Social relevance ഉള്ള വിഷയം രസകരമായി അവതരിപ്പിച്ചു.... ശിവാനി വളർന്ന് ലച്ചുവിന് ഒപ്പം എത്തി.... മറ്റ് ചാനലുകളിലെ അപരാധിച്ച സീരിയലുകളിൽ നിന്നും വ്യത്യസ്തമാണ് "ഉപ്പും മുളകും"... നമുക്ക് relate ചെയ്യാൻ കഴിയുന്ന theme ആണ് ഓരോ എപ്പിസൊടും
സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങൾ കൂടി ഉൾപ്പെടുത്തി ഉള്ള episod പൊളിച്ചു.... നല്ല മെസ്സേജ് സമൂഹത്തിനും ഇതു കാണുന്നവർക്കും കൊടുക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്
നല്ലൊരു മെസ്സേജ് ആണ് ഇന്ന് തന്നത് പെൺകുട്ടികൾക്ക് നമ്മൾ പ്രതികരിക്കാനുള്ള ധൈര്യവും തന്റേടവും കൊടുക്കണം എങ്കിൽ മാത്രമേ പെൺകുട്ടികൾക്ക് പേടിക്കാതെ ജീവിക്കാൻ കഴിയും
സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഉപ്പും മുളകും കഴിഞ്ഞെയുള്ളു.... 👏❤️ ശിവ നല്ല ആക്ടിംഗ്.... 🥰❤️ ഇങ്ങനെ ഉള്ള വിഷയങ്ങളിൽ ശിവ ആവും മിക്കവാറും കേന്ദ്ര കഥാപാത്രം... ☺️
നമ്മുടെയൊക്കെ അമ്മമാരും.. അമ്മൂമ്മമാരും ആണേൽ പറയും.. " നീ എന്തിനടി അങ്ങനെ ചെയ്തത്...? പെൺകുട്ടികളായാൽ.. അടങ്ങി.. ഒതുങ്ങി.. ജീവിക്കനം.. ആരേലും എന്തേലും പറഞ്ഞെന്ന് വെച്ച് എന്തേലും പറയാനും ചെയ്യാനും പോകല്ല വേണ്ടത്.. വീട്ടിൽ വന്ന് കാര്യം പറയണം. അവര് വേണ്ടത് ചെയ്യും " എന്ന് 🙂 പെൺകുട്ടികൾക്ക് വേണ്ട crct mssge കൊടുത്ത.. നീലു അമ്മയാണ്.. ഇന്നത്തെ താരം.. 👏 ആരെന്ത് തോന്നിവാസം കാണിച്ചാലും.. മിണ്ടാതെ.. ഒതുങ്ങി കൂടിയത് കൊണ്ടാണ്.. ഇന്ന് ഇത്രേം കൂടുതൽ.. ആത്മഹത്യ കേസുകളും... പീഡന കേസുകളും.. കൊലപാതകങ്ങളും.. നടക്കുന്നത്.. 🙂 തക്ക സമയത്ത് പ്രതികരിച്ചിരുന്നേൽ... എല്ലാവരും ഇല്ലെങ്കിലും.. കുറച്ചു പെൺകുട്ടികൾ എങ്കിലും ഇന്ന് ജീവനോടെ ഇരുന്നേനെ.. 🙂
വല്ലാത്തൊരു ഉപ്പും മുളകും ഇതിനുപിന്നിലും മുന്നിലും പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരായിരമല്ല ഒരു കോടി ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹എന്താ പാറു കുട്ടി മോളും തകർക്കുന്നുണ്ട് കേട്ടോ കെട്ടിപിടിച്ചു ഉമ്മം 😍😍
ഉപ്പും മുളകും തിരിച്ചു വന്നപ്പോ കാണാൻ ഇപ്പോ ഒരു പ്രതേക ഇഷ്ടം ആണ് 😍ന്റെ പൊന്നോ വല്ലാത്ത ജാതി addiction തന്നെ 🤩🤩💞💞2 ദിവസം എങ്ങനെ തള്ളി നീക്കിയെന്ന് അറിയില്ല 😄
ശിവാനി യുടെ അഭിനയം എന്റമ്മോ.. ഇന്ന് ശിവനിയുടെ ദിവസം ആയിരുന്നു... സൂപ്പർ
എത്ര സങ്കടങ്ങളും വിഷമങ്ങളും ഉണ്ടെങ്കിലും "ഉപ്പും മുളകും" കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസം കിട്ടും...🥰
1k subs aavan sahaayikkumo 🥺
Athu,, sathyamanu,,
@@asilalina ✅
Ente videos kanumo
@@renjiabhiss5715 100 sub സഹായം വേണം
😄😄പാറു അവസാനം... ഇതുവച്ചോ,.. ആവശ്യം വരും.. 😄😄പൊളിച്ചു അടിപൊളി 👍👍👍
1k subs aavan sahaayikkumo 🥺
@@asilalina ✅💯
Ente videos kanumo plz keyboard videos anu 🙏🏻
😄😄😄😄🥰
@@renjiabhiss5715 sure
Social relevance ഉള്ള വിഷയം രസകരമായി അവതരിപ്പിച്ചു....
ശിവാനി വളർന്ന് ലച്ചുവിന് ഒപ്പം എത്തി....
മറ്റ് ചാനലുകളിലെ അപരാധിച്ച സീരിയലുകളിൽ നിന്നും വ്യത്യസ്തമാണ് "ഉപ്പും മുളകും"...
നമുക്ക് relate ചെയ്യാൻ കഴിയുന്ന theme ആണ് ഓരോ എപ്പിസൊടും
പാറുവിന്റെ അവസാനത്തെ വെട്ടുകത്തിയുമായുള്ള വരവും ഡയലോഗും പൊളിച്ചു..🤣🤣
Mmmķ
mmmm
ജീവിതത്തിൽ ഇത്രയും addict ആയി തോന്നിയ സീരിയൽ വേറെയില്ല😍💯
ബാലു ഫാൻസ് like അടി 👍👍
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
Sathyam super ah 💕💕💕
Yess😍😍😍😍😍
Yess💥
ഇന്ന് ശിവ കലക്കി നല്ല അഭിനയം ഈ dress ൽ ഒരു പ്രത്യക ഭംഗിയുണ്ട്💕💛
ഇന്നത്തെ എപ്പിസോഡ് കലക്കി അമ്മമാരായാൽ ഇങ്ങനെ വേണം എന്ന് കാണിച്ചു തന്നു. നല്ലൊരു message.. ബാലുച്ചേട്ടൻ always സൂപ്പർ... ❤️❤️❤️
Ente videos kanumo plz keyboard videos anu 🙏🏻...
@@renjiabhiss5715 തീർച്ചയായും കാണും.
@@sreejithav2242 thank you 🤗🤗🤗
450 avan sahayikumo plz😌😪🥰
😘😘😘😘😄❤️അൽഫോൻസാ
🫂🫂🫂🫂🫂🥰🥰🥰
നീലു അമ്മയെ പോലുള്ള അമ്മമാർ ആണ് ഇന്ന് ഈ നാടിനു ആവശ്യം... അടിപൊളി മെസ്സേജ്..
നിങ്ങളുടെ റോൾ ചെയ്യാൻ മമ്മുക്കയോ.. ലാലേട്ടനോ.. വിചാരിച്ചാൽ പറ്റൂല എന്റെ ബാലുച്ചേട്ടാ നിങ്ങൾ മിനി സ്ക്രീൻ താരരാജാവ് ആണ് 🥰😍❤️😘
🤭 summa verum thonnal
ബാലു : now i am ഗോയിങ് ബട്ട് i am കം എഗൈൻ.
നീലു :i am വൈറ്റിംഗ്
😁😁
ഗ്ഗ്ഗ് തന്നെ 5യിൽ
Pinnalla 😂
iyya😡
ലച്ചൂസ് വന്നപ്പോൾ ആണ് ആ പഴയ vybe തിരിച്ചു കിട്ടിയത് ലച്ചുനെ മുൻപ് വല്ലാതെ miss ചെയ്തിരുന്നു. 💓💓💓💓🥰❤😍
1k subs aavan sahaayikkumo 🥺
Ente videos kanumo plz keyboard videos anu 🙏🏻arum support cheyyatha konda 😔 onnum thonalle🥺
satyam
സത്യം
450 avan sahayikumo plz😌😪💞
എന്നും പറയുന്ന പോലെ ഇവരുടെ സ്ഥിരം പ്രേക്ഷകർ ഹാജർ വച്ചോളു ഉപ്പും മുളകും 😁❤️❤️❤️
There is no serial in my life that made me feel so addicted
Loved uppum mulakum🎉🎉
ഉപ്പും മുളകും വേറെ ലെവൽ ❤🔥❤🔥എല്ലാരുടേയും മനസ് കിളീഴടക്കിയ ഒരേ ഒരു സീരിയൽ 💞❤🔥❤🔥
എല്ലാം ഫ്രണ്ട്സനും 75 ആം സ്വാതന്ത്ര്യദിന ആശംസകൾ. ഇന്നത്തെ എപ്പിസോഡ് ടീവിയിൽ കണ്ടു ക്ലൈമാക്സ് അടിപൊളി❤
Ente videos kanumo plz keyboard videos anu 🙏🏻
🇮🇳 Happy independence day 🇮🇳 All friends
🥰
ജീവിതത്തിൽ ഒരു ടീവി പരമ്പര നിർത്തിയപ്പോൾ അറിയാതെ പോലെയാണെങ്കിലും കരഞ്ഞുപോയത് ഉപ്പും മുളകും നിർത്തിയപ്പോഴാണ് 🥰🥰🥰🥰🥰🥰
Correct
വന്ന് വന്ന് ഇപ്പോൾ ഒരു ദിവസം പോലും ഉപ്പും മുളകും കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയായി..🤗
Saturday sunday nee orangarille 🤣😢
Ente videos kanumo plz keyboard videos anu 🙏🏻
@@akshay9526 😂
@@akshay9526 🤣
Over aayo
ഇന്നത്തെ ഡ്രെസ്സിൽ ശിവക്കുട്ടിക്ക് സൗന്ദര്യം കൂടി.. സൂപ്പർ മോളേ..
സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങൾ കൂടി ഉൾപ്പെടുത്തി ഉള്ള episod പൊളിച്ചു.... നല്ല മെസ്സേജ് സമൂഹത്തിനും ഇതു കാണുന്നവർക്കും കൊടുക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്
ഉപ്പും മുളകും ഇപ്പോഴും ആളുകൾ കാണാൻ വെയിറ്റ് ചെയ്യുന്ന ഒരു സീരിയൽ ഇത്രയും പ്രേഷക സ്വീകരിച്ച സീരിയൽ മലയാളത്തിൽ കുറവാ
അതാണ് Uppum mulakum ❤️ക്വാളിറ്റി❤️
1k subs aavan sahaayikkumo 🥺
അഭിനയിക്കാൻ പറഞ്ഞാ അങ്ങ് ജീവിച്ച് കാണിക്കും..നീലു ചേച്ചി🥰🥰🥰❤️❤️❤️❤️
I like shivani's acting... She acts very well as a perfect Teenage girl ❤️
Good episode 😊
Yes. She's a born actress.❤️
02:40 English 😅😅
15:39 Neelu's Words 💪🏻🔥
16:46 Balu Anna 😂😂
16:54 His Acting 😂❤️
17:06 Dey Kettitu Poda 😅😅
19:05 Balu's Expression 🤣🤣
Shivani 100% Right🔥Parukutty Climax Polichu😄Uppum Mulakam Uyir🔥
ഇന്നത്തെ ഹിറോ ബാലുച്ചേട്ടൻനും നിലുചേച്ചിയും 😁അടിപൊളി EPIS TODAY 😍😍😍
Last hero paaru 🥰🥰🥰
No ശിവനി ആണ് സൂപ്പർ ❤
നല്ലൊരു മെസ്സേജ് ആണ് ഇന്ന് തന്നത് പെൺകുട്ടികൾക്ക് നമ്മൾ പ്രതികരിക്കാനുള്ള ധൈര്യവും തന്റേടവും കൊടുക്കണം എങ്കിൽ മാത്രമേ പെൺകുട്ടികൾക്ക് പേടിക്കാതെ ജീവിക്കാൻ കഴിയും
കാത്തിരിപ്പിന്റെ സുഗം അറിയണേൽ പ്രണയിക്ക്കണം എന്നില്ല എന്നു കാണിച്ചുതന്ന program അതാണ് നമ്മടെ ഉപ്പും മുളകും😻❣️🤗
Njan thanne orupad thavana yutub refresh adichu noki bro👍👍
Njanum
Reallyy😊
1.19k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
Sathyam
സങ്കടങ്ങൾ വരുമ്പോൾ എടുത്ത് കാണാൻ പറ്റിയ സീരിയൽ 😘😘😘😘😘
It's ture
ഉപ്പും മുളകും 2 എല്ലാ episodes
മുടങ്ങാതെ കാണുന്നുണ്ട്.
അടിപൊളി...👍👌👏😊🇮🇳🇮🇳
ഉപ്പും മുളക്കും കാണുമ്പോൾ കിട്ടുന്ന സുഖം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത മനസുഗം ആണ്🥰🥰
എല്ല പ്രായക്കാർക്കും ഇഷ്ട്ടപ്പെടുന്ന ഒരേ ഒരു പരമ്പര🦋🦋🦋
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😭
ടീവി കാണുന്നതിലും ഫീൽ ആണ് ഫോണിൽ കാണുമ്പോൾ 😍
ഇന്നത്തെ എപ്പിസോഡിൽ. എല്ലാ അമ്മമാരും പെണ്മക്കൾകു കൊടുക്കേണ്ട ഉപദേശം ആണ് നീലുച്ചേച്ചി ശിവക് കൊടുത്തത്... 💪💪
ശിവാനി വളർന്നു വലുതായി നല്ല സുന്ദരി പെണ്ണായി 👌👌
Ano?😱
@@niveds6399 😂😂
@@-user-mikkus ammavante oro kusridikal😂
ഉപ്പും മുളകും ഏഴു ദിവസവും വേണം എന്നുള്ളവർ ലൈക് അടി
Venda athinte sugam povum
@BEST TOP 10 🙄
Balu🤩
Neelu♥️
Vishnu💞
Lachu💓
Keshu🔥
Shivani💖
Paru💞
ivarude Sthiram Kattakk Fans aarokke...... 🥰
💖 അവസാനം പാറുകുട്ടി പൊളിച്ചു 🥰🥰superഅമ്മമാർ ആയാൽ നീലു
ചേച്ചിയെ പോലെ വേണം 👌
Balu:now iam going but I will come again
Neethu:iam waiting 😁
Pwoliye pwoli😆
സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഉപ്പും മുളകും കഴിഞ്ഞെയുള്ളു.... 👏❤️ ശിവ നല്ല ആക്ടിംഗ്.... 🥰❤️ ഇങ്ങനെ ഉള്ള വിഷയങ്ങളിൽ ശിവ ആവും മിക്കവാറും കേന്ദ്ര കഥാപാത്രം... ☺️
സ്ഥിരം ഭക്ഷണം കഴിച്ചു കാണാൻ പറ്റിയ പരിപാടി 😍
വീട്ടിൽ എന്നും ഒരു പോലെഉള്ളാ ഭക്ഷണം തന്നെ ആണോ ഉണ്ടാകുന്നത്😂😂😂 ചെയിഞ്ജ് ഒന്നും ഇല്ലേ 😁
@@sainu.cr7662 kure oolakal und bro e same cmnt idum daily, athinublike kodukkan kure pazhukalum😁
1k subs aavan sahaayikkumo 🥺
@@sainu.cr7662 😁😁😁
Uff veriety comment👌🏻💯
Uppum mulakum on fire 🔥🔥🔥🔥
ജീവിക്കുവാണേൽ ഉപ്പും മുളകും ഫാമിലിയെ പോലെ ജീവിക്കണം 😍😍😍😍😍😍😍
Shivani last thakarthu 🤣🤣🤣❤️❤️❤️💔💔
Nice Episode
Ellarum polich
Climax പാറുക്കുട്ടി കൊണ്ട് പോയി 🤩🤩🤩
കൂടെ ശിവയും
ഒരിക്കലും മറക്കാതെ കുടുംബത്തോടൊപ്പം മറക്കാതെ ഇരുന്നു കാണാൻ പറ്റിയ tv .. program ഉപ്പും മുളകും.....!🩹❤️✨️💫🥰💖💖
Vishnu y ago edited tv program 1.
Missing old Shiva. Karate padikkunnen munne thanne fight cheytha oru Shiva ondaarunn 💪
മുടിയൻ - കേശു കോമ്പിനേഷൻ ഇൽ ഒരു കിടിലൻ എപ്പിസോഡ് വരണം എന്ന് ഉള്ളവർ 👍 അടിക്ക് 🔥🔥🔥🔥
ഈ പാറുവിനെ കൊണ്ട് തോറ്റു, ചിരിച്ചു മണ്ണ് തപ്പിപോയി 😂😂😂
14:00 നീലുന്റെ ഈ ഒരൊറ്റ ഡയലോഗിൽ ഉണ്ട് ഫാമിലിടെ ആ പവർ ⚡️⚡️⚡️🔥
Climax repeat chaythu kanunath arokk yaaa
Parukutty polichuuuuuuu.....😍😍😍😍😍
Balu chettante thallupiditham kanan nalla resamanu😂😂😍❤
1k subs aavan sahaayikkumo 🥺
450 avan sahayikumo plz😌😪💓
ഞാൻ കരുതി ഇന്ന് independence day എപ്പിസോഡ് ആയിരിക്കും എന്ന് പക്ഷെ ഈ എപ്പിസോഡ് poli തന്നെ
അവസാനം പാറുന്റെ പോക്ക് കണ്ടപ്പോ ഓടി പോയിന്ന കരുതിയെ അത് വെട്ട് കത്തി എടുക്കാനാണെന്ന് അറിഞ്ഞില്ല 😂😂😂
നമ്മുടെയൊക്കെ അമ്മമാരും.. അമ്മൂമ്മമാരും ആണേൽ പറയും.. " നീ എന്തിനടി അങ്ങനെ ചെയ്തത്...? പെൺകുട്ടികളായാൽ.. അടങ്ങി.. ഒതുങ്ങി.. ജീവിക്കനം.. ആരേലും എന്തേലും പറഞ്ഞെന്ന് വെച്ച് എന്തേലും പറയാനും ചെയ്യാനും പോകല്ല വേണ്ടത്.. വീട്ടിൽ വന്ന് കാര്യം പറയണം. അവര് വേണ്ടത് ചെയ്യും " എന്ന് 🙂 പെൺകുട്ടികൾക്ക് വേണ്ട crct mssge കൊടുത്ത.. നീലു അമ്മയാണ്.. ഇന്നത്തെ താരം.. 👏 ആരെന്ത് തോന്നിവാസം കാണിച്ചാലും.. മിണ്ടാതെ.. ഒതുങ്ങി കൂടിയത് കൊണ്ടാണ്.. ഇന്ന് ഇത്രേം കൂടുതൽ.. ആത്മഹത്യ കേസുകളും... പീഡന കേസുകളും.. കൊലപാതകങ്ങളും.. നടക്കുന്നത്.. 🙂 തക്ക സമയത്ത് പ്രതികരിച്ചിരുന്നേൽ... എല്ലാവരും ഇല്ലെങ്കിലും.. കുറച്ചു പെൺകുട്ടികൾ എങ്കിലും ഇന്ന് ജീവനോടെ ഇരുന്നേനെ.. 🙂
ഇങ്ങനെ ഉള്ളവരെ കുത്തി തന്നെ മുറിവേല്പിക്കണം. വൃത്തികെട്ടവന്മാർ.. Well done പാറുക്കുട്ടി 👏🏼👏🏼👏🏼ശിവാനി 👏🏼👏🏼👏🏼👏🏼❤️❤️❤️❤️❤️
ഒരുപാട് നാളുകൾക്കു ശേഷം വസ്തു ചർച്ച വന്നു 😌😹❤❤
ബാലു ചേട്ടൻ best actor ആണെന്ന് തോന്നുന്നവർ like അടി.....👍
44 പേരല്ലാതെ വേറെ ആരും ഇല്ലെടാ
@@shahidshazz4126 eyy 175🙂
@@Kunji_x പണ്ട് 44 ഒള്ളായിരുന്നു 🥲
209
@@mariyummap8364 210
വല്ലാത്തൊരു ഉപ്പും മുളകും ഇതിനുപിന്നിലും മുന്നിലും പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരായിരമല്ല ഒരു കോടി ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹എന്താ പാറു കുട്ടി മോളും തകർക്കുന്നുണ്ട് കേട്ടോ കെട്ടിപിടിച്ചു ഉമ്മം 😍😍
കേശു ശിവ 🥰🥰
ബാലു നീലു 👺👺
ലെച്ചു വിഷ്ണു 🤗🤗
പാറു മോൾ 😘
പാറുക്കുട്ടി climax 👌👌👌
2 days uppum mulakum നന്നായ് miss ചെയ്തു 🙃
സത്യം ❤🌝
Innu Nishammayum Shivaniyum aanu score cheythee💕❤️👏
Superb episode 💓
Keashu ❤️shiva ❤️relation sooper...😍
❤️
Hi
കണ്ടതിൽ വെച്ച് ഏറ്റവും ബെസ്റ്റ് സീരിയൽ ഉപ്പും മുളകും😍💞
5 minutes kond 20 k viewers🔥🔥🔥
Uppum mulakum power🔥🔥
*This is some thing we don't want to miss these days 😌❣️*
🌼🌼🌼🌼🌼🌼🌼🌼🌼🌼👍👍👍👍👍👍👍👍👍😻😻😻😻😻😻😻💗💗💗💗💗💗💗💗💗💗💗💗💗💗
Hai
1k subs aavan sahaayikkumo 🥺
Ente videos kanumo plz keyboard videos anu 🙏🏻
@@asilalina എനിക്ക് പോലും ഇത് വരെ ആയിട്ടില്ല still 975ൽ ആണ് any way ഞാൻ support ചെയ്യാം 😄👍🏽
Every Episode is conveying a great message in this season Keep rocking Uppum Mulakum Family..
Shiva polichuuu...acting orupad improve ayi.💞👍😘
സത്യം എനിക്കും തോന്നി
😍😍😘😘😘😘❤️❤️❤️അടിപൊളി ശിവ ചെയ്തത് ആണ് ശരി
ഉപ്പും മുളകും തിരിച്ചു വന്നപ്പോ കാണാൻ ഇപ്പോ ഒരു പ്രതേക ഇഷ്ടം ആണ് 😍ന്റെ പൊന്നോ വല്ലാത്ത ജാതി addiction തന്നെ 🤩🤩💞💞2 ദിവസം എങ്ങനെ തള്ളി നീക്കിയെന്ന് അറിയില്ല 😄
സാഹചര്യത്തിന് അനുസരിച് ബാലു അണ്ണന്റെ തള്ളാണ് rasam😹🔥❤️
Flowers tv ഭരിക്കുന്ന ഒരേ ഒരു പരമ്പര 💞🔥
1k aavan sahayikkamo 🥺 please
Alla pinne
1.19k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
1k subs aavan sahaayikkumo 🥺
@@_nah_mal_ 💞😍
Shivani's Acting 💯🔥
ഒന്നും പറയാൻ എല്ലാ ഒരു രക്ഷയും ഇല്ലത്തെ ഒരു serioul അണ് ♥️♥️ കണ്ടാൽ ഇനിയും വേറെ eppisode കാണാൻ തോന്നും 😍😍
ഉപ്പും മുളകും എന്നും ഒരു വികാരം ആണ്. ഇവരൊക്കെ നമ്മുടെ സ്വന്തം ആണ്... കേരളത്തിൽ യുവാക്കളെ ഏറെ സ്വാധീനിച്ച ഒരേയൊരു പ്രോഗ്രാം
ഒരേ എപ്പിസോഡ് കാണു തോറും ഒരു ദിവസം പോലു കാണാതിരിക്കാൻ പറ്റാത്തായി ഉപ്പും മുളകും ഇഷ്ടം
ഉപ്പും മുളകിൽ പടവലം കുടുംബവും നെയ്യാറ്റിൻകര കുടുംബവും പിന്നെ അലീന ഫ്രാൻസസും രാമയും ഒക്കെ വേണം എന്നാൽ ഒന്നും കൂടി പൊളിച്ചു ♥️♥️♥️♥️ uyir🥰🥰
ഇപ്പൊ ഈ സീരിയൽ കാണാതെ ഉറക്കം വരുന്നില്ല എന്ന അവസ്ഥയായി
Love you ഉപ്പും മുളകും 💖💖💖💖💖 🔥🔥🔥🔥🔥🔥🔥🔥🔥🔥💕💗☑️☑️☑️☑️☑️
ഇങ്ങനെ ഉള്ള കാര്യങ്ങൾ പോലീസ് കേസ് കൊടുത്ത് കാത്തിരിക്കുന്നതിനേക്കാൾ നല്ലത് സ്വയം ഇറങ്ങി അവന്റെ കഥ തീർക്കുന്നതാ നല്ലത്.
Adipoli episode ii flowersinte ettavu rating kudiya program ithayirikkumm
Uppum mulakum uyirrrr ❤️🔥❤️🔥
💪💪💪💪💗🙃😻😵🧊😝🇳🇵😵🔵😻🍆🥺🥺🌼🌼🌼🌼💗💗💗🥺🥺
❤️❤️
Parukutty😂😂😂😂
450 avan sahayikumo plz😌😪💖
@@s2techtalk832 verthe arum sub cheyyula nalla contentkal undak
പുട്ടിൽ തേങ്ങ ഇടും പോലെ കുട്ടൻ പിള്ളയുടെ മോളെന്ന് പറയുന്ന ബാലു ചേട്ടൻ പൊളി ❤❤😄
ഇന്നത്തെ എപ്പിസോഡ് കലക്കി.... നിലു അമ്മ സൂപ്പർ. ഇന്നത്തെ പെൺകുട്ടികൾ പേടിച്ചു നിക്കേണ്ടവർ അല്ല. പ്രീതികരിക്കണ്ടടുത്തു പ്രതികരിക്കുക തന്നെ വേണം.
This serial in fact a relief from every pain and tensions ..it will made our day and bring smile and forget everything
😝ഇത്രയും ജനപ്രീതി നേടിയ ഒരു സീരിയൽ വേറെ ഉണ്ടാവില്ല 😀
The only one serial related to our Life... ♥️
1k subs aavan sahaayikkumo 🥺
450 avan sahayikumo plz😌😪🥰
അടിപൊളി എപ്പിസോഡ് ❤️
Ente videos kanumo plz keyboard videos anu 🙏🏻
@@renjiabhiss5715 sure
@@arunkalady2435 thank you 🤗
450 avan sahayikumo plz😌😪❤️
💖
Ente ponne poli ഇങ്ങനെ ഒരു സീരിയൽ പോളിയാണ് ഒരു മടിപ്പും ഇല്ലത അടിപൊളി സീരിയൽ കിടിലൻ ആണ്
പാറു വലുതാവാതിരിക്കുന്നതാണ്
ബാലുവിന്റെ തടിയ്ക്കു നല്ലത് 🔥🔥🔥🎉🎉🎉🎉🎉
Sharikkum miss cheyyunnu Saturday Sunday koodi episode venam pls uppum mulakum 🧂🌶team and flowers TV 🙏🏻🙏🏻🙏🏻 fully entertaining 😍😍
Climax super 💕💕
Climax twist awesome,parukutty ,🔥🔥🔥
അടിപൊളി episode ,ക്ലൈമാക്സ് super😊😊❣️
ഓരോ എപ്പിസോടും അടിപൊളി ❤️💥
ശിവാനി നല്ല സുന്ദരി ആയിട്ടുണ്ട്
I love uppum mulakum....😍😍😍😍
Navas and kuttanpilla ഒരു episode ലും കാണില്ല എന്നാലും ഉള്ളപോലെ ഒരു feel 😍😍😍
ജീവിതത്തിൽ ഇത്രയും adict ആയി തോന്നിയ സീരിയൽ verayilla..... 💥🧚♀️🦋🤍
അവസാനം പാറുക്കുട്ടി പൊളിച്ചു 🤪🤪👌👌
ഞാൻ ഉപ്പും മുളകും കാത്തിരിക്കുവായിരുന്നു ❤️❤️ സ്ഥിരം പ്രേക്ഷകർ 👇