തൃശൂർ റൗണ്ടിലെ ഒരു സൂപ്പർ മസാലദോശ | Midhila Restaurant, Thrissur
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Hey, Welcome to Hrishy's VLOG! I'm all about turning everyday moments into fun stories, and that may include movies, food, travel, and more. My vlog is where I share the good times from my life, so you can laugh, smile, and feel what I'm experiencing. Let's enjoy life together - subscribe and join the fun
#Adventure
#Bhfyp
#Breakfast
#Calicut
#Chef
#Channel
#Comedy
#Comedyshorts
#Comment
#Cook
#Curry
#Delicious
#Dinner
#Diet
#Documentary
#Episode
#Episodes
#Explore
#Explorepage
#Exploremore
#Exploretheworld
#Fastfood
#Food
#Foodblogger
#Foodblog
#Foodgasm
#Foodhunt
#Foodie
#Foodislife
#Foodism
#Foodlovers
#Foodporn
#Fun
#Funny
#Freetutorial
#Gamer
#Gaming
#Goal
#Goodfood
#Healthylifestyle
#Healthyfood
#Holiday
#Homemade
#Homemadecooking
#Homemadewithlove
#India
#Indianfood
#Kerala
#Keralafood
#Kochi
#Kozhikode
#Livestream
#Localfood
#Love
#Lunch
#Livestream
#Meme
#Memes
#Movie
#MovieReviews
#Mrinal
#HrishysVlog
#Nature
#Newvideo
#NadanFood
#Places
#Rice
#Recipes
#Social
#Snacks
#KeralaSnacks
#Solotravel
#Southindia
#Tasty
#Tastyrecipes
#Travel
#Traveler
#Travelblogger
#Travelguide
#Traveling
#Trip
#TravelVlogger
#Vacation
#Vlogger
#Vlog
#Yummy
#youtub
#youtube
#youtubechannel
#TH-camcommunity
#youtubecontent
#youtubecreator
#youtubeislife
#youtubeguru
#youtuber
#youtubers
#youtubevideo
#youtubevideos
ഞാൻ ഇന്ന് തൃശൂർ ഉണ്ട്. Restaurant കണ്ടു. നമ്മുടെ വടക്കേ stand ലേക്ക് തിരിയുന്ന turning ൽ ഉള്ള restaurant. അല്ലെ. വന്ന കാര്യങ്ങളൊക്കെ കഴിഞ്ഞിട്ട് ഇവിടെ എന്തായാലും കയറും.
Kazhichitt abhiprayam koodi parayane. Thank you! ❤️❤️😊
Enikkariyam chetta... Njanum poyittund... Masaladoshayum vadayum kazhichittund.... Besta.... Poli🥳🥳🥳🥳🥳🥳
അതേ.. എനിക്കും അതേ അഭിപ്രായം 👍🏻👍🏻❤️
മിഥില സൂപ്പർ ആണ് കുറെ ആയി പോയിട്ട് ഇതുകണ്ടപ്പോൾ മുതൽ പെട്ടന്ന് തന്നെ പോകാൻ തോന്നുന്നു
❤️❤️😊
Midhila kollilla.pandu aidunnu kazhichirunnu.eppol bharathile food pidikkoo.vila kooduthala. Koppanu keep cheyyunnath
എന്നാലും ഇങ്ങനെയൊക്കെ പറയാമോ? 🤣 ഭാരതിനെ കുറിച്ച് എതിരഭിപ്രായം ഇല്ല. എന്നാലും മിഥിലയിൽ ഇതുവരെ കഴിച്ചപ്പോഴൊക്കെ കൊള്ളാം എന്നാണ് തോന്നിയിട്ടുള്ളത് 🙏
Good food there. Don't know about the rates now
Rates are reasonable. 😊❤️
Nice narration
Thank you 😊❤️
Adipoli hotel ayirunnu ente college daysl midhula.nostu adichu.Battura oru rekshayumilla
34 yrs ago
Yes. Midhila njangaludeyum priyappetta Restaurant aanu. Thanks for sharing ❤️😊
Kanumpol thanne kazhikkan thonunnu😍
🤣🥰❤️❤️
love your presentation dears cheers
Thank you 😊❤️
Deepu.... without any pretentions...quite innocent 😅
Thank you so much for the love ❤️❤️😊
Ningal aharam aswadikkumbol nostalgic aaya thrissur bhasha njanum.
❤️
ഒരു ബട്ടുറക്ക് Rs 90 കുറച്ചു കൂടുതൽ ആണ്. സാധാരണ 2 ബാറ്റുര ഇതേ വലിപ്പത്തിൽ ഉള്ളത് കിട്ടും.
അതെവിടെ? 90 രൂപക്ക് 2 ബട്ടൂര കിട്ടുന്ന സ്ഥലം?
But Bharat hotel charges more than Rs. 90 for single Battura. Not been there to both these hotels for some time now
Super
Thank you 😊❤️
😊😊
❤️❤️
തുടങ്ങിയ കാലം മുതൽ ഒരേ ക്വാളിറ്റി നില നിർത്തുന്നുണ്ട മിഥിലാ. ഇപ്പോൾ നാൽപതു വർഷത്തിന് മേലെ ആയി ഇവർ വന്നിട്ട്. പണ്ട് കാലത്തു പതൻസും ഭാരടും വിട്ടാൽ മിഥിലാ ആയിന്നുന്നു എന്റെ ചോയ്സ്. ഒരേ ഒരു പ്രശ്‌നം വണ്ടി പാർക്ക് ചെയ്യാൻ സ്ഥലം ഇല്ല.
❤️❤️😊🙏🏻
കഴിച്ച പ്രതീതി😅
Thank you mashe ❤️❤️❤️
👌👌
❤️
❤❤❤
❤️❤️❤️
ഇത് നമ്മൾ അന്ന് പോയതല്ലേ
നമ്മൾ പോയിരുന്നല്ലേ? 😊
Good
Thank you Anand ❤️
❤
0:32
🤣🤣
മിഥിലയിലേക്ക് പോയിട്ട് വരാം
അതേ 🤣❤️🥰
മിഥിലയിൽ പോയിട്ടില്ല … ഇനി പോകാം
😊❤️
Midhila is just a passable veg restaurant. Nothing great about this joint.
I value your opinion, and I want to mention that Midhila restaurant is a good option based on my experience. ❤️
ബട്ടൂര ചന മസാല ഭാരത് തന്നെ സൂപ്പർ
നമുക്ക് രണ്ടാൾക്കും കൂടി പോയി ടെസ്റ്റ് അടിക്കാം 🤣🤣 ❤️
മിഥില ആദ്യം നല്ലതായിരുന്നു ഇപ്പോള്‍ അത്ര പോര
വിമല ചേച്ചി അടുത്തെങ്ങാനും പോയിരുന്നോ?
ഇങ്ങനെ പോയാൽ പണി കിട്ടും
എന്ത് പണിയാണ് എന്ന് കൂടി 😊❤️❤️🙏🏻
Clumsy eating 😢. Not at all refined.
Understood! I'll continue relishing my 'clumsy' bites while you savor your refined ones. Cheers to enjoying food in our own unique ways! 😊❤️
@@HrishysVLOG epic response
@@YuvaJana-wj7xg 😊❤️
മിഥിലയിലെ കൈകഴുകുന്ന സ്ഥലം, അതിനോട് ചേർന്ന ബാത്ത് റൂം ഏരിയ മഹാ വൃത്തികേടാണ്, ഫുഡ് മാത്രം നന്നായിട്ട് കാര്യമില്ല..
ബാത്റൂം പറഞ്ഞത് ശരിയാണ്. പക്ഷെ കൈ കഴുകുന്ന സ്ഥലം വൃത്തികേടൊന്നുമില്ല. കൈ കഴുകാൻ ഫാമിലി റൂമിന്റെ ഭാഗത്ത് വേറെയും ഓപ്‌ഷൻ ഉണ്ട്. അതിപ്പോൾ ഇവിടെ മാത്രമല്ല കേരളത്തിൽ പൊതുവെ എവിടെ പോയാലും ഇതിനേക്കാൾ മോശമാണ് അവസ്ഥ