അങ്ങനെ അല്ലടാ... ഇത് മറ്റുള്ള stories ൽ നിന്ന് entirely different ആണ്... ഒരു പക്കാ love story... ❤️slowly developing ആയിട്ടുള്ള എന്നാൽ അത്രമാത്രം strong ആയ pure love ❤️ഇവിടെ നല്ല lag അടിപ്പിക്കുന്നത് കൊണ്ടാണ് നിങ്ങൾക്ക് ഇഷ്ടമാവാത്തത്.... ഇതിന്റെ ഹിന്ദി international hit ആണ്... ❤️ അവിടെ ഖുഷി (ശ്രുതി ) അവളുടെ സംസാരവും ശൈലിയും ഒക്കെ നമ്മൾ കണ്ടിരുന്നുപോകും...ജീവിക്കുകയായിരുന്നു അതിലെ ഓരോ characters ഉം ❤️ ഒരു bore അടിപ്പിക്കുന്ന track പോലും iss pyaar ko kya naam doon(ഈ സ്നേഹത്തിന് എന്ത് പേര് കൊടുക്കും?)ൽ ഇല്ല 💯💯 ആ title നെ 100% justify ചെയ്യുന്നതാണ് story... ആകെ കൂടി 407/408 epi മാത്രേ ഉള്ളു... ഇനിയാണ് ശെരിക്കും story track ലോട്ട് എത്താൻ പോകുന്നത്... ഈ dance കൂടി കഴിഞ്ഞാൽ പിന്നെ അടിപൊളി ആണ്... Jan 1st ഒക്കെ mrg ഉം ഉണ്ടാവും.... ശെരിക്കും addict ആയിപ്പോകും ഇതിന്റെ og കണ്ടാൽ 💯💯 ഇത്രക്ക് arrogant ആയിട്ടുള്ള അശ്വിനെ ശ്രുതി എങ്ങനെ മാറ്റിയെടുക്കും എന്നറിയോ ❤️ ശെരിക്കും അശ്വിൻ ഒരു perfect husband ആവും.... ❤️time ഉണ്ടെങ്കിൽ ഒന്ന് ഇതിന്റെ ഹിന്ദി clips കണ്ട് നോക്കു.... ഉറപ്പായും ഇഷ്ടമാവും....💯💯💯 ഇവിടെ acting ഉം making ഉം ഒക്കെ flop ആണ്... അശ്വിൻ, nk, പ്രീതി മാത്രം ആണ് perfect... ബാക്കി ഒക്കെ കണക്കാ...ഇതുവരെ ഉള്ള story വച്ച് ഈ സീരിയൽ കൊള്ളില്ല എന്ന് വിലയിരുത്തല്ലേ....India യിൽ ഇന്നേവരെ ഇറങ്ങിയിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല romantic love story ആണ്.. മറ്റുള്ള സീരിയൽ പോലെ tom & jerry fight മാത്രം ഉള്ള cliche സീരിയൽ അല്ല... ശ്രുതിയെ ഒരു കൊച്ചു കുട്ടിയെ പോലെ അശ്വിൻ കൊണ്ട് നടക്കും... എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ശ്രുതിയെ ഒരിക്കലും കൈവിടില്ല എന്ന് മാത്രമല്ല മറ്റൊരാൾക്കും അവളെ ഒന്നും പറയാൻ പോലുമുള്ള rights അശ്വിൻ കൊടുക്കില്ല ❤️ശ്രുതി മറ്റുള്ള നടിമാരെ പോലെയും അല്ല... Last അവൾ അവളുടെ talent prove ചെയ്യുകയും ചെയ്യും ❤️Og കണ്ടുനോക്കു... ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല 😊❤️💯 ഇവിടെ ചിലപ്പോ mrg കഴിഞ്ഞു story മാറ്റാൻ chance ഉണ്ട്... 💔
@@nivisruthi8957absolutely അങ്ങനെ പറഞ്ഞ് കൊടുക്ക് നിവി pinne sherikkum ejk teams affort എടുത്തിരു നെ asianet one of best serial ആയിരു നെ after noon best thane
@nivisruthi8957 ഇത് ഹിന്ദി സീരിയൽ അടുത്ത് കൂടെ പോവാൻ പറ്റുമോ ആ സീരിയൽ ഞാൻ കാണുന്നത് ആയിരുന്നു അതൊക്കെ അതിലെ ഖുഷി എത്ര നല്ല അഭിനയം എന്ത് രസം ആണ്. അത് കാണാൻ ഇതു. ചുമ്മാ ഒരുമാതിരി കാണിച്ചു കൂട്ടൽ വളരെ മോശം
നിവി എടാ.....😂 ഇവിടെ ചില്ല ആർക്കാർക്ക് ഇതൊരു love story ആണെന്ന് പോലും അറിയില്ല.... 😹 ഇവര് പരസ്പരം അത്രക്കും അധികം സ്നേഹിക്കുന്നുണ്ട് എന്നും അറിയില്ല.... (ചില്ല ആൾക്കാരുടെ കാര്യം മാത്രാണ് പറയുന്നത്..) നമ്മൾ ipkknd കാണാതെ ഇത് കാണുവാണെ എന്താവും അവസ്ഥ... 🤣 നമ്മക്ക് ഇതിന്റെ story അറിയാവുന്നത് കൊണ്ട് അറിയാം അശ്വിൻ ശ്രുതി സ്നേഹിക്കുന്നുണ്ട് എന്ന്... ഇത് അവരുടെ love story ആണെന്നും... ഇവരുടെ Acting കണ്ടിട്ടല്ല Og കണ്ടത് കൊണ്ട് മാത്രം... 🤣💯 അപ്പോ പിന്നെ ഹിന്ദി കാണാത്തവരുടെ കാര്യം പറയണോ... 😂 ഇവിടെയിപ്പോ അശ്വിൻ നല്ലൊരു തേപ്പിസ്റ്റ്, ശ്രുതിയൊരു അഹങ്കാരി, ശ്യാമൊരു മരമണ്ടൻ etc etc etc..... 😂 പ്രത്യേകിച്ച് പറയാനായിട്ട് എന്താ കഥയുള്ളെ എന്ന് ആർക്കായാലും തോന്നും..😌 ഞാനിത് ആദ്യമായിട്ട് കാണുവാണെ അപ്പോ ആലോചിച്ചേനെ ഇത്രയും നല്ല ലാവണ്യനെ കളഞ്ഞു ഇതെന്തിനാ ഈ പെണ്ണിന്റെ പിന്നാലെ പോന്നെന്ന്... 😁🤣 ലവൾക്ക് അവന്റെ അടുത്തൊരു സ്നേഹവുമില്ല എന്നാൽ അവന്റെ വായ ഏത് നേരം നോക്കി ഇരിക്കും വെണം... 😹 ഇത് തന്നെ അശ്വിന്റെ അവസ്ഥ... ആരായാലും ചോദിക്കില്ലേ ശെരിക്കും ഇതെന്താ കഥ... 😹
Last അശ്വിൻ - Ah bet 😂🤣🤣
ഇവളോടൊന്നും സംസാരിച്ചു ജയിക്കാൻ പറ്റില്ല ന്ന് പാവത്തിന് അറിയാം 😂❤️
അത് തന്നെ
അതേ വിട്ട് കൊടുക്കാതെ വേറെ വഴിയില്ല
Sruthy serious aakunnu. Kollilla funny aayal nannayirikkum.
Le Ashwin : Ee kirukki peninode samsarichal chelappoo Nan nanalathakum🤣🤯❤
😂😂
😂😂😂😂
ഖുഷി ദേഷ്യപ്പെടുന്നത് പോലും ക്യൂട്ട് ann
Arnav ന്റെ നോട്ടം പോലും അത്രക്ക് പവർ ann
ഇതെന്തോന്നാ ഇങ്ങനെ 🥴
@@Geethushalinii sheda appozhum negative adikkanu😂
ഇപ്പോ കാണാനുള്ള ഒരു മൂഡ് ഇല്ല എപ്പോഴും ഇത് തന്നെ
@@voicerahana3905 സത്യം ആദ്യം ഒക്കെ ഒരു രസം തോന്നിയിരുന്നു
ഇപ്പൊ ഇത്. കാണുന്നവർ പൊട്ടന്മാർ. ആവുക ഉള്ളൂ
അങ്ങനെ അല്ലടാ... ഇത് മറ്റുള്ള stories ൽ നിന്ന് entirely different ആണ്... ഒരു പക്കാ love story... ❤️slowly developing ആയിട്ടുള്ള എന്നാൽ അത്രമാത്രം strong ആയ pure love ❤️ഇവിടെ നല്ല lag അടിപ്പിക്കുന്നത് കൊണ്ടാണ് നിങ്ങൾക്ക് ഇഷ്ടമാവാത്തത്.... ഇതിന്റെ ഹിന്ദി international hit ആണ്... ❤️ അവിടെ ഖുഷി (ശ്രുതി ) അവളുടെ സംസാരവും ശൈലിയും ഒക്കെ നമ്മൾ കണ്ടിരുന്നുപോകും...ജീവിക്കുകയായിരുന്നു അതിലെ ഓരോ characters ഉം ❤️ ഒരു bore അടിപ്പിക്കുന്ന track പോലും iss pyaar ko kya naam doon(ഈ സ്നേഹത്തിന് എന്ത് പേര് കൊടുക്കും?)ൽ ഇല്ല 💯💯
ആ title നെ 100% justify ചെയ്യുന്നതാണ് story... ആകെ കൂടി 407/408 epi മാത്രേ ഉള്ളു... ഇനിയാണ് ശെരിക്കും story track ലോട്ട് എത്താൻ പോകുന്നത്... ഈ dance കൂടി കഴിഞ്ഞാൽ പിന്നെ അടിപൊളി ആണ്... Jan 1st ഒക്കെ mrg ഉം ഉണ്ടാവും.... ശെരിക്കും addict ആയിപ്പോകും ഇതിന്റെ og കണ്ടാൽ 💯💯 ഇത്രക്ക് arrogant ആയിട്ടുള്ള അശ്വിനെ ശ്രുതി എങ്ങനെ മാറ്റിയെടുക്കും എന്നറിയോ ❤️ ശെരിക്കും അശ്വിൻ ഒരു perfect husband ആവും.... ❤️time ഉണ്ടെങ്കിൽ ഒന്ന് ഇതിന്റെ ഹിന്ദി clips കണ്ട് നോക്കു.... ഉറപ്പായും ഇഷ്ടമാവും....💯💯💯
ഇവിടെ acting ഉം making ഉം ഒക്കെ flop ആണ്... അശ്വിൻ, nk, പ്രീതി മാത്രം ആണ് perfect... ബാക്കി ഒക്കെ കണക്കാ...ഇതുവരെ ഉള്ള story വച്ച് ഈ സീരിയൽ കൊള്ളില്ല എന്ന് വിലയിരുത്തല്ലേ....India യിൽ ഇന്നേവരെ ഇറങ്ങിയിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല romantic love story ആണ്.. മറ്റുള്ള സീരിയൽ പോലെ tom & jerry fight മാത്രം ഉള്ള cliche സീരിയൽ അല്ല... ശ്രുതിയെ ഒരു കൊച്ചു കുട്ടിയെ പോലെ അശ്വിൻ കൊണ്ട് നടക്കും... എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ശ്രുതിയെ ഒരിക്കലും കൈവിടില്ല എന്ന് മാത്രമല്ല മറ്റൊരാൾക്കും അവളെ ഒന്നും പറയാൻ പോലുമുള്ള rights അശ്വിൻ കൊടുക്കില്ല ❤️ശ്രുതി മറ്റുള്ള നടിമാരെ പോലെയും അല്ല... Last അവൾ അവളുടെ talent prove ചെയ്യുകയും ചെയ്യും ❤️Og കണ്ടുനോക്കു... ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല 😊❤️💯
ഇവിടെ ചിലപ്പോ mrg കഴിഞ്ഞു story മാറ്റാൻ chance ഉണ്ട്... 💔
@@nivisruthi8957absolutely അങ്ങനെ പറഞ്ഞ് കൊടുക്ക് നിവി pinne sherikkum ejk teams affort എടുത്തിരു നെ asianet one of best serial ആയിരു നെ after noon best thane
@nivisruthi8957 ഇത് ഹിന്ദി സീരിയൽ അടുത്ത് കൂടെ പോവാൻ പറ്റുമോ ആ സീരിയൽ ഞാൻ കാണുന്നത് ആയിരുന്നു
അതൊക്കെ അതിലെ ഖുഷി എത്ര നല്ല അഭിനയം എന്ത് രസം ആണ്. അത് കാണാൻ
ഇതു. ചുമ്മാ ഒരുമാതിരി കാണിച്ചു കൂട്ടൽ
വളരെ മോശം
നിവി എടാ.....😂
ഇവിടെ ചില്ല ആർക്കാർക്ക് ഇതൊരു love story ആണെന്ന് പോലും അറിയില്ല.... 😹
ഇവര് പരസ്പരം അത്രക്കും അധികം സ്നേഹിക്കുന്നുണ്ട് എന്നും അറിയില്ല.... (ചില്ല ആൾക്കാരുടെ കാര്യം മാത്രാണ് പറയുന്നത്..) നമ്മൾ ipkknd കാണാതെ ഇത് കാണുവാണെ എന്താവും അവസ്ഥ... 🤣 നമ്മക്ക് ഇതിന്റെ story അറിയാവുന്നത് കൊണ്ട് അറിയാം അശ്വിൻ ശ്രുതി സ്നേഹിക്കുന്നുണ്ട് എന്ന്... ഇത് അവരുടെ love story ആണെന്നും... ഇവരുടെ Acting കണ്ടിട്ടല്ല Og കണ്ടത് കൊണ്ട് മാത്രം... 🤣💯 അപ്പോ പിന്നെ ഹിന്ദി കാണാത്തവരുടെ കാര്യം പറയണോ... 😂
ഇവിടെയിപ്പോ അശ്വിൻ നല്ലൊരു തേപ്പിസ്റ്റ്, ശ്രുതിയൊരു അഹങ്കാരി, ശ്യാമൊരു മരമണ്ടൻ etc etc etc..... 😂 പ്രത്യേകിച്ച് പറയാനായിട്ട് എന്താ കഥയുള്ളെ എന്ന് ആർക്കായാലും തോന്നും..😌 ഞാനിത് ആദ്യമായിട്ട് കാണുവാണെ അപ്പോ ആലോചിച്ചേനെ ഇത്രയും നല്ല ലാവണ്യനെ കളഞ്ഞു ഇതെന്തിനാ ഈ പെണ്ണിന്റെ പിന്നാലെ പോന്നെന്ന്... 😁🤣
ലവൾക്ക് അവന്റെ അടുത്തൊരു സ്നേഹവുമില്ല എന്നാൽ അവന്റെ വായ ഏത് നേരം നോക്കി ഇരിക്കും വെണം... 😹 ഇത് തന്നെ അശ്വിന്റെ അവസ്ഥ... ആരായാലും ചോദിക്കില്ലേ ശെരിക്കും ഇതെന്താ കഥ... 😹
വല്ലാത്ത കോർക്കൽ ആണ് ഒരിക്കലും തീരാത്ത കോർക്കൽ
ഒക്കേ ശരിയാവും
Super episode
Patharamaattile mudi illatha pennine sruthi aakko.she is really cute.allel kurachude cute ayitt ulla oru sruthiye kond varo.aswin Kanan kollam nn otta karye ull.abhinayam vatta poojyam
ഗീത ഗോവിന്ദ ത്തിലെ ഗീതാഞ്ജലി ആയിരുന്നാൽ നന്നായിരുന്നു
Shyam naa character nte complete power um poi🤣innu comali azhittu annu ammayide munil kandath😂emotional akkiyath anno chrich poi😂that shyam😳🔥
എന്റെ വില്ലൻ സൈക്കോ ശ്യാമിനെ ആണ്. ഇവർ ഇവിടെ മണ്ണുണ്ണിയെ പോലെ ആകുന്നത്.... 😢😢😢
🤭🥰
@@Sbi-f9s😒😒😒 വിഷമം ഉണ്ട്😩😩😩
ചേച്ചിടെ ശ്യാമേട്ടനെ കാണാൻ ഇന്നൊരു പൂവാലൻ look ഉണ്ടായിരുന്നു... 😌
വേറെ എന്ത് വേണേലും stephy ചേച്ചി സഹിക്കും.. പക്ഷെ ശ്യാം മോനേ മണ്ണുണ്ണി ആക്കിയാൽ ഉണ്ടല്ലോ 😏😏😏 😂❤️
😂😂
😊😊😊😊
Le sruthy:valich.
😂😂
കാതോട് കാതോരത്തിലെ, മീനു ആണേൽ ഇതിലും ന്നന്നായർന്ന്.
🤭🤭
ശ്രുതി ഓവർ
What is wrong with sruthi.she is arrogant.
😂😂
😂😂😂😂
Le sruthy:valich.