വെറൈറ്റി പശുക്കൾ, മണ്ണില്ലാതെ കൃഷി, കൈ കൊണ്ട് മീൻ പിടുത്തം, ഇവിടം സ്വർഗ്ഗമാണ് | Come on everybody

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • അപൂർവയിനം പശുക്കൾ, കൈയിലേക്ക് കയറിവരുന്ന മീനുകൾ ഇവിടം ശരിക്കും സ്വർഗ്ഗമാണ്
    കോട്ടയം കുര്യനാട് ഇടത്തനാൽ വീട്ടിൽ സണ്ണിച്ചേട്ടന്റെയും രശ്മി ചേച്ചിയുടെയും വീട് യഥാർത്ഥത്തിൽ ഒരു സ്വർഗ്ഗം തന്നെയാണ്. എല്ലാ തരാം കൃഷി രീതികളും വളരെ ബുദ്ധിപൂർവം ചെയ്യുന്ന ഇവർ എല്ലാവര്ക്കും മാതൃകയാണ്... ആവശ്യക്കാർക്ക് വിളിക്കാം.
    9605767869

ความคิดเห็น • 365

  • @mohamedshihab5808
    @mohamedshihab5808 3 ปีที่แล้ว +16

    കൃഷിയെ കേവലം ഒരു തൊഴിലായി കാണാതെ അത് ജീവിതത്തിന്റെ ഭാഗമായിക്കാണുന്നതാണ് ഈ കുടുംബത്തിന്റെ വിജയം. നല്ല കാഴ്ചകൾ പങ്കുവച്ചതിന് രണ്ടാൾക്കും അഭിനന്ദനങ്ങൾ..

  • @prithviraj2587
    @prithviraj2587 3 ปีที่แล้ว +85

    ഞാൻ ഈ അടുത്ത് കണ്ട വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ. ഇവരെ എല്ലാവരും മാതൃകയാക്കിയാൽ കേരളം ഒന്നിനും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല ❤️😍👍👏

  • @anithatm9982
    @anithatm9982 3 ปีที่แล้ว +13

    ഈശ്വരന്‍ ന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ഒരുപാട്‌ സന്തോഷം 🙏🙏👌👌👌🌹🌹🌹

  • @life.ebysony1119
    @life.ebysony1119 3 ปีที่แล้ว +76

    ശരിക്കും ഇവരൊക്കെയല്ലേ real heros.. വിധിയെ പഴിച്ചു സമയം കളയാടാതെ അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ ശരിക്കും വിജയം നമ്മുക്കൊപ്പം ഉണ്ടാവും എന്നത്തിനേറ്റവും തെളിവാണ് ഇവർ.. നല്ല content സച്ചിൻ & പിഞ്ചു..

  • @anands8511
    @anands8511 3 ปีที่แล้ว +75

    മൂക്കു കയർ ഇല്ലതെ വളർത്തുന്നതു കണ്ടാൽ തന്നെ അറിയാം അവരുടെ ആത്മർതമായ സ്നേഹം!! നന്ദി for another great episode!

    • @ushanair1051
      @ushanair1051 3 ปีที่แล้ว +2

      Hearty congratulations,pray to God to get more awards.

  • @seenaaustin2692
    @seenaaustin2692 3 ปีที่แล้ว +18

    ഈ കാഴ്ച കൾ കാണിച്ചു തന്ന സച്ചു.വിനും പി.ഞ്ചുവിനും ഒത്തി രി നന്ദി , ആ കുടുംബത്തിന് വലിയ ഒരു Big Salute

  • @sudham5649
    @sudham5649 3 ปีที่แล้ว +24

    സൂപ്പർ സ്വർഗം. ഇതുവരെ കാണാത്ത പശു ക്കളെയൊക്കെ കാണാൻ സാധിച്ചു.അടിപൊളി.നിങ്ങൾ പൊളിയാ ✌️.

  • @remya2492
    @remya2492 3 ปีที่แล้ว +31

    ഇവർക്ക് സംസ്ഥാന അവാർഡ് മാത്രമല്ല നാഷണൽ അവാർഡും കിട്ടണം... ആ വീട് കണ്ടാൽ പറയില്ല, ഇത്രയധികം വളർത്തു മൃഗങ്ങൾ ഉണ്ടെന്ന്... 👍👍👍താങ്ക്സ് പിഞ്ചു &സച്ചിൻ ❣️❣️❣️

  • @ksa7010
    @ksa7010 3 ปีที่แล้ว +105

    തുടക്കത്തിൽ കണ്ട വീടും അവരുടെ ഫാമും എല്ലാംകൊണ്ടും ശരിക്കും ഒരു സ്വർഗം തന്നെ, ❤️❤️

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +13

    ഇതുവരെ കാണാത്ത വ്യത്യസ്ത ഇനം പശുക്കളെ കാണാൻ പറ്റി🙏 കൊള്ളാം👍😍

  • @jayarajesh628
    @jayarajesh628 3 ปีที่แล้ว +57

    ഈ സ്വർഗം കാണിച്ചു തന്ന സച്ചിനും, പിഞ്ചുവിനും നന്ദി 🥰🥰

  • @marymathew581
    @marymathew581 3 ปีที่แล้ว +3

    സണ്ണി, രസ്മി നമിച്ചു. കണ്ണിനും മനസിനും കുളിർമ നൽകുന്ന കാഴ്ച. ശരിക്കും സ്വർഗ്ഗം. ഇങ്ങനെയുള്ള കാഴ്ചകൾ തേടിപിടിച്ചു കാണിച്ചുതരുന്ന സച്ചിൻ, പിഞ്ചു താങ്ക്സ്. രണ്ടു കൂട്ടരും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു. 👌👌👌😍😍😍

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +6

    ഇത് ശെരിക്കും സ്വർഗ്ഗമാണു ഫാമിലി ഫുൾ സപ്പോർട്ട് 👌

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +14

    സണ്ണിചേട്ടനും രശ്മി ചേച്ചി അടിപൊളി..
    മനസിന് സന്തോഷം തരുന്ന കാഴ്ച്ച❣️

  • @rajirenjithrajirenjith
    @rajirenjithrajirenjith 3 ปีที่แล้ว +8

    നല്ല അവതരണം,,, ഇന്നത്തെ വീഡിയോ പൊളിച്ചു. ഇങ്ങനെ ഉള്ളവരെ ആണ് ശെരിക്കും ഹീറോസ്. വളരെ താമസിക്കാതെ ഒരു ന്യൂസ്‌ ചാനൽ കാണാം.

  • @sebinsworld3662
    @sebinsworld3662 3 ปีที่แล้ว +3

    വളരെ മനോഹരമായ വീഡിയോ.. കണ്ടിട്ട് കണ്ണും മനസും നിറഞ്ഞു.. 🤗

  • @georgethandapraljoseph6742
    @georgethandapraljoseph6742 3 ปีที่แล้ว +1

    A BIG Salute to Mum! She's the light of this home and the Lady behind the success of the man. All credits to the Mum. Congrats...🙏

  • @sophisajeev4843
    @sophisajeev4843 3 ปีที่แล้ว +1

    എനിക്ക് വയ്യ.ഇതുപോലെ ഉള്ള ഒരു ജീവിതം ഒരനുഗ്രഹമാണ്.സച്ചിനും പിഞ്ചുവിനും വളരെ നന്ദി...

  • @juliejaison3341
    @juliejaison3341 3 ปีที่แล้ว +6

    Salute to this family. Hardworking and loving people

  • @prasadak8784
    @prasadak8784 3 ปีที่แล้ว +3

    ഒരു അത്ഭുതലോകം ❤️
    ചേട്ടനും ചേച്ചിക്കും മക്കൾക്കും ഒരു ബിഗ് സല്യൂട്ട്

  • @sarovaramaravind1287
    @sarovaramaravind1287 3 ปีที่แล้ว

    വളരെ നല്ല പരിപാടി, വളരെ ഇഷ്ടപ്പെട്ടു. അവതരണത്തിന് നന്ദി.

  • @sinanvp40
    @sinanvp40 3 ปีที่แล้ว +1

    ആ മിണ്ടാ പ്രാണികൾക് ഫാൻ ഇട്ടു കൊടുത്ത നിങ്ങള്ക് ഇരിക്കട്ടെ kuthirappavan ❤️

  • @binupk8532
    @binupk8532 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് . കാണുമ്പോൾ മനസ് നിറഞ്ഞു

  • @davisjoseph8399
    @davisjoseph8399 3 ปีที่แล้ว

    നിങ്ങൾ ഇതുവരെ ചെയ്തതിൽ സൂപ്പർ വീഡിയോ, ഇതെപ്പോലത്തെ നല്ലവീഡിയോസ് ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @seyyadalvi6350
    @seyyadalvi6350 3 ปีที่แล้ว +2

    Namichu ee kudumbathine super amazing

  • @1malayalee
    @1malayalee 3 ปีที่แล้ว +1

    ഇവര്‍ ഒരു മാതൃക തന്നെയാണ്. ഇവരെ പരിചയപ്പെടുത്തിയതിന് നന്ദി..!

  • @anjanagnair6151
    @anjanagnair6151 3 ปีที่แล้ว +7

    ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഗംഭീരം...

  • @raninair6065
    @raninair6065 3 ปีที่แล้ว

    മണ്ണിൽ സ്വർഗം panithavar 👍🏼👍🏼👍🏼 നാളെ മുതൽ ഞനും ഈ സ്വർഗം മണ്ണിൽ പണിയാൻ തുടങ്ങും എന്ന് സുഖമുള്ള സ്വപ്നവുമായി സച്ചിൻ പിഞ്ചുവിനോട് വളരെ നന്ദി 🙏🏾🙏🏾🙏🏾 ❤️

  • @salimkk4535
    @salimkk4535 3 ปีที่แล้ว +10

    Ivarude videos ishttamullavar like cheyyuuuu.....
    Adipoli aanu tto sachin chettanum pinchu chechiyum

  • @anoopanu5534
    @anoopanu5534 3 ปีที่แล้ว +3

    നിങ്ങൾ രണ്ടു പേരും സൂപ്പറാ

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 3 ปีที่แล้ว +3

    വളരെ നല്ല വീഡിയോ ! ഈ കുടുംബത്തിന് അഭിനന്ദനങ്ങൾ! വീഡിയോയുടെ നിർമ്മാതാക്കൾക്കും!

  • @ttzvlog2926
    @ttzvlog2926 3 ปีที่แล้ว +3

    സൂപ്പർ. എന്തൊരു ആത്മാർഥത 👌👌

  • @RG-tu2mx
    @RG-tu2mx 3 ปีที่แล้ว +2

    നല്ലൊരു വീഡിയോ കുറേ നാളിനു ശേ ഷം കാണാൻ പറ്റി👍👍

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว +2

    അതിഗംഭീരം, ഇങ്ങനെ ഒരു വീഡിയോ ആദ്യായിട്ടാണ് കാണുന്നത്. Super👌👌

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 3 ปีที่แล้ว +3

    ഇതു പോലെയുള്ള കാഴ്ചകൾ ഇനിയും ഉണ്ടാകുമല്ലോ

  • @MrSNMC1
    @MrSNMC1 3 ปีที่แล้ว +6

    Hello Pinchu and Sachin....സ്ഥിരം പ്രേക്ഷക ആണെ...നിങ്ങൾ അടുപോളിയ....continue the hard work guys..God bless
    Beautiful house and surroundings and awesome family 🥰🥰❤️❤️

  • @jacobthomas5855
    @jacobthomas5855 3 ปีที่แล้ว +2

    അടിപൊളി കണ്ടപ്പോൾ എന്തോ ഒരു സന്തോഷം 😍😍😍😍

  • @johnyma5572
    @johnyma5572 3 ปีที่แล้ว +1

    ഹായ് സജ്!!!
    പ്രകൃതി സ്നേഹികളായ കുടുംബത്തിനു ഒരു ഹായ്!!!👍🙏😊

  • @sreerajplr7857
    @sreerajplr7857 3 ปีที่แล้ว

    I have not words enough to say their abundant love and care for animals such as cows, hen, ducks, fishes, bulls etc. What a self sufficient family with their amazing virtue. Their extra ordinary talent for cattle breeding and caring for cows. An ideal family, especially Sunni chettan was a loveable man.

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 3 ปีที่แล้ว +3

    Maaasha Allah 😍👍 super 👍👍👍👍

  • @Jomon.Consciousness
    @Jomon.Consciousness 3 ปีที่แล้ว +1

    One of the best TH-cam vedio in recent time

  • @reshmajithin618
    @reshmajithin618 3 ปีที่แล้ว +4

    സ്വർഗം തന്നെ സൂപ്പർ

  • @bijualico9784
    @bijualico9784 3 ปีที่แล้ว

    സണ്ണിചാറ്റാna ക്കാളും കൂടുതലായിട്ട് രശ്മി chachikkanu കൃഷിയോട് ഇഷ്ടമന്നു തോന്നുന്നു 👍എല്ലാം ഒറ്റ ഫെയയിമിൽ കാണാൻ സാധിച്ചു സൂപ്പർ 👌👌വീഡിയോ

  • @Vandi_prandhan002
    @Vandi_prandhan002 3 ปีที่แล้ว +1

    Nalla farm

  • @mariashivanandan3211
    @mariashivanandan3211 3 ปีที่แล้ว +1

    Nalla information . thank you so much

  • @amalahmad05
    @amalahmad05 3 ปีที่แล้ว

    enik valare ishtappettu....adipoli family...

  • @delnabgeorge5073
    @delnabgeorge5073 3 ปีที่แล้ว +2

    Adipoli😍😍😍swargam thanne😍😍

  • @AnilKumar-hx4rp
    @AnilKumar-hx4rp 3 ปีที่แล้ว

    ഈ കൊറോണകാലത്തു മനസിന് സന്തോഷം നൽകുന്ന കാഴ്ച്ചകൾ നിങ്ങൾ നൽകി ❤️

  • @sabiviog6323
    @sabiviog6323 3 ปีที่แล้ว

    നിങ്ങൾ എന്റെ അഭിനന്തനങ്ങൾ

  • @sijo247
    @sijo247 3 ปีที่แล้ว +4

    ഇരുവരെ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വീഡിയോ

  • @sheebupk945
    @sheebupk945 3 ปีที่แล้ว +3

    കൊള്ളാം മൊത്തത്തിൽ വെറൈറ്റി ആയിട്ടുണ്ട്

  • @rosythomas3267
    @rosythomas3267 3 ปีที่แล้ว +1

    Wonderful self reliable program.

  • @ambilysalil8856
    @ambilysalil8856 3 ปีที่แล้ว +6

    Fishtank നിർമാണം --പച്ചക്കറി കൃഷി ഇദ്ദേഹത്തിന്റ അറിവ് പങ്കുവെക്കുന്ന ഒരു വീഡിയോ കൂടി ചെയ്യാമോ?
    നിങ്ങളുടെ വീഡിയോ എല്ലാ സൂപ്പർ 💯

  • @jeevannairpavitram797
    @jeevannairpavitram797 3 ปีที่แล้ว +2

    Big Salute to Sunnychen and Reshmiiii.Reallya heaven

  • @aloysiusdecruz1402
    @aloysiusdecruz1402 3 ปีที่แล้ว +1

    Awesome family. Congratulations for your effort. inspiring. Thanks to come on everybody.

  • @AntonyJose
    @AntonyJose 3 ปีที่แล้ว +2

    Very informative , awesome .nice presentation 👍👍

  • @saheed9209
    @saheed9209 3 ปีที่แล้ว

    ഇവിടെ സ്വാർഗമാണ്. അഭിനന്ദനങ്ങൾ

  • @sumavijayan6904
    @sumavijayan6904 3 ปีที่แล้ว

    Sachinea pinju Adipoly soooper..

  • @vanajad7766
    @vanajad7766 2 ปีที่แล้ว

    Oru padu santhosh am melum melum valaratte

  • @gopalvenu293
    @gopalvenu293 3 ปีที่แล้ว

    സത്യം പറയട്ടെ. കണ്ടിട്ടു അസൂയ തോന്നുന്നു. കൊതിയും. 👌👌👌👌

  • @preetharamachandran2128
    @preetharamachandran2128 3 ปีที่แล้ว +1

    Really appreciatable feel like having such life

  • @Marcos12385
    @Marcos12385 3 ปีที่แล้ว +1

    ഒരു ചെറിയ സ്വർഗം ❤👍

  • @raghunandananmarath4232
    @raghunandananmarath4232 3 ปีที่แล้ว

    Very inspiring for those who wants to be into this . Mental relaxation and satisfaction guaranteed. Very neat premises. Very good video. Thanks

  • @thomasmk5024
    @thomasmk5024 3 ปีที่แล้ว +3

    Amazing life style.so healthy and fulfilling. Loved the way the family loved the animals. Loved the video Sachin and Pinchu. Keep doing these amazing videos. Its an inspiration for all of us.

  • @unnikrish5345
    @unnikrish5345 3 ปีที่แล้ว +1

    Wonderful video and motivation for People who love farming!!

  • @mimathew1
    @mimathew1 3 ปีที่แล้ว +5

    Thank you Sachin & Pinchu for presenting this and introducing Sunny and Reshmi! Congratulations to all of you!

  • @joseban8272
    @joseban8272 3 ปีที่แล้ว +4

    A role model family

  • @rasheedamuhammedshafi2299
    @rasheedamuhammedshafi2299 3 ปีที่แล้ว +1

    മനസ്സ് നിറഞ്ഞു.❤️❤️

  • @Ansaakka
    @Ansaakka 3 ปีที่แล้ว

    നല്ലൊരു കുടുംബം, സന്തോഷം

  • @stellamary7266
    @stellamary7266 3 ปีที่แล้ว

    Comon everybody ningal perine anwarthamakkunnu, manushyareyum mrugangaleyum pachacurrikalum orepole snehikkunna nigal variety anu👏👏👏

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 3 ปีที่แล้ว

    Huge respect chehceee
    Nammal snehichal mrigangal thirichu snehikkum
    Daivam samridhamayi anugrahikkatte 🙏🏻🙏🏻🙏🏻🙏🏻 spl thanks to sachin and pinchu

  • @mdfazil1659
    @mdfazil1659 3 ปีที่แล้ว +3

    പിഞ്ചുവിൻ്റെ ചിരി😍❣️❣️❣️❣️

  • @premasasimenon3243
    @premasasimenon3243 3 ปีที่แล้ว +1

    Evidam swargam thanne
    God bless you

  • @libilenin2466
    @libilenin2466 3 ปีที่แล้ว

    Kurachu paniyil ayakond kanan late aayipoyi😍😍😍😍 krishi kanumpo kittunna santhosham special aanu adipoli ayitund

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +33

    കാഴ്ചകൾ കാണാൻ കേരളം ചുറ്റി സഞ്ചരിക്കേണ്ട...
    Come on everybody ഇവിടെ വാ 🤗❣️

    • @jainmonvarghese7564
      @jainmonvarghese7564 3 ปีที่แล้ว

      Correct bro

    • @craftscorner1771
      @craftscorner1771 3 ปีที่แล้ว +2

      നിങ്ങൾ വീഡിയോ ചെയ്തോ,pàkshe kannuvekkaruth,

  • @ponnammageorge4703
    @ponnammageorge4703 3 ปีที่แล้ว +2

    65.cents. unbelievable. The space management.
    Her love for nature is really adorable.
    👍the whole family make another world on this earth.👍
    Thanks pinchu.sachin

  • @vipinm9980
    @vipinm9980 3 ปีที่แล้ว +3

    Nalla oru family ❤️

  • @salilkumark.k9170
    @salilkumark.k9170 3 ปีที่แล้ว +1

    Suppper Congratulations

  • @satheeshkesav4805
    @satheeshkesav4805 3 ปีที่แล้ว

    Wow ethuvare kanda farmel verity

  • @jinsantonyvettathu3805
    @jinsantonyvettathu3805 3 ปีที่แล้ว +1

    Adipoli.... Motivational

  • @githeshvvalliath4104
    @githeshvvalliath4104 3 ปีที่แล้ว

    Nice video. My stress is decreased🥰👍👍.Big salute....

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 ปีที่แล้ว +2

    good informarion

  • @annsabu8394
    @annsabu8394 3 ปีที่แล้ว +3

    Soilless farming, it's called hydroponics.
    Kudos to sunny chettan and the whole family 👌👌👏👏👏

  • @aaduthomagoatthoma6804
    @aaduthomagoatthoma6804 3 ปีที่แล้ว +2

    Wowww

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 3 ปีที่แล้ว +2

    God bless you family

  • @maggiethomas6836
    @maggiethomas6836 3 ปีที่แล้ว +3

    Yet another interesting episode from you two. Your series on ordinary people with extraordinary lives, is a beautiful concept. Congratulations to this family, and cheers to Sachin-Pinchu!

  • @jeojoseph6928
    @jeojoseph6928 3 ปีที่แล้ว

    സൂപ്പർ.

  • @bobanmolly9460
    @bobanmolly9460 3 ปีที่แล้ว

    Enth nalla veettukarum ..🥰❤️pasukkalum 🥰❤️ psukkalkkum chanakathinum iniyelum nammude nattil Ini elum pucham undakathirikkatte!♥️

  • @broos679
    @broos679 3 ปีที่แล้ว +1

    So intresting

  • @bsureclinicallaboratories8501
    @bsureclinicallaboratories8501 3 ปีที่แล้ว

    Supr. ഭൂമിയിലെ സ്വർഗം

  • @swapnakood
    @swapnakood 3 ปีที่แล้ว +1

    നല്ല ഒരു എപ്പിസോഡ്👌

  • @pkanup1
    @pkanup1 3 ปีที่แล้ว

    Sarikkum siniyum sisiyumanu evarude karava pasukkal

  • @bissishaji8661
    @bissishaji8661 3 ปีที่แล้ว +1

    Super ❤️ Big salute dears💖💖

  • @maayalamvision7403
    @maayalamvision7403 3 ปีที่แล้ว +1

    Polichu

  • @oruadaarpetsstory
    @oruadaarpetsstory 3 ปีที่แล้ว +5

    sprb

  • @nishathankachan6924
    @nishathankachan6924 3 ปีที่แล้ว +2

    Super💕💕💞💞💞💕

  • @unnikrishnanpotty4740
    @unnikrishnanpotty4740 3 ปีที่แล้ว +4

    Good job keep it up.

  • @abhilashkerala2.0
    @abhilashkerala2.0 3 ปีที่แล้ว

    Small zoo and agricultural Muscem
    Evede swargam thanne...
    Yellavarum house ill vegetables undakkan sarmichal other states ashrayachi nikkende varilla.onion mathram vedikendi varum..

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 ปีที่แล้ว +3

    great family

  • @ajaykunnath7117
    @ajaykunnath7117 3 ปีที่แล้ว +1

    Adipoli super video