വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w FACE BOOK PAGE : facebook.com/harichandhnamamadom INSTAGRAM :instagram.com/harichandhanamadom WEBSITE :www.harichandhanamadom.com
തിരുമേനി, നമസ്കാരം🙏 -ജ്യോതിഷം സത്യമാണ് എന്ന് അങ്ങ് ഒരിക്കൽ കൂടി സമർത്ഥിച്ചിരിക്കുന്നു. എൻ്റെ നക്ഷത്രം പൂരമാണ് - തിരുമേനി പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി എല്ലാം ശരിയാണ് - ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുന്നതും ഇതൊക്കെ തന്നെ - ആർക്ക് നമ്മൾ സഹായം ചെയ്താലും നല്ല പ്രവർത്തി ചെയ്താലും അതെല്ലാം തിരിഞ്ഞ് എടുക്കും. ----പിന്നെ എന്താണ് പിന്നെ 'പൂരം പിറന്ന പുരുഷൻ്റെ ഗുണങ്ങൾ. - ഒരു ഗുണവുമില്ല - കരിം പൂരാടത്തിൽ ജനിച്ചാലും പൂരം നക്ഷത്രത്തിൽ ജനിക്കാതിരിക്കാൻ പ്രാർത്ഥിക്കണം. -പൂരം നക്ഷത്രജാതകരായ ആയിരകണക്കിന് ആളുകളെ ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. പലരും ജീവിത പരാജയം ഏറ്റ് വാങ്ങിയവരാണ്
Correct ആണ് പറഞ്ഞതെല്ലാം, നന്ദി തിരുമേനി 🙏🙏🙏ഞാൻ പൂരം നാളാണ്. ഞാൻ സഹായിച്ചിട്ടുള്ള എല്ലാവരും എന്നെ ഉപദ്രവിച്ചിട്ടേ ഉള്ളൂ, എന്നാലും പിന്നേം പിന്നേം അവരെ സഹായിച്ചു പോകും, പക്ഷെ ചതി മനസ്സിലാകുമ്പോൾ വല്ലാത്ത വേദന ഉണ്ടാകും. തിരുമേനി പറഞ്ഞ ആ point വളരെ വളരെ correct ആണ്. 🙏🙏🙏
പറഞ്ഞതെല്ലാം ശരിയാണ് , ഞാൻ പൂരം നക്ഷത്രമാണ് ..... കുറഞ്ഞത് 30 വർഷത്തിന് മുമ്പ് ആരെങ്കിലും ഇതൊക്കെ പറഞ്ഞു തന്നിരുന്നുവെങ്കിൽ രക്ഷപ്പെട്ടുപ്പോയേനെ ....... ശിഷ്ടജീവിതത്തിന് ഗുണപ്രദം തന്നെയാണ് ഈ വാക്കുകൾ ..... നന്ദി' നമസ്ക്കാരം തിരുമേനി
പറഞ്ഞിട്ട് കാര്യമൊന്നുമില്ല സുഹൃത്തേ ഞാനും പൂരം നക്ഷത്രമാണ് 35 വർഷങ്ങൾക്കു മുമ്പ് വിവേകമല്ല എന്ന് എനിക്ക് അതുകൊണ്ട് ഞാനെന്നും ഭൂമിയിൽ നിലനിന്നു പോകുന്നു പലതും പഠിച്ചു മനസ്സിലാക്കാൻ കഴിഞ്ഞു അതുകൊണ്ട് മാത്രം
താങ്കളുടെ വിശദീകരണം ഭൂരിഭാഗവും യാഥാർത്ഥ്യവും അനുഭവ വേദൃവുമാണ്. പിന്നെ, ജീവിതം സന്തോഷകരമായി ജീവിച്ചു തീർക്കാൻ ജഗദീശ്വരൻ സഹായിക്കണേ എന്ന പ്രാർത്ഥന മാത്രം.. നന്ദി!!!
100% ശരി, എനിക്ക് പൂരം നക്ഷത്രത്തിൽ ജനിച്ച രണ്ട് പുത്രന്മാരാണുള്ളത്. ഇരട്ടകൾ. അവർക്ക് ഇപ്പോൾ 37 വയസ്സ്. അര മണിക്കൂർ വ്യത്യാസത്തിൽ സിസേറിയൻ വഴി ജനനനം. രണ്ട് പേരുടെയും ജീവിതാനുഭവങ്ങളിൽ പലതും ഏറെ സാമ്യതയുണ്ട്. ചില കാര്യങ്ങളിൽ ചെറിയ വ്യത്യാസം തോന്നിക്കുമെങ്കിലും ജീവിതത്തിലെ പല പ്രധാന സംഭവങ്ങളും അനുഭവങ്ങളും ഏറെകുറെ ഒരേപോലെ തന്നെ പലപ്പോഴും സംഭവിക്കാറുണ്ട്. ജോലി, വിവാഹം, പെരുമാറ്റം, രോഗങ്ങൾ പോലും പലപ്പോഴും സാമ്യതയുള്ളതായി വന്ന് കാണാറുണ്ട്. രണ്ട് പേരുടെയും സ്വാഭാവവും അനുഭങ്ങളും എൻ്റെ നിരീക്ഷണത്തിൽ താങ്കൾ പറഞ്ഞത്100% ശരി.
തിരുമേനി പറഞ്ഞത് സത്യം ഞാൻ വിമലകുമാരി പൂരം എന്റെ മക്കൾ വിഷ്ണു പൂരം വിശാഖ് പൂരാടം 2പേരും കുടുംബമായി എന്റെ മൂത്ത മകന് 2 മക്കൾ ഇളയ മകന് ഒരു കുട്ടിയുമുണ്ട് ഞങ്ങളുടെ നന്മക്കായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
❤സ്വാമി നമസ്കാരം സ്വാമി പറഞ്ഞത് 100% കറക്റ്റ് എൻറെ ഹസ്ബൻഡിന്റെ നാള് പൂരമാണ് പക്ഷേ പങ്കാളി ആള് ഭയങ്കര എല്ലാം മോശം സ്വഭാവം കയ്യിലുണ്ട് വായ് എടുത്താലും നുണയെ പറയൂ മരിയാദക്ക് കുടുംബം പോലും നോക്കുല സ്വാമി ഞാൻ എൻറെ മക്കളും കിടന്നു കഷ്ടപ്പെടുന്നത് മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ ഓം നമശിവായ ❤❤❤ഇയാളുടെ സ്വഭാവമൊക്കെ മാറുമ്പോൾ സ്വാമി ഞങ്ങൾ പ്രാർത്ഥന ഉൾപ്പെടുത്തണം സ്വാമി
തിരുമേനി ഇത് എനിക്ക് വേണ്ടി ഇട്ടതാണോ എന്നുപോലും തോന്നി. അത്രയ്ക്ക് സത്യം. ഞാൻ പണ്ടേ സബ്സ്ക്രൈബ് ചെയ്തു. വത്സല പൂരം. മകളുടെ കല്യാണം ഇതുവരെ കഴിഞ്ഞില്ല. ആര്യ തൃക്കേട്ട 30വയസ്സ് കഴിഞ്ഞു. പ്രാർത്ഥിക്കണേ തിരുമേനി
തിരുമേനി എൻ്റെ പേർ ചാർലി എന്നാണ്. തിരുമേനി പറഞ്ഞത് വളരെ സത്യമാണ്. എനിയ്ക്ക്72 വയസ്സ് കഴിഞ്ഞു. ഞാൻ ഹിന്ദുവാണ് നമസ്ക്കാരം. 21/5/1953. ഞാൻ വളരെ കഷ്ടപ്പെട്ട് ജിരിക്കുന്ന
Exactly correct. Myself pooram 62 years old. Whatever your goodself told has been experienced in my past life and try to correct for future. Thanks a lot.
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
FACE BOOK PAGE : facebook.com/harichandhnamamadom
INSTAGRAM :instagram.com/harichandhanamadom
WEBSITE :www.harichandhanamadom.com
പ്രീജ പൂരം preshannan അവിട്ടം സാമ്പത്തിക ബുദ്ധിമുട്ട് കൂടുതൽ ആണ് ഇപ്പോൾ ഞാൻ sappert ആണ് താമസിക്കുന്ന ഒരുമിച്ചു താമസിക്കാൻ ഒരു വഴി കാണിച്ചു തരണേ
Bhasurangan
Omnamasivaya.
hai
ഹായ്
ഒരുപാട് സഹായങൾ ചെയ്ത് കൊടുത്തിട്ടുണ്ട്. പകരം കിട്ടുന്നത് ശത്രുത മാത്രം. Struggle ചെയ്ത് മടുത്തു.
എന്റെ അനുഭവം അതാണ്
Arrelum paranjaa🤣
തിരുമേനി, നമസ്കാരം🙏 -ജ്യോതിഷം സത്യമാണ് എന്ന് അങ്ങ് ഒരിക്കൽ കൂടി സമർത്ഥിച്ചിരിക്കുന്നു. എൻ്റെ നക്ഷത്രം പൂരമാണ് - തിരുമേനി പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി എല്ലാം ശരിയാണ് - ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുന്നതും ഇതൊക്കെ തന്നെ - ആർക്ക് നമ്മൾ സഹായം ചെയ്താലും നല്ല പ്രവർത്തി ചെയ്താലും അതെല്ലാം തിരിഞ്ഞ് എടുക്കും. ----പിന്നെ എന്താണ് പിന്നെ 'പൂരം പിറന്ന പുരുഷൻ്റെ ഗുണങ്ങൾ. - ഒരു ഗുണവുമില്ല - കരിം പൂരാടത്തിൽ ജനിച്ചാലും പൂരം നക്ഷത്രത്തിൽ ജനിക്കാതിരിക്കാൻ പ്രാർത്ഥിക്കണം. -പൂരം നക്ഷത്രജാതകരായ ആയിരകണക്കിന് ആളുകളെ ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. പലരും ജീവിത പരാജയം ഏറ്റ് വാങ്ങിയവരാണ്
Correct ആണ് പറഞ്ഞതെല്ലാം, നന്ദി തിരുമേനി 🙏🙏🙏ഞാൻ പൂരം നാളാണ്.
ഞാൻ സഹായിച്ചിട്ടുള്ള എല്ലാവരും എന്നെ ഉപദ്രവിച്ചിട്ടേ ഉള്ളൂ, എന്നാലും പിന്നേം പിന്നേം അവരെ സഹായിച്ചു പോകും, പക്ഷെ ചതി മനസ്സിലാകുമ്പോൾ വല്ലാത്ത വേദന ഉണ്ടാകും. തിരുമേനി പറഞ്ഞ ആ point വളരെ വളരെ correct ആണ്. 🙏🙏🙏
കറക്റ്റ് ആണ് 👌
അതിപ്പോ സ്വന്തം രക്ത ബന്ധങ്ങളിൽ നിന്നുപോലും തിരിച്ചടിയെ കിട്ടു എന്തിനു പെറ്റമ്മപോലും ശത്രു ആണ് 😔
Correct 💯❤
100% correct.
Correct.
എന്റേതും ഈ നശിച്ച പൂരം ആണ്
ശെരിയാണ് but എവിടെയും എത്താതെ പോയിട്ടില്ല എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ ❤
പറഞ്ഞതെല്ലാം ശരിയാണ് , ഞാൻ പൂരം നക്ഷത്രമാണ് ..... കുറഞ്ഞത് 30 വർഷത്തിന് മുമ്പ് ആരെങ്കിലും ഇതൊക്കെ പറഞ്ഞു തന്നിരുന്നുവെങ്കിൽ രക്ഷപ്പെട്ടുപ്പോയേനെ ....... ശിഷ്ടജീവിതത്തിന് ഗുണപ്രദം തന്നെയാണ് ഈ വാക്കുകൾ ..... നന്ദി' നമസ്ക്കാരം തിരുമേനി
പറഞ്ഞിട്ട് കാര്യമൊന്നുമില്ല സുഹൃത്തേ ഞാനും പൂരം നക്ഷത്രമാണ് 35 വർഷങ്ങൾക്കു മുമ്പ് വിവേകമല്ല എന്ന് എനിക്ക് അതുകൊണ്ട് ഞാനെന്നും ഭൂമിയിൽ നിലനിന്നു പോകുന്നു പലതും പഠിച്ചു മനസ്സിലാക്കാൻ കഴിഞ്ഞു അതുകൊണ്ട് മാത്രം
💯%
വളരെ ശരിയാണ്.
മേനി പറയുന്നതല്ല. പലർകും വളരേ സഹായങൾ ചെയ്തു കൊടുത്തിട്ടുണ്ട്. പകരമായി ധാരാളം ശത്രുതയും ദ്രോഹവും.
നമസ്കാരം തിരുമേനി. അങ്ങ് പറഞ്ഞത് എൻ്റെ കാര്യത്തിൽ 90% വും ശരിയാണ് '
ഈ പറഞ്ഞതെല്ലാം ശരി തന്നെയാണ് എൻ്റെ അനുഭവം തന്നെ
സത്യം..ജോലി നിർത്തിയാലോ എന്ന് ആലോചിച്ചു ആലോചിച്ചു ഇരിക്കുവാരുന്നു.. ഇപ്പൊ ഇത് കേട്ടത് നന്നയി 🙏🏻🙏🏻🙏🏻
താങ്കളുടെ വിശദീകരണം ഭൂരിഭാഗവും യാഥാർത്ഥ്യവും അനുഭവ വേദൃവുമാണ്. പിന്നെ, ജീവിതം സന്തോഷകരമായി ജീവിച്ചു തീർക്കാൻ ജഗദീശ്വരൻ സഹായിക്കണേ എന്ന പ്രാർത്ഥന മാത്രം.. നന്ദി!!!
നമസ്കാരം തിരുമേനി വളരെ ശരിയാണ് പറഞ്ഞത് 🙏
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ❤️❤️🙏🙏എന്റെ അനുഭവം 👌👌👌
ഞാനും എന്റെ മോളും പൂരം നക്ഷത്രമാണ് അങ്ങ് പറഞ്ഞത് ഏകദേശം ശരിയാണ് വളരെ നന്ദി സാർ
തിരുമേനി പറഞ്ഞ കാര്യങ്ങൾ 100% സത്യസന്ധമാണ് മാത്രമല്ല ലൈക് മാത്രമല്ല തിരുമേനി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് നന്ദി തിരുമേനി ഒരുപാട് നന്ദി
RJ Iyer Ji... Well Said... Informative Guidelines with Philosophical Ethics
എന്റെ അനുഭവത്തിൽ, താങ്കൾ പറഞ്ഞ ഈ കാര്യങ്ങൾ വളരെ ശരിയായിട്ടുണ്ട്.
തിരുമേനി പറഞ്ഞത് 100% ശരിയാണ്.
എന്റെ നാൾ പൂരം നാളാണ് പറഞ്ഞത് എല്ലാം കറക്റ്റ് ആണ് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
പറഞ്ഞത് 90%ശരിയാണ് വിലപ്പെട്ട അറിവുകൾ നൽകിയതിന് നന്ദി ഇതിൽ പറഞ്ഞ പലകാര്യanuവസാക്ഷ്യങ്ഹ്‌ല
തിരുമേനി പറഞ്ഞത് വളരെ സത്യമാണ് എൻ്റെ നാള് പൂരം ആണ്
പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് എൻറെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങളാണ് എല്ലാ നക്ഷത്രം പൂരമാണ് പേര് സുധാകരൻ താമസിക്കുന്ന വയനാട്
പറഞ്ഞതെല്ലാം ശരി യാണ്... നമിക്കുന്നു ഗുരുജി.. ❤️🙏🙂
I am pooram a lady thirumeni paranjathil 90 percent correct aanu in case of me. Thank u thirumeni
😮 അശോക് കുമാർ പൂരം എന്റെ മകനാണ് തിരുമേനി അവൻ വലിയ മാനസ്സിക വിഷമത്തിലാണ് അവനെകൂടി അങ്ങയുടെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണെ
സർ,പറഞ്ഞത് വളരെ ശരിയാണ് 'എൻ്റെ നക്ഷത്രവും പൂരം ആണ്.
പൂരം നക്ഷത്രത്തിൽ ജനിച്ചുവോ അവന്റെ ഗതി അധോഗതി. എന്റെ അനുഭവം 😢
Sathiyam
😌
Anubavichu kondirikkunu
100%
100%
വളരെ സത്യം തന്നെയാണ് തിരുമേനി പറഞ്ഞിട്ടുള്ളത്👍🏻
അനുഭവം കൊണ്ട് തിരു മേനിപറഞ്ഞകാര്യങ്ങൾ വളരെ സത്യമാണ്.പൂരംനക്ഷത് റം
100% ശരിയാണ് തിരുമേനി
Cash ൻ്റെ കാര്യം പരമാത്ർത്ഥം
100% ശരി,
എനിക്ക് പൂരം നക്ഷത്രത്തിൽ ജനിച്ച രണ്ട് പുത്രന്മാരാണുള്ളത്. ഇരട്ടകൾ. അവർക്ക് ഇപ്പോൾ 37 വയസ്സ്. അര മണിക്കൂർ വ്യത്യാസത്തിൽ സിസേറിയൻ വഴി ജനനനം.
രണ്ട് പേരുടെയും ജീവിതാനുഭവങ്ങളിൽ പലതും ഏറെ സാമ്യതയുണ്ട്. ചില കാര്യങ്ങളിൽ ചെറിയ വ്യത്യാസം തോന്നിക്കുമെങ്കിലും ജീവിതത്തിലെ പല പ്രധാന സംഭവങ്ങളും അനുഭവങ്ങളും ഏറെകുറെ ഒരേപോലെ തന്നെ പലപ്പോഴും സംഭവിക്കാറുണ്ട്. ജോലി, വിവാഹം, പെരുമാറ്റം, രോഗങ്ങൾ പോലും പലപ്പോഴും സാമ്യതയുള്ളതായി വന്ന് കാണാറുണ്ട്.
രണ്ട് പേരുടെയും സ്വാഭാവവും അനുഭങ്ങളും എൻ്റെ നിരീക്ഷണത്തിൽ താങ്കൾ പറഞ്ഞത്100% ശരി.
വളരെ കറക്റ്റാണ് തിരുമേനി പറഞ്ഞത് ഇതു എന്റെ അനുഭവത്തിൽ വന്നതാണ് 🙏🙏
വളരെ സത്യം ഉള്ള കാര്യം നമിച്ചു 🙏🏻
സത്യം thirumeni. ഞാന്‍ orupadupere സഹായിച്ചിട്ടുണ്ടെ.എല്ലാം പറഞ്ഞത് പോലെ nadannu.
എന്റെ മോൾ പൂരം നാളാണ് പറഞ്ഞത് സത്യം ആണ് 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏
എന്റെ മകൻ തിരുവാതിര ആണ് (18 years).
തിരുമേനി എന്നെ സംബന്ധിച്ചു എല്ലാം വളരെ ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻ഞാൻ പൂരം ആണ്
തിരുമേനി പറഞ്ഞ എല്ലാം എന്റെ കാര്യങ്ങളിൽ സത്യം ആണ് 🙏🙏നന്ദി തിരുമേനി 🙏
തിരുമേനി 🙏🙏🙏,
മോഹൻ മിഥുനപ്പൂരം
നന്ദി 🙏🙏🙏🙏
ഞാൻ പൂരം എല്ലാം നഷ്ട പെട്ട ആളാണ് ഇതു നേരുത്തേ ആരും പറഞ്ഞു തന്നില്ല.തിരുമേനിക്ക് എല്ലാവിധ ആശംസകളും 🙏🙏
എന്റെ അനുഭവങ്ങളാണ് ഇതൊക്കെ. എല്ലാം കൊടുത്തിട്ടും ഒന്നും അല്ലാത്ത അവസ്ഥ
ഉപദേശങ്ങളും നിർദേശങ്ങളും തന്നതിന് വളരെ നന്ദി
എന്ത് പറഞ്ഞാലും ഞാൻ നന്നാവില്ല തിരുമേനി.. സങ്കടം കേട്ടാൽ ഞാൻ എല്ലാം മറക്കും വഴി മാറി പോയാലും ഏണി വച്ച് കേറി കൊടുക്കും 😢😢😢😢
😂😂ഞാനും
@@binupanicker8043 🤭🤭
Absolutely yes 💯 Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏🎉
Every points you told agree. Except last point. Good talking for those who believesin jhotisham
തിരുമേനി പറഞ്ഞത് സത്യം ഞാൻ വിമലകുമാരി പൂരം എന്റെ മക്കൾ വിഷ്ണു പൂരം വിശാഖ് പൂരാടം 2പേരും കുടുംബമായി എന്റെ മൂത്ത മകന് 2 മക്കൾ ഇളയ മകന് ഒരു കുട്ടിയുമുണ്ട് ഞങ്ങളുടെ നന്മക്കായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
ഞാൻ ഇറങ്ങി സ്വന്തം മായി ചെയ്യുന്നു ❤️
നല്ലൊരു അറിവ് തന്നെ യാണ് 👌🏼
വഞ്ചിയൂർ മോഹനൻനായർ, പൂരം. നമസ്കാരം തിരുമേനി. Thanks
ഓം നമശിവായ നമഃ
ഇവിടെ പലരും പറയുന്നപോലെ അത്രയും അപകടം പിടിച്ച നക്ഷത്രമൊന്നുമല്ല പൂരം. ഞാനും പൂരം തന്നെ...
നമസ്ക്കാരം. എൻ്റെ കാര്യം വളരെ ശരിയാണ്
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് പറഞ്ഞത് എല്ലാം ശരിയാണ്
Valare seriyanu thankyou thirumeni
നമസ്കാരം, പറഞ്ഞതെല്ലാം ശരിയാണ് തിരുമേനി. പറഞ്ഞു തന്നതിന് നന്ദി. ഇനി എങ്കിലും സൂക്ഷിക്കാം പറ്റുമല്ലോ. 🙏🏻🙏🏻🙏🏻❤
Manju. പൂരം . പറഞ്ഞ കാര്യങ്ങൾ 💯 സത്യം 🙏🏻
ഒന്നും പറയാൻ ഇല്ല തിരുമേനി പറഞ്ഞത് എല്ലാം ullathanu🙏
തിരുമേനി പറഞ്ഞത് വളരെ സത്യമായ വാക്കുകൾ, ഇതുവരെ ആരും ഈ ഒരറിവും തന്നില്ല, ഞാൻ പൂരം നക്ഷത്രം എന്റെ അനുജത്തിയും പൂരം ആണ് പൂജയിൽ പങ്കുകൊള്ളിക്കണേ
Very truth. അനുസരിചുകൊണ്ടിരിക്ഉന്നു തിരുമേനി.
തിരുമേനി പറഞ്ഞതെല്ലാം സത്യമാണ് എൻ്റെ നക്ഷത്രം പൂരം മാണ് മിഥുല പൂരം അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🏻🙏🏻🙏🏻🙏🏻
എന്നെ ഇത്ര കൃത്യമായി ആരും പറഞ്ഞിട്ടില്ല 💞💞
Thitimeni ee paranjathellaam valare correct aanu.ente life um aayi kootinokkumpol
Anil
100% സത്യം തിരുമേനി, നമ്മളുടെ സത്യസന്തത കാണാൻ ആരുമില്ല,.
Absolutely correct. Thanks🙏🙏🙏
സാർ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് ഞാൻ ഒരു പൂരം നക്ഷത്രമാണ്
നിഷ... പൂരം... തിരുമേനി പറഞ്ഞതെല്ലാം 100% ശെരിയാണ്...
എന്റെ ഹസ്ബന്റിന്റെ കാര്യത്തിൽ വളരെ ശരിയാണ് തീരുമേനി 🙏
Njan pooram aanu Thirumeni paranjathu correct aanu ethuvare aayettu rakshapedan pattiyettilla epozhum struggle cheythukondirikukayanu
തിരുമേനി പറഞ്ഞത് 100% ശരിയാണ് ഞാൻ പൂരം നക്ഷത്രം ഇതെല്ലാം എന്റെ അനുഭവം 🙏🙏🙏🙏🥰🥰👍👍👍👍
ഞാൻ പൂരം നക്ഷത്രത്തിൽ ജനിച്ച ആളാണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ നൂറുശതമാനം സത്യമാണ്
പറഞ്ഞത് കൂടുതലും അനുഭവമാണ് തിരുമേനി 🙏🙏🙏
പറഞ്ഞതൊക്കെ ശരിയാണ്, നമിച്ചു. ഞാൻ ഗവണ്മെന്റ് ജോലിവരെ ഒരു എടുത്തുചാട്ടത്തിന് വേണ്ടാന്ന് വച്ചു എന്റെ കാര്യത്തിൽ പൂർണ്ണമായും ശരിയാണ്.
എൻ്റെ ഇരട്ട മക്കൾ പൂരം നക്ഷത്രം ആണ് മോനും മോളും 21 വയസ്സായി കുറെ കാര്യങ്ങൾ ശരിതന്നയാണ്
തിരുമേനി പറഞ്ഞത് സത്യം.
👌🏻👍🏻ഈ പറഞ്ഞത് വളരെ ശരിയാണ് 🙏🏻🙏🏻🙏🏻
100%സത്യം പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്
❤സ്വാമി നമസ്കാരം സ്വാമി പറഞ്ഞത് 100% കറക്റ്റ് എൻറെ ഹസ്ബൻഡിന്റെ നാള് പൂരമാണ് പക്ഷേ പങ്കാളി ആള് ഭയങ്കര എല്ലാം മോശം സ്വഭാവം കയ്യിലുണ്ട് വായ് എടുത്താലും നുണയെ പറയൂ മരിയാദക്ക് കുടുംബം പോലും നോക്കുല സ്വാമി ഞാൻ എൻറെ മക്കളും കിടന്നു കഷ്ടപ്പെടുന്നത് മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ ഓം നമശിവായ ❤❤❤ഇയാളുടെ സ്വഭാവമൊക്കെ മാറുമ്പോൾ സ്വാമി ഞങ്ങൾ പ്രാർത്ഥന ഉൾപ്പെടുത്തണം സ്വാമി
Yes 💯 Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏🎉
കര്യങ്ങൾ വളരെ നന്നായി പറഞ്ഞു കൃത്യമാണ്
എന്റെ നക്ഷത്രവും പൂരം. ജനിച്ച സമയം മുതൽ ഈ സമയം വരെ ഒരു ഗുണവും ഇല്ല. 70 വയസ്സായി. പോകാനുള്ള സമയം ആയി. ഒരാളും ഈ സ്റ്ററിൽ ജനിക്കാതിരിക്കട്ടെ 🙏🏾
പൂരത്തിന്റെ കൂടെ ചേരുന്ന നക്ഷത്രം തിരുവാതിര ആണ് .
ഷീബ പൂരം തീരുമേനി പറഞ്ഞത് 💯 ശെരിയാണ്
തിരുമേനി പറഞ്ഞതെല്ലാം വളരെ ശരി ആണ് a
നന്ദി സാർ
ബിന്ദു പുരം
തിരുമേനി പറഞ്ഞത് സത്യം
അങ്ങ് പറഞ്ഞതെല്ലാം സത്യം ആണ് 🙏🙏🙏
ഞാനും പൂരം നക്ഷത്രക്കാരിയാണ് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്🙏🙏🙏🙏
തുരുമേനി പറഞ്ഞത് 100%ശരിയാണ്
Valare correct aanu true🙏
ഉഷ. പൂരം 53, ദേവിക പൂരുരുട്ടാതി 17 അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തണേ തുരുമേനി.... 🙏🙏🙏🙏🙏
തിരുമേനി ഇത് എനിക്ക് വേണ്ടി ഇട്ടതാണോ എന്നുപോലും തോന്നി. അത്രയ്ക്ക് സത്യം. ഞാൻ പണ്ടേ സബ്സ്ക്രൈബ് ചെയ്തു. വത്സല പൂരം. മകളുടെ കല്യാണം ഇതുവരെ കഴിഞ്ഞില്ല. ആര്യ തൃക്കേട്ട 30വയസ്സ് കഴിഞ്ഞു. പ്രാർത്ഥിക്കണേ തിരുമേനി
Sajith pooram @39 eezhava
Kollam paravur
ഒരു വയസ്സ് മൂപ്പുണ്ട്.
❤thanks lottttts thirumeni ❤
Nalla atya agraham anallo meni .. subscribe subscribe crying everytime
തിരുമേനി പറഞ്ഞതെല്ലാം 100% ശരിയാണ് 🙏🏻
ഗീതാഞ്ജലി പൂരം. 80% ശരിയാണ്. പ്രാർത്ഥിക്കണേ തിരുമേനി 🙏🏽
പറഞ്ഞതെല്ലാം ശെരിയാണ് ഞാൻ പൂരം നക്ഷത്രമാണ്❤
എല്ലാം 100%ശരിയാണ്
Satheesh പൂരം നക്ഷത്രം. തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.🙏
Ayyo അയ്യോ 100%100% സത്യം ഭഗവാനേ.....
Thirumeni parayunna karyangal orupad gunam chayyunnathaney
Allam sathyamanu.Namadkaram thirumeni.ithrayadikam visadeekaranam adyamayanu.
Santhosh,kanyakumari,pooram
തിരുമേനി എൻ്റെ പേർ ചാർലി എന്നാണ്. തിരുമേനി പറഞ്ഞത് വളരെ സത്യമാണ്. എനിയ്ക്ക്72 വയസ്സ് കഴിഞ്ഞു. ഞാൻ ഹിന്ദുവാണ് നമസ്ക്കാരം. 21/5/1953. ഞാൻ വളരെ കഷ്ടപ്പെട്ട് ജിരിക്കുന്ന
Hai bro ❤😍
Sugam thanne alle ❓❤
സൗദാമിനി പൂരം പ്രാർത്ഥനയിൽ ഉൽപ്പെടുത്തണേ തിരുമേനി
100% സത്യം തിരുമേനി
Exactly correct. Myself pooram 62 years old. Whatever your goodself told has been experienced in my past life and try to correct for future. Thanks a lot.