വിനു വഴക്കുണ്ടാക്കേണ്ട പൊലീസിന് നല്ല നിശ്ച്ചയം ഉണ്ട് | about news hour | AKG Centre Attack

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 354

  • @ഭാരതീയൻ-ല8ധ
    @ഭാരതീയൻ-ല8ധ 2 ปีที่แล้ว +146

    രാഷ്ട്രീയം മറന്ന് സത്യത്തിനും നിലപാടിനുമൊപ്പം വിനുവിനും ഷാജനും ഒപ്പും പൊതു ജനങ്ങൾ ഉണ്ട് 👍👍👍👍👍👍👍👍

    • @Doctor2-3-0-6
      @Doctor2-3-0-6 2 ปีที่แล้ว +1

      🔥🔥

    • @vijayankozhikode4799
      @vijayankozhikode4799 2 ปีที่แล้ว +2

      വിനുവിന് അങ്ങനെ കൊടുക്കാൻ വരട്ടെ... വിനുവിന് വ്യക്തിപരമായി പ്രശ്നം വന്നപ്പോൾ ആണ് വിനു ഇങ്ങനെ പ്രതികരിക്കുന്നത്..നൂപൂർ ശർമയുടെ പ്രശ്നം വന്നപ്പോൾ വിനു ചാനലിൽ ഇരുന്നു പറഞ്ഞത് ആരും മറന്നിട്ടില്ല.... കേന്ദ്ര സർക്കാർ മുട്ടിലിഴയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത് എന്നാണ്... ഇവിടെ നൂറു കൂട്ടം പ്രശ്നങ്ങളുണ്ട്.. കേരളത്തിൽ ഭരിക്കുന്നവരെ പറ്റിയും ഇസ്ലാം തീവ്രവാദത്തെ പറ്റിയും... അതൊന്നും വിനുവിന് ഒരു പ്രശ്നവും ഇല്ല... ഇതിന് വിനുവിനെ എടുത്തു അലക്കി വിട്ടിട്ടുണ്ട് അറിയപ്പെടുന്ന ഒരു ക്രിസ്ത്യൻ സഭ നേതാവ്... അദ്ദേഹത്തിന്റെ പേര് ഓർമയില്ലാത്തത് കൊണ്ടാണ് ഇവിടെ പറയാത്തത്... ഞാൻ ഇത് കണ്ടതാണ്..

    • @vijayankozhikode4799
      @vijayankozhikode4799 2 ปีที่แล้ว +1

      MM ജെറാൾഡ് അപ്പോളോജിസ്റ്റ്...

  • @beemontransports201
    @beemontransports201 2 ปีที่แล้ว +111

    ഈ കേസ്സ് തെളിഞ്ഞു കഴിഞ്ഞു. ശ്രീ ഷാജനും, ശ്രീ വിനു വി ജോണിനും , അഭിനന്ദനങ്ങൾ.👌🙏

  • @sijinantony1035
    @sijinantony1035 2 ปีที่แล้ว +238

    റിയൽ ഇരട്ടചങ്കൻ വിനു വി ജോൺ 🔥🔥🔥❤️❤️❤️

  • @rajutr4830
    @rajutr4830 2 ปีที่แล้ว +139

    കേരളത്തിലെ എല്ലാ ജനങ്ങളും മറുനാടൻ ന്യൂസ്‌ കണ്ടു യഥാർത്ഥ കാര്യങ്ങൾ മനസിലാക്കണം. സത്യം അറിയണേൽ ഇവിടെ വരണം. എന്ത്‌ എക്സ്ക്ലൂസീവ് ന്യൂസ്‌ ടിവിയിൽ വന്നാലും, ആദ്യം ഞാൻ നോക്കുന്നത് മറുനാടനും ഷാജൻ സാറും എന്താണ് അതേ കുറിച്ച് പറയുന്നത് എന്നാണ്... നന്ദിയുണ്ട് ഷാജൻ സർ... 🙏🏼👍🏼👌🏼😊

  • @vijayanev1309
    @vijayanev1309 2 ปีที่แล้ว +69

    മറുനാടൻ പറയുന്നത് സത്യം ശരിക്കും അറിയുന്ന ആൾ വിനുജോൺ. ശരിക്കും ചർച്ച കേൾക്കാൻ ഇഷ്ടം ഉള്ള വ്യക്തികളിൽ രണ്ടു പേര് ശ്രീജിത്ത് പണിക്കർ കാര്യങ്ങൾ മനസ്സിൽ ആക്കി ഏത് വിഷയം ആയാലും വളരെ നന്നായി സംസാരിക്കുന്ന വ്യക്തി ആണ് 🌹🌹

  • @babuphilip1429
    @babuphilip1429 2 ปีที่แล้ว +131

    ഇല്ലാത്ത കേസ് അന്വേഷിച്ച് പൊതുഖജനാവ് മുടിക്കുന്നു.

    • @royjain4991
      @royjain4991 2 ปีที่แล้ว +3

      നമ്മുടെ പണം

  • @sunilmk9830
    @sunilmk9830 2 ปีที่แล้ว +87

    ഷാജൻ,,❤
    ചേട്ടനാണ് താരം 👍👍👌🤝

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 2 ปีที่แล้ว +50

    മറുനാടൻ നിയമസഭയിലും reference ചെയ്യപ്പെട്ടിരുന്നു.... Congrats!

  • @sajiak9656
    @sajiak9656 2 ปีที่แล้ว +55

    ശരിയാണ് തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ ബോംബ് പൊട്ടിയത് തൃശ്ശൂർക്ക് കേട്ടു 😀. വിവരമുള്ള മലയാളികളോട് ഒന്നേ പറയാനുള്ളൂ, ഇനിയെങ്കിലും കൊലപാതകികളെയും, കൊട്ടേഷൻ പണിക്കു നടന്നവരെയും നിങ്ങളുടെ വിലപ്പെട്ട വോട്ടുകൾ നൽകി ജയിപ്പിക്കാതിരിക്കുക 🙏

    • @csatheesc1234
      @csatheesc1234 2 ปีที่แล้ว

      അപ്പൊ കിറ്റ് മൂഞ്ചാൻ കിട്ടില്ലല്ലോ അന്തംസിനു

    • @savithrynair9950
      @savithrynair9950 2 ปีที่แล้ว

      Yes

  • @SathishKumar-xn7zc
    @SathishKumar-xn7zc 2 ปีที่แล้ว +83

    മറുനാടൻ ആണ് താരം ❤❤❤❤❤❤❤

  • @rajasekharan1288
    @rajasekharan1288 2 ปีที่แล้ว +67

    പടക്കം എറിയാൻ സൗകര്യത്തിന് പോലീസിന്റെ വാഹനം അവിടെന്ന് മാറ്റിയിട്ടു ഇതിൽ ദുരുഹതയുണ്ട്

  • @gopinathannairmk5222
    @gopinathannairmk5222 2 ปีที่แล้ว +172

    പ്രതിയെ കണ്ടെത്താതിരിക്കാനുള്ള മറ്റൊരു തന്ത്രം.
    ഏറ്റവും ഒടുവിൽ
    ഒരു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും.
    അതോടെ ഈ പ്രശ്നം അവസാനിക്കുകയും ചെയ്യും.
    കാരണം,
    അന്വേഷണക്കമ്മീഷൻ റിപ്പോർട്ടുകൾ ഒന്നും പുറം ലോകം കണ്ട ചരിത്രം അധികമൊന്നും ഇല്ല.

  • @yasmilyasmil2974
    @yasmilyasmil2974 2 ปีที่แล้ว +27

    നിങ്ങളുടെ ന്യൂസിൽ മാത്രമാണ് ഓരോ സംഭവങ്ങളും നടക്കുമ്പോൾ അതിന്റെ എല്ലാ വശങ്ങളും വിശകലനം ചെയ്യുന്നത്,

  • @SaanandGeorgeGrace
    @SaanandGeorgeGrace 2 ปีที่แล้ว +1

    സത്യത്തിന് വേണ്ടി നിലകൊള്ളുന്ന ഇങ്ങനെയുള്ള ചിലരും വേണം ഇവിടെ !!! നിഷ്പക്ഷർക്ക് താങ്കൾ വലിയെരു ഊർജ്ജമാണ്… Luv and respect dear Shajan Sir ✌️✌️💓💓

  • @thomasvarkey8873
    @thomasvarkey8873 2 ปีที่แล้ว +103

    ഇപ്പോൾ ഒരു സംശയം തോന്നുന്നു, ഇത് അവിടെ ഡ്യൂട്ടിക്ക് നിന്ന ഏതെങ്കിലും പോലീസുകരനെ വേഷം കെട്ടിച്ച് പടക്കം എറിയിപ്പിച്ചതാണോ? പോലീസിന് വ്യക്തമായ അറിവുണ്ടായിരുന്നു.
    മിനുട്ടികൾക്കകം കേരളം മൊത്തം അർദ്ധ രാത്രിയിൽ തന്നെ പ്രധിഷേധം നടത്തുന്നു. ശ്രീമതിയമ്മയെ പറഞ്ഞു പഠിപ്പിച്ചു വച്ചിരുന്നപോലെ പറഞ്ഞു. പാവം അറിഞ്ഞില്ലല്ലോ പൊട്ടസ്സാണ് എറിഞ്ഞത്. ഇത് എറിഞ്ഞത് പോലീസുകാർ തന്നെ.

    • @വചനതീരം
      @വചനതീരം 2 ปีที่แล้ว

      പിന്നേ 🤣ശ്രീമതി ഓക്കെ എല്ലാം അറിഞ്ഞു തള്ളിയ തള്ളല്ലേ, കോൺഗ്രസ്സിന് എതിരെ വികാരം ഉണ്ടാക്കി കലാപം ഉണ്ടാക്കാൻ എല്ലാം പ്ലാൻഡ് പദ്ധതി

    • @dominicthomas4909
      @dominicthomas4909 2 ปีที่แล้ว

      😃😃

    • @വചനതീരം
      @വചനതീരം 2 ปีที่แล้ว

      കണ്ടാലറിയില്ലേ ഒരു പീറ ചെറുക്കന്‍ കുട്ടി സഖാവ് ആകും

    • @sabumathew6002
      @sabumathew6002 2 ปีที่แล้ว

      Sreemathi old vedi.
      Old big vedi.

  • @kaladharankoottickalvasthu9
    @kaladharankoottickalvasthu9 2 ปีที่แล้ว +25

    ജനങ്ങൾ തീർത്തും പൊട്ടന്മാരല്ല!
    പലപ്പോഴും ക്രൈംബ്രാഞ്ചിനെ ഷണ്ഢികരിച്ചതാണ് ശ്രീ ചെമ്പു
    വിജയൻ്റെ പാർട്ടി ! ഇനിയും അതാകുന്നതിൽ, ഈ ബ്രാഞ്ചിന്
    ഉളുപ്പില്ലെങ്കിൽ.... !! കേരളാ പോലീസിനേയും, ഇന്ത്യൻ പട്ടാള
    ക്കാരയും പറ്റി പറഞ്ഞാൽ..
    അഭിമാനത്താൽ രോമാഞ്ചം
    ഉണ്ടാകുമായിരുന്നു! ഇന്ന്
    പോലീസ്സിൻ്റെ അവസ്ഥ എന്താണ്??? മ്ലേഛം!! കഷ്ടം!!! ആത്മാഭിമാനമുള്ള - നട്ടെല്ലുള്ള പോലീസ് ഇത്രയും അധ:പതിക്കാൻ പാടില്ല!!!
    ഈ ഫോഴ്സ്സിലെ ധാർമ്മിക
    യുള്ളവർക്ക് എൻ്റെ വിനയത്തോടുള്ള ഹൃദയം നിറഞ്ഞ നമസ്കാരം!!!

  • @m.harisankar
    @m.harisankar 2 ปีที่แล้ว +28

    ഒരു കേസ് എങ്ങിനെ അന്വേഷിക്ണമെന്ന്
    പോലീസീനെ പറഞ്ഞു പ൦ിപ്പിക്കേണ്ടി വരുന്നു, എന്തൊരു നാണക്കേട, ഗതികേട് അല്ലാതെന്ത.

  • @peepan109
    @peepan109 2 ปีที่แล้ว +18

    മറുനാടൻ - ഷാജൻ സ്കറിയ
    ഏഷ്യാനെറ്റ് - വിനു വി. ജോൺ
    👍💪🙏🙏🙏

  • @sreedevipanicker1089
    @sreedevipanicker1089 2 ปีที่แล้ว +22

    Congratulations Mr Shajan Schariah . Truthful reporting .

  • @gopalakrishnan9599
    @gopalakrishnan9599 2 ปีที่แล้ว +56

    കേസ് ലോക്കൽ പോലീസ് ക്ലോസ് ചെയ്താൽ ഇ. പി. യ്കും ടീച്ചറിനും എതിരെ കലാപ ആഹ്വനത്തിന് കേസ് വരും . അത് ഒഴിവാക്കാനാണ് ക്രൈം ബ്രാഞ്ചിനെ എല്പിച്ചത് . അതിനി 6 മാസമോ ഒരു കൊല്ലമോ കഴിഞ്ഞ് തെളിവില്ല എന്നു പറഞ്ഞു ക്ലോസെ ചെയ്യാം .

  • @christbhavan6757
    @christbhavan6757 2 ปีที่แล้ว +78

    ഈ അന്വേഷണങ്ങൾ ഒക്കെ എത്രയോ കണ്ടു മടുത്തു. എല്ലാം ഒരു പ്രഹസനം.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 ปีที่แล้ว +2

      ക്രൈo ബ്രാഞ്ച് അല്ല ആര് അന്വേഷണം നടത്തിയാലും കുറച്ചു ലക്ഷം കൂടി ചിലവാകും ഡീസൽ അടിച്ചു കളയാൻ നമുക്ക് ഇന്റർ പോളിന് വിടാം അല്ലെങ്കിൽ പിന്നെ ഒരു വില കിട്ടില്ല

    • @royjain4991
      @royjain4991 2 ปีที่แล้ว

      Sure

  • @riyasriyas7321
    @riyasriyas7321 2 ปีที่แล้ว +23

    തേറ്റ ജയരാജൻ കീഴ്‌വായു വിട്ടതാണ് ശ്രീമതി കേട്ടത്. അത് ആർക്കാണ് അറിയാത്തത്

  • @sanalkumarpn3723
    @sanalkumarpn3723 2 ปีที่แล้ว +16

    ക്രൈം ബ്രാഞ്ച് അന്വേഷണം😀😀😀 കേട്ടിട്ട് ചിരി വരുന്നു.

  • @lenessa495
    @lenessa495 2 ปีที่แล้ว +24

    മറുനാടനെ ഇവൻമാർ എപ്പോ വേണേലും പൂട്ടും...സൂക്ഷിക്കുന്നത് നല്ലതാണ്

  • @k.vrajeev4546
    @k.vrajeev4546 2 ปีที่แล้ว +37

    മറുനാടനം മനോരമയും പറയുന്നതിനു മുൻപ് തന്നെ ജനം ടി.വി. ഈ വിവരം കൃത്യമായി പുറത്തുവിട്ടത്.അതാരും പറയുന്നില്ല. വളരെ സന്തോഷം.

    • @shajanscaria8229
      @shajanscaria8229 2 ปีที่แล้ว +7

      no firstly by marunadan

    • @truthfinder1524
      @truthfinder1524 2 ปีที่แล้ว +8

      അല്ല.. മറുനാടൻ ആണ് പറഞ്ഞത്

    • @bindup4424
      @bindup4424 2 ปีที่แล้ว +8

      അതേ, മറുനാടൻ ആണ് ആദ്യം റിപ്പോർട്ട്‌ ചെയ്തത്

    • @അബിആലപ്പുഴ
      @അബിആലപ്പുഴ 2 ปีที่แล้ว

      ജനം കോപ്പിയടിയാണ്.

    • @annievarghese6
      @annievarghese6 2 ปีที่แล้ว +4

      Janam adhikamarum kanarilla Marunadan kooduthalumperu kanunnud.

  • @babuphilip1429
    @babuphilip1429 2 ปีที่แล้ว +29

    പടക്കമെറിഞ്ഞ ആളുടെ Video ക്ളിയർ അല്ലെന്ന് പറഞ്ഞിട്ട് വളരെ വ്യക്തമായി കാണുന്നുണ്ടല്ലോ; പിടിക്കഞമെന്കിൽ വ്യക്തമായ തെളിവ് ഉണ്ട്.

  • @radhakrishnankk224
    @radhakrishnankk224 2 ปีที่แล้ว +15

    A K G മന്ദിരത്തിന് ബോമ്പെറിഞ്ഞവരെ കേരള പോലീസിന് പിടിക്കാൻ പറ്റുന്നില്ലെങ്കിൽ c Biക്ക് വിടണം

  • @movieartsaayiliam9150
    @movieartsaayiliam9150 2 ปีที่แล้ว +38

    ജനം TV കൃത്യമായി ന്യൂസ് കൊടുത്തിരുന്നു

  • @pradeepankv9831
    @pradeepankv9831 2 ปีที่แล้ว +13

    ചിറ്റപ്പനും, ചിറ്റമ്മയും അറിയാതെ ഇത് നടക്കുമെന്ന് തോന്നുന്നില്ല.

    • @ceeyem7482
      @ceeyem7482 2 ปีที่แล้ว +3

      ചിറ്റപ്പനും....ചിറ്റമ്മയും......
      ....... ചീറ്റിപ്പോയി...........!!!!!!!!!!!!!!!!!!
      ഏറുപടക്കം കൊണ്ട്.......
      AKG... സെന്റർ......കിടുങ്ങി........!!!!!!!!!!!
      ..... Foundation...... ശരിയല്ല.........!!!!!!!!!!!!
      .......ആരാ........പണിതത്.........?????????

  • @srinivasanjayaram3
    @srinivasanjayaram3 2 ปีที่แล้ว +24

    Really appreciate your guts.

  • @vijayannair2316
    @vijayannair2316 2 ปีที่แล้ว +27

    ക്രൈം ബ്രാഞ്ച് അല്ല i. N. A. അല്ല inter pole അനോസിച്ചാലും കിട്ടില്ല

  • @Freedom-jf4if
    @Freedom-jf4if 2 ปีที่แล้ว +5

    Sir ഇന്നലെ വളരെ അഭിമാനം തോന്നി ഇന്നലെ ചർച്ച കണ്ടിരുന്നു

  • @premlalsreemangalam4812
    @premlalsreemangalam4812 2 ปีที่แล้ว +5

    ചർച്ചയിൽ മറുനാടൻ മലയാളിയുടെയും സാജൻ സ്കറിയയുടെയും പേര് പറഞ്ഞ് കേട്ടപ്പോൾ ഒരു സന്തോഷവും ചെറിയൊരു രോമാഞ്ചവും. ഞാനും മറുനാടൻ ഫാനായോ? 🙏🙏🙏

  • @KrishnaKumar-jk2ws
    @KrishnaKumar-jk2ws 2 ปีที่แล้ว +5

    അഭിനന്ദനങ്ങൾ മറുനാടന് 👍👍👍👍👍

  • @reshmimahi8841
    @reshmimahi8841 2 ปีที่แล้ว +8

    ശ്രീജിത് sir പഠിച്ചേ പറയു... കേരളത്തിലെ ജനങ്ങൾ അറിയാം... പോലീസ് അന്വേഷണം നടത്തിയാൽ അല്ലെ പുറത്തു വരൂ.. 😆😆😆

  • @WhatEverItIs-d5p
    @WhatEverItIs-d5p 2 ปีที่แล้ว +5

    ഷാജെട്ട ഇന്നലെ വിനു പറഞ്ഞപ്പോൾ ശരിക്കും രോമാഞ്ചം ഉണ്ടായി 😄❤️❤️❤️❤️

  • @vkbabyrajini9927
    @vkbabyrajini9927 2 ปีที่แล้ว +6

    ക്രൈംബ്രാഞ്ച് തെളിയാൻ സാധ്യതയുള്ള കേസ് അട്ടിമറിക്കാനുള്ള ഒരു വിഭാഗമായി തോന്നിത്തുടങ്ങി. വിശ്വാസവും നഷ്ടമായി -

  • @thenameis_dk
    @thenameis_dk 2 ปีที่แล้ว +5

    പടക്കം എറിഞ്ഞവൻ പോയത് നേരെ പോയ്ത് കുന്നുകുഴിയിലേക്കാണ് എന്ന് ആദ്യ ദിവസം വാർത്തയിൽ പറഞ്ഞപ്പോ തന്നെ മനസ്സിൽ തോന്നിയിരുന്നു. ഇത് ഐ പി ബിനു അറിയാതെ നടക്കില്ല എന്ന്. കുന്നുകുഴി വർഡ് കൗൺസിലർ കൂടി ആണ് ഐപി ബിനു. ഇപ്പോ അങ്ങനെ തന്നെ കര്യങ്ങൾ വരുന്നു.

  • @girishkumarchulliyote9276
    @girishkumarchulliyote9276 2 ปีที่แล้ว +4

    ആ ഡിയോ സ്കൂട്ടർ എകെജി സെൻ്ററിൽ ക്യാൻവാസ് കവറിട്ടു മൂടി വെച്ചിരിക്കാനാണു സാധ്യത

  • @madhupranam2250
    @madhupranam2250 2 ปีที่แล้ว +2

    Thanks Mr shajan. Teake cere God bless you.

  • @rathi5359
    @rathi5359 2 ปีที่แล้ว +7

    മറുനാടൻ chanel മാത്രം മതി
    എല്ലാ കാര്യവും സത്യ സന്ധമായി അറിയാൻ

  • @Atv104
    @Atv104 2 ปีที่แล้ว +4

    Vinu V John, Avt. Jayasankar & Shajan Skariah are the true heroes ❤️🔥👏👍

  • @sasidharantm4959
    @sasidharantm4959 2 ปีที่แล้ว +13

    ക്രൈംബ്രാഞ്ചിലെ ഡി.ജി.പി റാങ്കിലുള്ള ഒരു സർക്കിൾ ഇൻസ്‌പെക്ടർ ബോംബുകേസ് അന്വേഷിക്കുമെത്രെ! .

  • @soumyalathap6945
    @soumyalathap6945 2 ปีที่แล้ว +5

    ആ പടക്കം എറിഞ്ഞ'ധീരനെ' പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കട്ടെ. തെറ്റ് ചെയ്തവനാണെങ്കിലും ഒരു ഗമയിരിക്കട്ടെ. സുകുമാരക്കുറുപ്പിന്റെ പട്ടികയിൽ ഒരു 'അജ്ഞാത'നും.

    • @ceeyem7482
      @ceeyem7482 2 ปีที่แล้ว +1

      ...പടക്കം എറിഞ്ഞവനാണ്.....
      ... യഥാർത്ഥ......... സഖാവ്........!!!!!!!!!!!!
      ...കള്ള...... സഖാക്കളെ.......
      .....രക്ഷിച്ച........ സഖാവ്.......???????????
      ......(എപ്പ.......പിടിക്കും)......
      .......ക്രൈം ബ്രാഞ്ചേ...........?????????

  • @greenplants5472
    @greenplants5472 2 ปีที่แล้ว +3

    മറുനാടൻ ഇവിടം വരെ എത്തിയത് പരസ്യങ്ങൾക്ക് അടിമപ്പെടാതെയാണ്. ഒപ്പം ഷാജൻ ചേട്ടന്റ നിക്ഷ്പക്ഷമായി കാര്യങ്ങൾ വെട്ടിത്തുറന്നു പറയാൻ ധൈര്യം നട്ടെല്ല് ഉന്നതമായ ബന്ധങ്ങൾ എതിരാളികളെ നിയമപരമായി നേരിടാനുള്ള അറിവ് ഇതെല്ലാം മികച്ച ജെണലിസ്റ്റ് ആക്കുന്നു

  • @vijayakumarb
    @vijayakumarb 2 ปีที่แล้ว +3

    Anilkanth പോലീസ്മേധാവിയായി വന്നതിനുശേഷ൦ പോലീസ് സ൦വിധാനമാകെ താറുമാറായി .രാഷ്ട്രീയക്കാ൪ക്ക് അടിമപ്പെട്ടു൦ ഒരു നീതിയു൦ പൊതുജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന വിധത്തിലായി ഇന്നത്തെ കേരള പോലീസ്

  • @baburajan1922
    @baburajan1922 2 ปีที่แล้ว +6

    ശ്രീ മതിയെയും, ജയരാജനെയും ചോദ്യം ചെയ്തിൽ കാര്യങ്ങൾ വക്തമാകും

  • @mediacrowdigital6955
    @mediacrowdigital6955 2 ปีที่แล้ว +3

    മറുനാടൻ നല്ലപോലെ ഈ പിണറായാസത്തെ തുറന്നുകാട്ടുന്നു. അഭിനന്ദനങ്ങൾ.

  • @shajijacob5974
    @shajijacob5974 2 ปีที่แล้ว +1

    Shajan sir ,Vinu V Jon sir, super, adipoli.

  • @BijuCRavi
    @BijuCRavi 2 ปีที่แล้ว +3

    അമിട്ട് പൊട്ടിക്കും എന്നായിരുന്നു ശ്രീമതിക്ക്‌ കിട്ടിയിരുന്ന വിവരം..പക്ഷെ അവസാനം മഴ കാരണം അമിട്ടിനു പകരം ഏറുപടക്കമാണ് കിട്ടിയതെന്ന് ശ്രീമതിയും അറിഞ്ഞില്ല ജയരാജനും അറിഞ്ഞില്ല.

  • @StraightenedCurve
    @StraightenedCurve 2 ปีที่แล้ว +5

    ഇവിടെ നടക്കുന്ന നെറികേടും അതും ചെയ്യുന്നവരെയും പൊതുമദ്ധ്യത്തിൽ തുറന്നു കാട്ടിയാലും തീർന്നില്ലേ ... ഇനി ഇതൊക്ക കോടതി വഴി തെളിയിക്കേണ്ടതും മറുനാടന്റെയും പ്രേക്ഷകരുടെയും ഉത്തരവാദിത്വമായോ കേരള സേനെ... 🙂🤦🏻‍♂️

  • @vinods4546
    @vinods4546 2 ปีที่แล้ว +10

    Investigative journalism 👍🙏

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 ปีที่แล้ว +11

    Excellent presentation . Very good explanation, information and message . I support, Salute you Ad Shajanscaria sir .

  • @subeeshm4815
    @subeeshm4815 2 ปีที่แล้ว +2

    ഷാജൻ sir big salute ❤❤❤❤❤

  • @joyaj9580
    @joyaj9580 2 ปีที่แล้ว +9

    അവരുടെ വികാരത്തിന്റെ മതിലേൽ
    അവര് തന്നെ ബീഡിപ്പടക്കം പൊട്ടിച്ച്
    കളിക്കുന്നതിന് നിങ്ങൾ എന്തിനാ ഇത്ര വിഷമിക്കുന്നത്? കുറേ ദിവസം ആയില്ലേ തമാശ ഇനി വിട്ടേരെ, മാറ്റിപ്പിടി,, ചിറ്റപ്പനും കൂട്ടരും ഒന്ന്, വി ശ്രമിക്കട്ടെ 👍🤣😜

  • @altharausa
    @altharausa 2 ปีที่แล้ว +3

    ഷാജിയേട്ടാ, നമ്മളുപോലും അറിയാതെ നമ്മൾ ഇപ്പോൾ അധോലോകം ആയിക്കഴിഞ്ഞു
    - അറക്കൽ അബു

  • @ജൂതൻ-i
    @ജൂതൻ-i 2 ปีที่แล้ว +11

    എന്റെ അഭിപ്രായത്തിൽ പാർട്ടി തന്നെ അന്വേഷിക്കുന്നതാണ് നല്ലത്... 🔥? പാർട്ടി അന്വേഷിച്ചാൽ മാത്രമേ കുറ്റവാളിയെ കിട്ടൂ... 😀😀

    • @unnikrishnank5891
      @unnikrishnank5891 2 ปีที่แล้ว +3

      ബാലൻ കമ്മിറ്റി മതി....

  • @nagoo1608
    @nagoo1608 2 ปีที่แล้ว +12

    Sajan chetta thaadi style maatiyo?
    eth kollam😄😃

  • @padmanabhantk6827
    @padmanabhantk6827 2 ปีที่แล้ว

    Yes Shajan bhay......You are bold and upright...we support you

  • @thomasnv504
    @thomasnv504 2 ปีที่แล้ว +3

    ഈ പടക്കകേസൊക്കെ വിട് വേണ്ടത് സ്വപ്ന പറഞ്ഞ് സംഭവങ്ങളിൽ അന്വേഷണം നടക്കണം .അത് മാത്രം ചർച്ചചെയ്യും.

  • @ravigeetha3191
    @ravigeetha3191 2 ปีที่แล้ว +2

    സാദാ പോലീസ്, ക്രൈം ബ്രാഞ്ച്, വിജിലൻസ്, അടഞ്ഞ അദ്ധ്യായം. തീർന്നു വാഴ വക്കൽ, പടക്കം, അടുത്തത് പീഡനം

  • @jayaprakash1310
    @jayaprakash1310 2 ปีที่แล้ว

    തീർച്ചയായും മറുനാടൻ ഉയരങ്ങളിൽ എത്തും. ഈ ചർച്ചയിൽ ഒരുപാട് തവണ മറുനാടാണേ പരാമർശിക്കുന്നുണ്ട്

  • @nandanamcharitable479
    @nandanamcharitable479 2 ปีที่แล้ว

    വിജയ്

  • @babuissac2982
    @babuissac2982 2 ปีที่แล้ว +19

    ഷാജൻസർ. 👍👍👍🥰🥰

  • @gauridas7838
    @gauridas7838 2 ปีที่แล้ว +1

    വിനു മറുനാടനെ പരാമർശിച്ചതു കേട്ടപ്പോൾ അഭിമാനം കൊണ്ടു എനിക്കും ഒരു രോമാഞ്ചം ഉണ്ടായി.... കാരണം എന്റെയും കൂടി സ്വന്തം ചാനൽ ആണല്ലോ മറുനാടൻ!!!❤❤❤

  • @leninjose1914
    @leninjose1914 2 ปีที่แล้ว +1

    Very good message

  • @babuudumattu4251
    @babuudumattu4251 2 ปีที่แล้ว +2

    Marunadan...vinu v john...malayaliyude super hero's 👌 👍

  • @aaradhyasworld1990
    @aaradhyasworld1990 2 ปีที่แล้ว

    അഭിനന്ദനങ്ങള്‍ മറുനാടന്‍ ടീം
    ഒരോ കാര്യവും കൃത്യമായി അറിയാതെ ഒരു കാര്യവും ജനങ്ങളിലെക്ക് എത്തിക്കറില്ല അതുകൊണ്ടാണ് ജനങ്ങള്‍ക്ക് മറുനാടനെ ഇഷ്ട്ടം♥♥♥

  • @adv.ramachandran6568
    @adv.ramachandran6568 2 ปีที่แล้ว +5

    ഒടുവിൽഅന്വേഷണം ഖത്തർ പോലിസിന് കൈമാറുമായിരിക്കും

  • @salymathew7486
    @salymathew7486 2 ปีที่แล้ว +5

    അല്ലെങ്കിലും മറുനാടൻ No 1 ആണ് , .

  • @alienarts2462
    @alienarts2462 2 ปีที่แล้ว +3

    HARD WORK AND DEDICATION OF SAJAN SIR AND TEAM

  • @arunakumartk4943
    @arunakumartk4943 2 ปีที่แล้ว +4

    ഓ പിന്നേ തേങ്ങയാ... ക്രൈംബ്രാഞ്ച് ദാ ....ഇപ്പോൾ തന്നെ പ്രതിയെ അങ്ങു പിടിച്ചേക്കും.!

  • @manojus6592
    @manojus6592 2 ปีที่แล้ว

    അഭിനന്ദനങ്ങൾ 👍

  • @pauljoseph2811
    @pauljoseph2811 2 ปีที่แล้ว +2

    ഈപീനേം ശ്രീമതിനേം കുനിച്ച് നിർത്തി കൂമ്പിന് ഇടിച്ചാൽ തത്ത പറയും പോലെ സത്യം പറയും.

  • @timothygeroge5724
    @timothygeroge5724 2 ปีที่แล้ว +3

    മറുനാടാനും മറുകണ്ടം ചാടരുതേ എന്ന് പ്രാർത്ഥിക്കുന്നു. 🙏

  • @ossanilmayasanil1350
    @ossanilmayasanil1350 2 ปีที่แล้ว

    മറുനാടൻ മലയാളി ഒന്നാം നമ്പർ തന്നെ ' ഷാജൻ സാറിന് ബിഗ് സല്യൂട്ട്

  • @satheeshsatheesh8164
    @satheeshsatheesh8164 2 ปีที่แล้ว

    ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്. 👍

  • @mangosaladtreat4681
    @mangosaladtreat4681 2 ปีที่แล้ว +1

    മറ്റുള്ളവരു കേൾക്കാഞ്ഞത് .....അവർ വവ്വാലിന്റെ ജന്മവും മറ്റുള്ളവർക്ക് സാഭാശബ്ദം കേൾക്കുന്ന കേൾവിശക്തിയെ ഉള്ളൂ ......😁😆😭

  • @raveendranvelayudhanvelayu4516
    @raveendranvelayudhanvelayu4516 2 ปีที่แล้ว +2

    കഷ്ടമുണ്ടു് ഈ ജനങ്ങൾ ആർക്ക് ഒട്ട് ചെയ്യ്താലും ഗതി അധോഗതിയാണല്ലോ എന്തോ
    അധികാരം കൈയ്യിൽ കിട്ടിക്കഴിഞ്ഞാൽ ഇവന്മാരുടെ
    സ്വഭാവം പഴയ ഗതി ആകുന്നതായിരിക്കാനാണ് കാരണം എന്നാണ് തോന്നുന്നത്
    എല്ലാവരുടെയും സ്വീകരണം ഏറ്റ് വാങ്ങി തോന്യ വാസമാണ് കാണിക്കുന്നതെന്ന് പറയാതെ വയ്യാ

  • @hitmanbodyguard8002
    @hitmanbodyguard8002 2 ปีที่แล้ว +1

    സത്യമാണ്, ആദ്യമൊക്കെ ഞാൻ കരുതിയത് മറുനാടൻ ഒരു മഞ്ഞൻവർത്ത ചാനൽ ആണെന്നാണ്.. ഇപ്പോ സത്യം മനസിലാക്കി, ഞാൻ ആകെ കാണുന്ന ചാനൽ മറുനാടൻ , ഏഷ്യനെറ്റ് മാത്രമാണ്.

  • @narayanant2966
    @narayanant2966 2 ปีที่แล้ว +2

    ഇന്നലെ അസഫലി പറഞ്ഞില്ലേ ഇ പി ജയരാജനെ narco analysisന് വിധേയമാക്കിയാൽ സത്യം പുറത്തുവരുമെന്ന്.

  • @WhatEverItIs-d5p
    @WhatEverItIs-d5p 2 ปีที่แล้ว +3

    ഷാജെട്ട നമ്മുടെ ചാനൽ മുന്നോട്ട് മുന്നോട്ട് തന്നെ 💪💪💪💪💪💪💪💪

  • @abhilashmk7840
    @abhilashmk7840 2 ปีที่แล้ว +1

    Nice shajan sir

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 ปีที่แล้ว

    Criminal politics is very dangerous. Big salute mr VINU V JOHN

  • @moideenemmoideenem1390
    @moideenemmoideenem1390 2 ปีที่แล้ว +6

    പടക്കം പടക്കം എല്ലാം ഒരു പടക്കം തന്നെ

  • @മാനിഷാദ
    @മാനിഷാദ 2 ปีที่แล้ว +2

    പ്രതിയെ ഉടനെതന്നെ പിടിക്കും ,എന്നിട്ട്പാർട്ടി നയത്തിന് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് പറഞ്ഞു കൊണ്ട് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന വാർത്തയും കൊടുക്കും ,അങ്ങനെ ഈ വാർത്ത എന്നന്നേക്കുമായി അവസാനിപ്പിക്കും

  • @leelammach.5851
    @leelammach.5851 2 ปีที่แล้ว +3

    സത്യസന്ധമായി, നല്ല മനസ്സാക്ഷിയോടു കൂടി ജോലിചെയ്യുന്ന എത്ര പോലീസുകാർ ഉണ്ട്? നീതിന്യായത്തോടെ എന്തുകൊണ്ട് പോലീസ് ജോലിചെയ്യുന്നില്ല?

  • @shanthamma1902
    @shanthamma1902 2 ปีที่แล้ว +5

    തിരിഞ്ഞു നോക്കി ആരോടോ അനുവാദം കണ്ണുകൊണ്ട് ചോദിച്ചിട്ടാണല്ലോ..... എറിഞ്ഞത്? ഇതൊക്കെ ആർക്കാ മനസിലാവാത്തത്?

  • @diyadileepkumar
    @diyadileepkumar 2 ปีที่แล้ว +4

    ഓ ഇതിന് വലിയ അന്വേഷം ഒന്നും വേണ്ട ഇത് ആര് എന്തിന് വേണ്ടി ചെയിതു എന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാമല്ലോ

  • @idnikuwt1216
    @idnikuwt1216 2 ปีที่แล้ว +1

    Well done Mr Shaajan, Marunadan Rocks always

  • @sakunthalsmani8820
    @sakunthalsmani8820 2 ปีที่แล้ว +2

    മറുനാടൻ ഷാജൻ സാർ 👌👍❤️

  • @bineeshbennyla7869
    @bineeshbennyla7869 2 ปีที่แล้ว +1

    എൻറെ സാജൻ ചേട്ടാ നിങ്ങൾ മറുനാടൻ അല്ല നിങ്ങൾ ഈ നാടിൻറെ അഭിമാനമാണ്

  • @moideenemmoideenem1390
    @moideenemmoideenem1390 2 ปีที่แล้ว +3

    ഷാജൻ സാറും വിനു വി ജോണും സത്യം പറയുന്നുണ്ട്

  • @sajnaoc6549
    @sajnaoc6549 2 ปีที่แล้ว +2

    ഷാജൻ സർ ❤️❤️❤️

  • @mohankumars3033
    @mohankumars3033 2 ปีที่แล้ว +2

    ശ്രീ മമ്മൂട്ടിയുടെ ഒരു ക്രൈം സിനിമയിലെ വേലു എന്ന കഥാപാത്രത്തോട് പി കെ ശ്രീമതിയെ ഉപമിക്കാം.

  • @maryjose2598
    @maryjose2598 2 ปีที่แล้ว +1

    Super 💕 shajan.sr

  • @SunilKumar-dj6wb
    @SunilKumar-dj6wb 2 ปีที่แล้ว +6

    ഇനി ബൂർഷാ അമേരിക്കൻ പ്രെസിഡണ്റ്റാണ് എന്നുപറഞ്ഞു അമേരിക്കൻ പ്രെസിഡെൻറ്റിനെ അറസ്റ്റു ചെയ്യുമോ

  • @unnikrishnank5891
    @unnikrishnank5891 2 ปีที่แล้ว +2

    കോമാളി വേഷം കെട്ടി ആകെ മാറി.ബോംബ് പടക്കമായിരുന്നു......

  • @thulasidasm.b6695
    @thulasidasm.b6695 2 ปีที่แล้ว

    Namasthe shajan ji🙏🙏🙏

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy 2 ปีที่แล้ว +2

    🙏🙏🙏🤗We love marunadan 🥰🥰