ഞാൻ DTP Operater ആണ്. Core 2 due 2.66 ആണ് ഉപയോഗിക്കുന്നത്. നല്ല ലാഗുണ്ട്. SSD വെച്ചു. ചെറിയ മാറ്റമുണ്ട്. PC പുതുക്കണം All in one അഭിപ്രായ എന്താണ്? Branded വാങ്ങാൻ താല്പര്യമുണ്ട്. അല്ലെങ്കിൽ upgrade, എനിക്ക് ഏതാ നല്ലത്?
Bro... Good video. Enik documentation web browsing programming ( basic). Ithokke aan main. Apo branded aano assembled aano better . Assembled Microsoft office varunnundo?
ഇതൊകെ പൊതുവായ കാര്യങ്ങൾ അല്ലേ? ഇതിനെ കുറിച്ച് അൽപ്പം കൂടി ടെക്നിക്കൽ ആയ കാര്യങ്ങൾ കുടി ഉൽപെടുത്തി ഒരു വീഡിയോ കൂടി ചെയ്യണം. അതായത്. മദർ ബോടും പ്രോസസറും റാമും നമ്മൾ തിരഞ്ഞ് എടുക്കുന്നത് എങ്ങനെ? നമ്മുടെ പ്രോസസറിന് യോജിച്ച മദർ ബോഡ് എങ്ങനെ നമ്മൾ കണ്ട് എത്തും.? അതുപോലെ അതിന് യോജിച്ച ഗ്രാഫിക്സ് കാർഡ് എങ്ങനെ തിരഞ്ഞടുക്കും.?? ബ്രാറ്റഡ് പിസി ഇറക്കുന്ന കബനികൾ ഇ ഒരു കോൺഫിഗറേഷൻ എങ്ങനെയാണ് കാൽകുലേറ്റ് ചെയ്യുന്നത്.?? പ്രോസസറിൻ്റെ ഓവർ ക്ലോക്കിങ്, മൾട്ടിത്രഡിങ്ങ് ഇതൊകെ എങ്ങനെ മനുസിലാക്കാം?? എനിക്ക് വീഡിയോ എഡിറ്റിംഗിനായി ഒരു പിസി ചെയ്യാനാണ്.
പൊതുവായ കാര്യങ്ങൾ തന്നെയാ ബ്രോ പറഞ്ഞത്, ഇതറിയാത്തവരും ഉണ്ടാവില്ലേ ബ്രോ,, അവർക്ക് വേണ്ടിയാ. ഡീറ്റൈൽ വീഡിയോ എല്ലാവർക്കും മനസിലാവണം എന്നില്ല,. ഡീറ്റൈൽ വീഡിയോ ഞാൻ ചെയ്യാം ബ്രോ sure.
PC അസംബ്ലി ചെയ്ത് വാങ്ങുമ്പോൾ ഒർജിനൽ വിൻഡോസ് ആയി set ചെയ്യ്തു വാങ്ങാൻ കഴിയുമോ ? ഒർജിനൽ വിൻഡോ ആണോ പൈറൈറ്റ് വിൻഡോ ആണോ അതിൽ ഉള്ളത് എന്ന് എങ്ങനെയാണ് അറിയാൻ കഴിയുന്നത്. ? അറിയുന്നവർ reply ചെയ്യുമോ
@@mcubetech4945 sir. I see a i3 9th gen prosessor for 6000 rupees in amazon. That product's discription I see "descrete graffics required" Thise is product's link www.amazon.in/dp/B07R7Q3JZH/ref=cm_sw_r_cp_apa_i_SJPKFb7YE84KN
Id vare cheytha videos kalum better ayitund. Explaind well. Will support u evr. Go a head
thanks for your support
Good
Congrats Firo😍👍
thanks da.
ഞാൻ DTP Operater ആണ്. Core 2 due 2.66 ആണ് ഉപയോഗിക്കുന്നത്. നല്ല ലാഗുണ്ട്. SSD വെച്ചു. ചെറിയ മാറ്റമുണ്ട്.
PC പുതുക്കണം All in one അഭിപ്രായ എന്താണ്? Branded വാങ്ങാൻ താല്പര്യമുണ്ട്. അല്ലെങ്കിൽ upgrade,
എനിക്ക് ഏതാ നല്ലത്?
Vanicho All in one
Bro... Good video. Enik documentation web browsing programming ( basic). Ithokke aan main. Apo branded aano assembled aano better . Assembled Microsoft office varunnundo?
Bgm sound onnukorachit voice volume koottiyal kollam
Bro.. molkk പഠിക്കാനും എനിക്ക് ഓഫീസ് നും പറ്റിയ under 50000 price വരുന്ന നല്ല ബ്രാൻഡ് suggest ചെയ്യാമോ..
Laptop hard disc desktop ൽ connect ചെയ്ത് അതിലെ ഡോക്യുമെന്റ് copy എടുക്കാൻ പറ്റുമോ
pattum , external hdd case kittum , athu vangichal mathi allenkil secondary auittu connect cheyyam motherboard il nerittu..
@@mcubetech4945
Thank u😍
All IN ONE desktop എങ്ങനെ ഉണ്ട്?? അതിൽ cpu വല്ല Complant വന്നാൽ moniter + cpu മാറ്റേണ്ടി വരുമോ?
yes.. all in one pc risk factor kooduthalanu .after 3 year enthenkilum problem vannal paniya
@@mcubetech4945 okay..
Which is best for gaming
bro branded pc namukk upgrade cheyyan pattuvo?
pattum pakshe limited anu
Bgm volume koodi poyi
ഇതൊകെ പൊതുവായ കാര്യങ്ങൾ അല്ലേ? ഇതിനെ കുറിച്ച് അൽപ്പം കൂടി ടെക്നിക്കൽ ആയ കാര്യങ്ങൾ കുടി ഉൽപെടുത്തി ഒരു വീഡിയോ കൂടി ചെയ്യണം. അതായത്. മദർ ബോടും പ്രോസസറും റാമും നമ്മൾ തിരഞ്ഞ് എടുക്കുന്നത് എങ്ങനെ? നമ്മുടെ പ്രോസസറിന് യോജിച്ച മദർ ബോഡ് എങ്ങനെ നമ്മൾ കണ്ട് എത്തും.? അതുപോലെ അതിന് യോജിച്ച ഗ്രാഫിക്സ് കാർഡ് എങ്ങനെ തിരഞ്ഞടുക്കും.?? ബ്രാറ്റഡ് പിസി ഇറക്കുന്ന കബനികൾ ഇ ഒരു കോൺഫിഗറേഷൻ എങ്ങനെയാണ് കാൽകുലേറ്റ് ചെയ്യുന്നത്.?? പ്രോസസറിൻ്റെ ഓവർ ക്ലോക്കിങ്, മൾട്ടിത്രഡിങ്ങ് ഇതൊകെ എങ്ങനെ മനുസിലാക്കാം?? എനിക്ക് വീഡിയോ എഡിറ്റിംഗിനായി ഒരു പിസി ചെയ്യാനാണ്.
പൊതുവായ കാര്യങ്ങൾ തന്നെയാ ബ്രോ പറഞ്ഞത്, ഇതറിയാത്തവരും ഉണ്ടാവില്ലേ ബ്രോ,, അവർക്ക് വേണ്ടിയാ. ഡീറ്റൈൽ വീഡിയോ എല്ലാവർക്കും മനസിലാവണം എന്നില്ല,.
ഡീറ്റൈൽ വീഡിയോ ഞാൻ ചെയ്യാം ബ്രോ sure.
@@mcubetech4945 Thanks bro :)
PC അസംബ്ലി ചെയ്ത് വാങ്ങുമ്പോൾ ഒർജിനൽ വിൻഡോസ് ആയി set ചെയ്യ്തു വാങ്ങാൻ കഴിയുമോ ? ഒർജിനൽ വിൻഡോ ആണോ പൈറൈറ്റ് വിൻഡോ ആണോ അതിൽ ഉള്ളത് എന്ന് എങ്ങനെയാണ് അറിയാൻ കഴിയുന്നത്. ?
അറിയുന്നവർ reply ചെയ്യുമോ
original operating system cd undavum with valid key
Congrats bro
thank you
Best budget branded computer under 60 k edhannu chetta?
i7 dell edukkam
09567294046 WhatsApp
Online classinu pattiya branded cpu vine kurich paranju tharaamo
Which is the best desktop for Ps, Ae, Pr . editing purpose
minimum i5 latest generation or above
@@mcubetech4945 thx
Which generation of i3 processor is best and cheap for normal use...
Plzzz reply
9th is good and cheaper than 10th
if you buy 10gen you should fix graphics card
@@mcubetech4945 what is descrete graffics required
i didn't get your questions?
@@mcubetech4945 sir.
I see a i3 9th gen prosessor for 6000 rupees in amazon. That product's discription I see "descrete graffics required"
Thise is product's link www.amazon.in/dp/B07R7Q3JZH/ref=cm_sw_r_cp_apa_i_SJPKFb7YE84KN
some of processor required additional graphics memory ,
Kuttigalkkayi Amazonian Gandiva desktop computer i3 4gb ram .. medikan udheshikunnu ..abhiprayam parayumo?
Brand nokki vanguka.complaint vanna service centre aduthu venam.i5 ollathanu nallath.4 gb karyam illa .athinu mukalil ollathu vangu
Congratulations
thanks for your support
Which laptop is better for 3D drwings
Bo all in one pc aano desktop aano kooduthal lyf kituka
Edtho pc
Super
Bro eki pc na kurichu no idea I want to buy a pc give me some suggestion tharo
Eatavum nalla speedulla desktop eathanu
i7 is the top processor ever for personal and professional use.
Nice
Usefull video
Thanks bro
Nalla oru brand name suggest cheyyamoo
dell is good in kerala
Bro , sthalam evde?
palakkad
@@mcubetech4945 evideyanu
2k ആയപ്പോൾ ആണ് വിഡിയോ ഞാൻ കണ്ടത് 😊😊
😂
Mob nbr?
2nd hand laptop vankamo
nala configuration anenkil vangam
5k aayappozhan vedio kaanunnath
Hello
Hai bro