സിമ്പിൾ അബായ സിമ്പിളായി തയ്ക്കാം. abaya cutting and stitching in easy method.

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 43

  • @aneesashanu2658
    @aneesashanu2658 3 ปีที่แล้ว +3

    ഞാൻ ഇപ്പോഴാണ് ഈ ചാനൽ കാണുന്നത്. അൽഹംദുലില്ലാഹ് എല്ലാം നല്ല ഉപകാരപെടുന്ന വീഡിയോസ് ആണ്. എല്ലാം നല്ല Detail ആയി പറഞ്ഞു തരുന്നുണ്ട്. ജസാക്കല്ലാഹ് ഹൈർ🤲

  • @biaansislamicmedia4979
    @biaansislamicmedia4979 3 ปีที่แล้ว +2

    അടിപൊളി അബായ. Detail ആയി പറഞ്ഞു തന്നു. ജസാക്കല്ലാഹ് 🥰

  • @ummulbishr1099
    @ummulbishr1099 7 หลายเดือนก่อน +1

    Back neck nokki nadakkumpozhan e video kand suupr pettenn manassilayi tnxxx❤

  • @sayidaoman9256
    @sayidaoman9256 2 ปีที่แล้ว +1

    സൂപ്പർ 🥰🌹🌹🌹🌹

  • @fahadfahad6908
    @fahadfahad6908 ปีที่แล้ว +1

    Ithevideyanu sthalam
    Enikkum ithupole orennam thaychu tharumo

    • @stitchingworld2890
      @stitchingworld2890  ปีที่แล้ว +1

      Pallistreet.poonthura, thiruvananthapuram. Inshaallah thaychu tharam

  • @ashiqueishk7472
    @ashiqueishk7472 3 ปีที่แล้ว +1

    Assalamu Alaikum.... dear 😊 njan ennu ningallude channel subscribe cheyuthittund. ..😍 enniku orupahdu ishtahmai ....ningallude work inniyum eethupolle...nalla nalla videos iddannam.....😍😍😍❤❤❤

  • @ShuhaibS-z4t
    @ShuhaibS-z4t 10 หลายเดือนก่อน +2

    Sleeve kuzhichu vettende

    • @ShuhaibS-z4t
      @ShuhaibS-z4t 10 หลายเดือนก่อน

      Please reply

  • @ashiqueishk7472
    @ashiqueishk7472 3 ปีที่แล้ว +1

    *puthiya model dress thayikannam*....😍😍😍

  • @sufiyants1104
    @sufiyants1104 3 ปีที่แล้ว +1

    Super👍👍

  • @akbarshanakbarshans7017
    @akbarshanakbarshans7017 3 ปีที่แล้ว +1

    👌👌

  • @abdulnazar545
    @abdulnazar545 3 ปีที่แล้ว +1

    Tks

  • @fathimashameeraliabdulrahe8442
    @fathimashameeraliabdulrahe8442 3 ปีที่แล้ว +1

    Inshallah... njn ee model try cheyum...Oru pardha thaykan etraya itha rate??

  • @rashidajamal5375
    @rashidajamal5375 3 ปีที่แล้ว +1

    അസ്സലാമുഅലൈക്കും നിങ്ങളുടെ സ്റ്റിച്ചിങ് നല്ല പോലെ മനസിലാവുന്നുണ്ട് sascribu ചെയ്തു parda model gown സ്റ്റിച്ചിങ് kanikkamo

  • @mumthumumthas6850
    @mumthumumthas6850 2 ปีที่แล้ว +1

    🥰🥰🥰

  • @sajinamol5514
    @sajinamol5514 ปีที่แล้ว +1

    Itha stitching padipikunundo

    • @stitchingworld2890
      @stitchingworld2890  ปีที่แล้ว

      Kurach nal mumb padippikkunnudayirunnu. Thirakku karanam nirthi. 💕

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 ปีที่แล้ว +2

    അബായ അടിപൊളി. പിന്നെ പെരുന്നാൾ ഇറച്ചി ഐസ്ആയത് വെട്ടി പൊളിക്കാൻ പാടുപെടുന്ന ശബ്ദം അതല്ല വേറെ ശബ്ദം ആണോ ..തമാശകൾ ആണേ..

  • @haseenashihab7964
    @haseenashihab7964 ปีที่แล้ว +1

    സ്ഥലം എവിടെയാ parayamo

  • @haseenashihab7964
    @haseenashihab7964 ปีที่แล้ว +1

    ഒരു അബായ തയ്യിച്ചു തരുമോ

    • @stitchingworld2890
      @stitchingworld2890  ปีที่แล้ว +1

      തയ്ച്ചു തരാ. In sha allah. 7034631976 ee no il whatsapp il വന്നാൽ മതി

  • @asiyaismail7861
    @asiyaismail7861 3 ปีที่แล้ว +1

    ബാക്ക് പീസ് വെട്ടുന്നത് ക്ലിയർ ആയില്ല ഫ്രണ്ട് പീസിന്റെ അതെ അളവിൽ തന്നെയാണല്ലോ ബാക്ക് പീസും വെട്ടുന്നത് ബാക്ക് umbrella കട്ടിംഗ് അല്ല എന്നാണല്ലോ പറഞ്ഞത്
    Riply pleese

    • @stitchingworld2890
      @stitchingworld2890  3 ปีที่แล้ว +1

      അതെ അളവിൽ തന്നെയാണ് ബാക്കും വെട്ടുന്നത്. 😊😍

  • @sairashiyas9713
    @sairashiyas9713 3 ปีที่แล้ว +1

    ee abayayil ഫ്രണ്ട് പീസിന്റെ താഴെ ഭാഗത്ത് അല്പം കുറവ് വന്നിട്ടുണ്ടല്ലോ...അവിടെ നമ്മൾ പീസ് വെച്ചു കൊടുക്കേണ്ടതുണ്ടോ?അതായത് umbrellA വെട്ടുമ്പോ അടിഭാഗം തികയത്തിടത്...അതോ കുഴപ്പമില്ല?

    • @stitchingworld2890
      @stitchingworld2890  3 ปีที่แล้ว +1

      അതിൽ പീസ് വച്ചു തയ്ച്ചാൽ മതി. 😊😍