'മകൾ പറഞ്ഞതിൽ എന്താണ് തെറ്റുളളത്' | Deva nandha | Child Actress

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • 'മകൾ പറഞ്ഞതിൽ എന്താണ് തെറ്റുളളത്, കുട്ടികളെ സംസാരിക്കാൻ അനുവദിക്കുകയാണ് വേണ്ടത്'; ദേവനന്ദയ്ക്കെതിരെയുളള സൈബർ ആക്രമണത്തിൽ പിതാവ് ജിബിൻ | Deva nandha | Child Actress
    #devanandha #childactress #cyberattack #malayalamfilm
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 295

  • @abhijith27
    @abhijith27 4 หลายเดือนก่อน +538

    സത്യത്തിൽ ആ കുട്ടി പറഞ്ഞ ഒരു particular കാര്യം ആണ്‌ irritating ആയത്... ഇപ്പോൾ കുട്ടികൾ പണ്ടത്തെ പോലെ അല്ല എന്നും.. Updated ആണെന്നും... Unicorn കണ്ട് ഇരിക്കുക അല്ല എന്ന് പറഞ്ഞത്... കുട്ടിക്കാലം enjoy ചെയ്ത ഒരു തലമുറയെ ചെറുതാക്കി സംസാരിച്ച പോലെ പലർക്കും തോന്നി.. അത് തന്നെ കാര്യം...

    • @femyrj
      @femyrj 4 หลายเดือนก่อน +35

      Right. ഇതു തന്നെ ആണ്.

    • @brokebitch8004
      @brokebitch8004 4 หลายเดือนก่อน

      Seems like you are insecure and jealous buddy...

    • @vaheedabanu7562
      @vaheedabanu7562 4 หลายเดือนก่อน +5

      നമുക്ക് മറ്റുള്ള കുട്ടികളുടെ വളർച്ചയിൽ സന്തോഷംഉണ്ടാവണം അസൂയ വരരുത് ❤ അത്കൊണ്ടാണ് ഇങ്ങനെയൊക്കെ വരുന്നത് ' ആരാൻൻ്റെ മുല്ല കൊച്ച്മുല്ല എന്ന്കരുതരുത് ! മക്കൾഉയരങ്ങളിൽ എത്തട്ട്ടെ ❤❤❤❤❤

    • @Jaya_geevarghese
      @Jaya_geevarghese 4 หลายเดือนก่อน +8

      സത്യമല്ലേ ആ കുട്ടി പറഞ്ഞത്. ബുദ്ധിയുള്ള മിടുക്കി കുട്ടി ആണ് അവൾ. ഇപ്പോഴത്തെ കുട്ടികളൊക്കെ ഇങ്ങനെ ആണ്. ഒരു തെറ്റുമില്ല. Proud of you mole

    • @MuhNoufal
      @MuhNoufal 4 หลายเดือนก่อน +1

      Paranjathum poote she ia an actor and also smart and impotantly she is a child. Athonnunale overcutness ennu paranjath extreame cutness ittitaa😂😂😂😂😂

  • @smithasmitha1712
    @smithasmitha1712 4 หลายเดือนก่อน +88

    Updated ammayiiiiiii 😂

    • @kuteesworld3191
      @kuteesworld3191 3 หลายเดือนก่อน +2

      Nanamille... Nigalkk nigale valarthiya achanum ammayum😞😞lajja thonnunnu

    • @smithasmitha1712
      @smithasmitha1712 หลายเดือนก่อน

      @@kuteesworld3191 ella avar abhimanikkunnu enne kande

  • @aneeshdanam8369
    @aneeshdanam8369 4 หลายเดือนก่อน +49

    ദേവനന്ദ... എത്ര മനോഹരമായാണ് ആ കുട്ടി പക്വമായി സംസാരിക്കുന്നത് .. ആ കുട്ടിയെ ഇങ്ങനെ വളർത്തി എടുത്ത മാതാപിതാക്കളും അധ്യാപകരും അഭിനന്ദനം അർഹിക്കുന്നു.

  • @winnerspoint8373
    @winnerspoint8373 3 หลายเดือนก่อน +3

    Nothing more beautiful than confidence, willpower, self esteem and self sufficient in females, congratulations dear daughter!

  • @sheelamanoharan-yd1ck
    @sheelamanoharan-yd1ck 3 หลายเดือนก่อน +2

    മോളെ ദൈവം അനുഗ്രഹിക്കട്ടെ..അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന് കേട്ടിട്ടില്ലേ മോൾ.... സ്വന്തം ജീവിതം കൊണ്ട് കാണിച്ചു കൊടുക്കണം. പതറാതെ മുന്നോട്ട് പോകണം.... അച്ഛനും അമ്മയും എപ്പോഴും മോളുടെ കൂടെ ഉണ്ടാകണം... എല്ലാ നന്മകളും ഉണ്ടാകട്ടെ .....

  • @PinPrickles
    @PinPrickles 4 หลายเดือนก่อน +21

    ആ കുഞ്ഞിന് നേരെ ഉള്ള negative comments കണ്ടിട്ട് എനിക്ക് വളരെ അധികം ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു. ഇത്തരത്തിൽ പ്രതികരിച്ചതിനു കുട്ടിയുടെ അച്ഛനോട് നന്ദി. താങ്കൾ പറഞ്ഞതൊക്കെ എനിക്കും ഒരു media യിൽ കൂടി വിളിച്ചു പറയണം എന്നു തോന്നിയ കാര്യങ്ങളാണ്.

    • @Spiritualhealingtarots
      @Spiritualhealingtarots 4 หลายเดือนก่อน +2

      It's because of that particular thing that she said, that today's kids are updated and not liking unicorns 🦄 and so on. That felt more demeaning for some and not all kids are like that. So, when you say something and when you claim to be mature and pass such comment some people get irritated. This just shows that she is just a kid and she is repeating certain things she heard from somewhere. Anyways, that might trigger a negativity in people.

    • @PinPrickles
      @PinPrickles 4 หลายเดือนก่อน +1

      @@Spiritualhealingtarots I hadn't thought in that perspective. Thanks for sharing this.

  • @malayalam1484
    @malayalam1484 4 หลายเดือนก่อน +4

    പിന്തിരിപ്പിൻ ചിന്താഗതിയുമായി ജീവിക്കുന്ന വിദ്യാഭ്യാസവും സംസ്കാരവുമില്ലാത്തവരുടെ കമൻറുകൾ അവഗണിക്കുക. പ്രായമായിട്ടും ദേവനന്ദയെ പോലെ സംസാരിക്കാനും, പ്രവർത്തിക്കാനും കഴിയാത്ത ഞരമ്പു രോഗികളായ കമൻ്റിസ്റ്റുകളോട് പോകാൻ പറയണം. ദേവനന്ദയ്ക്ക് ഒപ്പം

  • @jobinjoseph5204
    @jobinjoseph5204 4 หลายเดือนก่อน +82

    ഇന്നും ആ കുട്ടിയുടെ പക്വത comment ഇടുന്ന പലർക്കുമില്ല. എല്ലാവരും ഡോറ ബുജി അല്ല.

    • @GovindRf
      @GovindRf 4 หลายเดือนก่อน +3

      Dora bujji labda pakkvatha uruki povumo

  • @balkeessadik5075
    @balkeessadik5075 4 หลายเดือนก่อน +120

    ആ കുട്ടി ആണ് ശെരി.. പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. അങ്ങനെ ഉള്ള കുട്ടികൾക്ക് തെറ്റും ശെരിയും തിരിച്ചറിയാൻ കഴിയും. പറയുന്നവർ പറയട്ടെ be പോസിറ്റീവ്

  • @SemiSemi-dw6oq
    @SemiSemi-dw6oq 3 หลายเดือนก่อน +8

    എനിക്ക് ഈ മോളെ ഭയങ്കര ഇഷ്ടം ആണ് ഇപ്പോഴത്തെ കാലത്ത് ഇങ്ങനെ ആവണം പെൺകുട്ടികൾ 👍👍

  • @sheenaraveendran3057
    @sheenaraveendran3057 4 หลายเดือนก่อน +10

    48 വയസ്സുള്ള ഞാൻ ഫോൺ എടുത്ത് അക്ഷരങ്ങളെ കണ്ടുപിടിച്ചു വരുമ്പോഴേക്കും 12 വയസ്സുള്ള എന്റെ മോൾ ആ ഫോൺ വാങ്ങി ടൈപ്പ് ചെയ്ത് അയച്ചു കഴിഞ്ഞിട്ടുണ്ടാവും.

    • @missnambiar2057
      @missnambiar2057 4 หลายเดือนก่อน +7

      athu smartness alla avar technology ayi used annu. ningal cherupathil kalicha kalikal oke ivarod cheyan parnjal avark avilla ,chamram madanju nilathu erunnu unnan avilla. nammale pole karyangal alukalude phonenumber perukal orthuvekkan avilla. so oro alukalum sheelikunath annu avarude habit akunath

  • @Deal_with.a_devil
    @Deal_with.a_devil 4 หลายเดือนก่อน +41

    എല്ലാം അറിയുന്ന മെച്ചുരിറ്റി ഉള്ള കുട്ടിയല്ലേ. ആ കുട്ടിയോട് വന്നിരുന്നു പ്രതികരിക്കാൻ പറയു. എന്തെ ഇപ്പൊ വായിൽ നാവില്ലേ ആ കുട്ടിക്ക്? ചുമ്മ ഇരുന്നു തള്ളിയിട്ടു കാര്യമൊന്നുമില്ല.

    • @anjalym92
      @anjalym92 4 หลายเดือนก่อน +8

      Over smart aayatha😅

    • @Eminsworld822
      @Eminsworld822 4 หลายเดือนก่อน +1

      Kashtam enthina oru kuttiye ingane parayunnath.. Pakvathayode valaratte nammude makkal

    • @ayshachinnu9571
      @ayshachinnu9571 4 หลายเดือนก่อน +7

      എന്ത് മനുഷ്യനാണോ താനൊക്കെ 👩🏻‍🦯

    • @Deal_with.a_devil
      @Deal_with.a_devil 4 หลายเดือนก่อน

      @@ayshachinnu9571 അയ്യോ. മോളെ എടുത്തു ഉത്തരത്തിൽ വക്കാം. ഒന്ന് പോടെ. വല്യ വർത്തമാനം പറഞ്ഞപ്പോൾ ഓർക്കണമാർന്നു.

    • @aadambilalrahuman8619
      @aadambilalrahuman8619 4 หลายเดือนก่อน +2

      Poda

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 4 หลายเดือนก่อน +36

    കൊണ്ട് വരണം... പൊതുഇടത്തിൽ തന്നെ ദേവനന്ദ പ്രതികരിക്കണം.

  • @shinojmknr8041
    @shinojmknr8041 4 หลายเดือนก่อน +41

    ചെറിയ കുട്ടികൾ സിനിമയിൽ അഭിനയിക്കുന്നത് ബാലവേല അവാത്തത് എന്താണ് , ഇതിലൂടെ രക്ഷിതാക്കൾ ക്യാഷ് ഉണ്ടാക്കുക അല്ലെ ചെയ്യുന്നേ 🙄

    • @Anasseyy
      @Anasseyy 4 หลายเดือนก่อน +15

      Ath oru arts aanu potta

  • @Anzalazaan
    @Anzalazaan 4 หลายเดือนก่อน +4

    ശരിക്കും ഇതാണ് ന്യൂ ജനറേഷൻ കുട്ടികൾക്ക് കാര്യം അറിഞ്ഞു പെരുമാറുന്നു സംസാരിക്കുന്നു ആ മോൾ പറഞ്ഞത് 100%ശരി ആണ് അതൊന്ന് ചിന്തിച്ചാൽ മാത്രം മതി കുട്ടികൾ എന്നും കുട്ടിത്തം നിറഞ്ഞിരിക്കണം എന്ന് പറയുന്നത് ഈ കാലഘട്ടത്തിൽ നടക്കാത്ത കാര്യം ആണ് കാരണം അവരുടെ മുൻപിൽ വിശാലമായ ലോകം ഉണ്ട്

  • @SoumyaBai-g9v
    @SoumyaBai-g9v 4 หลายเดือนก่อน +1

    U Said it Jibin👏🏽👏🏽🥰Devu😘😘

  • @vivektk2544
    @vivektk2544 2 หลายเดือนก่อน

    ബാലാവകാശ നിയമപ്രകാരം കേസ് കൊടുക്കണം

  • @GeneDeo
    @GeneDeo 4 หลายเดือนก่อน

    Americam lim europem oke 12 vaysail teacher enoke parnju ishtam pole und athoke appo entha avark kutikalam vende.. avar cheyumbo oho aa pavam koch paranjapo ahaa unicorn nokathe kutikal kanum updated ayavarm kanum

  • @rosepaul7749
    @rosepaul7749 3 หลายเดือนก่อน

    മിടുക്കിയായ കുട്ടിയെ ഇരുത്തിക്കളായാൽ ശ്രമിക്കുന്നതാണ്

  • @silvereyes000
    @silvereyes000 4 หลายเดือนก่อน

    Ith ipo adyamayitt Devananda ude generation ala. Ividuthe aalukalk kuttikalde maatam manasilakkan pattathatha. Enik 28vayass ayi. Njan 8thilum 10thilum arnapo polum drug abuse ne pattiyum teen pregnancy ye pattiyum terrorism ne patiyum vare boys um ayi polum discuss cheyumarnu. Athonum ivide palarkum thalayil keriyitilla. Athanu petten devananda paranjapo arkum dahikathath

  • @Rahumath-ok7gx
    @Rahumath-ok7gx 4 หลายเดือนก่อน +3

    Devanandha smart girl brilliant girl🦋💯💯💯💯💯

  • @soniajames4961
    @soniajames4961 3 หลายเดือนก่อน +2

    Maturity is realising the right and wrong.

  • @jibinpanattumaly
    @jibinpanattumaly 4 หลายเดือนก่อน

    ഒരു ചാനലിന് കൊടുക്കുന്ന ഇന്റർവ്യൂ മറ്റൊരാൾക്ക്‌ എടുത്തു പ്രചരിപ്പിക്കാൻ നിയമപരമായി അവകാശം ഇല്ല,14 വയസ്സിൽ താഴെ ഉള്ള കുട്ടികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ മനപ്പൂർവം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ അപ്‌ലോഡ് ചെയ്യുന്നതും കുറ്റംകരമാണ്

  • @gdeepak7
    @gdeepak7 4 หลายเดือนก่อน

    അസൂയക്കു മരുന്നില്ല, നല്ല ഉത്തരം കൊടുക്കണം.!

  • @lailamajnoo6639
    @lailamajnoo6639 4 หลายเดือนก่อน

    Aa kuttiyude Interview comment boxil negative comments ethrayanno.Kashtam thonnunnu.

  • @anishkumaru7732
    @anishkumaru7732 4 หลายเดือนก่อน +3

    Ee molk full support ❤❤❤❤

  • @DevanandhaDevootty
    @DevanandhaDevootty 4 หลายเดือนก่อน +6

    Devootty 💞 chettan ❤

  • @albin1809
    @albin1809 4 หลายเดือนก่อน

    Thantheda valarthu dosham allathe enth parayam

  • @praneeshcinema1056
    @praneeshcinema1056 4 หลายเดือนก่อน

    ഈ മോൾക് എതിരെ പറയുന്ന ആൾക്കാർ കുട്ടി പട്ടാളം പ്രോഗ്രാം കണ്ടു ചിരിച്ചവർ, അതിൽ ഉള്ള പോലെ ഒന്നും ഈ മോൾ ഇതുവരെ പറഞ്ഞിട്ടില്ല,
    ദേവാനന്ദ മാളികപ്പുറം സിനിമയിൽ അഭിനയിച്ചത് കൊണ്ട് ആണെങ്കിൽ വിമർശിക്കുന്നവർ നിങ്ങളുടെ വീട്ടിലും ഉണ്ടല്ലോ ഇതേ പ്രായത്തിൽ ഉള്ള കുട്ടികൾ, അതിനെ വെറുതെ വിടുക, ആ കൊച്ചിന് നിങ്ങളുടയൊക്കെ രാഷ്ട്രീയം എന്താണ് എന്ന് അറിയുന്ന പ്രായം അല്ല, അതിന് ആ സിനിമയിൽ അവസരം കിട്ടിയപ്പോൾ ചെയ്തു, ആ കുട്ടി വിട്ടിൽ മുതിർന്നവർ പ്രാർത്ഥിക്കുന്ന ദൈവത്തിന്റെ സിനിമ ആയതു കൊണ്ട് ചെയ്തു, അതിന് അറിയില്ലലോ സോഷ്യൽ മീഡിയ അയ്യപ്പൻനെ ശ്രീരാമൻ നെ ബിജെപിക്കാരൻ ആക്കിയത്.

  • @abdullasEntertainment
    @abdullasEntertainment 3 หลายเดือนก่อน +1

    Swayam devi ayaa mol

  • @noopeshtp5543
    @noopeshtp5543 3 หลายเดือนก่อน

    ❤❤❤❤love you devoottiii😊😊😊😊

  • @Indian-mg6ek
    @Indian-mg6ek 4 หลายเดือนก่อน

    H

  • @RemyaSree-cw7gb
    @RemyaSree-cw7gb 4 หลายเดือนก่อน

    Entha problem

  • @wingsofangelz6563
    @wingsofangelz6563 4 หลายเดือนก่อน

    😂😂

  • @nila7860
    @nila7860 4 หลายเดือนก่อน +1

    എന്താ സംഭവം?🤔🤔

  • @Mask16164
    @Mask16164 4 หลายเดือนก่อน

    Paavam kutty entha problem 😮

  • @dom_city
    @dom_city 4 หลายเดือนก่อน +1

    കുറച്ച് Over ആയാലേ എല്ലാരും ശ്രെദ്ധിക്കു 😂

  • @muhammad.thariq7743
    @muhammad.thariq7743 4 หลายเดือนก่อน +15

    കാലം തെറ്റി ജനിച്ചതാ പ്യാവം കൊച്ചു

  • @adithyabnair8775
    @adithyabnair8775 4 หลายเดือนก่อน +222

    Kurachu over thanneyanu aa kutti

  • @ManojKumar-wx7nr
    @ManojKumar-wx7nr 3 หลายเดือนก่อน +24

    എല്ലാ മലയാളിയുടെയും, അല്ലെങ്കിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഒരുപാടു ബാലതാരങ്ങൾ വന്നുപോയെങ്കിലും ഇന്നും മനസിൽ മായാതെ നിൽക്കുന്ന ഒരേയൊരു ബാലതാരമേയുള്ളു അത് ബേബി ശാലിനി മാത്രമാണ്.

    • @adiza1830
      @adiza1830 3 หลายเดือนก่อน

      Shyamiliyum,tharuniyum und

  • @John-q3h4s
    @John-q3h4s 4 หลายเดือนก่อน +102

    മാതാപിതാക്കളെ അനുസരിക്കുകയും ബഹുമാനിക്കുകയും അതോടൊപ്പം പക്വതയോടും വിവേകത്തോടും പെരുമാറുകയും പ്രതികരിക്കുയും ചെയ്യുന്ന തലമുറയാകണം ഇനി വരേണ്ടത്.

    • @Deepa-z8t
      @Deepa-z8t 3 หลายเดือนก่อน +4

      Ath née ano decide akkunne

    • @John-q3h4s
      @John-q3h4s 3 หลายเดือนก่อน +2

      @@Deepa-z8tവളർത്തി വലുതാക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കുകയും, അവരെ അനുസരിച്ചും, അവരുടെ പ്രതീക്ഷക്ക് ഒത്തു വളരുകയും ഒപ്പം സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തുകയും ചെയ്യുന്ന നല്ല കുട്ടികളെയാണ് ഞാൻ ഉദ്ദേശിച്ചത്.. അല്ലാതെ ഒരു വ്യക്തി ആരെന്നോ, ഏതെന്നോ അറിയാതെ അവരെ നീ എന്ന് സംബോധന ചെയ്യുന്ന നിങ്ങളെപ്പോലുള്ള പാഴ്ജന്മങ്ങളെയല്ല.

    • @sandeepks777
      @sandeepks777 3 หลายเดือนก่อน

      ​കുട്ടികൾ മാതാപിതാക്കളുടെ അവകാശം അല്ല, അത് government ഇന്റെ ആണ്. അവർ enganne ജീവിക്കണം, ആര് വളര്‍ത്തണം എന്നത് government നോക്കിക്കൊള്ളും, അവരെ കുറിച്ച് കൂടുതൽ വിഷമിക്കേണ്ട. ​@@John-q3h4s

    • @sunlandingmoonfakelanding421
      @sunlandingmoonfakelanding421 9 วันที่ผ่านมา

      pakshe , tv vanna all lokka kuttutham aanallo ,

  • @colours9218
    @colours9218 4 หลายเดือนก่อน +4

    ബുദ്ധിമുട്ടോ 😂😂അപ്ഡേറ്റഡ് ആയിട്ടുള്ള ആൾ എല്ലേ. ഇതൊരുമാതിരി കുഞ്ഞുങ്ങളെ പോലെ.
    ട്രോൾ കെട്ടിയിട്ടുള്ള ഒരപാട് പേര് ഉണ്ട് ഇതൊക്കെ ആ സെൻസിൽ എടുത്താൽ മതി

  • @kentoswife-vf6qi
    @kentoswife-vf6qi 3 หลายเดือนก่อน +3

    Unicorn thallakk maturity thooram but cyber bullying sahikaan patoola🤣

  • @EnglishClub_Malayalam
    @EnglishClub_Malayalam 4 หลายเดือนก่อน +16

    കുട്ടികളെ പോലും വിടാതെ തരം താഴ്ന്നു പൊഴി toxic society....

    • @ArjunCk-xt3fp
      @ArjunCk-xt3fp 4 หลายเดือนก่อน

      Satym ithine support cheyth samsarikunnavare kandappol nammude society ethratholam tharam thazhnnirikunnu enn kanumbol sahathapam thonnunnu🙂

  • @123-me_iam
    @123-me_iam 4 หลายเดือนก่อน +192

    കുട്ടികൾ Matured ആയി വളരുന്നതാണ് നല്ലത്.
    Decision making ability ഉണ്ടാവും ❤

    • @zarakenz7200
      @zarakenz7200 4 หลายเดือนก่อน +14

      Shariyanu.. but kuttitham nashapetu povarutu.. athokke oru ormal aaanu pinneed.. kuttitham Ulla kuttikalod ellaaekum oru prathyka sneham und.. athokke kitti thanne kuttikal vallaranam

    • @sanilaupendran9958
      @sanilaupendran9958 4 หลายเดือนก่อน

      ​@@zarakenz7200 👌👌

    • @GeneDeo
      @GeneDeo 4 หลายเดือนก่อน +2

      KuthitM ipo orth vechit enthin puzhungi thinana

    • @ArjunCk-xt3fp
      @ArjunCk-xt3fp 4 หลายเดือนก่อน +1

      ​@@zarakenz7200wt do you mean by kuttithm lolipop thinnunnathano?

  • @anjalym92
    @anjalym92 4 หลายเดือนก่อน +81

    ഈ കുട്ടി പറഞ്ഞത് കേട്ട് എനിക് കുറച്ച് over ആയി തോന്നിയിരുന്നു...ഏച്ചു കെട്ടിയാൽ മുഴച്ച് നിൽക്കും എന്ന് പറയുന്ന പോലെ..കുട്ടികൾ കുട്ടികളെ പോലെ സംസാരിക്കുന്നത് ആണ് personally എനിക് ഇഷ്ടം..30 വയസ്സ് ഉള്ള സ്ത്രീ 5 വയസ് ഉള്ള കുട്ടിയെ പോലെ കൊഞ്ചി കുഴഞ്ഞ് സംസാരിച്ചാൽ ഒരു വൃത്തികേട് തോനില്ലേ...അതു പോലെ ഇതും..എന്ന് വച്ച് ഞാൻ എങ്ങും പോയി ആ കുട്ടിയെ കളിയാക്കി കമൻ്റ് ഒന്നും ഇട്ടിട്ടില്ല..അതു തന്നെ ആണ് മലയാളികളുടെ കുഴപ്പം..ഇഷ്ടം അല്ലെങ്കിൽ വിട്ടു കളയുക, അതിനു പകരം അവരെ കളിയാക്കി അല്ലെങ്കിൽ തെറി വിളിച്ച് അങ്ങ് ഇല്ലാതാക്കും

    • @Abcdefjnnjjnj
      @Abcdefjnnjjnj 4 หลายเดือนก่อน +5

      എന്നിട്ടും നസ്രിയ യെ എല്ലാവർക്കും ഇഷ്ടം ആണല്ലോ.. പാവാട ഇട്ടിട്ട് മഞ്ജു വാരിയർനെ ആരും വെറുത്തിട്ടില്ല

    • @anjalym92
      @anjalym92 4 หลายเดือนก่อน +4

      @@Abcdefjnnjjnj because it was natural for nazriya, not trying to be cute..അരോചകം ആയി thoneela..പിന്നെ പാവാട ഇടുന്നതും ഇതും തമ്മിൽ എന്തു ബന്ധം

    • @_illuminandi
      @_illuminandi 4 หลายเดือนก่อน

      തൻ്റെ perspectives broaden ചെയ്യേണ്ട സമയം ആയിരിക്കുന്നു. ഇതൊരു തുടക്കം ആവട്ടെ.

    • @anjalym92
      @anjalym92 4 หลายเดือนก่อน +9

      @@_illuminandi ഞാൻ എൻ്റെ അഭിപ്രയത്തിൽ ഉറച്ച് നിൽക്കുന്നു....oversmart ആകാൻ നോക്കി അരോചകം ആയി പോയ സംസാരം, അത്ര തന്നെ..അതിൽ പുരോഗമനം കൊണ്ട് വരണ്ട ഒരു കാര്യവും ഇല്ല

    • @_illuminandi
      @_illuminandi 4 หลายเดือนก่อน

      @@anjalym92 വളരെ നല്ല തീരുമാനം. 👍

  • @SradhaSNair-eo6wr
    @SradhaSNair-eo6wr 4 หลายเดือนก่อน +151

    ഭയങ്കര അഹങ്കാരമാണ് ഈ കുട്ടിക്ക് ഭയങ്കര Showoff ഒരു സിനിമ അഭിനയിച്ച ശേഷം ആരോ ആണ് എന്ന് മട്ടാണ്

    • @smithasmitha1712
      @smithasmitha1712 4 หลายเดือนก่อน +4

      👌💯

    • @shruthisreerankan4233
      @shruthisreerankan4233 4 หลายเดือนก่อน +3

      Onn alla 12

    • @bibintb6742
      @bibintb6742 4 หลายเดือนก่อน +2

      Athe

    • @Jaya_geevarghese
      @Jaya_geevarghese 4 หลายเดือนก่อน +6

      You couldn't do it right? So cry harder

    • @ArjunCk-xt3fp
      @ArjunCk-xt3fp 4 หลายเดือนก่อน +5

      Edo my dear sechi athinte vayas koodi onn pariganik ith kudumbasree alla kuttikal aan avar ahangaram kanichunn thanne vek kshamikanulla oru meturiti illatha alani thangal

  • @masterplayer6644
    @masterplayer6644 4 หลายเดือนก่อน +7

    പടത്തിനു ആവശ്യത്തിന് പബ്ലിസിറ്റി ആയല്ലോ അല്ലെ. ആർക്കും സംശയം ഇല്ലല്ലോ 😂 മാർക്കറ്റിംഗ് പോയ pookke 😂😂

  • @fidhaabdulkereem
    @fidhaabdulkereem 4 หลายเดือนก่อน +24

    എന്തൊക്ക പറഞ്ഞാലും ഈ കുട്ടി ഓവർ ആണ്. നിങ്ങൾ നിങ്ങളുടെ കുട്ടീടെ കാര്യം നോക്ക്. മറ്റുള്ളവർക് നിങ്ങളുടെ കുട്ടി da അത്ര പ്രോബ്ലം ഇല്ല

  • @PS1062
    @PS1062 4 หลายเดือนก่อน +30

    കുട്ടി പറഞ്ഞതിൽ തെറ്റില്ല.. പക്ഷെ എനിക്ക് മനസിലാകാത്ത കാര്യം എങ്ങനെ ഇത് സൈബർ കുറ്റമാകും. ഒരു ചാനലിൽ വരുന്ന വീഡിയോ മറ്റ് എത്രയോ യുട്യൂബ് ചാനലിൽ വരുന്നു അപ്പോഴൊന്നുമില്ലാത്ത സൈബർ കുറ്റം എങ്ങനെ ഇപ്പോൾ കുറ്റമാകും...

  • @SilentMan-iy4sh
    @SilentMan-iy4sh 3 หลายเดือนก่อน +3

    സിനിമയിൽ അഭിനയിപ്പിക്കാം ജീവിതത്തിൽ അഭിനയിപ്പിക്കരുത്.. Parenting👎

  • @pmp7771
    @pmp7771 4 หลายเดือนก่อน +302

    12 വയസ്സുള്ളവർ പോസ്റ്റ്‌ graduate നേടുന്നു. പത്രാധിപർ ആവുന്നു. എഞ്ചിനീയർ ആകുന്നു, വലിയ കണ്ടുപിടുത്തം നടത്തുന്നു. ചില കുട്ടികളുടെ അതിശയിപ്പിക്കുന്ന വാക്കുകൾ ചിലരെ അസ്വസ്ഥർ ആക്കുന്നു. അസൂയ മാത്രമാണ് കാരണം. മികച്ചവർ ആരായാലും അവരിലെ നന്മയെ അഭിനന്ദിക്കൂ. അവരുടെ മതം ഏത്‌ എന്നല്ല നോക്കേണ്ടത്.

    • @molusmolus7515
      @molusmolus7515 4 หลายเดือนก่อน +21

      18 കഴിയാതെ +2 ചെയ്യാൻ പറ്റില്ല. പിന്നെ ഇതൊക്കെ എവിടെയാ ചെയ അഡ്മിഷൻ എവിടന്ന് പറയണേ

    • @anu99996
      @anu99996 4 หลายเดือนก่อน +16

      Pinnnnneeeeee, അസൂയ ന്തിന് ന്തുട്ട് ഇണ്ടായിട്ട് 🙄🙄🙄🙄🙄, അസൂയപ്പെടാൻ മാത്രം ഒരുച്ചുക്കുമില്ല 👎👎👎👎👎,

    • @theerthakeerthana
      @theerthakeerthana 4 หลายเดือนก่อน +8

      ​@@molusmolus7515Soborno Isaac Bari, World's youngest professor

    • @PS1062
      @PS1062 4 หลายเดือนก่อน +6

      കോടതിയിൽ ഈ കേസ് നില നിൽക്കുമെന്ന് തോന്നുന്നില്ല... ഇത് എന്റെ മാത്രം അഭിപ്രായമാണ് കേട്ടോ

    • @anaszain6491
      @anaszain6491 4 หลายเดือนก่อน

      അതിന് ആ കുഞ്ഞിനെ മതത്തിന്റെ ആളാക്കുന്നവരെ വേണം അടിക്കാൻ..

  • @devasoorya394
    @devasoorya394 4 หลายเดือนก่อน +81

    കുട്ടികൾ updated ആയാൽ പീഡന വീരന്മാർ എല്ലാം അഴിക്കുള്ളിലാവും, അതുകൊണ്ട് പോക്സോ പീഡന വീരന്മാരാണ് updated ആവുന്ന കുട്ടികൾക്കെതിരെ നെഗറ്റീവ് കമെന്റുകൾ ഇടുന്നത് 🤣അവറ്റകളോട് പോകാൻ പറ ദേവൂസേ 🤣

  • @Guss12144
    @Guss12144 4 หลายเดือนก่อน +70

    നിങ്ങൾ ഒന്നും കേട്ട് തളരരുത് ബ്രോ....എന്റെ മൂത്ത മോൾ 2 വയസായപ്പോഴേ നല്ല മെചൂരിറ്റി യുള്ള ആളുകളെ പോലെ സംസാരിക്കുമായിരുന്നു... ഇതു കേട്ട് എന്റെ ഭർത്താവിന്റെ ഉമ്മ പറയുമായിരുന്നു. പുറത്തുനിന്നു ആരെങ്കിലും വന്നാൽ മോളേകൊണ്ട് സംസാരിപ്പിക്കരുതെന്ന്... മോൾ സംസാരിക്കുന്നത് ഉമ്മാക്ക് ഇഷ്ടമില്ലാത്തതുക്കണ്ടല്ല അങ്ങനെ പറഞ്ഞത്... ഇതുപോലെ ആളുകളുടെ നെഗറ്റീവ് സംസാരം കേൾക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടായിരുന്നു... മോൾ ചെറിയ ക്ലാസ്സ്‌ മുതൽ ഡെബേറ്റിലൊക്കെ പങ്കെടുക്കുമായിരുന്നു... അവളിപ്പോഴും നല്ല pakkuatha യോടെ നന്നായി സംസാരിക്കും..

    • @sjcreations9857
      @sjcreations9857 3 หลายเดือนก่อน

      Pretham kayariyathavum

  • @VipinKrishnan-yi2uh
    @VipinKrishnan-yi2uh 4 หลายเดือนก่อน +3

    ആ കൊച്ചു ഇത്തിരി ഓവർ ആണ്

  • @aleenaambadi7769
    @aleenaambadi7769 4 หลายเดือนก่อน +77

    ആ കുട്ടി പറഞ്ഞതിൽ തെറ്റൊന്നും ഇല്ല...പക്ഷെ പ്രായത്തിൽ കവിഞ്ഞുള്ള സംസാരം എന്നാണ് ഇവിടെ ചില മുതുകിളവന്മാരും മുതുകിളവികളും വാദിക്കുന്നത്... കാലം മാറിയതൊന്നും അറിയാത്ത കുറേയെണ്ണം...

    • @F-22RAPTORr
      @F-22RAPTORr 3 หลายเดือนก่อน

      Kalam epozhum maarunund. 1900 pole alla 1950. 1950 pole alla 2000. Enik thonunu mansilayi en. Thanks

  • @funnyenglish8385
    @funnyenglish8385 4 หลายเดือนก่อน +97

    ഇപ്പോഴത്തെ കുട്ടികൾക്ക് ഒരു പ്രത്യേകത ഉണ്ട്. ഈ ജനറേഷനിൽ ജനിച്ച്, ജീവിച്ച് വരുന്ന ഒരു വിധം എല്ലാ കുട്ടികൾക്കും IQ level valare കൂടുതൽ ആണ്. അത് അവർ വലിരുന്ന situation anisarich കൂടി കൂടി വരുന്നു. കുട്ടികൾ ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങിയിട്ടുണ്ട്. കുട്ടികൾ ഇപ്പോഴും cuteness overload aayi ഇരിക്കണം എന്നുള്ള പഴയ ചിന്താഗതി മാറേണ്ട സമയം കഴിഞ്ഞു. ആളുകളുടെ ചിന്താഗതി ആണ് മാറേണ്ടത്. അതിനു അസൂയപ്പെട്ടിട്ടും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അവർക്ക് എല്ലാം അറിയാം. പറഞ്ഞു കൊടുക്കേണ്ടി വരുന്നില്ല. എല്ലാം അവരുടെ വിരൽ തുമ്പിൽ ഉണ്ട്. ഇവർക്കൊക്കെ psychologically treat ചെയ്യണം for the disease "jelousy".

    • @jow1882
      @jow1882 4 หลายเดือนก่อน +5

      Ningalokke udeshikunna ee IQ enthanu😢.... ..evde aanu ipolathe kids nu IQ koothuthal kanikkunath...enik manasilavunilla...

    • @minnumg
      @minnumg 4 หลายเดือนก่อน

      Chumma baseless aaya karyangal parayathe. Enthinte adisthanathilan ipozhathe kuttykalk IQ kooduthal aanenoke parayunath. Ippozhathe piller oke tech savvy aayirikum athu veronum kondalla avar janichu veezhumbozhe kayyil ph tab oke kodukunobdan. Otherwise there is nothing special about kids of this generation.

    • @AiswaryaSureshBabu
      @AiswaryaSureshBabu 4 หลายเดือนก่อน

      Oro varshathe entrance exams inte cutoff kandal thanne manassilavum.. ​@@jow1882

    • @Sherlock007.
      @Sherlock007. 4 หลายเดือนก่อน +1

      IQ കൂടുതലോ 🤣🤣 എന്തോന്ന് IQ, അപ്പൊ പിന്നെ യൂറോപ്പിലെയും latin American രാജ്യങ്ങളിലെ 90s kids ന്റെ കാര്യമോ. Bro നമ്മുടെ ഇവിടെ tech വളരാൻ കുറച്ചു താമസിച്ചു അവിടെ അത് നേരത്തെ ആയി അത്രേം ഉള്ളു.

  • @sudheeshkumar6227
    @sudheeshkumar6227 4 หลายเดือนก่อน +54

    ഇങ്ങനത്തെ ഞരമ്പ് രോഗികളുടെ കമൻ്റ് മൈൻഡ് ചെയ്യാതിരിക്കാം. ദേവനന്ദ മോള് ഒരു കാര്യം കൂടി പഠിക്കണം ഈ വിഷയത്തിൽ നിന്ന്. കേട്ടതും കണ്ടതും നമുക്ക് വേണ്ടതാണെങ്കിൽ അത് നല്ലതാണെങ്കിൽ സ്വീകരിക്കുക അല്ലെങ്കിൽ തള്ളിക്കളയുക. ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടുക. ആവശ്യമുള്ളത് മാത്രം പിടിച്ച് വയ്ക്കുക. നമ്മളെ തളർത്താൻ തകർക്കാൻ ഒരുപാട് പേർ ഉണ്ടാകാം അവരുടെ വലയിൽ വീഴാതെ വിജയിക്കേണ്ടത് നമ്മുടെ ആവശ്യമാണ്❤❤❤❤❤

  • @BBCmalayali
    @BBCmalayali 4 หลายเดือนก่อน +1

    ഞങ്ങൾക് ഇതൊന്നും അറിയാൻ പാടില്ല പുള്ളേ.. 😌😌ആൾക്കാരുടെ അപ്പി കാരണം വഴിയേ നടക്കാൻ പറ്റാത്ത കാലം ഉണ്ടാരുന്നു.. പിന്നെ പലരും പറയുന്ന പോലെ കുഴി വെട്ടി കുഴിയിൽ കഞ്ഞി കുടിച്ച കാലം എന്നൊക്കെ ഉള്ള കാലം കേരളത്തിൽ ഉള്ളപ്പോൾ എന്ത് smart എന്ത് curent.. ഓടിട്ട വീട് ഉള്ളവർ ആണ് cash കാർ.. പിന്നെ ആണ് സിനിമ എല്ലാം രംഗത്ത് വരുന്നത് തന്നെ... നമ്മൾ update അല്ലാത്ത ആളുകൾ.. ഇപ്പോളത്തെ പിള്ളേർ updated.. എന്തിൽ ഇതൊക്കെ use ചെയ്യാൻ.. അന്നൊക്കെ പണി എടുക്കാനും മണ്ണിൽ കിളക്കാനും update ആയവർ ഉണ്ടാരുന്നു.. കപ്പ പുഴുങ്ങി വെച്ച് തിന്നു ഉള്ള കൊണ്ടു തൃപ്തി ആകുന്ന പട്ടിണി കോലങ്ങൾ ഉണ്ടാരുന്നു.. ഇപ്പോ 3"4 ക്ലാസ്സിൽ periods ആകുന്ന പെണ്ണുങ്ങൾ ഉണ്ട് അന്നൊക്കെ 13 വയസ്സിൽ തുടങ്ങും periods.. എല്ലാം fooding update ആയതിന്റെ.. എന്തിനു യൂറോപ്യൻ ക്ലോസേറ്റ് ഇൽ ഇരുന്നു അപ്പി ഇടാത്ത എത്ര പേരുണ്ട് എന്ന് അറിയണേൽ ഒരു ഹോസ്പിറ്റലിൽ ജോലിക് കേറിയ മതി.. പരാതികൾ കേൾകാം.. എന്നുപറഞ്ഞു എന്താ പ്രശ്നം അവന്റെ വീട്ടിൽ കക്കുസ് ഉണ്ടാകില്ല.. അതേയ് ഉള്ളു കാര്യം.. 2 വട്ടം അപ്പി അതിൽ ഇട്ട നീയും പഠിച്ചു അതിൽ തൂറാൻ.... എന്നുപറഞ്ഞു തൂറാത്തവൻ ആണോ അവൻ അല്ല.. ദേവി chechi കണക്കിന്റെ റാണി ആയിരുന്നു ഹ്യൂമൻ calculator എന്ന അറിയപ്പെട്ടത് അതും ലോകത്തു ഉള്ള പഹയന്മാരുടെ ഇടയിൽ... അതൊക്കെ നമ്മുടെ update അല്ല എന്നുപറഞ്ഞ കാലത്തെ ആണ്.. എടാ calculator ഉണ്ടെങ്കിൽ എനിക്ക് പറ്റില്ല അങ്ങനെ, അവർ എന്ത് സ്പീഡിൽ എല്ലാം ചെയ്യുന്നു.. So ഓരോ കഴിവ് ഉള്ളവർ ഇന്നല്ല അന്നും ഉണ്ട്.. എന്തിനു രാജ്യത്തിനു വേണ്ടി നിന്നവർ ഇതൊക്കെ കണ്ടു പിടിച് ലോകത്തിനു കൊടുത്തവർ ഇതൊക്കെ മണ്ടർ അല്ല.. ഇതൊക്കെ ഉണ്ടെങ്കിൽ അവരൊക്കെ കയ്കാര്യം ചെയ്യും പലരും.. പണ്ട് phone ഉണ്ടെങ്കിൽ ഞൻ ഈ സമയത്തു അതിൽ ഇരിക്കും നോൺടി നോൺടി നോൺടി... അത്ര ഉള്ളുകാര്യം... അന്നത്തെ സിറ്റുവേഷൻ അല്ല ഇന്ന്.. ഇന്നത്തെ സിറ്റുവേഷൻ അല്ല നാളെ... സിറ്റുവേഷൻ എല്ലാം update ആകുന്നു.. മനുഷ്യൻ എല്ലാം ഒരുപോലെ ആണ്. പിന്നെ ബ്രോയ്ലര് കോഴി പോലെ മനുഷ്യർക്കും chemical കൊണ്ടു ഉള്ള diffrnts ഉണ്ട്..രോഗങ്ങൾ ഒരുപാട് വൈറസ് pro 0.2 ആയിട്ടുണ്ട് ഇപ്പോൾ.അതേയ് ഉള്ളു ആകെ വ്യതാസം നടൻ കോഴി പോലെ അല്ല block കോഴി..

  • @sarafathima9324
    @sarafathima9324 4 หลายเดือนก่อน +19

    endhoke aylum.enik.ishtlla

  • @_eg__gaming
    @_eg__gaming 4 หลายเดือนก่อน +12

    ആ കൊച്ചു പറഞ്ഞതിൽ ആര് തെറ്റെന്നു പറഞ്ഞില്ലല്ലോ
    നമ്മൾ ആ പ്രായത്തിൽ ഒന്നും അല്ലാരുന്നു എന്നല്ലേ പറഞ്ഞോളൂ 🙂

    • @heyouthere1
      @heyouthere1 4 หลายเดือนก่อน

      അത് നിങ്ങളുടെ പരാജയം 😄

  • @abhinavubiju9258
    @abhinavubiju9258 4 หลายเดือนก่อน +2

    Koch kochinte abhiprayam paranju kettavar avarude abhiprayam paranju. Athre alle ollu updated aaya kuttikk ethokke series aayitt edukkanda karyam undo.😊

  • @aviatorcrew389
    @aviatorcrew389 6 วันที่ผ่านมา

    നമ്മൾ ഏറ്റവും കൂടുതൽ വാല്യൂ കൽപ്പിക്കുന്ന time നമ്മുടെ കുട്ടിക്കാലം ആണ്, പക്ഷേ ഈ കുട്ടിക്ക് ചെറുപ്പത്തിൽ personality disorder ആണ്.

  • @jamunajamuna5419
    @jamunajamuna5419 4 หลายเดือนก่อน +70

    ഇത് ഒരുതരം അസൂയയാണ് എനിക്ക് കിട്ടാത്തത് പിന്നെ വേറെ ആർക്കും കിട്ടരുത് ആ ചിന്താഗതിക്കാരാ

    • @dharshh5689
      @dharshh5689 4 หลายเดือนก่อน

      അതൊന്നുമല്ല സംസാരം കണ്ട് irrittated ayitaa

  • @sherin3896
    @sherin3896 4 หลายเดือนก่อน +2

    കഴിവല്ലാ.. oversmart 😂

  • @Eminsworld822
    @Eminsworld822 4 หลายเดือนก่อน +8

    Ente makkal nalla forward aayan chinthikkunnath... Athil njn abhimanikkunnu..... ❤️❤️❤️devananda is very smart girl....

  • @femyrj
    @femyrj 4 หลายเดือนก่อน +11

    ഈ കുട്ടി ആദ്യത്തെ child actress അല്ലാലോ. നിങ്ങള്ക്ക് അത്ര concern ആരുന്നേൽ പ്രൊമോഷൻ ചെയ്യാൻ എന്തിനു അനുവദിക്കുന്നു... കാഴ്ച ഫിലിമിലെ child actor പവൻ, late തരുനി വെള്ളിനക്ഷത്രം, എന്തിനു സൂപ്പർ സൽമാൻ ഫിലിം ഭജറങ്ങിയിലെ ഹർഷാലി അടക്കം സൂപ്പർ acting ആരുന്നു. ഇവരെല്ലാം കണ്ണ് നനയിച്ചു പ്രേക്ഷകരുടെ. അല്ലാതെ അവർ play സ്കൂൾ performance അല്ല തന്നത്. ഇനിയും undu mention ചെയ്താൽ ഒത്തിരി കുഞ്ഞുങ്ങൾ. അവരെല്ലാം കുട്ടികൾ തന്നെയാ.... But their acting skill is superb...... പിന്നെ എന്തിനു ഇതൊക്കെ...

    • @_illuminandi
      @_illuminandi 4 หลายเดือนก่อน

      Hello 👋

    • @femyrj
      @femyrj 4 หลายเดือนก่อน

      @@_illuminandi
      Oh u again 😂

    • @_illuminandi
      @_illuminandi 4 หลายเดือนก่อน

      @@femyrj 😅

  • @arafath_ks
    @arafath_ks 4 หลายเดือนก่อน +2

    മാതാപിതാക്കളിൽ ആരാണ് സൂപ്പർ ഹീറോ എന്ന് കുട്ടികളോട് ചോദിക്കുന്നത് സ്വാഭാവികമാണ് അത് ചോദിക്കപ്പെടേണ്ടതുമാണ് കാരണം മാതാപിതാക്കളിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങൾ കുട്ടികൾക്ക് പറയാനുള്ള ഒരു അവസരമാണത് ആ ചോദ്യത്തിൽ ഒരു തെറ്റുമില്ല മറിച്ച് ഉത്തരത്തിലാണ് കാര്യം ( രണ്ടുപേരും എനിക്ക് ഒരുപോലെയാണ്)... ഇത്രമാത്രം... ഈ കുട്ടി വിമർശനങ്ങൾ നേരിടേണ്ടി വന്നത് അറിയാത്ത കാര്യം പ്രതികരിച്ച് താനൊരു പ്രതികരിക്കുന്ന പക്വതയുള്ള ഒരാളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത് കൊണ്ടാണ് അല്ലാതെ ഭൂരിഭാഗം പേരും അവളെ വിമർശിക്കുന്നത് അവളോട് അസൂയ മുത്തതു കൊണ്ടല്ല nb ഇങ്ങനെയുള്ള പ്രതികരണങ്ങൾക്ക് ആരായാലും വിമർശനങ്ങൾ നേരിടേണ്ടി വരും കുട്ടി എന്ന കണക്കില്ല......

  • @maharoofmk241
    @maharoofmk241 หลายเดือนก่อน

    ഇദ്ദേഹവും നല്ല വ്യക്തതയോടെ കാര്യങ്ങൾ പറയുന്നു വിത്തുഗുണം ❤ മോശം comment ഇടുന്നവർ അസൂയ കൊണ്ട് മാത്രം

  • @sheebavijayan7126
    @sheebavijayan7126 4 หลายเดือนก่อน +22

    ഞാനും മൂന്ന് കുട്ടികളുടെ അമ്മയാണ് . മോളോട് ധൈര്യത്തോടെ സംസാരിക്കാൻ പറയൂ .❤❤❤

  • @Fathimath12325
    @Fathimath12325 4 หลายเดือนก่อน +14

    നെഗറ്റീവ് പറയുന്നവർക്ക് വിവരമില്ല അത്ര തന്നെ. നിങ്ങൾ നല്ലൊരു അച്ഛനാണ്

  • @saijukumar5928
    @saijukumar5928 3 หลายเดือนก่อน +1

    പക്വത എന്നത്‌ വിദ്യഭ്യാസം അറിവ്‌ ജീവിത പരിചയം അനുഭവം..ആങ്ങനെ കാക്ക ത്തോളളായിരം കാര്യവുമായി ബന്ധപെട്ടത്‌ ആണ്‌ ഇതോക്കെ തത്ത മ്മേ പൂച്ച പൂച്ച ആണ്‌

  • @aslahathasneem5597
    @aslahathasneem5597 4 หลายเดือนก่อน +1

    ഇത്രമേൽ ആ കുട്ടിയെ സൈബർ ആക്രമണത്തിന് വിധേയമാക്കാനുള്ള കാരണം ? - പക്വതയോടെ സംസാരിച്ചത് ..! ഇനി ആ സംസാരം ഇഷ്ടമല്ലെങ്കിൽ കൂടി ഒരു കുട്ടിയാണെന്ന പരിഗണന പോലും കൊടുക്കാതെ കളിയാക്കലും കുറ്റപ്പെടുത്തലും. കഷ്ടം 🥴

  • @sneha-samkjohn
    @sneha-samkjohn 4 หลายเดือนก่อน +2

    Kurach over smart aanu... Smart aanu ennu parayipikan sremikukaa❣️.... Over aanu enik ee kutye istalaa acting nice aayirunu but movie kanan polum thalpariyam ilathe aki kalanju ee kunj

  • @Kidofkerala988
    @Kidofkerala988 4 หลายเดือนก่อน +1

    Endh oversmart ayitt annu ningalk thoonunath..ee ageil thenney allam manage cheyyan pattunnath endhu nalla karyama...

  • @ananthusgsc1y306
    @ananthusgsc1y306 4 หลายเดือนก่อน +2

    ഇപ്പോഴാ എനിക്ക് ഒരു കാര്യം പിടികിട്ടിയത്, ഈ വീഡിയോ കാണരുത് ആയിരുന്നു, കമൻ്റുകൾ വായിക്കരുത് ആയിരുന്നു, എന്തോ ഇതൊക്കെ വായിച്ചപ്പോ ഞാൻ എന്നെ തന്നെ മറന്നുപോകുന്നു....
    ഇങ്ങനൊരു ഫീൽ ആയിരിക്കും മിക്കവർക്കും....😂

  • @Mhh-il7yx
    @Mhh-il7yx 4 หลายเดือนก่อน +1

    15 vayasil kalyanm kazhipich vittal...ahaa..10 vayasil updated anenn paranja oho..!

  • @anushajoby764
    @anushajoby764 3 หลายเดือนก่อน

    Ee negative comments idunnavark ippozhum nerem veluthittilla ennathanu satyam.. Kashttam thanne.. Kaalam maari.. Ath manassilavathavare kurich orth aanu enik sahathapam thonunne

  • @Vasudev682
    @Vasudev682 4 หลายเดือนก่อน +14

    ആ കുഞ്ഞ് പറഞ്ഞതിൽ ശരിയും തെറ്റും ചികഞ്ഞു അതിനെ വേദനിപ്പിക്കുന്നതെന്തിനാണ്. എന്ത് സുഖമാണ് ഈ കുറ്റം പറയുന്നവർക്ക് കിട്ടുന്നത്.

  • @sureshtk3692
    @sureshtk3692 4 หลายเดือนก่อน +12

    ഇത് ഖേരളം ആണ് ഹേ.....ഇതൊക്കെ നേരിടുക അല്ലെങ്കിൽ നാട് വിട്ട് വേറെ രാജ്യത്ത് പോയി ജീവിക്കുക. വെറുതെ തർക്കിച്ചു സമയം കളയരുത്.

  • @rosepaul7749
    @rosepaul7749 3 หลายเดือนก่อน +1

    എത്ര പക്വതയുള്ള മിടുമിടുക്കിയാണ് ഈ കുഞ്ഞ്. ഭാവിയിൽ ഈ മോൾ ഒരു മഞ്ചു വാര്യർ ആവും

  • @kunjumol7195
    @kunjumol7195 4 หลายเดือนก่อน +1

    വിട്ടേക്ക് പോട്ടെ ആരേലും എന്തേലും പറഞ്ഞോട്ടെ

  • @navinpeter7672
    @navinpeter7672 4 หลายเดือนก่อน +1

    Her over smartness and pride put her into this situation. And this guy is trying to get popularity with her.

  • @skariahop4842
    @skariahop4842 4 หลายเดือนก่อน +11

    ചുരുക്കി പറഞ്ഞാൽ സിനിമ കഴിഞ്ഞേ മറ്റു എന്തും എന്ന അവസ്ഥ കേരളത്തിൽ ആയി.

  • @Anu-is7fn
    @Anu-is7fn 4 หลายเดือนก่อน +4

    Interview kandirunu.nalla molanu enikku othiri eshtamanu.eeniyulla penkuttikal engane venam.
    Nammude chuttupadum nadakuna karyangal enthanenu manasilakenam.molu nanayittu vayanasheelam undu athu kondanu engane samsarikunathu.
    Ethu pole thane nalla molayi valaratte❤❤

  • @meharafathima718
    @meharafathima718 4 หลายเดือนก่อน +10

    നിങ്ങൾ തളരല്ലേ മുന്നോട്ടു തന്നെ പോകൂ മോളെ അസൂയ ഉള്ളവർ പലതും പറയും വിവരം കെട്ട വർഗ്ഗങ്ങൾ

  • @jow1882
    @jow1882 4 หลายเดือนก่อน +1

    Aa kutty ku ithonnum handle cheyyano parayano ulla prayamo pakwathayo aayitilla...
    Kurach kazhiyumbo ellam thanne manasilavum...
    Vittukalayanam ithokke

  • @ncnc1882
    @ncnc1882 4 หลายเดือนก่อน +2

    Chila chechimarum.. Aunty marum age akumbo cuteness varivitharum..
    Kuttikal valare mature aayi samsarikkum... Allam kandu enjoy...

  • @sumadayanand-h8v
    @sumadayanand-h8v 4 หลายเดือนก่อน +5

    Full support deva nandha♥️♥️molukke maturity ullathekonde oru kuzhappavum illa enikke mole bhayankara ishtta 👍👍👍

  • @Jiji-wj3fw
    @Jiji-wj3fw 3 หลายเดือนก่อน

    എനിക്ക് ഇ മോളെ ഒത്തിരി ഇഷ്ടം മ ഇ പറയുന്ന അവരുട മകൾക്ക് ഇ കഴിവ് ഉണ്ടാവില്ല അതിന്റ അസൂയ ണ് ഇങ്ങനെ ഒരു മോളെ എനിക്ക് ഉണ്ടായിരുന്നു നെ ഗിൽ എന്നു ആഗ്രഹിക്കുന്നു മോളെ ഇതു പോലെ തന്നെ മുന്നേറ്റ് പോകു വളർത്താൻ ആരും ഉണ്ടാവില്ല തളർത്താൻ ഒത്തിരി പേര് ഉണ്ടാകുംപറയുന്നവർ പറയട്ടെ

  • @sreejithkrishna7930
    @sreejithkrishna7930 4 หลายเดือนก่อน +14

    ദേവനന്ദയ്ക്ക് എല്ലാ പിന്തുണയും❤

  • @SabSab-od4nz
    @SabSab-od4nz 3 หลายเดือนก่อน

    പോത്സാഹനം കൊടുത്താൽ 90% കുട്ടികളും ഇതിലും കാളും സംസാരിക്കുകയും ഡാൻസ് കളിക്കുകയും ചെയ്യും ബേബി ഷാമിലി ഒക്കെ പണ്ട് 5 വയസിൽ ഒക്കെ തിളങ്ങി അത്ര ഒന്നും ഇന്നത്തെ കുട്ടികൾക്കു സാധിക്കില്ല

  • @deepajanardhanan595
    @deepajanardhanan595 4 หลายเดือนก่อน

    മോളേ ഇതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ല... നല്ല വായന ശീലമുള്ള കുട്ടി ആണെന്ന് അവളുടെ വീഡിയോ കാണുമ്പോൾ തന്നെ മനസിലാകും.. ഇതൊന്നും കണ്ടു നിങ്ങൾ എന്തിനാ വിഷമിക്കുന്നെ പോയി പണി നോക്കാൻ paray ❤️❤️❤️

  • @ratheeshmurukan6300
    @ratheeshmurukan6300 2 หลายเดือนก่อน

    Suappikalairikkum avanmarkke ithu patooo

  • @anandubabu8089
    @anandubabu8089 4 หลายเดือนก่อน

    Ennalum.... Ayaal paranjappo aa videos okke delete cheyyamaayirunnu..... Ath ichiri over aayillennu oru doubt...... Enthaayaalum paranjath paranju ath ine thirichedukkkaan pattillallo......

  • @ayshachinnu9571
    @ayshachinnu9571 4 หลายเดือนก่อน

    ഈ മോൾ പറഞ്ഞതിൽ എന്താണ് തെറ്റ് 🙄പിന്നെ പണ്ടത്തെ പിള്ളേരെ പോലെ ഞ ഞ ഞ പറഞ്ഞോണ്ട് ഇരിക്കണോ.. 😂ചിലരുടെ കമന്റ് കാണുമ്പോൾ ചിരി വരുന്നു.. ഒരു കൊച്ച് കുട്ടിയെ ആണ് മുതുകിളവികളും കിളവന്മാരും ഈ ട്രോൾ ചെയ്യുന്നത് 😏ഇത്രക്ക് അധഃപദിച്ച ഈ കേരളത്തിൽ ഇത് പോലുള്ള പക്വത ഉള്ള മക്കൾ തന്നെ ആണ് ഉണ്ടാവേണ്ടത്.. ❤️കാരണം ഇപ്പോഴത്തെ കാലം അത്രക്ക് മോശമാണ്.. കമന്റ് ഇടുന്ന ഊളകൾ അങ്ങനെ ചിന്തിക്കുന്നില്ല

  • @vidyamanoj7349
    @vidyamanoj7349 4 หลายเดือนก่อน

    സോഷ്യൽ മീഡിയ നിർത്തൽ ആക്കാമോ അത് ആണ് നല്ലത് കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത 😡😡😡😡

  • @anahaairin2456
    @anahaairin2456 4 หลายเดือนก่อน +2

    Jibin vishamikkendaa nammude devu supper aanuu🎉🎉🎉❤❤❤

  • @sumakr-je94
    @sumakr-je94 4 หลายเดือนก่อน +20

    She is very brave ❤❤❤❤❤keep going child ❤❤❤❤

  • @Paapus3916
    @Paapus3916 4 หลายเดือนก่อน +1

    Enik orupad ishtamulla kuttyan bcz nalla pakvathayulla kuttyan.makkal angane venm valaran.