ഇന്ന് ശഅ്‌ബാന്‍ ആദ്യ വെള്ളിയാഴ്ച രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Shaban

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • ഇന്ന് ശഹ്ബാന്‍ 7 വെള്ളിയാഴ്ച രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Shaban 7 rav
    ശഅ്‌ബാന്‍ 7
    ഇന്ന് ശഅ്‌ബാന്‍ 7 ആം രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Shaban 7
    ഇന്ന് ശഅ്‌ബാന്‍ 7 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് ശഅ്‌ബാന്‍ 7 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Shaban 7
    ഇന്ന് ശഅ്‌ബാന്‍ 7 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Shahban 7
    ശഹ്ബാന്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് റജബ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Shahban
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    ശഅ്‌ബാന്‍
    Shaban day magrib
    shaban rav
    ശഅ്‌ബാന്‍
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    Shaban dua
    ശഅ്‌ബാന്‍ 2025
    shahban Swalath
    Friday
    Monday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

ความคิดเห็น • 272

  • @malyalamComady
    @malyalamComady 4 วันที่ผ่านมา +1

    ആമ്മീൻ🤲🤲🤲🤲🤲🤲🤲

  • @Hawaumaa
    @Hawaumaa 5 วันที่ผ่านมา +16

    അൽഹംദുലില്ലാ മാഷാ അള്ളാ പുണ്യമാക്കപ്പെട്ട വെള്ളിയാഴ്ച രാവിലെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ മരണപ്പെട്ടുപോയ പ്രിയപ്പെട്ട ഉപ്പാക്കും ഭർത്താവിനും കുടുംബാംഗങ്ങൾക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @asyaparambil7041
    @asyaparambil7041 5 วันที่ผ่านมา +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @ashrafkuvakkad
    @ashrafkuvakkad 5 วันที่ผ่านมา +10

    ദുആയിൽ ഓർക്കണേ ഉസ്താദ്

  • @jasminnizar6670
    @jasminnizar6670 5 วันที่ผ่านมา +6

    🕋🕋🤲🤲ما شاء الله الحمد لله جزاك الله خير🤲🤲🕋

  • @juneethasalam7345
    @juneethasalam7345 5 วันที่ผ่านมา +10

    🤲♥️🤲യാ അല്ലാഹ് റജബിലും, ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി ആഫിയത്തോടെ, ആരോഗ്യത്തോടെ, ബറക്കത്തോടെ, ഈമാനോടെ പരിശുദ്ധ റമളാൻ മാസത്തിൽ ഞങ്ങളെ എത്തിക്കണേ അല്ലാഹ്,🤲♥️🤲

    • @NazreenJalal
      @NazreenJalal 5 วันที่ผ่านมา +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @sajidsabith1064
      @sajidsabith1064 5 วันที่ผ่านมา +1

      Aameen yarabbal aalameen

    • @RamlavpRamla-wf7bp
      @RamlavpRamla-wf7bp 4 วันที่ผ่านมา +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻

  • @UmaibanThaha
    @UmaibanThaha 5 วันที่ผ่านมา +8

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲

  • @jubis1161
    @jubis1161 5 วันที่ผ่านมา +1

    Alhamdulillah 🤲🤲

  • @haleemagafoor3936
    @haleemagafoor3936 5 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌

  • @nabeesanabeesa6650
    @nabeesanabeesa6650 5 วันที่ผ่านมา +5

    Alhamdullilah Alhamdullilah Alhamdullilah 🤲🤲🤲

  • @jamshiss9047
    @jamshiss9047 5 วันที่ผ่านมา +6

    Al hamdhu lillah 🤲
    ♥️ ❤️ 💙

  • @subaidahameed7415
    @subaidahameed7415 5 วันที่ผ่านมา +5

    Alhamdulillah Alhamdulillah Alhamdulillah

  • @SUBAIDARASHEED-lp5ey
    @SUBAIDARASHEED-lp5ey 5 วันที่ผ่านมา +1

    Alhamdulillah alhamdulillah alhamdulillah 🤲🤲

  • @KadeejaKadeeja-cr5ul
    @KadeejaKadeeja-cr5ul 5 วันที่ผ่านมา +5

    Alhamdulillah

  • @safiyamohammed382
    @safiyamohammed382 5 วันที่ผ่านมา +3

    Alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah ameen ameen yarabbalalameen 😢😢😭

  • @juneethasalam7345
    @juneethasalam7345 5 วันที่ผ่านมา +4

    💚💚💚 സ്വല്ലല്ലാഹു അലാസയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം💚💚💚

  • @ShamlaUsman-b3l
    @ShamlaUsman-b3l 5 วันที่ผ่านมา +5

    Alhamdulillah Duhayil Ulppaduthanay Usthad

  • @safiapareeth
    @safiapareeth 5 วันที่ผ่านมา +5

    Alhamdulillahi rabbilaalameen aameen yaarabbalaalameen duayilulpeduthaneyusthade usthade yaarabbalaalameen

  • @abdulrahim1379
    @abdulrahim1379 5 วันที่ผ่านมา +2

    Alhamdulillah 🤲🤲🤲 alhamdulillah🤲🤲🤲 alhamdulillah 🤲🤲🤲

  • @ramlasaleem2687
    @ramlasaleem2687 5 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്🤲 ആ മീൻ🤲🤲🤲

  • @sameeranaushad9382
    @sameeranaushad9382 5 วันที่ผ่านมา +1

    Alhamdulillah Alhamdulillah 👍

  • @sajidsabith1064
    @sajidsabith1064 5 วันที่ผ่านมา +4

    Alhamdulillah Alhamdulillah

  • @ShahubanathSalim-xt6po
    @ShahubanathSalim-xt6po 5 วันที่ผ่านมา +5

    അൽഹഠദുലില്ലാഹ്

  • @juneethasalam7345
    @juneethasalam7345 5 วันที่ผ่านมา +5

    🤲🕋💚🤲 بسم الله الرحمان الرحيم 🤲💚🕋🤲

  • @juneethasalam7345
    @juneethasalam7345 5 วันที่ผ่านมา +5

    💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚💚

  • @majeed.afra..
    @majeed.afra.. 5 วันที่ผ่านมา +2

    Aameen 🤲 🤲 🤲 🤲

  • @Aysha-t5u
    @Aysha-t5u 5 วันที่ผ่านมา +23

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲യാ അള്ളാഹ് 🤲ഉസ്താദിനും ❤️ കുടുംബത്തിനും സഹ പ്രവർത്തകർക്കും നമുക്കും അരുമ മക്കൾക്കും മഹത്വമേറിയ ശറഫാക്കപ്പെട്ട ശഹ ബാനിലെ എല്ലാ പോരിശയും ബറക്കത്തും നിഅമത്തും വിജയവും ഉയർന്ന പ്രതിഫലവും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കണേ അള്ളാഹ് 🤲🤲🤲 ആമീൻ 🤲🤲🕋🤲

    • @UmaibanThaha
      @UmaibanThaha 5 วันที่ผ่านมา +3

      അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണേ 🤲🤲🤲🤲🤲🤲🤲🤲

    • @selmazz3757
      @selmazz3757 5 วันที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @SabiSaji-pb6tb
      @SabiSaji-pb6tb 5 วันที่ผ่านมา

      Aameen yarabbal aalameen

    • @sajidsabith1064
      @sajidsabith1064 5 วันที่ผ่านมา

      Aameen yarabbal aalameen

    • @sheebamali1092
      @sheebamali1092 5 วันที่ผ่านมา

      Ameen yarabellaameen🤲🤲🤲

  • @SaleenaBeevi-z9g
    @SaleenaBeevi-z9g 5 วันที่ผ่านมา +2

    Allahusweekarikanttay. Ameen

  • @jamshiss9047
    @jamshiss9047 5 วันที่ผ่านมา +5

    Ee majilisinte bharkath kond ellavarudeyum enteyum prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲

    • @UmaibanThaha
      @UmaibanThaha 5 วันที่ผ่านมา +1

      അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲

  • @ummurayhana2692
    @ummurayhana2692 5 วันที่ผ่านมา +1

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 5 วันที่ผ่านมา +8

    🤲🤍🤲 ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲🤍🤲

  • @Msrryyhh
    @Msrryyhh 5 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🏻

  • @Fousiyashahul-ok9vx
    @Fousiyashahul-ok9vx 5 วันที่ผ่านมา +1

    Duayil ulpeduthane usthade 🤲🤲🤲🤲🤲😭🕋

  • @saljasaja4990
    @saljasaja4990 5 วันที่ผ่านมา

    Alhamdulillah, ദുആ യിൽ ഓർക്കണേ ഉസ്താദ്🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋

  • @nafianoufal22
    @nafianoufal22 5 วันที่ผ่านมา +3

    الحمد لله❤

  • @juneethasalam7345
    @juneethasalam7345 5 วันที่ผ่านมา +5

    🤲🩶🤲 അല്ലാഹുവേ സകല പാപങ്ങളും പൊറുത്ത് തന്ന് പാപ മോചനവും നരകമോചനവും നൽകി സ്വർഗം നൽകണേ നാഥാ.🤲🩶🤲

    • @jasminnizar6670
      @jasminnizar6670 5 วันที่ผ่านมา +1

      ആമീൻ 🤲🤲🤲

    • @jasminnizar6670
      @jasminnizar6670 5 วันที่ผ่านมา +1

      ആമീൻ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 5 วันที่ผ่านมา +5

    അല്ലാഹുവേ ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും ഇരുലോക വിജയവും നൽകി അനുഗ്രഹിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲

  • @Shereefaka
    @Shereefaka 5 วันที่ผ่านมา +2

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppedthaney

  • @MeeraVahid
    @MeeraVahid 5 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഏല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @shahidap1952
    @shahidap1952 5 วันที่ผ่านมา +2

    Alhamdulillh ♥️ ♥️ ♥️ ♥️

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 5 วันที่ผ่านมา +3

    അൽഹംദുലില്ലാഹ്
    പരിശുദ്ധമായ വെള്ളിയാഴ്ച രാവിന്റെ ദുആ യിൽ ഉൾപെടുത്തണം ഉസ്താദ്🤲🏻

  • @subaidakochahammed567
    @subaidakochahammed567 5 วันที่ผ่านมา +1

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameeeen yarabbalaalameen 🤲🕋😰🕋🤲

  • @sharaffudeen6874
    @sharaffudeen6874 5 วันที่ผ่านมา +2

    Maashaallah alhamdulillah alhamdulillah alhamdulillah.duayil.ulpeduthaney.usthathey

  • @nabeelnoufal5341
    @nabeelnoufal5341 5 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼

  • @MuhammedYaseen-kn2ed
    @MuhammedYaseen-kn2ed 5 วันที่ผ่านมา +1

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദെ🤲🏻🤲🏻🤲🏻

  • @amnariaz3455
    @amnariaz3455 5 วันที่ผ่านมา

    പ്രിയപ്പെട്ട ഉസ്താദെ ദുആ യിൽ ഉൾപെടുത്തണേ ❤🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 5 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @JasnaMm-bg3yr
    @JasnaMm-bg3yr 5 วันที่ผ่านมา

    Alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲🤲🤲

  • @AsiyaEp-t9k
    @AsiyaEp-t9k 5 วันที่ผ่านมา +1

    Oru vedundavan usthad duhacheyyanam

  • @ruksalruksal9197
    @ruksalruksal9197 5 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @mumthasm8572
    @mumthasm8572 5 วันที่ผ่านมา +1

    ദുആയിൽ എന്നെയും കുടുംബത്തെയും ഉലെടുത്തന്നെ ഉസ്താദ് 🤲🏻

  • @aminarahiman1445
    @aminarahiman1445 5 วันที่ผ่านมา

    Ameen ameen yarabal alameen 🤲🤲🤲🤲

  • @althafrahman6234
    @althafrahman6234 5 วันที่ผ่านมา

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲‼️

  • @shejeenasheji1870
    @shejeenasheji1870 5 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻

  • @sameeranaushad9382
    @sameeranaushad9382 5 วันที่ผ่านมา +1

    Duayil ulpeduthane usthadhe 🤲
    eemaan salamathayi marikaan dua cheyane usthadhe 🤲🤲🤲

  • @rajlakader7514
    @rajlakader7514 5 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് വെള്ളിയാഴ്ച്ച രാവിൽ ഞങ്ങൾ ചെല്ലുന്ന ദിക്ർ സ്വലാത്ത് ദുആകൾ എല്ലാം ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ🤲🏻🤲🏻🤲🏻

  • @Shahil367
    @Shahil367 5 วันที่ผ่านมา +1

    الحمدلله

  • @asmaraheem8132
    @asmaraheem8132 5 วันที่ผ่านมา +1

    الحمدلله، الحمدلله، الحمدلله 🤲
    امين يارب العالمين 🤲
    ഈ മാസത്തിന്റെ യും ഈ ദിവസത്തിന്റെ യും ഈ പുണ്യ majlisinteyum barakath കൊണ്ട്‌ മുത്തു ഹബീബിനെ മനാമയില്‍ കാണാനും, maqboolum mabroorumaya Hajjum umrayum ചെയ്യാനുള്ള thoufeeq കിട്ടാൻ ദുആ cheyyane usthade 🤲💚🕋🌹
    Njangalude usthadinum കുടുംബത്തിനും ആരോഗ്യത്തോടെ, aafiyathode maqboolum mabroorumaya Hajjum umrayum ചെയ്യാനുള്ള thoufeeq née നല്‍കി anugarahikkane Allah 🌹🕋💚✈️🤲

  • @Angotumingotumm
    @Angotumingotumm 5 วันที่ผ่านมา +2

    Maranappettavarude qhabaril ethikkane allah athnnayi dua cheyyane usthathe ameen ameen ameen ya rabbal alameen

  • @sareenakp3533
    @sareenakp3533 5 วันที่ผ่านมา +1

    Alhamdhulillah ❤

  • @shareefashareefa7078
    @shareefashareefa7078 5 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲വെള്ളി യായിച്ച രാവിന്റെ എല്ലാ ബർകത്തും എല്ലാവർക്കും നെൽകണേ അല്ലാഹ് 🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲😭😭😭😭

  • @lareemaiqbal4366
    @lareemaiqbal4366 5 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲സുബ്ഹാനള്ളാ 🤲🤲🤲

  • @HaseenaShoukkath
    @HaseenaShoukkath 5 วันที่ผ่านมา +1

    Ameen Ameen yarabbillalamin

  • @ayishajamal7444
    @ayishajamal7444 5 วันที่ผ่านมา

    അൻഹദുലില്ല എല്ലാ ഹലാലയ മുറാദുകളും ഹാസിലാകാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @saheerasahi9319
    @saheerasahi9319 5 วันที่ผ่านมา +1

    🤲🤲🤲 സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് 😢😢😢😢😢

  • @amenmuhammed530
    @amenmuhammed530 5 วันที่ผ่านมา +1

    Maranappettupoya uppakum aliyakkum dua cheyyane usthade

  • @jameelahassan5408
    @jameelahassan5408 5 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വാലിഹയ അമലായി ഖബൂലാക്കണേ.. ഈ പുണ്യ മാസത്തിന്റെയും രാവിന്റെയും മജ്ലിസിന്റെയും എല്ലാ ബറക്കത്തും പോരിശയും നന്മയും ഐശ്വര്യവും ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബങ്ങൾക്കും മറ്റ് വേണ്ടപ്പെട്ട എല്ലാവർക്കും നിറച്ചും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲

  • @SofiyaAmal-i6e
    @SofiyaAmal-i6e 5 วันที่ผ่านมา

    ❤Alhamdullilah masha Allah Aameen Yarabbal Aalameen ❤

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 5 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്❤ അള്ളാഹുവോ. റജ്ബിലു. ശഅബാനിലും ഞങ്ങൾ ബർക്കത്തു നൽകുകയും പരിശുദ്ധ റമളാനിലേക്ക് ആ ഫീയ ത്തോടെ എത്തിക്കണോ അള്ളാ🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲 ഉസ്താദിന്റെ വിലപെട്ട ദുആ യിൽ ഞങ്ങളെ ചേർക്കണോഅസ്സലാമു അലൈക്കും

  • @HaseenashajiHaseenashaji-i4o
    @HaseenashajiHaseenashaji-i4o 4 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah

  • @safasulaikha4028
    @safasulaikha4028 5 วันที่ผ่านมา +1

    🤲🏼🤲🏼🤲🏼

  • @fathimakadambot1813
    @fathimakadambot1813 5 วันที่ผ่านมา

    അൽഹംദുലില്ലാഹ്

  • @rasiyarasak7407
    @rasiyarasak7407 5 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഈ മജ്ലിസിൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുക്കണേ അല്ലാഹ് ... ഇരു ലോകത്തും വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ നാഥാ -- ആമീൻ യാറബ്ബൽ ആലമീൻ

  • @sulekhamt1497
    @sulekhamt1497 5 วันที่ผ่านมา +1

    Duhail ulpeduthane usthady 🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @moideenktmenayil7366
    @moideenktmenayil7366 5 วันที่ผ่านมา +1

    alhumdulillah Ee majiles choollunna swalath diker ella allahu sikarikumarakatay aameen aameen aameen yarabbale aalameen

  • @FathimathRazana
    @FathimathRazana 5 วันที่ผ่านมา +2

    🤲🏻🤲🏻❤️🕋💚🤲🏻🤲🏻

  • @shezuzenu4152
    @shezuzenu4152 5 วันที่ผ่านมา +2

    മകൾ പരീക്ഷയില. ജയ ആകെ ൻ. Aameen

  • @fousiyakp5383
    @fousiyakp5383 5 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @ayishashamla5805
    @ayishashamla5805 5 วันที่ผ่านมา +1

    അല്ലാഹുവേ പരിശുദ്ധമാക്കപ്പെട്ട ഈ വെള്ളിയാഴ്ച രാവിന്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ ഞങ്ങളുടെ ദിക്റ് സ്വലാത്തുകൾ എല്ലാം സ്വാലിഹായ അമലായി സ്വീകരിക്കണേ ഞങ്ങളുടെ ഉസ്താദിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സിനെ പ്രധാനം ചെയ്യണേ ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഹൈറും ബർക്കത്തും നൽകണേ

    • @jameelahassan5408
      @jameelahassan5408 5 วันที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 5 วันที่ผ่านมา +1

    അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറക്കത്തു നൽകുകയും പരിശുദ്ധറമളാനിലേക്ക് ആഫിയത്തോടെ റാഹത്തോടെ എത്തിക്കേണമേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🤲🕋🕋🕋🤲🤲🤲🕋🤲🤲

  • @ayshabikt4414
    @ayshabikt4414 5 วันที่ผ่านมา +1

    الحمد لله. ماشاءالله
    പരിശുദ്ധ മായ വെള്ളിയാഴ്ച രാവിന്റെ ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ ആമീന്‍

  • @AsiyaAbbas-e1l
    @AsiyaAbbas-e1l 5 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @__FATHIMA__SHAHANA__
    @__FATHIMA__SHAHANA__ 5 วันที่ผ่านมา +1

    Usthad pothupareeksha top lass kittan duh cheyanam 🤲🤲

  • @shahalvt1617
    @shahalvt1617 5 วันที่ผ่านมา +1

    Alhamdulillah Muradhugal hasilavan usthade dua cheyyenee

  • @SowjathSulthan
    @SowjathSulthan 5 วันที่ผ่านมา

    അള്ളാ ഈ വെള്ളിയാഴ്ചരാവിൻ ബർകതും കൊണ്ട് എല്ലാം hayaraya murathukal റബ്ബേ cheliya ദി കിർ salath എല്ലാം റബ്ബേ kabul akuvan 🤲🏻😭😭😭🤲🏻😭😭

  • @AaminaAami-xb1yp
    @AaminaAami-xb1yp 5 วันที่ผ่านมา +1

    അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദിൻറെ ഇന്നത്തെ ദുആയിൽ ഞങ്ങളെയും മരണമടഞ്ഞ എല്ലാ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണം അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @NR_1234-g2j
    @NR_1234-g2j 5 วันที่ผ่านมา +1

    Usthade ente husband n sugamilla abudabi yil aan ippo ullad naala admit aavan parannjirikkukayan asugam ethrayum pettenn shifa aakan ellavarum duaa cheyyanam 😢enik ente husband allathe vera aarum illa kuttikal aayitilla husband nte asugam maaran admit nte aavashyam onnum illathe ethrayum pettenn thanne poornamayi husband nte asugam maaran duaa cheyyanam 😢bayangara tension lan njan ullad duaa cheyyane 😢🤲🏻

  • @sajidsabith1064
    @sajidsabith1064 5 วันที่ผ่านมา +2

    Duayil ulpeduthane usthade

  • @ramlushamsu4210
    @ramlushamsu4210 5 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. പുണ്യമാക്കപ്പെട്ട ഈ രാവിന്റെ എല്ലാ പ്രതിഫലങ്ങളും നൽകണേ അള്ളാഹ്. ഞങ്ങളുടെയും മരണപെട്ടവരുടെയും എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @Msrryyhh
    @Msrryyhh 5 วันที่ผ่านมา +5

    പൊതുപരീക്ഷയിൽ ഹൈറായവിജയം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻

  • @sareenakp3533
    @sareenakp3533 5 วันที่ผ่านมา +2

    Ummayude Aandu dhinamanu inn usthadinte duayi ulpeduthane....

  • @RaminsAmansDreamworld
    @RaminsAmansDreamworld 5 วันที่ผ่านมา

    പരിശുദ്ധമായ മാസത്തിന്റെ ബർകത് കൊണ്ട് എന്റെ ഉമ്മാന്റെ കബർ വിശാലമാക്കണേ, പ്രകാശം പരത്തി കൊടുക്കണേ,,

  • @lareemaiqbal4366
    @lareemaiqbal4366 5 วันที่ผ่านมา +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ

  • @Suharathajuden
    @Suharathajuden 5 วันที่ผ่านมา +2

    Exam ആണ് ഉസ്താദെ കുട്ടികൾക്കും ഞാനും ഒരു Exam എഴുതുന്നു. First കിട്ടാൻ. ദുആ ചെയ്യണം.

  • @jameelahassan5408
    @jameelahassan5408 5 วันที่ผ่านมา +1

    ഉന്നതനായ ആൾക്കാഹുവിനോട് ഞാൻ പാപമോചനം തേടുന്നു.. അല്ലാഹുവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു ഞങ്ങൾക്ക് പാപ മോചനവും നരകത്തിൽ നിന്ന് രക്ഷയും സ്വർഗ്ഗ പ്രവേശനവും നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲

    • @MuhammadKallingalMuhammad
      @MuhammadKallingalMuhammad 5 วันที่ผ่านมา +1

      ഉന്നതനായ അള്ളാഹു നമ്മുടെ മുറാദുകൾ നിറവേററി തരട്ടെ🌹 ആമീൻ

    • @jameelahassan5408
      @jameelahassan5408 5 วันที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲​@@MuhammadKallingalMuhammad

  • @SainaNishad-zr1pv
    @SainaNishad-zr1pv 5 วันที่ผ่านมา +2

    🕋🕋🕋🤲🤲🤲

  • @SoudaKanhirala
    @SoudaKanhirala 5 วันที่ผ่านมา +1

    ദുആ യിൽ എന്നെയും കുടുംബ ത്തിനെയും ഉൾപ്പെടുത്തണേ ഉസ്താദെ

  • @sonyan8625
    @sonyan8625 5 วันที่ผ่านมา +2

    ❤❤

  • @RizvanaRizvana-n2r
    @RizvanaRizvana-n2r 5 วันที่ผ่านมา

    Ameen

  • @SheriefA-f2u
    @SheriefA-f2u 5 วันที่ผ่านมา +2

    അല്‍ hamdulillah അല്‍ hamdulillah usthaadea പ്രത്യേകം Dua ചെയ്യണമല്ലോ ആമീന്‍ ആമീന്‍ യാ rabbaal ആ lameen