Superrr ഡാൻസ്... എനിക്ക് ഭഗവാൻ തുണയായിട്ടു കാലം കുറച്ചായി... നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഭക്തികൊണ്ട് കണ്ണും മനസും നിറഞ്ഞുപോയി... ഒന്നും പറയാൻ ഇല്ല... ഞാൻ കൂട്ടായി. New sub.. ഓം നമഃ ശിവായ 🙏🙏🙏🙏
*കലാമണ്ഡലം സച്ചിൻ ശിവദാസ്* * നാട്യാക്ഷരയുടെ ഈ വർഷത്തെ യുവപ്രതിഭാ പുരസ്കാരജേതാവ് * അച്ഛൻ *കളക്കൊടിക്കുന്നത് ശിവദാസൻ* അമ്മ *പത്മാവതി* *12വർഷം മുക്കം മാമ്പറ്റ മോഹൻ സാറിൻറെ ശിഷ്യത്വം *കലാമണ്ഡലം കൽപിത സർവകലാശാലയിൽ * കഥകളിയിൽ* ബിരുദം #* അരുൺ സാറിൻറെ കീഴിൽ ഓട്ടൻതുള്ളൽ പഠനം #* സബ്ജില്ല ജില്ല സംസ്ഥാന കലോത്സവങ്ങളിൽ കഥകളി ഓട്ടൻതുള്ളൽഎന്നിവയുടെ വിധികർത്താവായി സേവനമനുഷ്ഠിച്ചുവരുന്നു #*കോഴിക്കോട് ,കോട്ടയം, മലപ്പുറം .,പാലക്കാട്എന്നീ ജില്ലകളിൽ നാട്യമുദ്ര നടന്നകലാക്ഷേത്രം എന്ന നൃത്ത വിദ്യാലയം നടത്തിവരുന്നു ...🔥🔥🔥
Superrr ഡാൻസ്... എനിക്ക് ഭഗവാൻ തുണയായിട്ടു കാലം കുറച്ചായി... നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഭക്തികൊണ്ട് കണ്ണും മനസും നിറഞ്ഞുപോയി... ഒന്നും പറയാൻ ഇല്ല... ഞാൻ കൂട്ടായി. New sub.. ഓം നമഃ ശിവായ 🙏🙏🙏🙏
വിശ്വാസം കൈവിടാതിരിക്കൂ .....
ദൈവം കൂടെ ഉണ്ടാകും🙏👍
Superrrrrr 🌹🌹🌹🌹എന്നും എപ്പോഴും ഭാഗവാൻ കൂടെ ഉണ്ടാകട്ടെ 🙏🙏🙏🙏🙏
എന്നും പന്നിക്കോട് കാർക്ക് അഭിമാനിക്കാം.❤️❤️❤️❤️❤️
Very energetic om namaha shivaya but shiva needs bearbody that is a drawback
*കലാമണ്ഡലം സച്ചിൻ ശിവദാസ്*
* നാട്യാക്ഷരയുടെ ഈ വർഷത്തെ യുവപ്രതിഭാ പുരസ്കാരജേതാവ്
* അച്ഛൻ *കളക്കൊടിക്കുന്നത് ശിവദാസൻ*
അമ്മ *പത്മാവതി*
*12വർഷം മുക്കം മാമ്പറ്റ മോഹൻ സാറിൻറെ ശിഷ്യത്വം
*കലാമണ്ഡലം കൽപിത സർവകലാശാലയിൽ * കഥകളിയിൽ* ബിരുദം
#* അരുൺ സാറിൻറെ കീഴിൽ ഓട്ടൻതുള്ളൽ പഠനം
#* സബ്ജില്ല ജില്ല സംസ്ഥാന കലോത്സവങ്ങളിൽ കഥകളി ഓട്ടൻതുള്ളൽഎന്നിവയുടെ വിധികർത്താവായി സേവനമനുഷ്ഠിച്ചുവരുന്നു
#*കോഴിക്കോട് ,കോട്ടയം, മലപ്പുറം .,പാലക്കാട്എന്നീ ജില്ലകളിൽ നാട്യമുദ്ര നടന്നകലാക്ഷേത്രം എന്ന നൃത്ത വിദ്യാലയം നടത്തിവരുന്നു ...🔥🔥🔥
Bhagavane neril kandathupole. Kannu niranju..
🔥...........
🔥🔥
Kalamandalam Sachin Sivadas
95396 56836