ഡോക്ടർ കുഞ്ഞിന് ഫുഡ് കഴിക്കാൻ വലിയ മടിയാണ് weightum കുറവാണു ഇവിടെ rcm എന്നൊരു കമ്പനിയുടെ protein, DHA, വിറ്റാമിൻ ഒക്കെ ഉള്ള ഒരു ഫുഡ് supplement പോലൊരു പ്രോഡക്റ്റ് ഒരു ചേച്ചി recomment ചെയ്തു..... പാലിലോ വെള്ളത്തിലോ ഹോർലിക്‌സ് ഒക്കെ പോലെ കലക്കി കൊടുക്കാൻ ഉള്ളതാണ് . ഇത്തരം പ്രോഡക്ടസ് ലൈക് പ്രോടീൻ പൌഡർ പോലുള്ളവ കുഞ്ഞിന് കൊടുക്കാമോ
1. When to start nuts for baby? 2.is it is necessary to give bonisan or gripe water for 6 month old babies for digestion 3.how much amount of water we want give for 6+ above baby or the brestmilk is enough for baby
U can give nuts from 8 month. Don't give gripe water to your baby. For digestion, u can include fruits and vegitables (smashed form) in food. And also give water and leg Excercise.
1.നട്സ് ഒരോന്നായി 7+ introduce ചെയ്യാം. 8 മാസം ആകുമ്പോൾ mix ചെയ്തു കൊടുക്കാം. 2.Digestion നു ഫൈബർ അടങ്ങിയ ഫുഡ് കൊടുക്കുക pumpkin th-cam.com/video/OIWWGliyBfc/w-d-xo.html റാഗി th-cam.com/video/3QF3gGdHbJg/w-d-xo.html 3. Water amount for 6+ month th-cam.com/video/V66JbsEXiKk/w-d-xo.html
Dr. എൻ്റെ രണ്ടാമത്തെ കുട്ടിക്ക് 4.5മാസം ആയി. മൂത്ത മോൾ(4y) പെട്ടന്ന് വന്നു ഇവളെ വിളിക്കുമ്പോൾ കുഞ്ഞ് വല്ലാതെ ഞെട്ടി പോകുന്നു.മിക്കപ്പോഴും ഇങ്ങനെ ഉണ്ടാവുന്നു.ഇതിൽ കുഴപ്പമുണ്ടോ.
Dr pls reply എന്റെ മോൾക് ഒന്നര വയസ്സുണ്ട്... 7 kg ആണ് തൂക്കം.. തീരെ തടിയില്ല ഭക്ഷണം ഒന്നുംകഴിക്കില്ല... വായിൽ വെച്ച് കൊടുത്താൽ തുപ്പിക്കളയും... വയറു മാത്രം മുന്നിലോട് തള്ളിനിൽക്കുന്നുണ്ട്... End കൊണ്ടാണ് മോൾ ഒന്നും കഴിക്കാത്തത്... എല്ലാ ഫുഡും മാറി മാറി ഉണ്ടാക്കിബ്കൊടുത്തു നോക്കാറുണ്ട്
Mam എന്റെ മോനു 2 വയസ് ആയി. അവൻ എപ്പോളും വയറിൽ പിടിച്ചു വേദന എന്ന് പറയുന്നു.. But food ഒക്കെ കഴിക്കുന്നുണ്ട്.. Vayatteenn പോകുന്നും ഉണ്ട്... ഗ്യാസ് ആവുമോ? Pls rply...
Hai mam എന്റെ മോൾക്ക് മൂന്നര മാസം ആയി. അവളുടെ ചുണ്ടിനെ ഇടക്ക് ഒരു വെള്ള കളർ വരാറുണ്ട് അത് എന്തെങ്കിലും കുഴപ്പമുണ്ടോ. പിന്നെ എപ്പോഴും വായിൽ നിന്ന് വെള്ളവും വരാറുണ്ട്.
Mam ente babyk 7 month ayi .Avan janichu 5 days ayapol right eye pazhupp undai pediatrician ciplox eye drops thannu ennitum kuravillathondu mattoru pediatriciane kanichu Tobramycin eye drop thannu eye massagum paranju thalaku apolum choodundu athano Eni karanam.Eye massagum cheyundu mam ennitum kurayunilla Eni entha cheyuka mam please reply mam
Hi, Sharon ente monu 9 monthayi avanu ee same problem udayirunnnu avante thalakkum eppolum choodanu..njan Doctor nte previous video kandu massagu cheythu cheythanu mariyathu
1. Mam 1 yr kazhinja babyk vitmn D3 , Iron drps kodukkamo 2. Birth time nalla colur aayrnnu ippo kayyum kaalum privt part dark aavunnu enthukondaanu Maattan solutn undo Plz rply me mam
Mam എന്റെ മോന്‍ 1 year old അവന്റെ മുഖത്ത് വെള്ള നിറത്തില്‍ പുള്ളികള്‍ ഉണ്ട് ചൊറിച്ചില്‍ ഒന്നും ഇല്ല ഇത് എന്‍ന്താണ്. വീട്ടില്‍ ഒരാള്‍ക്ക് ചുണങ്ങ് ഉണ്ട്. ഇനി അതായിരിക്കുമോ. Pls reply
Mam എന്റെ മോന് 7mnth ആയി .. എനിക്ക് ഇടയ്ക്ക് പാൽ കുറയുന്നു. Domi tablet കഴിക്കുമ്പോൾ മാത്രം നന്നായി പാൽ വരും. ഞാൻ ഇപ്പോ അങ്ങനെ 2 times ആയി tablet കഴിക്കുന്നു. എന്താ ഇങ്ങനെ. മോന് വെള്ളം കൊടുത്താൽ കുടിക്കുന്നില്ല കുറുക്ക് കൊടുക്കുന്നുണ്ട് വെള്ളം നിർബന്ധിച്ചു 1 oz ഒക്കെ കുടിപ്പിക്കാൻ പറ്റുന്നുള്ളു. എന്റെ പാൽ കുറയുമ്പോൾ മോന്റെ urine നന്നായി കുറയുന്നു. എന്താ ഡോക്ടർ ഞാൻ ചെയ്യണ്ടേ. വല്ലാത്ത tension ഇൽ ആണ് ഞാൻ. പാൽ ഇങ്ങനെ കുറയുന്ന 1 day മുന്നേ പാൽ തിങ്ങി വരും ആ day മൊത്തം പാൽ flow ചെയ്യും. അത് കയിഞ്ഞു പിന്നെ തീരെ കുറയും.
Hi mam ente c section kazinjittu 4 months aayi 28 days kazinjappol thanne periods start cheythu september 8 aayirunnu date one week munne oru day kurachu bleeding vannu pinne indayilla pinne 12 aayappol pinnem bleeding vannu But periods nte last days aakumbol ulla bleeding vannathu edakku kanum pinne kanilla 7 days kazinjappol pinne bleeding indayilla ethu enthekilum problem aano
Hi enikku ithupole first delivery kazhinju undarunnu...njan ente gynecologist poyi kandu.doctor medicine thannu with in one month athu ok ayi ..so better to consult your gynecologist . nothing to worry
Dr. 85ഡേയ്‌സ് ആയ മോൾ vitamin d3 കൊടുത്തു കഴിഞ്ഞു കുറച്ചു neram kazhinju കവിട്ടി കളഞ്ഞു. Apo പിന്നേം കൊടുക്കാൻ പറ്റുമോ? പറ്റുമെങ്കിൽ 1ml. തന്നെ കൊടുക്കണോ? റിപ്ലൈ തരണേ plzz
1 ml anu...pinne birth weight anusarichum aa kodukkendathu..pinne 0.5ml kodukan anu doctor paranjathenkil angane kodukku..ente Monu l ml anu koduthathu
മാം. എന്റെ മോന് ഇപ്പൊ 6 മാസം ആയി. മൂന്നു മാസം മുതൽ അവൻ 10 ദിവസം കൂടുമ്പോഴാണ് വയറ്റിന്ന് പോവുന്നത്. ചിലപ്പോ അതിലും കൂടും. ഫുഡ് കൊടുക്കാൻ തുടങ്ങിയിട്ട് ഇപ്പൊ 4 days ആയി. റാഗി ആണ് കൊടുക്കുന്നത്. ഡോക്ടറെ കാണിച്ചപ്പോ loose ആയി പോവുന്നുണ്ടെങ്കിൽ പ്രോബ്ലം ഇല്ലെന്ന് പറഞ്ഞു. വയറ്റിന്ന് പോവാൻ എന്ത് ചെയ്യണമെന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ. please
🔴🔴🔴5വയസായ എന്റെ മോളുടെ പല്ല് മുഴുവൻ കേടാണ്... എന്ത് കൊണ്ടാണ് ഇങ്ങനെ.. ചിലർ പറയും മിട്ടായി കൂടുതൽ തിന്നിട്ടാണെന്ന്...ഇതിന്റെ treatment എങ്ങനെയാണ്... Pls rply
Hello doctor ente babyk ipo 9 months aayi. eppol fever vannalum ente mother in law nettiyil mulapaal itt kodukaan parayum. ingane pani varumbol kunjinde nettiyil breastmilk puratti kodukunath kond enthenkilum use undo.
Madam, Ente kunjinu oru vayassanu. Veetil ellarum kunjinte vayile Umma vekku. Njan entra paranjalum avar angikarikanilla. Vtl arkelum asukham vannal udane avanum asukham aanu. Can you plz describe the health issues. So that I can show them . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hi dr.എന്റെ മോൾക്ക് 2 മാസം പ്രായമായി.ഇപ്പോഴും പാൽ കുടിച്ചാൽ നന്നായി തികട്ടുന്നുണ്ട്.ചില സമയം കുടിച്ചത് മുഴുവൻ ഛർദിച്ചു പോകുന്നു.dr നെ കാണിക്കേണ്ടതുണ്ടോ.അത് പോലെ തലയിൽ ആകെ ചുണങ്ങ് പോലെ scalp ൽ പഠിപ്പിടിച്ചു കിടക്കുന്നുണ്ട്.ഇത് normal ആണോ.dr നെ കാണിക്കേണ്ടതുണ്ടോ അതോ താനെ മാറുമോ
Maam ente 9 month baby neenthunilla muttil izhayunilla paranjirunnu appo kaal urach nilkunundo nokkan paranjirunnu but avan kaal urach nilkunilla....baaki okke nokki kuzhapamilla...weight 9 kg
Mam kunjinu ipol 6 months complete aay. 6 mnths nu munbe thottu formula kodukkunnund. Breast milk kuravayirunnu. Bt avanu formula koduthu kayinju pinne motion pass cheyunnath vare stomach discomfort aanu. Eth neravum motion passakan vendi mukkunna poleyoke pinne karachilum. Ith formula kuyapamqno. Nan pro anu kodukkunne. Nan pro de packil kodutha pole alla kodukkunne. Ivanu 30 ml, 60 ml, max90 ml, athil kooduthal kudikkilla. So kooduthal kodukarila avanu. Athinu nthelum prblm undo. Nan oru pack opn aakiyal max ethra days upayogikam. Pls rply mam. Pls
Hi ma'am എൻ്റെ കു്ഞിന് മൂന്നര months കഴിഞ്ഞു, അവൻ്റെ head nalla flat (Stright pole und) ആയിരിക്കുന്നു. 3weeks munne Dr കാണിച്ചു. അത് കുറച്ച് കഴിഞ്ഞാൽ ready ആവുമെന്ന് പറഞ്ഞു, ചരിച്ച് കിടത്താൻ പറഞ്ഞു (maminte videoyil പറഞ്ഞത് പോലെ ചെയ്യാറുണ്ട് ). But മാറ്റമൊന്നും കാണുന്നില്ല കൂടുതൽ flat ആയ pole. ഞാൻ ആകെ ടെൻഷനിലാണ് ഇനി മാറ്റം ഉണ്ടാവില്ലേ, what i will do please reply
റാഗി കഴിക്കുന്നില്ലെങ്കിൽ കുറുക്കു രൂപത്തിൽ അല്ലാതെ അട ആയിട്ടോ ദോശ മാവിൽ mix ചെയ്തോ കൊടുക്കാം. മൂന്നു നേരവും ഒരേ ഫുഡ് കൊടുക്കാതെ വെറൈറ്റി കൊടുത്താൽ എല്ലാ ന്യൂട്രിന്റ്സും കിട്ടും. Weight gaining food th-cam.com/video/stIjMsHoY0I/w-d-xo.html
Dr ente elder daughter 9yrs aayitundu, ippazhum bed wetting undu. Ithu nirthaan enthaanu cheyyandiyathu, bhayapedandiya aavashyam undo? Eniku 3rd oru boy baby aanu, ippo 1month aayi. He cries alot before urinating,is that normal Dr? Kunjinu thala shape aakkan amukki kulippikkunnu, ithukondu enthenkilum prashnam undu kunjinu?floating bones aanu kunjinu, ithu kunjinte brain nu negative effect undaavum ennu parayunnu, is there anything to worry?
Hello mam, 87 days old baby left side breast kudikan bhayankara madi kanikunu. Athenth kondanu? Pathi urakathil allel midnight night oke kudikunund. Angane kudikathe varumbo left side breast ethra hours kazhinj pizhinj kalayam?
Hi mam ente delivery timile last week kuttik small gestional weak anenne identify cheythirunnu enik 39weeks kuttik 34wk ente 4days ayirunnnu .baby birth wt 2.5kg length 50cm OFC 31.5 Eth normal alle ? futuril enthegilum sreathikendathundo?babyke Thalayil dandruff und white podi kanine mukalil vararund ethine treatment enthane ?
ഹായ് ഡോക്ടർ...... ഞാൻ മുഹ്സിന . 45 ദിവസം കഴിഞ്ഞുള്ള കുത്തി ്് വെപ്പിന് കുട്ടി എത്ര whight വേണം. wight കുറഞ്ഞ കുട്ടികൾക്ക് അത് അടിക്കാൻ പറ്റില്ലേ.. പിന്നീട് അടിക്കാൻ പറ്റുമോ ..?
Mam എന്റെ മോന് 7mnth ആയി .. എനിക്ക് ഇടയ്ക്ക് പാൽ കുറയുന്നു. Domi tablet കഴിക്കുമ്പോൾ മാത്രം നന്നായി പാൽ വരും. ഞാൻ ഇപ്പോ അങ്ങനെ 2 times ആയി tablet കഴിക്കുന്നു. എന്താ ഇങ്ങനെ. മോന് വെള്ളം കൊടുത്താൽ കുടിക്കുന്നില്ല കുറുക്ക് കൊടുക്കുന്നുണ്ട് വെള്ളം നിർബന്ധിച്ചു 1 oz ഒക്കെ കുടിപ്പിക്കാൻ പറ്റുന്നുള്ളു. എന്റെ പാൽ കുറയുമ്പോൾ മോന്റെ urine നന്നായി കുറയുന്നു. എന്താ ഡോക്ടർ ഞാൻ ചെയ്യണ്ടേ. വല്ലാത്ത tension ഇൽ ആണ് ഞാൻ. പാൽ ഇങ്ങനെ കുറയുന്ന 1 day മുന്നേ പാൽ തിങ്ങി വരും ആ day മൊത്തം പാൽ flow ചെയ്യും. അത് കയിഞ്ഞു പിന്നെ തീരെ കുറയും.
എന്റെ മോളുടെ വയർ അങ്ങനെയാണ് മാഡം please റീപ്ലൈ ഇവിടെ എല്ലാവരും എന്നേ കുറ്റപ്പെടുത്തുന്നു 😔
Thank you DR. Useful video 👍
Hi mam informative ✨️✨️
Thank you dr❤
Thankyou dr,,,,,
രാത്രി ഉറങ്ങുമ്പോൾ വയർ ഒട്ടി നിൽക്കുന്നു endenghilum കൊടുത്താൽ ആണ് ഈ പ്രശ്നം 😔
Satyam😢ath ntha angane babyk 1 yr ayi
Ente molku und . Vayyar virthu varunathu . Ni8 vayyar otti kidakum
Eppo mariyo@@binithasanal1690
Most awaiting video ❤️❤️❤️❤️
Hai please translate in English whatever the doctor said.. I don't know Malayalam. But I am waiting to know the details that doctor said
Maam bakery foodsine kurich oru video cheyyamo? Grandparents ne kanikana😟
Hemihypertrophy oru video cheyyumo?
👌♥️
3 years ayi .kurach divasamayi vayar veerthirikkunnu feverum und.loosmotionum chardhiyum cheruthayittund
Arh kudal marinjittanu.... Ente molk eppozhum varaarund....vayaru thadavan ariyaavunna aarellum kond vayaru thadaviyal maarum...
@AdithyaGireesh97 Thanks ippol mari
Hai mam
first View 🥰
Mam, bow legsine kurich detailayi onn parayamoo. Plz.
ഡോക്ടർ കുഞ്ഞിന് ഫുഡ് കഴിക്കാൻ വലിയ മടിയാണ് weightum കുറവാണു
ഇവിടെ rcm എന്നൊരു കമ്പനിയുടെ protein, DHA, വിറ്റാമിൻ ഒക്കെ ഉള്ള ഒരു ഫുഡ് supplement പോലൊരു പ്രോഡക്റ്റ് ഒരു ചേച്ചി recomment ചെയ്തു.....
പാലിലോ വെള്ളത്തിലോ ഹോർലിക്‌സ് ഒക്കെ പോലെ കലക്കി കൊടുക്കാൻ ഉള്ളതാണ് .
ഇത്തരം പ്രോഡക്ടസ് ലൈക് പ്രോടീൻ പൌഡർ പോലുള്ളവ കുഞ്ഞിന് കൊടുക്കാമോ
കുഞ്ഞിന്റെ ദേഹത്ത് വെള്ള പാടുകൾ ഉണ്ടാകുന്നു
Pregnancy tymil calcium tablets kazhikkanjitt aan baby nte dhehath Vella color.ente monkkum und🥺
Calcium oke kazhichirunnu
Vira shalyam undavumbozhum angane undavum.pinne veyil kollathe irunnalum undavum
Hiii mam
Ente molk 1 mnt ayi vayar tattubol vera oru sound anu
Mam krimi shalyam / vira shalyam. Ithepati oru video chyamo pls
Zincovit ഉം vit d3 ഉം ഒന്നിച്ച് കൊടുക്കാമോ
Ithil onnu kodutha mathi. Zimcovit drop theerumbo vitamin d3 kodutha mathi.
Multivitamin aanu zincovit, vitamin D3 aanu important, zincovit koduthillakkilum kuzhappam illa
Teething order thettiyal pbm undo
വെള്ള കളറിൽ മറുക് undàകുമോ mam
Ente molkku ind
Birth time ullatha
Yes ,enik Vella coloril aan maruk.janichappo thott ind ath
Hii
1. When to start nuts for baby?
2.is it is necessary to give bonisan or gripe water for 6 month old babies for digestion
3.how much amount of water we want give for 6+ above baby or the brestmilk is enough for baby
🙄
U can give nuts from 8 month.
Don't give gripe water to your baby. For digestion, u can include fruits and vegitables (smashed form) in food. And also give water and leg Excercise.
1.നട്സ് ഒരോന്നായി 7+ introduce ചെയ്യാം.
8 മാസം ആകുമ്പോൾ mix ചെയ്തു കൊടുക്കാം.
2.Digestion നു ഫൈബർ അടങ്ങിയ ഫുഡ് കൊടുക്കുക pumpkin th-cam.com/video/OIWWGliyBfc/w-d-xo.html റാഗി th-cam.com/video/3QF3gGdHbJg/w-d-xo.html
3. Water amount for 6+ month th-cam.com/video/V66JbsEXiKk/w-d-xo.html
Pregnancy dr consult cheyyan പറ്റില്ലേ
9 month aya baby k pani an..മരുന്ന് കാണുമ്പോൾ തന്നെ ഒകാനിക്കുന്നു പിന്നെ ഛർദികും.. മരുന്ന് വയറ്റിൽ എത്തിക്കാൻ പറ്റുന്നില്ല.. Nda cheyya
Mam pls reply
Hi mam 4 month muthal തിളപ്പിച്ച് ആറിയ വെള്ളം കൊടുകവോ
Dear mam oru vayassin shesham vitamin d kodukkaamo
2year vare kodukam
Dr ne consult cheuthittu venam kodukkan.
Dr. എൻ്റെ രണ്ടാമത്തെ കുട്ടിക്ക് 4.5മാസം ആയി. മൂത്ത മോൾ(4y) പെട്ടന്ന് വന്നു ഇവളെ വിളിക്കുമ്പോൾ കുഞ്ഞ് വല്ലാതെ ഞെട്ടി പോകുന്നു.മിക്കപ്പോഴും ഇങ്ങനെ ഉണ്ടാവുന്നു.ഇതിൽ കുഴപ്പമുണ്ടോ.
Hii madam, കുഞ്ഞുങ്ങൾക്ക് 6month കൂടുമ്പോൾ വിര ഇളക്കുന്നത് compulsory ആണോ
Mam... Feeding stop cheyyan nthu cheyyanam
Dr molk 3 vayass aayi... Visapp theere illa cypon syrup kodukkan Patumo.. Plz rply
Hii... 6month babyk sharkkara kodukkan pattumo... Ethil ulla aarkelum ariyamenkil reply tharumo. Please
Kodukkam sarkara anu ettavum nalllthu nalla sarkra Nokki vangnm panamkalkandavum nallathanu
Panam kalkkandam anu kooduthal better th-cam.com/video/VePaHFX_2Uc/w-d-xo.html
@@niba8557 thank you so much👍🏻👍🏻👍🏻kure videoyil cmnts ettu. Aarum reply thannila...
Kutty kalkk food kodukkendath before bath or after b
Ath.plz rely ma'am..
dr 1 വയസ്സിനു മുൻപ് കാത് കുത്താമോ? കാത് കുത്താൻ പറ്റിയ age എത്ര ആണ്
Dr വീഡീയോ ചെയ്തിട്ടുണ്ട്
@@farhana7370 ok thanks
Hi dr. Orupad helpful ann dr ella videoum. Thanku so muuch dr.. ❤️ 10 month aya babyk chowari (sabudana) kurkku kodukamo???
Hey mam molde poops bayngra patha patha polend ad gas pblm indayittannuo
3 month baby eppolum thallaviral madakki vakkunnathu enthukondan
Doctor ente mon karayumbol veetil ninnu parayum karanjal mani keri pokum ennokke angane enthelum undo
Mam ante mon36day avante vayar veerthirikkunnu doctors kanichu gyasinet marunn kodukunnund annittum vayar veerthirikkunnu
Hai mam, ntai monu 2yrs kazhinu eppol vayar nalla thalli erikkunnu variyellu pongi nilkunnu athinu nthu chyanam
Hii ente monun anganeya entha karanam ennariyilla daa😔😔
Mam number tharumo
Himamm.എന്റെ മോൾക്ക് ഏഴ് വയസ്സയി അവൾ മിക്ക ദിവസവും bedൽ മുത്രം ഒഴിക്കുന്നു അവൾക്ക് അതിൽ വളരെ ബുദ്ധിമുട്ട് ഉണ്ട്.അതിന് ഒരു മാർഗ്ഗം പറഞ്ഞു തരൂ.
Doctor ente makanu 6 month start aayi. Uchakk mathram gothamb coolu kodukkunund. Stool nalla tight aayittanu povunnath. Entha cheyyendath?
Makanu ath cherunilenki then ragi koduth nokku.mostly day tme kodukan stradiku..
Ente molkk 1 vayassaayi pall vannottilla enthu kondaa doctore kaanichappol 3 months koode wait cheyyaan paranju please reply
Plz reply doctor njande molk 1year 4month ayi pall vannittilla
Nte molkum adtha month 1 year aakum ithvare teeth vannilla
@@razeenactcl2900 vitamin d3 drops koduth noku ente molk ath kodutha aanu pallu vannath 14monthil
15 month vare pallu vannittillenkil dr ne kaanikkanam. Dr vitamin supplements tharum
Doctr എന്റെ മോന് 10 മാസം കഴിഞ്ഞപ്പോഴേക്കും 7 പല്ല് വന്നു.. മുകളിൽ 4 ഉം താഴെ 3 ഉം.. ഇത് കുഴപ്പമുണ്ടോ
Hi mam molk ipom two month avnyii avlde forhead ear bodyllum oke hairs ind nallonm adoka remove ayi povuo aduo nthnkillum use chynnuo
2 vayas aayi eppo randeessamaayi vayar veerth nikunu vayatttil ninn pokunund urin okke pokunund enthaan problem
Ipol maariyo.. Kaanichirunno
Mm kaanochu eppo edak vayattil ninn pokunollu bedhamund eppo vayar veerkunath
Sheriyayao ഇൻ്റെ മോൻ വയർ വിർക്കുന്നുണ്ട്@@SakkiraBanu-if7uz
Dr pls reply എന്റെ മോൾക് ഒന്നര വയസ്സുണ്ട്... 7 kg ആണ് തൂക്കം.. തീരെ തടിയില്ല ഭക്ഷണം ഒന്നുംകഴിക്കില്ല... വായിൽ വെച്ച് കൊടുത്താൽ തുപ്പിക്കളയും... വയറു മാത്രം മുന്നിലോട് തള്ളിനിൽക്കുന്നുണ്ട്... End കൊണ്ടാണ് മോൾ ഒന്നും കഴിക്കാത്തത്... എല്ലാ ഫുഡും മാറി മാറി ഉണ്ടാക്കിബ്കൊടുത്തു നോക്കാറുണ്ട്
Ende babyk 9 month ayi .avan eppolum erikunelya. Kayy pidichal erikan nokum .swandamayi erikunelya
Dont worry, എന്റെ മോൾ 11 month ആയിട്ടാ ഇരുന്ന്
Mam എന്റെ മോനു 2 വയസ് ആയി. അവൻ എപ്പോളും വയറിൽ പിടിച്ചു വേദന എന്ന് പറയുന്നു.. But food ഒക്കെ കഴിക്കുന്നുണ്ട്.. Vayatteenn പോകുന്നും ഉണ്ട്... ഗ്യാസ് ആവുമോ? Pls rply...
Hai mam എന്റെ മോൾക്ക് മൂന്നര മാസം ആയി. അവളുടെ ചുണ്ടിനെ ഇടക്ക് ഒരു വെള്ള കളർ വരാറുണ്ട് അത് എന്തെങ്കിലും കുഴപ്പമുണ്ടോ. പിന്നെ എപ്പോഴും വായിൽ നിന്ന് വെള്ളവും വരാറുണ്ട്.
Mam ente babyk 7 month ayi .Avan janichu 5 days ayapol right eye pazhupp undai pediatrician ciplox eye drops thannu ennitum kuravillathondu mattoru pediatriciane kanichu Tobramycin eye drop thannu eye massagum paranju thalaku apolum choodundu athano Eni karanam.Eye massagum cheyundu mam ennitum kurayunilla Eni entha cheyuka mam please reply mam
Hi, Sharon ente monu 9 monthayi avanu ee same problem udayirunnnu avante thalakkum eppolum choodanu..njan Doctor nte previous video kandu massagu cheythu cheythanu mariyathu
@@justingeorgy5408 Thank you for reply. Epol massage cheyan mon ottum samathikunilla
Pediatric Ophthalmologist ne koodi kanikku babine
@@sharonka9306 enkil our paediatric doctor ne kanichu nokkuda
Eye prblm varambam ophthamologistine kanikkuka.. Ebte 2 makkalkum same prblm undayirunu.. Avar paranja pole massage cheythapol maari...
Hai mom ente molkku 2 month aaayii avalude vayattinnu epozhum sound kelkunnu , gyas problem kondano?
Dr ente molk 4 maasam aayi.... Pakshe aval paalu kudikkan nalla madiyaanu.. kayy nannayi kudikkum.... endha cheyyuka plz rply Dr....vere endhengilum ee timel kodukkaan patumo
Dr എന്റെ മോന് 47days ആയി അവന്റെ പൊക്കിൾ ഇതുവരെ ശരി ayatila pokilkodi പോയത് 23days ആയപ്പോൾ ആണ് ഒരു ചെറിയ മാംസ കഷ്ണം poyatila എന്താണ് ചെയ്യണ്ടത്
1. Mam 1 yr kazhinja babyk vitmn D3 , Iron drps kodukkamo
2. Birth time nalla colur aayrnnu ippo kayyum kaalum privt part dark aavunnu enthukondaanu
Maattan solutn undo
Plz rply me mam
Same
Hai mam,ente kujinu 154 days ayi,paal tikayunilla,apol amblattil chornu kazhinjal mutal kuruk start cheytal kuzhappam indo,agane annegil kurukkil panamkalkandattinu pakaram dates use cheyunnat nallatanannu paranju kettu,etanu nallath ennonnu parayamo
Dr ente mon janichapo vayar theere ellarnu rib purathot thalli nilkuwRnu epo vayar vannu but epizhum rib thelinju kanunund enthenkilum problem undo
Dr nta molk ippol 10 month ayi aval ithuvara swanthamay irunnilla enikkan nokkunnund kayy munnil vechu. Purakilotte ane move cheyyunne nthelum kuzhappam undo dr plz rply wait ellam normal ane food ellam kazhikkarund
Entay makalkku 15 month aayi. Avalkku thiroid intay tab edukkunundu. Eppol 2 days aayittu vayar kambichu erikkukayanu hospital il kanichu scan cheythu problem onnum illaa ennu paranju. Aake oru tension
Mam എന്റെ മോന്‍ 1 year old അവന്റെ മുഖത്ത് വെള്ള നിറത്തില്‍ പുള്ളികള്‍ ഉണ്ട് ചൊറിച്ചില്‍ ഒന്നും ഇല്ല ഇത് എന്‍ന്താണ്. വീട്ടില്‍ ഒരാള്‍ക്ക് ചുണങ്ങ് ഉണ്ട്. ഇനി അതായിരിക്കുമോ. Pls reply
Ente molk 5 month aayi. 1 month aayit vayattil ninn moolal kelkkunnund. Ith dr ne kaanikkano. Ente friend paranju ith digestion nadakkunnathukond kelkkunnath aanu ee sound ennanu. Ith pedikkendath undo.
Mam എന്റെ മോന് 7mnth ആയി .. എനിക്ക് ഇടയ്ക്ക് പാൽ കുറയുന്നു. Domi tablet കഴിക്കുമ്പോൾ മാത്രം നന്നായി പാൽ വരും. ഞാൻ ഇപ്പോ അങ്ങനെ 2 times ആയി tablet കഴിക്കുന്നു. എന്താ ഇങ്ങനെ. മോന് വെള്ളം കൊടുത്താൽ കുടിക്കുന്നില്ല കുറുക്ക് കൊടുക്കുന്നുണ്ട് വെള്ളം നിർബന്ധിച്ചു 1 oz ഒക്കെ കുടിപ്പിക്കാൻ പറ്റുന്നുള്ളു. എന്റെ പാൽ കുറയുമ്പോൾ മോന്റെ urine നന്നായി കുറയുന്നു. എന്താ ഡോക്ടർ ഞാൻ ചെയ്യണ്ടേ. വല്ലാത്ത tension ഇൽ ആണ് ഞാൻ. പാൽ ഇങ്ങനെ കുറയുന്ന 1 day മുന്നേ പാൽ തിങ്ങി വരും ആ day മൊത്തം പാൽ flow ചെയ്യും. അത് കയിഞ്ഞു പിന്നെ തീരെ കുറയും.
Ente mon 2 and half yrs ayi .9.30 thookm olloo.avante vayarum eppozhum veerth nilkum.food kazhikkalum valare kuravan.problem undo dr
Enikkum same doubt und
Doctor, 1 month ulla കുട്ടിയുടെ വയര്‍ veerkkunnathum vayattinnu koodekoode pokunnathum എന്ത് കൊണ്ട് ആണ് plss reply
Seriyayo
madam ente molkk 9month ayi height 60cm anu ithu normal ano,? please reply madam pinne mol edakk edakku kaffam pokunnu vayattil ninnum .chumayum kurukuruppum ella.ellamadam any problem
Hi mam ente c section kazinjittu 4 months aayi 28 days kazinjappol thanne periods start cheythu september 8 aayirunnu date one week munne oru day kurachu bleeding vannu pinne indayilla pinne 12 aayappol pinnem bleeding vannu But periods nte last days aakumbol ulla bleeding vannathu edakku kanum pinne kanilla 7 days kazinjappol pinne bleeding indayilla ethu enthekilum problem aano
Hi enikku ithupole first delivery kazhinju undarunnu...njan ente gynecologist poyi kandu.doctor medicine thannu with in one month athu ok ayi ..so better to consult your gynecologist . nothing to worry
@@divu3divya njan consult cheytha doctor ne kanan pattiyilla vere dr ne kandu appo iorn and calcium continue cheyyan paranju vere onnum paranjilla
@@anjithaaj962 trust your doctor nothing to worry
@@divu3divya 😊 thanku
Dr. 85ഡേയ്‌സ് ആയ മോൾ vitamin d3 കൊടുത്തു കഴിഞ്ഞു കുറച്ചു neram kazhinju കവിട്ടി കളഞ്ഞു. Apo പിന്നേം കൊടുക്കാൻ പറ്റുമോ? പറ്റുമെങ്കിൽ 1ml. തന്നെ കൊടുക്കണോ? റിപ്ലൈ തരണേ plzz
0.5ml alle d3 kodukkunnath
@@bushrasuhail9089 അല്ല 1ml
1 ml anu...pinne birth weight anusarichum aa kodukkendathu..pinne 0.5ml kodukan anu doctor paranjathenkil angane kodukku..ente Monu l ml anu koduthathu
@@anishaanil3043 എന്റെ മോൾക്കും 1ml ആണ്
മാം. എന്റെ മോന് ഇപ്പൊ 6 മാസം ആയി. മൂന്നു മാസം മുതൽ അവൻ 10 ദിവസം കൂടുമ്പോഴാണ് വയറ്റിന്ന് പോവുന്നത്. ചിലപ്പോ അതിലും കൂടും. ഫുഡ് കൊടുക്കാൻ തുടങ്ങിയിട്ട് ഇപ്പൊ 4 days ആയി. റാഗി ആണ് കൊടുക്കുന്നത്. ഡോക്ടറെ കാണിച്ചപ്പോ loose ആയി പോവുന്നുണ്ടെങ്കിൽ പ്രോബ്ലം ഇല്ലെന്ന് പറഞ്ഞു. വയറ്റിന്ന് പോവാൻ എന്ത് ചെയ്യണമെന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ. please
Hai dr.... Ente molk 5vayas aakanayi... 12kg weight ullu.... Blood test ellam nadathi ellam normal aanu... Vitamin d3 kodukkan paraju.. Mol nalla active aanu... Oru sthalath adaghi othughi nilkilla.... Mutta nuts kazhikkanoke valiya madiya... Birth weight one kg aayirunnu.... Weight vekkathath karanam tensionil aanu... Kuzhapamillalo dr... Pls rply
കുഞ്ഞിന് ആഴ്ചയിൽ 3 ദിവസം ഒരു നേരം ഇതൊന്നു കൊടുത്തു നോക്കു th-cam.com/video/stIjMsHoY0I/w-d-xo.html
🔴🔴🔴5വയസായ എന്റെ മോളുടെ പല്ല് മുഴുവൻ കേടാണ്... എന്ത് കൊണ്ടാണ് ഇങ്ങനെ.. ചിലർ പറയും മിട്ടായി കൂടുതൽ തിന്നിട്ടാണെന്ന്...ഇതിന്റെ treatment എങ്ങനെയാണ്... Pls rply
Calcium kurav kond pall ked varum
കാൽസ്യം rich ഫുഡ് th-cam.com/video/omSRDYim-Hs/w-d-xo.html
Madam, enik deliverik sheshamulla first period 2masthil start aayi .ennal njn nannay breast feedum cheyyarund. Ethu normalano?
Hello doctor ente babyk ipo 9 months aayi. eppol fever vannalum ente mother in law nettiyil mulapaal itt kodukaan parayum. ingane pani varumbol kunjinde nettiyil breastmilk puratti kodukunath kond enthenkilum use undo.
Madam, Ente kunjinu oru vayassanu. Veetil ellarum kunjinte vayile Umma vekku. Njan entra paranjalum avar angikarikanilla. Vtl arkelum asukham vannal udane avanum asukham aanu. Can you plz describe the health issues. So that I can show them . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hi dr.എന്റെ മോൾക്ക് 2 മാസം പ്രായമായി.ഇപ്പോഴും പാൽ കുടിച്ചാൽ നന്നായി തികട്ടുന്നുണ്ട്.ചില സമയം കുടിച്ചത് മുഴുവൻ ഛർദിച്ചു പോകുന്നു.dr നെ കാണിക്കേണ്ടതുണ്ടോ.അത് പോലെ തലയിൽ ആകെ ചുണങ്ങ് പോലെ scalp ൽ പഠിപ്പിടിച്ചു കിടക്കുന്നുണ്ട്.ഇത് normal ആണോ.dr നെ കാണിക്കേണ്ടതുണ്ടോ അതോ താനെ മാറുമോ
Kunjine feed cheythittu gas thatti kalayanam. Appol thikattilla. Thalayil ullathu normal aanu
🙏 Dr ente molkk 8th month aayi. Kunjinu ragi kurukk, amritham kurukk, chorum parippum kodukkan thudangi. But kazhichbudan thanne vayattil ninnum pokunnu. Enthukondaanu onnu parayumo? Pls
Maam ente 9 month baby neenthunilla muttil izhayunilla paranjirunnu appo kaal urach nilkunundo nokkan paranjirunnu but avan kaal urach nilkunilla....baaki okke nokki kuzhapamilla...weight 9 kg
Kunj eppozhanu irunnu thudangiyath
@@bushrasuhail9089 avan aayit eneet irikilla...njammal iruthiyal kure neram irunn kalikkum
@@shanaponnu5911 angane iruthiyaal irikan thudangiyath eppol muthala ....ente kunj 6 month aayi....pidichiruthumpol itikkunnilla
@@bushrasuhail9089 8 monthil..ippol thanne irutharuth ath avarude nattellinu nallathalla oru 8month okke aayit avar thaniye irunnillenkil mathram namuk iruthi padipikam...avar thaniye irikunnatha better apol avar soyam balance cheyyan pattum...ente mon irikal sramikathath kond njan anghane cheythe athum 8 month pakuthiyil....
@@shanaponnu5911 aano.....ivide ellaarum parayunnu naalam masathil irikkanamenn.....kelkumpol tention aanu....atha chodichath
Hii mam. Nte mon premature baby aanu 36 week start a ayappol aayirunnu delivery C section aayrn. Birth weight 1.775. Ippo 4 1/2 month aayii weight 4815. Nte doubt Monk nalla constipation aanu 4 days koodumbol poyeern anath aadyam gas prblm indarn dr kanich 1 month marunn koduthern.. Ippo 2 tym 1 week kazhinj poyilla.. Sappositer vech orikkal kalanju piney marunn koduthapol poyii.. Aadyathe 2 day pinney illa 15 days kodukan paranj marunn. Ippol 4 days aayitt poyittilla.. Stool colour dark gray colour dr kanichu appol paranjath iron drops kodukkunath kond annu.. Nthegilum prblm undoo.. Mon active aanu paal kudikunund chirikkum nammal samsarikumbo respond cheyyum oppam sound okkey undakkum. TSH nokkern appo onnum illa. Plzz reply ma'am
Mam...ente babyk 10 month kazhinju...enik pregnecy timil scan cheythapo babyk hydrocephalus undenn paranjitunnu...baby breech position aayirinnathinal 40 wk aayapo C S cheythu...birth HC 35cm aayirunnu..birth weight 2.800..
ipo HC 46.5 und..weight 8.5....ith normal aano... hydrocephalus nu diagnos onnum cheythitilla...baby active aan...plus rply Dr..
Mam, ente kunju 6 month starting aanu. Avanu pothuve urangumbol aanu thala viyarkunnunnath. 4 month thott und. Appoloke thudachu koduth vidum. Bt ipol avan idakide urakkathil eneekunnu. Palu koduth veendum urakkum. Bt veendum eneettu karayum. Apol nokkumbo avante pillow full wet aanu. Njn pillows mati nokki.,bedsheet madaki thalakkadiyil support nu vechu nokki, bt still. Ipol pillow or Bedsheet, onnum thanne veykkunnilla. Oru matavym illaa. Paalu kudi 5 min vegam valichu kudich pinne nirthum. Gas thatti koduthal chilapol veendum 5 min. Kudikum. Chilapol kudikillla. Njan ath athra valiya prblm aay eduthillarnnu. Bt ipol heart prblm nnu oke ketapol pediyakunu. Enik thyroid onnum illa. Vit D drops daily kodukkunnundarnnu. Ipol Idak fever 3 trips aay vannu kondirikunu. Appol frst fever vannu Doctr ne kanichapol othiri marunnu ullond vit D skip aakan paranju so oru 10 days koduthilla. Bt athinu munpum thala viyarkal undayirunnu monu.
Mam kunjinu ipol 6 months complete aay. 6 mnths nu munbe thottu formula kodukkunnund. Breast milk kuravayirunnu. Bt avanu formula koduthu kayinju pinne motion pass cheyunnath vare stomach discomfort aanu. Eth neravum motion passakan vendi mukkunna poleyoke pinne karachilum. Ith formula kuyapamqno. Nan pro anu kodukkunne. Nan pro de packil kodutha pole alla kodukkunne. Ivanu 30 ml, 60 ml, max90 ml, athil kooduthal kudikkilla. So kooduthal kodukarila avanu. Athinu nthelum prblm undo. Nan oru pack opn aakiyal max ethra days upayogikam. Pls rply mam. Pls
Hi ma'am എൻ്റെ കു്ഞിന് മൂന്നര months കഴിഞ്ഞു, അവൻ്റെ head nalla flat (Stright pole und) ആയിരിക്കുന്നു. 3weeks munne Dr കാണിച്ചു. അത് കുറച്ച് കഴിഞ്ഞാൽ ready ആവുമെന്ന് പറഞ്ഞു, ചരിച്ച് കിടത്താൻ പറഞ്ഞു (maminte videoyil പറഞ്ഞത് പോലെ ചെയ്യാറുണ്ട് ). But മാറ്റമൊന്നും കാണുന്നില്ല കൂടുതൽ flat ആയ pole. ഞാൻ ആകെ ടെൻഷനിലാണ് ഇനി മാറ്റം ഉണ്ടാവില്ലേ, what i will do please reply
Madam.. Ente molu food vayarunirach kazhichal swosam nannaayi valikunnu.... Swosam muttal aano vijarichu doctre kaanichapo acidity aayathaanu paranju marunnu thannu bt 4 days aayi anganethanne ind.. Enthanu nnu onnu paranjutharuo😢
Hi mam ente mone 9 months start cheythu avanu ragi onnum adhikam ishttamalla koduthalum idakku vomit cheyyum choru kazhikkunnundu parippu , vegetables ,okke mix cheythu 3 neravum choru koduthal problem undo avanu motion okke normal ayittu povunnundu atho rice mathram koduthal healthy Alle avanu Venda Protein kittathavo babykku weight 8.3 und ithu normal ano plz reply mam
റാഗി കഴിക്കുന്നില്ലെങ്കിൽ കുറുക്കു രൂപത്തിൽ അല്ലാതെ അട ആയിട്ടോ ദോശ മാവിൽ mix ചെയ്തോ കൊടുക്കാം.
മൂന്നു നേരവും ഒരേ ഫുഡ് കൊടുക്കാതെ വെറൈറ്റി കൊടുത്താൽ എല്ലാ ന്യൂട്രിന്റ്സും കിട്ടും.
Weight gaining food th-cam.com/video/stIjMsHoY0I/w-d-xo.html
Dr ente elder daughter 9yrs aayitundu, ippazhum bed wetting undu. Ithu nirthaan enthaanu cheyyandiyathu, bhayapedandiya aavashyam undo?
Eniku 3rd oru boy baby aanu, ippo 1month aayi. He cries alot before urinating,is that normal Dr? Kunjinu thala shape aakkan amukki kulippikkunnu, ithukondu enthenkilum prashnam undu kunjinu?floating bones aanu kunjinu, ithu kunjinte brain nu negative effect undaavum ennu parayunnu, is there anything to worry?
Mam 2 1/2 month baby ku mookadapu thaniye Maro saline solution onum ozhikathe ? Ethra month vare wait cheyam?
Hello mam, 87 days old baby left side breast kudikan bhayankara madi kanikunu. Athenth kondanu? Pathi urakathil allel midnight night oke kudikunund. Angane kudikathe varumbo left side breast ethra hours kazhinj pizhinj kalayam?
Mam Enikke first Delivery Cessarean aayirunnu. 1 year kaziju njan veendum pregnant aayi but athe abortion ayi. scan cheythappo utrusil scar undenne paranju. Athe endhukondaane agane. Ethinedhegilum cheyyano
Hi doector,
Nte kunjinun56 days aayii... Avalde pokkil kodi ipolum naval shapeil ethiyitilla.. Orupaad pongi alla.. Bt kurach purathot aanu nilkunath.. Athenthu kondaanennu parayaavoo??
Mam njn tobramycin ophthalmic solution use cheyunathu kondu three months aya kunjinu breastfeed cheyunathu kondu prblm undakumo. Pls rply mam🙏🙏
Hi mam ente delivery timile last week kuttik small gestional weak anenne identify cheythirunnu enik 39weeks kuttik 34wk ente 4days ayirunnnu .baby birth wt 2.5kg length 50cm OFC 31.5 Eth normal alle ? futuril enthegilum sreathikendathundo?babyke Thalayil dandruff und white podi kanine mukalil vararund ethine treatment enthane ?
Hii Dr ❤️
Ente molk 10 months aan
9th month thottitt egg yolk kodukan thudaghin , appo avale nannayitt one egg yolk thane kazhichirunnu pakshe 10th month aayapo one day egg yolk koduthapo avale vomit cheythu (4 times vere full vomit cheythu , motion povumbo egg yolk poyi ) pina one week kazhigh veendum koduth noki appo same situation ( vomit cheythu )
Molk eni appo egg kodukan pattulle ma'am, stomach I'll egg pattathond aayirikuo eghane .
ഹായ് ഡോക്ടർ...... ഞാൻ മുഹ്സിന . 45 ദിവസം കഴിഞ്ഞുള്ള കുത്തി ്് വെപ്പിന് കുട്ടി എത്ര whight വേണം. wight കുറഞ്ഞ കുട്ടികൾക്ക് അത് അടിക്കാൻ പറ്റില്ലേ.. പിന്നീട് അടിക്കാൻ പറ്റുമോ ..?
Ente monk weight kurav aayirunn.njn 85 days aayappol aan eduthe
🙏mam, ente kunjinu 2 months ayi.... Kunju epozhum kavittunnu. Nannayi burp cheyth kodukkarund. Gasum pokarund. But orupad kunju kavitti pokunnu... Weight koodunnund. Eth kunjinenthenkilum problem undo? Please reply mam.
First view☺️
Hai mam,
എന്റെ മോനു 6 month ആയി .. അവന്റെ neck stable ആയിട്ട് പിടിക്കുന്നില്ല .. Right side തല ചെരിച്ചു വെക്കുന്നു ഇത് എങ്ങനെ ആണ് stable ആകുന്നത്
Mam എന്റെ മോന് 7mnth ആയി .. എനിക്ക് ഇടയ്ക്ക് പാൽ കുറയുന്നു. Domi tablet കഴിക്കുമ്പോൾ മാത്രം നന്നായി പാൽ വരും. ഞാൻ ഇപ്പോ അങ്ങനെ 2 times ആയി tablet കഴിക്കുന്നു. എന്താ ഇങ്ങനെ. മോന് വെള്ളം കൊടുത്താൽ കുടിക്കുന്നില്ല കുറുക്ക് കൊടുക്കുന്നുണ്ട് വെള്ളം നിർബന്ധിച്ചു 1 oz ഒക്കെ കുടിപ്പിക്കാൻ പറ്റുന്നുള്ളു. എന്റെ പാൽ കുറയുമ്പോൾ മോന്റെ urine നന്നായി കുറയുന്നു. എന്താ ഡോക്ടർ ഞാൻ ചെയ്യണ്ടേ. വല്ലാത്ത tension ഇൽ ആണ് ഞാൻ. പാൽ ഇങ്ങനെ കുറയുന്ന 1 day മുന്നേ പാൽ തിങ്ങി വരും ആ day മൊത്തം പാൽ flow ചെയ്യും. അത് കയിഞ്ഞു പിന്നെ തീരെ കുറയും.
Hai mam entte molek 1 yrim 2 monthusum ayi 9 month thott enth kittiyalum kadich kondirikum.ath toys ayalum vittilulla enth sathnamayalum athentha reson plz rply