മായകുട്ടിച്ചാത്തൻ മന്ത്രം | വെറും 9 തവണ മന്ത്രം ഉരുവിട്ടാൽ ഏതാഗ്രഹവും നേടാം |വശ്യം , പണം, ജോലി, വീട്
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- നിബിൻ ടി.പി
ഭാരതീയ ജ്യോതിശാസ്ത്ര പരിഷത്ത്
മന്ത്രികം, പാരബര്യ വിഷ ചികിത്സ വിഭാഗം അംഗമാണ്
ശക്തി മാന്ത്രികം " എന്ന ഒരു പുതിയ ചാനൽ തുടങ്ങിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു. മാന്ത്രികം പരമായ അറിവുകൾക്കായി നിങ്ങൾക്ക് ചാനൽ Subscribe ചെയ്യാവുന്നതാണ്
/ @shakthimantrikam
Nibin .T.P
BARATHIYA J0THISHASTRA PARISHATH
MANDRIKAM - PARAMBARYA VISHACHIGILS A VIBAGAM ..
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമുടെ ജിവിതവുമായി യഥേഷ്ടം ബന്ധപ്പെട്ടിരിക്കുന്നു:
തലമുറകളായി ഗുരുകാരണവൻമാരിൽ നിന്നും കൈമാറി കിട്ടിയ അറിവുകളും അവർ നൽകിയ അമൂല്യമായ താളിയോല ഗ്രന്ഥങ്ങളെയും അടിസ്ഥാനമാക്കിയാണ് -ഇത്തരത്തിൽപ്പെട്ട അറിവുകൾ നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത്
മറ്റോരു കാര്യം മന്ത്രവാദം നിരോധിക്കപ്പെട്ടതാണ്. അവയിൽപ്പെട്ട മനുഷ്യൻ്റെ ജീവനെയും സ്വത്തിനേയും അന്തസിനേയും ബാധിക്കുന്ന ദുരാചാരങ്ങളെയോ, സ്ത്രീയെ വിവസ്ത്രയാക്കിയുള്ള നഗ്നനാരീപൂജ ,നരബലി, ദുർമന്ത്രവാദം, മുതലായ യാഥോ രു സേവനങ്ങും, ചാനൽ പ്രാൽസാഹിപ്പിക്കുന്നില്ല; " കേവലം പ്രാചീനമായ അറിയുകളെ എൻ്റെതായ ശൈലിയിൽ നിങ്ങളെ പരിചയപ്പെടുത്തുന്നു അത്ര മാത്രം
"അറിയിപ്പ് "
ശ്രേദ്ധിക്കൂ...! ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യഥോരുവിത സേവനങ്ങളും ചാനൽ നിർദ്ധേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് സാബത്തികനഷ്ടം വന്നാൽ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല'.! ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്വയേന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ഭോധത്തെ തുടർന്ന് വീഡിയോ കാണുക.
Instagram: -
• Video വശീകരണ
• Video ചാത്തൻ സേവ
• Video -സ്ത്രീ പുരുഷ
• #ശബരിമല ദർശനം#നെയ് മുദ... - വശീകരണം
• #ശബരിമല ദർശനം#നെയ് മുദ... - ശബരിമല
• #മന്ത്രങ്ങൾ പലതു വേണ്ട... _ ലളിതാ മന്ത്രം (കാര്യസാദ്ധ്യത്തിന്)
. • Video - വശീകരണം - ഇതാണ് പറ്റിയ സമയം
• #കുട്ടികൾക്കും മുതിർന്... ഏലസ് കെട്ട ബോൾ അതിന്റെ ഗുണം കിട്ടുന്ന മെങ്കിൽ ഇതറിയണം
• Video _ സ്ത്രി വശ്യം തടയാൻ(സംരക്ഷണ വിദ്യ)
• Video - സർവ്വ വശീകരണമന്ത്രം
• #ഗൗളി ചിലച്ചാൽ ഫലം അച്... _ ഗൗളി ശാസ്ത്രം
• #തോറ്റു പണ്ടാരമടങ്ങി മ... - PSC പരിക്ഷ ജയിക്കാൻ മന്ത്രം
• #സർവ്വ കാര്യസാദ്ധ്യം#ഇ... - സർവ്വകാര്യസിദ്ധിപൂജ
• #മുത്തശ്ശി ഉഴിഞ്ഞിടൽ#ക... - കണ്ണേറ്, നാവേറ്, കൊതി, പ്രാകൽ, ചതി മുതലായവയ്ക്ക് ഉഴിഞ്ഞിൽ
• #ചതിമുട്ട് ഒരു#നാളികേര... ചതി മുട്ട ( നാളീകേര മുട്ട് )
• #പ്രേമമുട്ട് #പ്രണയസാഫ... - പ്രേമമുട്ട് (പ്രണയസാഫല്യം )
• നവരാത്രി #നവരാത്രി ജപി... - ബുദ്ധി വളർച്ചയ്ക്ക നവരാത്രി ഔഷധക്കൂട്ട്
• #ഗുരുതി#ചുടലകാളീ ഗുരുത... - എന്റെ വീട്ടിലെ ഗുരുതി തർപ്പണം
• #നവരാത്രിഎന്താണ്#നവരാത... നവരാത്രി വ്രതം ഇപ്രകാരം ആചരിക്കു സർവ്വ അഭിവ്യദ്ധി നിശ്ചയം
• #വളർത്തുമൃഗങ്ങൾ വീട്ടി... _ നായ,പൂച്ച, മുതലായ വളർത്തു മൃഗങ്ങൾക്ക് ദേഹരക്ഷ
• പുഷ്പാഞ്ജലി വഴിപാട് നട... - ഏത് ആഗ്രഹവും സാധിക്കും 32 തരം പുഷ്പാഞ്ചലി
• Video - മോഹിനീ വശീകരണമന്ത്രം
• വിവാഹ തടസ്സം മാറാൻ!വിവ... -
• Video
• Video
• ഇനി മുതൽ RAHASYA MEDIA...
• പേഴ്സിൽ ഇവ വയ്ക്കു പണം...
• The SEO #Astrology Mal...
• #The SEO #AstrologyMal...
• #ഹനുമാൻ #Hanuman#യത്രപ...
• Video
• #ശ്രീകൃഷ്ണ ജയന്തി#അഷ്ട...
• #2 |Gayatri#ഗായത്രീ#ദാ...
• #Astrology|ജ്യോതിഷം| 2...
• #മന്ത്രം#സർവ്വ രക്ഷയ്ക... - മഹാ മൃത്യൂ ജ്ഞയ മന്ത്രം
• Video
• #ചാത്തൻ സ്വാമീ#Chathan...
• Video
• Video _ വരാഹമന്ത്രം സർവ്വത്തിനു . ഉത്തമം
• #pitru#ബലിതർപ്പണം പിതൃ... _ പിതൃബലിതർപ്പണം മനസിലാക്കാം
• #Ladies പെൺകുട്ടികൾ കാ... - കാലിൽ കറുപ്പ് ചരട്
• Video
• Video
• #ആഭിചാരംChandakarthyay...
• Video - വശീകരണം (അശ്വാരുഢ മന്ത്രം
• #ആമ മോതിരം #Ring # Ful... - മേരം മോതിരം ചതിപ്രയോഗം
• #KALARI VARNNANA കടത്ത...
• Video
• #ചാത്തൻ | vashyam | വ... - നമ്മുടെ ചാനലിന്റെ തുടക്കം ആ മുഖം
#RAHASYA MEDIA #Rahasya media Malayalam
ഞാൻ ഈ ചാനൽ കൂടി വരുന്ന ചില മന്ത്രം പരീക്ഷിച്ചു നോക്കിയിട്ടുണ്ട് എനിക്ക് അതിനു ഉള്ള നല്ല result കിട്ടി ഒരുപാട് നന്ദി ഉണ്ട് തിരുമേനി 🙏🏻
ഭാഗവാന്മാരോട് പരീക്ഷണം അരുത് 🙏🏻
എന്റെ മായ കുട്ടിചാ ത്ത ഈ ലോണും കടങ്ങളും തീർത്തു തരേണമേ എന്റെ വിഷ്ണു മായ സ്വാമി രക്ഷ രക്ഷ രക്ഷ 🙏🙏🙏🙏🙏🙏🙏
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ സർവദോഷങ്ങളും മാറ്റി തരണേ, പുതിയ ജോലി ലഭിക്കണമേ എന്റെ വിഷ്ണുമായ സ്വാമി
വിഷ്ണു മായ സ്വാമി യെ വിശ്വാസമാണ് എന്നെ കൈവിടില്ല എന്ന വിശ്വാസം 🙏🙏🙏🙏
ഓം ശ്രീ വിഷ്ണു മായേ നമഃ 🙏🙏🙏🙏
വിഷ്ണുമായേ ജയകൃഷ്ണന്റെയും എന്റെയും ഇടയിലേക്ക് ആർദ്ര കേറി വന്നിരിക്കുന്നു... വിഷ്ണുമായേ ആർദ്രയെ ഞങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതത്തിൽ നിന്നും ഒഴിവാക്കി തരണേ... വിഷ്ണുമായേ ഞാനും ജയകൃഷ്ണനും മരണം വരെ പിരിയാതെ സന്തോഷത്തിലും ദുഃഖത്തിലും ഒരുമിച്ചു ജീവിക്കാൻ അനുഗ്രഹിക്കണേ... എന്നെ സഹായിക്കണേ ആർദ്രയെ ഒഴിവാക്കി തരണേ മായേ 🙏
നമസ്കാരം തിരുമേനി 🙏🏻എനിക്കൊരുപാട് അറിവുകൾ അങ്ങയിൽനിന്നും നേടിയെടുക്കാൻ സാധിച്ചു 👌 നന്ദി 🙏🏻
ഭഗവാനെ എനിക്ക് അങ്ങയെ പറ്റി കൂടുതൽ ഒന്നും അറിയില്ല... എന്നാലും സ്വാമി എന്റെ അസുഖങ്ങൾ മാറി നല്ലൊരു ജീവിതം തരണേ.... 🙏🙏🙏
ദൈവകൃപ ഉണ്ടാകേണം വിഷ്ണു മായേ നമഃ 🙏🙏🙏
തിരുമേനി ചില മന്ത്രങ്ങൾ ഞാൻ ചെയ്ത് നോക്കി സത്യം പറയാമല്ലോ ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ സാധിച്ചു നന്ദി 🙏🙏അങ്ങ് പറഞ്ഞു തരുന്ന മന്ത്രങ്ങൾ ഫലം ഉറപ്പ് ആണ്
എൻറെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയെ എനിക്ക് അങ്ങയെ പൂർണമായി വിശ്വാസമാണ് അങ്ങയെ കുറിച്ച് കൂടുതൽ അറിയാനും അങ്ങയെ സേവിക്കുന്നതും ഒരു ഭക്തനായി കഴിയുന്നതിനു വേണ്ടി എന്നെ അനുഗ്രഹിക്കേണമേ അതിനുള്ളിലെകാര്യങ്ങൾ എനിക്ക് പറഞ്ഞു തരണമേ സ്വാമിയേ
ആരും മന്ത്രം പരിഷണത്തിന് ഉപയോഗിക്കരുത് നല്ലതിന് ഉപയോഗിക്കു എല്ലാം വളരെ ശക്തമായ മന്ത്രം ആണ് ആരും പറഞ്ഞു തരാത്ത മന്ത്രം ആണ് ഓരോ മന്ത്രംവും പറയുന്ന രീതിയിൽ ഉരുവുട്ട് നിമിഷം ഫലം കിട്ടും സത്യം ആണ് 🙏🙏🙏
തിരുമേനി ഞാൻ 3ലക്ഷം രൂപ ക്ക് ഒരു ഓട്ടോ വാങ്ങി ലോൺ തിരിച്ചു അടക്കാൻ വേണ്ടി ഓട്ടം പോകുന്നു എന്നാൽ വീട്ടിൽ ചിലവിനു polum ക്യാഷ് തികയുന്നില്ല ഈ ലോൺ ഒന്ന് അടച്ചു തീർക്കാൻ കഴിഞങ്കിൽ നന്നായി ഫുഡ് ഞങ്ങൾക്ക് വെച്ച് കഴിക്കരുന്നു. അരി പോലും വാങ്ങണോ കുട്ടികൾക്കു ഇഷ്ടമുള്ളത് വാങ്ങികൊടുക്കാൻ പോലും aavanilla
എന്റെ വിഷ്ണു മായസ്വാമിയേ,,, എന്നിൽ വസിക്കണേ 🙏🙏🙏🙏അനുഗ്രഹിക്കണെ,, ഓം ശ്രീ പൊന്നുണ്ണി മായാ വിഷ്ണു മായ സ്വാമിയേ നമഃ,,, 🙏🙏🙏🙏🙏
എന്ററ് ലോണും കടവും തീർത്തു തരണമേ എന്റെ പൊന്നുണ്ണി വിഷ്ണു മായ സ്വാമിയേ നമഃ 🙏🙏
എന്റെ വിഷ്ണു മായ സ്വാമിയേ കടത്തിൽ നിന്നും കരകയറ്റണെ 🙏
പൊന്നുണ്ണി വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി 🙏🏻കുടെയുണ്ടാകണേ 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
. ഓം വിഷ്ണുമായ സ്വവിയേ നമ:🌹🌹🌹🌹🌹🌹🌹🌹🌹🙏
എന്റെ വിഷ്ണുമായ. സ്വാമി എന്റെ സാബത്തിക ബുദ്ധിമുട്ടുകൾ തീർക്ക ണെ എന്റെ കുട്ടി ചാത്ത
ഓം വിഷ്ണുമായ സ്വാമിയേ എൻ്റെയും, എൻറ ഭർത്താവിൻ്റെയും പേരിൽ കിടക്കുന്ന പെരുമ്പാവൂരിലെ സ്ഥലം എത്രയും പെട്ടെന്ന് കച്ചവടമാക്കി ത രണെ,,, അതിൻ്റെ പേരിൽ ഒരു കേസും വരല്ലെ
തിരുമേനി ഞാൻ മരണത്തിന്റെ വാക്കിലാണ് എനിക്ക് മുന്നിൽ മറ്റൊരുവഴിയും ഇല്ല
ഓം ശ്രീ വിഷ്ണുമായേ നമഹ...... 🙏🙏🙏🙏എനിക്ക് വിഷ്ണുമായ സ്വാമിയേ വിശ്വാസമാണ് 🙏🙏🙏🙏
എൻ്റെ മകന് വിവാഹം ചെയ്യാൻ താല്പര്യം ഉണ്ടാകണേ സ്വാമി
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ സ്വാമീ എൻ്റെ ആഗ്രഹം നിവേറ്റി തരന്നേ സ്വാമി
വിഷ്ണുമായ സ്വാമി എന്റെ കടങ്ങൾ വീട്ടി സമാധാനത്തോടെയുള്ള ജീവിതത്തിനു അനുഗ്രഹിക്കണം
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമിയെ നമ:🙏🙏🙏🙏🙏 സച്ചിൻ ഭരണി പേളി ആയില്ല്യം അമ്പാടി ഉത്രാടം അനു അത്തം സുശീല രോഹിണി ഞങ്ങളെ രക്ഷപടുത്തണെ🙏🙏🙏🙏🙏
എന്റെ പൊന്നുണ്ണി വിഷ്ണുമായേ കാത്തുരക്ഷിക്കണേ 🙏🏽❤️
Thirumeni enik vishvasam ahn ,njn aagrahikkunna aale kittan enik ith cheyyamo aarem novikn onnumalla
ശ്രീ വിഷ്ണുമായ സ്വാമിയെഞാൻ സ്നേഹിക്കുന്ന ആളെ എൻ്റെ അടുത്ത് എത്തിച്ച് തരണെ
എന്റെ വാടക കുടിശിക പിന്നെ വേറെ കുറച്ച് കടങ്ങൾ സ്ഥലം വാങ്ങിയിട്ട് 2വർഷം ആയി വീട് പണിയാൻ കാശില്ല തടസ്സം ഒരു നല്ല വീട് പണിതു വാടകയിൽ നിന്നും രെക്ഷ പെടണം
എന്റെ വീടിന്റെ പണി പൂർത്തി ആക്കാൻ അനുഗ്രഹിക്കണേ 🙏
❤thanks for ur manthras I will startthis manthras let God havemercy onmy family God is always with me
തിരുമേനി സ്ത്രീകൾക്ക് 41ദിവസം മന്ത്രം ചൊല്ലുവാൻ പറ്റത്തില്ല പിന്നെ എന്ത് ചെയ്യും തിരുമേനി please reply
Haritha _ uthradam gold ellam eduppikkan kazhiyanom swami
നമസ്കാരം തിരുമേനി Hus. ന്റെ അനിയന് കല്യാണം ഒന്നും ശരിയാകുന്നില്ല.പാവപെട്ടകുടുബത്തിൽ നല്ല ഒരു പെൺകുട്ടി urapichuതരണമേ സാമി
Haritha - chithira
Saneesh - aayilyam
Aayushi - revathi🙏🙏🙏🙏
നല്ല സ്വരം
എൻറ്റ വിട് എടുപ്പിക്കാനുള്ള പണം ശെരിയാക്കിത്തന്നെ 🙏🙏🙏🙏വിഷ്ണു maya സ്വാമി
എന്നേ ഒരുപാട് സ്നേഹിക്കണണം 'എൻ്റെ രാജേഷ് ഏട്ടായി നേ വേണം
വിഷ്ണുമായ സ്വാമി ഞാൻ ഉദ്ദേശിച്ചതുപോലെ ജോലിക്ക് എനിക്ക് തരണേ 🙏🙏
Om vishumaya swamiya nams enne anugrahilanea bhahavane ente kudea undakanea
Ohm Sree Vishnumaaye Namaha❤❤❤ente saudiyilekkulla ticket e month 10 inu ullil varane.... Ninnil njan urachu vishvasikkunnu..
വിഷ്ണു മായ സ്വാമിയെ വിശ്വാസം ആണ് എന്നെ ശ്രീകാന്തിനെയും ഒന്നിപ്പിക്കണേ 🙏🙏🙏🙏🙏
ഓം പൊന്നുണ്ണീ ശ്രീ വിഷ്ണുമായേ നമഃ
എന്റെ. മായ. ചാത്താ. എന്റെ. ലോൺ. അടയ്ക്കാൻ. പണം. തരണമേ ഇന്ദുലേഖ അവിട്ടം
Santhosh thiruvonam valsala kartika sreelakshmi barani pranav moolam thirumeani please pray for us.
എന്താണ് കാരണം എന്ന് എനിക്കറിയില്ല ഞാനും barthavum വഴക്കണേ ent പൊന്നുണ്ണി വിഷ്ണുമായ സാമി ഞങ്ങളുടെ വഴക് മാറി സന്തോഷമായി ജീവിക്കാൻ അനുഗ്രഹിക്കണേ
🙏 വിഷ്ണുമായ സ്വാമിയേ നമഹ 🙏🙏
Enk thirumeniyod onnu samsarikan sadhikumo
whatsapp Msg 7902383044
Namaskaram thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻
സ്വാമീ എന്റെ പൊന്നു മോനെ കാത്തോണേ 🙏🙏🙏🙏😭😭
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമോ
എന്റെ പേര് കിഷോർ പുരാടം എന്റെ കുട്ടികൾ എന്റെ ഭാര്യയും പിണങ്ങി പോയി ഒന്ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
All manthra super samy🙏🙏
ഓം വിഷ്ണുമായ സ്വാമിയെ നമഃ 🙏🙏🙏🙏🙏🙏🙏
Swami e mandhram bookil ezhuthi nokki vayikukayanagil seriyakumo
എന്റെ പൊന്നു ണ്ണി കുട്ടിച്ചാത്ത എന്റെ സകല ബുദ്ധിമുട്ടുകളും സാമ്പത്തികമായും ആരോഗ്യപരമായും രക്ഷിക്കൂ പൊന്നു ണ്ണി
എനിക്ക് ഈ ചാനൽ വളരെ ഗുണപ്രദം ആണ്.. തിരുമേനി ഒരിക്കലും ഇതിൽ നിന്ന് പിന്മാറരുത്.. 🙏🙏🙏🙏🙏🙏🙏
79023 83044 Whatsapp msg only
Prabaatha velayil thanne cheyyano
Vishnu maya prabho ente bharthavinte visa sariaki tharanne
Videshath ann room il mattu roomate s ulath kond chodhikunath ann Kidakan neram kidanukond manthram uruvidan patto
Ante maya Chatha nclex rn first chance IL passakitharane
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമോ നമ്മഹ 🙏🏼🙏🏼
Om sree ponnunni vishnu aye anugrahikkane makanu exam ezhuthan pattane
Vishnumaye rakshikkane deva
നമസ്കാരം തിരുമേനി .. എനിക്ക് മാത്രം എല്ലാത്തിനും തടസ്സം വരുന്നു ജോലി തടസ്സം എവിടെ യും ഉറച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥ .. എവിടെ എങ്കിലും ജോലി കിട്ടിയാൽ ആകാരണം ആയി കുറച്ചു ദിവസത്തിനുള്ളിൽ ആ ജോലി പോകും .. എന്തെങ്കിലും ഒരു പ്രതിവിധി പറഞ്ഞു തരാവോ..
27/9/1979 സമയം 2:30 പിഎം
ഓംവിഷ്ണു മായേ നമഃ ❤️
Njan gulfilanu ivideninnu swamiye prarthikamo
Uttamam aÿa guru eveden kittum
Can I get the mantram in English?
Kishor vishagham Princy anizham ashik thiruvathira
സിന്ധു തിരുവാതിര ഒരു പാട് കടംഉണ്ട്ഒരുവീടുംഇല്ല എല്ലാനേടിതരണെമേ
Sir ithu vishnumayada ano. Karikkutty chathan swamida alallo😔
ഓം ശ്രീ വിഷ്ണുമായേനമഹ
ഓം ശ്രീ വിഷ്ണുമായേയ് നമഃ🙏🏽🙏🏽🙏🏽❤️
തിരുമേനി ഇതു നോക്കി വായിക്കാൻ പറ്റുമോ..
ഓം നമശിവായ ഓം വിഷ്ണു ദേവായ ഓം ബ്രഹ്മ ദേവായ ഈ ലോകത്തെ സംരക്ഷിച്ച് നിലനിർത്തണം❤❤❤❤
സ്വാമിയേ ഏതു തരത്തിലാണോ വേണ്ടത് അത് എങ്ങനെയാണ് തെരജെടുക്കേണ്ടത്? സ്വാമിടെ ഭവങ്ങളും തിരഞ്ഞെടുക്കേണ്ട രീതി അതാണ് ചോദിക്കുന്നത് ചാത്തൻ സ്വാമിയെ കുറിച്ച് ഒരുപാട് അറിയാൻ താല്പര്യം ഉണ്ട് 🙏🪔
എനിക്ക് വിഷ്ണുമായ സ്വാമിയെ വിശ്വാസമാണ് 🙏🙏🙏
നമസ്തേ🙏🥰
ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ ♥️♥️♥️🙏🙏🙏♥️♥️♥️ എല്ലാവർക്കും നല്ലത് മാത്രം വരുത്തുക എന്റെ പൊന്നുമായെ ♥️♥️♥️🙏🙏🙏♥️♥️♥️
എന്നെ ദൈവ ചിന്തയിലേക്ക് ആഴത്തിൽ ഇറക്കിയ എന്റെ പൊന്നു മൂർത്തി ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Vishnu maya thampurane ente kudumpathe rekshikkane
Om sree vishnumaya swamiyee namah🙏🙏🙏❤
Sobha avittom edavsm 60age sabathikam budhimuttilsnua eniku thran ulla rupee arum thiruchuthrunilla eniku ath vanghithranuea chathenswsmi ennea reshikaneu swami neeri neeriyanu jeevekunathu ennea rashikanuea
സ്വാമി ഞാൻ ചാത്തൻ സേവ അനുഭവിക്കുന്ന ഒരാൾ ആണ് എനിക്ക് എന്റൈ വീട്ടുകാർ ചെയ്തതാണ്. ജോലിക്ക് തടസം ആണ്. പല അസുഖങ്ങൾ ആണ് പക്ഷേ ഹോസ്പിറ്റൽ പോയാൽ ഡോക്ടർ അസുഗം ഇല്ല എന്ന് പറയും. ഒരു കൈ തളർന്നു. സംസാരം നഷ്ട്ടപെട്ടു. ഇപ്പോൾ കേൾവി ശക്തിയും പോയി. ജോലിക്ക് പോകാൻ പറ്റുന്നില്ല. തിരക്കിയപ്പോൾ ചാത്തൻ സേവ ആണ് എന്ന് അറിഞ്ഞു പക്ഷേ പരിഹാരം ചെയ്യാൻ ആർക്കും പറ്റുന്നില്ല. ന്തെങ്കിലും പരിഹാരം ചെയ്യാൻ പറ്റുമോ. കുറച്ചു നാള് കൊണ്ട് അനുഭവിക്കുന്നു. സംസാരിക്കാനോ കേൾക്കാൻ പറ്റുന്നില്ല.
7902383044 - Whatsapp only
Eee timeil chikkan kazhikkan pattumooo varadam enaoooo
41 divasam kazhinju mantram oruvittilangil dosham undo
Thirumenikku namaskaram, what is tha mrithyunjaya proktham in ramayana pls
thanks sir🙏🏻🙏🏻🙏🏻🙏🏻
namaskaram
Anoop Aswathy prarthikumo thirumeni
Chathan swamiyude anugraham undayi pakshe kooduthal karyangal arinju sevikan agrahikunnu
സ്വാമി, ഞാൻ നേർന്ന ഒരു വഴിപാട് കൊടുക്കാൻ പറ്റാത്ത സ്ഥിതി വന്നു. പ്രാർത്ഥിച്ചത് നടന്നുമില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്?
തിരുമേനി... 🙏🙏🙏.... ഇ മന്ത്ര ജപം നോക്കി വായിക്കാൻ പറ്റുമോ.... അതായതു 108 തവണ എഴുതിയത് നോക്കി ജപിക്കാൻ സാധിക്കുമോ.... 🙏🙏🙏🙏🙏🙏
തിരുമേനി ഞാൻ ഷെയർ മാർക്കറ്റ് ഇൽ ഇൻവെസ്റ്റ് ചെയുന്ന ഒരാളാണ് എനിക്ക് വിജയം ലഭിക്കാൻ കൂടുതൽ പണം ലഭിക്കാൻ ഈ മന്ത്രം ചൊല്ലാമോ?
Ipol guru upadesam nedan patatha oru sahajaryam aanel namuk mahadevane manasil guru aayi dhyanichu e manthram japikamo???
ആവാം
Thirumeni namsakaram
Njaan thirimeniyudey Ella videosym kannunna alanu
Manthrangalum japikkaru du
Vishnumayae mathram1008 japichapol orukaryam mathrm nadannu
Vere ethumanthrm japichittum onnum nadannlla ippol ee mathram japikkumpol husband wife bandhm pranjilla mathram japichu kazhinjathinuseham cheyamo
Pinne ouruday morning I'm Oru day nightum japikkunnathu kondu thettundo onnu pranju tharanmennu veenithamayi apeshikkunnu
Ennu ajitha banglore
OM SREE VISHNU MAYA SARANAM🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
തിരുമേനി ഞങ്ങൾ വളരെ ബുദ്ധിമുട്ടിലാണ് എല്ലാ കാര്യങ്ങളിലും തടസ്റ്റം മാത്രമേ ഉള്ളു husband ജോലിക്കുപോവാൻ പറ്റുന്നില്ല ചിട്ടികളെന്നും തന്നെ കിട്ടത്താ അവസ്ഥ. കൈയിൽ നിന്നു പണം ചെലവാകുന്നല്ലാതെ തിരിച്ച് കൈയിൽ വരുന്നില്ല എന്തെങ്കിലും പരിഹാരം പറയാമോ
നമസ്കാരം തിരുമേനി 🙏🏻 അങ്ങയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് പക്ഷേ ഒരു സംശയം ചാത്തൻ മന്ത്രം ഉപയോഗിക്കുമ്പോൾ മറ്റുമന്ത്രങ്ങൾ ചൊല്ലാൻ പാടുണ്ടോ ദോഷമുണ്ടാകുമോ? ഞാൻ അങ്ങയുടെ മന്ത്രങ്ങൾ ചൊല്ലാറുമുണ്ട് അതിനെനിക്ക് നല്ല അനുഭവവും ഉണ്ടാകാറുണ്ട് 👌true👌
ചൊല്ലാം
Thirumeni namaste, ankeyude number kittumo, oru upadesham ankeyude arigil ninnu nedanundu 🙏 upeksha thonnarudhu
7902383044
Vishnumaya swami 24 enik exam anu enne jayippikane.
സ്വാമി പൊന്നുണ്ണി വിഷ്ണുമായ സ്വാമി യുടെ അമ്പലം ദർശനം നടത്തുന്നതായി സ്വപ്നം കാണുന്നത് വിഷ്ണുമായ സ്വാമിക്ക് നമ്മളോട് ഇഷ്ടം ഉള്ളത് കൊണ്ടാണോ?
Plz reply sir