"ആനിയമ്മ കലക്കി 👍👍👍
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
ഇത് കഴിച്ച് ചിന്തിക്കാനുള്ള ബുദ്ധി വരെ പോയി എന്നർത്ഥം
@@indujiji7099 ഇയാൾക്കു ചിന്ത ശേഷി ഉണ്ടല്ലോ സന്തോഷം 😄😏
മിൽമയുടെ ആദ്യത്തെ പരസ്യം ശുദ്ധം നിർമ്മലം എന്നായിരുന്നു. പിന്നീട് ഏതോ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച രേഖകളിൽ പാൽപ്പൊടി വാങ്ങിയതിൻ്റെ കണക്ക് കണ്ട് നിങ്ങളുo മറ്റ് പാൽ കമ്പനികളും തമ്മിൽ എന്താണ് വ്യത്യസമെന്നും മിൽ മക്ക് ശുദ്ധം നിർമ്മലം എന്ന വാക്ക് ഉപയോഗിക്കാൻ അർഹതയില്ലെന്നും അത് നീക്കം ചെയ്യുണമെന്നും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അതിന് ശേഷമാണ് കേരളം കണികണ്ടുണരുന്ന നൻമ എന്ന പരസ്യം വന്നത്. ജനം എല്ലാം മറക്കും. മിൽമാ പാൽ സർക്കാർ വിലാസം തട്ടിപ്പ്
അനിയമ്മ നല്ല വീഡിയോ ആണ് ഇത്രയും കഷ്ടപ്പെട്ടു ഈ ഒരു നല്ല വീഡിയോ ഞങ്ങൾക്ക് വേണ്ടി കാണിച്ചു തന്ന അനിയമ്മക്ക് tq നല്ല ഒരു അറിവ് ആണ് ഇനി ധൈര്യമായി കുട്ടികൾക്ക് കൊടുക്കാം അല്ലേ
ഒരു കുഴപ്പവും ഇല്ല ഞാനും സ്ഥിരമായി മിൽമ പാക്കറ്റ് പാൽ ആണ് ഉപയോഗിക്കുന്നത് 🥰🥰🥰❤️👍
@@LeafyKeralaഎന്നിട്ട് എന്തങ്കിലും മാറ്റം കാണുന്നുണ്ടോ.
മിൽമ പാൽ നാം എല്ലാവരും ഉപയോഗിക്കുന്നവരാണല്ലോ പല സംശയങ്ങളും ഉണ്ടായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി.thank you for sharing 🥰
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@@LeafyKerala ഒരിക്കൽ വേനല് കടുത്തപ്പോൾ. വെളളം ഇല്ലാ എന്ന് പറഞ്ഞു ലക്ഷക്കണക്കിന്.ലിറ്റർ പാലാണ്. ഇല്ലാതായത്. 2. പാക്കറ്റ് പാലിന് വേണ്ടി . ഒരുപാട് കടകൾ കയറി. അവസാനം ഒരു കടയിൽ നിന്നും ഒരു പാക്കറ്റ് പാലാണ് കിട്ടിയത്.
w@@LeafyKerala
വളരെ ഉപകാരപ്രദമായ vedio ആണ് 🙏🏼🙏🏼🙏🏼.... എന്റെ 4 വയസുള്ള മോനു മിൽമ പാൽ കൊടുക്കാൻ പറ്റില്ല... രണ്ടു ദിവസം കൊടുത്താൽപിന്നെ അവനു കഫക്കെട്ട് ഉണ്ടാകും....
മിൽമ പാൽ അലര്ജി എന്ന് ഒന്നില്ല പക്ഷെ lactose intolerance അങ്ങനെ എന്തെങ്കിലും ആവും ഡോക്ടർ കാണുന്നത് നല്ലത് പാൽ അലര്ജി ഉണ്ടാവും പശുവിൻ പാൽ 👍
@@LeafyKerala മോനു സാദാരണ cow മിൽക്ക് കുഴപ്പമില്ല... മിൽമ കവർ പാൽ വാങ്ങി കൊടുക്കുമ്പോൾ ആണ് പ്രശ്നം
അപ്പോൾ പശുവിന്നല്ല കുഴപ്പം മിൽമയ്ക്കാണ്.
ഇതൊന്നും ഈ പരസ്യ കമ്പനിക്കാർ സമ്മതിച്ചു തരില്ല.
മോളെ ഒത്തിരി സന്തോഷം സംശയം ഉണ്ടായിരുന്നു മാറി നല്ലവീഡിയോ എല്ലാം കാണാറുണ്ട് ❤️🥰❤️❤️❤️👌👌👌
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
നിങ്ങളുടെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് 100% സത്യസന്ധത പറഞ്ഞതിന് നന്ദി 👌👍👍👍
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
വീഡിയോ വളരെ ഉപകാരപ്രദമായി.മിൽമ കുറച്ച് കൂടുതൽ പരസ്യം നൽകേണ്ടതുണ്ട്. മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ പാൽ വിപണി കീഴടക്കാതിരിക്കണമെങ്കിൽ.
സത്യം 👍
സഹോദരി ഒരു നെഗറ്റീവ് പറഞ്ഞോട്ടെ. പാക്കിംഗ് തീയതിയുടെ കാര്യം. അവരുടെ നേരിട്ടു വിപണനം ചെയ്യുന്ന ചില സ്റ്റാളുകളിൽ ( എനിക്ക് 17.08ന് പാക്ക് ചെയ്തത് 2.08 ന് കിട്ടിയിട്ടുണ്ട് ) അവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. അവർ ചിരിച്ചുകളഞ്ഞു ഞാനും ഒരു വിവാധത്തിന് ഒരുങ്ങിയില്ല.
മിൽമ പാൽപൊടി ചേർത്ത് പാൽ ഉണ്ടാകുന്നുണ്ട്. നല്ല പാലിൽ നിന്നു വെണ്ണ, നെയ്, തൈരും എടുത്തിട്ട് ആ പാലിൽ മിൽക്ക് പൌഡർ മിക്സിങ് ചെയ്യും 100% സത്യമാണ് 👍🏻
തെറ്റ് ആവർത്തിക്കരുത് സതൃംമനസ്സിലാക്കി പ്രതികരിക്കുക
കാടടച്ച് വെടിവെക്കല്ലെ?
പിന്നെ എന്തിനാണ് മിൽമ തമിഴ് നാട്ടിൽ നിന്നും പാൽപ്പൊടി വാങ്ങിക്കുന്നത്. കലക്കാൻ തന്നെ. 😮
Appol e kaanechathu kallam aano milkpowder ntea kaream
പാലിനെക്കാൾ വില കൂടുതൽ ആണ് പാൽപ്പൊടിക്ക്. പിന്നെ എങ്ങനെ പൊടി ചേർക്കും
അത് ബ്രാൻഡഡ് പാൽപ്പൊടികൾക്ക് കിലോയ്ക്ക് 100 രൂപയിൽ താഴയും പാൽപ്പൊടി കിട്ടും
മിൽമയെക്കുറിച്ചുള്ള എല്ലാ സംശയവും തീർന്നു. താങ്ക്സ് ആ നീയമ്മേ
മിൽമക്ക് ഒരായിരം നന്ദി
മിൽമയെ പറ്റിയുള്ള എല്ലാ സംശയവും തീർന്നു, താങ്ക്സ് ❤️❤️
❤️
മിൽമ മാനേജ്മെന്റ് എത്രതന്ന ജയ ലോസാക്കി കൊണ്ടുവന്നതും പിടിച്ചതും ഒക്കെ പത്രത്തിൽ വായിച്ചത് ഓർമയുണ്ട്
നല്ല Informative അയ video ആയിരുന്നു Packet പാലിൽ എന്തൊക്കെ ചേർക്കുന്നു എന്ന് കാണാൻ സാധിച്ചു
👍👍👍❤️
എന്തായാലും സംശയം തീർന്നു വളരെ നന്ദി. Aaniyamme
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആശ്വാസമായതാ പക്ഷെ ചില കമന്റുകൾ വായിച്ചപ്പോ പിന്നെയും സംശയം വന്നു ഏതായാലും ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അവതരണം ഭയങ്കര ഇഷ്ട്ടമായി നടി പദ്മപ്രിയയെ ഓർമ വന്നു
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
ചുരുക്കി പറഞ്ഞാൽ സ്വാഭാവിക പാലല്ല എന്ന് വ്യക്തമായി. മിൽമ തന്നെ അധികാപാൽ ഉപയോഗിച്ച് പൊടിയുണ്ടാക്കി പിന്നീട് ചേർത്താൽ എങ്ങിനെ പ്രോട്ടീൻ ഉണ്ടാകും? ഈ പ്രോഗ്രാം ചെയ്തതിനു എത്ര രൂപ ചെലവായി. വൃത്തി സമ്മതിച്ചു. എന്നാൽ കൂട്ടിച്ചേർക്കലുകൾ ?
ഇത്എന്റയും സംശയം ആണ്
Mrinal video poke cash vangi cheyidathallann ntha urapp... Munne ithe pole mrinal video ittu.. Pinneed kaka irichi vare avidunn kitti police case aayitund... Apo oralodulla viswasm kond ellarum andharavanda..
പരസ്യത്തിന് നല്ലതുക കൈപ്പറ്റിയിട്ടുണ്ട്.
സത്യം പറയുന്നുമുണ്ട്. ഈ പാലിൽ പൌഡറിന്റെ ചുവയുണ്ട്
Annie chechede husband milmayilanu job
ശുദ്ധമായ പശുവിൻ പാല് സമ്പൂർണ്ണ ആഹാരമാണ് .
നെയ്യെടുത്തതിന് ശേഷം പച്ചവെള്ളത്തേക്കാൾ ഗുണം കുറയുമ്പോൾ കൃത്രിമ മാർഗ്ഗങ്ങളിലൂടെ ഗുണനിലവാരമുള്ളതാക്കി മാറ്റുന്നു
ആളുകൾ അത് വിശ്വസിച്ച് വാങ്ങി കുടിക്കുന്നു.
കൂട്ടത്തിൽ കാര്യം മനസ്സ്സിലായവരും ഉണ്ട് 😂
You are correct..😊
പാല് കുടിക്കാത്തവർക്ക് രോഗ ങ്ങൾ കുറവായിരിക്കും
സത്യം ഈകൂട്ടർക് മനസിലാകില്ല
Nannayi. Jangal. Ellavarum. Milma. Pal. Upayogikkunnu. Thettaya. Dharanakal. Mattithannathu. Nannayi. Arkkum. Upayogikkan. Pattiya pal. Oru. Uppinteyum. Chuvayilla. Supper
മിൽമയുടെ പാല് വളരെ വൃത്തിയോടും കൂടി പാക്ക് ചെയ്യുന്നതാണ് പക്ഷേ ഇതൊരിക്കലും കർഷകരുടെ അടുത്തുനിന്നും വാങ്ങുന്ന പാലിൻറെ ഏഴയലത്തു വരില്ല ശുദ്ധമായ പാല് കുടിക്കണം എങ്കിൽ കർഷകരുടെ അടുത്തുനിന്ന് വാങ്ങണം പ്രോസസ്ഡ് മിൽക്കിൽ കേടുകൂടാതിരിക്കാൻ പല പ്രസ്സും കഴിഞ്ഞാണ് ഇറങ്ങുന്നത്
ഒരു കാര്യം കൂടി ആഡ് ചെയ്യാൻ ഉള്ളത് മറ്റു ബ്രാൻഡുകളെ കാൾ എന്തുകൊണ്ടും മെച്ചം മിൽമ തന്നെയാണ്
@@one4825 അതിൽ തന്നെ ഇത് add akkalo thazhe ulla 3... Click ആക്കിയാൽ edit und
@@hairstyleideas8187 thanks
@@hairstyleideas8187 you are a young female home maker, r u?
@@one4825 😁 yes .All of us are not perfect in knowledge but it is my habit to impart knowledge to others who do not know what they know. 💪💪
Excellent program to watch latest technology of milma milk production.
കണ്ണുള്ളവർ കാണട്ടെ കാത്തുള്ളവർ കേൾക്കട്ടെ ജ്ഞാനം ഉള്ളവർ മാസിലാക്കട്ടെ,!
💥❤️♥️💥
ആമസോണിൽ Milma Golden milk ലഭിക്കണമെങ്കിൽ MILMA കണി കണ്ടുണരുന്നതു തന്നെ.
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി. നമസ്കാരം.
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
നല്ലൊരു വീഡിയോ ആയിരുന്നു. ഒരുപാട് സംശയങ്ങൾ മാറി കിട്ടി
മിൽമ പോലും ഇത്രേം sincere ആയ വീഡിയോ ചെയ്തിട്ടുണ്ടോന്നറിയില്ല !!👌👍🙏
😜😅😄
ആനി ചേച്ചി സൂപ്പർ നല്ല ഒരു അറിവാണ് ചേച്ചി കാണിക്കച്ചുതന്നത് 😍😍❤❤❤❤❤❤❤😍😍😍😍😍😍
Tq❤
👍
ഒരു നല്ല പൊറോട്ട നാടകം. അച്ഛൻ പത്തായത്തിൽ ഇല്ല എന്ന് പറഞ്ഞതു പോലെ ആയി. അതിൻറെ നെയ്യും എല്ലാ സാധനം എടുത്തതിനുശേഷം പിന്നെയും സൂപ്പർ. എന്തായാലും ചായക്കടക്കാർ ക്. പശുവിനെ കറന്ന് പാൽ വേണ്ട
അത് പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഫാറ്റ് 3.5മാത്രമേ ഉള്ളു
ശുദ്ധമായ പാൽ എന്ന് പറയുന്നുണ്ടെങ്കിലും , അത് ഉറ ഒഴിച്ച് തൈര് ആക്കുമ്പോൾ വല്ലാത്ത കയ്പ് രസം അനുഭവപ്പെടുന്നു..കൂടാതെ , പാൽ കാച്ചിയ പാത്രം വൃത്തിയാക്കാൻ ' ക്ഷമ ' വേണം നമുക്ക്..യഥാർഥ പാൽ ആണെങ്കിൽ ഈ രണ്ടു പ്രശ്നങ്ങളും വരില്ല..അതുകൊണ്ട് ഇത് മനസ്സിലാക്കുന്നത്, വേറെ എന്തോ chemicals add ചെയ്യുന്നുണ്ട് എന്ന് വേണം മനസിലാക്കാൻ...
നെയ്യോ.. മെഴുക്????
With out preservatives no body can keep many days
കറക്റ്റ് 😃🙏🏻
True
മിൽമ പാലിൽ മറ്റു വസ്തുക്കൾ ഒന്നും ചേർക്കില്ല. അതുകൊണ്ട് തന്നെ 3ദിവസം മാത്രമേ പാൽ കേടാകാതെ ഇരിക്കുകയുള്ളു. മറ്റു പാക്കറ്റ് പാലുകൾ chemicals ചേർക്കുന്നതിനാൽ ആഴ്ചകൾ കേടാകാതെ ഇരിക്കും
വർഷങ്ങളായി ഞാൻ ഉപയോഗിക്കുന്ന മിൽമയുടെ പാല് , നെയ്യ്, തൈര്, മോര് എന്നീ എല്ലാം തന്നെ മറ്റ് ഉൽപന്നങ്ങളെക്കാൾ മികച്ചത് തന്നെയാണ് ... മിൽമ പ്ലാന്റിനെക്കുറിച്ചുള്ള വളരെ സത്യസന്ധമായ ഈ വീഡിയോ കണ്ടിട്ടും ചില കുശ്മാണ്ഢങ്ങൾ അനേകായിരം തൊഴിലാളികൾ ജോലി ചെയ്യുന്ന ഈ സംരഭത്തെ വില കുറച്ചും , കളിയാക്കിയും, താഴ്ത്തിക്കെട്ടിയും അഭിപ്രായപ്പെടുന്നത് എന്തിനാണ് എന്നത് ചില പാൽ ലോബികളുടെ പിണിയാളുകളായതു കൊണ്ടാണ്.....
നല്ല വീഡിയോ നല്ലൊരു അറിവ് good
Tq❤
Docters പറയുന്നത് പാൽ കുടിക്കരുതെന്നാണ്. മിൽമ ഏതായാലും കൃത്രിമമാണെന്ന് ഇപ്പോൾ ഉറപ്പിക്കാൻ പറ്റി. ഈ വീഡിയോ ചെയ്തതിന് നന്ദി
ath ethu doctors aanu parayunnath veruthe kariam ariyaathe parayaruth njn oru transplant cheithu kazhinja patient aanu njngalod protein adangiya food kazhikanam enna parayunnath athil milk , egg , chicken enningane protein adangiya food kazhikanam ennanu . ningalodu aakum paal kudikaruthennu paranjitundakuka allathe mattullavar kazhikaruth ennalla
മിൽമ പാൽ kavarintay പുറത്ത് പ്രിന്റ് ചെയ്തത് മാത്രമാണ് ഉള്ളിൽ ഉള്ളത്. അവർ ആരയും പറ്റിക്കുന്നില്ല. Skimmed milk എന്നു എഴുതിയതിന്റ meenig നോക്കിയാൽ തീരുന്ന പ്രശ്നമേയുള്ളു.
@@Helloworld-lg5ycഅതേ bro 😊
മിൽമ പാൽ ഇത്രയും hygiene ആണ് എന്നറിഞ്ഞപ്പോൾ വളരെയധികം സന്തോഷം
Thanks dear 🥰🥰🥰🥰
അത് എന്താ മറ്റു പാൽ ഒന്നും അങ്ങനെ അല്ലെ
@@sunrays5203 അല്ലല്ലോ അതുകൊണ്ടല്ലേ ഇങ്ങനെ പറയേണ്ടി വന്നത്
Gulfil Almarai പോലത്തെ കമ്പനികൾ 10 ദിവസം ഒക്കെ വാലിഡിറ്റി കൊടുക്കുന്നെ 😄😄 മിൽമ 7 ദിവസം priserveet 😄😄😄
@@bepositive2018 നിങ്ങൾക് മിൽമ അല്ലാതെ മറ്റു ഒരു ബ്രാൻഡ് അഴിയാത്തത് കൊണ്ട് ആണ്....
മാസ്ക് വെച്ചിട്ട് സംസാരിച്ചാൽ ഞങ്ങൾക്ക് കേൾക്കാൻ പറ്റും. എന്തിനാ അത് മാറ്റിയിട്ട് സംസാരിക്കുന്നതു.
Please follow law and safety.
പറയാതെ വയ്യ, നല്ലൊരു അറിവ് ഞങ്ങളിൽ എത്തിച്ചു. Thanks ❤
ഫുഡ് പ്രോസസ്സിംഗ് ഏരിയയിൽ നിന്നും മാറിയിട്ട് മാത്രമേ ഞാൻ മാസ്ക് ഉയർത്തിയിട്ടുള്ളു എന്നാണ് ഞാൻ വിചാരിക്കുന്നത്. എന്തായാലും ഇനി ശ്രദ്ധിക്കാം Thanks dear 🥰🥰🥰🥰
വളരെ ഉപകാരമായ ഒരു vdo,,🤩
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
Milma palilum mayamundo ennu eeyide dout undayi. Thamizru palil mayam cherthu keralathileku kadathunnu ennum arinju.. Viedio useful ayi.
ഈ വീഡിയോ കണ്ടിട്ട് ഒരു ലൈക്ക് കൊടുത്തു
Yes!!! realised doughts , milma is rightly artificial maded milk , thanks mem 👍for the attempt
How is it artificial? It is pure milk which is processed ( pasteurized and fortified) to ensure good health of its consumers.
സൂപ്പർ വീഡിയോ 👌😍 ഞാനും മിൽമ പാൽ ആണ് ഉപയോഗിക്കുന്നത് 😊
Tq❤
നെയ്യ് മറ്റും എടുത്ത ശേഷം ഉള്ള പാൽ പല സൊസൈറ്റികളും അകിടുവീക്കം ഉള്ള പശുവിൻ പാൽ ധാരാളം വെള്ളം ചേർത്ത പാൽ സൊസൈറ്റികളിൽ എടുക്കുന്നുണ്ട് ശുദ്ധീകരിക്കുന്നു ശരിയാണ് വെണ്ണയും മറ്റും എടുത്ത ശേഷം പിന്നെ എന്ന പാലാ ......
Thank you so much for sharing this information 👍 eppoyum kannum videos ellam.... stay blessed always Dear keep going 😊❤️
സ്നേഹം മാത്രം ❤️👍ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
വളരെ നന്ദി. 🙏
ഇത്ര ബുദ്ധിമുട്ടി പ്രോസസ് ചെയ്യണ്ട കാര്യമില്ല. മിൽമയുടെ ഈ സത്യസന്ധത അയ്യയ്യോ.....പാലിലെ നെയ് മുഴുവനും ഊററിയെടക്കാതെയും മററ് സാധനങ്ങൾ ചേർക്കാതേയും പാല് പാലായിതന്നെ ജനങ്ങളിലെത്തിക്കണം . അല്ലാത്തതൊന്നും പാലല്ല.
ചേച്ചി പൊളിയാണ്😅 നല്ല സംസാരം കേൾക്കാൻ സുഖമുണ്ട്😊
Thanks for the very informative video. Milma nai undakkunna process arinjal kollaam aayirunnu. Because transfat ethra alavil undennu ariyana.
Thanks dear 🥰🥰🥰🥰
ചേച്ചീനെ സമ്മതിക്കണം ചേച്ചീ വളരെ പ്രയാസപ്പെടുന്നുണ്ടല്ലോ...!!
ഒത്തിരി പുതിയ അറിവുകൾ തന്ന വീഡിയോ. ശരിയാണ് ചില തെറ്റായ ധാരണകൾ വെച്ചുപുലർത്തുന്നവർ ഇത് കണ്ടേ മതിയാവു
അഭിനന്ദനങ്ങൾ ആനി ഡിയർ 😍💐💐💞💞💞നല്ലൊരു വീഡിയോ കാണിച്ചു തന്നതിന് 🙏🤝🌹🌹🌹
Milma has very good processing facility and it is appreciated,but regarding addition of milk powder,your understanding is wrong.Toned milk is not an international standard.What dairy industry does is they remove the cream from fresh milk(the cream is used for making other products),when cream is removed milk becomes watery,then they add powder and water to standardise the milk.Also cow milk doesn't have too much of fat,average fat in fresh farm milk is 3.5 - 4.5 %.So there is a big difference between fresh milk from a dairy farm and toned milk from a company.Also,milk from outside Kerala,is mostly contaminated and contains preservatives which is harmful for our health.
Now. We can select product some time back we have no other option
മിൽമ പാലിനെ കുറിച്ചുള്ള എല്ലാ സംശയങ്ങളും മാറി കിട്ടിയതിൽ വളരെയധികം സന്തോഷം
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
നീ കണ്ട് പിടിച്ചു.
ഒന്നൊന്നര മൊതല്.
അഭിനന്ദനങ്ങൾ
എനിക്ക് മിൽമ പാലിനെ കുറിച്ച് ഉണ്ടായിരുന്ന doubts എല്ലാം ഈ വീഡിയോയിലൂടെ clear ആയി. Thankyou
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
എല്ലാവരുടേം ഒരു വല്യ സംശയം ആയിരുന്നു ഇത് എന്തായാലും അത് അങ്ങ് തീർന്നു കിട്ടി thanku ആനിയമ്മേ.. ഒരു ടൂർ മൂട് ആയിരുന്നു ഒരുപാട് ഇഷ്ടമായി
Tq❤
Exactly 👍🏻👏
@@LeafyKerala
0p
ഒരു സത്യം അറിഞ്ഞിരിക്കണം. മിൽമക്ക് ആവശ്യമുള്ള പാലിന്റെ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്നതാണ്. അതിൽ എന്തെല്ലാം മായം ചേർത്തിട്ടുണ്ടെന്ന് ആരും പരിശോധിക്കുന്നില്ല.
ഇപ്പോൾ കേരളത്തിൽ അത്യാവശ്യത്തിനു പാൽ സംഭരണം ഉണ്ട് പക്ഷെ ഓണം വിഷു തുടങ്ങിയ ഫെസ്റ്റിവൽ സമയങ്ങളിൽ പാൽ വാങ്ങിക്കാറുണ്ട് അതിലെ വ്യത്യാസം എന്താണെന്നു വച്ചാൽ അംഗീകൃത ഗവണ്മെന്റ് സഹകരണ സ്ഥാപനങ്ങൾ ആയ ആവിൻ അമുൽ നന്ദിനി തുടങ്ങിയവയിൽ നിന്നും മാത്രം പാൽ വാങ്ങി സംസ്ഥാന സർക്കാരിന്റെ മുഴുവൻ പരിശോധനകളും പൂർത്തിയാക്കി മാത്രമേ പാൽ കൊണ്ട് വരുന്നുള്ളു എന്നാണ് മിൽമ പറയുന്നത് 👍
അറിയാത്ത കാര്യങ്ങളിൽ ഇത്തരം അഭിപ്രായം പറയരുത്. 🤔😱🥵
👍👍 നാടൻപാൽ എന്നു പറയുന്ന വയനാടൻ പാൽ എന്നു പറയുന്ന പാൽ കമ്പനിയെ പ്രോൽസാഹിപ്പികാൻ വേണ്ടിയാണ് ചില ശക്തികൾ കച്ചകെട്ടി ഇറങ്ങിയിട്ടുള്ളത്.? ആ പാലിൽ ഹോട്ടലുകളിലും വീടുകളിലും വിളമ്പുന്ന മോര് തൈര് വിഭവങ്ങൾ രുചിച്ചു നോക്കുമ്പോൾ തന്നെ നാവിൽ വരുന്നത് ഒരു പയകിയ രുചിയാണന്ന് നമുക്ക് തിരിച്ചറിയാൻ കഴിയുക . ഇത്തെരം പാൽ തൈരു ൽപ്പന്നങ്ങളുടെ പ്രൊസിങ്ങും നിർമ്മാണ യൂനിറ്റുകളും പരിശോദനയ്ക്കും ഗുണമേന്മയ്ക്കും വിധോയ മാക്കേണ്ടതുണ്ട്.?
Thank you very much for your valuable information regarding Milma Milk
Thanks dear 🥰🥰🥰🥰
കണ്ണൂർ ജില്ലയിലെ പൊടിക്കുണ്ട് മിൽമ കേന്ദ്രത്തിലെ കാര്യമാണ് ഞാൻ ഇതിൽ എഴുതിയത്.മിൽമ പാലിൽ 35% കെമിക്കൽ ആടുചെയ്ത് വരുന്നത് തന്നെയാണ്.മിൽമയുടെ ചൂടാക്കാതെ പച്ച പാല് കുടിച്ചാൽ വയറിളക്കം 100%. വളരെ ഗുണമേന്മയുള്ള പാല് കിട്ടണമെങ്കിൽ കർഷകരുടെ അടുക്കൽ ചെന്നു മാത്രം വാങ്ങിക്കുവാൻ ശ്രമിക്കുക.
എന്നിട്ട് എനിക്ക് വയർ ഇളകിയില്ലല്ലോ 😜
കണ്ണൂർ ഡയറി ആണ് ഉദ്ദേശിച്ചത് എങ്കിൽ ഒരിക്കലും ഇല്ല. ഇതേ ഡയറിയിലെ സാമ്പിൾ NABL അംഗീകാരമുള്ള ലാബുകളിൽ പരിശോധന നടത്തിയ റിസൾട്ടുകൾ TUV അടക്കമുള്ള വെബ് സൈറ്റുകളിൽ ലഭ്യമാണ് അല്ലെങ്കിൽ കണ്ണൂർ ഡയറിയിലോ പോയി നിങ്ങൾക്ക് നേരിട്ട് പരിശോധിക്കാവുന്നത് ആണ് അല്ലെങ്കിൽ ഈ പാലിന്റെ ഒരു സാമ്പിൾ എടുത്തിട്ട് നിങ്ങൾക് തൊട്ടടുത്ത ഗവണ്മെന്റ് ലാബിൽ കൊടുത്ത് ഉറപ്പ് വരുത്താം. മലബാറിലെ എല്ലാ മിൽമ ഇതേ സിസ്റ്റം അനുസരിച്ചു പ്രവർത്തിക്കുന്നു
Shake inte kadayil oke pacha paal analo use cheyunnathu
Enha shake kudicha ellavarkum vayar ilankande🤔🤔
പൊടി കലക്കുനുന്ദ്
Pasteurisation milk എന്നു പറഞ്ഞാൽ തന്നെ അറിയില്ലെ Less than 100 degree യിൽ ചൂടാക്കി കുറച്ചു Bacteria നില നിർത്തുന്നുണ്ട് ആ bacteria ആണ് തണുപ്പ് മാറുമ്പോൾ പാൽ പിരിയിക്കുന്നത് അങ്ങനെ പിരിയുന്നതാണ് നമുക്ക് മോരാക്കാനു o മറ്റു o പറ്റുന്നത പിന്നെ 100 % നേരിട്ട് കുടിക്കാൻ പറ്റുന്ന പാലുണ്ട് milma യിലും മറ്റു ഇതര കമ്പനികളിലും eg nandini യുടെgood life milma യുടെ Shudhi എന്ന Brand ൽ ഇറക്കുന്ന വ അതിന്റെ ഒക്കെ Shelf life 180 days ആണ് UHD milk അഥവാ ultra high temperature milk
Trivandrum milmayil poyittondo..ithuvare oru coldstorage vehicle kandittilla.. thenkasi vazhivarunna milk ennum kanunnundu
Very useful video.amasing.namaste 🙏
മഴക്കാലത്തു മിച്ചം വരുന്ന പാൽ ഉണക്കി പൊടിയാക്കുമെന്നോ... നല്ല കണ്ടു പിടുത്തം...പാൽപ്പൊടി വരുന്നത് ഗുജറാത്തിൽ നിന്നും ആണ് എല്ലാ കമ്പനികളും അമുൽ പാൽ പൊടി ആണ് ഉപയോഗിക്കുന്നത്. കേരളത്തിനു ആവശ്യം ഉള്ള അത്രയും പാൽ ഇവിടെ നിന്നും ലഭിക്കില്ല.. തമിഴ് നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കൊണ്ട് വരികയാണ്..പാലിലെ കൊഴുപ്പ് മാറ്റി നെയ്യ് ആക്കി വില്പന നടത്തുകയും അത് വഴി വൻ ലാഭം നേടുകയും ചെയ്യും പാൽ ചീത്ത ആകാതിരിക്കാൻ കാസ്റ്റിക് സോഡ ചേർക്കുകയും ചെയ്യും..ഇതാണ് യാഥാർഥ്യം... പാൽ തിളപ്പിച്ച് paschurise ചെയ്ത് തണുപ്പിച്ചു പായ്ക്ക് ചെയ്യുന്നത് കൊണ്ട് ഹൈ geenic ആണ്....
എന്തോ പൊടിയും solution നും ചേർക്കുന്നതും താങ്കൾ കണ്ടല്ലോ നന്നായി മിക്കവാറും പാൽ ചീത്ത ആകാതിരിക്കാനും ഉള്ള ത് ആയിരിക്കും. എന്തായാലും നിങ്ങളുടെ വീഡിയോ കണ്ടത് നന്നായി ഇനി മിൽമ പാൽ വാങ്ങുന്നത് ഇന്നത്തോടെ നിർത്തി.
വീഡിയോ തുടക്കം കണ്ടു നിർത്തി 😅😜😄 അല്ലെ ഒരിക്കലും ഇല്ല പാൽ പൊടി ചേർക്കുന്നുണ്ട് പ്രോടീൻ അളവ് കൂട്ടാൻ അതും കേരളത്തിലെ പാൽ തന്നെ വറ്റിച്ചു ഉണക്കി പൊടി ആക്കിയത് അതും മാക്സിമം ഒരു ഗ്രാം മാത്രം മേ വരൂ ഒരു പാക്കറ്റിൽ.ഇനി വിറ്റാമിൻ ചേർക്കുന്നുണ്ട് കൂടുതൽ സമ്പുഷ്ടമാക്കാൻ ഗവണ്മെന്റ് നിർദ്ദേശപ്രകാരം ഇത്രെയും പറഞ്ഞു ഇനി താങ്കളുടെ ഇഷ്ടം
ആരാണ് പൊടി ആക്കുന്നത്. മിൽമയോ. എങ്കിൽ എവിടെ. ഏത് ഫക്ടിറിയിൽ.
Nice practical video doubts cleared thku mamsaab best wishes
Welcome 👍
anikkum undayirunnu ee samshyam orupad thanks❤❤❤
പ്രോട്ടീൻ ഇല്ലാത്ത നമ്മുടെ പാലിലെ പൊടി കൊണ്ട് നമ്മുടെ ജനങ്ങളെ നന്നാക്കാൻ സർക്കാർ ചെയ്യുന്ന കടുംകയ്യുകൾ ഭയങ്കരം തന്നെ
പാൽ ഉപയോഗിക്കാറില്ല. എന്നാലും ഈ സംശയങ്ങൾ ഉണ്ടായിരുന്നു. അത് തീർത്തു ആനിക്കുട്ടി. നന്ദി.
Thanks dear 🥰🥰🥰🥰
Excellent video Aniamma ❤
Thanks dear 🥰🥰🥰🥰
I appreciate your work. Thanks a lot .Good and valuable video. God bless you.
Tq❤
ശുന്ധമായ പാലിൽ എന്തയ പിന്നെയൊരു വിറ്റാമിൻ
അതു തന്നെ
വളരെ നല്ല ഉപകാരപ്രദമായ വിഡിയോ. സംശയമുള്ളവരുടെ സംശയം തീർക്കാൻ ഉപകരിക്കും. ആനിയമ്മാ സൂപ്പർ 👍👍👍🌹💖
സ്നേഹം മാത്രം ❤️👍
Super content 👍🏻👍🏻👍🏻 nice video. nalla informations kitti
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
ആദ്യം മിൽമ പേക്കററിൽ ശുദ്ധമായ പാൽ എന്നായിരുന്നു എഴുതിയത്.ഹൈക്കോടതി ഇടപ്പെട്ട് അത് മാറ്റി.അതിൻ്റെ കാരണം പറയൂ.
See my comment. No doubt Milma milk is poisonous.
എവിടുന്നു കിട്ടി ഈ അറിവ്
ഉള്ളതാണ്.ഉത്തരം പറയു
Fresh and pure ennu undarunnu
Yes its true
90+ degree heat cheythu cool cheyuunnathalle pasturisation? Pinnenthinu veendum thilappikkanam . Pacha pal alla
You can drink it as soon as you open the packet, without boiling. But, if u want to keep it for some more time, u have to boil it. Because, our atmosphere contains bacteria, which will start fermenting the milk.
Also, we boil it to make hot tea.
ഏറ്റവും നല്ലത് അടുത്തുള്ള വീടുകളിൽ നിന്ന് പശുവിൻപാൽ കിട്ടുകയാണെങ്കിൽ ധൈര്യമായിട്ട് വാങ്ങി കഴിച്ചോളൂ അതിൽ ഒരു മായവും കാണത്തില്ല കൂടിപ്പോയാൽ കുറച്ചു വെള്ളമൊഴിക്കും സംശയമുണ്ടെങ്കിൽ ഏതെങ്കിലും ഡോക്ടർമാരോട് ചോദിക്കൂ ഒരു ഡോക്ടറും പാക്കറ്റ് പാല് സജസ്റ്റ് ചെയ്യില്ല
ഒരു ഡോക്ടർ ഈ വീഡിയോ യിൽ കമന്റ് ചെയ്തിട്ടുണ്ട് പിൻ ചെയ്തിട്ടുണ്ട്
ശരിയാണ്
കൊളസ്ട്രോളും ഷുഗറും ഖബവും കുട്ടികളിൽ വരാൻ കാരണം പാക്കറ്റ് പാൽ ആണ്.
Very useful and healthy information.thank u soo much
Very informative 👍👍 thank you for the video 👍👍
Thanks dear 🥰🥰🥰🥰
it is better to boil the milk before consumption.....some of the micro organisims, bacterias survive even after pasteurization..
Ella mansilay thank you
Thank you 👍
You are welcome
Good and informative ❤
വളരെ സന്തോഷം 🌹എല്ലാ സംശയങ്ങളും മാറി. Thank you മോളെ
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
Good information thankyou
ഞാൻ മിൽമ പാലാണ് വാങ്ങുന്നത്, ഫ്രിഡ്ജിൽ നിന്നും കുറേ നേരം എടുത്തു വെച്ചാൽ പാലിന് കേട് വരുന്നുണ്ട്, അപ്പൊ മനസിലാക്കാം പാലിൽ മായം ഇല്ലെന്ന്, നമ്മൾ വീട്ടിൽ പശുവിനെ കറന്നെടുക്കുന്ന പാല് അതേപോലെ വെച്ചിരുന്നാൽ കേടാകും അതുപോലെയാണ് മിൽമ പാലും, വിശ്വസിക്കാം
സത്യം 👍👍👍👍👍👍❤️
😅😅
Tension ipo illa varshangalayit milmayanu..
Athukond tnxx.. Pinne orange packetum ithu thanneyalle.. Njngal athanu use cheyunnath
Very useful video chechi 😍
Njan vedicha packetill ninn ochine kittiyittind 👍
പ്രോഗ്രാം ഇഷ്ടമായി. Thank you ഞാൻ പാലക്കാട് മിൽമ്മാ ഫാക്ട്ടറിയിൽ കയറി കണ്ടിട്ടുണ്ട് സത്യം തന്നെ..
എന്തായാലും നമ്മുടെ നാട് ആണ്
വിശ്വസിക്കുവാൻ പറ്റില്ല
കുട്ടികൾക്ക് എല്ലാം നല്ല നാടൻ പാൽ
ചുറ്റുവട്ടത് നിന്ന് തന്നെ വാങ്ങിച്ചു നൽകുക
Superb, really useful video... congrats for your effort Aaniyamma
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
Aani aniyathi eniku ee video valare oru arivaanu kutti nalkiyirikunnathu . Eniku maathramalla ..ellaavarkum nalla arivaanu thannirikunnathu..100%. Seriyaanu.....
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
ഞാനും മിൽമ ടെ പ്ലാന്റിൽ കുറച്ചു നാൾ ജോലി ചെയ്തേ ആണ് അവർ പാലിൽ പൊടി കലക്കുന്നുണ്ട്
ചേർക്കുന്നില്ല എന്ന് ഞാൻ പറഞ്ഞോ 😅😜😄
@@LeafyKerala അല്ല ചേച്ചി പനീർ അതിലും രാസവസ്തു ചേർത്താണ് നിർമ്മിക്കുന്നത് മിൽമയുടെ എല്ലാം ഉത്പന്നതിലും ഉണ്ട് 😂
Box ൽ pack ചെയ്തുവരുന്ന പാൽ എങ്ങനെയാണ് നിർമിക്കുന്നത്?
@@LeafyKerala. 😮😮😮
നല്ല അറിവ് തന്നു thanks.... 🥰🥰🥰🥰🌹🌹🌹🌹🌹
ചേച്ചി കണ്ടത് പുറമെ ഉള്ളത് മാത്ര. ഉള്ളിൽ നടക്കുന്നത് അവിടുത്തെ സ്റ്റാഫ് നീ മാത്രേ അറിയൂ.പാലിന് അകത്തെ കൊഴുപ്പ് എല്ലാം നീക്കി അവര് അത് നെയ് ആക്കി മാറ്റും. പിന്നീട് ഒരു ഗുണമില്ലാത്ത പാൽപ്പൊടി ചേർക്കും. പിന്നെ പാല് കേടാകാതിരിക്കാൻ കാസ്റ്റിക് സോഡാ കൃത്യ അളവിൽ ചേർക്കും പിന്നെ ഒരു ആഴ്ച മുന്നേ ഉള്ളഡേറ്റ് ആണ് പാൽ കവരിൽ ഉള്ളത്..
പൊടി ചേർക്കുന്നില്ല എന്ന് ഞാൻ പറഞ്ഞോ ഒരു ഗുണവുമില്ലാത്ത പൊടി 🤔🤔🤔 ആണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം NABL accredited, ലാബിൽ നിന്നും ഉള്ള പൊടിയുടെ ടെസ്റ്റ് റിസൾട്ട് അവരുടെ കയ്യിൽ ഉണ്ട് ഞാൻ അതു നോക്കി അതിൽ ഒരു കെമിക്കൽ ഇല്ല പിന്നെ എങ്ങനെ പറയും നമ്മുടെ ഗവണ്മെന്റ് ഭക്ഷ്യ സുരക്ഷ കേന്ദ്ര സംസ്ഥാന ഏജൻസി കൾ പരിശോധിക്കുന്നില്ലേ പിന്നെ എങ്ങനെ അടച്ചു ആക്ഷേപിക്കും നിങ്ങൾ തീർച്ചയായും ഒരു മിൽമ പ്ലാന്റ് സന്ദർശിച്ചു കാര്യങ്ങൾ മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നു കാസ്റ്റിക് സോഡാ ചേർത്താൽ വളരെ ലളിതമായി നിങ്ങൾക്ക് പോലും കണ്ട് പിടിക്കാം.അതിനുള്ള ടെസ്റ്റ് കിറ്റുകൾ എന്ന് ലഭ്യമാണ് വെറും 50 രൂപയെ വിലയുള്ളു
Verygoodvideo thankyou
സത്യമായും കേരളം കണികണ്ടുരണരുന്ന നന്മ തന്നെയാണ് മിൽമ.❤️ കവർ പാൽ വാങ്ങുമ്പോ മിൽമയാണ് ചോദിച്ചു വാങ്ങുന്നത് . അതൊരു വിശ്വാസമായിരുന്നു. തെറ്റല്ലെന്നു തെളിയിച്ചതിനു നന്ദി
ക്ഷീര കർഷകന് ഇന്ത്യയിൽ ഏറ്റവും കൂടതൽ വില നൽകുന്നത് മിൽമ എന്നത് കൊണ്ട് നന്മ തന്നെ ❤️👍
@@LeafyKerala ഇന്ത്യയിലെ ഏറ്റവും വില പാലിനുള്ള സംസ്ഥാനം കേരളം 😏
@@ofkgf5255 u can check now👍
@@LeafyKerala ഉവ്വാ ഉവ്വേ... തള്ളി മറിക്ക്..ആദ്യം ഒരു പശൂനെ വളർത്തി പാല് സൊസൈറ്റിയിൽ കൊടുത്ത് നോക്ക്.. അപ്പൊ അറിയാം വില തരുന്നുണ്ടോന്ന്.
Nannaye kanechu valari nanneyud🌹🙏
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
Tank ന്നു test ചെയ്യാൻ പാൽ എടുക്കുമ്പോൾ ഇത്രേം hygein ആയതല്ലേ അപ്പോൾ ചെരിപ്പ് ഇടുന്നത് ശരിയാണോ? അവർ മേലെനിന്നും ആണ് tank ന്നു പാൽ എടുക്കുന്നെ, അതു കണ്ടപ്പോൾ വിഷമം തോന്നി
അത് vkc യുടെ ചെരുപ്പാണ് ബ്രോ