കന്നിസമരത്തിന്റെ കത്തുന്ന ഓർമ്മകൾ | സാരംഗിന്റെ ചരിത്രം | ഭാഗം13 | History of Sarang

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น •

  • @nijilap
    @nijilap 3 ปีที่แล้ว +50

    സാരംഗ് തുടങ്ങിയത് എങ്ങനെയാണെന്ന് ഇനിയും പറഞ്ഞില്ലല്ലോ.ബാക്കി വീഡിയോസ് കൂടെ ചെയ്യൂ...It's very pleasure to hear your autobiography.

  • @PRABUTALKS
    @PRABUTALKS ปีที่แล้ว +6

    സമയം വെളുപ്പിന് 2.00 മണി സൗദി അറേബ്യയിൽ നിന്നാണ്. ഇന്നലെ രാത്രി 6.00 മണി കഴിഞ്ഞപ്പോ തുടങ്ങിയതാണ് കാണാൻ. ഇടക്കൊന്നു പുറത്ത് പോയതൊഴിചാൽ മുഴുവൻ സമയവും ഇവിടെ ആരുന്നൂ. എവിടെയോ ഒരു അവ്യക്തത നിലനിൽക്കുന്നു. എങ്ങനെ ഇവിടെ എത്തി, എങ്ങനെ തുടങ്ങി, കുട്ടിയുടെ വിദ്യാഭ്യാസം, അവരുടെ ജീവിതം ഇതെല്ലാം അറിയാൻ ആഗ്രഹം ഉണ്ട്. അങ്ങനെ ഒരുപാട് സംശയങ്ങൾ ബാക്കി. ഇവിടെ നിന്നും നാട്ടിൽ എത്തിയാൽ ആഗ്രഹം ഉണ്ട് അവിടെ വരാൻ. രണ്ടു ദിവസം അവിടെ തങ്ങാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ....?

  • @raihanathmk9388
    @raihanathmk9388 ปีที่แล้ว +14

    ഉദ്യോഗ വൃന്തത്തിന്റെ ഈ ചിന്താഗതിക് ഇപ്പോഴും ഒരു മാറ്റവും ഇല്ലാ

  • @mvalsalagpanikkar7644
    @mvalsalagpanikkar7644 10 หลายเดือนก่อน +5

    സമര വിജയപോരാളികൾ..സിനിമപോലുള്ള ജീവിത യാഥാര്‍ത്ഥ്യ ങ്ങൾ👍🙏🙏

  • @rajeshrp667
    @rajeshrp667 ปีที่แล้ว +4

    ചേച്ചി പറഞ്ഞത് സത്യമാണ് കാരണം വിദ്യാഭ്യാസ വകുപ്പുകൾ കാട്ടിക്കൂട്ടുന്നതെല്ലാം വളരെ മോശമായ രീതിയാണ് കണ്ടില്ലേ ആറ്റിങ്ങൽ സബ്ജില്ലാ കലോത്സവത്തിൽ പാപം ഒരു കുട്ടിയെ തഴഞ്ഞത് മനസ്സ് വല്ലാണ്ട് വിഷമിച്ചു അവനെ പാവപ്പെട്ടവൻ ആയതുകൊണ്ട് ആരും മുന്നോട്ടുകൊണ്ടുപോകാൻ ഇല്ലാത്ത അവസ്ഥയായിരുന്നു തള്ളി പുറത്തേക്കുകയായിരുന്നു ചെയ്തത്

  • @nikhilasaneesh3338
    @nikhilasaneesh3338 8 หลายเดือนก่อน +4

    മാഷിനോടും ടീച്ചേരിനോടും.
    സ്നേഹം ..........ആദരവ്.............മാത്രം

  • @tr.sachi_n
    @tr.sachi_n ปีที่แล้ว +13

    ഇതിന്റെ ഒരു രണ്ടാം season പ്രതീക്ഷിച്ചോട്ടെ team സാരംഗ്

  • @omanaroy1635
    @omanaroy1635 2 หลายเดือนก่อน +1

    നൂറു നൂറ് നന്ദി നന്ദി നല്ല നന്ദി

  • @bindumenaka-kc7xb
    @bindumenaka-kc7xb หลายเดือนก่อน

    ഹൃദ്യമായ ജീവിതവിവരണം❤🎉

  • @jayasreemt3055
    @jayasreemt3055 ปีที่แล้ว +3

    എല്ലാ വീഡിയോകളും തുടർച്ചയായി കണ്ടു. ജീവിതാനുഭവങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു. 🙏🙏😍

  • @adilrahman1756
    @adilrahman1756 8 หลายเดือนก่อน

    👍❤️❤️❤️സമരത്തിനുള്ള ഊർജം മുന്നോട്ടുള്ള ജീവിതം ആയിരുന്നു കാണാൻ കൊതിയുണ്ട് attapadiyil ഒരിക്കൽ വന്നോട്ടെ

  • @vishnuv4752
    @vishnuv4752 3 ปีที่แล้ว +2

    അവതരരീതിയും, സമരരീതിയും കൊള്ളാം അടിപൊളി.

  • @kaleshalayath6865
    @kaleshalayath6865 11 หลายเดือนก่อน +1

    10:53 ammede annate athe Anxiety ...enik feel cheytatu...

  • @anjukallidumbil4771
    @anjukallidumbil4771 7 หลายเดือนก่อน +1

    Please kindly continue 😢😢 waiting for videos😢😢

  • @sindhusindhu9109
    @sindhusindhu9109 ปีที่แล้ว +15

    മാഷേ അന്നത്തെ കാലത്ത് നേരും നെറിയും ഉണ്ടായിരുന്നു ഇന്നത്തെ ഉന്നത വിദ്യ ആഭാസം ഒക്കെ കണ്ടില്ലേ മന്ത്രി മാരെ കണ്ടില്ലേ sfi നേതാക്കളെ കണ്ടില്ലേ പിന്നെ പ്രതികരിച്ചാൽ തല റോഡിൽ കിടന്നുരുളും കൊട്ടെഷൻ സംഘം വീട് വളയും സ്ക്കെച്ചിടും പിന്നെ ഇന്നോവ വരും 51വെട്ടിൽ പര്യവസാനം
    നമുക്കും ഇല്ലേ കുടുംബം നാട് നരകം ആയി മാഷും ടീച്ചറും എത്രയോ ഭാഗ്യം വും പുണ്യവും ചെയ്തവർ

  • @harshamolr2605
    @harshamolr2605 2 หลายเดือนก่อน

    Inspiring story

  • @RajnairNair
    @RajnairNair 8 วันที่ผ่านมา

    കടന്നു വന്ന കനൽ വഴികൾ 🥰

  • @VinothR
    @VinothR 3 ปีที่แล้ว +2

    So glad to see you both again 😊 i hope everyone at home are well. Please add English subtitles, so that I get it completely 😀 thanks

  • @hithashiju1831
    @hithashiju1831 ปีที่แล้ว

    Shooo...
    Ketappol romanjam vanuta....❤❤❤❤❤

  • @sinuisac4123
    @sinuisac4123 ปีที่แล้ว

    Watch this now, super....

  • @vishalmohan2303
    @vishalmohan2303 4 หลายเดือนก่อน

    Please upload the full history...
    We are waiting for it

  • @anoopkarimbil5447
    @anoopkarimbil5447 หลายเดือนก่อน

    O,.. my god 🙏

  • @priyamuth1734
    @priyamuth1734 10 หลายเดือนก่อน +1

    സാരംഗ് തുടങ്ങിയ കഥ പറഞ്ഞില്ലല്ലോ, ബാക്കി ഭാഗം കൂടെ വീഡിയോ ചെയ്യുക

  • @maniammaks942
    @maniammaks942 ปีที่แล้ว

    Innu ee sabdhangal evideppoyi kallanethakkamarudeym anikaludeym kaalam .

  • @ManojKumar-hh1xh
    @ManojKumar-hh1xh ปีที่แล้ว

    Really inspirational....

  • @thahirsm
    @thahirsm 3 ปีที่แล้ว +5

    ത്രസിപ്പിക്കുന്ന സമരവേശം 💕💕💪💪

  • @saranyachinnufamily9163
    @saranyachinnufamily9163 3 ปีที่แล้ว

    സൂപ്പർ

  • @sudharshan8848
    @sudharshan8848 6 หลายเดือนก่อน

    Waiting for season 02 🎉

  • @fathimaraaz2064
    @fathimaraaz2064 หลายเดือนก่อน

    Avide varaavoo

  • @Naveli2102
    @Naveli2102 ปีที่แล้ว +2

    Baki videos idamo ?

  • @fathimasharin8006
    @fathimasharin8006 ปีที่แล้ว +1

    Otta divasam kond 13 part um kandu next part??? 😢😢ille

  • @vasanthakumari3617
    @vasanthakumari3617 5 หลายเดือนก่อน

    🙏🙏🙏🙏🙏❤️❤️❤️❤️

  • @Satheeshnew1
    @Satheeshnew1 8 หลายเดือนก่อน +1

    Big salute 🫡

  • @ninanabraham9078
    @ninanabraham9078 8 หลายเดือนก่อน

    Who is the deputy director that time please name publish sir

  • @anandhuvp3585
    @anandhuvp3585 ปีที่แล้ว +1

    Bakki videos iduu

  • @kunj0081
    @kunj0081 10 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @anakhsaju3195
    @anakhsaju3195 11 หลายเดือนก่อน

    Adutha bhagam kaanunillalo😢

  • @sajinikumarivt7060
    @sajinikumarivt7060 ปีที่แล้ว

    👍👍👍👍👍👍👍

  • @jayavinayakam8662
    @jayavinayakam8662 ปีที่แล้ว

    💪🏼

  • @iraesha
    @iraesha 5 หลายเดือนก่อน

    😢❤

  • @anoopkrishnan8954
    @anoopkrishnan8954 ปีที่แล้ว

    Ithinta Bakki evide

  • @juliasaju7545
    @juliasaju7545 6 หลายเดือนก่อน

    സാരംഗിന്റെ ചരിത്രം ബാക്കി ഭാഗങ്ങൾ കാണുന്നില്ലല്ലോ

  • @muhammedruvaisam1424
    @muhammedruvaisam1424 2 ปีที่แล้ว

  • @Kumar84717
    @Kumar84717 ปีที่แล้ว

    🧡🧡🧡🧡👌👍

  • @shortsstock2985
    @shortsstock2985 ปีที่แล้ว +1

    Baakki undo

  • @Jocreationsonly
    @Jocreationsonly หลายเดือนก่อน

    14evide

  • @geethu-u9t
    @geethu-u9t ปีที่แล้ว

    Ithinte baakki parayamo????
    Ithrayum otta irippil kandu..
    Marupadi pratheekshikkunnu.

    • @GopalakrishnanSarang
      @GopalakrishnanSarang 10 หลายเดือนก่อน

      ഉടനെ ബാക്കി തുടങ്ങും.

    • @geethu-u9t
      @geethu-u9t 10 หลายเดือนก่อน

      @@GopalakrishnanSarang waiting

  • @nithunithu503
    @nithunithu503 3 ปีที่แล้ว

    ഉജ്വല സമര മുറ.......

  • @shafazworld3225
    @shafazworld3225 3 ปีที่แล้ว

    Nice video 😍njan kuttayitto egottu kuttavane 🙂

  • @sobhagoureesam8305
    @sobhagoureesam8305 ปีที่แล้ว

    ഇതിന്റെ ബാക്കി ഇല്ലേ?

    • @GopalakrishnanSarang
      @GopalakrishnanSarang 10 หลายเดือนก่อน

      ഉണ്ട്.ഉടനെ പ്രതീക്ഷിക്കാം.

  • @jrjtoons761
    @jrjtoons761 ปีที่แล้ว

    പണ്ട് സമരം ചെയ്താൽ , എന്തിനു സമരക്കാരെ നല്ലതു പറഞ്ഞാലും നക്സലാ എന്ന പേരിൽ കാക്കിയിട്ട കാട്ടാളർ പൊക്കി കൊണ്ട് പോവും

  • @achuooszone8471
    @achuooszone8471 6 หลายเดือนก่อน

    നിങ്ങൾ നാക്സ്എൽ ആയിരുന്നോ? pT തോമസ് എന്റെ ഫ്രണ്ട് ആണ്

  • @dynamicsofmyworld
    @dynamicsofmyworld ปีที่แล้ว

    ❤️

  • @chin_lifewith_jujuu
    @chin_lifewith_jujuu ปีที่แล้ว

  • @elizabethcvarghese
    @elizabethcvarghese ปีที่แล้ว

  • @arjunc1936
    @arjunc1936 ปีที่แล้ว

  • @hemalathakv2331
    @hemalathakv2331 ปีที่แล้ว +1

    ❤❤❤❤❤❤❤

  • @rani5216
    @rani5216 ปีที่แล้ว

    ❤❤

  • @naseeraem3097
    @naseeraem3097 ปีที่แล้ว

    ❤❤❤❤

  • @SalamtkSalamtk
    @SalamtkSalamtk 9 หลายเดือนก่อน

  • @abhirajpb8843
    @abhirajpb8843 17 วันที่ผ่านมา