Sagarangale Paadi Unarthiya Panchagni Movie Song Remastering Bombay Ravi O N V Kuruppu K J Yesudas

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 86

  • @cnrajeev7427
    @cnrajeev7427 4 หลายเดือนก่อน +8

    മലയാള ചലച്ചിത്ര ഗാനങ്ങളിൽ എന്നും പത്തിൽ ഒന്നായി നിലനിൽക്കുന്ന മനോഹരം ഗാനം.

  • @soorajselvaraj2208
    @soorajselvaraj2208 11 หลายเดือนก่อน +11

    സാഗരങ്ങളേ... പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയ
    സാഗരങ്ങളേ പാടിപ്പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ...സാഗരങ്ങളേ
    പോരൂ നീയെൻ ലോലമാമീ ഏകാതാരയിൽ ഒന്നിളവേല്‍ക്കൂ ഒന്നിളവേല്‍ക്കൂ
    ആ ആ ആ ആ
    (സാഗരങ്ങളേ…)
    പിന്‍ നിലാവിന്റെ പിച്ചകപ്പൂക്കൾ ചിന്നിയ ശയ്യാതലത്തിൽ (2)
    കാതരയാം ചന്ദ്രലേഖയും ഒരു ശോണരേഖയായ് മായുമ്പോൾ
    വീണ്ടും തഴുകി തഴുകി ഉണർത്തും
    സ്നേഹസാന്ദ്രമാം ഏതു കരങ്ങൾ
    ആ ആ ആആ
    (സാഗരങ്ങളേ…)
    കന്നിമണ്ണിന്റെ ഗന്ധമുയർന്നൂ തെന്നൽ മദിച്ചു പാടുന്നൂ (2)
    ഈ നദി തൻ മാറിലാരുടെ കൈവിരൽപ്പാടുകൾ പുണരുന്നൂ
    പോരൂ തഴുകി തഴുകി ഉണർത്തൂ
    മേഘരാഗമെൻ ഏകതാരയിൽ
    ആ ആ ആആ
    (സാഗരങ്ങളേ…)

  • @RajeshThadathil-p4w
    @RajeshThadathil-p4w 28 วันที่ผ่านมา +3

    ഒരിക്കലുംമറക്കാൻപറ്റാത്തഗാനം ❤❤

  • @MohananA-jr8vd
    @MohananA-jr8vd 3 หลายเดือนก่อน +5

    എന്റെ പ്രിയ ഗാനം ഒരിക്കലും മറക്കില്ല മനോഹരം ❤❤❤👍

  • @unnikrishnan6168
    @unnikrishnan6168 ปีที่แล้ว +6

    രണ്ടു വർഷം മുൻപുള്ളോരു പാട്ട് ഇന്നും ഏതെങ്കിലും ഒരു ഗായകൻ ഓർമ്മിച്ചു വയ്ക്കെ ടുന്നുവെങ്കിൽ ഈ പാട്ടുകൾ ആ ഗായകന് മറക്കുവാൻ ഒരോർമ്മപ്പെടുത്തൽ മാത്രം

    • @mahalingamc6237
      @mahalingamc6237 11 หลายเดือนก่อน

      😢😢😢

    • @Thumbi-zg
      @Thumbi-zg 9 วันที่ผ่านมา

      എന്തൊരു പ്രയോഗം ♥️🥹

  • @johnsonka1088
    @johnsonka1088 ปีที่แล้ว +12

    ചെറിയ പ്രായത്തിൽ.. അല്ല ഇപ്പോഴും പ്രിയ ഗാനം ❤️🌹

  • @SivasankaranNS
    @SivasankaranNS ปีที่แล้ว +7

    മനോഹര ഗാനം ലളിത മായ സംഗീതവും

  • @valsalawariyar1591
    @valsalawariyar1591 6 วันที่ผ่านมา

    kuruppu sir and dasettan r superb

  • @shemeelasasikumar2061
    @shemeelasasikumar2061 ปีที่แล้ว +3

    A poignant song reminding the heroine of past bitter memories.

  • @valsalawariyar1591
    @valsalawariyar1591 4 ชั่วโมงที่ผ่านมา

    Lyrics and singing is v good

  • @manjusajeesh3380
    @manjusajeesh3380 หลายเดือนก่อน +1

    സൂപ്പർ comment 🤩🤩

  • @jobitbaby2927
    @jobitbaby2927 ปีที่แล้ว +3

    കരച്ചിൽ തമ്പുരാട്ടി ഗീത 😊😊

  • @acliabrary
    @acliabrary ปีที่แล้ว +12

    പാട്ടിന്റെ സീൻ ആണ് പാട്ടിനെ മനോഹരമാക്കുന്നത്

    • @azeeznv805
      @azeeznv805 2 หลายเดือนก่อน

      ഈ പാട്ട് സീൻ ഞാൻ ഓർക്കുന്നില്ല അതിലെ ജഡത്തിലായിരുന്നുവോ കണ്ണും മനസ്സും 😄

  • @BinduAjay-o8p
    @BinduAjay-o8p 8 หลายเดือนก่อน +4

    Anethe kalathe. Top. Movee. Geethaude. Abinayam. Athugran. And. Lal

  • @mohanchandra9001
    @mohanchandra9001 11 หลายเดือนก่อน +1

    Saagarangale ❤

  • @MultiSaresh
    @MultiSaresh ปีที่แล้ว +3

    What a song❤

  • @salmaerumbuzhisalma5398
    @salmaerumbuzhisalma5398 หลายเดือนก่อน

    ❤nalla song

  • @krajendranpillai7451
    @krajendranpillai7451 ปีที่แล้ว +1

    Very good song

  • @kannanr890
    @kannanr890 ปีที่แล้ว +1

    What A song ❤❤❤❤

  • @ramachandrankrishnan5165
    @ramachandrankrishnan5165 หลายเดือนก่อน +1

    My. Song.❤❤❤

  • @SudarshanNair-o4b
    @SudarshanNair-o4b 23 วันที่ผ่านมา

    This song from our legend 0NVNsir and Bombay Ravi and our own Dassettan team work of this song
    Still sparking in our Malayalam film songs spl Dassettans gandharva voice Devi Saraswati herself wishes
    Great. Ego people from other casts are like evil in ournstate. 🙏

  • @yathrikan35
    @yathrikan35 ปีที่แล้ว +4

    Bombay ravi❤
    O N V ❤

  • @Blinks_club...
    @Blinks_club... ปีที่แล้ว +1

    Best of the best

  • @VijayAravindtvm
    @VijayAravindtvm ปีที่แล้ว +4

    Remastering clarity is very beautiful

  • @naliniks8653
    @naliniks8653 22 วันที่ผ่านมา

    Enikke valare ezhtamulla ganam

  • @bijuprasath5174
    @bijuprasath5174 2 หลายเดือนก่อน

    Super b

  • @narayanankuttynair8699
    @narayanankuttynair8699 ปีที่แล้ว

    GREAT 🙏

  • @Indiannational-yo9ul
    @Indiannational-yo9ul ปีที่แล้ว +1

    ഒഎൻവി സർ❤🙏

  • @687amir
    @687amir 11 หลายเดือนก่อน

    വീണ്ടും തഴുകി തഴുകി ഉണർത്തും r♥️♥️♥️

  • @jayasree6284
    @jayasree6284 5 หลายเดือนก่อน +1

    നല്ല പാട്ട്

  • @CKVCALICUT
    @CKVCALICUT 9 หลายเดือนก่อน +1

    Good ❤❤❤❤

  • @unnikrishnan6168
    @unnikrishnan6168 ปีที่แล้ว +4

    ഈ പാട്ടുകളൊന്നും ഇന്നുവരും നാളെ വിസ്മൃതിയിലാകും എന്നു ചിന്തിക്കുന്നവർ കുരുടൻ ആനയെ കണ്ടതുപോലെയാകുവാനെ വഴിയുള്ളൂ

  • @babuts171
    @babuts171 ปีที่แล้ว +7

    ഒഎൻവി സാറേ നമിച്ചു

  • @geethagopinathanpillai9393
    @geethagopinathanpillai9393 ปีที่แล้ว +2

    Very nice Song 🎵. I like this song

  • @Karakkuttil
    @Karakkuttil ปีที่แล้ว +4

    Geetha enth look annu..❤❤❤❤No make up.. Natural beauty

  • @venkatraman-p6d
    @venkatraman-p6d ปีที่แล้ว +2

    Jesuthas voice super

  • @cp007dhanuss
    @cp007dhanuss 23 วันที่ผ่านมา

    ❤❤❤❤❤❤❤👌👌👌👌👌

  • @premakumari7559
    @premakumari7559 ปีที่แล้ว +4

    👌👌♥️

  • @premakumari7559
    @premakumari7559 ปีที่แล้ว +3

    ♥️♥️🌷

  • @manojnair8463
    @manojnair8463 ปีที่แล้ว +3

    👌👌👌👌🥰🥰Best of Classic 👍

  • @sudhishpb144
    @sudhishpb144 ปีที่แล้ว +1

    Enikku 7 age appol ormmakal odi varunnu❤😙

  • @Naseemablogs
    @Naseemablogs ปีที่แล้ว +2

    Nostalgic song

  • @jayasree6284
    @jayasree6284 ปีที่แล้ว +1

    കേൾകാൻസുഖമുള്ളോരുപാട്ട്

  • @kuchelank5096
    @kuchelank5096 ปีที่แล้ว +29

    വളരെ മനോഹരമായ ഗാനം ❤💞

    • @maneshvm6441
      @maneshvm6441 ปีที่แล้ว +3

      O9o999

    • @shayshanpn9620
      @shayshanpn9620 ปีที่แล้ว

      😊❤😅😛

    • @ManiMani-qb1tx
      @ManiMani-qb1tx ปีที่แล้ว

      ​@@maneshvm6441😊😊😊😊😊😊😊😊😊😅😅😅😅😊😊😅😊😅😊😊😊😊😅😊😊😊😊😊😅😊😊😊😊😅😊😊😊😊😊😊😊😊😅😅😅😊😊😊😊😊😊😊😊😊😊😊 1:04 😊😊😊 1:06 😊😊😊

    • @ShivankuttyK
      @ShivankuttyK 7 วันที่ผ่านมา

      🎉😊

  • @sudheeshh7307
    @sudheeshh7307 ปีที่แล้ว +2

    Nice song ❤

  • @sreekuttysaji9133
    @sreekuttysaji9133 3 หลายเดือนก่อน

    ❤❤❤❤❤❤❤

  • @BinduAjay-o8p
    @BinduAjay-o8p 3 หลายเดือนก่อน

    Scean. Kanathau. Vizhamamavunnu geetha. And. Lal. Bhayagara. Abinayam

  • @girijaraghavan3910
    @girijaraghavan3910 ปีที่แล้ว

    👌

  • @seenathsidhik7940
    @seenathsidhik7940 ปีที่แล้ว +3

    അന്നത്തെ ഓര്‍മ്മകള്‍

  • @SpeedAudios2
    @SpeedAudios2  10 หลายเดือนก่อน

    മലയാളത്തിലെ എക്കാലത്തെയും മികച്ച പാട്ടുകൾ മികച്ച ദൃശ്യ മികവോടെയും ശബ്ദത്തിലൂടെയും ഇനി കേൾക്കാം
    www.youtube.com/@EvergreenMovieSongs/videos
    www.youtube.com/@EvergreenMovieSongs/videos

  • @SharadhaTv-k3q
    @SharadhaTv-k3q 2 หลายเดือนก่อน

    Ormmakal മാത്രം

  • @jayasree6284
    @jayasree6284 3 หลายเดือนก่อน

    വെരി നൈസ് സോങ്

  • @ferinefrancis2494
    @ferinefrancis2494 ปีที่แล้ว +2

    nice

  • @SreejaK-v1d
    @SreejaK-v1d หลายเดือนก่อน

    2025❤

  • @moosatm
    @moosatm ปีที่แล้ว +2

    back to 1987

  • @nirupamaprakashan6670
    @nirupamaprakashan6670 ปีที่แล้ว +1

  • @Rosh6235-q4d
    @Rosh6235-q4d 3 หลายเดือนก่อน +2

    Vijay yesudas padi kolamakiyath ee song aaanu

  • @raghavanchaithanya9542
    @raghavanchaithanya9542 6 หลายเดือนก่อน

    Sagaramgalsoopar

  • @siji6862
    @siji6862 11 หลายเดือนก่อน

    Naan 10thl padikunnu

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 3 หลายเดือนก่อน

    🌅🐋🐠🐚🐙🦈😮

  • @NaliniDevan-yz2wv
    @NaliniDevan-yz2wv 4 หลายเดือนก่อน +1

    Notsleeping

  • @MohanLal-mo1pt
    @MohanLal-mo1pt ปีที่แล้ว

    അല്ല വരികൾ🙏

  • @jayasree6284
    @jayasree6284 8 หลายเดือนก่อน

    പോരൂ നീ എൻ ഏകതാ ര യിൽ

  • @SpeedAudios2
    @SpeedAudios2  ปีที่แล้ว

    Vannathi Puzhayude Theerath ഇതിലും ക്വാളിറ്റി ഫയൽ നിങ്ങൾ കേട്ട് കാണില്ല
    th-cam.com/video/9CFdHU23u84/w-d-xo.html
    th-cam.com/video/9CFdHU23u84/w-d-xo.html

  • @mohanchandra9001
    @mohanchandra9001 11 หลายเดือนก่อน

    Saagarangale ❤

  • @aswathirajeesh7536
    @aswathirajeesh7536 ปีที่แล้ว

    ❤❤❤

  • @bijikurian2684
    @bijikurian2684 ปีที่แล้ว

  • @satheeshnair3758
    @satheeshnair3758 ปีที่แล้ว

  • @shabeerhassan6481
    @shabeerhassan6481 ปีที่แล้ว

  • @SureshPv-u3s
    @SureshPv-u3s ปีที่แล้ว +1

  • @sudheerammanoor7984
    @sudheerammanoor7984 ปีที่แล้ว

    ❤❤❤

  • @radhamanyps9043
    @radhamanyps9043 ปีที่แล้ว

  • @jensondavis4499
    @jensondavis4499 9 หลายเดือนก่อน

  • @joshuakjose9728
    @joshuakjose9728 5 หลายเดือนก่อน

  • @vanajamurugananthan5709
    @vanajamurugananthan5709 หลายเดือนก่อน