A Pakistani- Malayali family in UAE Weekend Arabia 20-2

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 999

  • @vavakrishnakumar
    @vavakrishnakumar 5 ปีที่แล้ว +1046

    മഴപെയ്യുമ്പോഴുള്ള കേരള മണ്ണിന്റെ മണം ഇപ്പോഴും എന്റെ മനസ്സിലുണ്ടെന്ന് പറയുമ്പോൾ കണ്ണ് നിറഞ്ഞുപോയി...അദ്ദേഹത്തിന് കേരളത്തിൽ വന്നുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @KumarRaj-qp8yk
      @KumarRaj-qp8yk 5 ปีที่แล้ว +18

      Krishnakumar Vava he passed away last month

    • @vavakrishnakumar
      @vavakrishnakumar 5 ปีที่แล้ว +9

      @@KumarRaj-qp8ykoh...so sad..😟

    • @salamfaizy8287
      @salamfaizy8287 5 ปีที่แล้ว +1

      @@KumarRaj-qp8yk 😥

    • @nparla4763
      @nparla4763 5 ปีที่แล้ว +6

      ആമീൻ

    • @nparla4763
      @nparla4763 5 ปีที่แล้ว +2

      @@KumarRaj-qp8yk 😪

  • @vinoopddso
    @vinoopddso 5 ปีที่แล้ว +644

    നിങ്ങള് ഇപ്പൊ ഉള്ള സ്ഥലത്ത് സന്തോഷത്തോടെ ജീവിക്കു ഇപ്പൊ നിങ്ങളെ ലൈഫിൽ ഒരു സന്തോഷം ഉണ്ട് ഇന്ന് ലോകം മൊത്തം വർഗീയ വിഷം ആണ്‌ നിങ്ങളെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ

    • @shihabak5612
      @shihabak5612 5 ปีที่แล้ว +15

      Correct

    • @najeelas66
      @najeelas66 5 ปีที่แล้ว +4

      ആമീൻ

    • @itsmeakash3492
      @itsmeakash3492 5 ปีที่แล้ว +2

      👌

    • @നമ്മുടെകേരളംസുന്ദരകേരളം
      @നമ്മുടെകേരളംസുന്ദരകേരളം 5 ปีที่แล้ว +40

      നിങ്ങൾ ആറ് മാസം മുമ്പ് പറഞ്ഞ ഈ വാക്കുകൾ ഇന്ന് വളരേ സത്യമാണ് ബ്രോ.. ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ വളരേ ദുഃഖകരം.

    • @iKLTech
      @iKLTech 5 ปีที่แล้ว +1

      @@നമ്മുടെകേരളംസുന്ദരകേരളം atheeh 😢

  • @TheARYAN96
    @TheARYAN96 8 ปีที่แล้ว +239

    The way he said keralathinte mazhayude vaasana its from the bottom of his heart...

    • @subairvaduvanchal3625
      @subairvaduvanchal3625 5 ปีที่แล้ว

      Hi

    • @riddlemaster252
      @riddlemaster252 5 ปีที่แล้ว

      അതെപ്പ ഞാനറിഞ്ഞില്ലല്ല 😐

    • @gamerking2388
      @gamerking2388 4 ปีที่แล้ว

      Mysterious Truth's Malayalam alle thanney nee onnum ariyillaallo

  • @ismailmp3600
    @ismailmp3600 5 ปีที่แล้ว +495

    ഞാൻ ഇന്ത്യയിൽ ഒരു വിധം എല്ലാ സ്ഥലങ്ങളിലും പോയിരുന്നു...എന്നാൽ എല്ലാം തികഞ്ഞ.. കേരളത്തിന്റെ പോലെ വേറെ സ്ഥലം ഇന്ത്യയിൽ ഇല്ല എന്നതാണ് വാസ്തവം..ILove😍 my kerala...

  • @aroundtheworld5407
    @aroundtheworld5407 5 ปีที่แล้ว +222

    I love Kerala, a beautiful land.
    Love from Pakistan.

    • @asifmohammed8376
      @asifmohammed8376 4 ปีที่แล้ว +11

      Love you too bro 😘😘😙👍

    • @Underworld121
      @Underworld121 3 ปีที่แล้ว +9

      Love from Kerala. May Allah bless you

    • @Senkathir4005
      @Senkathir4005 3 ปีที่แล้ว +12

      Pkmkb.. malayali thaiyoli

    • @foodmoments5292
      @foodmoments5292 2 ปีที่แล้ว +11

      I love Pakistan from India

    • @mechanicals411
      @mechanicals411 2 ปีที่แล้ว +2

      @@Senkathir4005 😂

  • @KHANKHAN-nh7wl
    @KHANKHAN-nh7wl 6 ปีที่แล้ว +310

    im from Pakistan I love kerala people

    • @arshidkattu6165
      @arshidkattu6165 4 ปีที่แล้ว

      Good man

    • @FRTBOY1739
      @FRTBOY1739 4 ปีที่แล้ว

      Thanks

    • @jyothishjyojyo6199
      @jyothishjyojyo6199 4 ปีที่แล้ว +11

      I love pakistan..

    • @mathaijosephk
      @mathaijosephk 4 ปีที่แล้ว

      Thank u dear

    • @archanagnair6671
      @archanagnair6671 4 ปีที่แล้ว +17

      I am keralite..I would be like to a visit in pak
      And i request all pak and india.frndship togtherly..this very happines in those places people

  • @mohammadyaseen189
    @mohammadyaseen189 6 ปีที่แล้ว +114

    Great family. I love Kerala food.. meem Fry..dosa..Putt .. Italy.. Kerala special meem biryani
    Love from PAKISTAN

    • @shanishbabu1134
      @shanishbabu1134 5 ปีที่แล้ว +6

      Not ittaly its iddaly. And other one meen. Thankyou dear

    • @ABAD_MEDIA
      @ABAD_MEDIA 5 ปีที่แล้ว +3

      Bro love u from kerala

    • @cmjasim831
      @cmjasim831 4 ปีที่แล้ว +3

      italy Germany spain😜😜

    • @syedjasil6394
      @syedjasil6394 4 ปีที่แล้ว

      Love you too brthr

    • @loyalgirl1357
      @loyalgirl1357 4 ปีที่แล้ว +2

      @@cmjasim831 😆😆😆😄😄😄😆

  • @vinayankollam230
    @vinayankollam230 6 ปีที่แล้ว +350

    കണ്ണ് നിറഞ്ഞു പോയി ആർക്കെങ്കിലും സഹായിച്ചുകൂടെ

    • @abooswalihkyd1012
      @abooswalihkyd1012 5 ปีที่แล้ว +2

      Bb

    • @muhammadrashi4794
      @muhammadrashi4794 5 ปีที่แล้ว +11

      vinayan kollam vaerathath nalllath pakisthani Ayath kond modi sarkar jivikan vidila

    • @najeelas66
      @najeelas66 5 ปีที่แล้ว +16

      @@muhammadrashi4794 മോഡിക്ക് മുമ്പേ കോൺഗ്രസ് ആയിരുന്നു പക്ഷേ അവർ രണ്ടും പാർട്ടണർമാരാണ്😢

    • @ashikahammed6137
      @ashikahammed6137 3 ปีที่แล้ว

      @@najeelas66 exactly

    • @titaniumplated7785
      @titaniumplated7785 2 ปีที่แล้ว

      enndu myrinu pusa

  • @lijok2643
    @lijok2643 8 ปีที่แล้ว +163

    Malayalis can be found anywhere in the world, let's be proud of our people....

  • @shirazbangash2215
    @shirazbangash2215 7 ปีที่แล้ว +290

    i live in dubai and love keralite people.... luv from Pakistan

    • @sajomathew
      @sajomathew 6 ปีที่แล้ว +29

      I live in Kerala. We love Pakistan. 🤩

    • @frb613
      @frb613 5 ปีที่แล้ว +14

      Love you Shiraz Bhai from kerala, but living in Qatar

    • @shijuram4374
      @shijuram4374 5 ปีที่แล้ว +5

      ❤️ You too

    • @weareindiansoriginal7570
      @weareindiansoriginal7570 5 ปีที่แล้ว +1

      Please call 8086026260

    • @akhilkartha
      @akhilkartha 5 ปีที่แล้ว +8

      Thank you friend. We love Pakistanis as well.
      Just hate your Army and ISI

  • @Muthukumar-xv1qw
    @Muthukumar-xv1qw 6 ปีที่แล้ว +62

    Kudos to your family and still you used to spaek ur mother tongue specially big salute to u, happy to see your feeling, love from Tamilnadu ❤❤

    • @malleshwarammahamuni8510
      @malleshwarammahamuni8510 6 ปีที่แล้ว +6

      Muthu Kumar Malayalis love their land more than their language. People who have lived in Kerala for long are accepted as Malayalis. This is the opposite of you Tamils who love their language more than the land. For Tamils, they accept anyone who loves and speaks Tamil as a fellow Tamilian.

    • @coconutpunch123
      @coconutpunch123 5 ปีที่แล้ว +4

      Tamils are also there in karachi pakistan.

  • @rafishajeer
    @rafishajeer 4 ปีที่แล้ว +31

    2020 ൽ ഇത് കാണുന്നവരുണ്ടോ??..ഇവർക്ക് ഇന്ത്യയില് വരാൻ പറ്റിയോ?...

  • @anchalnisam
    @anchalnisam 7 ปีที่แล้ว +91

    അതിർത്തികളില്ലാത്ത മനുഷ്യ സ്നേഹം എന്നെങ്കിലും നമ്മെ ഒരുമിപ്പിക്കട്ടെ .ശത്രുതയല്ല സൗഹൃദമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്ന് ഭരണാധികാരികൾ തിരിച്ചറിയട്ടെ

  • @bgmenon3196
    @bgmenon3196 5 ปีที่แล้ว +85

    ദേശം മറക്കാതിരിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കുടുംബബന്ധം ...

  • @ansvlog2494
    @ansvlog2494 6 ปีที่แล้ว +61

    Keralathil mazha peyyumbol aaa manninte vasana 😍😍😍😍

  • @abdulrahmanvaliyaveetil2914
    @abdulrahmanvaliyaveetil2914 7 ปีที่แล้ว +310

    ഇവർക്ക് കേരളത്തില്‍ എത്താൻ ഭാഗൃം ഉണ്ടാകട്ടെ നന്മകൾ നേര്‍ന്ന് കൊണ്ട് സസ്നേഹം

    • @sureshm4752
      @sureshm4752 6 ปีที่แล้ว +1

      Abdulrahman 2Valiyaveetil

    • @Freedom_2_Life
      @Freedom_2_Life 5 ปีที่แล้ว +10

      Dont worry bro, valiya thamasam illathe pakistan nammude India de 31 am state aakum

    • @shoelickerfakepatriotkille8872
      @shoelickerfakepatriotkille8872 5 ปีที่แล้ว +6

      @@Freedom_2_Life അതിന് ടurf excel ചാണക സംഘികൾ സമ്മതിച്ചിട്ട് വേണ്ടേ? ഇസ്രായേലിനോട് കൂട്ട് കൂടിയാലും പാക്കിസ്ഥാനോട് അത് ഉണ്ടാവില്ല. ഇവിടെ മതേതരത്വം ഒന്നും പാടില്ല. അപ്പ പിന്നെ എങ്ങനെ ആർഎസ്എസ് ഭരിക്കും ?

    • @hussainnannatt4979
      @hussainnannatt4979 5 ปีที่แล้ว +1

      Abdulrahman Valiyaveetil
      ..

    • @krishnadasv8411
      @krishnadasv8411 5 ปีที่แล้ว +2

      @@shoelickerfakepatriotkille8872 avre nammal krezhadakkum n ane udeschath..👍

  • @ranjithkuruppmusicals9062
    @ranjithkuruppmusicals9062 5 ปีที่แล้ว +67

    നന്മ ഉണ്ടാവട്ടെ...
    നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു:....😊❤️🌷

  • @menonsree1985
    @menonsree1985 5 ปีที่แล้ว +26

    I sincerely request Media one to bring this video in all language including languages which are used in Pakistan..This video really an inspiration that will result in Unity and peace between India and Pakistan..

    • @raat420
      @raat420 4 ปีที่แล้ว

      Lovely msg brother.

  • @mammiocalno8075
    @mammiocalno8075 6 ปีที่แล้ว +49

    എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം ഇനി കണ്ണടകൾ വേണം.

    • @rahman7540
      @rahman7540 5 ปีที่แล้ว +1

      ഒന്നു വാങ്ങു ബ്രോ?????

  • @TrendChaser2050
    @TrendChaser2050 7 ปีที่แล้ว +38

    I am surprised to see some people's comments filled with so much hate here. But Its very heartwarming to see that majority of the comments are filled with love and respect for them from Keralites of all religions and walks of life. That's how we keralites are, most of us are well raised and empathetic, Alhamdulillah. It was very emotional when he said that he still remembers the scent of Kerala's rain which he had when he was only a child. I can only imagine how much I would miss it if I were you, sir. It truly was from your heart. You will always be welcomed to Kerala, your homeland, with lots of love. :)

  • @crstafarkadappayil2432
    @crstafarkadappayil2432 5 ปีที่แล้ว +2

    ഇതുപോലെയുള്ള എത്രയോ നമ്മുടെ സഹോദരങ്ങൾ സ്വന്തം ജനിച്ച നാട്ടിൽ വാരാൻ കഴിയാതെ ഒറ്റപെട്ട് കിടക്കുന്നുണ്ട് ഇന്ത്യ പാകിസ്ഥാൻ വിഭജന കാലത്ത് ഇതുപോലെ എത്രയോ പേർ അവിടെ പെട്ട് പോയിട്ടുണ്ട് കുടംബങ്ങൾ ഇങ്ങു കേരളത്തിലും വല്ലാത്തൊരു ഒറ്റപ്പെടൽ ഒന്ന് നാട്ടിൽ വന്ന് പോവാൻ പോലും കഴിയാത്ത ഒരു അവസ്ഥ ദയനീയമാണ് പാവം ഈ മനുഷ്യൻ ഓർമയിൽ നിൽക്കുന്ന കേരളത്തെ കുറച്ചു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യക്ഷപെട്ട ആ ഫീലിംഗ് കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞുപോയി .. ഇത് കണ്ടപ്പോൾ എനിക്ക് ഓർമവന്നത് ലാലിന്റ പരദേശി എന്ന ചിത്രമാണ് എത്രയും പെട്ടന്ന് കേരളത്തിൽ വരാനും കുടംബങ്ങളേ കാണാനും മരിച്ചുപോയ വലിയുപ്പയുടെയും വലിയുമ്മയുടെയും കബറിടം സന്ദർശിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം നമുക്ക്

  • @susmithsurendran703
    @susmithsurendran703 3 ปีที่แล้ว +7

    പാവങ്ങൾ...എത്ര നല്ല ആള്‍ക്കാര്‍... really love you all

  • @krishnadasmokkulathil2682
    @krishnadasmokkulathil2682 7 ปีที่แล้ว +267

    സത്യമായിട്ടും കണ്ണ് നിറഞ്ഞ് പോയി ബഹുമാനപ്പെട്ട യൂസഫലി സാർ ഈ വീഡിയോ കണ്ടാൽ അദ്ദേഹം ഒരു പോംവഴി കാണാതിരിക്കില്ല ദൈവം ഈ കുടുംബത്തിന്റെ എല്ലാ ഇഷ്ടങ്ങളും സാധിച്ചു കൊടുക്കുമാറാകട്ടെ എന്ന് ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു

    • @kadeejaka9093
      @kadeejaka9093 6 ปีที่แล้ว +1

      Aameeen

    • @shibuat8858
      @shibuat8858 6 ปีที่แล้ว +2

      krishnadas mokkulathil അയാള് പുത്തി ഉള്ള മനുസേൻ ആണ്

    • @wonderhub6162
      @wonderhub6162 5 ปีที่แล้ว +1

      Ameen

    • @afilalfredo2209
      @afilalfredo2209 5 ปีที่แล้ว +1

      😂😂😂😂

    • @Uvais999
      @Uvais999 4 ปีที่แล้ว

      India rajyathe muslimkale Pakisthaanilekk ayakanann faasistukal shramikkunath..

  • @AFzal_Mk
    @AFzal_Mk 6 ปีที่แล้ว +24

    Malappurathu ninnum oru pak family! Always welcom ikka! Ingale oralum thodoola! Malappuram 💪💪💪

    • @youtubewatch2254
      @youtubewatch2254 5 ปีที่แล้ว +1

      Niyamaparamayi vannal aarathoduva...

    • @Abhisheksonu747
      @Abhisheksonu747 2 ปีที่แล้ว

      Niyamam paramayi vannal malapurath alla keralathil arum thodilla ketto

  • @fatemapnavid5553
    @fatemapnavid5553 6 ปีที่แล้ว +227

    പാകിലും കേരളകാർ .കേരളീയർ ഇല്ലാത്ത സ്ഥലം ഇല്ല.പടചോനെ അവർക്ക് കേരള തിലേക് വരാനുള്ള ഭാഗ്യം കൊടുകണേ

    • @nparla4763
      @nparla4763 5 ปีที่แล้ว +4

      ചന്ദ്രനിൽ എന്റെ നട്ക്ക്ള്ളമ്മോന് ഗുൽക്കിസർബത്ത് കടണ്ട് ഫീ😪

    • @dcompany6509
      @dcompany6509 5 ปีที่แล้ว +1

      Aameen

    • @abdulsameehparokkotkvtm2184
      @abdulsameehparokkotkvtm2184 4 ปีที่แล้ว

      Aameen

    • @jestin.a.jaisejaise8570
      @jestin.a.jaisejaise8570 4 ปีที่แล้ว

      മലയാളി powli അല്ലെ ബ്രോ

  • @muhammadsharif5565
    @muhammadsharif5565 10 ปีที่แล้ว +78

    I can feel the pain, because my parents was from Telecherry, Kerala, and they wanted to go back and see their siblings, but the could'nt, till they passed away. I wish to go there, and wana to see my parents home land, even I am american citizen now, but indian gov. dont want to issue me visa, because of my birth place , karachi, Pakistan.

    • @dafodilable
      @dafodilable 10 ปีที่แล้ว +12

      May Allah bless you to fullfill your wish to visit your parents homeland.Ameen. bieng an Arab with maternal roots in Kerala ,i can totally understand the desire to visit ones roots.

    • @AstrixrealYT
      @AstrixrealYT 10 ปีที่แล้ว +2

      sharif Muhammad i heard from my father.. one of our grand father goes to pakistan at the time of paksithan.. he lived in karachi.. he is a militarian

    • @sanjaysankara
      @sanjaysankara 9 ปีที่แล้ว +11

      wow... didn't know Pakistan had malayali population... im from telecherry too :) hope you visit kerala...

    • @faisalpoonath
      @faisalpoonath 9 ปีที่แล้ว

      Whr r u lvng nw bro?

    • @nidhin22
      @nidhin22 7 ปีที่แล้ว +2

      Where u from thalassery brother ..?

  • @msr7373
    @msr7373 3 ปีที่แล้ว +1

    so happy and proud to see Malayali community (or as we call them , Malabari community) from Karachi, my home town. Karachi is indeed mini south asia you will find people from UP, Bihar, MP, Maharashtra, Telangana, Tamil Nadu, Kerala, Gujarat, Delhi, Haryana, Rajasthan and even Bangladesh , Afghanistan, Sri Lanka .

  • @RanjitHades
    @RanjitHades 6 ปีที่แล้ว +215

    തീർച്ചയായും നിങ്ങൾക്കും കുടുംബത്തിലെ അംഗങ്ങൾക്കും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരാൻ കഴിയും....👍

    • @sakariyatk7105
      @sakariyatk7105 5 ปีที่แล้ว +7

      എന്തിനാണ് .. നല്ല സന്തോഷത്തോടെ ജീവിക്കുന്ന കുടുംബം ... vargeeyatha നിറഞ്ഞ രാജ്യത്തേക്ക് വിളിക്കുന്നു

    • @sakariyatk7105
      @sakariyatk7105 3 ปีที่แล้ว +1

      @@emmanueljoseph_ സഹോദര.. ഇത് കൊണ്ട് തന്നെ ഞാൻ പറഞ്ഞത് അങ്ങനെ... പാകിസ്ഥാനിൽ പോകാൻ നിന്റെ അച്ഛൻ തറവാട്ടു വക കിട്ടിയായത്ണോ...

    • @sakariyatk7105
      @sakariyatk7105 3 ปีที่แล้ว +1

      @@emmanueljoseph_ pinne ne ippo ennod pakisthanil pokan parnje vargeeyatha alllathenth

    • @sakariyatk7105
      @sakariyatk7105 3 ปีที่แล้ว +1

      @@emmanueljoseph_ ne ardo ennod pakistanil pokan parayan..

    • @sakariyatk7105
      @sakariyatk7105 3 ปีที่แล้ว +2

      @@emmanueljoseph_ shoe nakki mapp paranja ne okke aano britishukarod nenj virich ninn poradiya nammlod parynn.. Rajyasneham

  • @solamanmlp6380
    @solamanmlp6380 6 ปีที่แล้ว +35

    മനുഷ്യ വിരേധികൾ ഇല്ലാതവുന്നകാലത്തിന് വേണ്ടി പ്രാർത്തിക്കുക

  • @BibinThomas7
    @BibinThomas7 3 ปีที่แล้ว +9

    Beyond religions , castes , colours , countries, we are all human beings ❤️

    • @Mrfacts_ge
      @Mrfacts_ge ปีที่แล้ว +2

      😂 😂 aaa chindha ellaarkum illa achaya...

  • @rajeshct6352
    @rajeshct6352 7 หลายเดือนก่อน

    റബ്ബ് ഈ കുടുംബത്തിന് അനുഗ്രഹിക്കട്ടെ. ആമീൻ.

  • @PakAwam92
    @PakAwam92 2 ปีที่แล้ว +4

    I am Pakistani Pathan and kerala peoples always good people ,,,

  • @asnaz2684055
    @asnaz2684055 8 ปีที่แล้ว +14

    we invite this whole family to Kerala..their home land..

  • @joshytlazar
    @joshytlazar 4 ปีที่แล้ว +1

    Great family yu are malayalee in heart. God bless you

  • @shaijucherayi8011
    @shaijucherayi8011 8 ปีที่แล้ว +70

    welcome brothers and sisters kerala

  • @vishnusambureesan1990
    @vishnusambureesan1990 6 ปีที่แล้ว +21

    We should welcome them to our gods own country...

  • @shabeebva123
    @shabeebva123 5 ปีที่แล้ว +112

    അവരുടെ ടേബിൾ ഇൽ കാണാം രാജ്യ സ്നേഹവും, സൗഹൃദവും, ഇത് മനസ്സിലാക്കാത്തവർ, വിഡ്ഢികളാകുന്നു.

    • @syedjasil6394
      @syedjasil6394 4 ปีที่แล้ว +6

      @Aditya Sasidharan നീ ആദ്യം ഒന്ന് എഴുതാൻ പടിക്കടാപ്പാ

    • @syedjasil6394
      @syedjasil6394 3 ปีที่แล้ว +2

      @Aditya Sasidharan മനുഷ്യർ എലാം ഒരു പോലെ ആണ്.
      അതിൽ മതം കുത്തി കേറ്റി വരുന്ന നിങ്ങളോടൊക്കെ എന്ത് പറയാനാ

  • @salimvellodathil
    @salimvellodathil 5 ปีที่แล้ว +3

    Welcome to kerala,i proud to be a kerala🌹

  • @vinishbnair
    @vinishbnair 10 ปีที่แล้ว +85

    I never knew Pak had malayalees as well ! Nice !!!

    • @codename5619
      @codename5619 8 ปีที่แล้ว +40

      biraj dai you are so scared..... then you come to Kerala. there you can see harmony between all religions, specially Hindus and Muslims. we lives as neighbors next to our houses. we celebrate festivals jointly. you should visit Kerala some time. and it is in India.instead of spreading hatred, do something good to maintain humanity.

    • @MdKhan-ki1fj
      @MdKhan-ki1fj 7 ปีที่แล้ว +12

      biraj dai your replying hatred replies on every comment here.... this is exactly what happens when you are single in life

    • @CHN222
      @CHN222 5 ปีที่แล้ว +6

      @@brAmbedkarvadheemusalmaan Eat cow.. Then you will feel harmony...

    • @pyaariiilalfromindia8716
      @pyaariiilalfromindia8716 5 ปีที่แล้ว +12

      @@brAmbedkarvadheemusalmaan don't say nasty stuff like that. Muslims in south India are nothing like that. As an Indian U would know that late Dr. ABDUL KALAM was a muslim too but he loved India more than anything. As malayali Christian residing in Chennai I can tell u with proof that Kerala and Chennai have muslims who loves India and we Christians, Hindus and Muslims live in peace

    • @coconutpunch123
      @coconutpunch123 5 ปีที่แล้ว +9

      North indian idiot shutup. We south indians are different

  • @sebastianjoseph3253
    @sebastianjoseph3253 7 ปีที่แล้ว +11

    Always welcome in Kerala ...

  • @ansajtn8808
    @ansajtn8808 5 ปีที่แล้ว +5

    This is why I love UAE

  • @noushadcp6565
    @noushadcp6565 5 ปีที่แล้ว +63

    എന്റെ മൂത്താപ്പ. പാക്കിസ്ഥാൻ പൗര്യനായിരുന്നു.,, എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ വീട്ടിൽ ഒരു പാട് പാക്കിസ്ഥാൻ (മലയാളി ബന്ധമുള്ള ) കുടുംബങ്ങൾ വരുമായിരുന്നു,,

    • @abdulvahid93
      @abdulvahid93 4 ปีที่แล้ว

      @Aditya Sasidharan bast*$%^

    • @sneakpeek2795
      @sneakpeek2795 4 ปีที่แล้ว

      എന്റെ ഉപ്പ യുടെ moothappa കറാച്ചി ആണ് താമസം

    • @athulpiece6283
      @athulpiece6283 4 ปีที่แล้ว +7

      Evida pakisthan nayikal vendaaa we love india

    • @sneakpeek2795
      @sneakpeek2795 4 ปีที่แล้ว +6

      @@athulpiece6283 ആ ആ എന്നിട്ട്

    • @ehthishampk6409
      @ehthishampk6409 4 ปีที่แล้ว +9

      @@athulpiece6283 മനുഷ്യരെ പറ്റോ

  • @jobyit
    @jobyit 7 ปีที่แล้ว +47

    Ningalude Agraham , Daivam Nadathi tharatte ennu Prarthikunnu. Ella Vida Ashamskalum.........

  • @dipin3326
    @dipin3326 7 ปีที่แล้ว +1

    indians love people..who love us back.. if he is a muslim also... from pakistan and india

  • @teaclub3873
    @teaclub3873 5 ปีที่แล้ว +7

    Wellcome to kerala...🤝🏻

    • @basithkhanbasith
      @basithkhanbasith 4 ปีที่แล้ว

      Jihadikal enn paranj odikkan aanu Chilark

  • @shiproop
    @shiproop 4 ปีที่แล้ว +2

    I hope this family gets a chance to visit Kerala....almighty please make a possibility

  • @priyadileep3595
    @priyadileep3595 8 ปีที่แล้ว +119

    always welcome..sir.....and ur family to kerala

    • @brAmbedkarvadheemusalmaan
      @brAmbedkarvadheemusalmaan 8 ปีที่แล้ว +9

      wake up..don't do that mistake in your life to welcome these traitors which will only make things miserably wrong to you your family and the entire nation..

    • @sirajmuhammed1551
      @sirajmuhammed1551 6 ปีที่แล้ว +8

      biraj dai olakka

    • @hanyamal999
      @hanyamal999 6 ปีที่แล้ว +3

      Biraj dai what the hell man
      Rss morons!

    • @faisalut
      @faisalut 6 ปีที่แล้ว

      Haben
      U

    • @arifasharaf2062
      @arifasharaf2062 5 ปีที่แล้ว

      @@brAmbedkarvadheemusalmaan Badmash

  • @AasIf31
    @AasIf31 5 ปีที่แล้ว +2

    Love you kerala's. You are great peoples

  • @madathilkrishnadas
    @madathilkrishnadas 5 ปีที่แล้ว +8

    If it is Sushmaswaraj is the foreign minister your wish to visit Kerala would have achieved

  • @Jayaramroan
    @Jayaramroan ปีที่แล้ว +1

    Now it’s 2023 i hope they got chance to visit kerala by now

  • @mqamzi4048
    @mqamzi4048 8 ปีที่แล้ว +8

    nice family no boundaries ... free minds

  • @archanagnair6671
    @archanagnair6671 4 ปีที่แล้ว +1

    All r waiting and welcome to our kerala😍😍😎😎

  • @Shining_star-h6h
    @Shining_star-h6h 7 ปีที่แล้ว +15

    ningalku indiayilekku swagatham sahodaree sahodaranmare

  • @akhilkottayam4175
    @akhilkottayam4175 6 ปีที่แล้ว +4

    hard to get a visa.. but you are alwyz welcme to kerala

  • @tomaby8006
    @tomaby8006 7 ปีที่แล้ว +4

    May the god almighty fulfill your dreams.. my brother!!!

  • @dartist2042
    @dartist2042 2 ปีที่แล้ว

    Wow when they sing iqbal poem...there accent is pure urdu

  • @nikhilmohan4954
    @nikhilmohan4954 5 ปีที่แล้ว +3

    Goosebumps at the end😍😍😍😍😍

  • @midhunt7570
    @midhunt7570 6 ปีที่แล้ว +1

    May god bless them to Visit Kerala and fullfill their wish!!!!

  • @kadeejaka9093
    @kadeejaka9093 6 ปีที่แล้ว +17

    etryum nalkiya rabbine suthikku bakkikudiii rabbu tharum
    Alhamdulillah alhamdulillah alhamdulillah alhamdulillah
    Allah khair cheyattee Aameeen

  • @khanbaba-vr2wl
    @khanbaba-vr2wl 7 ปีที่แล้ว +2

    malyalam are so friendly people

  • @freedompeace4091
    @freedompeace4091 6 ปีที่แล้ว +57

    ഒരന്മയുടെ വഴക്കിട് ജീവിക്കുന്ന രണ്ട് രാജ്യക്കാർ:....

  • @AbdulRahman-ve2ro
    @AbdulRahman-ve2ro ปีที่แล้ว

    അല്ലാഹു സർവ്വ ഐശ്വര്വവും ദീർഘായുസ് ഉണ്ടാകട്ടേ നന്മകൾ നേർന്ന്

  • @najeelas
    @najeelas 9 ปีที่แล้ว +3

    Most welcome dearz.. most welcome..

  • @Nijojoseph90
    @Nijojoseph90 5 ปีที่แล้ว +1

    Vallaathoru feel... When i think from their side.. great

  • @Ravikumar-iy4uh
    @Ravikumar-iy4uh 5 ปีที่แล้ว +265

    ദൈവമെ ഇവർക്ക് കേരളത്തിൽ വരുവാൻ. കഴിയണമെന്ന് ദൈവേത്താട് ആത്മാത്ഥ്മായി പ്രതഫിയ്ക്കുന്നു.

    • @muhammedsiraj1240
      @muhammedsiraj1240 4 ปีที่แล้ว +2

      😓😓😓👌🇮🇳🇮🇳🇮🇳🇮🇳

    • @abduraheem1922
      @abduraheem1922 4 ปีที่แล้ว +2

      ❤👍

    • @binup5120
      @binup5120 4 ปีที่แล้ว +7

      Ippol Ethich Tharalo Wait Myre Wait 🇵🇰🖕🇵🇰💩

    • @crazymalluz3206
      @crazymalluz3206 4 ปีที่แล้ว +6

      @@binup5120 shoe veno setta 👞👅

    • @harikrishna.s6593
      @harikrishna.s6593 4 ปีที่แล้ว +1

      ummante panty kittumooo

  • @harilalharilal2785
    @harilalharilal2785 5 ปีที่แล้ว +11

    ഇവരുടെ ആഗ്രഹം നടക്കാൻ ആഗ്രഹിക്കുന്നു

  • @bslltube
    @bslltube 10 ปีที่แล้ว +4

    May God bless you to fulfill your dream one day

  • @crazytravellertheworld9057
    @crazytravellertheworld9057 2 ปีที่แล้ว

    I know Him I'm working Alain last 10 years when he is see me always talking about kerala

  • @nidhin22
    @nidhin22 7 ปีที่แล้ว +11

    Sure nighlkku varaam plz inform to sushma swaraj .. nadakkum guarantee.. nalla manushyarkku epolum welcome to god's own country..!!

  • @SabSePro
    @SabSePro 4 ปีที่แล้ว

    karachi is a multi ethnic and multi cultural city. u will find here people of every part of south asia. there were lot of malyalies working in karachi at the time of partition who could not find the way back to their homes and had to settle in karachi forever. and of course many came at the time of partition in the name of pakistan also.

  • @magicmomentsvol382
    @magicmomentsvol382 6 ปีที่แล้ว +45

    സ്പെഷ്യൽ റിക്വസ്റ്റ് ഇന്ത്യൻ ഗവണ്മെന്റ് നു കൊടുത്താൽ വിസ കിട്ടും വിസിറ്റിംഗ്

  • @sunil8485
    @sunil8485 4 ปีที่แล้ว +2

    Come to Kerala you are most welcome 🙏🏻

  • @SivaKumar-ch9cs
    @SivaKumar-ch9cs 10 ปีที่แล้ว +4

    may god bless this family

  • @pavappettavtlapayyan4254
    @pavappettavtlapayyan4254 5 ปีที่แล้ว +7

    Nammude keralam muthanu.vaiduramanu.swranamanu.keralame nee evideyo poyirikkinnu.

  • @mathewvarghese3328
    @mathewvarghese3328 5 ปีที่แล้ว

    Super ! Malayala manninte madhuram !!! God bless all !!!

  • @farhananishad5021
    @farhananishad5021 9 ปีที่แล้ว +43

    alwys welcome to india ....i love pakistan ..also i lik to visit once in ma life time over thr

    • @najeelas
      @najeelas 9 ปีที่แล้ว +1

      Immmeeee... innaa Anne pudikkum... pak cricketi avarkkanukuulamayi clappyaaal mathi ningal 'raajyadhrohi' daga dagaaaa.. :P

    • @vivekhvivek2034
      @vivekhvivek2034 8 ปีที่แล้ว +8

      why dont you settle down in pak?

    • @najeelas
      @najeelas 8 ปีที่แล้ว +9

      +vivekh vivek y shud I? india iz MA country.. leave man diz ol we r indian.. try to luv au india...

    • @mahirzain4091
      @mahirzain4091 8 ปีที่แล้ว +3

      +vivekh vivek eda chengayi pakistanikal konna indiakare kalum indiayil ulla sanggikal india kare konnittund...muslim Cristian...angane palareyum......pakisante kalum eninkk verupp indiayilulla sanggikale Anu......adhu ningalk kittum wait and see

    • @kadapakingstarwin
      @kadapakingstarwin 8 ปีที่แล้ว +7

      india is our country and we love india and many muslims strugled to get fredom for india from british and pakistanis are our enemi country but that desent mean pakistani common people are enemies of all indians, we should unite and kill all rss people from india then only hindus muslims and christans can live here peacefuly..im muslim and my father was an army man and even fought against pakistan in war.common people of pakistan are same like indians. as like we love india they love there country , how can we blame them ? if u want to blame jest blame the governament of pakistan and polities

  • @omerabdurahiman7113
    @omerabdurahiman7113 10 หลายเดือนก่อน +2

    അല്ലാഹു ഇവർക്ക് കേരളത്തിൽ വരാനും രക്തബന്ധങ്ങളെ നേരിൽ കാണാനും തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲

  • @wolverinejay3406
    @wolverinejay3406 6 ปีที่แล้ว +1

    Gud peoples....no borders no tensions no terrorisam....salute.

  • @ashasusan7556
    @ashasusan7556 5 ปีที่แล้ว +3

    Susan lalu Mathew
    god gives. helping ✋ s to this. family

  • @samuelrajan4399
    @samuelrajan4399 5 ปีที่แล้ว +1

    If he really want to visit Kerala, it is possible. Indian Consulate or Embassy can make the necessary arrangements. They could visit India or Kerala with out stamping in the Passport. Where there is a will there is a way. I hope their dream will come true soon.

  • @jomongeorge1518
    @jomongeorge1518 6 ปีที่แล้ว +4

    God help you brother's and sister's

  • @hippopole9657
    @hippopole9657 4 ปีที่แล้ว

    Malayalam Pakistan whatever is but Muslims are brother and sister . Subhanallah .

  • @wolqano6440
    @wolqano6440 4 ปีที่แล้ว +7

    ഏഷ്യൻ രാജ്യങ്ങളുടെ അതിർത്തികൾ എല്ലാം യൂറോപ്യൻ രാജ്യങ്ങളുടെ പോലെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

  • @ok417
    @ok417 4 ปีที่แล้ว +1

    സ്കൂൾ...ജീവിതത്തിൽ നിന്ന്...ആദ്യമായി കാണാതെ പഠിച്ച രണ്ട് ഉറുദു പദ്യങ്ങൾ.....
    1 : സാരേജഹാസെ...അച്ചാ..
    2 : റബ്ബേആതീഹെ..ദുആ...ബൻകെ..തമന്നാ..മേരെ...

    • @whatabeauty1752
      @whatabeauty1752 2 ปีที่แล้ว

      അതും തെറ്റി 😄
      ലബ് പേ ആത്തീഹേ ദുആ .... എന്നാണ് 😄😄😄😄

  • @4starbrother
    @4starbrother 5 ปีที่แล้ว +15

    Nearly 10000 kerlaties live in karachi Pakistan

    • @skvlog4691
      @skvlog4691 4 ปีที่แล้ว

      Really

    • @SAFFRONINFERNO
      @SAFFRONINFERNO 4 ปีที่แล้ว

      They are Pakistani not keralites now
      They are enemies

    • @skvlog4691
      @skvlog4691 4 ปีที่แล้ว +1

      @@SAFFRONINFERNO no thay are our brothers and sisters thay are part of Indian culture

    • @roshindaniel4806
      @roshindaniel4806 4 ปีที่แล้ว

      @@SAFFRONINFERNO poy oomb myre

    • @rosinchristopher4107
      @rosinchristopher4107 2 ปีที่แล้ว

      All of them Muslims

  • @MuradKhan-or3qi
    @MuradKhan-or3qi 4 ปีที่แล้ว

    Ma sha Allah beautiful family.. love you

  • @krism3876
    @krism3876 5 ปีที่แล้ว +5

    You may request through Twitter before the current government ends Sushma Swaraj Ji might be able to help you

  • @sanjaydasdas2717
    @sanjaydasdas2717 5 ปีที่แล้ว

    Saray Jahamsay Achaa.sindhu........hamara hamaraaa...athranalla varikl.nighelay BHARATHM Anna secular state kathirikkunnu.BHARATHATHIL janichal Bharathathil marikkn aghrahichuday...GREAT..

  • @sidhikpalakkal7404
    @sidhikpalakkal7404 9 ปีที่แล้ว +6

    welcome to india all family

  • @mickeymouse5192
    @mickeymouse5192 4 ปีที่แล้ว

    Feeling goosebumps hearing this!!!!!

  • @kgsivaprasad2356
    @kgsivaprasad2356 5 ปีที่แล้ว +207

    ഇന്ത്യക്കും പാകിസ്ഥാനും വീണ്ടും പണ്ടത്തെപ്പോലെ ഒന്നു ചേർന്ന്... ഇമ്മിണി വല്യ ഒന്നായിക്കൂടേ...??!

    • @mohammedshafi9124
      @mohammedshafi9124 5 ปีที่แล้ว +37

      അപ്പൊ രാഷ്ട്രീയക്കാർക്ക് ലാഅഭം ഇല്ലല്ലോ...നഷ്ടമല്ലേ....

    • @shihabak5612
      @shihabak5612 5 ปีที่แล้ว +4

      Ethra nadakaatha swapnaghall

    • @sasjeddah7463
      @sasjeddah7463 5 ปีที่แล้ว +9

      Venda, vairam onnu mariyal mathi

    • @googledotcom0422
      @googledotcom0422 4 ปีที่แล้ว +5

      @@sasjeddah7463 athaan.. pakwathayulla theerumaanam.. athumathi

    • @RAJESHR-mo4kb
      @RAJESHR-mo4kb 4 ปีที่แล้ว +13

      വേണ്ടാ.. ഇപ്പോൾ ഇത്തിരി മനസമാധാനം ഉണ്ട്.

  • @jobyjohny809
    @jobyjohny809 2 ปีที่แล้ว +1

    Kerala God's own country❤

  • @mohamedanfas
    @mohamedanfas 8 ปีที่แล้ว +7

    India and Pakistan are strong nation

  • @FRTBOY1739
    @FRTBOY1739 4 ปีที่แล้ว

    Allahu thoufeek nalkane . dear govt ellavareyum ore kannu kondu kanaruthu......

  • @haseebponnani6369
    @haseebponnani6369 9 ปีที่แล้ว +13

    please welcome to my india to kerala

  • @njoylife6440
    @njoylife6440 5 ปีที่แล้ว +1

    Ningalkk vendi nirakannukaloode allahnood Dua cheydittund🤲

  • @noushadlove2400
    @noushadlove2400 7 ปีที่แล้ว +264

    India Pakistan Brothers &sisters .ഇന്ത്യ അന്ന് വിഭജിക്കാതിരുന്നെങ്കിൽ ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ശക്തി ആയിരുന്നേനെ .ബ്രിട്ടീഷ് ചെറ്റകൾ തന്ത്ര പൂർവ്വം ഇന്ത്യയെന്ന മഹാ രാജ്യത്തെ വിഭജിക്കുകയായിരുന്നു

    • @rasheedap8170
      @rasheedap8170 6 ปีที่แล้ว +6

      Yes

    • @rubikcreation
      @rubikcreation 6 ปีที่แล้ว +35

      വെറുതെ ബ്രിട്ടനെ കുറ്റപ്പെടുത്തണ്ട... ഇന്ത്യയെ രണ്ടു കഷ്ണങ്ങൾ ആക്കാൻ പാട്ടാൻ ദേശിയ വാദികയുടെ രാഷ്ട്രീയ ലക്ഷ്യമാണ്‌..അതിനു വേണ്ടിയാണ് അവർ സമരത്തിന്റെ ഭാഗമായതും... ദാറുൽ കുഫ്റ് എന്ന ഇന്ത്യയിൽ ജീവിക്കുന്നതിലും നല്ലതു പാക്കിസ്ഥാൻ എന്ന ദാറുൽ ഇസ്ലാം എന്ന പാക്കിസ്ഥാൻ രാജ്യമായിരുന്നു അവരുടെ ലക്ഷ്യം.. എന്തൊക്കെ ചെറ്റതരങ്ങൾ ബ്രിടീഷുകാർ ചെയ്താലും ചിതരികെടുക്കുന്ന നാട്ടു രാജ്യങ്ങളെ ഒന്നിച്ചു ഒരു രാജ്യമാകാൻ സാഹചര്യം ഒരുക്കിയത് ബ്രിടീഷുകാർ ആണ്..

    • @rubikcreation
      @rubikcreation 6 ปีที่แล้ว +10

      Peace Party Kerala ഇനി പിന്ഗാമിയാണെന്നിരികട്ടെ ബ്രിടീഷുകാർ ചെറ്റത്തരം ചെയ്തിട്ടില്ലെന്ന് പറഞ്ഞോ..? നിങ്ങൾക്ക് നിങ്ങളുടെ കാരണമാരുടെ ചെറ്റത്തരം മറച്ചു വെച്ചു വൈറ്റ് അടിക്കലല്ലേ ഇപ്പോഴത്തെ പണി അതു വെച്ചു നോക്കുമ്പോൾ നമ്മൾ എത്ര മെച്ചം..ബ്രോ

    • @thelastmanstanding9897
      @thelastmanstanding9897 6 ปีที่แล้ว +9

      Noushad D Saho britishkar onnm alla.. annathe muslim league thanne aanu pakistan enna aashyam ittath .. jinnah, muhammad iqbal, tudangiyavar athin thudakm kurichu.. Charithram onnu sharikum vaikunath nallathanu

    • @Suhaib554
      @Suhaib554 6 ปีที่แล้ว +6

      Sangi british ankulikalude comnt noku ithanvarude thanthayillatharam

  • @Iddeen
    @Iddeen 10 ปีที่แล้ว +2

    Mashallah Nice Family.Salute..

  • @pravice6238
    @pravice6238 7 ปีที่แล้ว +5

    welcome to india

  • @kingofazkaban
    @kingofazkaban 4 ปีที่แล้ว

    They got beautiful daughters due to Pakistani connection. Very interesting story.