ഇതുപോലെ ഒരുപാട് നല്ല വീഡിയോകൾ നമ്മുടെ ചാനലിൽ ഉണ്ട്..കണ്ടിട്ട് അഭിപ്രായം പറയുമോ??.. Please please watch and suport dears th-cam.com/video/H3FdONJqFzg/w-d-xo.html 🥰🥰🙏🙏🙏🙏
എന്റെ കുട്ടിക്കാലത്ത് അങ്കണവാടി(pre-primary school)ൽ കിട്ടുന്നത് ഈ ഉപ്പുമാവ് ആയിരുന്നു,,, ഇത് പച്ച പൊടിയും വാരിതിന്നുമായിരുന്നു അപ്പോഴൊക്കെ,,, നല്ലൊരു ഓർമ്മയാണ്
പച്ചപോടി തിന്നാൽ ദഹനക്കേട് ഉണ്ടാകാറില്ല? കുഴപ്പം ഇല്ലെങ്കിൽ സ്വീറ്റ് കോൺ പുഴുങ്ങാതെ പച്ചക്ക് um തിന്നാം അല്ലോ?ഞാൻ പച്ചയ്ക്ക് സ്വീറ്റ് കോൺ കുറച്ച് തിന്നു നോക്കിയിട്ട് ഒരു ദഹനക്കേട് um തോന്നിയില്ല. പക്ഷേ sweetcorn പച്ചയ്ക്ക് ഉപയോഗിക്കുന്ന ഒരു recipe yo salad o ഇതുവരെ കണ്ടിട്ടില്ല,എത് കൊണ്ട് ചോദിച്ചതാണ്?
ഒരിക്കലും മറക്കാനാവാത്ത സ്വാദിഷ്ടമായ ഉപ്പുമാവാണിത്. ചെറുപ്പത്തിൽ സ്കൂൾ വിട്ടുവന്നാൽ ഇത്തരം ഉപ്പുമാവും. ഇതിന്റെ കുറുക്കും. പിന്നെ ചോളവും ഗോതമ്പു നുറുക്കും മിക്‌സായിട്ടുള്ള ഉപ്പുമാവും.. അതാണ് ഇനിക്ക് അന്ന് കൂടുതൽ ഇഷ്ടം ആ യിരുന്നത്. മറക്കാൻ പറ്റാത്ത രുചിയാണ് ഞാനും സൂപ്പർമാർക്കറ്റിൽ നിന്നും ചോളം പൊടി വാങി ട്രൈ ചെയ്യാറുണ്ട് ഇതുവരെ അന്നത്തെ ആ ടേസ്റ്റ് കിട്ടാറില്ല പലരോടും ചോദിക്കാറുണ്ട് ആർക്കും തന്നെ ശരിക്കറിയില്ല. ഈ വീഡിയോ വളരെ പ്രയോജനപരമായി നന്ദി 🙏
Hi.... Eee ഉപ്പുമാവ് പൊടി ശ്രീലങ്ക സര്ക്കാര് അവിടുള്ള എല്ലാ സ്കൂളുകളിലും,pregnant aaya സ്ത്രീകൾക്കും ഇപ്പോളും വിതരണം ചെയ്യുന്നുണ്ട്... ത്രിപോഷ എന്നാണ് ആ പാക്കിന്റെ പേര്...(netil നോക്കിയാൽ അറിയാം) കോൺ പൗഡർ,മിൽക് പൗഡർ,സോയാബീൻ പൗഡർ,minerlas..etc... ഇതൊക്കെ ആണ് അതിൽ ചേർട്ടിരിക്കുന്നട്. എനിക്ക് ശ്രീലെങ്കൻ സുഹൃത്ത് വഴി ഒരു pack എത്തിച്ചു തന്നിരുന്നു... Same tast.. ..Sooper
@@raheesha_janeeb ഞാൻ ഖത്തറിൽ ആണ് ഉള്ളത്... ഇവിടുള്ള ശ്രീലെങ്കൻ ഫ്രെണ്ട് വെക്കേഷൻ പോയപ്പോൾ കൊണ്ട് വന്നതാണ്... പുറത്ത് sale illa ennu coveril കണ്ട്..... ചിലപ്പോൾ യുഎസ് prodact ഓൺലൈൻ കിട്ടുമായിരിക്കും.... Try...
👍👍പണ്ട് കഴിച്ചിട്ടുണ്ട് ആ രുചി എന്നും ഓർമയിൽ ഉണ്ടായിരുന്നു..വാങ്ങാൻ ഒരുപാട് നോക്കി പക്ഷെ കിട്ടിയില്ല.. എന്തായാലും ഒന്നൂടി ശ്രമിക്കാം.. ഒരുപാട് ആഗ്രഹം ആണു കഴിക്കാൻ.. നൊസ്റ്റാൾജിയ ..😍😍👍
ഇന്ന് 65നും 70നും ഇടയിൽ പ്രായമുള്ളവർക് തീർച്ചയായും സ്കൂളിലെ വലിയ വട്ടളവും(വലിയ ഉരുളിയിൽ) ഉപ്മാവും ഉരുളിയിൽ അടിയിൽ പിടിച്ച അൽപം കരിഞ്ഞ മണവും ഉള്ള മഞ്ഞനിറത്തിലുള്ള അരിപ്പ പോലെയുള്ള കഷ്ണങ്ങൾ ചട്ടുകം കൊണ്ട് കോരി എടുത്തത്. ഈ ഓർമ്മകളിലേക്ക് എത്തിച്ചതിന് സന്തോഷത്തോടെ ആശംസകൾ അറിയിക്കുന്നു.
തീർച്ചയായും ഈ ഉപ്പ് മാവ്വാല വാടിയിൽ നിന്നും കിട്ടിയിട്ടുണ്ട് പടച്ചോനെ ഇതിന്റെ മണവും രുചിയും ഒരിക്കലും മറക്കില്ല. കുട്ടിക്കാലം ഓർമപ്പെടുത്തിയ തിന് ഒരു പാട് നന്ദി ഇങ്ങാട്ടും വരണേ dear
ചെറുപ്പകാലത്ത് പള്ളിക്കൂടത്തിൽ പടിക്കുമ്പ o ഈ മണം വളരെ കൊതിപ്പിക്കുമായിരുന്നു. അന്ന് ദാരിദ്ധ്യ o ഉള്ള കാലമാരിന്നു ഈ വീഡി ഒ കണ്ടപ്പോൾ ഒരു പാട് വർഷം പുറകോട്ട് ഓർമ പോയി വളരെ സന്തോ ഷം
ഞാൻ അംഗൻവാടിയിൽ പഠിച്ചപ്പോൾ കഴിച്ചതാണ് പിന്നെ ഒരുപാട് കൊതിച്ചിട്ടുണ്ട് ഇത് കഴിക്കാൻ അത്കൊണ്ട് ഒരുപാട് നന്ദിയുണ്ട് ഇത് കാണിച്ചതിൽ തീർച്ചയായും ഞാൻ ഇത് ഉണ്ടാക്കും
എന്റെ പഠനകാലത്ത് ഞാൻ ധാരാളം കഴിച്ചിട്ടുണ്ട് ഒന്നും ചേർക്കാതെ സൺഫ്‌ലോവർ ഓയിൽ അല്ലെങ്കിൽ പശുവിൻ നെയ്യിൽ ഉണ്ടാക്കിയാൽ നല്ല ടെയിസ്റ്റ് ആണ് മുമ്പ് സ്കൂളിൽ പാമോയിൽ പോലുള്ള ഓയിൽ പൊടിയുടെ കൂടെ വന്നിരുന്നു അതുകൊണ്ടാണ് ഉണ്ടാക്കിയിരുന്നത് അന്ന് അമേരിക്കയുടെ കോടിയുടെ ചിഹ്നം ചാക്കിലും ടിന്നിലും കണ്ടതായി ഓർക്കുന്നു.
ഈ കുട്ടി ഓരോന്ന് ഓർമ്മിപ്പിച്ചു, എന്റെ വീടിന്റെ തൊട്ട് അടുത്താണ് സ്കൂൾ ഞാൻ ഉച്ചക്ക് ഉപ്പുമാവ് വാങ്ങി വീട്ടിലേക്ക് ഓടും അമ്മ കുറേച്ചുകൂടി കടുകും മുളകുമൊക്കെ പൊട്ടിച്ചു ചൂട്ടോടെ തരും അതിന്റെ സ്വാദ് നാവിൽനിന്ന് പോയിട്ടില്ല
Sheriyan mole njanum kore nal ee podi aneshich nadannu ee aduth ikka vangichu puttundakki ini uppumav undakkanam @a uppumavinte manam innum marakkan pattilla ente cheruppathil adutha veettile itha undakunnath pamoilvechan
സംശയം ഇല്ലാത്ത രീതിയിൽ ചെയ്യൂ.. വെള്ളം ആദ്യം ഒഴിക്കണോ പൊടി ഇട്ട് ഒഴിക്കണോ.. ഇതെല്ലാം സ്വയം ചെയ്ത് ഏതാണ് നല്ലതെന്ന് സ്വയം കണ്ട് പിടിച്ച് പ്രേക്ഷകർക്ക് മുന്നിൽ Confident ആയി അവതരിപ്പിക്കൂ.. മറ്റു ശബ്ദങ്ങൾ background ൽ നല്ല ബുദ്ധിമുട്ട് feel ചെയ്യുന്നു കേൾക്കാൻ.. ഇതെല്ലാം ശ്രദ്ധിച്ച് നല്ല രീതിയിൽ മുന്നോട്ട് പോകൂ...❤✅
അതെ, നൊസ്റ്റാൾജിയ തന്നെയാണ്.... പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ വാങ്ങി കഴിക്കാറില്ലെങ്കിലും, കൂട്ടുക്കാർ വാങ്ങിക്കൊണ്ട് വരുമ്പോൾ അതീന്നു അടിച്ചു മാറ്റി കഴിക്കുമായിരുന്നു.... ആ ടേസ്റ്റ് പിന്നെ ഒരിടത്തും കിട്ടീട്ടില്ല, ഞാൻ കുറെ തപ്പി നടക്കുവാരുന്നു..,. താങ്ക്സ്...❤
Definitely the presentation is a reminiscences of food supply to school children between 1960 - 1976. Soya powder, soybean oil and soya milk by CARE ( corporate American relief everywhere ). When Agriculture revolution peaked resumed in our country, import of such goods stopped. Really it was a healthy food. Keep it up such programs. All the best
അന്ന് അമേരിക്കയിൽ നിന്നും വന്ന ചോളപ്പൊടിയും അതിന്റെ കൂടെ തന്നെ വന്ന എണ്ണയും വേറെ ആണ്,, ആ എണ്ണയുടെ മണവും ഉപ്പുമാവിന്റെ രുചിയും ഇതിനു ഒരിക്കലും കിട്ടില്ല.
ഞാനൊക്കെ അംഗൻവാടിയിൽ പോകുന്ന സമയത്ത് കിട്ടിയിരുന്നു.ഞാൻ തിരിച്ചു വരാൻ വേണ്ടി എന്റെ ചേച്ചിയും കസിൻസ് ഉം കാത്തു നിൽക്കും.ഇപ്പോഴും കൊതിയാണ് കഴിക്കാൻ.ഞാനും husbandum കൊറേ തേരക്കി ഈ പൊടി പക്ഷേ കിട്ടിയില്ല .ചോള പൊടി കിട്ടി പക്ഷേ അതല്ലയിരിന്ന് .അത് different aanu.
@@raheesha_janeeb ഇത് ഞാൻ ഒന്നിലും രണ്ടിലും പഠിക്കുമ്പോൾ കഴിച്ച ഓർമ്മയാണ് പിന്നീട് ഉപ്പുമാവ് നിന്നു കഞ്ഞിയും പയറും ആയി അതിന്റെ രുചി ഇന്നത്തെ ബിരിയാണിക്ക് ഇല്ല
ഞാൻ സ്കൂളിൽ നിന്നും ആലുവയിലുള്ള നസ്രത്ത് മഠത്തിൽ നിന്നും കിട്ടുമായിരുന്നു അവിടെ നിന്നും കമ്പപ്പൊടി നുറുക്കു ഗോതമ്പ് എന്നിവ കിട്ടുമായിരുന്നു സ്കൂളിൽ നിന്ന് വരുമ്പോൾ വൈകിട്ടത്തെ ചായക്ക് കടി കമ്പപ്പൊടിയു ടെ ഉപ്പ്മാവ് കുറെ കഴിച്ചിട്ടുണ്ട്
56 വർഷം മുൻപ് ഇത് സ്കൂളിൽ കിട്ടിയിരുന്നു . ഇത് തയാറാക്കാൻ വെളിച്ചെണ്ണയല്ല ഉപയോഗിച്ചിരുന്നത്. ടിന്നിൽ വന്നിരുന്ന ഒരു ഓയിൽ ആണ്. വിദേശത്തുനിന്നും വന്നിരുന്ന കമ്പം പൊടിയും ഓയിലും വലിയ കടലാസ് പാക്കറ്റിൽ ഉള്ള പാൽപ്പൊടിയും ഒക്കെ സ്കൂളിൽ ലഭ്യമായിരുന്നു. വാഴയില വാട്ടി അതിൽ വാങ്ങി കഴിക്കുമ്പോൾ വല്ലാത്ത വിശപ്പിൽനിന്നും ഒരു മോചനമായിരുന്നു.
ഇതുപോലെ ഒരുപാട് നല്ല വീഡിയോകൾ നമ്മുടെ ചാനലിൽ ഉണ്ട്..കണ്ടിട്ട് അഭിപ്രായം പറയുമോ??.. Please please watch and suport dears
th-cam.com/video/H3FdONJqFzg/w-d-xo.html
🥰🥰🙏🙏🙏🙏
y
hey man
asees
Njaan theerchayaayum eduthu kaanaan.all the best.
@@nanooraveendran4749 Thank you dear 😘😘🙏🙏
എന്റെ കുട്ടിക്കാലത്ത് അങ്കണവാടി(pre-primary school)ൽ കിട്ടുന്നത് ഈ ഉപ്പുമാവ് ആയിരുന്നു,,, ഇത് പച്ച പൊടിയും വാരിതിന്നുമായിരുന്നു അപ്പോഴൊക്കെ,,, നല്ലൊരു ഓർമ്മയാണ്
🥰🥰🥰🥰👍
😆😆😆🥰😜😜
Me toooo
@@rosnanalakath6341 njanum
പച്ചപോടി തിന്നാൽ ദഹനക്കേട് ഉണ്ടാകാറില്ല?
കുഴപ്പം ഇല്ലെങ്കിൽ സ്വീറ്റ് കോൺ പുഴുങ്ങാതെ പച്ചക്ക് um തിന്നാം അല്ലോ?ഞാൻ പച്ചയ്ക്ക് സ്വീറ്റ് കോൺ കുറച്ച് തിന്നു നോക്കിയിട്ട് ഒരു ദഹനക്കേട് um തോന്നിയില്ല.
പക്ഷേ sweetcorn പച്ചയ്ക്ക് ഉപയോഗിക്കുന്ന ഒരു recipe yo salad o ഇതുവരെ കണ്ടിട്ടില്ല,എത് കൊണ്ട് ചോദിച്ചതാണ്?
പണ്ട് അംഗൻ വാടിയിൽ പഠിക്കുമ്പോൾ ' തിന്നുന്നതാണ് ഭയങ്കര രുചിയാണ് മരിക്കുന്നതിന് മുമ്പെ വീണ്ടു കഴിക്കാൻ കൊതിയാണ്
😍😍😍
Sathiyam vayel vellam niranju
എനിക്കും വളരെ ഇഷ്ടമാണ്.
ഈ പൊടി എല്ലാ കടയിലും ഉണ്ടോ?
Ithu cholam podiyanu.pandatte kambam podi alla.googleil philomina food product kambam podi ennu adichu nokku.online aayi kittum.njan medichittilla.pakshe athil kambam podi ennanu packettil ezhuthiyirikkunnatu
ഞാന് കഴിച്ചിട്ടുണ്ട്.അതിന്റെമണവുംരുചിയുംഇന്നുംനാവിലുണ്ട്.
🥰🥰🥰
ഞാൻ ഒരു പാട് കാലമായിട്ട് അനേഷിക്കുന്നതാണ് ഈ ഉപ്പുമാവിനെ പറ്റി താങ്ക്സ് താങ്ക്സ് താങ്ക്സ് ഒരുപാട് നന്ദിയുണ്ട്
🥰🥰🙏🙏🙏
ഒരിക്കലും മറക്കാനാവാത്ത സ്വാദിഷ്ടമായ ഉപ്പുമാവാണിത്. ചെറുപ്പത്തിൽ സ്കൂൾ വിട്ടുവന്നാൽ ഇത്തരം ഉപ്പുമാവും. ഇതിന്റെ കുറുക്കും. പിന്നെ ചോളവും ഗോതമ്പു നുറുക്കും മിക്‌സായിട്ടുള്ള ഉപ്പുമാവും.. അതാണ് ഇനിക്ക് അന്ന് കൂടുതൽ ഇഷ്ടം ആ യിരുന്നത്. മറക്കാൻ പറ്റാത്ത രുചിയാണ് ഞാനും സൂപ്പർമാർക്കറ്റിൽ നിന്നും ചോളം പൊടി വാങി ട്രൈ ചെയ്യാറുണ്ട് ഇതുവരെ അന്നത്തെ ആ ടേസ്റ്റ് കിട്ടാറില്ല പലരോടും ചോദിക്കാറുണ്ട് ആർക്കും തന്നെ ശരിക്കറിയില്ല. ഈ വീഡിയോ വളരെ പ്രയോജനപരമായി നന്ദി 🙏
ഒരുപാട് സന്തോഷം 🥰🥰🙏🙏🙏
ഞാനും 😋
Hi....
Eee ഉപ്പുമാവ് പൊടി ശ്രീലങ്ക സര്ക്കാര് അവിടുള്ള എല്ലാ സ്കൂളുകളിലും,pregnant aaya സ്ത്രീകൾക്കും ഇപ്പോളും വിതരണം ചെയ്യുന്നുണ്ട്...
ത്രിപോഷ എന്നാണ് ആ പാക്കിന്റെ പേര്...(netil നോക്കിയാൽ അറിയാം)
കോൺ പൗഡർ,മിൽക് പൗഡർ,സോയാബീൻ പൗഡർ,minerlas..etc... ഇതൊക്കെ ആണ് അതിൽ ചേർട്ടിരിക്കുന്നട്.
എനിക്ക് ശ്രീലെങ്കൻ സുഹൃത്ത് വഴി ഒരു pack എത്തിച്ചു തന്നിരുന്നു...
Same tast.. ..Sooper
ആണോ. Thank you 😍😍
അപ്പൊ ഇത് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ??
@@raheesha_janeeb
ഞാൻ ഖത്തറിൽ ആണ് ഉള്ളത്...
ഇവിടുള്ള ശ്രീലെങ്കൻ ഫ്രെണ്ട് വെക്കേഷൻ പോയപ്പോൾ കൊണ്ട് വന്നതാണ്... പുറത്ത് sale illa ennu coveril കണ്ട്.....
ചിലപ്പോൾ യുഎസ് prodact
ഓൺലൈൻ കിട്ടുമായിരിക്കും....
Try...
എനിക്കും അയച്ചു തരാൻ പറയോ
@@naseemacherukode2545 online ഞാൻ തപ്പി available കണ്ടില്ല.. കിട്ടിയാൽ sure ആയും അയക്കാം ട്ടോ...🥰🥰👍👍
@@raheesha_janeeb thank you dear
👍👍പണ്ട് കഴിച്ചിട്ടുണ്ട് ആ രുചി എന്നും ഓർമയിൽ ഉണ്ടായിരുന്നു..വാങ്ങാൻ ഒരുപാട് നോക്കി പക്ഷെ കിട്ടിയില്ല.. എന്തായാലും ഒന്നൂടി ശ്രമിക്കാം.. ഒരുപാട് ആഗ്രഹം ആണു കഴിക്കാൻ.. നൊസ്റ്റാൾജിയ ..😍😍👍
🥰🥰🥰🥰👍👍👍👍
സൂപ്പർ....എന്റെ കുട്ടിക്കാലത്തു പ്രൈമറി ക്‌ളാസിൽ പഠിച്ച സമയത്തു എന്നും കഴിച്ചിട്ടുണ്ട്..മണവും രുചിയും.....ആഹാ....വേറെ ലെവൽ.,.താങ്ക്സ്.
🥰🥰
ഇന്ന് 65നും 70നും ഇടയിൽ പ്രായമുള്ളവർക് തീർച്ചയായും സ്കൂളിലെ വലിയ വട്ടളവും(വലിയ ഉരുളിയിൽ) ഉപ്മാവും ഉരുളിയിൽ അടിയിൽ പിടിച്ച അൽപം കരിഞ്ഞ മണവും ഉള്ള മഞ്ഞനിറത്തിലുള്ള അരിപ്പ പോലെയുള്ള കഷ്ണങ്ങൾ ചട്ടുകം കൊണ്ട് കോരി എടുത്തത്. ഈ ഓർമ്മകളിലേക്ക് എത്തിച്ചതിന് സന്തോഷത്തോടെ ആശംസകൾ അറിയിക്കുന്നു.
ഒരുപാട് സന്തോഷം..Thank you so much 🙏🙏🙏🥰🥰🥰
സന്തോഷം.
തീർച്ചയായും ഈ ഉപ്പ് മാവ്വാല വാടിയിൽ നിന്നും കിട്ടിയിട്ടുണ്ട്
പടച്ചോനെ ഇതിന്റെ മണവും രുചിയും ഒരിക്കലും മറക്കില്ല.
കുട്ടിക്കാലം ഓർമപ്പെടുത്തിയ തിന്
ഒരു പാട് നന്ദി
ഇങ്ങാട്ടും വരണേ dear
🥰🥰
കുറെ കഴിച്ചിട്ടുണ്ട് ഇത് കണ്ടപ്പോൾ ആ പഴയ ഓർമ്മകൾ മനസ്സിൽകൂടി കടന്നുപോയി.
🥰🥰
1970 kalagattathil Biriyani innathe pole sulabhamalla.72 muthal 77 vare chilam uppumavum nurukk gothambinte uppumavum valare ruchiyode kazhichirunnu.Velichenna alla Soyabeen vc enna yanu annupayogichiru nath. pinne thenga cherkkenda avashyamilla. jangalude Schoolil uppumavu thayyarakkiyath KUNJIKKNNAN. avarkal ayirunnu., adheham leavu edukkumbol Jangal 4 changathimar uppumave vechirunnu. Mayam cherkkatha Cholavum Oilum ayairunnathinal super tastum undayirunnu.
😍😍😍👍
Waoooooo പണ്ട് 27 വർഷം മുന്നെ കഴിച്ചിട്ടുണ്ട് ഭയങ്കര ഇഷ്ട ആണ് അതിന്റെ മണം ഇന്നും പോയിട്ടില്ല. പഞ്ചസാര കൂട്ടി കഴിക്കാൻ നല്ല രസാ....😋👍
😍😍😍😍
Njn cholam thiranj nadannapozhanu ee video kandath. Nannaytund. Inshallah. Podi vangi try cheyanm🙂👍
ഞാൻ ഇത് എപ്പോഴും ഓർക്കുന്ന കാര്യം ആണ് എനിക്ക് നല്ല ഇഷ്ടം ആണ്
🥰🥰🥰🥰👍
ഈ ഉപ്പുമാവ് ഭയങ്കര രുചിയാണ് എന്റെ കുട്ടിക്കാലത്ത് ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ കഴിച്ചിട്ടുണ്ട്
🥰🥰🥰
ചെറുപ്പകാലത്ത് പള്ളിക്കൂടത്തിൽ പടിക്കുമ്പ o ഈ മണം വളരെ കൊതിപ്പിക്കുമായിരുന്നു. അന്ന് ദാരിദ്ധ്യ o ഉള്ള കാലമാരിന്നു ഈ വീഡി ഒ കണ്ടപ്പോൾ ഒരു പാട് വർഷം പുറകോട്ട് ഓർമ പോയി വളരെ സന്തോ ഷം
🥰🥰🥰🙏🙏
Sathyam
@@nasimudeen7879 🥰🥰
സത്യം
അന്നൊക്കെ ബ്ലോക്കിൽ നിന്നുമാണുകിട്ടൂന്നത്. പറക്കോട്.അന്ന് അവിടുന്ന് വേറെ തരത്തിൽ ഉള്ള എണ്ണ ആണ് കിട്ടുന്നത്
ഞാൻ അംഗൻവാടിയിൽ പഠിച്ചപ്പോൾ കഴിച്ചതാണ് പിന്നെ ഒരുപാട് കൊതിച്ചിട്ടുണ്ട് ഇത് കഴിക്കാൻ അത്കൊണ്ട് ഒരുപാട് നന്ദിയുണ്ട് ഇത് കാണിച്ചതിൽ തീർച്ചയായും ഞാൻ ഇത് ഉണ്ടാക്കും
🥰🥰🥰🥰
എനിക്ക് വളരെ ഇഷ്ടമായിരുന്നു സ്കൂൾ പഠിത്തം നിർത്തിയ ശേഷം ആഉപ്പ്മാവ് കഴിച്ചിട്ടേയില്ല നിങ്ങൾക്ക് പറഞ്ഞ പോലെ വല്ലാതൊരു നൊസ്റ്റാൾജിയ
Aaah 😍😍😍👍👍
എന്റെ പഠനകാലത്ത് ഞാൻ ധാരാളം കഴിച്ചിട്ടുണ്ട് ഒന്നും ചേർക്കാതെ സൺഫ്‌ലോവർ ഓയിൽ അല്ലെങ്കിൽ പശുവിൻ നെയ്യിൽ ഉണ്ടാക്കിയാൽ നല്ല ടെയിസ്റ്റ് ആണ് മുമ്പ് സ്കൂളിൽ പാമോയിൽ പോലുള്ള ഓയിൽ പൊടിയുടെ കൂടെ വന്നിരുന്നു അതുകൊണ്ടാണ് ഉണ്ടാക്കിയിരുന്നത് അന്ന് അമേരിക്കയുടെ കോടിയുടെ ചിഹ്നം ചാക്കിലും ടിന്നിലും കണ്ടതായി ഓർക്കുന്നു.
Okk carct
ഈ കുട്ടി ഓരോന്ന് ഓർമ്മിപ്പിച്ചു, എന്റെ വീടിന്റെ തൊട്ട് അടുത്താണ് സ്കൂൾ ഞാൻ ഉച്ചക്ക് ഉപ്പുമാവ് വാങ്ങി വീട്ടിലേക്ക് ഓടും അമ്മ കുറേച്ചുകൂടി കടുകും മുളകുമൊക്കെ പൊട്ടിച്ചു ചൂട്ടോടെ തരും അതിന്റെ സ്വാദ് നാവിൽനിന്ന് പോയിട്ടില്ല
🥰🥰🥰🥰🙏
Njan ethu thirakki nadakkhkayirunnu. Tks
🥰🥰
ഞാനും കഴിച്ചിട്ടുണ്ട്.അംഗലവാടി പഠിക്കുന്ന കാലത്ത്.ഇപ്പോൾ കാണിച്ചു തന്നതിന് വളരെ നന്ദി
🥰🥰🥰🙏🙏
ഞാനും
@@sruthibaburajsruthi9662 🥰🥰👍
Me also
@@sunisuneera2043 🥰🥰👍👍
Sheriyan mole njanum kore nal ee podi aneshich nadannu ee aduth ikka vangichu puttundakki ini uppumav undakkanam @a uppumavinte manam innum marakkan pattilla ente cheruppathil adutha veettile itha undakunnath pamoilvechan
🥰🥰🥰🥰
അതിന്റെ രുചി ഇപ്പോഴും വായിൽ നിന്ന് പോയിട്ടില്ല, ഇന്നലേം കൂടെ അതിനെ കുറിച്ച് പറഞ്ഞിട്ടുള്ളൂ ...♡♡
ഒരുപാട് സന്തോഷം 🥰🥰🥰
Thank you ♥️♥️
Keep watching 🙏
Cholam podi kanichu thannath valiyaupakaram .enik bayankara eshtaaa .jhan vaghum ,undakkum
😍😍👍
ഒരുപാട് ഇഷ്ടമായി ആ മധുരിക്കുന്ന ബാല്യകാല ജീവിതം മനസിൽ നിറഞ്ഞുവന്നു.
🥰🥰🥰🙏
Kidilan taste aairunnu...40yrs purakilekkonnu poyi...nurseryile store roomile e podiyude chakkukettukalum ithu kachiyathu kudichittu avdavde arinjittirikkunna valia steel glass um....aa....bhangara manavum....njan kondupokunna idli mattu kuttikalkku koduthittu ithu vangi vari vari thinnittund,bakki tiffinil vettil kondu vannum thinnum, aarkkum kodukkilla.....palavattam undakki nokkiyittum annathe taste,smell etc innu vare kittiyittilla
സത്യം. നല്ലോർമ്മകൾ ലേ 🥰🥰🥰
സംശയം ഇല്ലാത്ത രീതിയിൽ ചെയ്യൂ.. വെള്ളം ആദ്യം ഒഴിക്കണോ പൊടി ഇട്ട് ഒഴിക്കണോ.. ഇതെല്ലാം സ്വയം ചെയ്ത് ഏതാണ് നല്ലതെന്ന് സ്വയം കണ്ട് പിടിച്ച് പ്രേക്ഷകർക്ക് മുന്നിൽ Confident ആയി അവതരിപ്പിക്കൂ.. മറ്റു ശബ്ദങ്ങൾ background ൽ നല്ല ബുദ്ധിമുട്ട് feel ചെയ്യുന്നു കേൾക്കാൻ.. ഇതെല്ലാം ശ്രദ്ധിച്ച് നല്ല രീതിയിൽ മുന്നോട്ട് പോകൂ...❤✅
സംശയം ഒന്നുമില്ലായിരുന്നു ചേച്ചി..😂ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതാണ്. രണ്ട് രീതിയിലും ചെയ്താലും ഒരു കുഴപ്പവും ഇല്ല 🥰🥰.. റോഡിനടുത്താണ് വീട് അതാ sound 🥰🥰
അതെ, നൊസ്റ്റാൾജിയ തന്നെയാണ്....
പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ വാങ്ങി കഴിക്കാറില്ലെങ്കിലും, കൂട്ടുക്കാർ വാങ്ങിക്കൊണ്ട് വരുമ്പോൾ അതീന്നു അടിച്ചു മാറ്റി കഴിക്കുമായിരുന്നു....
ആ ടേസ്റ്റ് പിന്നെ ഒരിടത്തും കിട്ടീട്ടില്ല, ഞാൻ കുറെ തപ്പി നടക്കുവാരുന്നു..,.
താങ്ക്സ്...❤
🥰🥰🥰🙏
ഒരു പാട് ഇഷ്ടമായിരുന്നു ഈ ഉപ്പുമാവ്... ചോളമാണെന്ന് അറിയില്ലാർന്നു..
Thankss dear👍
😘😘😘😘😘
Enikum istamairunnu
Njanum. orkkarundu
Hai. Raheela
@@ramanisasidharan3802 Hi 🥰
Thanks othiri kalamayi ee orupumav anyeshichu nadakunnu andeyoke kutikalath orupadu kayichirunnu idhinde manamadichal thanne kayikan kodhiyakum athraku tastan
🥰🥰🥰
ഞാനൊക്കെ അംഗൻവാടി യിൽ പോയിരുന്ന സമയത്ത് കിട്ടിയിരുന്നു 😋😋
🥰🥰🥰🥰👍
Adipoli!!
Ethanodu koore anuvabagel paku vakn undu
ഒരുപാട് ഇഷ്ടമായിരുന്നു ഈ ഉപ്പുമാവ് അഗൻവാടിയിൽ പഠിക്കുമ്പോൾ കഴിച്ചതാ സൂപ്പർ testa👌👌
🥰🥰🥰
Nammude veetilum pundu cholappodi ethupole kodukkumayirunnu
🥰🥰🥰🥰👍👍👍
Definitely the presentation is a reminiscences of food supply to school children between 1960 - 1976. Soya powder, soybean oil and soya milk by CARE ( corporate American relief everywhere ). When Agriculture revolution peaked resumed in our country, import of such goods stopped. Really it was a healthy food.
Keep it up such programs. All the best
Thank you 🥰🙏🙏
Aaa
@@raheesha_janeeb rrrrrrrdr
@@raheesha_janeeb 🔙🔙
Rdrrrrrerrrprrrurrrrorrrrdrrrrrrrrrrrrrrrrrrrrrrrrrdrrrrrrrrrrr fruity rrrrrrrrrrrrrrrrrrrrrrrrrrrrrrrfrrrrrrrprrrrrr
കണ്ടപ്പോൾ ഇതിന്റെ മണം ഒാർമ്മ വന്നു,ഒരിക്കലും മറക്കില്ല ആ മണം, ഞാന്‍ അംഗൻ വാടിയിൽ നിന്ന് കഴിച്ചിട്ടുണ്ട്,ഇത് ആരും ഉണ്ടാക്കി കണ്ടിട്ടില്ല,Thanks
Thank you dear 🥰🥰🥰🥰
ഒരുപാട് നന്ദി.. ഞാനും ഒരുപാട് തിരഞ്ഞതാണ്
🥰🥰🥰
കുറെ നാളുകൾ ആയി ഇ സാധനം തേടി നടക്കുക ആയിരുന്നു, കമ്പപ്പൊടി എന്നു പറഞ്ഞിട്ട് ആർക്കും അറിയില്ല എന്തായാലും പിടി കിട്ടി താങ്ക്സ്
Sister njan ithu kazhichitund schooli vachu
Innum a nannam ruji athupolea orikunnu🙏
😍😍
അന്ന് അമേരിക്കയിൽ നിന്നും വന്ന ചോളപ്പൊടിയും അതിന്റെ കൂടെ തന്നെ വന്ന എണ്ണയും വേറെ ആണ്,, ആ എണ്ണയുടെ മണവും ഉപ്പുമാവിന്റെ രുചിയും ഇതിനു ഒരിക്കലും കിട്ടില്ല.
Sathyam 🥰
Thankal paranjathu valare sheriyanu, annathe schoolile uppumavinulla Cholavum ennayum UN nalkiyathanu.
സത്യം
Orupadoru pad tnx......pazhaya Kalam orma varunnu....Ann kazhicha rasam innum vayilund
😍😍😍😍നല്ലോർമ്മകൾ
Valichu neettaathe kaaryagal avatharippikkaan sremikkuka👍
Sariyaanu
എൻറ ചെറ്പ്പത്തിൽ ഈ ഉപ്പ്മാവ് കഴിച്ചിട്ടുണ്ട് വളരെ ഇഷ്ടമാണ് ചോളപ്പൊടിയാണന്ന് ഇപ്പം അറിഞു നന്ദി
🥰🥰🥰🙏🙏
താങ്ക് യൂ. ഇത് വളരെ tasty ആയിരുന്നു. I remember
🥰🥰🥰🥰👍👍
ഞാനൊക്കെ അംഗൻവാടിയിൽ പോകുന്ന സമയത്ത് കിട്ടിയിരുന്നു.ഞാൻ തിരിച്ചു വരാൻ വേണ്ടി എന്റെ ചേച്ചിയും കസിൻസ് ഉം കാത്തു നിൽക്കും.ഇപ്പോഴും കൊതിയാണ് കഴിക്കാൻ.ഞാനും husbandum കൊറേ തേരക്കി ഈ പൊടി പക്ഷേ കിട്ടിയില്ല .ചോള പൊടി കിട്ടി പക്ഷേ അതല്ലയിരിന്ന് .അത് different aanu.
ഇതും ചെറിയ വ്യത്യാസമുണ്ട്.. പഴയ രുചി കിട്ടിയില്ല 😌
ഞാൻ ആദ്യമായി ട്ടാണ് ഈചാനൽ കാണുന്നത് ഞാൻ സബ്സ്ക്രൈബ് ചെയ്ഥു നല്ല അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു
Thank you so much dear 😘😘🙏🙏🙏
Keep watching 🥰🥰
ഇത് എങ്ങിനെ കിട്ടും എന്ന് വിജാരിച്ചിരുന്നു താങ്ക്സ്...very.verythanks
🥰🥰🥰
സ്കൂളിൽ പണ്ട് കുറെ കഴിച്ചിട്ടുണ്ട് എന്താ അതിന്റെ രുചി haaaaaaaa.... പക്ഷെ അതിൽ തേങ്ങ ഇടാറില്ലെന്ന് തോന്നുന്നു
തേങ്ങ ഇടാറില്ല. ഒന്നും ഇടാറില്ല സത്യത്തിൽ. എന്നാലും രുചിയുണ്ടായിരുന്നു. ഇപ്പൊ എന്തിട്ടിട്ടും കാര്യമില്ല. പഴയ രുചി കിട്ടില്ല 😢
@@raheesha_janeebഅതു ശരിയാ അതൊരു കാലം ഹോ ....
@@raheesha_janeeb ഇത് ഞാൻ ഒന്നിലും രണ്ടിലും പഠിക്കുമ്പോൾ കഴിച്ച ഓർമ്മയാണ് പിന്നീട് ഉപ്പുമാവ് നിന്നു കഞ്ഞിയും പയറും ആയി അതിന്റെ രുചി ഇന്നത്തെ ബിരിയാണിക്ക് ഇല്ല
സത്യം 🥰
@@raheesha_janeeb ശരിയാണ്. ആ പഴയ രുചി കിട്ടുന്നില്ല
Kambapodiyum cholapodiyum onnno
സത്യത്തിൽ ഞാൻ വിജാരിച്ചത് ക ടലമാവ് ആൺ എന്ന് തെറ്റി ദരിച്ച് ഉണ്ടാക്കിയപോൾ ശെരിയായില്ല. ആ ടേസ്റ്റ് കാട്ടിയില്ല ഞാൻ ഈ പൊടി തേടിനടക്കുന്നുണ്ട്
🥰t
Ethu anikku valiya eshtama orikkal endaki pakshy mavinu chiya kayppu pola thonni pandu kalathinta ruchi kittella anrhanavo❤
പണ്ടത്തെ പൊടിയും ഈ പൊടിയും വ്യത്യാസമുണ്ട് 🥰
Thnx dear " Nostalgia feeling" 😘😘😘😘😋😋
🥰🥰
Njanum Kure nokinadanirunu. Ipol kiti👍super
😍😍
👌👌 nostalgic😍
😍😍😍😍👍🥰
Athe....anganavadiyil ninnane kittiyirunnath
40 വർഷം മുമ്പ് ഉള്ള ചോളോപൊടിയുടെ രസം ഇന്നില്ല അന്ന് ചോളപ്പൊടി മാത്രമല്ല പാൽപ്പൊടിയും കിട്ടും അറിയുന്നവർക്ക് അറിയാം
Yes 🥰
അമേരിക്കൻ പദ്ധതി ആയിരുന്നു cornflour ഒരു oil ഉം ഉണ്ടായിരുന്നു അമേരിക്കൻ ഫ്ലാഗ് ഒക്കെ പ്രിന്റ് ചെയ്ത റ്റിൻ കാൻ എനിക്ക് ഓർമയുണ്ട്
Nostalgic
🥰🥰🥰
സത്യം സഹോദരി പറഞ്ഞത്
🥰
Had been looking for this. Thanks
School ninnum kittiyirunnu keypad ishttam Thank you
🥰🥰
ഒറിജിനൽ ചോളം അല്ല ഞാൻ വെച്ചിട്ടുണ്ട് പൊടിയിൽ വേറെ മായം ചേർത്തിട്ടുണ്ട്
അതേ ല്ലേ.. ഇപ്പൊ മൊത്തത്തിൽ മായമാണല്ലോ 🥵🥵
Njan vijarichirunnu enikku mathre ee saanam miss cheyyunullu ennu. But comments vaayichappo thiruppathiyaayi.
Aa pazhe anganvaadi orma vernu 😔😍❤️
🥰🥰
ഉണ്ടാക്കാൻ അറിയില്ലേ
ഞാൻ സ്കൂളിൽ നിന്നും ആലുവയിലുള്ള നസ്രത്ത് മഠത്തിൽ നിന്നും കിട്ടുമായിരുന്നു അവിടെ നിന്നും കമ്പപ്പൊടി നുറുക്കു ഗോതമ്പ് എന്നിവ കിട്ടുമായിരുന്നു സ്കൂളിൽ നിന്ന് വരുമ്പോൾ വൈകിട്ടത്തെ ചായക്ക് കടി കമ്പപ്പൊടിയു ടെ ഉപ്പ്മാവ് കുറെ കഴിച്ചിട്ടുണ്ട്
😍😍😍
ഇത് എവിടെ കിട്ടും ചേച്ചി ഞാൻ ഈ പൊടിയെ എവിടെയെല്ലാം അന്വേഷിച്ചു എനിക്ക് ഇതുവരെ കിട്ടിയില്ല ചേച്ചി
ഞാനിത് calicut hilite ൽ നിന്നാണ് വാങ്ങിയത് 🥰
സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ഈ ഉപ്പുമാവ് വട്ടയിലയിൽ പൊതിഞ്ഞ് വെച്ച് ഇല തുറക്കുന്ന സമയത്തുണ്ടാകുന്ന മണം രുചി ഇപ്പോഴും ഓർമ്മയിൽ
😍😍😍😍
Really it's a nostalgia feeling
🥰🥰🥰
ഇന്നലെ പോലും ഇതെന്താ സാധനം എന്ന് ഞാൻ അന്വേഷിച്ചു ഒള്ളു.... thank you so much raheesha താത്ത....
🥰🥰😍😍😍😍🙏🙏🙏🙏
സംഭവം കൊള്ളാം പക്ഷേ സംസാരം ഇത്തിരി കൂടിപ്പോയി
😀😀😀
നൊസ്റ്റാൾജിയ പങ്കു വെച്ചതാണ്
പണ്ട് ഞാൻ കഴിച്ചിട്ടുണ്ട്, നന്നായിട്ടുണ്ട് (വെൺമണി തച്ചപ്പള്ളി LP School)ഒരുപാട് ഓർമ്മകൾ. നന്ദി
🥰🥰🥰🙏
റഹി സൂപ്പർ 👌👌😍😍
😍😍😍😍👍
Njan pande chindichukondirunna kariyamane sister paranjade. 60 vayasaya ende cheruppathil schoolil nlnnu kazhichathinde ruchi eppozhum orkkarunde. Ee cholom njanum anneshichunadannittunde kanichathinu nanni
ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🥰🙏🙏🙏
അന്ന് ഒരുതരം ഓയിൽ ആണ്
അന്ന് അമേരിക്കയുടെ ഒരു തരം ഓയിൽ ആയിരുന്നു സൂപ്പർ
Njanum kazhichittundu ii upuma anghanvadiyil
😍😍
ഈ പൊടി എവിടെ കിട്ടും ഒരു പാട് തേടി അലഞ്ഞു ചോളത്തിൻ്റെ മറ്റ് പൊടികളാണ് കിട്ടിയത് അത് ശരിയായില്ല
ഇത് കോഴിക്കോട് hilite ലെ hypermarket ൽ നിന്ന് വാങ്ങിയതാണ്.. വേറെ എവിടെയും ഞാനും കണ്ടിട്ടില്ല..
Moolan's supermarket il kittum
Lulu mall, elite, moolans su mkt
Nesto hyper marktil aaano
Bismi hypermarketil und. Njan vangi. Kalamassery
Corn flour and cholam podiyum thammil endanu difrent
ഗോതമ്പുപൊടിയും മൈദയും പോലെ
That is very different item. But.......import in usa (maize)
Aaah 🥰🥰🥰🥰
Thank you 🥰🥰
Keep watching 🙏🙏
Thank u so much.
എനിക്ക് വല്ലാത്ത ഇഷ്ട്ടായിരുന്നു ഇപ്പൊ എല്ലാം വെറും ഓർമ്മകൾ ആയി പോകുന്നു
Sathyam 😍👍നല്ലോർമ്മകൾ ലേ
ഞാനും ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് വളരെ നന്നായിരിക്കുന്നു
🥰🥰
പണ്ട് ഒന്നും ഇല്ലാത് കാലത്ത് ഇതിന് കൈപ്പൊന്നും ഉണ്ടായിരന്നില്ല
🥰🥰🥰
Correct
56 വർഷം മുൻപ് ഇത് സ്കൂളിൽ കിട്ടിയിരുന്നു . ഇത് തയാറാക്കാൻ വെളിച്ചെണ്ണയല്ല ഉപയോഗിച്ചിരുന്നത്. ടിന്നിൽ വന്നിരുന്ന ഒരു ഓയിൽ ആണ്. വിദേശത്തുനിന്നും വന്നിരുന്ന കമ്പം പൊടിയും ഓയിലും വലിയ കടലാസ് പാക്കറ്റിൽ ഉള്ള പാൽപ്പൊടിയും ഒക്കെ സ്കൂളിൽ ലഭ്യമായിരുന്നു. വാഴയില വാട്ടി അതിൽ വാങ്ങി കഴിക്കുമ്പോൾ വല്ലാത്ത വിശപ്പിൽനിന്നും ഒരു മോചനമായിരുന്നു.
🥰🥰🥰
Please do it little speedy and explain shortly
പറ്റിപ്പോയി.. ഇനി പറഞ്ഞിട്ട് കാര്യമില്ല 🤭🤭
Mine anganvadi memories n wheat upma
🥰🥰
Pazhaya ormakal marakan patilla. Anathe Taste ippozhum orkunnu.
സത്യം 😪😍😍😍😍
Sathyam
എല്ലാവർക്കും ഒരേ അനുഭവങ്ങളായിരുന്നു 'good'
🥰🥰
ഇന്നലെ കൂടി പറഞ്ഞു പോയി ആ ഉപ്പുമാവിന്റെ ടേസ്റ്റ്....
പഴയ രുചികൾ മറക്കാൻ കഴിയില്ല അല്ലേ 🥰🥰
Video kanarund. .nalla presentation thanneyanu. .but onnude speed aakam 👍
Calicut evideyanu ?
Thank you dear.. Townil thanneyanu ♥️
ഇത് എവിടെ കിട്ടും താത്ത
ഞാൻ കോഴിക്കോട് hilite ലുള്ള ഹൈപ്പർമാർക്കറ്റിൽ നിന്നാണ് വാങ്ങിയത്..🥰🥰
ഞാൻ കഴിച്ചിട്ടുണ്ട് ഈ ഉപ്പുമാവ്. നല്ല രുചിയാണ്. എനിക്ക് വളരെ ഇഷ്ടമായിരുന്നു.
🥰🥰
🤤🤤🤤
Maisuppumavum palum njangade anganavadiyil kittuvarunnu uppumavinte podiyum palpodiyum njangal kuttikal anganavadiyile adukkalayil ninnum kattu thinnuvarunnu 😋
Super 👌👌👌👌👌👌
Thank you 🥰🥰
Very good
Dubai ee podi kittumo
Thank you. അറിയില്ല..
അന്ന് തേങ്ങ യിടില്ല.
ഇല്ല 🥰
Oru cup nu 2 cups vellam aaano?